Тёмный

പച്ചക്കറികൾ ഉപയോ​ഗിച്ച് ഇങ്ങനെയും ചില കാര്യങ്ങൾ ചെയ്യാന്ന് മനസിലായോ... Vegetable printing 

MS CRAFT ZONE
Подписаться 2,3 тыс.
Просмотров 116 тыс.
50% 1

പച്ചക്കറികളിൽ പ്രകൃതിതത്തമായി കാണുന്ന ഡിസൈനുകളും, കേരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ ഡസൈൻ തയ്യാറാക്കിയും ഫേബ്രിക്ക് പെയിന്റ് ഉപയോ​ഗിച്ച് തുണികളിൽ പ്രിന്റിംഗ് ചെയ്യുന്ന പ്രവർത്തനമാണ് വെജിറ്റബിൾ പ്രിന്റിംഗ്. ഒട്ടനവധി ഡിസൈൻ ഇതേപോലെ തയ്യാറാക്കാവുന്നതാണ്. ബെഡ്ഷീറ്റുകൾ, സാരികൾ, ടേബിൾ ക്ലോത്തുകൾ, പില്ലോ കവർ തുടങ്ങിയ പല ഉൽപ്പന്നങ്ങളിലും മറ്റും വളരെ എളുപ്പത്തിൽ അതിമനോഹരമായ ഡിസൈൻസ് തയ്യാറാക്കാവുന്നതാണ്. എത്രകാലം കഴിഞ്ഞാലും കളർ മായുകയില്ല. വളരെ ചെറിയ ചിലവിൽ ചെയ്യാവുന്നതാണ്.
സാരി: - കോയൽ കോട്ടൺ, ഓർ​ഗാൻസാരി എന്നിവ ഉപയോ​ഗിക്കുന്നത് നല്ലതാണ്.
ബെഡ്ഷീറ്റ് & പില്ലോക്കവർ: - ബെഡ്ഷീറ്റ് തുണി, പോപ്ലിൻ തുണി എന്നിവ ഉപയാ​ഗിക്കാം.
ആവശ്യമായ വസ്തുക്കളും ഉപകരണങ്ങളും
പോപ്ലിന്‍ തുണി
ഫേബ്രിക്ക് പെയിന്‍റ്
ഉരുളക്കിഴങ്ങ്
കേരറ്റ്
സ്പോഞ്ച്
കത്തി
Vegetable printing is the process of printing on fabrics using fabric paint, creating designs that look natural on vegetables and designs on carrots and potatoes. Many designs can be made similarly. Beautiful designs can be easily made on many products like bedsheets, saris, tablecloths, pillow covers, and more. The color does not fade no matter how long it takes. It can be done at a very small cost.
Sari: - It is better to use coil cotton and organ saree.
Bedsheet & Pillow Cover: - Bedsheet cloth and poplin cloth can be used
Necessary materials and equipment
Poplin cloth
Fabric paint
Potatoes
Carrots
Sponge
Knife
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ വിളിച്ചു ചോദിക്കാം
SUNIL KUMAR: 94466 42838
[craft teacher]
THANK YOU.....

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@bindhuak2396
@bindhuak2396 Год назад
വെജിറ്റബിൾ പ്രിന്റിംഗ് ചെയ്തതാണെന്ന് കണ്ടാൽ മനസ്സിലാകില്ല അതുപോലെതന്നെ സൂപ്പർ ആണ് 👌👌
@shimlashimla8443
@shimlashimla8443 Год назад
എന്റെ 4ക്ലാസ്സിൽ പഠിക്കുന്ന മോൾ ഇതു പോലെ ചെയ്യും. സ്കൂളിൽ നിന്ന് ടീച്ചർ ശാസ്ത്ര മേളക് വേണ്ടി പഠിപ്പിച്ച താണ്
@baijubaiju4513
@baijubaiju4513 24 дня назад
ഞാനും 4 ക്ലാസിൽ ആണ്☺️
@vyshakbala9437
@vyshakbala9437 4 года назад
ഇങ്ങനെയും ചില പരിപാടികൾ ഉണ്ടെന്ന് ഇത് കണ്ടപ്പൊഴാ എനിക്ക് മനസിലായത്😀👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻
@muhsinamolty718
@muhsinamolty718 2 года назад
സൂപ്പർ, പിന്നെ vegtables use ചെയ്തു ആന,മയിൽ ഒക്കെ cut ചെയുന്നത് കാണിക്കുമോ
@sargachithratr8020
@sargachithratr8020 Год назад
ഞാൻ ഇതുപോലെ veg. Printing ചെയ്യാറുണ്ട്.. സ്കൂളിൽ പഠിക്കുമ്പോ മത്സരത്തിൽ പങ്കെടുക്കാറുണ്ട്... First കിട്ടിയിട്ടുണ്ട് 😍
@vismithasunitha7509
@vismithasunitha7509 27 дней назад
👌
@fousifakrudheenpm252
@fousifakrudheenpm252 Год назад
Thank you suni മാഷേ 🙏
@prathibhaaneesh3406
@prathibhaaneesh3406 Год назад
Background മ്യൂസിക് കാരണം പറയുന്നത് clear അല്ല
@jobyjoseph8736
@jobyjoseph8736 Год назад
Ethu cheythu ante molkku Shasthra melaykku first price kitty. Thank you sir.
@pradeepanm5544
@pradeepanm5544 3 года назад
Nannayittund. ee class nannayi upakaarappettu👌👌👌👏👏🙏🙏🙏
@neeshma2612
@neeshma2612 Год назад
UP School kazhinj varshangalere kazhinjitum sir te nalla oru class kitti. Thank you sir....cut cheyyunna models iniyum pratheekshikunu sir
@soumyaanilkumar7594
@soumyaanilkumar7594 Год назад
എന്നെ പഠിപ്പിച്ച മാഷ് ..സുനി മാഷ്....god bless you
@marjusufyoosuf1213
@marjusufyoosuf1213 18 дней назад
ഇതൊരു വെജിറ്റബിൾ പ്രിന്റ് ആണെന്ന് കണ്ടാൽ പറയില്ല സൂപ്പർ 👍🏻👍🏻
@haseenatk2622
@haseenatk2622 Год назад
👍👍
@reshnarasheed833
@reshnarasheed833 Год назад
Eee printing ചെയ്തപ്പോൾ എനിക്ക് ഉപജില്ലതലത്തിൽ 2 കിട്ടി❤
@ShifashifinRoohi
@ShifashifinRoohi 29 дней назад
Sherikum
@aneeshapb6150
@aneeshapb6150 Год назад
Sir Thank you very much my student got first prize. Expect more videos 🙏🙏🙏🙏
@lindaec9838
@lindaec9838 Год назад
👍
@bindithavinod1996
@bindithavinod1996 4 года назад
വളരെ ഭംഗിയായിടുണ്ട് മാഷേ
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sidharthsreenath2056
@sidharthsreenath2056 Год назад
Lp ക്ലാസ്സിൽ ചെയ്യാൻ പറ്റിയ ഡിസൈൻ ഇടാവോ മാഷേ
@mycollection3175
@mycollection3175 Год назад
Frockil വെജിറ്റബിൾ പ്രിന്റിംഗ് ചെയ്യുമോ
@noufalkunji3953
@noufalkunji3953 Год назад
എനിക്കു വളരെ ഉപകാരപ്പെട്ടു. Very very thanks
@syedafzal5910
@syedafzal5910 Год назад
Superb and excellent thank you sir very much please send more videos for us thank you once again
@Little_twee_333
@Little_twee_333 Год назад
Sir super aayittund
@ashiqashi4615
@ashiqashi4615 Год назад
Wow
@pbkutteesworld1870
@pbkutteesworld1870 Месяц назад
👆super👍👍👍
@Bijucr-ee7ti
@Bijucr-ee7ti Год назад
Woww..... So beautifully ❤️🥰 Superrr sirr 👍👌👌👌
@PonnusPonnu-el3zk
@PonnusPonnu-el3zk 41 минуту назад
Sooper. Adi poli
@riyaskaniv5061
@riyaskaniv5061 4 года назад
Super👍
@mscraftzone2021
@mscraftzone2021 4 года назад
thank you
@vavacreation2845
@vavacreation2845 3 года назад
Valare nannayittund mashee super,😗😗
@mscraftzone2021
@mscraftzone2021 3 года назад
Thank you
@rashmibelliappa11
@rashmibelliappa11 3 года назад
So beautifully done... this is the best video of vegetable block fabric painting I have seen...
@monsterff9879
@monsterff9879 3 года назад
👌🏼👌🏼👌🏼
@stcshivam.v.a4333
@stcshivam.v.a4333 3 года назад
Ee class upakara pettu
@janardhananr7644
@janardhananr7644 Год назад
Nale schoolil vegetable print malsaram udd njan ith 🥰😄👍👌
@midhunm9c575
@midhunm9c575 3 года назад
സൂപ്പർ 👍👍👍
@mscraftzone2021
@mscraftzone2021 3 года назад
Thank you
@hemalathapavithran6627
@hemalathapavithran6627 Год назад
ഇഷ്ടം ആയി,
@user-ic4ve5dx4t
@user-ic4ve5dx4t 11 месяцев назад
ഇത് വളരെ രസകരവും ഉകാരമുള്ളതുമാണ്
@suchithra.r9944
@suchithra.r9944 4 года назад
വളരെ നല്ല ക്ലാസായിരുന്നു മാഷേ
@mscraftzone2021
@mscraftzone2021 4 года назад
Thank you
@nisajaleeln3926
@nisajaleeln3926 3 года назад
Suuper
@beegumbasi2733
@beegumbasi2733 11 месяцев назад
മാശേ വളരെ നന്നായിട്ടുണ്ട്❤❤👏👏👏👏👏👏
@manjusreeps7890
@manjusreeps7890 Год назад
Suupperrrr
@leelanarayanan8027
@leelanarayanan8027 11 месяцев назад
Oh my God. Suuuper!!!!
@favourable5692
@favourable5692 4 года назад
അടിപൊളി.. ഒന്ന് കൂടെ sound കൂട്ടി പറയണേ.. പല words ഉം clear അല്ല
@mscraftzone2021
@mscraftzone2021 4 года назад
ok ...sure
@mscraftzone2021
@mscraftzone2021 4 года назад
Thank you
@shamseer9290
@shamseer9290 Год назад
Poli ❤
@nishamaniyath2700
@nishamaniyath2700 3 года назад
Sir super
@mscraftzone2021
@mscraftzone2021 3 года назад
Thank you
@sowjhathsowjhath7744
@sowjhathsowjhath7744 29 дней назад
Thank you my this first praise
@pbkutteesworld1870
@pbkutteesworld1870 10 месяцев назад
👌👌
@shanoopkk4170
@shanoopkk4170 4 года назад
മാഷേ വളരെ നന്നായിട്ടുണ്ട്... 👌👌👌👏👏👏👏👏👏❤️❤️❤️❤️
@mscraftzone2021
@mscraftzone2021 4 года назад
thank you
@sindhurameshsindhu3358
@sindhurameshsindhu3358 4 года назад
സൂപ്പർ വളരെ നല്ല ക്ലാസ്
@mscraftzone2021
@mscraftzone2021 4 года назад
Thank You..
@mscraftzone2021
@mscraftzone2021 4 года назад
Thank you
@beegumbasi2733
@beegumbasi2733 11 месяцев назад
Wow 😍😍😍so beatiful 💕💕💕💕
@rajileshraj2500
@rajileshraj2500 4 года назад
മനോഹരം , മാഷെ🤝🤝🤝👍👍👍❤️❤️❤️
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sworldbyshefna8166
@sworldbyshefna8166 4 года назад
Super. Koottayi. Thirichum koottavane
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sheejakm6952
@sheejakm6952 3 года назад
Super
@mscraftzone2021
@mscraftzone2021 3 года назад
Thank you
@akashrajkp
@akashrajkp 4 года назад
പ്രിയപ്പെട്ട മാഷ്... ❤️
@stcshivam.v.a4333
@stcshivam.v.a4333 3 года назад
Nice
@leenak7776
@leenak7776 2 года назад
Very good
@zubinalappad1117
@zubinalappad1117 4 года назад
Wowww polichu
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sacoworld9408
@sacoworld9408 3 года назад
Wow wonderful
@mscraftzone2021
@mscraftzone2021 3 года назад
Thank you
@amreenazad2e444
@amreenazad2e444 Год назад
മാഷേ അടിപൊളി 👌🏻👌🏻
@amritha2001
@amritha2001 4 года назад
Uncle ee super👏👏
@mscraftzone2021
@mscraftzone2021 4 года назад
Thank you
@tharathara4449
@tharathara4449 2 года назад
Amazing sir
@ushaunni518
@ushaunni518 4 года назад
Super സുനി മാഷേ
@mscraftzone2021
@mscraftzone2021 4 года назад
thank you
@easyquiz4953
@easyquiz4953 Год назад
Super sir god bless you........
@abbask9189
@abbask9189 2 года назад
Helllo ,, Eniyum vedios eddd plsss plsss
@deepkrishna3515
@deepkrishna3515 Год назад
Agarbakthi making products എവിടെയാ വാങ്ങിക്കാൻ കിട്ടുക, calicut
@SOUMYAREGI
@SOUMYAREGI Месяц назад
Thank you sir🥰
@sajinisaji5452
@sajinisaji5452 3 года назад
👌👌👍👍💐 നന്നായിട്ടുണ്ട് മാഷേ
@jxn2824
@jxn2824 Год назад
Wow ithovare kanatha item
@achuzzvavazz8712
@achuzzvavazz8712 2 года назад
Vegetable print ithupole kure videos idumo
@alihasankk2305
@alihasankk2305 4 года назад
very good
@mscraftzone2021
@mscraftzone2021 4 года назад
Thank you
@savithacb7487
@savithacb7487 4 года назад
Masheeee..... Super 👍
@mscraftzone2021
@mscraftzone2021 4 года назад
Thank you
@zubinalappad1117
@zubinalappad1117 4 года назад
Njanuminganme vendayil cheithittund ithum srycheyyanam
@mscraftzone2021
@mscraftzone2021 4 года назад
Try cheythu nokkoo
@silpaumesh7960
@silpaumesh7960 Год назад
പ്രിയപ്പെട്ട മാഷ്
@preethac889
@preethac889 4 года назад
Thanks Sir
@mscraftzone2021
@mscraftzone2021 4 года назад
Thank you
@mscraftzone2021
@mscraftzone2021 3 года назад
Thanks
@neethuchandran8358
@neethuchandran8358 11 месяцев назад
Ithil fabric paint aano use cheyyunne?kazhukiyal pokumo?
@thankamani.k.k.k.k1016
@thankamani.k.k.k.k1016 4 года назад
Super Sir
@mscraftzone2021
@mscraftzone2021 4 года назад
Thank you
@nihilajishadali4318
@nihilajishadali4318 4 года назад
Nice👍👌😊
@mscraftzone2021
@mscraftzone2021 4 года назад
Thank you
@rithwicksajeev408
@rithwicksajeev408 4 года назад
👏👌
@mscraftzone2021
@mscraftzone2021 4 года назад
thank you
@bettymathew4688
@bettymathew4688 11 месяцев назад
super
@user-ic4ve5dx4t
@user-ic4ve5dx4t 11 месяцев назад
അതി മനോഹരം
@akshayc2674
@akshayc2674 4 года назад
Super..,
@mscraftzone2021
@mscraftzone2021 4 года назад
Thank you
@suramyaarun8837
@suramyaarun8837 2 года назад
Wow, super👌.
@HarisppHarispp
@HarisppHarispp 3 года назад
സൂപ്പർ പൊളിച്ചു
@mscraftzone2021
@mscraftzone2021 3 года назад
Thank you
@jayanthiraj8628
@jayanthiraj8628 Год назад
വളരെ മനോഹരം
@bijinasanthosh4616
@bijinasanthosh4616 4 года назад
Sir 😘Super
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sanachinnu5410
@sanachinnu5410 23 дня назад
sir vegitable printing kure kandu but ith polathe evideyum kandilla
@peacockg4029
@peacockg4029 11 месяцев назад
Very nice sir, second timeil paint idunnathudoubt undu sir
@prathibhaaneesh3406
@prathibhaaneesh3406 Год назад
This video help my child to get first price A grade with 10 points in subdistrict competition... Thanks a lot
@mujeebmujeeb6297
@mujeebmujeeb6297 4 года назад
Super sir😍😁😁👌👌😎
@mscraftzone2021
@mscraftzone2021 4 года назад
Thank you
@shanishekhar6419
@shanishekhar6419 2 года назад
വൗ
@ajeeshmini101
@ajeeshmini101 11 месяцев назад
Sir this vegtable painting how many times🤔🤔
@krishnendhukp6644
@krishnendhukp6644 Год назад
Enik schoolil jillatharam copitition und athinu teacher ithile oru cut padippichu thannu 19 Annu compitition
@user-uw1bn3jp8s
@user-uw1bn3jp8s Год назад
❤👍🎉adipoli
@ftshor508
@ftshor508 3 года назад
Super sir 👏👏👌👍👍
@mscraftzone2021
@mscraftzone2021 3 года назад
Thank you
@newlookcraftycreations9649
@newlookcraftycreations9649 4 года назад
മാഷേ പൊളിച്ചു
@mscraftzone2021
@mscraftzone2021 4 года назад
Thank you
@haseena____
@haseena____ 2 месяца назад
Ee mash ente schoolil vannittund
@pbkutteesworld1870
@pbkutteesworld1870 Месяц назад
🎉🎉🎉🎉🎉🎉❤❤❤
@nivedsmobilevideos1208
@nivedsmobilevideos1208 Год назад
😍👏👏👏
@bincyanoop6188
@bincyanoop6188 4 года назад
supper sir
@mscraftzone2021
@mscraftzone2021 4 года назад
Thank you
@sheelasukumaran8285
@sheelasukumaran8285 2 года назад
Suuuuuper sir.🌹🌹🌹🌹
@hashirak3896
@hashirak3896 4 года назад
Super mashe
@mscraftzone2021
@mscraftzone2021 4 года назад
Thank you
@faizalakku2311
@faizalakku2311 3 года назад
മാഷേ സ്കൂൾ മത്സരത്തിൽ ചെയ്യാൻപറ്റില്ലേ
@adhinanak1812
@adhinanak1812 3 года назад
👍👍👍👍
@mscraftzone2021
@mscraftzone2021 3 года назад
Thank you
@user-ds5tw9ei8e
@user-ds5tw9ei8e Год назад
Mashe superrrr♥️
Далее
ДЖЕФ  ЕЩЕ ПОМОГАЕТ!
09:37
Просмотров 365 тыс.
A small kitten was dumped #cat #kitten #cutecat
00:41
#Easy vegetable printing with potato
7:26
vegetable block printing
6:27
Просмотров 538 тыс.
simple thread work using normal needle stitch
14:57
Просмотров 1,9 млн
Easy method of Vegetable Printing Part 2
13:36
Просмотров 22 тыс.