Тёмный

കുളങ്ങളിൽ നീന്തിത്തുടിച്ച് ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾ; വിനോദത്തിനൊപ്പം വരുമാനവും നേടി ലൈസമ്മ ടീച്ചർ 

Karshakasree
Подписаться 79 тыс.
Просмотров 12 тыс.
50% 1

#karshakasree #manoramaonline #giantgourami
ഒരു പതിറ്റാണ്ടിനു മുൻപ് കൗതുകത്തിനായി വാങ്ങിയ ജയന്റ് ഗൗരാമി മത്സ്യങ്ങൾ ഇപ്പോൾ വിനോദത്തിനൊപ്പം മികച്ച വരുമാനവും നേടിത്തരുന്ന സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴ നേടുംചേരിൽ ലൈസമ്മ റോയി. സ്വകാര്യ സ്കൂളിൽ ഗണിതാധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലൈസാമ്മ പിന്നീട് ബിസിനസിലേക്കും അതിനു ശേഷം കൃഷിയിലേക്കും എത്തിപ്പെടുകയായിരുന്നു. ഇപ്പോൾ വീട്ടുവളപ്പിലെ ചെറു കൃഷിക്കൊപ്പം മികച്ച പ്രാധാന്യം നൽകി മുൻപോട്ടു കൊണ്ടുപോകുകയാണ് ജയന്റ് ഗൗരാമി മത്സ്യങ്ങളുടെ പ്രജനനം

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@monipilli5425
@monipilli5425 11 месяцев назад
V1 എന്ന മൾബറി ഇനം കൂടുതൽ വളർത്തുക ...മീനിന് നല്ലൊരു ആഹാരം ആണ് ...
@mathewk.p3542
@mathewk.p3542 11 месяцев назад
Sir, V1 mulberry plant evidey ninnum kittum.
@monipilli5425
@monipilli5425 11 месяцев назад
@@mathewk.p3542 ചില നേഴ്‌സറികളിൽ ഉണ്ട് ...തിരക്കുക ...ഇല കൂടുതൽ ഉള്ള ഇനം ആണ് ...തീറ്റ പുല്ല് പോലെ വളർത്താം ...മീനിന് മാത്രമല്ല കോഴി , ആട് , പശു , മുയൽ ഇവയ്ക്ക് എല്ലാം നല്ലൊരു ആഹാരം ആണ് ...ഗൗരാമി മീനിന് CO3 , നേപ്പിയർ പോലുള്ള തീറ്റപ്പുല്ലും ആഹാരമായി കൊടുക്കാം ...ഇവയ്ക്ക് മധുരം ഉള്ളതിനാൽ തണ്ട് ഉൾപ്പെടെ ഭക്ഷിക്കും ....
@sumojnatarajan7813
@sumojnatarajan7813 11 месяцев назад
Congratulations 👍👍👍👍👍👍
@Aswinjayadeep
@Aswinjayadeep 11 месяцев назад
♥️👍
@kilikoodu1419
@kilikoodu1419 11 месяцев назад
Breeding pair available ano
@shebi007
@shebi007 11 месяцев назад
❤❤❤❤❤
@josemathew4176
@josemathew4176 11 месяцев назад
Hi, എബിൻ 👍👍👍
@KarshikaKazhchakal
@KarshikaKazhchakal 11 месяцев назад
Hi....
@shajishajipavumba3150
@shajishajipavumba3150 11 месяцев назад
👍👍👍
@akhinm9013
@akhinm9013 11 месяцев назад
Pvc cage diamensions
@Karshakasree
@Karshakasree 11 месяцев назад
12 inch length, 9 inch width and 9 inch height
@Aswinjayadeep
@Aswinjayadeep 8 месяцев назад
Ethra feet ulla tank ആണ് breading nu ഇടാൻ നല്ലത് start
@Karshakasree
@Karshakasree 8 месяцев назад
ഒരു ജോഡിക്ക് കുറഞ്ഞത് 10x10x3.5 അടി വലുപ്പമുള്ള നന്നായി വെയിൽ ലഭിക്കുന്ന സ്ഥലത്തുള്ള കുളം
@Aswinjayadeep
@Aswinjayadeep 8 месяцев назад
@@Karshakasree 8 feet kuzhappam undo
@Karshakasree
@Karshakasree 8 месяцев назад
പെൺമത്സ്യത്തിന് ഹൈഡ് ചെയ്യാൻ സ്ഥലങ്ങളുണ്ടെങ്കിൽ കുഴപ്പമില്ല. ചില ആൺമത്സ്യങ്ങൾക്ക് അക്രമണ സ്വഭാവം കൂടുതലാണ്.
@Aswinjayadeep
@Aswinjayadeep 8 месяцев назад
@@Karshakasree okay thank you
@babupaul9296
@babupaul9296 11 месяцев назад
കുഞ് വില എത്രയ
Далее
Giant Gourami Farmers Trust
41:54
Просмотров 2,4 тыс.