Тёмный

പഞ്ച മഹാഭയങ്ങള്‍ | The Five Cardinal Fears | Ravichandran C | RC LIVE | 

AntiVirus
Подписаться 90 тыс.
Просмотров 30 тыс.
50% 1

#ravichandran_c #antivirus #rc_live

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@bhavadasanbavu2132
@bhavadasanbavu2132 2 года назад
മധുവിൻറെ കാര്യത്തിൽ അപിപ്രായം അറിയിച്ച സുഹൃത്തിനെ ഉൾകൊണ്ട രവിസാറിന് അഭിനന്ദനങ്ങൾ...
@sreerajcv5928
@sreerajcv5928 2 года назад
👏👏👏
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ദൈവ ഭൂത പ്രേത പിശാച് മാലാഖ ഇത്യാദി ഭയം
@moideenkmajeed4560
@moideenkmajeed4560 2 года назад
മരണം, ദാരിദ്ര്യം, രോഗം ഈ മൂന്ന് ഭയങ്ങളാണ് സത്യത്തിൽ മഹാ ഭയങ്ങൾ ആയി എനിക്ക് തോന്നിയത്.. അത് തന്നെ യാണ് ദൈവത്തിന്റെ നിലനിൽപ്പും..
@coldfusion5153
@coldfusion5153 2 года назад
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭയം ഇതൊന്നുമല്ല ... ഇസ്ലാമിക ഫാസിസം ആണ്
@Aparna.Ratheesh
@Aparna.Ratheesh 2 года назад
Fear of change, Fear of failure, Perfectionist mentality ithellaam ulla enne RC Sir oru Athiest aakki😊🙏. Still fighting with the former items, though... Hoping to come out from them soon...
@jjosetube
@jjosetube 2 года назад
Well explained and informative. Congratulation and thank you. 👍
@vyshakhvengilode
@vyshakhvengilode 2 года назад
പാർട്ടികളെ വിമർശിച്ചാൽ അരാഷ്ട്രീയ വാദിയാക്കി ചിത്രീകരിക്കുന്ന, സംഘടനാ പ്രവർത്തനം നടത്താത്ത ആളുകളൊക്കെ അരാഷ്ട്രീയ വാദികളാണെന്ന് പറയുന്ന മനുഷ്യരോട് എങ്ങനെയാണ് രാഷ്ട്രീയത്തിന്റെ നിർവചനം പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന വിഷയത്തിൽ സംസാരിക്കാമോ. മുൻപേ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും ഇനി വരുന്ന ഏതെങ്കിലും വീഡിയോകളിൽ അതൊന്നുകൂടി പരാമർശിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@aarathishylu9235
@aarathishylu9235 2 года назад
It felt like a conversation with you. A different vibe. Really enjoyed.
@moideenm990
@moideenm990 2 года назад
മനുജ ഇപ്പോൾ എവിടെ കേൾക്കാൻ കൊതി
@teddyoddman7170
@teddyoddman7170 2 года назад
കോളാമ്പി ചാനൽ കാണൂ 🙏
@moideenm990
@moideenm990 2 года назад
എന്റെ ബയം എന്റെ ചെറുപ്പം പോലെ ആകരുട് എന്നാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നടു രാജഗിയമാണ് അത് നഷ്ടപ്പെടുത്തരുട്
@gokulkrishna4764
@gokulkrishna4764 2 года назад
നല്ല vethyasthamaya topic 👌👌🟥🟥❌️❌️
@remeshnarayan2732
@remeshnarayan2732 2 года назад
Excellent video Last portion about your exams written nice and super
@basilpaulose4364
@basilpaulose4364 2 года назад
Americayil ഭീഷക്കാർ എന്തുകൊണ്ട് കൂടുതൽ അതുപോലെ അമേരിക്കൻ ആവർത്തിച്ചുള്ള സ്കൂൾ ഷൂട്ടിങ് വീഡിയോ ചെയ്യുമോ.
@deebee80
@deebee80 2 года назад
A lot of people into drug or alcohol abuse and end up in the street. They still getting govt funds through disability programs and it’s enough for them to buy drugs . They prefer not find any jobs
@basilpaulose4364
@basilpaulose4364 2 года назад
Reason നമുക്കു കുറെ ഒക്കെ അറിയാം but Repeated school shooting ? ഇതൊക്കെ പറയുമ്പോൾ 1hr കൊണ്ട് ഒരുപാട് area കവർ ചെയ്യലോ. ഇതുമായി ബന്ധപ്പെട്ട്.
@sumangm7
@sumangm7 2 года назад
Regarding the shooting... He has already done a live
@ashbingeorge8985
@ashbingeorge8985 2 года назад
I really like this subject, thank you Rc
@nithinjoseph8363
@nithinjoseph8363 2 года назад
സാമ്പത്തിക കാര്യങളെ കുറി ഉള്ള വീഡിയോസ് ചെയ്യാമോ
@Aparna.Ratheesh
@Aparna.Ratheesh 2 года назад
Very good point regarding Corruption. 😄👍 01:16:00
@chandran.k9505
@chandran.k9505 2 года назад
Thanks , Sir -- Tranfer of real Knowledge in the leading path !
@walkuponthehills7225
@walkuponthehills7225 2 года назад
Would you please do a video about future of Automation and robotics in India
@sumangm7
@sumangm7 2 года назад
Well said RC😊
@varghesedevasia452
@varghesedevasia452 2 года назад
Very interesting topic
@masterjoshyjohn
@masterjoshyjohn 2 года назад
Excellent talk... need a more detailed talk rather than a fixed in a short time span.
@akhilmachaan5010
@akhilmachaan5010 2 года назад
01:04:50 സാക്ഷികളുടെ കൂറുമാറ്റത്തെ പറ്റി സാറിന് കഴിഞ്ഞ ദിവസം മറ്റൊരു അഭിപ്രായം ആയിരുന്നു.
@sreerajm.b.3401
@sreerajm.b.3401 2 года назад
Athe, than aruno aa question chodichath
@akhilmachaan5010
@akhilmachaan5010 2 года назад
@@sreerajm.b.3401 which question ?
@sumangm7
@sumangm7 2 года назад
Please be specific
@bhavadasanbavu2132
@bhavadasanbavu2132 2 года назад
ഭയത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി...
@jacobcj9227
@jacobcj9227 2 года назад
ഭയത്തെ ഇല്ലാതാക്കാനുള്ള വഴി നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കിൽ, നിങ്ങളുടെ ഭയം ആണ് നിങ്ങൾ തള്ളിവിടുന്നത്. എന്റെ ഭയം അല്ല, സഹതാപം ആണ്, രവി സാറിനെ സഹിച്ച് ഒരു മണിക്കൂര്‍ കൂടുതൽ ഇരിക്കുന്ന ജനത്തെ ഓർത്ത് ആണല്ലോ പോകുന്നത് കാണുന്നത്.
@seneca7170
@seneca7170 2 года назад
@@jacobcj9227 അതല്ലേ മരമണ്ടാ തുടക്കം മുതലേ പറഞ്ഞത് ഭയം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്, ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു yഎന്നതിലാണ് മിടുക്ക്.
@sumangm7
@sumangm7 2 года назад
@@jacobcj9227 you would feel this when someone criticises your favourite things
@jacobcj9227
@jacobcj9227 2 года назад
@@sumangm7 certainly, Jesus is my favourite as well as son of God. You may call me any damn as I must be ready to suffer.
@sumangm7
@sumangm7 2 года назад
@@jacobcj9227 I don't damn care what u r. None of my business...
@Lord-jd5uy
@Lord-jd5uy 2 года назад
ഗ്രേറ്റ്
@caffeinated.
@caffeinated. 2 года назад
@18:39 🙎‍♂️ you found me 🙄🙄🙄
@YoutubeYTG
@YoutubeYTG 2 года назад
Sir. I am a big fan of yours. However, I would like to correct you on here regarding my all time favourite player the 'Non flying' Dutchman Dennis the Menace Bergkamp. Firstly, DB10 was not a part of the Dutch Trinity which consisted of Van Basten, Riijkaard and Gullit. Secondly, DB10s fear of flying was not inherited as his flight suffered serious turbulence during his flight to USA '94 WC of which he was a part of it. Post the incident, he became an 'aviophobic' guy. Hope you correct your statement about this
@AntiVirusrc
@AntiVirusrc 2 года назад
Which statements are to be corrected? As u said, Dutch trinity? or DB inherited fear? Are any such conclusions in the presentation?
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 года назад
Hi Ravi sir
@mkaslam8304
@mkaslam8304 2 года назад
Good video
@justinabraham5972
@justinabraham5972 2 года назад
Good
@beeguyfree
@beeguyfree 2 года назад
Manx Shearwater Bird ന്റെ sound ഗൂഗിൾ ചെയ്തു കേട്ട് നോക്കിയവർ എത്രപേർ?
@akhilkannur1
@akhilkannur1 2 года назад
🤝🤝🤝🤝🤝
@benz823
@benz823 2 года назад
👍❤👌
@suniljanardhanan2330
@suniljanardhanan2330 2 года назад
👍
@vikass6219
@vikass6219 2 года назад
🙏
@vnatrajan
@vnatrajan 2 года назад
GOOOD EYE OPENING LECTURE WORTH READING
@simsontw
@simsontw 2 года назад
Adipoli content
@hariharakumar5138
@hariharakumar5138 2 года назад
👍🙏
@akhilmachaan5010
@akhilmachaan5010 2 года назад
47:00 Sir, Denis Bergkamp played in the 1994 World Cup held in USA, he was Netherlands Number 10 in that Tournament.
@AntiVirusrc
@AntiVirusrc 2 года назад
www.dailystar.co.uk/sport/football/dennis-bergkamp-flying-fear-arsenal-24075300
@akhilmachaan5010
@akhilmachaan5010 2 года назад
@@AntiVirusrc 1994 World Cup Squads, go to Netherlands section en.wikipedia.org/wiki/1994_FIFA_World_Cup_squads
@YoutubeYTG
@YoutubeYTG 2 года назад
Sir. I am a big fan of yours. However, I would like to correct you on here regarding my all time favourite player the 'Non flying' Dutchman Dennis the Menace Bergkamp. Firstly, DB10 was not a part of the Dutch Trinity which consisted of Van Basten, Riijkaard and Gullit. Secondly, DB10s fear of flying was not inherited as his flight suffered serious turbulence during his flight to USA '94 WC of which he was a part of it. Post the incident, he became an 'aviophobic' guy. Hope you correct your statement about this
@akhilmachaan5010
@akhilmachaan5010 2 года назад
@@RU-vidYTG He didn't say that he was part of Dutch Trinity, he said after Gullit and Van Basten's time, Bergkamp was the hope of Dutch Team. In fact, Holy Trinity was formed in Milan but Bergkamp played in Inter Milan (rivals of AC Milan) during his peak years (build his legacy in Arsenal).
@YoutubeYTG
@YoutubeYTG 2 года назад
@@akhilmachaan5010 I think I had misunderstood his words about the Dutch Trinity. However, regarding his fear of flying, I have read from various sources that it was an outcome of that incident of turbulence during his travel to USA. He also played in that WC. However, we all concur upon the genius of DB10.What a player he was!Truly delighted that RC admires him too
@khalidh142
@khalidh142 2 года назад
ഈ ജീവിതത്തിലെ കുറവുകൾക്കും പരിമിതികൾക്കുമുള്ള മനുഷ്യൻറെ ഭാവനാതമകമായ പ്രിതിവിധിയായാണ് മതങ്ങൾ എന്നതാണോ യാഥാർത്ഥ്യം
@vyshakhvengilode
@vyshakhvengilode 2 года назад
മതം പ്രതിവിധി ഒന്നും ആയിട്ട് തോന്നിയിട്ടില്ല. ഭൂരിഭാഗം ആളുകൾക്കും അത് ഒരു രക്ഷപെടൽ ആണ് ലഹരി പോലെ. പക്ഷെ അത് നിരാശയാണ് സമ്മാനിക്കുക. എന്റെ കാര്യത്തിൽ ഞാൻ വല്ലാതെ ആഴത്തിൽ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു സൈക്കോളജിസ്റ്റിനോട് പറയേണ്ട കാര്യങ്ങൾ ഞാൻ ദൈവത്തോട് പറഞ്ഞു. അതും അങ്ങേയറ്റം പ്രതീക്ഷയോടെ. അതിൽ നിന്ന് ഉണ്ടായ നിരാശ വലുതായിരുന്നു. ഈ നിരാശയെ ദൈവം പരീക്ഷിക്കുകയാണ് എന്ന വിശ്വസിയുടെ തോന്നലിനോട് ചേർത്ത് വെക്കാൻ എനിക്കായില്ല. ആ സമയത്താണ് യുക്തി പൂർവ്വം ചിന്തിക്കാൻ ആർ സി അടക്കം പലരും ഇന്ധനം ആയത്. ❤ ആർ സി ഇവിടെ പറഞ്ഞത് പോലെ യഥാർഥ്യങ്ങൾ മനസ്സിലാക്കിയാൽ ഉണ്ടാവുന്ന ആശ്വാസം ചെറുതല്ല. നമ്മുക്ക് അപ്പോഴാണ് അതിജീവനം എളുപ്പമാകുക. ഇല്ലാത്ത തെറ്റായ ധാരണകൾ അറിവില്ലായ്മകൾ ഭയം ഉണ്ടാക്കും ദൈവത്തിന്റെ കാര്യത്തിൽ ഞാനത് അറിഞ്ഞതാണ്. എന്നെ എന്തിന് പരീക്ഷിക്കുന്നു ഞാനെന്ത് തെറ്റ് ചെയ്തു എന്ന വല്ലാത്തൊരു സംശയം എന്നെ വേട്ടയാടിയതാണ്. പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ ഇതെല്ലാം എന്നിൽ തന്നെ ഒതുങ്ങി കിടക്കുന്ന അവസ്ഥകൾ ആണ് ഞാൻ ശ്രമിച്ചാൽ പുറത്തേക്ക് വരാം എല്ലാം ഉറപ്പായും എനിക്ക് സ്വയം നേരെയാക്കാൻ സാധിക്കും എന്ന ബോധം ആണ് എന്നെ ആ സമയങ്ങളിൽ നേരെ നിർത്തിയത്. സ്വന്തം ചിറകിനെ കുറിച്ച് മനസ്സിലാകുമ്പോൾ കിട്ടുന്ന സമാധാനം ഒരു ദൈവ ചിന്തയ്ക്കും തരാൻ കഴിയില്ല.
@mangosaladtreat4681
@mangosaladtreat4681 2 года назад
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി..... കുബുദ്ധികൾ മറ്റുള്ളവർക്ക് ഉള്ളിൽ കൊടുക്കുന്ന "കൈവിഷം" എങ്ങിനെയാണ് തലച്ചോറിൽ പ്രവർത്തിച്ച് വ്യക്തികളുടെ തനതു വ്യക്തിത്വം തന്നെ മാറ്റിമറിക്കുന്നത്! യുക്തിവാദത്തിനു വച്ചിരിക്കുന്നവർ യുക്തിപൂർവ്വം വാദിച്ചു തർക്കിച്ചു വശാകും ! സ്വാഭാവികമായി മനുഷ്യനുണ്ടാകുന്ന അസുഖത്തിന്റെ കാര്യമല്ല ഞാൻ പറയുന്നത് , ആധുനിക വൈദ്യശാസ്ത്രം മുട്ടുകുത്തുന്നിടത്ത് മറ്റു പരിഹാര മാർഗ്ഗങ്ങൾ വിജയിക്കും ! ഇതു സത്യമാണ്!
@jayankrishnan2361
@jayankrishnan2361 2 года назад
🤣🤣 നിങ്ങളെന്താണോ ഉദ്ദേശിച്ചത് അതും ഒരു ഭയപ്പാടിന്റെ രൂപമാണ് 😜 ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വിശ്വാസിക്കുക 🤣
@mixera6077
@mixera6077 2 года назад
അതെ... മുട്ട എടുത്ത് മന്ത്രിച്ചാൽ ഏത് അസുഖവും മാറും.. 👍🤣🤣
@jacobcj9227
@jacobcj9227 2 года назад
ശരിയാണ് വിഡ്ഢി കുശ്മാണ്ഡ൦ എന്ന കഥ ഐതിഹ്യമാലയിൽ വായിച്ചിട്ടുണ്ട്. ഞാൻ അതിലും വിശ്വസിക്കുന്നു.
Далее
ASTROLOGY and SCIENCE- Ravichandran C
3:30:20
Просмотров 227 тыс.
11 ming dollarlik uzum
00:43
Просмотров 1,1 млн
Logical Fallacies and Sham Reasoning- Ravichandran C
2:06:07