ലോകസബ തിരഞ്ഞെടുപ്പിൽ പൊന്നാനി സ്ഥാനാർഥി mp അബ്ദുസമദ് സമാദാനി സാഹിബ് വിജയിച്ച ആഘോഷം വൈലത്തൂർ ടൗണിൽ എത്തുന്നതിന് മുമ്പ് അവിടെ കുറച്ചു പേര് ഉണ്ടായിരുന്നു പിന്നീട് ജനസാകാരം ആയിരുന്നു ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു പരിവാടി പൊളിച്ചു
chully construction
15 июн 2024