Тёмный

പച്ച മാങ്ങാ വാങ്ങുമ്പോൾ ഈ കറി ഒന്നുണ്ടാക്കി നോക്കു 😋 | Pacha Manga Curry Recipe | Village Spices 

Village Spices
Подписаться 865 тыс.
Просмотров 905 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 801   
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@salamshameera1517
@salamshameera1517 Год назад
എപ്പഴേ ചെയ്തു ഇക്കാ
@saraladevi8216
@saraladevi8216 Год назад
​@@salamshameera1517 bu
@elizebaththomas8097
@elizebaththomas8097 Год назад
P0p
@surendrannair4740
@surendrannair4740 Год назад
@@salamshameera1517 àààààààààaàaaààààààààààaaaaàaààààààààààààaàaààààààààaààaààààààaàaàààààààààaàààààààaàààààaààààààaàaa
@greeshmajsnair6013
@greeshmajsnair6013 Год назад
Rtf 111 ,. I love you
@jayasreevinod830
@jayasreevinod830 Год назад
നിഷ്കളങ്കരായ മനുഷ്യർ.ഒത്തിരി ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ 🙏
@elizabethphilipkaleekal5258
Came out well
@dhanyaviswanathan3425
@dhanyaviswanathan3425 Год назад
ചേച്ചിയോട് സത്യസന്ധമായ സ്നേഹം ഉണ്ട് ചേട്ടന് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@alphonsavargise3978
@alphonsavargise3978 Год назад
😊😊
@faisalfaisu1402
@faisalfaisu1402 Год назад
🥀
@VasndhaVasndha
@VasndhaVasndha 7 месяцев назад
Super
@aswathiajesh4873
@aswathiajesh4873 2 месяца назад
വലിച്ചു നീട്ടി പറയുന്ന വീഡിയോ പൊതുവെ ഞാൻ കാണാറില്ല ബോർ അടിയ്ക്കും.. എന്നാൽ എന്തോ താങ്കളും ഭാര്യയും കൂടി ഉള്ള സ്നേഹവും പാചകവും വാർത്താനവും എല്ലാം കാണാൻ എനിക്കിഷ്ടമാണ്.. ഇന്ന് മാങ്ങ ഞാൻ വാങ്ങി. ഇത് വയ്ക്കാൻ...❤
@jayavallip5888
@jayavallip5888 7 месяцев назад
എന്തായാലും ഇക്കയ്ക്കു ഒരു ലൈക്‌ 👍❤️ഭാര്യയെ സപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടുപേർക്കും ബിഗ് സല്യൂട്ട് 👍❤️❤️
@beenammamathew259
@beenammamathew259 Год назад
നല്ല അവതരണം. നല്ല നാടൻ പാചകരീതി. അഭിനന്ദനങ്ങൾ! അന്നമ്മചേടത്തിയുടെ പാചകവീഡിയോപോലെ തെറ്റിപിരിയാൻ ഇവിടെ മൂന്നാമത് ഒരാൾ ഇല്ലാത്തത് നന്നായി. ആരുമായും സഹകരിക്കാൻ വയ്യാത്ത കാലം. " പണം ആളെക്കൊല്ലിയാണെന്ന്" പാക്കനാർ പറഞ്ഞത് എത്രസത്യം!
@asiyamehrin3379
@asiyamehrin3379 Год назад
Y kjj
@selinvarghesemathew8561
@selinvarghesemathew8561 Год назад
അന്നമ്മചേടത്തിയേ കാണുന്നില്ലല്ലോ?എന്തു പറ്റി?
@ramlahameed2655
@ramlahameed2655 Год назад
​@@asiyamehrin3379😅
@rugminiamma6217
@rugminiamma6217 Год назад
Super
@sowmyams5248
@sowmyams5248 Год назад
സത്യം
@sreedevi5888
@sreedevi5888 Год назад
തക്കാളി കറി വെച്ചു നോക്കി സൂപ്പർ ആയിരുന്നു 😋
@arathisunil757
@arathisunil757 Год назад
ഞാനും വെച്ചു super
@geethakrishnan9857
@geethakrishnan9857 Год назад
Yesss super💜
@afiiixq
@afiiixq Год назад
Supper
@subhadratp157
@subhadratp157 Год назад
Super kari super avatharanam👌🏻👌🏻🌹
@subhadratp157
@subhadratp157 Год назад
രണ്ടുപേരും കൂടിയുള്ള പാചകം എനിക്ക് വളരെ ഇഷ്ട്ടം
@ChandranPk-ih8cv
@ChandranPk-ih8cv 8 месяцев назад
നല്ലൊരു രുചി ഉള്ള മാങ്ങാ കറി. നന്നായി ഭായ്. ഞങ്ങൾ കോട്ടയം കാർ മാങ്ങയും ഉണക്ക മീനും ചേർത്ത് ഇത് പോലെ കറി വെക്കാറുണ്ട്. താങ്ക് യു ഭായ്. 🙏🙏🙏👍
@sreejithmohan8396
@sreejithmohan8396 Год назад
സൂപ്പർ ചേട്ടാ, അവതരണം ഒരു രക്ഷയും ഇല്ല 👏എല്ലാ ആശംസകളും എന്റെയും ഭാര്യയുടെയും😊
@SajithaFrancis-v9h
@SajithaFrancis-v9h 3 месяца назад
നിഷ്കളങ്കനായ ഒരു ഇക്കാ.. അതിനു ചേർന്ന ഒരു ഇത്തയും.. രണ്ടുപേരും സന്തോഷത്തോടെ കുടുംബമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️
@BeenaSiddique-b2j
@BeenaSiddique-b2j 5 месяцев назад
മാങ്ങ തിന്നുന്ന കാര്യം പറഞ്ഞപ്പോൾ thanne vaayil vellam നിറഞ്ഞു 👌👍❤️
@remanick5335
@remanick5335 Год назад
മാങ്ങാകറി കാണുമ്പോഴേ അറിയാം അടിപൊളിയാണെന്ന്. 👌👌👌
@bijus3396
@bijus3396 Год назад
ഇങ്ങനെ ഒരു കറി ആദ്യം കാണുക മാങ്ങ ധാരളംഉളള താ വീട്ടിൽ എന്തായാലും ഇങ്ങനെ കറി ഉണ്ടാകുന്ന രീതി കാണിച്ചു തന്നതിന് ഒരുപാട് ഉപകാരം തീർച്ചയായും ഞാൻഉണ്ടാകഉം
@anithanair697
@anithanair697 Год назад
പണ്ട് മാങ്ങാ സീസണിൽ ഞങ്ങളുടെ ഒരു സ്ഥിരം കറിയായിരുന്നൂ. ഞങൾ പക്ഷേ ഉള്ളി ചേർക്കുന്ന കറിയിൽ ജീരകം ചേർക്കാറില്ല .സൂപ്പർ taste ആണ്. എല്ലാവരും ഉണ്ടാക്കി നോക്കണം.
@fathimamummus2684
@fathimamummus2684 Год назад
അതെ ജീരകം മാത്രം അത്ര ഇഷ്ടപ്പെട്ടില്ല
@chitravlogs1515
@chitravlogs1515 Год назад
സൂപ്പർ കറി ചേട്ടാ അതുപോലെ പൈനാപ്പിൾ പുളിക്കറി അതും സൂപ്പർ
@bku1969
@bku1969 Год назад
Hu Babu by mo CT ni CT CT hul ni
@jijiantony2722
@jijiantony2722 6 месяцев назад
നിങ്ങളുറണ്ടും അടിപൊളി. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@shobha9370
@shobha9370 Год назад
നല്ല സ്നേഹമുളള ഭാര്യയും ഭർത്താവും🥰🥰🥰
@samyuktanair2303
@samyuktanair2303 6 месяцев назад
Simple couple...with a simpler curry
@sreelathasugathan8898
@sreelathasugathan8898 Год назад
തലക്കറി തീർന്നോ ചേട്ടാ. മാങ്ങക്കറി അടിപൊളി 🌹❤️🌹❤️
@sreejas2652
@sreejas2652 Год назад
സൂപ്പർ അവതരണം എനിക്ക് കഴിച്ച ഒരു ഫീൽ👍👍👍👍
@muhammedkunhi9908
@muhammedkunhi9908 Год назад
Okay 😮
@alexandervd8739
@alexandervd8739 Год назад
How simple to make mango 🥭 curry. Thank you🌹 for introducing.Add Coconut , ചെറിയ ഉള്ളി, ജീരകം, Veluthulli as മേമ്പൊടി. കാടുകു, vatal, ഉള്ളി, kariveppila, uluva added. aha, wonderful✨😍✨😍
@annammathomas9368
@annammathomas9368 Год назад
Nice.
@ShalySunny-vg1rm
@ShalySunny-vg1rm Год назад
കഴിഞ്ഞ ദിവസം കണ്ട എഗ് ഫ്രൈഡ് റൈസ് വെച്ച്. മക്കൾക്ക് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട് 🥰
@snehachandran6570
@snehachandran6570 Год назад
സൂപ്പറായിട്ടുണ്ട് 😋😋😋
@haju8147
@haju8147 Год назад
നല്ല കറി' എനിക്ക് ഒത്തിരി ഇഷ്ഠപ്പെട്ടു.
@padmajaprakash9441
@padmajaprakash9441 Год назад
സൂപ്പർ കറിയാണ് ഞാൻ വയ്ക്കാറുണ്ട് നല്ല ടേസ്റ്റാണ്
@aathisht.j3010
@aathisht.j3010 Год назад
ഇക്കാ സൂപ്പർ മാങ്ങകറി, 👌😍രണ്ടു പേരും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ.
@annaann7610
@annaann7610 Год назад
Soooper കറി ❤❤
@salamshameera1517
@salamshameera1517 Год назад
ഇക്കാ എനിക്ക് ഒര്പാട് ഇഷ്ടമാണ് ഈ കറി എന്തായാലും ഉണ്ടാക്കി നോക്കണം സൂപ്പർ👍 പക്ഷേ എനിക്ക് ഇങ്ങനെ ത്തെ മാങ്ങ കിട്ടില്ല
@preethysunil898
@preethysunil898 5 месяцев назад
സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ വീഡിയോകൾ കാണാറുണ്ട്......❤ ഉച്ചയ്ക്ക് എന്നാ കറി വെക്കും എന്ന് ഓർത്ത് നോക്കിയപ്പോൾ ഇതു കാണാനിടയായി ........ ഞങ്ങളുടെ നാട്ടുകാരനായ...... ഹാസ്യ കഥാപ്രസംഗ സാമ്രാട്ട് ...... വീഡി രാജപ്പൻ ചേട്ടനെ ഓർത്തു അദ്ദേഹം കുക്കറി ഷോ നടത്തുന്നതുപോലെ തോന്നി ..... അതേ സ്റ്റെൽ സംസാരം ........😂
@daya8479
@daya8479 Год назад
നല്ല മണം... ശെരിക്കും മൂക്കിലിടിച്ചു... വാആആവൗ.... 👌🏻👌🏻👌🏻👍🏻
@indirasiva7599
@indirasiva7599 Год назад
സൂപ്പർ മാങ്ങാ കൂട്ടാൻ ഞാൻ ഉണ്ടാക്കി 👌👌
@bincyb2b402
@bincyb2b402 3 месяца назад
ഞാൻ ഉണ്ടാക്കി Super ആണ്
@UshaK-zx8ig
@UshaK-zx8ig 5 месяцев назад
മാങ്ങാകറിവച്ചു സൂപ്പർ
@shanidsumi5678
@shanidsumi5678 Год назад
മാങ്ങാ കറി ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുമില്ല എന്തായാലും കറി കാണാൻ നല്ല ചന്ദമുണ്ട്
@sheelamadhu1468
@sheelamadhu1468 Год назад
നല്ല അവതരണം 👍👍
@kunjukunjuz9793
@kunjukunjuz9793 Год назад
അടിപൊളി.. ഞാനും ഉണ്ടാക്കി നോക്കാം... അവതരണം നല്ല രസം ഉണ്ട്..🥰
@lalithambikams7376
@lalithambikams7376 Год назад
Super
@elizabethjohn8315
@elizabethjohn8315 Год назад
പാവം ഇക്കാ, അതിനേക്കാൾ പാവമായ ഇത്തായും 😘😘
@zahanmonmon1140
@zahanmonmon1140 Год назад
Hi❤️ njan first time egane oru chanal kandath💐maga curry njan undakki super 👍
@kalathiruvathira8281
@kalathiruvathira8281 Год назад
സൂപ്പർ 👌👌
@KRISHNAPRIYAA-p9b
@KRISHNAPRIYAA-p9b 5 месяцев назад
Chetta addi poli
@jishaanoop9001
@jishaanoop9001 Год назад
നല്ല അവതരണം 👍 സൂപ്പർ. ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും
@arunbabu9961
@arunbabu9961 Год назад
Super കറി. രണ്ടാളും കൊള്ളാം. 👍🏻👍🏻
@Hjkioofti99o
@Hjkioofti99o Год назад
കടും കാപ്പിയെ കുറ്റം പറഞ്ഞതിന് കട്ട പ്രതിഷേധം 😂.. പാവം ചേച്ചി സ്നേഹത്തോടെ പെട്ടന്ന് ഇട്ടോണ്ട് വന്നതാ... ചേച്ചി ക്ക് ഒപ്പം 🤭 കിടു കറി.. വെച്ച് നോക്കാൻ അമ്മയോട് പറയാം.
@jayanthi3340
@jayanthi3340 Год назад
Wife ne Kanan nalla bhangi. Eppozhum chiricha mugham. God bless you.
@meenakshivlogs2649
@meenakshivlogs2649 Год назад
മാങ്ങാ കറി സൂപ്പർ
@susangeorge4
@susangeorge4 Год назад
ചേട്ടന്റ വർത്താനം രാവിലെ ഇട്ട അരിയ കല്ല് പോലെത്തെ അരി നല്ല നടാൻ മലയാളം 👌👍🤣🤣.. കൊള്ളാം.. ചേച്ചി പാവം നല്ല കറിയാണ് കേട്ടോ 2, പേരോടും 👏 👏❤️❤️
@girijarajannair577
@girijarajannair577 Год назад
Super cury
@anoopcheelil9027
@anoopcheelil9027 Год назад
Amma adipoliyayyi vaikum
@bushraap8958
@bushraap8958 Год назад
ഹാ ഹാ ഇക്ക ഇത്ത വായിൽ വെള്ളം നിറയുന്നു അതിന്റെ കൂടെ നല്ല ഉണക്കൽ മീനും കൂടി ആയാൽ ഹോ ബഹു കേമം.
@s.raveendranraveendran4433
@s.raveendranraveendran4433 Год назад
9
@manjuk4506
@manjuk4506 Год назад
👌തനി നാടൻ. പുളിക്കറി ആയതുകൊണ്ട് കടുക് താളിക്കുമ്പോൾ ഉലുവ ഇടണോ 😊
@anithanatarajan8602
@anithanatarajan8602 Год назад
Super vedeo Very useful information Thanks
@anna45538
@anna45538 Год назад
ഇക്കാ ഇത്ത ഞാൻ എന്തായാലും ഉണ്ടാക്കും 😍
@sindhuanil4036
@sindhuanil4036 6 месяцев назад
സൂപ്പർ ഇക്കാ ❤❤❤❤
@philominajohn9950
@philominajohn9950 Год назад
ചേട്ടൻ തുടങ്ങി യപ്പോൾ തന്നെ തൃപ്തിയായി 👌👍
@leenasajeev644
@leenasajeev644 Год назад
നല്ല പാചകം.. നിഷ്കളങ്കമായ നല്ല അവതരണം'.. ഈശ്വരൻ അനുഗ്രഹി യ്ക്കട്ടെ...
@mydhilini777
@mydhilini777 Год назад
നസീർ സുഖം തന്നെയല്ലേ മാങ്ങ കറി അടിപൊളി കട്ടൻ ചായ കുടിക്കുമ്പോൾ ഒന്ന് വേണമെന്ന് ചോദിക്കണ്ടേ
@nabeezabeevi7093
@nabeezabeevi7093 Год назад
Sooper
@rahanapc8561
@rahanapc8561 Год назад
സൂപ്പർ, ഇനി രണ്ടാളും കൂടി മതി cooking, മറ്റേ ചാനലിന്റെ കാര്യം ഈ ചാനലിൽ പറയാത്തത് എന്താണ്. 🥰🥰🥰🥰
@jessyjoy4392
@jessyjoy4392 Год назад
കറി കഴിച്ച പോലെ തോന്നി വായിൽ വെള്ളം വന്നു നല്ല അവതരണം 👌👌👌👌👍👍👍🙏🥭🥭🥭🥭🥭🥭🥭🥭🥭
@gayathridevi4722
@gayathridevi4722 Год назад
Adipoli recipie. Try cheythu, ellavarkum eshttamayi. Thanks for the recipie 😘
@raghavanraju1306
@raghavanraju1306 7 месяцев назад
സ്കൂളിൽ പോയകഥ കൊള്ളാം, പുതുതലമുറക്ക് കിട്ടാത്ത ഭാഗ്യം.
@jayalakshmi4881
@jayalakshmi4881 Год назад
Super
@arnair5765
@arnair5765 Год назад
നല്ല അവതരണം
@babupvchavakad7652
@babupvchavakad7652 Год назад
ഇക്ക നിങ്ങളുടെ സംസാരം അടിപൊളിയാണ് നിങ്ങടെ പരിപാടികളും അതിൽ ഉപകരനാണ് ഇക്കാക്ക് നല്ലതുമാത്രം വരുത്തട്ടെ
@fasifas1896
@fasifas1896 Год назад
ഈ കറി പിറ്റേ ദിവസം കഴിച്ചാലുണ്ടല്ലോ ........ സൂപ്പർ ആണ് ഞാൻ ഉണ്ടാക്കാറുണ്ട്
@ambikarajmohan3761
@ambikarajmohan3761 Год назад
Fine
@sunilsunilkvr7408
@sunilsunilkvr7408 Год назад
Njan undakki Nokki👌👌
@UnniKrishnan-wq7ze
@UnniKrishnan-wq7ze Год назад
സാധാരണക്കാരന്റെ കറി, അടിപൊളി
@maryjoseph9892
@maryjoseph9892 4 месяца назад
Super 👍
@fathimamajeed2140
@fathimamajeed2140 Год назад
രണ്ട് പെരും അവസാനം രുചി നോക്കിയപ്പോൾ എന്റെ വായിൽ നീരോഴുകി. നല്ല കറി.
@omanatomy5917
@omanatomy5917 Год назад
മാങ്ങാ കറി ഒക്കെ സ്ഥിരം ഉണ്ടാക്കുന്നതാണ് എന്നാലും നസീർ ബ്രദർ ആ പൊടികൾ ചട്ടിക്കുള്ളിലേക്ക് ഇടുന്നതു കാണാൻ പ്രത്യേക രസമാണ്.👍👍👍 സംസാരം കേൾക്കാൻ ആണ് ഞാൻ വരുന്നതുതന്നെ.
@amminikv1618
@amminikv1618 Год назад
Super chatta njanum undakum❤❤❤
@anchacko1
@anchacko1 Год назад
ഈ ചേട്ടൻ ഏതു നാട്ടുകാരനാണ് ? സംസാരം കേൾക്കാൻ നല്ല രസം 😅
@strawberries2633
@strawberries2633 4 месяца назад
Nkan undakan povanu ketto❤️
@rudranika2778
@rudranika2778 Год назад
നന്നായിട്ടുണ്ട് സഹോദരൻ
@monijoseph2216
@monijoseph2216 Год назад
Kothippikath ekka
@annammajohn2175
@annammajohn2175 Год назад
😮Adipoli Kari
@sijisunny7944
@sijisunny7944 7 месяцев назад
Kollamallo very simple😅
@JasminJacob-el1yu
@JasminJacob-el1yu 4 месяца назад
Super 👌
@sayaaniclasses-dx4cu
@sayaaniclasses-dx4cu 7 месяцев назад
രണ്ടേ രണ്ട് അണ്ടി മാങ്ങക്ക് ഒരു സൂപ്പര്മാര്ക്കററിലെ സാധനങ്ങള് വേണ്ടിവരുലോ ന്നോര്ക്കുമ്പോ,...... അമ്പമ്പോ.... എന്തായാലും സംഗതി സൂപ്പറാ
@minip9815
@minip9815 Год назад
Nalla kari...ikkayk chorinoppam kazhich kaanikkaarunnu
@jinujinz992
@jinujinz992 Год назад
ഉണ്ടാക്കി നോക്കി .... വളരെ നന്നായിട്ടുണ്ട് ... സൂപ്പർ 👍👍👍👍👍👍👍👍👍👍, 👌👌👌👌👌👌👌👌👌👌
@sreekalavasantha3735
@sreekalavasantha3735 Год назад
അടിപൊളി ജാനും ഇന്ന് വച്ചു
@joker_5463
@joker_5463 Год назад
Super mangokari
@sanithavijayakumar1486
@sanithavijayakumar1486 Год назад
തേങ്ങാ അരച്ചുകൊണ്ടുവരുമ്പോൾ കൂടെ ഇത്തിരി കട്ടൻ കാപ്പി കൂടി...... ന്റെ ഇക്കാ... ഒന്നും പറയാനില്ല.ഞങ്ങളും കുടിച്ചപോലെയായി.
@rugminir8169
@rugminir8169 Год назад
നല്ല aവതരണം
@v.r.indulekha2242
@v.r.indulekha2242 Год назад
❤😊suparayittund
@nimmybenny2122
@nimmybenny2122 Год назад
നല്ല അവതരണം. കേട്ടോ . ദൈവം അനുഗ്രഹിക്കട്ടെ 🙏
@kurshidhasalim3187
@kurshidhasalim3187 Год назад
ചേട്ടാ സംസാരം കുറച്ചുമതി സംസാരം ഭയങ്കര അലോസരം. ഫുഡ്‌. നല്ലത് ആണ് ട്ടോ ഞാൻ ഉണ്ടാകാറുണ്ട്. സൂപ്പർ സംസാരം. കുറക്കുമല്ലോ??? ഒക്കെ
@Sagittarianalways12
@Sagittarianalways12 Год назад
Good luck!
@padmakumarip505
@padmakumarip505 Год назад
Super
@jithaajikumar6187
@jithaajikumar6187 5 месяцев назад
Super
@lathishak152
@lathishak152 Год назад
Gud presentation👍🏻👍🏻
@SureshKumar-rb6xm
@SureshKumar-rb6xm Год назад
😂 പച്ചമാങ്ങാ തിന്നുന്നകാരൃ൦ പറഞ്ഞ് . നാടുവിട്ടു താമസിപ്പിക്കുന്നവരെ കൊതിപ്പിക്കരുതേേേ.
@kuwaitigirl5779
@kuwaitigirl5779 Год назад
Chettan ok ayallo samadanam
@jayakrishna1038
@jayakrishna1038 Год назад
Chettanum chechhiyum adipoli 👌 njan veg aanu naadan karikal kanikkunnathil othuriyum santhosham chettanent Ella veg karikalum vachu nokkunnundu ellam adipoli 👌
@GANGADHARANPALLIKKUTH
@GANGADHARANPALLIKKUTH 5 месяцев назад
super Manga curry chetta
@abrahamvarghese872
@abrahamvarghese872 Год назад
mouth watering............
@lissyabraham9256
@lissyabraham9256 Год назад
Super mango curry
@sarasakrishnan1322
@sarasakrishnan1322 Год назад
👍
@Mudakkalizzworld
@Mudakkalizzworld Год назад
Super curry
@merypu4358
@merypu4358 Год назад
പാവം സൂപ്പെർ
Далее
അങ്കമാലി മാങ്ങാകറി
22:09