സൂപ്പർ സൂപ്പർ.. മോനെ.. നിന്നെ ഭഗവാൻ ഇങ്ങോട്ട് വിട്ടത് തന്നെ, അന്യമായികൊണ്ടിരിക്കുന്ന.. ശുദ്ധ സംഗീതത്തെ തിരികെ കൊണ്ട് വരാൻ വേണ്ടി ആണ്.. അത് മറക്കണ്ട ട്ടോ.. സംഗീതം ബെസ്റ്റ് മെഡിസിൻ ആണ്.. അല്ലെങ്കിൽ അമ്മയോട് ചോദിച്ചു നോക്ക്. 😄😄.. ശുദ്ധ സംഗീതം മനുഷ്യന്റെ, വേദനകൾ ഇല്ലാതാക്കും.. മെന്റലി, ആൻഡ് ഫിസിക്കലി.. നീ ആഗ്രഹിക്കുന്ന അത്രയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു... മകൻ ഉപേക്ഷിച്ച ഒരമ്മ. 😍🙏🙏.
I love the songs you sing. My dad used to sing those songs. I give you credit- a very young singing old Malayalam songs. I am now retired and live in France. You are a brilliant singer
If you examine your blood ,no doubt you csn see the devine art m u s i c..sangeethathe kaivellayil kondu nadakkunnu.paranjal theerukayilla e kalakarane patti .malayalasinimaganangalkku e kalakaran oru amoolya sampathanu.some selections,karutha chakravala mathilukal choozum shankhupushpam kannez arabikkadaloru mana manikkya veenayumayen eezu sundara rathrikal saraswatheeyamam kazi notyakamuki njan n in ........ thanq
He speaks Malayalam, and sings Malayalam songs clearly pronouncing each syllable. However, he seems to have a problem speaking Malayalam to the audience.