Тёмный

Ajitha Hare | Poo Venam | Sreeragam | BEAME Program in Kochi | Navaneeth 

NavaneethSongs
Подписаться 64 тыс.
Просмотров 234 тыс.
50% 1

Ajitha Hare | Poo Venam | Sreeragam | BEAME Program in Kochi | Navaneeth
For the full program • BEAME and Ernakulam Ka...

Видеоклипы

Опубликовано:

 

30 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@aryanvalliravendranravendr6749
@aryanvalliravendranravendr6749 3 месяца назад
ഓരോ കാലഘട്ടത്തിൽ അത്ഭുതങ്ങൾ പിറവിയെടുക്കും.ഇത് സത്യമാണ്.
@unnikaniath2290
@unnikaniath2290 2 месяца назад
അപൂർവ ജന്മങ്ങളിൽ ഒന്ന് ഒന്നും പറയാൻ ഇല്ല ഒരു ബ്ലെസ്സഡ് മിടുമിടുക്കൻ.
@nmharindran7033
@nmharindran7033 2 месяца назад
ഭാഗ്യം ചെയ്ത മാതാപിതാക്കൾ. നവ്നീതിനു എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@cpjohn9948
@cpjohn9948 2 месяца назад
എല്ലാവരുടെയും സ്ഥിതിയാണത്
@damodaranpc2272
@damodaranpc2272 3 месяца назад
അപാര കഴിവ്. ഇത് നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@user-dc8ju4ho5q
@user-dc8ju4ho5q 3 месяца назад
എത്ര മനോഹരം ആണ്. ഈശ്വരാനുഗ്രഹം ഉള്ള കുട്ടി.
@geethas7116
@geethas7116 2 месяца назад
കൈ തൊഴുതു കൊണ്ടേ.. കണ്ണു നീർ തൂകിക്കൊണ്ടേ.. ഇങ്ങനെ ഇരുന്നു പോകുന്നു.. ഈശ്വരൻ കൂടെ നിന്നു പാടുകയാണ്... 🙏🏼🙏🏼
@Johnson-tl1zz
@Johnson-tl1zz 3 месяца назад
ചേട്ടന്റെ ഇംഗ്ലീഷ് സംസാരം ഭയങ്കര ഇഷ്ടം കേട്ടാ ഞങ്ങൾ മലയാളം മീഡിയം സ്കൂളിലാണ് പഠിക്കുന്നത് അതുകൊണ്ട് ഒന്നും മനസ്സിലാകില്ല പാട്ടുകളും ഒന്നും തന്നെ കേട്ടിട്ടില്ല അപ്പുപ്പൻ എല്ലാം കേട്ടിട്ടുണ്ട് അമ്മുമ്മയ്ക്ക് ഒന്നിലും യാതൊരു കമ്പവുമില്ല അപ്പുപ്പൻ പാടും സിനിമ പാട്ടുകൾ ഞങ്ങളുടെ വീട്ടിൽ അക്വേറിയം ഉണ്ട് അപ്പാപ്പൻ ആക്രിക്കടയിൽ നിന്നും എനിക്ക് സൈക്കിൾ വാങ്ങിച്ചു തന്നു തൊഴിലുറപ്പ് പണിയാണ് നാട്ടിൽ വേറെയും വീടുകളിൽ പണിക്ക് പോകും കൂടാതെ പെൻഷൻ ഫണ്ട് അമ്മാമ്മയ്ക്കും ഉടൻതന്നെ പെൻഷൻ കിട്ടും
@unnimavelikara
@unnimavelikara 2 месяца назад
@johnson, മീഡിയം എന്തും ആകട്ടെ, നന്നായ് കഷ്ടപ്പെടുക, ബാക്കി ഒക്കെ കൂടെ വന്നോളും.
@tomzac7080
@tomzac7080 2 месяца назад
ഇതൊക്കെയാണെങ്കിലും പാട്ടു ഇഷ്ടമാണെങ്കിൽ മാത്രം കേൾക്കുക.
@netlanders
@netlanders 3 месяца назад
എടാ ചെക്കാ എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഈ വിശകലനം കേട്ടിട്ടാണ്... എന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ഇതൊക്കെ ആസ്വദിക്കാൻ ആവുക എന്നതിൽ പരം വേറെന്തു ഭാഗ്യം വേണം.. മോക്ഷം ഉറപ്പു മോനെ. ആയുഷ്മാൻ ഭവ:
@sujathamurali6090
@sujathamurali6090 3 месяца назад
എന്റെ മോനെ എന്ന് വിളിക്കുന്നത് അല്ലെ നല്ലത്
@issaccj2746
@issaccj2746 3 месяца назад
ചെക്കാ എന്നോ ഇയ്യാള് എന്ത് കേട്ടിട്ട് എന്താ കാര്യം
@rekhamanu6557
@rekhamanu6557 3 месяца назад
snehathode vilikkunatha chekka ennoke nammude veettile swantham kuttye pole Navaneeth mone sarwamangalangalum aiswaryagalum undavatte monu Hare Krishna 🧡
@nithin648446
@nithin648446 3 месяца назад
Calling checks is bad taste. Should have been avoided.
@radhakrishnant.g5977
@radhakrishnant.g5977 3 месяца назад
അസൂയ തന്നെ
@mohankv891
@mohankv891 2 месяца назад
ഒന്ന് കണ്ടിട്ട് കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ കഴിഞ്ഞെങ്കിൽ ഞാൻ കൃതാർത്ഥനയേനെ ❤
@vineearts710
@vineearts710 2 месяца назад
1.Ur voice is fabulous. 2.Ur song selections r awesome. 3.Ur way of expression s superb. 4.Ur English s extraordinary.. May God bless you abundantly..❤❤❤
@RadhaDevi-xu6sz
@RadhaDevi-xu6sz 3 месяца назад
മനോഹരം മോനെ നിന്റെ അമ്മ ഭാഗ്യവതി
@miltoncd2289
@miltoncd2289 3 месяца назад
അത്ഭുത പ്രതിമാസം ഇന്നു പകരം വെക്കാൻ ആരുമില്ലാത്ത ഈ പ്രതിഭയ്ക്ക്
@sajiajish7307
@sajiajish7307 3 месяца назад
സംഗീതമാകുന്ന ഈശ്വരനെ ഉപാസിക്കാനും അനുഗ്രഹം ന ലഭിക്കാനും കഴിയുക എന്നത് പുണ്യം കൊണ്ടേ ലഭിക്കൂ.... ഈശ്വരൻ എന്നും കൂടെയുണ്ടാകട്ടെ!
@abhiradh2004
@abhiradh2004 3 месяца назад
❤ എന്തൊരു വ്യക്തത യാണ് പദങ്ങൾക്ക് 😘
@netlanders
@netlanders 2 месяца назад
വ്യക്തതയുണ്ടാവുക ഉച്ചാരണത്തിനാണ് . പദങ്ങൾക് അർത്ഥമണല്ലോ ഉള്ളത്.
@RealRawRandom-RRR
@RealRawRandom-RRR 6 дней назад
Your voice is so pure and resonant.The way you interpret the music has a separate fanbase. So soothing..
@s.krishnassuccessmanthra
@s.krishnassuccessmanthra 3 месяца назад
ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ
@MayaGS-s1h
@MayaGS-s1h 2 дня назад
FB ൽ നിന്നും exit ആയപ്പോൾ ഒരേ ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ മോൻ്റെ പാട്ട് miss ആകും എന്നോർത്ത്.... ദൈവങ്ങൾ എപ്പോഴും കൂടെയുണ്ടാകട്ടെ.......
@rajanvelayudhan7570
@rajanvelayudhan7570 2 месяца назад
നല്ല കഴിവുള്ള യാൾ തന്നെ ട്ടോ. രാഗത്തെപ്പറ്റി നല്ല അറിവ്
@AnilKumar-ft5dw
@AnilKumar-ft5dw 3 месяца назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും സ്വരമാധുരി നിലനിൽക്കാൻ സാധിക്കട്ടെ 🙌🙌🙌
@ramesank1642
@ramesank1642 3 месяца назад
മനോഹരം വളരേ ലളിതം സുഖകരമീ അനുഭവം
@rakeshbhaskaran3963
@rakeshbhaskaran3963 Месяц назад
കാണികളെല്ലാം അവനെ മാറോടണക്കുന്നു.... 🥺🥺❤️❤️
@kavithahariharan7933
@kavithahariharan7933 2 месяца назад
Very beautifully brought out nuances of Sree Ragam and Madhyamavati. Lovely clear voice. Wonderful
@subaidhak3222
@subaidhak3222 3 месяца назад
യേശുദാസ് യുഗം എന്നത് പോലെ ഇനി navaneethയുഗം ❤god blessed
@manoj6461
@manoj6461 3 месяца назад
Pls sing and upload ajitha hare full version…l loved it😘😘
@rajanimol.k.k5766
@rajanimol.k.k5766 2 месяца назад
Yes..pls upload Ajitha Hare full version
@suryakumarkakunje2181
@suryakumarkakunje2181 3 месяца назад
Saraswati Blessed this Devine Soul🙏
@ajayaghoshavav9291
@ajayaghoshavav9291 2 месяца назад
സുകൃതം ചെയ്ത അച്ഛനും, അമ്മയും. 🙏
@sivaprasadp1643
@sivaprasadp1643 2 месяца назад
Super mone bhagavante anugraham krishna guruvayoorappa
@binduramesh5204
@binduramesh5204 3 месяца назад
ദൈവം എന്ന ദിവ്യചൈതന്യം ആ അനുഭൂതി മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കാൻ തക്കവണ്ണം അങ്ങയുടെ ഉള്ളിൽ അങ്ങയുടെ ഒപ്പം തന്നെ ദൈവമുണ്ട് ... സ്വരമായി...സംഗീതമായി ...അത് കാത്തുസൂക്ഷിക്കാനും സ്പുടംചെയ്തെടുക്കാനുംആ ദിവ്യകാരുണ്യം കരുതലും അനുഗ്രഹവുമായി മേൽക്കുമേൽ അങ്ങേക്കൊപ്പം ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ... എത്രയും വേഗം പ്രസിദ്ധങ്ങളായ ക്ലാസ്സിക്‌ കൃതികളുടെ ആലാപനം നടത്തി (ഓഡിയോ or വിഡിയോ ) കേൾക്കാനുള്ള ഭാഗ്യം പുണ്യം ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രാർത്ഥനയോടെ,... ആഗ്രഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...🙏
@navaneethsongs
@navaneethsongs 12 дней назад
Thank you
@siyer65
@siyer65 21 день назад
Beautiful..... What young talents are continuing... Oh my... Hare Krishna 🙏 bless you... Ajitha Hare !!!
@praveenbabu696
@praveenbabu696 3 месяца назад
You are a genius with in depth knowledge of music at this young age. God bless you. Keep it up . Best wishes
@OliverIsBack982
@OliverIsBack982 3 месяца назад
Navneeth your singing is simply divine God bless you
@vanajamadhavan2774
@vanajamadhavan2774 3 месяца назад
Amazing performance...❤❤❤
@Arunnnnnnue
@Arunnnnnnue 3 месяца назад
🙂 Goosebumps at peak. Enthoro mahanubavu...
@AC-oj1td
@AC-oj1td 3 месяца назад
This is just absolute wonder i randomly came through 🥺❤️
@mridulabai5736
@mridulabai5736 3 месяца назад
Awesome 👌. All the best
@akhileshm2296
@akhileshm2296 2 месяца назад
@SasiKumar-qc5jr
@SasiKumar-qc5jr 18 дней назад
ദൈവം അനുഗ്രഹിച്ച ശബ്ദം നൽകിയ മിടുക്കൻ
@user-vn3lf6vl1y
@user-vn3lf6vl1y 2 месяца назад
സംഗീതം പ്രപഞ്ച സത്യമാണ്. അതിനെ ഭൗതികതയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭവ്യതയും ഭാവവും ഇല്ലാതാവും അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ.. അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അകലാനുള്ള ബലം അതായിരുന്നു സംഗീത ത്രിമൂർത്തികൾ.. അവരുടെ വഴിയേ സഞ്ചരിക്കാൻ... ഭാരതം... സംഗീതം... എന്ന മൂന്നക്ഷരം നിങ്ങൾക്ക് തുണയാകട്ടെ. മംഗളം നേരുന്നു ഞാൻ.🙏🙏🙏
@aswathimani9769
@aswathimani9769 2 месяца назад
Hare Krishna...🙏🙏🙏
@anniesuresh8333
@anniesuresh8333 3 месяца назад
Blessed child n a blessing to ur parents.Amazing❤❤❤❤❤❤❤
@Sreeraj74687
@Sreeraj74687 3 месяца назад
Super ❤Hare Krishna Guruvayoorappa Saranam 🙏🏻🙏🏻🙏🏻
@somanadhankallayil3588
@somanadhankallayil3588 2 месяца назад
You are great. You are indeed blessed with God’s blessings. God bless you🙏
@indira53varma
@indira53varma 2 месяца назад
Beautiful kathakali padam rendition
@lizychacko7120
@lizychacko7120 3 месяца назад
വളരെ മനോഹരം മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@valsalav2516
@valsalav2516 3 месяца назад
You are soooo blessed my dear❤❤❤god bless uu mone navaneeth🙏🙏🙏🙏
@surabhidas1310
@surabhidas1310 3 месяца назад
Enthu rasamaanu kelkkaan ❤
@vijaysreelakath1
@vijaysreelakath1 2 месяца назад
ജഗദീശ്വരന്റെ ഒരു വരദാനം ❤❤
@user-hh3eo2vz7x
@user-hh3eo2vz7x 2 месяца назад
ഈശ്വരൻ കൈ തൊട്ട് അനുഗ്രഹിച്ച കുട്ടി 🙏🥰🥰🥰
@jayalekshminair8900
@jayalekshminair8900 3 месяца назад
What a devine rendition. 🙏🙏. Marvellous.
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te 2 месяца назад
Your great.god bless you
@chirkutya2009
@chirkutya2009 2 месяца назад
Look at that small monu.. He too is engrossed in the concert.. Blessed audience ❤😘
@sivakumarvazhappully2633
@sivakumarvazhappully2633 3 месяца назад
Great.! No words to say.
@sarikashaji7582
@sarikashaji7582 3 месяца назад
Rebirth of famous musician soul. God bless you kanna...
@satishkumar-nm1pc
@satishkumar-nm1pc 3 месяца назад
Fantastic ....everything was very clear ..very very supereb🎉❤
@dr.nisha.k.vdr.nisha.k.v8979
@dr.nisha.k.vdr.nisha.k.v8979 17 дней назад
U r blessed one navaneeth
@linimathew9036
@linimathew9036 3 месяца назад
Super rendering God bless much ahead🌹🌹
@premanand8127
@premanand8127 2 месяца назад
മനോഹരം👏
@rajir1715
@rajir1715 2 месяца назад
God blessed him so much. Pattil nalla jnanam and nannaite padunna kazivum . Super👍
@vineeshvijayan8998
@vineeshvijayan8998 Месяц назад
ഒരുപാട് ഇഷ്ടം❤❤❤
@sumayeldho8075
@sumayeldho8075 3 месяца назад
When he sings antho oru feel good sound. God bless him a lot
@jalajamanyks5922
@jalajamanyks5922 3 месяца назад
Wah.this was a real.experience,someone so young giving a beautiful demonstration on Karnatic music.Super my friend
@user-mr2wn6xl6t
@user-mr2wn6xl6t 3 месяца назад
Amazing and beautiful.
@sudhamani4481
@sudhamani4481 2 месяца назад
Blessed child. Hare Krishna
@rushikeshshirsat7276
@rushikeshshirsat7276 2 месяца назад
How this all could be so beautiful?? Even after not being south Indian??
@rkl03290
@rkl03290 2 месяца назад
Classic rendering.Appreciate your knowledge of carnatic music, followed by Malayalam songs of various musicians.
@anithasathyan3924
@anithasathyan3924 3 месяца назад
May God bless you , my dear son, pls continue your programme and spread your deep knowledge in music, and educate us, expecting more from you,
@rpaul8497
@rpaul8497 3 месяца назад
Beautiful what a clarity
@mathewjoseph4094
@mathewjoseph4094 3 месяца назад
God bless you boy you are absolutely amazing performar
@anilkumar-sr3hc
@anilkumar-sr3hc 3 месяца назад
Fantastic. Let the Almighty shower all the blessings to your future endevours.
@sheelaramanandan9517
@sheelaramanandan9517 3 месяца назад
Oh God!!! Amazing ❤🎉
@athulyasreedharanpillai3830
@athulyasreedharanpillai3830 2 месяца назад
Wow😍... blessed guy✨✨✨...
@sailajayan8515
@sailajayan8515 3 месяца назад
Highly talented May god bless you son Sweet voice
@bindhupurushothaman8823
@bindhupurushothaman8823 3 месяца назад
Nannayittundu
@Ammuz_Youtube_World
@Ammuz_Youtube_World 2 месяца назад
Amazing Parayan Vaakkukalilla Athrakkum Manoharamaayittundu Soundum Songum Beautifu❤️‍🔥❤️
@kumarmundur
@kumarmundur 3 месяца назад
Fantastic demo.. loved it❤
@Bennymalakkal
@Bennymalakkal 2 месяца назад
Beautiful singing ❤❤❤❤❤
@coverartist8899
@coverartist8899 3 месяца назад
This guy! The passion...
@jayasreegopinath5385
@jayasreegopinath5385 2 месяца назад
3:57 Incredible Talent... May god bless with good fortune...
@kaladevan108
@kaladevan108 2 месяца назад
amazing❤❤❤❤❤
@prasadlalath816
@prasadlalath816 2 месяца назад
Naveen, Amazing, little bit of notes can able to understand without knowledge of carnatic music as normal listeners. All best, Gifit of God
@TheRealandblunttruth
@TheRealandblunttruth 3 месяца назад
Your voice speaks louder than your thoughts :) I truly enjoyed the way you sang Poo venam ♥️ - And your knowledge and passion about ragas is so impressive! Hope to listen more from you Navaneeth 🙏🏽
@navaneethsongs
@navaneethsongs 3 месяца назад
Thank you!
@Ss_Dk007
@Ss_Dk007 3 месяца назад
Is there any word beyond Phenomenal?! Boi that's u, the wonder kid. All bliss to u dear!!!💙✨
@bhasu1231
@bhasu1231 3 месяца назад
Navutta.....kalakki....powlichu...
@jishat.p6101
@jishat.p6101 2 месяца назад
Great 👍👍👍 Proud of you 👏👏👏 Be blessed always 🙏🏻🙏🏻🙏🏻
@benro978
@benro978 2 месяца назад
മോഹനം മനോഹരം മോനേ ❤
@jayasria5997
@jayasria5997 3 месяца назад
Sweet..voice. ..🙏🏻🙏🏻🙏🏻❤❤❤
@ramanandkowtakowta1431
@ramanandkowtakowta1431 Месяц назад
Lovely voice and singing❤
@durga4294
@durga4294 2 месяца назад
Very nice.. makes it accessible to all... Best wishes and prayers....
@maheedharan9815
@maheedharan9815 2 месяца назад
May God bless you 👍🙏
@sidartsgameplay
@sidartsgameplay 3 месяца назад
Wonderful ❤❤
@krishnanmadhav3173
@krishnanmadhav3173 2 месяца назад
സൂപ്പർ.......
@sreekumarvk6581
@sreekumarvk6581 3 месяца назад
Deep knowledge, excellent,🎉🎉🎉
@sivakumarvazhappully2633
@sivakumarvazhappully2633 2 месяца назад
Great. Blessed.
@tsvenugopal72
@tsvenugopal72 Месяц назад
Awesome rendition... With love
@anurag3399
@anurag3399 17 дней назад
കേട്ട് അങ്ങ് ഇരുന്നു പോകും 😍❤
@PradPramadeni
@PradPramadeni 3 месяца назад
You are sooo blessed, my dear ❤❤❤❤❤
@ambikadevim5852
@ambikadevim5852 Месяц назад
No words to say. Really Really blessed..❤
@ganeshrpai2
@ganeshrpai2 Месяц назад
എന്റെ fev രാഗം. 🔥🔥🔥
@vinodkumar-zp1xr
@vinodkumar-zp1xr 3 месяца назад
Music never die it will go through generations
@babubai3774
@babubai3774 3 месяца назад
Fantastic ❤
@remarajan8242
@remarajan8242 13 дней назад
മനോഹരം 🙏🙏🙏🙏💐👍
@dineshnair8572
@dineshnair8572 3 месяца назад
Wow super
Далее
A Musical Evening by Navaneeth | 2023 JTPAC Kochi, Kerala
2:37:57
It seems Sonya's choice was obvious! 😅 #cat #cats
00:20
AJITHAHAREJAYA ||അജിതാഹരേ
16:46
Просмотров 557 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3,6 млн
ДжаЯмми - Туман
4:18
Просмотров 130 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 315 тыс.
MOUNTAINS
3:08
Просмотров 3,3 млн