Тёмный

പച്ച കണ്ണുകളുള്ള അഫ്‌ഗാൻ പെണ്കുട്ടി | Sharbat Gula | A Heartbreaking Story | Joseph Annamkutty Jose 

Joseph Annamkutty Jose
Подписаться 785 тыс.
Просмотров 368 тыс.
50% 1

പച്ച കണ്ണുകളുള്ള അഫ്‌ഗാൻ പെണ്കുട്ടി | Sharbat Gula | A Heartbreaking Story | Joseph Annamkutty Jose
#JosephAnnamkuttyJose #afghanistan #afghangirl
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

21 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 712   
@soniyamathirappallil3506
@soniyamathirappallil3506 2 года назад
പച്ചക്കണ്ണുള്ള ആ പെൺകുട്ടി ഇന്ന് ഇറ്റലിയിൽ എത്തിയിട്ടുണ്ട്. ഷർബത് ഗുല എന്ന പച്ചകണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടിക്ക് ഇറ്റലി അഭയം നൽകി എന്ന സന്തോഷ വാർത്ത ജോപ്പനെയും ഈ വീഡിയോ കണ്ട് ആ സ്ത്രീയെ ഓർത്ത് വേദനിച്ച ഓരോരുത്തരെയും അറിയിക്കുന്നു...☺️🙏🏽💐
@majidamujeeb9879
@majidamujeeb9879 2 года назад
ഇന്നത്തെ മലയാള മനോരമ പത്രത്തിലാണ് ഞാൻ ഈ വാർത്ത കണ്ടത്.
@SarathrajiSarathraji-wl7yt
@SarathrajiSarathraji-wl7yt 7 месяцев назад
Sathyam aano
@Linsonmathews
@Linsonmathews 2 года назад
എത്രയോ വർഷം മുന്നേ, ലോകം മൊത്തം അതിശയത്തോടെ തിരഞ്ഞ ഒരു ഫോട്ടോ ആയിരുന്നു ഇത്‌... പിന്നീട് വർഷങ്ങൾക്ക് ശേഷം, ഈ കുട്ടിയെ വീണ്ടും ലോകം കണ്ടു ❣️❣️❣️
@aardhrassymphony9627
@aardhrassymphony9627 2 года назад
Very true....
@shane4068
@shane4068 2 года назад
Yes correct
@shabnashaji5076
@shabnashaji5076 2 года назад
🙏❤❤❤👌👌👌 respects to you Joseutty
@dwarakanights2717
@dwarakanights2717 2 года назад
Most of the women are living within their limit & are slaves in their own family. How to save these women is beyond expectations. Thank you Sir for this story. Let's pray for the safety....Of women & her dreams .... .............Of children & their childhood.
@kingcat4397
@kingcat4397 2 года назад
True,
@user-fg8iu9sf9v
@user-fg8iu9sf9v 2 года назад
ആദ്യമായിട്ടാണ് ചേട്ടന്റെ കഥ കേട്ട് കണ്ണ് നിറയുന്നത്. പക്ഷെ ഞാൻ ഇപ്പൊ ഒന്ന് ചിന്തിക്കുന്നു. ഇതേ പോലുള്ള ജീവിതം നമുക്ക് ചുറ്റും വേദനിക്കുമ്പോൾ എന്താണ് നമ്മളിലെ വേദന എന്നത്. 🙏❤️
@nasihmhd836
@nasihmhd836 2 года назад
അവസാനം പറഞ്ഞ ആ സൈക്കിൾ കാരന്റെ കഥ ഒരുപാട് ചിന്തിപ്പിച്ചു. 🙌🏼
@joicyjenson9510
@joicyjenson9510 2 года назад
🙏🏻കണ്ണ് നിറച്ചു.... ഇങ്ങനെ എല്ലാ മുഖ ചിത്രത്തിനും ഓരോ കഥ തന്തു ഉണ്ടായിരുക്കും അല്ലെ? RJ അന്നം കുട്ടി ജോസ് 😍😍😍
@anaghadasharidasan
@anaghadasharidasan 2 года назад
അവരെ പറ്റി നല്ല വാർത്ത കേൾക്കാൻ പറ്റട്ടെ.... 🙏🏻🙏🏻. വികൃതി സിനിമ, അതിലെ യഥാർത്ഥത്തിൽ നടന്ന സംഭവം ഓർത്തുപോകുന്നു.
@abhisheksubran
@abhisheksubran 2 года назад
നന്ദി ദൈവമേ... പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും ഒന്നും ഞാൻ ജനിച്ചില്ലലോ... 🙏
@deepthip3657
@deepthip3657 2 года назад
Same feel
@mixera6077
@mixera6077 2 года назад
Afgan, iraq.. Etc യെക്കാൾ മെച്ചമാണ് ഇന്ത്യ 💯. പക്ഷെ ഇതിനേക്കാൾ അടിസ്ഥാന സൗകര്യമുള്ള scandinavian രാജ്യങ്ങൾ ഉണ്ട്.. അവിടെയാണ് ജനിക്കേണ്ടത്.. നമ്മൾ ഇപ്പോഴും ജനസംഘ്യ കൂട്ടുന്ന തിടരക്കിലായ ദരിദ്ര രാഷ്ട്രമാണ്.
@instructormalayalam
@instructormalayalam 2 года назад
India yilm und bro........ Kerala thil janichu ennathaanu bhagyam☺️😍😍💥
@deepthip3657
@deepthip3657 2 года назад
@@instructormalayalam true
@sreejiths1168
@sreejiths1168 2 года назад
Afghanilum pakistanilum onnum deivam undakilllale avark parayan
@sijirajesh5013
@sijirajesh5013 2 года назад
അവസാന ഭാഗത്തെ ആരും അറിയാത്ത ആ മകളെയും ഭാര്യയെയും കുറിച്ച് ചിന്തിച്ചു ഒരു നിമിഷം വേദനിച്ചു
@remyanair5032
@remyanair5032 2 года назад
Picture ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ പുറകെ ഇങ്ങനെ ഒരു കഥ ഉള്ള കാര്യം അറിയില്ലായിരുന്നു
@diyadilu4541
@diyadilu4541 2 года назад
Sathyam
@_Dreamgirl
@_Dreamgirl 2 года назад
India യിൽ താമസിക്കുന്ന നമ്മൾ എത്ര സുരക്ഷിതർ ആണ് ❤️ afgan ലും Pakistan ലും സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെ ആണ് 💔
@kazmia5740
@kazmia5740 2 года назад
Pashathya aaarthi aan
@harikrishnanam4275
@harikrishnanam4275 2 года назад
എന്തും വിവരിക്കുന്നതിൽ ജോസഫേട്ടൻ മാസ്റ്റർ ഡിഗ്രി എടുത്തിട്ടുണ്ട് 💓 touchwood🙌
@_Albert_fx_
@_Albert_fx_ 24 дня назад
💯 sathyam 👌🏻
@sree-wy5wf
@sree-wy5wf 2 года назад
എന്തൊരു കഷ്ടം ആണ് ലേ...ഈ ഫോട്ടോ എടുത്ത ആളുടെ കുറ്റം അല്ല 😊ആ നാടിന്റെ കുഴപ്പം മാത്രമാണ്
@ramshadkalariyil444
@ramshadkalariyil444 2 года назад
വല്ലാത്തൊരു അവതരണം.. വാക്കുകളിൽ എവിടെയൊക്കെയോ സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും സ്പാർക്കുകൾ ഉള്ളതുപോലെ... 👍🏼
@zeenathsawad994
@zeenathsawad994 2 года назад
ബെന്യാമിൻറെ വാക്കുകൾ കടമെടുക്കുന്നു.... "നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രമാണ്...." Anyways... Nice presentation Joppan...... ❤️
@afal007
@afal007 2 года назад
*പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ പ്രശസ്തിയെ കുറിച്ച് അവർ അറിഞ്ഞില്ല 🙂... അവർ അറിഞ്ഞു വന്നപ്പോൾ അതെ പ്രശസ്തി തന്നെ അപകടത്തിലേക്ക് എത്തിച്ചു Fames can be destructive 🥲...* *btw her eyes are so attractive 💖*
@anasasharaf2
@anasasharaf2 2 года назад
എത്ര കൂൾ ആയാണ് ജോസഫ് നിങ്ങളുടെ അവതരണം. ഞമ്മളൊരു സ്വപ്നം കണ്ടാൽ എങ്ങിനെ ഉണ്ടാകും അതുപോലെ ആണ് ഞാൻ ഈ സ്റ്റോറി കേട്ടത് ശരിക്കും thank u so much
@dwanivideos6629
@dwanivideos6629 2 года назад
ഒരു ക്ലിക്ക്, ഒരു പിക്ചർ... അത് രണ്ട് രീതിയിലാണ് എടുത്തയാളെയും , ആ പിക്ചറിൽ പെട്ടയാളെയും ബാധിച്ചത്.. ഒരാൾ വലിയ ഉയരങ്ങളിൽ എത്തിയപ്പോൾ, മറ്റൊരാൾ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടു...
@anjanavariyath
@anjanavariyath 2 года назад
ഇത് പോലാരു presentation അത് ജോപ്പനെ കൊണ്ടേ പറ്റൂ😍
@ambilysuresh6700
@ambilysuresh6700 2 года назад
എന്തൊരു ഗംഭീര അവതരണം.
@jamijelijasmi6525
@jamijelijasmi6525 2 года назад
നമ്മൾ കാണാത്ത, അറിയാത്ത, മനസ്സിലാക്കാത്ത എത്രയെത്ര കാര്യങ്ങളുണ്ട് ല്ലേ ഓരോ ചെറിയ കാര്യങ്ങളുടെ പിന്നിലും 😥അതൊരു പക്ഷെ മറ്റുള്ളവരുടെ വേദനകളാകാം ചിലപ്പോൾ അവർ അറിയുകപോലും ചെയ്യാത്ത കാര്യങ്ങളാകാം.. ഷർബത് ഗുലയെപ്പോലെ... സർവശക്തൻ അവർക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ...
@PriyaRaj-my3lb
@PriyaRaj-my3lb 2 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@sanasanu6473
@sanasanu6473 2 года назад
ഇൻസ്റ്റാഗ്രാമിൽ ലെൻസ് effects use ചെയ്തു പ്രഹസനം കാട്ടുന്ന പ്രമുഖരെ, magazine cover ഫോട്ടോയ്ക്കായി ഒരു ലോഡ് makeupപ്പുമായി വരുന്ന celebrities ഇവരെയൊക്കെ ഈ നിമിഷം ഓർക്കുന്നു .. ആ കണ്ണുകൾ , without any make up .. her photogenic face 😍 ഇന്ന് വരെ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടമായ cover pic 💞
@user-vh4mf4ux2m
@user-vh4mf4ux2m 2 года назад
@@PriyaRaj-my3lb MlM avm😂😂😂
@swalihaameer2675
@swalihaameer2675 2 года назад
@@user-vh4mf4ux2m 🤣🤣yeah
@ayshashenna3563
@ayshashenna3563 2 года назад
Same daa
@afsalvlogs7854
@afsalvlogs7854 2 года назад
എന്റെ പൊന്നോ ജോപ്പന്റെ സംസാരം എന്ത് രസമാണ് കെട്ടിരിക്കാൻ ♥
@anjalies5010
@anjalies5010 2 года назад
അഫ്ഗാൻ പെൺകുട്ടിയുടെ സ്റ്റോറി കൊറേ നോക്കിയിരുന്നു എന്നാലും ഇത്രയും നന്നായി അരും present ചെയ്തിട്ടില്ല, thank you
@nidamhd8047
@nidamhd8047 2 года назад
ശെരിക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ...!☺️ഈ ഇന്ത്യ രാജ്യത്ത് ജീവിക്കാൻ പറ്റുന്നുണ്ടല്ലോ!
@sharonsebastian9285
@sharonsebastian9285 2 года назад
എന്ത് പറ്റി അന്നകുട്ടി വല്ലാതെ മെലിനാലോ.. പച്ച കണ്ണ് 👌🏻കൊള്ളാം... 🥰🥰😘
@shoukathali5022
@shoukathali5022 2 года назад
"I can write my name" ഇത്രയേറെ വിദ്യ അഭ്യസിക്കുന്നതിനെ സ്നേഹിക്കുന്ന ഒരു വിഭാഗത്തിന് അത് നൽകാത്ത ആ രാജ്യം എന്തിനാ അവിടെ, അഫ്ഘാനിസ്ഥാൻ എങ്ങനെയാ ഇങ്ങനെയൊക്കെ ആയി മാറിയത്, ഇതിനൊരു മാറ്റമൊന്നും സാധ്യമല്ലേ.
@majidamujeeb9879
@majidamujeeb9879 2 года назад
ഒരു പക്ഷേ ലോകം മുഴുവൻ അഫ്ക്കാൻ ജനതക്ക് വേണ്ടി പോരാടിയാൽ ഒരുപാട് മാറ്റം ഉണ്ടാകും. ഈ അടുത്ത് താലിബാൻ കയ്യെറിയ അഫ്കാനിസ്ഥാനിനെ കുറിച്ച് ഓർക്കുബോൾ വളരെ സംഘടമാണ്. അവിടത്തെ സ്ത്രീ ജനങ്ങൾ avarude അവകാശങ്ങൾ എല്ലാം അവർക്ക് ഇനി ലഭിക്കുമോ ആവോ
@majidamujeeb9879
@majidamujeeb9879 2 года назад
ലോകം ഒരുമിച്ചു താലിബാനെതിരെ പോരാടിയാൽ ഒരു പക്ഷേ എന്തെങ്കിലും നല്ല വാർത്ത കേട്ടാലോ...
@anupallyvishnu804
@anupallyvishnu804 2 года назад
"I CAN WRITE MY NAME" ❤️💯
@ajayalalk1415
@ajayalalk1415 2 года назад
മാതൃഭൂമി വരാന്തപതിപ്പിൽ വായിച്ച ഒരു ഓർമ🤠😇
@user-cx8yg4wj1y
@user-cx8yg4wj1y 2 года назад
Yes enikkum orma und.... Manorama aanennu aanu ente orma. Veetil 2 news paper um und....
@roshnisrajan4857
@roshnisrajan4857 2 года назад
Yes..in mathrubhumi suppliment
@kenzasworld6651
@kenzasworld6651 2 года назад
@@user-cx8yg4wj1y manoramayil Sunday supplement il
@simisaumi9
@simisaumi9 2 года назад
Enthoru presentation anu chetta...🤩😍😍addicted to your voice..
@dreamport1357
@dreamport1357 2 года назад
Tnx😍
@jayasreetc1031
@jayasreetc1031 2 года назад
Ys
@vibinshornurshornnr73
@vibinshornurshornnr73 2 года назад
ഓരോ മനുഷ്യനും ഒരേ ജീവിതങ്ങൾ ആണ്...
@sanasanu6473
@sanasanu6473 2 года назад
ഇതുപോലെ ഒരു film ഉണ്ടല്ലോ സുരാജേട്ടൻ act ചെയ്ത ... അദ്ധേഹത്തിന്റെ photoയും കൂടെ വേണ്ടാത്ത ക്യാപ്ഷൻ കൊടുത്ത് സൗബിൻ ആളാവാൻ ശ്രമിക്കുന്ന മൂവീ .. അതിന് ശേഷം സുരാജേട്ടന്റെ character അനുഭവിക്കുന്ന മാനസിക സമ്മർദ്ദം 😕
@withyourjo
@withyourjo 2 года назад
Vikrithiyanu aa padam
@shamilamaami3815
@shamilamaami3815 2 года назад
നമ്മൾ അറിയാത്ത പലരുടെയും യഥാർത്ഥ ജീവിതങ്ങൾ നമുക്ക് മുന്നിലേക്ക് തുറന്ന് കാട്ടിത്തരുന്നു.. The Man with soft heart and powerful words😊🌹
@ashentertainments4338
@ashentertainments4338 2 года назад
കുറെ ജീവിതങ്ങളും സത്യങ്ങളും പറയുന്ന ഒരു കഥ ❣️ചിലപ്പോൾ ഈ കഥയുമായി വികൃതി ചാലിചിത്രത്തെ ബന്ധപെടുത്താം 💥
@shammasroshan1255
@shammasroshan1255 2 года назад
ഞാനും എൻ്റെ ജീവിതത്തിൽ ഒരിക്കൽ ഇതുപോലെ വിചിത്രമായ കണ്ണുള്ള ഒരു കുട്ടിയെ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു പതിമൂന്ന്, പതിനാല് വർഷങ്ങൾക്ക് മുൻപ് എൻ്റെ സ്കൂൾ കാലഘട്ടത്തിലാണ് ഞാൻ കണ്ടത് . ഒരിക്കൽ ഒരു വൈകുന്നേരം എൻ്റെ നാട്ടിലെ സ്കൂളുകൾ വിട്ട സമയം ,സ്കൂളിൻ്റെ പരിസരത്ത് വെച്ചാണ് ഞാൻ ആ വിചിത്രമായ കണ്ണുകളുള്ള പയ്യനെ കാണുന്നത് .ആ പയ്യൻ സ്കൂൾ യൂനിഫോമിൽ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു , അവൻ്റെ കണ്ണിൻ്റെ കൃഷ്ണമണിയുടെ നിറം നല്ല തിളങ്ങുന്ന മഞ്ഞ നിറമായിരുന്നു . അതുപോലൊരു കണ്ണ് ഞാൻ ആകെ ഒരു തവണയെ ജീവിതത്തിൽ കണ്ടിട്ടുള്ളൂ . ആ പയ്യനെ പിന്നീട് ഞാൻ കണ്ടിട്ടുമില്ല . ഇനി ആ കുട്ടി അന്ന് വെച്ചത് മഞ്ഞക്കളറുള്ള ലെൻസാണൊ എന്ന് എനിക്കറിയില്ല . പക്ഷെ അന്ന് ആ കുട്ടിയെ കണ്ടപ്പോൾ ഫാഷനു വേണ്ടി ലെൻസ് വാങ്ങി ഉപയോഗിക്കാൻ മാത്രം സാമ്പത്തികമുള്ള ഒരു കുട്ടിയായി എനിക്ക് കണ്ടിട്ട് തോന്നിയിരുന്നില്ല . എന്തായാലും ആ തിളങ്ങുന്ന മഞ്ഞ കൃഷ്ണമണിയുള്ള കണ്ണ് അടിപൊളിയായിരുന്നു .
@obi2.x283
@obi2.x283 2 года назад
ഇതുപോലെ ഓരോന്നു കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടകളൊന്നും ഒന്നുമല്ലാന്ന് തോന്നുന്നത്, ഒരു കുഞ്ഞു സങ്കടം പോലും നമുക്കൊന്നും താങ്ങാൻ പറ്റൂല 🥲
@gheethumaria6946
@gheethumaria6946 2 года назад
Beautiful Message... Thank you so much
@sharonsebastian9285
@sharonsebastian9285 2 года назад
അന്നം കുട്ടിയെ ഒന്ന് കാണാൻ പറ്റിയകിൽ 🥰🥰... എനിക്ക് ഏറ്റവും ആഗ്രഹം ഉള്ള ഒരു കാര്യം ആണ്.. ഒന്ന് കാണാൻ 🥰... 👌🏻
@rikhilakavummal4436
@rikhilakavummal4436 2 года назад
Enteyum
@arshidaet3664
@arshidaet3664 2 года назад
Me too😍😍🔥
@Ssh4H
@Ssh4H 2 года назад
Annamkutty ayalde ammayalle
@MalayaliKalavara
@MalayaliKalavara 2 года назад
Enikum
@bellaame7257
@bellaame7257 2 года назад
@@Ssh4H athee
@anjanajchandran3576
@anjanajchandran3576 2 года назад
It's easy to judge. It's more difficult to understand. Understanding requires compassion, patience, and a willingness to believe that good hearts sometimes choose poor methods. Through judging, we separate. Through understanding, we grow.
@ksbprasad7242
@ksbprasad7242 2 года назад
Whats good? Its just a perception that differs from person to person..
@anjanajchandran3576
@anjanajchandran3576 2 года назад
@@ksbprasad7242 👍
@anishakareem
@anishakareem 2 года назад
👍
@sreyaprem
@sreyaprem 2 года назад
🔥
@chaithanyaunnikrishnan401
@chaithanyaunnikrishnan401 2 года назад
Presentation Oru Rakshayilla Chetta.... Awesome 🥰💞
@santhakumari5180
@santhakumari5180 2 года назад
Sir. Thankyou ഞാന്‍ ഒരു 3 week ആയി Joppant വീഡിയോ കണ്ടു തുടങ്ങിയത്. എന്നെങ്കിലും ഒരിക്കല്‍ നേരിട്ട് കാണാനുള്ള ഭാഗ്യം universal power സഹായിക്കും. പറയുന്നതെല്ലാം പച്ച ആയ വസ്തുത നമസ്കാരം നന്ദി.....
@supriyakk527
@supriyakk527 2 года назад
ഇ ചിത്രം കണ്ടിട്ടുണ്ട് കുടിയന്റെ കാര്യം പറഞത് എത്രയോ സെരിയാണ് കുടിയന്മാരുടെ ഒരു തമാശകളും ചിരിപ്പിച്ചിട്ടില്ല എന്റെ സ്വന്തം അനുഭവം അതായതു കൊണ്ട്
@chinku987
@chinku987 2 года назад
Waiting 🙃.... Mostly for ur presentation...
@avinanandan4171
@avinanandan4171 2 года назад
It's love to hear your voice and the way you are presenting it's commendable.. Huge fan of your videos...
@Orubangloremalayali
@Orubangloremalayali 2 года назад
You are a precious gift from God to touch someone's life and heart. Waiting for the next video...
@ryannelson6865
@ryannelson6865 2 года назад
Bgm along with story telling is excellent
@abdulkareem106
@abdulkareem106 2 года назад
Very hear touching story ,and nice presentation as ever 😍😍😍
@ashlyjoseph1031
@ashlyjoseph1031 2 года назад
Thank u so much for the wonderful story
@adhilabasheer8506
@adhilabasheer8506 2 года назад
Your presentation is just awesome 😍
@curiousqueen5983
@curiousqueen5983 2 года назад
Great words ✨.it touched my heart and mind. Be careful when forward anything☺️
@keerthana9966
@keerthana9966 2 года назад
Thank you for this great information....and this information contains a motivation.... "the importance of education "🔥
@ajeeshvishnu2724
@ajeeshvishnu2724 2 года назад
സ്വാതന്ത്ര്യം എന്താണ് എന്ന് ഞാൻ വളരെ അധികം അറിഞ്ഞിക്കുന്നു . Tnk You ❤️
@stobjer8164
@stobjer8164 2 года назад
നിങ്ങളുടെ വാക്കുകൾക്ക് അതിന്റെ ശക്തിയോടെ ഓരോരുത്തരുടെയും മനസ്സിൽ കേറാൻ ഉള്ള ആ മനോഹരമായ കഴിവിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. Think positive, talk postive, spread positive brother❤️
@mmpropertiesmmp6795
@mmpropertiesmmp6795 2 года назад
joseph bro ningal super avatharanam, aalukal chirikkumbol aa pics il or video il oru vallatha pain adangiyittundaavum ennu ningal padippikkunnu, athu ammayude aavam, makkalude, wife nte achante aarudeyengilum aavam, so be respectful first ourself. Big salute Mr. Joseph
@abdulniyas8827
@abdulniyas8827 2 года назад
ആ വെള്ളാരം കണ്ണിയുടെ കണ്ണീർ ആണ് ഇന്ന് അഫ്ഗാൻ അനുഭവിക്കുന്നത്
@bhagyalekshmir7312
@bhagyalekshmir7312 2 года назад
beautiful video and presentation....... " I can write my name,," ...................just awesome....
@cammygirl7577
@cammygirl7577 2 года назад
Such a heart breaking one and you present it like no one could👍🏻👍🏻🙌🏻🙌🏻
@ashlymathew9726
@ashlymathew9726 2 года назад
Thank you .its really meaningful
@ArjunDas-yr4rl
@ArjunDas-yr4rl 2 года назад
ഇതുപോലെ താൻ എടുത്ത ഒരു ഫോട്ടോയുടെ പേരിൽ ക്രൂശിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു.. പിന്നീട് ലോകം ആ ചിത്രത്തിന് Pulitzer Price നൽകി ആദരിച്ചെങ്കിലും അദ്ദേഹം അത്മഹത്യ ചെയ്യ്തു കളഞ്ഞു...Kevin Carter...pic : the vulture and the little girl 📸
@siva1515
@siva1515 2 года назад
Aa kutti yude maranam aayirinnu adheham pakarthiyathu
@ArjunDas-yr4rl
@ArjunDas-yr4rl 2 года назад
@@siva1515 he was helpless
@siva1515
@siva1515 2 года назад
@@ArjunDas-yr4rl actually he committed suicide cause the crew members said that he didn't tried anything to help that child
@Ssh4H
@Ssh4H 2 года назад
@@siva1515 i think he did something. I guess Joppan talked about it here.
@siva1515
@siva1515 2 года назад
@@Ssh4H actually because of the army, he didn't done anything. After taking that photo he regretted that he didn't help that child.
@nooraansli4894
@nooraansli4894 2 года назад
ബ്യൂട്ടിഫുൾ പ്രസന്റേഷൻ ❣️
@shylaja8569
@shylaja8569 2 года назад
Thankss brother for the new information 😊❤️🙌
@nimalakshmi5579
@nimalakshmi5579 2 года назад
You have the power to change one's mood. Waiting for your next video.🖤
@gadhaj3774
@gadhaj3774 2 года назад
Super presentation❤ Touching words🔥
@sruthiunni3628
@sruthiunni3628 2 года назад
ഇന്ത്യയിലെ പെൺകുട്ടി ആയിരുന്നെകിൽ, ഇന്ന്‌ അറിയപ്പെട്ടിരുന്നു, വലിയ വാർത്ത ആകും ആയിരുന്നു ☹️
@snijesh
@snijesh 2 года назад
WoW... nice... :P ഫോട്ടോ ജേണലിസ്റ്റ് സ്റ്റീവ് മക്കുറി 1984 ൽ എടുത്ത ഷർബത് ബീബി എന്നറിയപ്പെടുന്ന ഷർബത്ത് ഗുലയുടെ ഛായാചിത്രമാണ് അഫ്ഗാൻ ഗേൾ. 1985 ജൂണിൽ നാഷണൽ ജ്യോഗ്രഫിക്കിന്റെ കവറിൽ ഇത് പ്രത്യക്ഷപ്പെട്ടു. ചുവന്ന ശിരോവസ്ത്രത്തിൽ പച്ച കണ്ണുകളുള്ള ഒരു കൗമാരക്കാരിയായ പെൺകുട്ടി ക്യാമറയിലേക്ക് തീവ്രമായി നോക്കുന്നതാണ് ചിത്രം. ഫോട്ടോയുടെ വിഷയത്തിന്റെ ഐഡന്റിറ്റി ആദ്യം അറിഞ്ഞിരുന്നില്ല, എന്നാൽ 2002 ന്റെ തുടക്കത്തിൽ അവൾ ഷർബത് ഗുലയായി തിരിച്ചറിഞ്ഞു. സോവിയറ്റ് അഫ്ഗാനിസ്ഥാൻ അധിനിവേശകാലത്ത് പാക്കിസ്ഥാനിലെ നാസിർ ബാഗ് അഭയാർത്ഥി ക്യാമ്പിൽ താമസിച്ചിരുന്ന പഷ്തൂൺ കുട്ടിയായിരുന്നു അവൾ.😍😍
@rashidmoosa6705
@rashidmoosa6705 2 года назад
Excellent presentation 👍 Thanks 🌟
@remyanair5032
@remyanair5032 2 года назад
Really heart touching video
@entout3566
@entout3566 2 года назад
Oro video yum valare inspiration tharunu
@thaslikallankunnan9147
@thaslikallankunnan9147 2 года назад
ഏട്ടാ ഏട്ടന്റെ ella വീഡിയോസും ഞാൻ കാണാറുണ്ട്..... ഒരുപാട് inspr aan ചേട്ടന്റെ വീഡിയോ.. എന്നേലും നേരിട്ട് കാണണം ന്ന് ണ്ട്...
@AsifAli-kc9bh
@AsifAli-kc9bh 2 года назад
കാലം കഴിയുംതോറും അവരുടെ ആ കണ്ണുകളിലെ തീക്ഷ്ണതയും മങ്ങി തുടങ്ങിയിരുന്നു...🥺
@meerakiran593
@meerakiran593 2 года назад
Super presentation 👌👌👏👏🙏🙏
@anikuttan6624
@anikuttan6624 2 года назад
ആരേയും പരിഹസിക്കരുത് 👍
@sandhyasaju91
@sandhyasaju91 2 года назад
So inspiring and heart broken story. ..
@anilamonsi500
@anilamonsi500 2 года назад
വ്യക്തി ജീവിതങ്ങളെ കൂടുതൽ കൂടുതൽ സ്പർശിക്കാൻ ഇനിയും ഇനിയും കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നൂ......എനിക്ക് ഇത് ഒരു New information ..... 🙏Thanku
@aysha_2223
@aysha_2223 2 года назад
Your vedios inspire me a lot and am 14 but your vedios changed my thoughts a lot ...thank you
@fazzavibes9489
@fazzavibes9489 2 года назад
മികച്ച അവതരണം ബ്രദർ ❤️❤️❤️❤️
@adhipraj8611
@adhipraj8611 2 года назад
Heart Touching❤
@athuldv.8222
@athuldv.8222 2 года назад
അതിനൊരു ഉദാഹരണമാണ് വികൃതി film
@jithujoseph978
@jithujoseph978 2 года назад
A good speaker ❤️
@muppz8063
@muppz8063 2 года назад
Hello josephettaaa Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏 THANK YOU FOR EVERYTHING☺
@unicornisland24
@unicornisland24 2 года назад
Super presentation ♥️✨️
@padmajakannan4248
@padmajakannan4248 2 года назад
Exams oke flop aayi irikumbol chettantee ee video ento oru motivation tharuna pole 😊
@sasna4870
@sasna4870 2 года назад
Exactly.... Ethrayo peran padikkan vendi kashttappedunnath🥲 aagrahikkunnath... 😇
@dr.sreeramm.p6526
@dr.sreeramm.p6526 2 года назад
U r Very talented Joseph. God has gifted you the art of Story telling. 🎉
@yaatt03
@yaatt03 2 года назад
Heart touching 💜
@SudevK18
@SudevK18 2 года назад
Yes let's be more RESPONSIBLE ❤️
@sarahmathew7031
@sarahmathew7031 2 года назад
Excellent Narration 👌👌
@jiyasablykc
@jiyasablykc Год назад
We know that each and every video of joseph brother is better than the other. Personally,One of the videos I liked the most and i thought most about it💯
@binshadbasheer5842
@binshadbasheer5842 2 года назад
She has now safely reached in italy thank god❤
@anjanamaryjoseph1023
@anjanamaryjoseph1023 2 года назад
Presentation is very good.....
@shukoorkunnathodykt6015
@shukoorkunnathodykt6015 2 года назад
Sare.......adipoli avtharanam....
@signaturefamilykerala
@signaturefamilykerala 2 года назад
Chinthippichu , ithu polulla inspired thinking stories kooduthal pratheekshikkunnu
@__-ib2ll
@__-ib2ll 2 года назад
The strange story of Lyf..🙂💯💯
@remyaj3755
@remyaj3755 2 года назад
Super thanks 👍👍👍
@roselinebinoy9266
@roselinebinoy9266 2 года назад
Such an inspiration vedio sir
@dilshathasni6248
@dilshathasni6248 2 года назад
ചേട്ടന്റെ ഒരു വിഡിയോക്കായി വൈറ്റ് ചെയ്തിരിക്കായിരുന്നു. ഈ അടുത്താണ് ഇങ്ങനൊരാൾ ഉണ്ടെന്ന് ഞാൻ അറിയുന്നത് 🙃. മുമ്പേ അറിയാതെ പോയതിൽ കുറ്റ ബോധം തോന്നുന്നു.ഇയാളുടെ "ദൈവത്തിന്റെ ചാരന്മാർ " ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു. ഒന്നും പറയാനില്ല. വായിച്ചത്ര അധ്യയങ്ങളും ഹൃദയത്തിൽ കൊണ്ട് പോയി. ജോസഫിനപ്പുറം ജോപ്പൻ എന്ന വ്യക്തിയെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു. ☺️☺️.10ആം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ ലോകമെന്തെന്ന് ഇപ്പോഴും അറിഞ്ഞിട്ടില്ല, അറിയാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ ജോപ്പനിലൂടെ ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും ഞാൻ അറിയാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ കുഞ്ഞു കാലഘട്ടത്തിൽ എന്റെ ജീവിതത്തിൽ കടന്നു പോയ ദൈവത്തിന്റെ ചാരന്മാരെ അറിയാൻ ശ്രമിക്കുന്നു ☺️☺️☺️☺️
@diyadilu4541
@diyadilu4541 2 года назад
Njanum ippol ദൈവത്തിന്റെ ചാരന്മാർ vayich kondirikkunn joseph annam kutti jose adipoliyan Bayankara motivation aan
@dilshathasni6248
@dilshathasni6248 2 года назад
@@diyadilu4541 😊. എന്ത് ചെയ്യുവാ. Padikkano
@diyadilu4541
@diyadilu4541 2 года назад
Hha plus two kazhinj ippo
@TonySavio
@TonySavio 2 года назад
Kunju kalaghattam ennu paranju elimapedunnath nallathaanu.. pakshe ee patham classil padikkumbole jeevitha kazhchapaadukal undaakunnath othiri abhinandhanam arhikkunnu..
@dilshathasni6248
@dilshathasni6248 2 года назад
@@TonySavio 😊
@shafeeqrazz4355
@shafeeqrazz4355 2 года назад
അവതരണം വേറെ ലെവൽ 🔥🔥
@TinyThoughts2020Maheera
@TinyThoughts2020Maheera 2 года назад
Presentation oru rakshayumilla. 👍👍Valare vishamam thonni ingineyoru story ee photokk pinnil
@30aromaldileepkumar89
@30aromaldileepkumar89 2 года назад
Yes ചേട്ടാ Waiting for a good news about her💖
@shijinashajahan6987
@shijinashajahan6987 2 года назад
Very well presented.
@irshadplaylist
@irshadplaylist 2 года назад
Nalla acatharanam aanu keep it up👍
@life4shorts
@life4shorts 2 года назад
Really good✨✨✨
Далее
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 438 тыс.
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
Finger Heart - Fancy Refill (Inside Out Animation)
00:30
ANNIES KITCHEN With Joseph AnnamKutty Jose
44:18
Просмотров 276 тыс.
Да блин 😀
0:19
Просмотров 4,7 млн
I only teach well, why am I a victim
0:42
Просмотров 6 млн