Тёмный
No video :(

'പടച്ചവന്‍റെ അടുക്കലേക്ക് വെക്കരുത്, പൊരുത്തപ്പെടണം'; ഹൃദയം കവര്‍ന്ന കള്ളനും ബാക്കിവച്ച ആ കുറിപ്പും 

MediaoneTV Live
Подписаться 6 млн
Просмотров 156 тыс.
50% 1

'കാക്കാ, ഞാനും എന്റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയില്‍ നിന്നു കുറച്ചു സാധനങ്ങള്‍, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരില്‍ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാല്‍ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്. പ്രിയത്തില്‍ നിങ്ങളുടെ ഒരനിയന്‍.' ഇങ്ങനെയൊരു കത്തും 5000 രൂപയും ബാക്കി വെച്ച് ഒരു കള്ളന്‍റെ പ്രായശ്ചിത്തം.
.
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
Malayalam News, Malayalam Latest News, Malayalam Latest News Videos
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@NajmaAbdulla
@NajmaAbdulla 4 года назад
ഈമാനിന്റെ വെളിച്ചം അവന്റെ ഖൽബിൽ ഉണ്ട്, നമ്മളെയും നന്മ ഉള്ളവരാക്കട്ടെ
@safarmakkah215
@safarmakkah215 4 года назад
ആമീൻ
@TheMoodDiaries
@TheMoodDiaries 4 года назад
aameen
@Rinu___
@Rinu___ 4 года назад
Aameen
@mrshaseenarafeeque9874
@mrshaseenarafeeque9874 4 года назад
Aameen yah rabbal aalameen
@30haseena72
@30haseena72 4 года назад
ആമീന്‍
@SiluTalksSalha
@SiluTalksSalha 4 года назад
ചെയ്തത് തെറ്റാണെന്ന് തോന്നുമ്പോ മനസ്സിൽ വരുന്ന കുറ്റബോധം അത് തിരുത്തണമെന്ന തീരുമാനവും പശ്ചാതാപവും നിയാണ് യഥാർത്ഥ മനുഷ്യ സ്നേഹി യഥാർത്ഥ മുസ്ലിം 🙏🥰
@rishushibilu5099
@rishushibilu5099 4 года назад
Salha😍
@muhsinan2698
@muhsinan2698 4 года назад
Hii
@shamseenanaser8583
@shamseenanaser8583 4 года назад
Silu😍✌️
@mehroossameer3440
@mehroossameer3440 4 года назад
സൽഹ 😍
@muhammedshan9220
@muhammedshan9220 4 года назад
Asugam മാറിയോ silu
@mylifemyfamliy3836
@mylifemyfamliy3836 4 года назад
വിശപ്പ് കൊണ്ടായിരിക്കും.. 😔 കളവ് എന്ന കാരണത്താൽ കേരളത്തിലെ ചില കാട്ടാമൃഗങ്ങൾക് തുല്യർ മധു എന്ന സഹോദരനെ കൊന്നു കളഞ്ഞത് ഓർമയിൽ വന്നു പോയി...
@mskkeeranvld1011
@mskkeeranvld1011 4 года назад
ഏതായാലും അതോടെ നമ്മുടെ കഷ്ടകാലം തുടങ്ങി
@karumbantekurumbi
@karumbantekurumbi 4 года назад
വിശപ്പ് കാരണം ആരെങ്കിലും കളവ് നടത്തിയാൽ അതിൽ നമ്മളും കുറ്റക്കാരാണ്
@afick1920
@afick1920 4 года назад
നിങ്ങൾ ഇവിടെയും എത്തിയോ.
@anshadbappu9733
@anshadbappu9733 4 года назад
അന്ന് മുതൽ അതോകെതി....
@PRAVASIDARBAR
@PRAVASIDARBAR 4 года назад
*ദിനങ്ങൾ മാറിമറിയാം ഇന്നലെ സന്തോഷം ആയിരുന്നു എങ്കിൽ ഇന്ന് ചിലപ്പോൾ നേരെ തിരിച്ചു ആവാം,അത് കരുതി ആ ദിവസത്തെയോ അല്ലേ നമ്മുടെ ജീവിതത്തെയോ കുറ്റപ്പെടുത്തിയതുകൊണ്ട് യാതൊരുവിധ കാര്യവും ഇല്ല. മാറ്റങ്ങൾ സർവസാധാരണം ആണ്, ആ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുക................* പ്രവാസി
@haris.kunnummalharis6116
@haris.kunnummalharis6116 4 года назад
Alhamdulillah.. യതാർഥ സത്യ വിശ്വാസി... അല്ലാഹു ഖൈർ നൽകട്ടെ...
@sajiearanjiyil5977
@sajiearanjiyil5977 4 года назад
Mappakikodukkuka saramilla
@anjoomafrasva2055
@anjoomafrasva2055 4 года назад
😥
@anjoomafrasva2055
@anjoomafrasva2055 4 года назад
امين يارب العالمين
@goldenpearls5241
@goldenpearls5241 4 года назад
ആമീൻ..
@Lonesniper41
@Lonesniper41 4 года назад
നഊദുബില്ലാഹ്
@dreamerdreamer7538
@dreamerdreamer7538 4 года назад
ഇനി അയാളെ കള്ളൻ എന്ന് വിളിക്കരുത്..പാവം..ബുദ്ധിമുട്ട് കൊണ്ട് ചെയ്തു പോയി..but അത് തിരുത്തി ..അല്ലാഹുവിനെ പേടിച്ച് തെറ്റ് തിരുത്തി 😍 MashaAllah ❤️ ഈമാനുള്ള മനുഷ്യൻ
@shakeerhuzain8065
@shakeerhuzain8065 4 года назад
തെറ്റ് പറ്റുന്നത് മനുഷ്യ സഖജം ചെയ്ത തെറ്റ് ഏറ്റു പറയുകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ അള്ളഹു ഹിദായത്തിന്റ പാത വിശാലമാക്കി കൊടുക്കട്ടെ ആമിൻ
@xtradecent
@xtradecent 4 года назад
ഈ കള്ളന്റെ പ്രവർത്തി ഇഷ്ട്ട പെടാത്ത ഏതോ പെരുംകള്ളന്മാർ ഡിസ്‌ലൈക്ക് അടിച്ചു പൊട്ടിച്ചു, 🔨😂
@creativityworld8886
@creativityworld8886 4 года назад
😂
@aboobackersiddiquekm3991
@aboobackersiddiquekm3991 4 года назад
😁😁😁😁
@mohammedirfan.3234
@mohammedirfan.3234 4 года назад
ഇപ്പൊ 51 ആയി 😂
@pratheeshvm7826
@pratheeshvm7826 4 года назад
Valla bangaligalayirikum ee video enthanennu manasilakathathu kond dislike adikunnathayirikum
@xtradecent
@xtradecent 4 года назад
@@pratheeshvm7826😂
@lamanindian210
@lamanindian210 4 года назад
ചിലപ്പോൾ അവരായിരിക്കും നാളെ സ്വർഗത്തിൽ (പശ്ചാതപിച്ച് മടങ്ങിയാൽ അല്ലാഹു പൊറുത്തു കൊടുക്കും)
@bibinbino2403
@bibinbino2403 4 года назад
😄😄😄😄😂😂😂😂😂
@noobff1347
@noobff1347 4 года назад
തീർച്ചയായും. നാം നമ്മുടെ പരിമിതമായ ബുദ്ധി കൊണ്ട് മറ്റുള്ളവരെ അളക്കാനും വിമർശിക്കാനും യോഗ്യരല്ല എന്ന് ഇസ്ലാം നമ്മളെ പഠിപ്പിക്കുന്നു
@musafir1139
@musafir1139 4 года назад
എല്ലാറ്റിനും നാളെ ഒരു ദിവസമുണ്ട് ,,അന്ന് ഞാൻ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന തിരിച്ചറിവ് ,,,അള്ളാഹു ആ മനുഷ്യനെ അനുഗ്രഹിക്കട്ടെ ആമീൻ
@user-qu8tg8xw1b
@user-qu8tg8xw1b 4 года назад
സത്യസന്ധൻ.... തെറ്റ് ചെയ്യുന്നത് അല്ല അത് തിരുത്തുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ 😍😍
@fazalabidkarekkad6420
@fazalabidkarekkad6420 4 года назад
അള്ളാഹു അയാൾ ചെയ്ത പാപം മുഴുവൻ പൊറുത്തുകൊടുക്കട്ടെ....
@fayastp1307
@fayastp1307 4 года назад
Aameen
@muhaseenamoideen8354
@muhaseenamoideen8354 4 года назад
തെറ്റു ചെയ്ദു അറിവില്ലായ്മകൊണ്ട്. എന്നാൽ tett tiruttunnad 👍
@Sulthanastasteworld
@Sulthanastasteworld 4 года назад
Hi.. enta channel onn support cheyyo video knditt ishtamaavanel maatram madhi 🙏
@muhammedshafi8728
@muhammedshafi8728 4 года назад
.പ്രിയ സഹോദരാ, സംഭവിച്ച് പോയ തെറ്റിനെ ഓർത്ത് പശ്ചാതപിച്ച് പ്രായശ്ചിതം ചെയ്യാൻ കാട്ടിയ വലിയ മനസിന് നല്ല നമസ്കാരം.അത് പോലെ തന്നെ, കുറിപ്പ് തന്ന് പോയ ആൾ കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും അവനെ പിന്തുടാരാതെ മാന്യത കാട്ടിയ ഒരുപറ്റം നല്ല മനുഷ്യർക്കും.🙏🏻❤️
@sreekumars802
@sreekumars802 2 года назад
അതേ.. താങ്കൾ പറഞ്ഞത് ആണ് സത്യം
@nihal3469
@nihal3469 4 года назад
ചെലപ്പോൾ ഈ ഒരു കാര്യത്തിനാവാം അവൻ സ്വർഗം കിട്ടുന്നത്...അള്ളാഹു നമ്മുക്ക് എല്ലാർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..
@GOLDRATEKERALATODAY
@GOLDRATEKERALATODAY 4 года назад
'പ്രിയത്തിൽ നിങ്ങളുടെ ഒരനിയൻ' എന്നാണ് എഴുതിയിരിക്കുന്നത്.
@busharava1656
@busharava1656 4 года назад
ശരിയാണല്ലോ... കേട്ടപ്പോൾ എഴുതിയ ആള് ഞെട്ടി കാണും
@user-si6qd3ul7c
@user-si6qd3ul7c 4 года назад
പ്രിയത്തിൽ അല്ല പ്രയത്തിൽ എന്നാണ്
@akhibvpakhib1748
@akhibvpakhib1748 4 года назад
Today gold rate ethrayaa
@GOLDRATEKERALATODAY
@GOLDRATEKERALATODAY 4 года назад
@@akhibvpakhib1748 ചാനൽ കയറിയാൽ എല്ലാ ദിവസത്തെയും വില നേരത്തെ ലഭിക്കും.
@user-qq1ne5nd3e
@user-qq1ne5nd3e 4 года назад
അണുമണി തൂക്കം ഇമാൻ ഉള്ളവൻ നരകത്തിൽ നിന്നും രക്ഷപ്പെടും എന്ന് അല്ലാഹുവിൻറെ റസൂൽ പറഞ്ഞത് അത് എത്ര ശരിയാണ് ആ പണവും കത്തും കൊടുത്തതിനുശേഷം ആ സുഹൃത്തിനെ ഉള്ളിലുള്ള ആ ഒരു മനസ്സുഖം അയാൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരാളും അനുഭവിക്കാത്ത ഒരു പ്രത്യേക അനുഭൂതി ആയിരിക്കു ആ പണം തിരിച്ചു നൽകിയ സുഹൃത്തിനും പൊരുത്തപ്പെട്ട് കൊടുത്ത ആ കടയുടെ ഉടമയ്ക്കും ഒരു ബിഗ് സല്യൂട്ട്
@NazisTastyMins
@NazisTastyMins 4 года назад
MashaallaH....ഈമാനുള്ള കള്ളൻ ആണ് ...ഈ ചെറിയ കാര്യം മതി അവന്റെ എല്ലാ തെറ്റുകളും പൊറുത്തു കിട്ടാൻ ...
@thafseer3893
@thafseer3893 4 года назад
തെറ്റുകൾ തിരുത്തിയവർക്കാണ് വിജയം 🥰😢 ഖുർആൻ 39(53) قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
@JAZZ-xn5jl
@JAZZ-xn5jl 4 года назад
ഇനി അയ്യാളെ കള്ളൻ എന്ന് പറയരുത്..
@Cuteboy42543
@Cuteboy42543 4 года назад
💯
@allahahadsallualannabi1190
@allahahadsallualannabi1190 4 года назад
നന്മയും ,തിന്മയും .ഒരു മനുഷ്യനിൽ ഉണ്ട് നന്മയാണോ , തിന്മയാണോ , ജീവിതത്തിൽ കൂടുതൽ ചൈതത് എന്ന പരീക്ഷണമാണ് ജീവൻ നൽകിയ ദൈവം പരീക്ഷിക്കുന്നത് നമ്മേ ഓരോരുത്തരേയും എല്ലാവർക്കും നല്ലത് വരട്ടേ.
@nizamnizam2726
@nizamnizam2726 4 года назад
To err is human......തെറ്റ് ചെയ്യാത്തവരായി ആരുമില്ല.പക്ഷേ ചെയ്ത തെറ്റ് തിരുത്താനും വേണം ഒരു ithe..💖
@mufeedrahman.a5447
@mufeedrahman.a5447 4 года назад
അന്യരുടെ നമുക്കു അവകാശമില്ലാത്ത ഒരു രൂപ നാം കൈവശപ്പെടുത്തിയാൽ തീർച്ചയായും നാളെ ദൈവ സന്നിധിയിൽ കണക്കു പറയേണ്ടി വരുമെന്ന ഭയം അയാളുടെ മനസിനെ അലട്ടിയിട്ടുണ്ടാവും..... അയാളുടെ മനസിലേക്കു വന്ന ആ ഹിദായത്തു അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ....
@muhsinan2698
@muhsinan2698 4 года назад
Aameen
@shamonshamon7738
@shamonshamon7738 4 года назад
Aameen
@englishhelper5661
@englishhelper5661 4 года назад
Heart touching *New generation Kayamkulam kochunni*
@hashimhussain8149
@hashimhussain8149 4 года назад
സത്യസന്ധനായ .പാവം കള്ളൻ ..കുറ്റബോധം കൊണ്ട് കത്തു എഴുതി ..കാശും തന്നു ..
@suhailn7920
@suhailn7920 4 года назад
Education is the most powerful weapon. അവന്റെ ചെറുപ്പത്തിൽ മദ്രസ്സ യിൽ നിന്നോ വീട്ടിൽ നിന്നോ അവൻ പഠിച്ച പാഠങ്ങൾ, അതല്ലെങ്കിൽ വലുതാവുമ്പോൾ അവനു കിട്ടുന്ന അറിവുകൾ തെറ്റ് ചെയ്യുന്ന എല്ലാർക്കും അറിയാം അത് തെറ്റാണെന്ന്. പക്ഷേ തെറ്റ് തിരുത്തി ജീവിക്കാൻ സമൂഹം അവൻക് അവസരം നൽകണം . അല്ലാതെ നാട്ടിൽ എല്ലാരും കൂടി ഒരാളെ എന്നും തെറ്റുകാരൻ ആയി കാണരുത്.
@forest7113
@forest7113 4 года назад
Education thanneyanu powerful weapon .but madrasayil poyyi ആദ്യം തന്നെ madham padikkunnathalla athu.maricchu yukthiyode chinthikkan aanu.madrasayil poyy imam parayunnathalla kelkandathu marichu quran padicchu manasilakkukayanu vendathu athanu education bro.പഠിപ്പിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ചോദ്യം ചെയ്യാനുള്ള ധൈര്യം നൽകുന്നു weapon ആണ് വിദ്യാഭ്യാസം!!
@naturalworlds3607
@naturalworlds3607 4 года назад
മദ്രസയിൽ ആദ്യം പഠിക്കുന്നത് മര്യാദയാണ്
@nithinpadmanabhan6200
@nithinpadmanabhan6200 4 года назад
എന്തായാലും കുറ്റബോദ്ധംഅവനെ നല്ലമനുഷ്യനാക്കി..
@dillshaa92
@dillshaa92 4 года назад
നിഷ്കളങ്കൻ.. ഞാൻ അവന് വേണ്ടി സൃഷ്ടവിനോട് പ്രാർത്ഥിക്കുന്നു.. നിങ്ങളും പ്രാർത്ഥിക്കുക. ഉയരങ്ങളിൽ എത്തട്ടെ..
@dreamfamily8253
@dreamfamily8253 4 года назад
തെറ്റ് പറ്റാത്ത മനുഷ്യർ ആരുമില്ല. പക്ഷേ അത് തിരുത്താൻ കാണിക്കുന്ന ഒരു മനസ്സ് അതാണ് വേണ്ടത് ഒരു മനുഷ്യന് ഒരു വ്യക്തിക്ക്😊🤲
@shivaniprasad7834
@shivaniprasad7834 4 года назад
ഇത് കട്ടത് അല്ല, അവന്റെ ഇല്ലായ്യയാണ് , അങ്ങയുടെ ഈ മനസാക്ഷി ഒരു ദൈവവും ശിക്ഷിക്കില്ല, ഖുറാന്റെ മറവിൽ സ്വർണ്ണ കടത്തുന്നവർക്ക് ഇത് മാതൃകയാക്കാം
@pstech4230
@pstech4230 4 года назад
മോഷ്ടിച്ച കുറേപേർക്ക് ഇതു പോലോത്ത നല്ല മനസ്സുണ്ടാകും. പക്ഷേ കൊടുക്കാനൊന്നുമുണ്ടാകില്ല.
@jaslysworld
@jaslysworld 4 года назад
പാശ്ചാതപിച്ചു മടങ്ങിയാൽ അള്ളാഹു തീർച്ചയായും പൊറുത്തു കൊടുക്കും 🤲
@jamshi7231
@jamshi7231 4 года назад
ഇത് ഞൻ സിനിമ ആക്കുന്നു നന്ദി...
@jumailasdiaries5694
@jumailasdiaries5694 4 года назад
പാവം 🤗തെറ്റ് തിരുത്തി മാഷാ അള്ളാ
@faisalsadik9421
@faisalsadik9421 Год назад
അവനെ പിടിക്കാമായിരുന്നങ്കിലും നങ്ങൾ അത് ചെയ്തില്ല എന്നതിൽ ഉണ്ട് അവിടത്തെ നാട്ടുകാരുടെ നന്മ ❤
@samurai81972
@samurai81972 2 года назад
അയാളെ പിൻതുടരാതിരുന്നതാണ് ഏറ്റവും ശരി.. 👌
@rajeshwdr2519
@rajeshwdr2519 4 года назад
സാജിദ് sir സംഭവം രസമുള്ള വാർത്തയായി -
@shafeeqpk8731
@shafeeqpk8731 4 года назад
Innnu kandathil vechu etttavum nalllla video 👌🏻😍
@nazerqatar1915
@nazerqatar1915 4 года назад
Ikka kshamicchirikkunnu...👍👍👍☝
@abktech5059
@abktech5059 4 года назад
മാഷാഅല്ലാഹ്‌ പൊറുത്തു കൊടുക്കൂ ഇക്കാ അവൻകു വേണ്ടി പ്രാർത്ഥിക്കുന്നു
@babuitdo
@babuitdo 4 года назад
മതമേതായാലും യഥാർത്ഥ ഈശ്വരവിശ്വാസികൾ ഇങ്ങനെയാണ് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കും.
@diariesofthamannakkuttyme6046
@diariesofthamannakkuttyme6046 4 года назад
പശ്ചാത്തപമേ പ്രായശ്ചിത്തം..
@banushanu2065
@banushanu2065 4 года назад
Alhamdulillah Poruthukodukanam
@shahida8307
@shahida8307 4 года назад
ഇതാണ് യഥാർത്ഥ ഇസ്ലാം
@dreamworldentertainment6831
@dreamworldentertainment6831 4 года назад
വിശപ്പ്.... വിശന്നിട്ടു ആയിരിക്കണം അല്ലാതെ
@itsmeasma863
@itsmeasma863 4 года назад
Vishanittayirikkam. Athyavasya gattathil chrdu poydakam.
@adilkk6006
@adilkk6006 4 года назад
parichayamulla alayirikkum
@edutalk8436
@edutalk8436 4 года назад
നല്ല മനസ്സിന്റെ ഉടമ
@mustaq77
@mustaq77 4 года назад
അവനെ കള്ളൻ എന്ന് വിളിക്കരുത്. അവൻ ഇപ്പോൾ യഥാർത്ഥ മനുഷ്യനാണ്
@thesnithesni7785
@thesnithesni7785 4 года назад
അള്ളാഹു adhehathinte ഈമാൻ shakthipeduthi kodukatte 🤲
@mohammedjaisal5272
@mohammedjaisal5272 4 года назад
സഹോദരങ്ങൾളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@spyroytgaiming9236
@spyroytgaiming9236 4 года назад
Ighane aavanam Kallanmar ejjathi kidu
@jamaludinsabana8921
@jamaludinsabana8921 4 года назад
പടച്ചോൻ പൊറുത്തു നൽകട്ടെ ആമീൻ
@hameedp4686
@hameedp4686 2 года назад
അതിനു റിപ്പോർട്ടർ ആയ നിങ്ങൾ എന്തിനാണ് സെല്ലിന് അഗത്തു ഇരിക്കുന്നത് 😃😃പുറത്തിറങ്ങി സന്തോഷിക്കു ഭായ്
@travel_n_gram
@travel_n_gram 4 года назад
Sathyasanthanaya kallan
@hameedameer9319
@hameedameer9319 4 года назад
അല്ലാഹു അവരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കട്ടെ
@rasheedop5909
@rasheedop5909 4 года назад
കള്ളൻ എന്ന് വിളിക്കരുത് പശ്ചാത്താപം അത് തന്നെ ധാരാളം
@muhammedalimuhammedali8843
@muhammedalimuhammedali8843 4 года назад
Orjam nalkunna pravarthi very good
@ABDULRASHEED-ke6pw
@ABDULRASHEED-ke6pw 4 года назад
MashaAllah ThabarakkaAllah Thanks karajhuppoyi
@bachelorsparadise5757
@bachelorsparadise5757 4 года назад
നന്മകൾ നേരുന്നു 💞💞💞💞💞💞
@habeebaismayil6748
@habeebaismayil6748 4 года назад
Enikk thonnunnath Ee kadayil ninnum sathanagal edutha vekhthi ethoo kuttikalkku vendiyanannanu Allah poruth kodukatte, masha Allah
@cherakadath1147
@cherakadath1147 4 года назад
മാതൃക .......
@TheReshmaraj
@TheReshmaraj 4 года назад
vere nivarthi illathe cheythatha...paavam
@alisadiqali33
@alisadiqali33 4 года назад
ഇതായിരിക്കും സത്യസന്ധനായ കള്ളൻ എന്നതിൻറെ പൊരുൾ എന്നൊക്കെ പറയുന്നത്🤭🤪👍
@ennusworld7311
@ennusworld7311 4 года назад
പാവം കള്ളൻ. ഖൽബിൽ നന്മയുള്ള കള്ളനാ. അല്ലെങ്കിൽ കട്ട വസ്തുവിന്റെ ക്യാഷ് തിരികെ ഏൽപിക്കില്ലായിരുന്നു. മോഷ്ടിക്കാനും പിടിച്ചു പറിക്കാനുമുള്ള മനസ്സ് ആർക്കും റബ്ബ് നല്കാതിരിക്കട്ടെ
@alikkaonline4989
@alikkaonline4989 4 года назад
Enikum und poruthapedeekkaan oru Kath ezhuthanam Pand naatile kadayude purath milma ravile irakkivachirunna sambaram njanum friends um koodi adichu maatti thazhe school il kondupoyirunnu kudichu
@Trexomyil
@Trexomyil 4 года назад
Vishapayirikum karanam
@HarrYpotter-fn9vc
@HarrYpotter-fn9vc 4 года назад
കാക്ക നല്ല മനുഷ്യൻ 😊
@zaincreationzz
@zaincreationzz 4 года назад
I see kt jaleel proud of you kalla your great
@suji8694
@suji8694 4 года назад
Thangalkk yentoo und🤣🤣🤣.
@ameenkp2119
@ameenkp2119 4 года назад
നല്ല വാർത്ത
@niyafathima8990
@niyafathima8990 4 года назад
Paavam kallan .chocolate kayikkanulla agraham kondaayirikkum .
@raimuksrgd2335
@raimuksrgd2335 4 года назад
😆
@hamdafathima2719
@hamdafathima2719 4 года назад
Masha Allah Yadhartha Sathya vishvasi
@chemmu1320
@chemmu1320 4 года назад
Ethicks ulla kalan 😂😂 Any way nala manasaa🔥❤
@haneefauliyil9313
@haneefauliyil9313 4 года назад
ഫാത്തിമാ അടിപൊളി
@KLsevntyone
@KLsevntyone 4 года назад
പടച്ചവൻ പൊറുത്തു കൊടുക്കട്ടേ
@mrshaseenarafeeque9874
@mrshaseenarafeeque9874 4 года назад
Alhamdulillah alhamdulillah aa sahodharan allahu poruth kodukkatte aameen yah rabbal aalameen 😢
@riyahafu8763
@riyahafu8763 4 года назад
Ente nattilaa ee sambavam
@sufiyanmk3974
@sufiyanmk3974 4 года назад
ആ കള്ളന് നല്ലത് വരട്ടെ 😌
@mothertasteworld6136
@mothertasteworld6136 4 года назад
ഇനി അയാളെ കള്ളനെന്ന് വിളിക്കരുത്. അളളിപ്പോൾ യഥാർത്ഥ മനുഷ്യനാണ്.
@mothertasteworld6136
@mothertasteworld6136 4 года назад
ഇനി അയാളെ കള്ളനെന്ന് വിളിക്കരുത്. അളളിപ്പോൾ യഥാർത്ഥ മനുഷ്യനാണ്.
@midlajcholakkal1151
@midlajcholakkal1151 4 года назад
ചെയ്യുന്നപ്രവർത്തിക്ക് ഒരു ദിവസം ജീവൻ തന്നവൻ കണക്ക് ചോദിക്കും എന്ന വിശ്വാസം ആണ്. അവനു സമാധാനം കിട്ടാതെ ആക്കിയത്
@candygirl9657
@candygirl9657 4 года назад
Paisakk vendi endhum cheyyunna kallammar ithokke kaanunnath onn nannayirikkum😪 ayalkk maapp kodkkane rabbee🤲 Vishannittavum paavam kattath 😭
@alpravasiyoutuber8598
@alpravasiyoutuber8598 4 года назад
Polichu
@tanyaj3611
@tanyaj3611 4 года назад
Makkal family ulla ahlagum pidigayil kayariyatu. Ahppol ulla sahachariyam ahgene ahganam. egane ulla nalla manushar kaiyil aennavunnavare ullu.
@user-og6fy8zl1x
@user-og6fy8zl1x 4 года назад
എന്തോ ഇതാത്യമായിട്ട ഒരു കള്ളനോട് respect തോന്നുന്നത് 😂😂😂😂😂
@rashidvelliparamba8654
@rashidvelliparamba8654 4 года назад
ഓനെ കള്ളൻ ന്ന് വിളിക്കല്ലീ.. 😘
@zainabaabdurahman9594
@zainabaabdurahman9594 4 года назад
Maasha Allah 😊
@rasheednashwabella2119
@rasheednashwabella2119 4 года назад
Maanasandaram..
@haseenaakbar7492
@haseenaakbar7492 4 года назад
Alhamdhulillah
@shylammasajeev3568
@shylammasajeev3568 4 года назад
Pavam vishannu chayyithatharikkum
@najeemafayis3931
@najeemafayis3931 4 года назад
👌👌👌
@food9952
@food9952 4 года назад
Allah says in the Quran “Allah loves those who repent “(Al-Baqarah 2:222). This means that Allah understands that as humans we are bond to make mistakes but He also understands that we can ask for forgiveness for those mistakes and promise never to do them again...❣️ ..
@sggagagagszsvsvgsgzgz2305
@sggagagagszsvsvgsgzgz2305 4 года назад
Ameen
@yadilyarabbhi3998
@yadilyarabbhi3998 4 года назад
GIFT OF ALLHA ALHAMDULILLAH DHIVATINTE PRAGHASHAM AENNUM THELINU TANNE NILKHUM AMEEN
@murshidali7816
@murshidali7816 4 года назад
വ്യത്യസ്ത മതങ്ങളിൽ ജീവിക്കുന്ന മനുഷ്യർ വ്യത്യസ്ത മത രാഷ്ട്രീയ സംഘടനകളെ ഇഷ്ടപ്പെടുന്നവരായിരിക്കും.... എല്ലാവരും അവരവരുടെ 10 അയൽവാസികളെ സുഖ ദുഃഖങ്ങൾ അറിയാൻ മനസ്സ് കാണിച്ചാൽ...... വിശപ്പ് സഹിച്ച് മോഷണം ചെയ്യുന്നവരോ, മരണപ്പെടുന്നവരോ ഉണ്ടാവുകയില്ല.....
@nuzrathnuzrath2815
@nuzrathnuzrath2815 4 года назад
Masha Allah
@sajithsdsfcvnxvcca2795
@sajithsdsfcvnxvcca2795 4 года назад
Kalavuchaithu kittiyapanamo mattuvasthukkalo onnum thanne nammukk jeevithathil upakarikukuyilla neraya vazhiyiloode nedunnathu mathrame eppozhum upakrikukayullum
@althafkalthaf2847
@althafkalthaf2847 4 года назад
ന്റെ നാട്ടിലെ കള്ളൻ മ്മർക്കും നല്ല്മനസാ
@Nisamudheenvk
@Nisamudheenvk 4 года назад
Good news
@fizzavp1003
@fizzavp1003 4 года назад
ماشاء الله
@AjmalAju-uz9qp
@AjmalAju-uz9qp 4 года назад
ithikkeyan...eemaninte..power
@Ayisha-gz8pe
@Ayisha-gz8pe 3 года назад
😥😥😥. Palarkkum irhoru paadamavatte
@pstech4230
@pstech4230 4 года назад
കത്ത് കാണിക്കേണ്ടിയിരുന്നില്ല. *കയ്യക്ഷരം*
@fkgameing1719
@fkgameing1719 4 года назад
നല്ല കള്ളൻ
@Jafarijaz
@Jafarijaz 4 года назад
ആ മുത്തിനെ ഒന്ന് കണ്ടിരുന്നെങ്കിൽ.. അവൻ സത്യത്തിൽ കള്ളനല്ല.. സത്യസന്ധനാണ്.. പട്ടിണി കൊണ്ടാകും.. പാവം
@aamiminnu1912
@aamiminnu1912 4 года назад
☹️
Далее
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40