Тёмный

പച്ചയായ സത്യങ്ങള്‍ തുറന്ന് പറഞ്ഞു തീയായി തറേക്കടവിലച്ചന്‍ | thalassery 

Shekinah News
Подписаться 634 тыс.
Просмотров 13 тыс.
50% 1

പച്ചയായ സത്യങ്ങള്‍ തുറന്ന് പറഞ്ഞു വീണ്ടും തീയായി തറേക്കടവിലച്ചന്‍ | thalassery | FR ANTONY THAREKADAVIL | THALASSERY ARCH DIOCESE
#frantonytharekadavil #bible #thalasserydiocese
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@BABU-qh3zk
@BABU-qh3zk 3 дня назад
ഇന്നിന്റെ പ്രവാചക ശബ്ദം ❤ ഇതുപോലെയുള്ള ക്രിസ്തവ നേതൃത്വമണ് നമുക്കാവശ്യം 👍👍👍👍
@SathiKumar-jk2fz
@SathiKumar-jk2fz 3 дня назад
അച്ഛന് എന്റെ സ്നേഹവും, ആദരവും..🎉🎉👍👍.
@anchalblock1778
@anchalblock1778 3 дня назад
യേശു ഏക രക്ഷകൻ ....
@thomaspaul3385
@thomaspaul3385 3 дня назад
ആൻറണി അച്ചാ , ഒത്തിരി നന്ദി. ഒരു ക്രിസ്തു ശിഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് അച്ചൻ പറയാതെ പറയുന്നു. Catechism class കളുടെ നാലു ചുവരുകൾക്കുള്ളിൽ പോലും ക്രിസ്തു ഏക രക്ഷകൻ എന്ന് പഠിപ്പിക്കുന്നില്ല. മാതാപിതാക്കൾക്ക് ഇത് തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് പോലും തോന്നുന്നില്ല. കാലോചിതമായ അഭിപ്രായങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നു. നന്ദി.
@josephtc3089
@josephtc3089 3 дня назад
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! സുക്ഷിച്ചാൽ പിന്നീട് വിലപിക്കേണ്ടിവരില്ല മക്കൾക്ക് നല്ല ഭക്ഷണവും ഡ്രസ്സും, വിദ്യാഭ്യാസവും മാത്രം പോരാ അവർക്ക് ദൈവത്തെ യേശുവിനെക്കൂടെ കൊടുക്കണം
@nithinphilip8314
@nithinphilip8314 3 дня назад
ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മത്തായി 10 : 16
@Exploringtheworldforyou
@Exploringtheworldforyou 3 дня назад
സർപ്പതെ പോലെ കൗശലം എന്നല്ലേ?
@nithinphilip8314
@nithinphilip8314 3 дня назад
@@Exploringtheworldforyou According to poc bible, വിവേകികൾ എന്നാണ് 👍
@Exploringtheworldforyou
@Exploringtheworldforyou 3 дня назад
@@nithinphilip8314 അത് തെറ്റാണു, പാമ്പിനു മനുഷ്യനെ കാട്ടിലും വിവേഗ്ഗമോ? 😃 KJV version ആണ് better translation.
@shaileshmathews4086
@shaileshmathews4086 3 дня назад
ഇതുപോലെയുള്ള ക്രിസ്തവ നേതൃത്വമണ് നമുക്കാവശ്യം
@slaveofLORDJESUS
@slaveofLORDJESUS 3 дня назад
Thank you Rev Fr Anthony for your powerful words and deeds for the sake of preserving Christian faith 🙏
@mentalquestions4573
@mentalquestions4573 3 дня назад
അച്ഛൻറെ വാക്കുകൾക്ക് നല്ല പ്രസക്തിയും അതുപോലെതന്നെ പുതുതലമുറയ്ക്ക് അതിൽ നിന്ന് പിൻ തിരിയാൻ കൂടി സാധിക്കുന്ന വാക്കുകളാണ് അച്ഛൻ പറയുന്നത്. ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും സത്യം തുറന്നു പറയുന്ന അച്ഛന്മാരിൽ ഒരു മഹത് വ്യക്തിയാണ് അച്ഛൻ.❤❤🙏🏻🙏🏻
@jamesthomas1358
@jamesthomas1358 3 дня назад
♥️ thank you അച്ചാ ♥️♥️
@marykoriyan4095
@marykoriyan4095 3 дня назад
Great awareness talk
@jeesonmj5300
@jeesonmj5300 3 дня назад
Super Antony അച്ചാ ❤
@AV1st_Official
@AV1st_Official 3 дня назад
പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: *യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌. യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല.* വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്‌. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌. (1 യോഹന്നാന്‍ 4 : 1-4)
@minikadavil335
@minikadavil335 3 дня назад
Very good explanation. Thank you father , never too late 🙏
@kkverma4078
@kkverma4078 3 дня назад
Dear Father, you have been very active on your channel xian way before.Please come back with your powerful teachings of Christ and His church.
@johnsonpeter1353
@johnsonpeter1353 3 дня назад
ശരിയായ ദൈവം തൻ്റെ പ്രവർത്തിയിലൂടെ തെളിയിക്കുന്നു, Islam നെ സംബന്ധിച്ചടത്തോളം ദൈവം തന്ന എല്ലാ പ്രമാണങ്ങൾ ലംഘിച്ച ഒരാളാണ് മമ്മദ്ഇക്ക ആളുടെ പുസ്തകം അനുകരിക്കുന്നവർ സാത്താൻ്റെ മക്കൾ തന്നെയാണ്. കൊല്ലാനും, കഴുത്തു അറുക്കാനും, മറുള്ളവരെ നശിപ്പിക്കാനും ഒരു മടിയും ഇല്ലാത്ത ഒരു ജനത അതിൽ അവർക്ക് സ്വർഗ്ഗം കിട്ടും എന്ന പറഞ്ഞാൽ തികച്ചും അത് Satanic Verse തന്നെയാണ്.
@kidshisua3269
@kidshisua3269 3 дня назад
മതസൗഹാർദ്ദം സിന്ദാബാദ്‌ 😆😆😆😆😆
@User123zfeugjwyAbcd
@User123zfeugjwyAbcd 3 дня назад
​@@kidshisua3269ithreyum naal one side aayirunnu.... Ini athinu njagalkku saukaryamilla
@RosammaRinu
@RosammaRinu 3 дня назад
Amen
@devasiak.s3898
@devasiak.s3898 3 дня назад
ഇതുപോലെ മരണഭയം ഇല്ലാത്ത നട്ടെല്ല് ഉള്ള വൈദികർ ഇല്ലാത്തത് ആണ് ഈ സഭയുടെ ഏറ്റവും വലിയ പരാജയം
@Coworkersofthetruth
@Coworkersofthetruth 3 дня назад
True
@bijujoseph998
@bijujoseph998 3 дня назад
21:04 great message, thank you Father.!!❤❤❤
@traffic_blk
@traffic_blk День назад
@augusthypa9284
@augusthypa9284 3 дня назад
I pray for you for giving good knoldge to our peoples
@josyplpalliparambil9970
@josyplpalliparambil9970 3 дня назад
ദൈവത്തേയും - സൃഷ്ടികളേയും സാത്താൻ അവനെ ആരാധിക്കാനും അവന്റ രാജ്യം സൃഷ്ടിക്കാനും പിൻതുടരുന്നുണ്ട്... കൂടുതൽമനുഷ്യനും സുഗ ഭോഗത്തെ ആഗ്രഹിക്കുന്നു.. അപ്പോൾ സുഗഭോഗം വാഗ്ദാനം ചെയ്യുന്ന സാത്താനെ ദൈവമായിക്കണ്ട് ആരാധിക്കുന്നു... അവന്റ വഴികൾ പിൻതുടരുന്നു... അവനാകട്ടെ... കുതന്ത്രങ്ങൾ പാലിക്കുന്നതിലും , എന്തു മ്ലേശ്ചതകൾ ചെയ്യിക്കുന്നതിലും അതീവ തൽപരനുമാണ്... ദൈവത്തെ തേടുന്നവർക്ക് കഷ്ടപ്പാടുകൾ ഉണ്ടായിരിക്കാം എന്നാലും അവസാനം വരെ പിടിച്ചു നിൽക്കുന്ന വർ ഭാഗ്യവാൻമാർ.... സാത്താന്റ രാജ്യഭരണം അടുത്തു കൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കി സർപ്പത്തിന്റ വിവേകത്തോടെ ക്രിസത്യാനികൾ ജീവിച്ചാൽ..... അൽപം കൂടി കാലം സുന്നത്ത് ചെയ്യാതെ ജീവിക്കാം.
@shthomas1969
@shthomas1969 3 дня назад
Well said🙏
@user-pr9mr6qo1i
@user-pr9mr6qo1i 2 дня назад
Jesus Christ ❤
@re-discoverkeralardk
@re-discoverkeralardk 3 дня назад
🙏💐🙏💐
@User123zfeugjwyAbcd
@User123zfeugjwyAbcd 3 дня назад
❤❤❤
@albinmathew7999
@albinmathew7999 3 дня назад
🥰❤
@jophymathew.c7904
@jophymathew.c7904 2 дня назад
🙏🙏👍👍👍👍👍👍👍👍👍❤️
@shinybinoy3861
@shinybinoy3861 3 дня назад
ഒരു ക്രിസ്ത്യനി കുട്ടി love ജിഹാദിൽ പെടുന്നുണ്ടെങ്കിൽ അതിന് പൂർണ്ണ ഉത്തര വാദിത്വം നിങ്ങൾ അച്ഛൻ മാർക്കും കന്യാസ്ത്രീ മാർക്കും ഉള്ളതാണ്.. 12 വർഷം നിങ്ങളുടെ അടുത്ത് വന്നു വേദപാടം പഠിക്കുന്നുണ്ട്.. നിങ്ങൾ എന്താണ് കുട്ടികളെ പഠിപ്പിച്ചു വിടുന്നത്.. ഈ സമാധാന മതക്കാർ നമ്മുടെ സഹോദരർ ആണെന്നല്ലേ.. ഒരു കൂട്ടർ പഠിപ്പിക്കും യിഷ്മയെല്യ പുത്രർ എന്നും.. ഒരു കൂട്ടർ യേഷവിന്റെ മക്കൾ എന്നും.. വീട്ടുകാർക്കും അച്ഛൻ മാർ പഠിപ്പിക്കുന്ന അറിവല്ലേ ഒള്ളു അവരും ഇതു തന്നെ padippikkum.. എന്നിട്ട് ഇപ്പോൾ പറയുന്നു.. കുട്ടികളുടെ അപ്പൻ മാർ പഠിപ്പിക്കണം എന്നു .. ഞാനും പോയി സഹോദരരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കേണ്ടതായിരുന്നു.. ഒരു സെബാസ്റ്റ്യൻ punnakkan വേണ്ടി വന്നു.. മാർഗ്ഗം കൂടിയ കാട്ടറബിയുടെ പിൻതലമുറ യാണ്.... ഒരു പുലബന്ധം പോലും ഇവറ്റകൾ ക്ക് നമ്മളോട് ഇല്ല എന്നു...ഇനിയെങ്കിലും ഉത്തര വാദിത്വം ഏറ്റെടുത്തു തെറ്റ് തിരുത്താൻ നോക്കുക..
@User123zfeugjwyAbcd
@User123zfeugjwyAbcd 3 дня назад
👍👍👍
@User123zfeugjwyAbcd
@User123zfeugjwyAbcd 3 дня назад
Sabhayukku peediyaanu... Allendil satyam padippikkan enthanu paad... Muslim aanu yadaartha matham enna reethiyilaanu syro malabar sabha muslim kale kurichupadippikkunnathu.. Samshayamundngil +1 & +2 sunday school catechism book nookku... Ithil eethoo orennathil മുൻവർഷം വരെ ഇങ്ങനെ ഉണ്ടായിരുന്നു ഈ വർഷം സിലബസ് മാറ്റിയോ എന്ന് അറിയില്ല.
@mjknr5374
@mjknr5374 3 дня назад
അച്ചന്മാർ അല്ല നമ്മൾ പേരെന്റ്സ് ആണ് മക്കളെ വളർത്തേണ്ടത്. അവർ ചെയുന്ന നന്മ ആരും കാണില്ല.
@tomithomas2151
@tomithomas2151 3 дня назад
We are all responsible, it is felt. We wish to have straight forward and honest leaders like Fr. Antony Tharekadavil. Fr. Tom Olikkarot and others. Our catechism syllabus is to be revamped if the same is necessary. We have to forget our differences and join together with our own like minded organizations to work for guiding our children/youngsters to the right path given to us by our Lord, Jesus Christ. Let us learn from history and various experiences including severe persecutions our people had endured at various countries during the past centuries. Let us also understand about people who have tried to demean the Holy Bible during the earlier periods as well as the present times. Unity is strength, division is self defeat...
@rajupmathai
@rajupmathai 3 дня назад
If one or two are trapped can be accused for bad parenting or unfocused catechism. But if the girls are more in number and more places means it is a social issue. All are responsible of it, from family to the governments. So deal with it openly as the church doing now and educate on the dangers at our door steps. Try to keep a limit in dealing with them because their inner heart is saitanic as their god.
@AmrithaK-cj8lu
@AmrithaK-cj8lu 3 дня назад
🙏🏻🙏🏻🙏🏻
@amminipushparaj6995
@amminipushparaj6995 3 дня назад
🙏🙏🙏❤️🌹👍
@marysobha4614
@marysobha4614 День назад
🙏🙏🙏🙏
@believersfreedom2869
@believersfreedom2869 День назад
വിജാതിയ ആചാരങ്ങളും ആഘോഷ ങ്ങളും സഭയിൽ നിന്ന് നീക്കം ചെയ്യണം! ഇതാണ് ക്രിസ്തു ആഗ്രഹിക്കുന്ന പച്ചയായ സത്യം!
@jamesjoseph3008
@jamesjoseph3008 2 дня назад
Obey Marpapa. Mass on 3 rd july asper His directive. Lord may help us. Amen 🙏🙏🙏🙏🙏🙏. The earlier the issue is settled, the youth will bc lost. For God's sake solve issue at the earliest. Let us be united under Holy Pope.y prayer 🙏
@georgekuttychacko3412
@georgekuttychacko3412 3 дня назад
❤100%
@ambilythbabuvlogs
@ambilythbabuvlogs 3 дня назад
Achane deivam anugrahikkum prarthanayode
@alicepurackel7293
@alicepurackel7293 3 дня назад
👍👌
@seekeroftruth3150
@seekeroftruth3150 3 дня назад
👍👍🙏🙏🙏
@dalysaviour6971
@dalysaviour6971 3 дня назад
💟💟💟
@user-pr9mr6qo1i
@user-pr9mr6qo1i 2 дня назад
Jesus Christ
@susheelaedgar950
@susheelaedgar950 3 дня назад
ഒരു സത്യം നമ്മൾ ക്രിസ്ത്യാനികൾ തിരിച്ചറിയണം , നമുക്ക് ആർക്കും ആ വിളി പേരിനു പോലും അർഹതയില്ല കാരണം ക്രിസ്തു ആര് എന്ന് അറിഞ്ഞു കുടത്താ ക്രിസ്ത്യാനികൾ ആണ് ഭൂരിപക്ഷവും , അറിയുന്നവനെ ഉപേക്ഷിക്കാൻ പറ്റില്ല സ്നേഹിക്കാതിരിക്കാനും , പകരം മാറ്റി വെയ്ക്കാൻ യേശുവിനോളം ഒന്നും ഇല്ല ജീവിതത്തിൽ , അതിന് അവനെ അറിയണം അറിയേടതുപോലെ , ഹല്ലേലുയ
@chacko43
@chacko43 День назад
100 % agree with you Father , Your commitment towards Church is truly awesome.But Our Bishop Pamplaniyil still say Isam is Abrahamic Religion , you are the One as per my Knowledge only Catholic apologist shed light on Isam, as per that Its not Abrahamic Religion. Then why this kind of statements coming from Beloved Bishop!
@user-pr9mr6qo1i
@user-pr9mr6qo1i 3 дня назад
മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത്‌ ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍. 1 കോറിന്തോസ്‌ 9 : 24
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 3 дня назад
Correct anu acha
@new_vision395
@new_vision395 3 дня назад
ലോകത്തിൽ ആറാം നൂറ്റാണ്ട് മുതൽ ഒരു ജനവിഭാഗം ഒരു വ്യക്തിയുടെ സ്വഭാവ ദോഷത്തിന് അടിപ്പെട്ട് ജീവ ഭയത്താൽ ദൈവവേല എന്ന് കരുതി ദൈവവിശ്വാസം എന്ന് കരുതി പൈശാചിക പീഡനയിൽ അകപ്പെടുകയും പൈശാചിക സേവ ചെയ്തു ജീവിക്കുകയും ചെയ്യുകയാണ്. ചെറിയ പ്രായത്തിലെ തന്നെ ഈ ജനവിഭാഗം പൈശാചികതയ്ക്ക് അടിമപ്പെട്ടു പോകുന്നതിനാൽ സ്വയം ചിന്തിക്കാനുള്ള ശേഷിയില്ലാതെ ഇവർ നരക യാത്ര ചെയ്യുകയാണ്. ക്രിസ്തുവിനായി സുവിശേഷവേല ചെയ്യുന്നവർ ഈ ജനവിഭാഗത്തെയും തിരിച്ച് സത്യ ദൈവത്തിലേക്ക് കൊണ്ടുവരേണ്ടത് അവരുടെ ഉത്തമമായ ദൗത്യമാണ്. പക്ഷേ ലോകത്തോട് അനുരൂപപ്പെട്ട ലോകത്തെ ഭയക്കുന്ന വളരെയധികം മിഷ്ണറിമാർക്ക് ഈ വിഷയത്തിൽ സംസാരിക്കാനോ സുവിശേഷപ്രഘോഷണം നടത്താനോ സാധ്യമായിട്ടില്ല.
@user-pr9mr6qo1i
@user-pr9mr6qo1i 2 дня назад
. .. islam is the working majority... in Keralam
@shajipinakatt4308
@shajipinakatt4308 3 дня назад
19:54
@rajupmathai
@rajupmathai 3 дня назад
Christians should popularize more apologetic teachings in the form of small booklets, browshers, social media vedios in parish level and catechism classes. Our enemy is ecploiting our lack of knowledge on our faith and catholic teachings.
@frvincentchittilapillymcbs9291
Individualistic morality and information is wrong scientifically. Because there is scientific technology that did not happen by one person. There is gradual development which will be developed more progressively. So also moral, ecclecial, Liturgical, Biblical truths. Let us be open to the truth.
@sunilajoseph2864
@sunilajoseph2864 3 дня назад
Its inevitable to know the book of islam and the life of Muhammad, at least a basic knowledge, is required to compact this cult.
@bennydias2287
@bennydias2287 3 дня назад
പാമ്പ്ലാനി പിതാവിനെ പോലുള്ള വരുടെ ലൈസൻസ് കൂടിയാകുമ്പോൾ എണ്ണം ഇനിയും കൂടുകയേഉള്ളു.
@Coworkersofthetruth
@Coworkersofthetruth 3 дня назад
ക്രൈസ്തവ വിശ്വാസം എന്ന് പറയുമ്പോൾ ക്രിസ്തു സ്ഥാപിച്ച ഏകസഭയുടെ വിശ്വാസത്തിൽ നിന്നുമാണ് പറയേണ്ടത്… തിരുസഭയുടെ സത്യവിശ്വാസങ്ങൾ മാറുകയില്ല…മാർപ്പാപ്പക്ക് പോലും വിശ്വാസ നിക്ഷേപ സത്യങ്ങൾ മാറ്റുവാൻ കഴിയുകയില്ല എന്ന് കേരളത്തിലെ കൂറെ പുരോഹിതർക്ക് പറഞ്ഞു കൊടുക്കുമോ അച്ചാ🫡
@nizaniza2308
@nizaniza2308 3 дня назад
ചുമ്മാ തമ്മിൽ തല്ലിക്കുക എളുപ്പമാണ്. അത് നിയന്ത്രിക്കാൻ ആണ് പ്രയാസം. പുതുതലമുറ എന്താണ് ഇങ്ങനെ എന്നത് ഓരോ മാതാപിതാക്കളും മനസ്സിലാക്കണം. നാം മക്കൾക്ക് നൽകുന്ന ഭക്ഷണം നീതിപൂർണ്ണമായതും ശുദ്ധമായതും ആയിരിക്കണം.അല്ലങ്കിൽ മക്കൾ വഴിപിഴക്കുന്നത് രക്ഷിതാക്കൾ ഒരു പരിതിവരെകുറ്റക്കാർ തന്നെ അനർഹമായ ഭക്ഷണം കഴിക്കുന്ന മക്കൾ ഏത് ജാതിയാണെങ്കിലും അങ്ങിനെ തന്നെ അതിൽ ജാതിയും മതവും വ്യത്യാസമില്ലാതെ കാണാൻ സാധിക്കും'
@tomytom3264
@tomytom3264 3 дня назад
Anchor ഒരു ഭക്തിയോടെ ആണ് interview എടുക്കുന്നത്. അത് വേണോ? കുറച്ചും കൂടി Realistic ആകൂ😊
@mollytomy3581
@mollytomy3581 3 дня назад
എന്തെ അയാൾ പള്ളിയിൽ ഇരുന്ന് മുട്ട് കുത്തി പ്രാർത്ഥിച്ചാണോ ഇന്റർവ്യൂ ചെയ്യുന്നേ 😕 താൻ ഒരൂ മണ്ടനാണോ 50 കഴിഞ്ഞ അപ്പാപ്പന്മാര്കാളും അടിപൊളിയാ ആദ്യം പോയി നല്ല satderd interviews കണ്ടിട്ട് വാ എന്നിട്ട് വിമർശിക്ക് കേട്ടോ താൻ ഒരൂ മണ്ടനാണെന്ന് തെളിയിക്കരുത് എനിക്ക് ഇന്റർവ്യൂ എടുത്ത ചേട്ടന്റ അവതരണം സൊ nice❤️ പേരറിയില്ല ബട്ട്‌ അടിപൊളി ഗോ ahead
@jibinmathew2691
@jibinmathew2691 3 дня назад
Anchor adipoli വെക്തമായി സ്പുടാതായോടെയുള്ള സംസാരം പക്വപരമായ🤩✌️
@tomytom3264
@tomytom3264 3 дня назад
@@mollytomy3581 നിനക്ക് ഒരു സുഡാപ്പി ചുവയുണ്ടല്ലോടി......മോളെ. നീ ആരാ എൻ്റെ അഭിപ്രായത്തെ തിരുത്താൻ😡😡😡😡😡
@tomithomas2151
@tomithomas2151 3 дня назад
Let all of us be polite and positive in our approach when we deal each other. Let us respect each other and keep up our team spirit and cooperation. Let us adhere to the great teachings of our Lord, Jesus Christ.
@mentalquestions4573
@mentalquestions4573 3 дня назад
@tomytom3264 ചേട്ടാ ആ anchor ചേട്ടൻ realistic ആയിട്ട് തന്നെയാണ് cheunath. ചേട്ടൻ കുറച്ചു നല്ല interviews കാണൂ. ഞാൻ കണ്ടപ്പോൾ ആ ചേട്ടൻ അടിപൊളിയായിട്ടാണ് ചെയ്യുന്നത്. Well done interview
@Coworkersofthetruth
@Coworkersofthetruth 3 дня назад
തിരുസഭ എങ്ങനെ കടന്നു ചെല്ലണം എന്ന് വിശുദ്ധജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറഞ്ഞുവെച്ചിട്ടുണ്ട്…. പ്രാർത്ഥനയില്ലാതെ ഒന്നും നടക്കില്ല..
@georgethomas9176
@georgethomas9176 3 дня назад
Bible പഠിപ്പിച്ചാൽ പഠിച്ചാൽ വേറെ ആരും പഠിപ്പിക്കണ്ട സഭ കുർബാന കണ്ടാൽ മതി എന്ന് പറഞ്ഞു കൊടുക്കും അതുകൊണ്ട് കുട്ടികൾക്ക് ജ്ഞാനം കിട്ടില്ല ജ്ഞാനം 6--12 വായിക്കു. വേർഡ് ഓഫ് ഗോഡ് = ജ്ഞാനം ഇത് കിട്ടിയാൽ കുട്ടികൾ എങ്ങും പോകില്ല. മലാക്കി 2-7 വായിക്കു പണമുണ്ടാകുന്നതിനെപ്പറ്റി മാത്രം പിതാക്കന്മാർ പഠിപ്പിക്കരുത്.
@user-pr9mr6qo1i
@user-pr9mr6qo1i 3 дня назад
യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു. 1 യോഹന്നാന്‍ 2 : 22
@Coworkersofthetruth
@Coworkersofthetruth 3 дня назад
വിശുദ്ധ ജോൺ പോൾ മാർപ്പാപ്പയുടെ “The splendour of truth” എന്ന ചാക്രിക ലേഖനം മലയാളത്തിൽ തർജിമ ചെയ്ത് ഓരോ ദൈവാലയത്തിലും പഠിപ്പിച്ചാൽ തന്നെ എന്താണ് തിരുസഭ പറഞ്ഞത് എന്ന് മനസ്സിലാകും… ഇവിടെ ആത്മീയത തലയ്ക്ക് കയറി Syncretism എന്ന ആശയത്തിൽ ഊന്നിനിൽക്കുന്ന പുരോഹിതരും അവരുടെ അനുയായികളും ആണ് കൂടുതൽ…
@jojojose8386
@jojojose8386 3 дня назад
വ്യജ പ്രവാചകൻനും അവന്റെ ഇന്നിന്റെ സന്തതികളും പിന്നെ കുറെ കോൺഗ്രസ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരും. ഹിന്ദു. ക്രിസ്ത്യൻ. വിഭാഗം തില് ചിലരും ഇതൊന്നും കണ്ടില്ല എന്ന് ധരിക്കുന്നു ഇത് വലിയ അപകടം മാണ് 👀👀👀
@mjknr5374
@mjknr5374 3 дня назад
നമ്മുടെ സ്ഥാപനങ്ങളിൽ ജിഹാദി കുഞ്ഞുങ്ങൾക്ക് അഡ്മിഷൻ കൊടുക്കരുത്. ലവ് ജിഹാദിൽ പെട്ട കുട്ടികൾക്കു നിയമ സഹായം കൊടുക്കണം.
@user-wx4fo1up9e
@user-wx4fo1up9e 3 дня назад
സഭയും വൈദീകരും ആണ് ഒന്നാം പ്രതി രണ്ട് ആർത്തിമൂത്ത പേരെന്റ്സും
@mjknr5374
@mjknr5374 3 дня назад
വൈദികർ ലവ് ജിഹാദിൽ ചാടാൻ പറയുന്നുണ്ടോ?
@user-wx4fo1up9e
@user-wx4fo1up9e 3 дня назад
​@@mjknr5374പിന്നെ 12 വർഷം ഇവർ എന്താണ് വേദപാഠം എന്ന് പറഞ്ഞു പഠിപ്പിച്ചത്??
@abinjose8735
@abinjose8735 3 дня назад
​@@mjknr5374പലപ്പോഴും ഇവരുടെ പ്രസംഗങ്ങൾ ഈസാനബിയും ക്രിസ്തുവും ഒന്നാണ് എന്നുള്ള പൊട്ടത്തരങ്ങൾ അതിനു വഴിവയ്ക്കുന്നു!!
@reejovarghese2645
@reejovarghese2645 3 дня назад
ജനകീയ പ്രശ്നങ്ങൾ എന്ന് ബിജെപി ഏറ്റെടുക്കുന്നോ അന്നേ ബിജെപി കേരളത്തിൽ പച്ച തൊടുക യുള്ളൂ.
@Coworkersofthetruth
@Coworkersofthetruth 3 дня назад
യേശുക്രിസ്തു സ്ഥാപിച്ചത്ഒരേയൊരു സഭയാണ്.അവളെ സത്യത്തിൽ പ്രഘോഷിക്കുക.
@jestinthattil159
@jestinthattil159 3 дня назад
Keep distance from muslims
@abinjose8735
@abinjose8735 3 дня назад
💯 💯
@frvincentchittilapillymcbs9291
Is there any human being who can prove that allahu is God, muhammad is a prophet, quran is a good book & islam is a religion based on quran, muhammad and the cruelties done by islamism from muhammad to hamas????
@Coworkersofthetruth
@Coworkersofthetruth 3 дня назад
ബെല്ലോക് പറഞ്ഞുവെച്ച സത്യങ്ങൾ കത്തോലിക്ക സഭ മറന്നുപോയി….
@fr.georgevarghesearackal4234
@fr.georgevarghesearackal4234 3 дня назад
No voice
@thomaspj1247
@thomaspj1247 3 дня назад
അച്ചൻ സീറോ മലബാർ സഭയിലെ അടി കൂടുന്ന ളോഹ ധാരികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുക്കണം.
@josyplpalliparambil9970
@josyplpalliparambil9970 3 дня назад
ആ... പറയാവേ...ബസമത്തിലായിരിക്കുംഅല്ലേ.....ആന എന്നു പറയുമ്പോൾ ചേന എന്നു പറയാൻ കഴിയുന്ന ആ... മനസ്സ് കാണാതെ പോകുന്നില്ല.
@kidshisua3269
@kidshisua3269 3 дня назад
​@@josyplpalliparambil9970😂😂😂
@binsongeorge6850
@binsongeorge6850 3 дня назад
.... കൂടെവിടെ?
@anchalblock1778
@anchalblock1778 3 дня назад
@@josyplpalliparambil9970 💪👏
@mjknr5374
@mjknr5374 3 дня назад
അച്ഛൻ നമ്മൾ അൽമായർകു വേണ്ടിയാണ് പറയുന്നത് അച്ഛന്മാർക്ക് മക്കൾ ഇല്ല.
@Coworkersofthetruth
@Coworkersofthetruth 3 дня назад
കുറച്ചൊന്നുമല്ല ചെയ്യേണ്ടത് ആഴത്തിൽ പ്രാർത്ഥനയോടെ അറിയാവുന്നവരെ വെച്ചു കൂടുതൽ ചെയ്യണം. ആത്മായർക്കും സത്യം പ്രഘോഷിക്കുവാൻ കഴിയുമോ? കഴിയും. വിശുദ്ധ ജോൺ പോൾ ആറാമൻ മാർപ്പായുടെ ചാക്രിക ലേഖനം അതിനു സാക്ഷ്യംവഹിക്കുന്നു… ആത്മായരും കുടുംബങ്ങളും ഈ ശുശ്രുഷ സത്യത്തിൽ ചെയ്യണമെന്ന് തിരുസഭ ആവശ്യപ്പെടുന്നു.
@Coworkersofthetruth
@Coworkersofthetruth 3 дня назад
യേശു ക്രിസ്തു സ്ഥാപിച്ച സഭയുടെ പേര് എന്താണ്? പരിശുദ്ധ കത്തോലിക്ക തിരുസഭ. അവളെ അങ്ങനെത്തന്നെ പ്രഘോഷിക്കണം എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ടോ? തീർച്ചയായും പഠിപ്പിക്കുന്നുണ്ട്… അങ്ങനെ പ്രഘോഷിച്ചില്ലെങ്കിൽ അവളെ ആരും അറിയാതെ പോകും… അവളെ അറിയാത്തവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രഘോഷിക്കുവാൻ തിരുസഭ മാതാവ് പഠിപ്പിക്കുന്നു. കൗൺസിൽ തുടങ്ങിയതിന്റെ ലക്ഷ്യം? ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനകൾ കണ്ടുകൊണ്ടും അവളുടെ വിശ്വാസം ആഴമുള്ളതാക്കുവാൻ വേണ്ടിയും വിശുദ്ധ ജോൺഇരുപത്തി മൂന്നാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. രണ്ടാം വരവിന്റെ സൂചനകൾ പ്രഘോഷിച്ച മാർപ്പാപ്പ ആര്? വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ.
@_brite_27_tom_
@_brite_27_tom_ 3 дня назад
Далее