in this video I will explain you how to grow karimeen in tarpolin pond #karimeen krishi in malayalam karimeen krishi fish farming in kerala #fish farming in malayalam #meen krishi padutha kulam #aquaponics in malayalam
@@GreenAgroMedia മഴ പെയ്യുമ്പോൾ വെള്ളത്തിൽ അസിസിഡിറ്റി കൂടി PH അളവ് വർധിക്കും.അതു തീർച്ച.രാവിലെ നോക്കിയാൽ കരിമീൻ ചത്തു പൊങ്ങുന്നത് കാണാം.ഇതു നേരിട്ട് അനുഭവം ഉള്ളത് കൊണ്ടാണ് ഞാൻ ഇത്ര തറപ്പിച്ചു പറയുന്നത്
@@GreenAgroMedia ഇങ്ങനെയാണേൽ 1സെന്റിൽ ex: (8*5=40sq.മീറ്റർ) 1.5മീറ്റർ depth *1000=60,000ലിറ്റർ വെള്ളം കൊള്ളില്ലേ? അപ്പോൾ മേൽ പറഞ്ഞ കണക്ക് പ്രകാരം 3600കരിമീനെ വളർത്താൻ കഴിയുമോ??
ഞാൻ പരീക്ഷണ അടിസ്ഥാനത്തിൽ 25 കരിമീനിനെ സിമൻറ് ടാങ്കിൽ വളർത്തി നോക്കി എല്ലാം ചത്തുപോയ്😔 ഇനി ഇതു പോലെ ഒന്നു ട്രൈ ചയ്യണം കരിമീനും തിലാപ്പിയയും ഒന്നിച്ചു വളർത്താൻ പറ്റുമോ
പറ്റും പക്ഷെ കരിമീൻ മാത്രമായി വളർത്തുന്നതാണ് നല്ലതു എന്നാണ് അന്റെ അഭിപ്രായം.അങ്ങനെ ചെയ്യുകയാണെങ്കിൽ കരിമീൻ പോണ്ടിൽ യിട്ട് 2 ഓ 3 ഓ മാസത്തിനു ശേഷം തിലാപിയ സീഡ്‌സ് ഇടുക