Тёмный
No video :(

പടമലയില്‍ കടുവയിറങ്ങി; വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക് |Wayanad Tiger |Tiger Attack 

Manorama News
Подписаться 9 млн
Просмотров 103 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

13 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@fv3157
@fv3157 6 месяцев назад
ഈ ഫോറസ്റ്റ് കാരെ കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല വാറുണ്ണിയെ വിളിക്കുന്നതായിരിക്കും നല്ലത്.
@linjupklinjupk5156
@linjupklinjupk5156 6 месяцев назад
അതിന്റെ ഫോട്ടോ കണ്ടാൽ തന്നെ അറിയാം കടുവ ആണ് എന്ന് എന്നിട്ടും 😢
@publictalk9246
@publictalk9246 6 месяцев назад
ആ ഫോറസ്റ്റ് ഓഫീസറെ രാത്രിയിൽ അവിടെ ഒറ്റയ്ക്ക് നിർത്തണം. എന്നാലേ അയാൾക്ക് ഗൗരവം പിടികിട്ടൂ
@shivanyavineeth1998
@shivanyavineeth1998 6 месяцев назад
😂😂😂😂🤣🤣👍🏻
@gracy3912
@gracy3912 6 месяцев назад
ദൈവമേ എല്ലാവരേയും മൃഗങ്ങളിൽ നിന്ന് രക്ഷിക്കണേ നാഥാ 🙏
@12345_abcd
@12345_abcd 5 месяцев назад
😂😂😂
@user-ki2wk7qj5h
@user-ki2wk7qj5h 5 месяцев назад
🐯🐯🐯 ഉയിർ 🐯🐯🐯
@unnikrishnan5007
@unnikrishnan5007 6 месяцев назад
50 വർഷത്തിനുള്ളിൽ കുടിയേറ്റം തകൃതി കാടെല്ലാം jcb വെച്ച് തീർത്തു വീടു വെച്ചു ഇപ്പോൾ മൃഗങ്ങൾ എന്ത് ചെയ്യണം ?????
@ardravrc5808
@ardravrc5808 6 месяцев назад
പഴശ്ശി രാജ കുടിയേറി വന്നതാണോ പണ്ട് കാലത്ത്. ചുമ്മാ കിടന്നു മണ്ടത്തരം പറയാതെ.
@jerinjoseph4364
@jerinjoseph4364 6 месяцев назад
50 കളിലെ ക്ഷാമ കാലത്തു എല്ലാം പട്ടിണി കിടന്നു ചാകാതിരിക്കാനാടോ ഇവർ കൃഷി ചെയ്യാൻ കാട് വെട്ടിത്തെളിച്ചു കൂടിയേറ്റം നടത്തിയത്...ഇപ്പോൾ കുറ്റം പറയുന്നോ
@Gusfring223
@Gusfring223 6 месяцев назад
Forest department തന്നെ പറഞ്ഞു മൃഗങ്ങളുടെ എണ്ണം കൂടിയുട്ടേണ്ടെന്നു
@amandaivy938
@amandaivy938 6 месяцев назад
മൃഗങ്ങൾ ബ്രന്മചാരികളാന്ന് അറിയില്ലായിരുന്നു
@arunthampi001
@arunthampi001 6 месяцев назад
Thante appoppan ok kudiyerithallee..enthu ullatharam ado parayunnee
@dileepkumarvc1280
@dileepkumarvc1280 6 месяцев назад
വയനാട് ജില്ല കാടായി പ്രഖ്യാപിക്കണം. ജനങ്ങളെ മറ്റു ജില്ലകളിലേക്ക് മാറ്റണം.
@user-yw5bt8qj2p
@user-yw5bt8qj2p 6 месяцев назад
🐒
@donjoseph5439
@donjoseph5439 6 месяцев назад
1000rupiya pension kodukkan cashilla appolla..comedy😅😅
@Wayanad27
@Wayanad27 6 месяцев назад
😅😅 നല്ല തമാശ
@jayarajkalluvelil
@jayarajkalluvelil 6 месяцев назад
മറ്റു ഏത് ജില്ലയിലാ പോകുവാ
@user-yh8op2cj4i
@user-yh8op2cj4i 6 месяцев назад
കാടിൻ്റെ നടുക്ക് വെള്ളം വറ്റാത്ത രീതിയിൽ ഒരു കുളവും കുഴിച്ച് കരിമ്പും നട്ടുപിടിപ്പിച്ചാൽ ഒരുപാട് മൃഗങ്ങൾ കാടിനു പുറത്തേക്ക് പോകുന്നതു ഒഴിവാക്കാം
@science7790
@science7790 6 месяцев назад
വേനൽ കാലത്ത് വറ്റും
@observer.o_o.
@observer.o_o. 6 месяцев назад
Ella vanyamrukangalum undakkuna prashnangalkk eni ozhivaakkaan vanangalkku chuttum karandadikkunna(chavatta reethiyil ulla alavil), chadi rakshapedan kaziyaatta uyara mulla kambiveeli paniyedi varum . Kambi veliyil ninn 10 m enkilum mariye marattinde chilakal polum varaan paadullu (marattil kayari chadi rakshappedaatirikkan). Kude edaykk forestil bhakshanavum waterum labyamaakkuka. Nadakkulla , enariyam. Ennalum orabipprayam
@petlover9744
@petlover9744 6 месяцев назад
മൃഗങ്ങൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപ്പൊ ജനവസമേഖല 😕
@nationallab2265
@nationallab2265 6 месяцев назад
Ith edit anenn വേറൊരു ചാനലിൽ ith vdo ആയിട്ട് വന്നപ്പോ ആരോ കമെന്റ് ittirunnu
@ratheeshvt1043
@ratheeshvt1043 6 месяцев назад
ഇനിയും ഒരുപാട് മൃഗകൾ ഇറങ്ങി മനുഷ്യൻമാരെ അറ്റാക്ക് ചെയ്യു മനുഷ്യൻമാർ പഴയകാലത്ത് ഒരു വീട്ടിൽ 10കുട്ടികൾ വരെ ഉണ്ടായിരുന്നു അന്ന് വീട് ചെറിയവീട് ആയിരുന്നു സ്ഥലം ഉണ്ടായിരുന്നു ഇന്ന് വീട് വലുത് ആണ് സ്ഥലം കുറവ് അപ്പൊ അത് അനുസരിച്ചു ഒരു വീട്ടിൽ രണ്ടു കുഞ്ഞു എന്ന രീതിയിൽ ആക്കുക
@Nived-mt3nw
@Nived-mt3nw 6 месяцев назад
Waynad ❌ waykad ✅
@nikhilnair4644
@nikhilnair4644 6 месяцев назад
Cheap price get more land and surround revenue and forest land possess chayth swontham akkam wechareche migrate chayumbol orkanam animals muttathe varum...
@cr7ne.pranayichavan
@cr7ne.pranayichavan 6 месяцев назад
Ente veettinte avide kattu panni anu ullath pacha karikalum okke nashippikkunnu😮
@milanmanoharan2721
@milanmanoharan2721 6 месяцев назад
കുറെ എണ്ണത്തിന് തിരിച്ചു കയറ്റിയത് അല്ലേ വനം വകുപ്പ് കുറച്ചു പണി എടുക്കട്ടെ
@user-mb5fv6eb5d
@user-mb5fv6eb5d 6 месяцев назад
ഫോറെസ്റ്റ് കൊണ്ട് ഒന്നും നടക്കില്ല
@Blueberry007-cc7dw
@Blueberry007-cc7dw 6 месяцев назад
Pandathe pole allaa ipo nalla chud ann . Athum mala area ann nalla chud first ath kond animals natil eragunath
@vijeshpukkalamvijesh9576
@vijeshpukkalamvijesh9576 6 месяцев назад
കാടു കയറി വീട് വെക്കരുത് 🙏🙏 മൃഗങ്ങൾ എന്തായാലും ചുറ്റുപാടും വരും
@abijithabi5205
@abijithabi5205 6 месяцев назад
Keralathil ippo mrugashalya seson anallo😂
@makesense6616
@makesense6616 6 месяцев назад
വയനാട് എംപി പപ്പുക്കുട്ടൻ കടുവയ്ക്ക അഭിവാദ്യങ്ങൾ 💪🤭🤣
@god-speed
@god-speed 6 месяцев назад
Ninte mothalali kore chetah ye ivide kondu vannu konnalo.. valla vivarom ondo?
@user-ki2wk7qj5h
@user-ki2wk7qj5h 5 месяцев назад
ആ കാട് വെട്ടി വീടും റോഡും ഉണ്ടാക്കുമ്പോ ഇതൊന്നും ഓർത്തില്ലേ 🐯🐯🐯 സാറിന്റെ കാട് കയ്യേറിയാണ് നിങ്ങളൊക്കെ മണി മാളികേം തോട്ടങ്ങളും റോഡുമൊക്കെ ഉണ്ടാക്കിയത് 😌✋ 🐯🐯🐯 ഉയിർ 🐯🐯🐯
@bijumathai5758
@bijumathai5758 6 месяцев назад
വല്ല കുറുക്കനും ആവും ലിസി ചേച്ചി..... ☹️☹️☹️
@KadeejaKadee-qy9or
@KadeejaKadee-qy9or 5 месяцев назад
എത്ര ദിവശമായി ഇത് ഇന്നാണോ പറയുന്നത
@AMALBABU-ej9vn
@AMALBABU-ej9vn 6 месяцев назад
Kattil manushyan keri kayadakkiyal pinne avar egott pokum 😅 avar Nadu bharikkannu
@bhupathis4525
@bhupathis4525 6 месяцев назад
ESOYUM. .VENDA......MANORAMAKKU......KATTILKAYARI.....MANUSYAR.....ENI........ARANU...KADUVA..........KADINU....NIYAMAM....ONDU ...PAVAM....VANAPALAKAR.......NIYAMAM.....EVIDETHE...JADGIMARUM....POTTANMARAYI......MANTRIKKU...KUDAPIDIKKUNNU....KERALAM.....SAMSKARIKAMALLA.............KAVIKAL...NOVALISTTUKAL.....ELLAVARUM...KAVITHAYUM...ELLAM....AVANTTEKKE...POKKATTIL...ETTU...NADAKKUKA....ANEETHIKKAL...CHEYYUNNA...NATTIL....POTTANMARAYA...KAVIKAL........EVANMAR...EYUTHUNNATHU.......ELLAM...MANUSYARKKU...NILANILKKUNN....BHOOMI..ANU.....VARNAKAL...ELLAM...KADUM..MALAYUM...PUYAYUM...ANU......NEEYOKKE...CHATHUPOYO.....KAVIKAL..........MOONNAM...LOKA..MAHAYUDDHAM....NADAKKUKAYANU....ATHU...KERALATTHIL...NINNANU.......VAYILLAKUNNILAPPANMAR...KAVIKAL...................EYUTHIVACHA............KAVIYATRIMARUM...ELLA...MUTHALEDUTHA.......NETHAKKAL.......
@bibinbabu8049
@bibinbabu8049 6 месяцев назад
കടുവ ആണെന്ന് വ്യക്തമാണ് എന്നിടും അനേഷണം എന്ന് പ്രെഹാസനം .. മനുഷ്യന് അത്ര വിലയെ ഉള്ളോ?... ഫോറെസ്റ്റകാർക്ക് കുറച്ചു ബോധം നല്ലതാണ്.
@bhupathis4525
@bhupathis4525 6 месяцев назад
KUDIYANMAR..ANO.........LAKARIKAL...ANO........RISORTTUANO........KUYALUM.....KAMMISANUM...ANO........KERALAM.....
@ayishakuttyhabi8654
@ayishakuttyhabi8654 6 месяцев назад
അരികൊബ്ബെൻ പോയത് കൊണ്ടായിരിക്കും
@killerracers4687
@killerracers4687 6 месяцев назад
Kdokay vatte nekothiya pinnaaa evarokkaa engande povann
@PremdersanvpUnni
@PremdersanvpUnni 6 месяцев назад
കടുവ എന്തിന് കുറ്റം പറയണം കാട് കയ്യേറി വീട് വച്ചാൽ ഇങ്ങനെ തന്നെ ഇരിക്കും
@user-di9wc4ls9p
@user-di9wc4ls9p 6 месяцев назад
😂😂😂😂😂
@dicho_de_la_verdad_
@dicho_de_la_verdad_ 6 месяцев назад
News18 kerala ചാനലിൽ ഉണ്ട് ക്യാമറയിൽ പതിഞ്ഞ കാര്യം മനോരമ ക്യാമറ ദൃശ്യം നേര വണ്ണം കാണിച്ചില്ല
@abdullahkutti8556
@abdullahkutti8556 6 месяцев назад
കടുവ ചേച്ചിയെ കണ്ട് പേടിച്ച് ഓടിക്കാണും പാവം കടുവ 😜😜😜
@sindhumn6927
@sindhumn6927 6 месяцев назад
കാട് വെട്ടി നാടാക്കിയാൽ ഇങ്ങനെ ഇരിക്കും
@Adobeee360
@Adobeee360 6 месяцев назад
Thangal jeevikkunnad evida aakashath ahno ?
Далее
6 Tiger Encounters You Shouldn't Click On
6:58
Просмотров 16 млн