I am a student of psychology.When Ichose psychology,all said 'I have some problem "because I was an Engineer .After 15 years,I chose psychology as my subject full of heart..Thank you Mr Joseph.Good video.All your vdos are motivating and inspiring
ഞാൻ ഒരുപാട് കടത്തിൽ ആയിപ്പോയി, അവസാനം എനിക്ക് ഒരുപാട് അഡ്ജസ്റ്മെന്റ് വേണ്ടി വന്നു, കുറെ സാമ്പത്തിക പ്രശ്നങ്ങൾ, എനിക്ക് ആരുടെ മുന്നിലും നിക്കാൻ പോലും പറ്റാതെയായി 😓😓
എന്റെ ഒരു സംശയം ഈ മലയാളത്തിൽ ഇറങ്ങിയ പുസ്തകങ്ങൾ ഇംഗ്ലീഷിൽ കിട്ടാൻ ചാൻസ് ഉണ്ടോ, ദൈവത്തിന്റെ ചാരന്മാർ . അതുപോലുള്ള ഫേമസ് ആയ പുസ്തകങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണോ. അറിയിക്കുക ,
എൽസി ടീച്ചർ എന്റെയും ടീച്ചറാണ്. ഒരമ്മയുടെ സ്നേഹം ഞങ്ങൾക്ക് തന്ന ടീച്ചറെ ഇപ്പോഴും ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു. ഇങ്ങനെയെങ്കിലും ടീച്ചറെ കാണാൻ കഴിഞ്ഞല്ലോ. എന്റെ അമ്മ ഇപ്പോഴും ടീച്ചറെപ്പറ്റി പറയും
ഇന്നലെ ഞാൻ നിങ്ങളുടെ ഒരു video കണ്ടു like ചെയ്തു. ഇന്ന് ഈ video കണ്ടു channel subscribe ചെയ്തു. എന്തോ... നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ മനസ്സിനു ഒരു സുഖം ആണ്..