Тёмный
No video :(

പച്ചക്കറികളിലെ ഉറുമ്പ് ശല്യം തീരും ! Best organic ant control for your vegetable Garden. 

Life fun maker
Подписаться 128 тыс.
Просмотров 116 тыс.
50% 1

#ഉറുമ്പ്ശല്യം പച്ചക്കറികളിൽ.
കുറഞ്ഞ ചിലവിൽ വളരെ നിസ്സാരമായി പച്ചക്കറികളിൽ ഉണ്ടാവുന്ന ഉറുമ്പുകളുടെ ശല്യം തീർക്കാം...
Best organic #Pesticides for vegetables .
#Antscontrol
How to Control Ants in Your vegetable Garden.
Natural Ways to Get Rid of Ants in Your Vegetable Garden .
Malayalam gardening.
Malayalam Krishi.
gardening ideas.
gardening tips.
petunia lovers club
/ 424818818858091
മറ്റു വീഡിയോകളുടെ ലിങ്കുകൾ താഴെ.
• ടെറസ്സിലെ പച്ചക്കറി കൃ...
ഞങ്ങളുടെ തക്കാളി തോട്ടവും വിളവെടുപ്പും
• Bush pepper cultivatio...
#BushPepper Cultivation, #കുറ്റിക്കുരുമുളക് നടാം ..
• Best organic potting m...
പച്ചക്കറികൾക്ക് മികച്ച വിളവ് കിട്ടുവാൻ പോട്ടിങ് മിക്സ് ഇങ്ങനെ തയ്യാറാക്കാം.
• How To Make COMPOST at...
ജൈവ വളം വീട്ടിൽ തയ്യാറാക്കാം .
• Controlling Tomato Blo...
പച്ചക്കറികളിലെ പൂക്കൾ കൊഴിയുന്നതിന് പരിഹാരം.
• ജൈവ കൃഷിയും വളങ്ങളും !...
ജൈവകൃഷിയിൽ ഒഴിവാക്കാനാവാത്ത വളങ്ങൾ.
• ഇഞ്ചി വേഗം മുളക്കണോ ! ...
ഇഞ്ചി വേഗം മുളക്കണോ ! ഗ്രോബാഗിലെ #ഇഞ്ചികൃഷി.
• എന്റെ അടുക്കള തോട്ടം !...
എന്‍റെ #അടുക്കളത്തോട്ടം കാണാം.
• എല്ലാ തക്കാളിയും പൂവിട...
എല്ലാ തക്കാളിയും പൂവിടും, ഒരു പൂവും കൊഴിയില്ല എല്ലാ പൂവും കായായിടും.
• തക്കാളി കിലോക്കണക്കിന്...
തക്കാളിയുടെ മികച്ച വിളവിനായി ഏറ്റവും മികച്ച വളങ്ങൾ , thakkali Krishi, #തക്കാളികൃഷി.
• ഏത് പൂക്കാത്ത പച്ചക്കറ...
ഏത് പൂക്കാത്ത ചെടിയും പൂക്കുവാൻ ഇത് പ്രയോഗിക്കൂ..
#Lifefunmaker.
please follow on Instagram,
/ lifefunmaker
Follow Our Facebook page
/ lifefunmaker
www.lifefunmak...
garden overrun with ants
how to get rid of ants in the garden naturally
how do you get rid of ants in a garden without insecticides?
is borax safe for vegetable gardens
organic ant killer in garden
citronella ants in vegetable garden
do ants eat plant roots
#antkiller for garden Athis Orchid Garden
WhatsApp: 6238734063
wa.me/c/916238...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@Lifefunmaker
@Lifefunmaker Год назад
Athis Orchid Garden please WhatsApp for catalogue and sale related enquiries : 6238734063 Athis orchid garden Facebook page facebook.com/profile.php?id=100064195356981
@hemarajn1676
@hemarajn1676 4 года назад
തീർച്ചയായും വളരെ പ്രയോജനകരമായ വീഡിയോ. പച്ചക്കറിക്കൃഷി ചെയ്യുന്നവരെ വളരെയധികം അലട്ടുന്ന ഒന്നാണ് ഉറുമ്പു ശല്യം. ഏതായാലും ഇതൊക്കെ ഉടനെ ഒന്ന് പരീക്ഷിച്ചു നോക്കാം. വളരെ നന്ദി .
@emilyjose9638
@emilyjose9638 4 года назад
ഉറുമ്പ് ശല്യം കൊണ്ട് ഞാൻ തോറ്റിരിക്കുകയായിരുന്നു... മനസ്സറിഞ്ഞ് ചേച്ചി വീഡിയോ ഇട്ട പോലെ ഉണ്ട് . Thank you...
@rasiyashamon84
@rasiyashamon84 3 года назад
Alhamdulillah molu paranna last method use chayth ente curry plantile urumb povugayum plant kilirkukayum chaythu thanks 🙏🙏
@lizajosey7283
@lizajosey7283 4 года назад
ഒരുപാട് നന്ദി എന്റെ പയറു ഫുൾ ഉറുമ്പ് ആണ്
@Lifefunmaker
@Lifefunmaker 4 года назад
ഇതിൽ ഏതേലും ഓരോന്നായി ഒന്ന് പരീക്ഷിച്ചോളൂ ചേച്ചീ...
@sanashafi6583
@sanashafi6583 4 года назад
ശരിക്കും ഉപകാരപ്രദമാകുന്ന അറിവുകൾ...
@ajaypulickal5297
@ajaypulickal5297 4 года назад
Thanks for the information. Was looking for a solution to resist ants.
@Lifefunmaker
@Lifefunmaker 4 года назад
🙏
@techycrazy8585
@techycrazy8585 3 года назад
Thanks for the information
@ayishamilu6601
@ayishamilu6601 4 года назад
Thank u so much urumbinte shalyam athigayit undu ente garden il inn erumb podi vangiyittu
@Lifefunmaker
@Lifefunmaker 4 года назад
👍🙏
@s.pgaming4647
@s.pgaming4647 4 года назад
ഉറുമ്പിൻ്റെ ശല്യം കാരണം ഞാൻ പയർ കൃഷി ചെയ്യാറേയി'ല്ല. ഇനി ഇതു വച്ചു പരീക്ഷിക്കണം. താങ്ക് യു സോ മച്ച് ആതിര ,...,,,,, ഒരു പാട് ഇഷ്ടം',,,,''
@Lifefunmaker
@Lifefunmaker 4 года назад
All the best,🙏
@shajanedward
@shajanedward 4 года назад
ചോക്ക് പ്രയോഗിച്ചാൽ മതി. വരുന്ന വഴി വരച്ചുവിട്ടു ok solved
@s.pgaming4647
@s.pgaming4647 4 года назад
Thank u
@murshidashihab8840
@murshidashihab8840 4 года назад
@@shajanedward എന്ത് ചോക്കാണ്
@minimarcs6340
@minimarcs6340 3 года назад
ലക്ഷ്‌മണരേഖ ആയിരിക്കും
@sumag5884
@sumag5884 4 года назад
Same ഉറുമ്പ് ആണ് എന്റെ വഴുതന യിൽ വളരെ നന്ദി
@Lifefunmaker
@Lifefunmaker 4 года назад
👍🙏
@azeezdost603
@azeezdost603 4 года назад
Very funny അവതരണം, ലാസ്റ്റ് പറഞ്ഞത് ആണ് കൂടുതൽ നന്നായി തോന്നിയത്, താങ്ക്സ് sis...
@Lifefunmaker
@Lifefunmaker 4 года назад
🙏
@KrishnaVeni-fc2sb
@KrishnaVeni-fc2sb 3 года назад
I'm going to try you're 1st step.
@anchanaar
@anchanaar 4 года назад
Ente payaril urumbum vere kombulla oru jeeviyum vannu kadikkum.. Apo avde brownish aayi veerthu varum. Thandu bhagam. Ithu cheythu nokkam..
@haseenaraffi1505
@haseenaraffi1505 4 года назад
Try ചെയ്തിട്ട് പറയാം..്‌Thanks
@shansha66
@shansha66 4 года назад
Tnx.... Dear
@FebzPhotography
@FebzPhotography 4 года назад
കട്ടുറുമ്പ് v/s നീർ കിടിലൻ യുദ്ധം ആയിപ്പോയി ചേച്ചീ 😜
@anchanaar
@anchanaar 4 года назад
Good information.. Enjoyed..😊😊
@Lifefunmaker
@Lifefunmaker 4 года назад
🙏
@SabeenSarahs
@SabeenSarahs 4 года назад
Good ..nalla arivu👍👍
@Lifefunmaker
@Lifefunmaker 4 года назад
Thank you
@snehachintu5602
@snehachintu5602 3 года назад
Athira chechii, good information
@vishnupriyamalu3115
@vishnupriyamalu3115 4 года назад
Thanks
@aswathyp.p9418
@aswathyp.p9418 2 года назад
Last 2 ennamozike ok try cheythu..no effect...vazuthana chediyelaM urumb thinnu nashipichu..
@suhanajasmin1165
@suhanajasmin1165 4 года назад
ചുവന്ന ഉറുമ്പിനെ എങ്ങനെ എന്തുകൊണ്ട് കളയാം
@rakeshdharmad2937
@rakeshdharmad2937 4 года назад
Good video shotting and helpful awarness
@Lifefunmaker
@Lifefunmaker 4 года назад
Thank you...
@linsonantony4735
@linsonantony4735 4 года назад
Ethil orennam njan try cheythu success anu thank u pinne real aya karyamanu parrayunnatu puli urrumpu not success
@Lifefunmaker
@Lifefunmaker 4 года назад
🙏
@radhathankappan6652
@radhathankappan6652 4 года назад
Very useful thankyou
@kavithavenu8741
@kavithavenu8741 3 года назад
Kavitha chalk attavum nallat
@niyaayan8416
@niyaayan8416 4 года назад
Thanks 😘☺️☺️
@Lifefunmaker
@Lifefunmaker 4 года назад
🙏
@ansarabusaliabusaliansar2311
@ansarabusaliabusaliansar2311 4 года назад
Try cheythu nokam..oru rakshayumillathiriku ayirunnu..vazhuthanade moodellaam thinnu theerkkuva😣
@Lifefunmaker
@Lifefunmaker 4 года назад
👍🙏
@anchanaar
@anchanaar 4 года назад
Jonan urumbille. Panchasara thinnunnathu. Athanu ente payar niraye. Payar okke kyrudichu pokunnu. Which one s t best method aathira
@vandanarajesh2512
@vandanarajesh2512 4 года назад
Athira, amino acid spray koduth ethra divasam kazhinju venam ee type keedanasinikal thalikkan. Aduthadutha divasangalil pattumo
@Lifefunmaker
@Lifefunmaker 4 года назад
കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഇടവേള നൽകുന്നത് നന്നായിരിക്കും...
@UvaisMuhammed386
@UvaisMuhammed386 4 года назад
I sapport it Good ideas
@Lifefunmaker
@Lifefunmaker 4 года назад
Thank you....
@thahiranazar5052
@thahiranazar5052 4 года назад
Very useful tips
@Lifefunmaker
@Lifefunmaker 4 года назад
Thank you....
@veenarachanababu3346
@veenarachanababu3346 4 года назад
മോൾക് നല്ലത് varatte. ഇത്തരം ഉറുമ്പ് ആക്രമണം നേരിടുന്നുണ്ട്
@chinjusreenu8198
@chinjusreenu8198 3 года назад
Appakaram .. Sodapodiyano
@petstraining1
@petstraining1 4 года назад
ethoke njan try cheythu no use. Kuniyan urub black colour ullathu katturumbu alla.
@sameerasameera816
@sameerasameera816 4 года назад
Hai athira ente payaru chedi muyuvan neera,aduthu koodi pokan vayya niraye undu,ithu namukku oru tharathilum problem undakkille.poovilum kaayilum okke niraye undu.
@seemakarthik4776
@seemakarthik4776 3 года назад
Ella urumbinum upayogikkaamo
@Lifefunmaker
@Lifefunmaker 3 года назад
Upayogikkaam
@vimalpets2066
@vimalpets2066 4 года назад
അപ്പകരം sodapodi ആണോ.
@Lifefunmaker
@Lifefunmaker 4 года назад
അതെ സോഡാപ്പൊടി ആണ്.
@mumthash.rahman9277
@mumthash.rahman9277 4 года назад
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ചൂടുള്ള സ്ഥലത്ത് (ഗൾഫിൽ )ഉബയോഗിക്കാൻ പറ്റുമോ
@Lifefunmaker
@Lifefunmaker 4 года назад
തീർച്ചയായും ഉപയോഗിക്കാം...
@manojnamboothiri9762
@manojnamboothiri9762 4 года назад
Thanks tto yente vellakanthari muzhuvan urumba. Yenthellam cheythittum പോകുന്നില്ലാരുന്നു... എന്റെ തുളസിയിലും ഒണ്ട് ആകെ മുരടിച്ചു പോയി 😢. പിന്നെ എന്റെ തക്കാളി പാകീട്ടു കിളിച്ചുവരുന്നത് മുഴുവൻ തണ്ട് ഭാഗം കൊണ്ട് അഴുകി പോകുന്നു. ഞാൻ മഴ കാരണം ഷീറ്റിന്റെ താഴെ ആണ് വെച്ചേക്കുന്നേ. വേണ്ടതായും അങ്ങനെ തന്നെ.
@jomonjoy5753
@jomonjoy5753 4 года назад
അടിപൊളി 😀
@mathews5577
@mathews5577 4 года назад
Is it baking powder or baking soda(sodapodi)
@sanjunasasi6304
@sanjunasasi6304 4 года назад
എന്റെ വീട്ടിലെ പയറിൽ കൂനൻ ഉറുമ്പാണ് എന്തു ചെയ്തിട്ടും അത് പോകുന്നില്ല. ഒരു പരിഹാരം പറഞ്ഞു തരോ
@1Sudheesh
@1Sudheesh 4 года назад
ലക്ഷ്മണ രേഖ വച്ച് പയറിൻ്റെ ഏറ്റവും താഴെ വരച്ചാ മതി
@vijiadwaithadharv9879
@vijiadwaithadharv9879 4 года назад
Hi aathira. ..mazhakkalath chedikale engine samrakshikkam ...oru video idamo
@Lifefunmaker
@Lifefunmaker 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sYmnrcxS6s4.html Please watch this video..
@vijiadwaithadharv9879
@vijiadwaithadharv9879 4 года назад
Ok. ..thanks. ..
@anishnath4556
@anishnath4556 4 года назад
Plzz പയറിലെ കറിവല്ലി മാറ്റാൻ ഉള്ള മാർഗം പറഞ്ഞു താ.. ഒരു ബ്ലോഗ് ലും അത് കാണുന്നില്ല
@naic9065
@naic9065 2 года назад
Soda podi aano അപക്കാരം
@Lifefunmaker
@Lifefunmaker 2 года назад
Athe
@subaidaali5596
@subaidaali5596 4 года назад
കറുത്ത ഉറുമ്പ് വെണ്ട, പയറ് എല്ലാം ഉറുമ്പ് തിന്ന് തീർത്തു, ചെയ്യാത്ത മരുന്നില്ല, താങ്ക്സ്
@way2success1996
@way2success1996 Год назад
കുരുടി പോകുന്നതിന് എന്ത് ചെയ്യും
@nafzmaha3540
@nafzmaha3540 3 года назад
Uphorbia chedi apakadakariyano?
@renyjayaprakash1349
@renyjayaprakash1349 4 года назад
Neem water ozhikunnath nallathano
@Lifefunmaker
@Lifefunmaker 4 года назад
ഉറുമ്പ് ശല്യം തീരാൻ അത് മാത്രം ഉപയോഗിച്ചാൽ ഫലം കിട്ടുമോ എന്നുറപ്പില്ല...
@anvartkanvarpasha8053
@anvartkanvarpasha8053 4 года назад
രാസകീടനാശിനി ഉപയോഗിക്കുന്നില്ല എങ്കിൽ അവവെച്ച് കെണി ഒരുക്കുക അത് മാത്രമാണ് ഉറുമ്പിനെ തുരത്താനുള്ള മാർഗം. അതിന് മീഡിയ ആയി . ഇറച്ചി കഷണമോ . പഞ്ചസാര പൊടിയും അരിപ്പൊടിയും ചേർത്ത മിശ്രിതമോ, പഞ്ചസാരയും ചെറുപഴവും ഈസ്റ്റും ചേർന്ന മിശ്രിതമോ ഏതെങ്കിലും രാസ കീടനാശിനിയുമായി ചേർത്ത് കെണി ഒരുക്കാം. NB ഇങ്ങനെ നശിപ്പിക്കുബോൾ ഒരു ഉറുമ്പിന്റെ കോളനിയാണ് നശിപ്പിക്കുന്നത്. അത്രകണ്ട് ശല്യം ഉണ്ടങ്കിൽ മാത്രം ഈ രീതി അവലം മ്പിക്കുക. ചെറിയ രീതിയിലാണെങ്കിൽ .മറ്റ് രീതികൾതിരഞ്ഞെടുക്കാം
@minutpillai6147
@minutpillai6147 4 года назад
Ee methods pottinu ഉള്ളിൽ ലെ ഉറുമ്പിനെ കളയാൻ പറ്റുമോ. എന്റെ മുളക് വാടാമല്ലി oke ചട്ടിയിൽ ഉറുമ്പ് കയറി roots നശിപ്പിക്കുന്നു
@Lifefunmaker
@Lifefunmaker 4 года назад
ശ്രമിക്കാവുന്നതാണ്...
@zainbudgiespets
@zainbudgiespets 4 года назад
Hi പട്ട നീം ഓയിൽ മിക്സ്‌ വേണ്ട തൈയ് ക് ചേയ്യമോ
@Lifefunmaker
@Lifefunmaker 4 года назад
ചെയ്യാം
@leosg3654
@leosg3654 4 года назад
Orkid il upayogikkammo
@rkkkk278
@rkkkk278 4 года назад
👌👌👍
@dileepkumarkcdileep6843
@dileepkumarkcdileep6843 4 года назад
ചിക്കൻ കബോസിറ്റ്‌ ഉണ്ടാകുന്ന ത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@valsakumar3673
@valsakumar3673 4 года назад
ചിക്കൻ ബിരിയാണി വാങ്ങിച്ചു് മണ്ണിൽ കുഴിച്ചിടുക. ഒന്നിടവിട്ട് നനക്കുകയും വേണം😂😂
@surendranpr7235
@surendranpr7235 4 года назад
'ഹായ് ആതിര ഞാൻ മഞ്ചുനീറിനെ ഓടിച്ച് വിട്ടോ
@aykguy8951
@aykguy8951 4 года назад
Njan kollam pallimukkil ninnum amina post cover ayachu thannaal vithu ayachu tharumo
@bindhuanil8792
@bindhuanil8792 4 года назад
Waterlily yellow colour evidunnu kittum
@amzamz7061
@amzamz7061 4 года назад
Cola ozhicha munna pokuvo chechii
@samsond4294
@samsond4294 4 года назад
Best clear the homes. Where rants build their nests under stones. Clear the area first.
@Lifefunmaker
@Lifefunmaker 4 года назад
Thank you
@tintojinto9511
@tintojinto9511 4 года назад
Appakaram thanne ano baking soda.
@Lifefunmaker
@Lifefunmaker 4 года назад
സോഡിയം ബൈകാർബണേറ്റ്, സാധാരണയായി ബേക്കിംഗ് സോഡ എന്നറിയപ്പെടുന്നു...
@tintojinto9511
@tintojinto9511 4 года назад
@@Lifefunmaker thanks for reply. Videos ellaam useful anu ketto
@sarabenny9178
@sarabenny9178 3 года назад
Ithonnum nadakkathilla
@srees4894
@srees4894 4 года назад
Chechi payarinte ila yellow colour akunnu endha cheyyuka
@Lifefunmaker
@Lifefunmaker 4 года назад
വേപ്പെണ്ണ .... ഉപയോഗിച്ചാൽ മതി...
@srees4894
@srees4894 4 года назад
@@Lifefunmaker veppenna spray cheyth kodukkano vendath
@aykguy8951
@aykguy8951 4 года назад
Evide aanu sthalam vithu ayakume kil address comment cheyyane
@mubisdiary
@mubisdiary 4 года назад
Super idea join like chaithu thirichum vedio kand varane
@shansha66
@shansha66 4 года назад
Ithu paassion furt edamoo
@shansha66
@shansha66 4 года назад
Aa വഴുതനങ്ങ ഉണ്ട്
@rahmaaazeee1487
@rahmaaazeee1487 4 года назад
Ente mulakil niraye urubum athinte muttakalum unt eth pokaan entha vayi
@manjuvenugopal7284
@manjuvenugopal7284 4 года назад
Hydragenperoxide വാങ്ങി ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ mix ചെയ്ത് spray ചെയ്താൽ മുഞ്ഞയും ഉറുമ്പും പോകും
@mufeedvkth9467
@mufeedvkth9467 4 года назад
പോവുന്നില്ല ചേച്ചി
@MrGinoythomas
@MrGinoythomas 4 года назад
Appakaram means baking soda aan oru reply tharumo
@Lifefunmaker
@Lifefunmaker 4 года назад
Baking soda aanu...
@MrGinoythomas
@MrGinoythomas 4 года назад
Thank u
@rahmaaazeee1487
@rahmaaazeee1487 4 года назад
Plees rpl
@samsond4294
@samsond4294 4 года назад
Sorry ants . Typing mistake
@divyamj963
@divyamj963 3 года назад
Ente puthiya orchid thyghal okke thinnu 😪😪😪
@shajanedward
@shajanedward 4 года назад
ഈ പണി എല്ലാം നോക്കി രക്ഷ ഇല്ല. അവസാനം ചോക്ക് വാങ്ങി വരച്ചു ok
@shanisharaf9542
@shanisharaf9542 4 года назад
ഞാനും ഇപ്പോൾ ഇതാ ചെയ്തിരിക്കുന്നത് ചോക്ക് വാങ്ങിച്ചു വരച്ചു
@babynoor1253
@babynoor1253 4 года назад
Njanum varachu
@murshidashihab8840
@murshidashihab8840 4 года назад
ഏത് ചോക്കാ
@skyhome9634
@skyhome9634 4 года назад
ചേച്ചി ഗ്രീൻ ഓയൽ എവിടെ കിട്ടും
@anchanaar
@anchanaar 4 года назад
Not green oil. It's neem oil. Valakkadel kittum
@samadkk1
@samadkk1 3 года назад
ഇൗ വീഡിയോ കാണുമ്പോ ഉറുമ്പ് കേൾക്കരുത്....
@ushachandran8989
@ushachandran8989 4 года назад
Mazhethu endu cheyum..
@Lifefunmaker
@Lifefunmaker 4 года назад
മഴ തോരുമ്പോൾ പ്രയോഗിക്കാം ചേച്ചീ....
@jayasreearangod102
@jayasreearangod102 4 года назад
കൊല്ലുന്ന പരിപാടി ഇഷ്ടമായില്ല. ബാക്കിയെല്ലാം കൊള്ളാം.
@rinnu_saneesh
@rinnu_saneesh 4 года назад
എങ്കിൽ പിടിച്ചൊരു ഉമ്മ കൊടുക്ക് ഉറുമ്പിനു
@user-rh4tn6cx7q
@user-rh4tn6cx7q Год назад
Jayi കളയാൻ
@samadkk1
@samadkk1 3 года назад
ഇൗ വീഡിയോ കാണുമ്പോ ഉറുമ്പ് കേൾക്കരുത്....
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,5 млн