Тёмный
No video :(

പച്ചമുളക് നിറച്ച് കായ്ക്കാനുള്ള വളം | Best home made manure for green chillies | Malayalam 

Chilli Jasmine
Подписаться 423 тыс.
Просмотров 232 тыс.
50% 1

#chillijasmine #chilli #pachamulak #mulakparicharanam #valam #jaivavalam #adukkalathottam #pachamulaktips #jaivakrishi #jaivaslurry #krishi #terrace #terracefarming #terracegarden #caring #easy #fertilizer #tips #tricks #adukkalathottam #fertilizer #farming #growbag #garden #harvesting #harvest #india #indian #kitchengarden #krishinewsmalayalam #manure #manuring #organic #pachakarikrishi #payar #vegetablegarden #whattoplant #watering #youtube #youtuber #youtubevideo #youtubechannel #yt #youtubers

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@padmajakp1303
@padmajakp1303 10 месяцев назад
Super എത്ര ഭംഗിയായി അവതരിപ്പിക്കുന്നു.❤❤
@mollyjose1212
@mollyjose1212 Год назад
Very useful video. Thank you for sharing
@H_A_D_I
@H_A_D_I Год назад
Idu othiri ishtayi
@rachelabraham7235
@rachelabraham7235 Год назад
You are explaining very good, I like your tip, It is very easy and everybody can try, 👍👍
@ashaprasad54
@ashaprasad54 Год назад
Super👍
@kunjammap5437
@kunjammap5437 Год назад
നന്നായി ഇനിയുള്ള കാലം മുളക് ചെടികൾ നടാൻഉള്ള ക്രമീകരണങ്ങൾ ആയി.
@santhammas1991
@santhammas1991 Год назад
പൂച്ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ യ്ക്ക് കൊടുക്കാവുന്ന വളം കീടനാശിനികളും- ഇവ എപ്പോഴൊക്കെ,എത്ര ദിവസം ഇടവിട്ട് കൊടുക്കാം, ഒരു കൃഷി calendar വീഡിയോ ചെയ്യാമോ
@ChilliJasmine
@ChilliJasmine Год назад
ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
@chandramathice5821
@chandramathice5821 Год назад
​@@ChilliJasmine 😅
@YohannanYohannan-ml3ts
@YohannanYohannan-ml3ts Год назад
​@@ChilliJasminesee see see hu hu hu hu hu hu hu hu hu hu hu😂
@lailajoseph3575
@lailajoseph3575 Год назад
​@@ChilliJasminea😊
@maryantony292
@maryantony292 Год назад
Super explanation🎉
@ChilliJasmine
@ChilliJasmine Год назад
Thank you 🙂
@shanisuneer920
@shanisuneer920 11 месяцев назад
നന്നായി കാര്യങ്ങൾ പറഞ്ഞതി നു നന്ദി 👌❤
@_A-d-e-e-l-a
@_A-d-e-e-l-a Год назад
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പൊ 🥰
@AnilKumar-cf3ve
@AnilKumar-cf3ve Год назад
Super
@mereena1226
@mereena1226 Год назад
കൃഷി ചെയ്യാത്തവരും 👌 ചെയ്തു പോകും അവതരണം കേട്ട് 👍
@Our_World.....
@Our_World..... 11 месяцев назад
Khemayum sanmanasum ulla oru nalla teacher
@onlysense4458
@onlysense4458 Год назад
what is that fertilizer you are puring mam ? zivaclari or divaclari - when you say something like that is it possible to write it in english sub title also , i am watching your videos regularly as you are explaining it so clear and step by step , truthfully so if you do the sub title also it will be great help for us
@lalithambikadanceschool1617
@lalithambikadanceschool1617 Месяц назад
Valare oru nalla class Aanu kandirikkunnathu first I'll Aanu kanunnilla nnathu chaithu nikkatte
@basheerpk3167
@basheerpk3167 7 месяцев назад
മേഡത്തിന്റെ വിഡിയോ കണ്ട് കണ്ടു ഞാനും ഫ്രൂട്സ് വരുന്ന പ്ലാസ്റ്റിക് ബോക്സിൽ മണ്ണുനിറച്ചു ഓരോ ബോക്സിൽ ആറു തൈ വീതം മുളകുച്ചെടി നട്ടു, ബോക്സ്‌ കാണാൻ പറ്റാത്ത പോലെ ചെടികൾ വളർന്നു വലിയ ഇലകളോട്കൂടി പക്ഷെ അങ്ങ് ഇങ് പൂ വിരിയുന്നൊള്ളും, ഇനി ഈ വിഡിയോൽ പറഞ്ഞ വളം പ്രയോഗിച്ചു നോക്കട്ടെ.
@bhasskesavan1039
@bhasskesavan1039 Год назад
Excellent
@sreelekhakysreelekhaky1960
@sreelekhakysreelekhaky1960 Год назад
Super🥰
@ridhasvlog8792
@ridhasvlog8792 Год назад
😍ഒത്തിരി ഇഷ്ട്ടമായി ചേച്ചിയുടെ സംസാരവും കൃഷിയും മഴകാലം കയിഞ്ഞ് ഞാനും ശ്രെമിക്കും 👍
@unboxingdudefan5946
@unboxingdudefan5946 Год назад
സൂപ്പർ...
@shamnashafishafi8717
@shamnashafishafi8717 Год назад
സൂപ്പർ വീഡിയോ ചേച്ചി
@soumyaajay9638
@soumyaajay9638 9 месяцев назад
ചേച്ചിയുടേ വീഡിയോ കാണാത്ത ദിവസം എനിക്ക് ഇല്ല.. കണ്ടത് തന്നേ വീണ്ടും വീണ്ടും കണ്ട് കാണാപാഠം ആയി 😅
@ChilliJasmine
@ChilliJasmine 9 месяцев назад
എന്തൊക്കെ വളർത്തി തുടങ്ങിയിട്ടുണ്ട്.
@Our_World.....
@Our_World..... 11 месяцев назад
Sanmanasum kshemayumulla nalla teacher
@aswinisureshbabu8792
@aswinisureshbabu8792 Год назад
Thank you mam ente amma kk orupadu eshtammayi
@ChilliJasmine
@ChilliJasmine Год назад
Thanks
@saurabhfrancis
@saurabhfrancis Год назад
Superb Video Bindu Chechy ❤👌.
@ChilliJasmine
@ChilliJasmine Год назад
Thank you
@sasikalag8632
@sasikalag8632 Год назад
കാണാൻ വൈകിപ്പോയി.എങ്കിലും സൂപ്പർ.ഓരോ ദിവസവും പച്ചക്കറികൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ
@ChilliJasmine
@ChilliJasmine Год назад
അതിന്റെ വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ കൃഷിയിൽ താത്പര്യമുള്ളവരാണെങ്കിൽ ഈ ചാനൽ subscribe ചെയ്തിടാം.
@safariya4023
@safariya4023 Год назад
​@@ChilliJasmine10:52
@shifa.s4259
@shifa.s4259 Год назад
Thanks
@rajeswariprabhakarlinekaje6069
👌chechi. Liquid soap vitil engane undakiyad parayamo. Ivide undakiyad peace pole undait spraiyer spray cheian buddimutt ane
@ChilliJasmine
@ChilliJasmine Год назад
Oru video cheyyam
@rajeswariprabhakarlinekaje6069
@@ChilliJasmine Thank you chechi.
@komalampr4261
@komalampr4261 Год назад
Super teacher
@fathimauppala5442
@fathimauppala5442 Год назад
Super 👌
@remyadeepu7746
@remyadeepu7746 Год назад
മനസ്സ് നിറഞ്ഞു...
@ChilliJasmine
@ChilliJasmine Год назад
സന്തോഷം.
@ramimohd8070
@ramimohd8070 9 месяцев назад
Thank u chechi
@shailaaa703
@shailaaa703 Год назад
താങ്ക്സ് യൂ ബിന്ദു ചേച്ചി
@ronthomas-uq6nu
@ronthomas-uq6nu Год назад
Perfectly explained, thank u chechi
@shineythoppil7148
@shineythoppil7148 Год назад
Super video 👌👌👌
@daisythomas-ht5fn
@daisythomas-ht5fn Год назад
Nice presentation
@rekhaudayan6206
@rekhaudayan6206 Год назад
ചേച്ചി എന്റെ തക്കാളി ചെടിയുടെ ഇല മുകളിലോട്ട് ആയി വളരുന്നു . പൂവ് എല്ലാ കൊഴിയുന്നു എന്താണ് പരിഹാരം പറഞ്ഞു തരുമോ
@ChilliJasmine
@ChilliJasmine Год назад
മണ്ഡരിക്കുള്ള മരുന്ന് ചെയ്യണം
@rekhaudayan6206
@rekhaudayan6206 Год назад
@@ChilliJasmine ഏതാണ് മെഡിസിൻ ഉപയോഗിക്കുന്ന വിധം കൂടി പറയാമോ ചേച്ചി
@tessyjoy8848
@tessyjoy8848 11 месяцев назад
useful video thanku dear💕
@ChilliJasmine
@ChilliJasmine 11 месяцев назад
Welcome 😊
@sushamass474
@sushamass474 Год назад
Hai Bindhu, Really super
@ChilliJasmine
@ChilliJasmine Год назад
Thank you
@jollymathew6484
@jollymathew6484 Месяц назад
Liquid soap ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ ചേച്ചി അതിന്റെ viedeo ഇടാമോ
@sreedevinair7881
@sreedevinair7881 Год назад
Superb
@thrassiyammakm-wo8sn
@thrassiyammakm-wo8sn Год назад
Capsicum thaikal sonthamaye undakkan enthu chaiyyanam
@kuttanand_alpy
@kuttanand_alpy 11 месяцев назад
സൂപ്പർ 😍😍
@najimuneesa7855
@najimuneesa7855 Год назад
Adi poli
@gangarajlal5235
@gangarajlal5235 Год назад
Spr👍
@thasnimol
@thasnimol Год назад
ഹായ് chechi, oru samsayam chodhichote, 3e chanaka podiyil ninnum fangas undakumo
@ChilliJasmine
@ChilliJasmine Год назад
ഇല്ല
@thasnimol
@thasnimol Год назад
@@ChilliJasmine ചേച്ചിടെ വീഡിയോകൾ kanfu ഞാനും ടെറസ് ഗാർഡൻ തുടഗിയാരുന്നു oru വർഷമായി, ഇപ്പോൾ കുറച്ചു കാലമായി എല്ലാ ചട്ടിയിലും ഫാൻഗസ് ആണ് ചാണകപ്പൊടിയുടെ ആണോന്നു samsayam തോന്നി, താങ്ക്സ്
@shameemasajid7464
@shameemasajid7464 5 месяцев назад
Nalla avatharanam... ❤ Chechiyude sthalam evdeyanu
@unnikrishnanunni1121
@unnikrishnanunni1121 Год назад
ഇഷ്ടമായി
@smithajimson7010
@smithajimson7010 Год назад
Super chechi ente thakkalik kaya pidichu 🥰 thank you chechi
@sukesholvna9918
@sukesholvna9918 Год назад
👍👍👍
@adindev7000
@adindev7000 Год назад
Super👍👌👌
@ChilliJasmine
@ChilliJasmine Год назад
Thank you
@sindhus4781
@sindhus4781 Год назад
Supper 👌ഞാൻചെയ്തു നോക്കുന്നുണ്ട്.
@SijiSheena-tm8gb
@SijiSheena-tm8gb 11 месяцев назад
Ellavarkkum pettannu manasilakum
@ChilliJasmine
@ChilliJasmine 11 месяцев назад
Thanks
@beenasaji6240
@beenasaji6240 Год назад
👍👍👍❤️
@user-xi6dt9nm5c
@user-xi6dt9nm5c Год назад
ടീച്ചർ ♥️
@ChilliJasmine
@ChilliJasmine Год назад
Haaaaaai
@sumi6355
@sumi6355 Год назад
👍
@fidhaaa553
@fidhaaa553 Год назад
Teacher. Ente ella chedikalilum mosaic rokam vannu. Mulak . Paval. Venda. Amara.payar. ella cdikaludeyum ileum koombum muradichu mutti nikkanu.
@ChilliJasmine
@ChilliJasmine Год назад
Mulakinte kurudippinum mandarikkumulla marunnu enna oru video cheythittittundallo. Athil paranjirikkunna marunnu use cheythal mathi
@fidhaaa553
@fidhaaa553 Год назад
Thanks teacher
@muhammadfaisalmalayilplus6641
ഇതിൽ പറഞ്ഞ കീട നിയന്ത്രണം കറിവേപ്പില, തക്കാളി എന്നിവക്ക് ഉപയോഗിക്കാൻ പറ്റുമോ..? Pls റിപ്ലേ
@ChilliJasmine
@ChilliJasmine Год назад
പറ്റും
@Abeal_
@Abeal_ Год назад
👌👌👌👌
@pushpapurushan-ov5hb
@pushpapurushan-ov5hb Год назад
Supper 🥰👌 ente growbagil niraye piriyan och ella grobagilum unde enthengilum pariharam undo chachi ❤
@ChilliJasmine
@ChilliJasmine Год назад
കുമ്മായം ഇടുന്നത് നല്ലതാണ്.
@mayaskamath1077
@mayaskamath1077 Год назад
🙏 teacher.... Ee valam fruit plants nu idan pattuo... Mulaku chedi super
@ChilliJasmine
@ChilliJasmine Год назад
Fruit plantsinu jaiva slurriyanu nallathu
@unboxingdudefan5946
@unboxingdudefan5946 Год назад
❤❤❤
@ananthakrishnanas971
@ananthakrishnanas971 Год назад
Supervedio Bindu
@ChilliJasmine
@ChilliJasmine Год назад
Thank you
@khadeejakallu
@khadeejakallu 10 месяцев назад
Supar ❤❤
@mereena1226
@mereena1226 Год назад
ചെയ്തു നോക്കട്ടെ ഞാനും
@GeethaS-vk1tu
@GeethaS-vk1tu Год назад
മറ്റുള്ള ചെടികൾക്ക് ഇതു ഒഴിച്ച് കൊടുക്കാമോ
@ChilliJasmine
@ChilliJasmine Год назад
കൊടുക്കാം.
@ranibabu7357
@ranibabu7357 Год назад
👌
@asiraomar4087
@asiraomar4087 10 месяцев назад
@bindhub9302
@bindhub9302 Год назад
Hai bindhu aa capsikathinte seed tharumo .valam kollam .njan pachakari thol athupole edukaayirunnu pathiv.
@ChilliJasmine
@ChilliJasmine Год назад
Yes
@bindhub9302
@bindhub9302 Год назад
Cover ayakkatto.address parayamo
@fidhaaa553
@fidhaaa553 Год назад
Ithinentha cheyyaa
@sruthi.m6315
@sruthi.m6315 Год назад
മുളക് ചെടികൾ ക്ക്‌ മാത്രമേ ഈ വളം ഉപയോഗിക്കാൻ പറ്റുള്ളൂ? മറ്റ് ചെടികൾക്ക് ഉപയോഗിക്കാമോ?
@ChilliJasmine
@ChilliJasmine Год назад
മുളകിനാണ് ഏറ്റവും നല്ലത്.
@nishanailliyas5234
@nishanailliyas5234 Год назад
🤝👍👍
@athirasibin3002
@athirasibin3002 11 месяцев назад
Pachamulakinu soorya prekasam kooduthal veno
@akhilsubramanyan2508
@akhilsubramanyan2508 Год назад
👏
@aneenageorge3215
@aneenageorge3215 Год назад
Mulaku vithu mattu vithukalum mattum kodukkamo
@valsalanair3855
@valsalanair3855 Год назад
ഈ വെപ്പെണ്ണ മിസ്രിതംവഴുതന യുടെ യും ടൊമാറ്റോ യുടയും ഇലയിലും തണ്ടിലും വെളുത്ത കളരിൽ വരുന്ന കീടത്തിനു തളിച്ച് കൊടുക്കാമോ
@beenasurendran617
@beenasurendran617 Год назад
Super demo
@kavithashabu8994
@kavithashabu8994 Год назад
ചേച്ചി സ്ലറി ഉണ്ടാക്കുബോൾ എല്ലുപ്പൊടി ലായിക്കുന്നില്ല
@athirakrishna5149
@athirakrishna5149 Месяц назад
Varshakkalath iithipole olichukodukkan pattumo
@ChilliJasmine
@ChilliJasmine Месяц назад
Mazhayillathappol cheyyam
@nishipg7461
@nishipg7461 Год назад
Food waste, fish waste enganea compost aaki mattam ennuulla video cheyyammo
@ChilliJasmine
@ChilliJasmine Год назад
Athinu biogas plant venam
@bijumathew2477
@bijumathew2477 Год назад
Good morning Madam, ore important issue ane. Abiu plant nte "ilakal" nalla green aayirunnu. Ipol athe light green (velupum pachayum) ayi. Nalla pacha varuvan enthane madam cheyuka. Plant spoiled akumo enne vishamam unde. Athukonde please let me know. I'm waiting for your valuable resource. Thanks.
@ChilliJasmine
@ChilliJasmine Год назад
Dissolve half teaspoon of epsom salt in one litre of water and added to the bottom of the plant
@bijumathew2477
@bijumathew2477 Год назад
Thanks madam. One time mathiyo ? Week or month ? Epozha apply cheyuka ? Stump ne Ethra akalathil apply cheyanam. Waiting for your valuable information. Thanks Mam.
@ashalathasasi6359
@ashalathasasi6359 2 месяца назад
How to make jaiva slerry
@ChilliJasmine
@ChilliJasmine 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MzWG3-_wf68.htmlsi=ImqHVRwgPz7Ths95 Please watch video through the above link for your enquiry
@user-nu6fq4xv6k
@user-nu6fq4xv6k Год назад
പച്ചമുളകിന് മുരടിപ്പ് വന്ന് എന്ത് ചെയ്യണമെന്ന് നോക്കാനിരുന്നപ്പോൾ, മനസ്സറിഞ്ഞത് പോലെ മുളകിനെപ്പറ്റി വീഡിയോ വന്നു ❤😂🎉
@MangalakumariH-vj5pp
@MangalakumariH-vj5pp Год назад
Liqudsoapundakunnthegane
@thabeethadavis6026
@thabeethadavis6026 Год назад
🙏🏻
@ShajnaSirajudheen
@ShajnaSirajudheen 7 месяцев назад
Pulipich vechad weekly ethra kodukkam? Pls reply
@ChilliJasmine
@ChilliJasmine 7 месяцев назад
In a gap of 10 days
@sheelafranklin4236
@sheelafranklin4236 6 месяцев назад
Tray il chahari choru mathrem itta mathiyo
@ChilliJasmine
@ChilliJasmine 6 месяцев назад
Ennalum mathi
@ihsanaali358
@ihsanaali358 7 месяцев назад
Chechi njan vtl kurach athikam chilly plants undakki ellaam nannayi valarnnu flower um chilly um undaaye njan valare happy aayerunnu daily two term aduthu poyee nannaye nokkum, eppo entte chedi pettannu oru divasam kond athu vaadi pokunnu chediyil orupaadu pookal und chechi 3 chedi njan kalajiu eppo thee veedum chedi vaadi nilkunnu, entha eghane chechi enthegilum solution undo😢
@ChilliJasmine
@ChilliJasmine 7 месяцев назад
Bacterial vattom enna rogamanu . Varathirikkan pseudomonas upayogikkam .
@ihsanaali358
@ihsanaali358 7 месяцев назад
Eghaneya chedikku use cheyya
@vijayantk3861
@vijayantk3861 Год назад
Hai Chachi.... mulug plant leaves black spots problem.... solution
@ChilliJasmine
@ChilliJasmine Год назад
Pseudomonas spray
@vijayantk3861
@vijayantk3861 Год назад
Thanks..mam
@abdulhaseebhasi4317
@abdulhaseebhasi4317 Год назад
👍👍
@peaceindirt
@peaceindirt Год назад
Vellari illa thinan varunna manja cheeviye engine odikkam chechi?
@ChilliJasmine
@ChilliJasmine Год назад
Beauveria spray cheyyoo
@bindukk1604
@bindukk1604 Год назад
ഞാനുമെങ്ങനെചെയ്യാറുണ്ട്. Chechi
@rajesh6212
@rajesh6212 Год назад
Mam വെണ്ട ഇല മഞ്ഞ ആകുന്നു എന്തോ വൈറസ് അന്ന് എന്താ cheyyuka
@ChilliJasmine
@ChilliJasmine Год назад
അത് വൈറസ് രോഗം ആണ്. ചെടി നശിപ്പിക്കുന്നതാണ് നല്ലത്.
@kunjilekshmisahaja166
@kunjilekshmisahaja166 Год назад
Poovu varum ennal kaaya varunnilla,enthu cheyyanam?
@rajimg3274
@rajimg3274 Год назад
എല്ലാ വീഡിയോ കാ ന്നുന്ന്..ഒരു doubt. ഈ paint ബക്കറ്റിൽ അടി ഭാഗത്ത് hole ഇട്ടിട്ടു ആണോ പച്ചകറി നടുന്നത്...പറഞ്ഞു തരുമോ
@ChilliJasmine
@ChilliJasmine Год назад
അതെ അല്ലെങ്കിൽ വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകും.
@bijimanthanam9930
@bijimanthanam9930 Год назад
കാപ്സിക്കം വീഡിയോ ഇടാമോ
@ChilliJasmine
@ChilliJasmine Год назад
ഇടാം
@rkareem885
@rkareem885 Год назад
ആമവണ്ടിന്റെ ശല്യം മാറ്റാൻ ഇത് സ്പ്രേ ചെയ്താൽ മാറുമോ വിഡിയോ 👍🏻👍🏻👍🏻
@ChilliJasmine
@ChilliJasmine Год назад
ബ്യു വേറിയ
@Familymedia8913
@Familymedia8913 Год назад
ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ മിസ്രിതം തളിക്കാമോ
@ChilliJasmine
@ChilliJasmine Год назад
തളിക്കാം
@wlisonjohn6022
@wlisonjohn6022 Год назад
ഞാൻ നട്ട മുളക് ചെടികളും മൊത്തം വാടിപ്പോവുകയാണ് വേനൽ മഴ പെയ്തതിനു ശേഷമാണ് ഇങ്ങനെ വടി പോകാൻ തുടങ്ങിയത് അത് എന്താ കാരണം
@ChilliJasmine
@ChilliJasmine Год назад
അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമാണോ
@jayaravindran1122
@jayaravindran1122 Год назад
Eñte chedichattikalil n iraye ochinte kunjungal. Ith pokan entha cheyyendath
@ChilliJasmine
@ChilliJasmine Год назад
കുമ്മായം ഇടാം.
@jijisatheesh4558
@jijisatheesh4558 Год назад
,❤❤❤
Далее