Тёмный

പട്ടാമ്പിയിലെ ലാഭ ത്തിൽ പ്രവർത്തിക്കുന്ന പശു പോത്ത് ഫാം | Profitable cow farm in pattambi kerala 

Agri Tech Farming
Подписаться 337 тыс.
Просмотров 233 тыс.
50% 1

പട്ടാമ്പിയിലെ ലാഭ ത്തിൽ പ്രവർത്തിക്കുന്ന പശു ഫാം | Profitable cowfarm in pattambi kerala
in this video iam introducing a well managed cow buffalo farm in pattambi palakkad district kerala
this dairy farm have all the facilities for milk production and processing
also they are selling value added milk products and row milk in there own brand name kajah milk and milk products this is one of the best farm in palakkad district
#cowfarmkerala #dairyfarmkerala #agritechfarming

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@nasarachayithodi7334
@nasarachayithodi7334 4 года назад
പുല്ല് വളർത്താൻ ഇഷ്ടo പോലെ സ്ഥലവും ലോൺ എടുക്കാതെ ഫാം തയ്യാറാക്കാൻ കെല്പുമുള്ളവൻ എന്തു ചെയ്താലുo വിജയിക്കും കുറച്ച് കാശു° ഒരു പാട് ലോണും അതിലേറെ പ്രതീക്ഷയുമായി തുടങ്ങുന്നവർക്ക് അധികം വിജയിപ്പിക്കാൻ കഴിയില്ല
@manojantony4063
@manojantony4063 3 года назад
നല്ല വൃത്തിയുള്ള ഫാം. കൊള്ളാം. നന്നായി പോകട്ടെ. അഭിനന്ദനങ്ങൾ
@Manojkumar-sw4kp
@Manojkumar-sw4kp 4 года назад
ഇന്ന് ചുമ്മാ ഇരിക്കുവായിരുന്നോണ്ട് ചാനലിലെ കുറെ വീഡിയോകൾ കണ്ടു.. സ്വസ്ഥമായി ഇരിക്കുബോഴെ ഭായുടെ വീഡിയോകൾ ആസ്വദിക്കാൻ കഴിയു... 💛💛
@vinodcheran659
@vinodcheran659 4 года назад
പാൽ മുഴുവൻ ഇവർ തന്നെ സ്വന്തമായി വിപണനം നടത്തുന്നത് കൊണ്ടുമാത്രമാണ് ഈ ഫാം മുന്നോട്ടുപോകുന്നത് പിന്നെ പുൽകൃഷി അത് എടുത്തുപറയേണ്ടതാണ്
@diamondauhh
@diamondauhh 4 года назад
താങ്കളുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് പ്രചോദനം ലഭിക്കുന്നുണ്ട് ഒരുപാട് ആളുകൾക്ക് ഇതുകൊണ്ട് ഉപകാരം ഉണ്ടാകട്ടെ
@shameerotp2767
@shameerotp2767 4 года назад
നല്ല ഒരു farm കണ്ടു. കൃതാർത്ഥനായി.
@viralchunkz
@viralchunkz 4 года назад
കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .
@anuspethouse4681
@anuspethouse4681 4 года назад
കാലിത്തീറ്റ സ്വന്തമായി ഉണ്ടാക്കുമ്പോൾ Raw Materials ന്റെ ഗുണനിലവാരം ഉറപ്പു വരുത്തണം. കാലിത്തീറ്റ കാമ്പനിയുടെ Lab ൽ പ്രവർത്തിച്ച അനുഭവം കൊണ്ടു പറയുകയാണ്, ഈ അടുത്ത് കാലത്ത് ഒരു Farm ൽ നിന്ന് പരുത്തി പിണ്ണാക്കിന്റെ sample കൊണ്ടുവന്നുട്ട് protein Test ചെയ്യാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് 36% protein ഉണ്ടെന്ന് പറഞ്ഞാണ് തമിഴ്നാട്ടിൽ നിന്ന് ഈ material എടുത്തിരുന്നത്. ഒരു വർഷമായി അദ്ദേഹം ഈ സാധനം എടുക്കുന്നുണ്ട്. Check ചെയ്തപ്പോൾ വെറും 22% .കാണാൻ നല്ല സാധനവും. Godown ലെ പഴയ Stock Test ചെയ്തപ്പോഴും Result ഇതിലും മോശം
@psprakash1968
@psprakash1968 4 года назад
Nice Video with detailed description. Keep it up. Please put up a video showing the feeding requirements on a daily basis for cows like how much Green fodder, Dry fodder, Water etc. does each cow consume.
@harigane641
@harigane641 4 года назад
Nalla adipwoliiii farm nalla vrithiyum nalla pasukkalum good work
@TheMmajit
@TheMmajit 4 года назад
ഇതു കണ്ടപ്പോൾ പാവം ദാസനെയും വിജയനെയും ഓർത്തുപോയി
@akhilparameswar9350
@akhilparameswar9350 4 года назад
ഓരോരോ വീഡിയോയിലും ഓരോരോ പുതിയ അറിവുകൾ കിട്ടുന്നുണ്ട്
@poulosepappu5746
@poulosepappu5746 4 года назад
Real farm minimum this much required to get profit even feed own good quality if make will success 100% Good example
@akshayamithun7987
@akshayamithun7987 4 года назад
My dream farm
@gopeshvava2878
@gopeshvava2878 Год назад
Nalla vrithi👍
@rjkl2856
@rjkl2856 4 года назад
Congratulations നല്ല വൃത്തിയുള്ള ഫാം, കറവയുള്ള ഒരു ജേഴ്‌സി കിട്ടുമോ
@raimondantony2484
@raimondantony2484 4 года назад
ബ്രോ ഇങ്ങനത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Keep going 😊😊😊😊😊
@jayachandrank8605
@jayachandrank8605 4 года назад
ഫാം തുടങ്ങാൻ ആഗ്രഹമുണ്ട്
@louie4437
@louie4437 4 года назад
Ithuvare kandathil vechu ettavm nalla farm...quality 👌well maintained..paalinte vila 60 roopa 👍👍...allathe paniyedthtt 28-30 roopakku kodutht enthu kittananu...njangal kodukkunnathu litre 66roopakkanu
@afsalafsal3301
@afsalafsal3301 4 года назад
Very nice farm
@Soul_ed
@Soul_ed 4 года назад
Oru day farm visit chaiyaan sathikhumo ? Milk productsne pati ariyaanum oru farm startup chaiyaan vendiyitaanu
@vipindas950
@vipindas950 4 года назад
ee farm owner proud aaye front of camera varallo. Ethraum nalla Oru farm valaree virallamannu. Pinne endhenna adheham hide aayadhu ennu aareyella.
@praveenkumarep6714
@praveenkumarep6714 4 года назад
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു
@aliakbar-mr7nv
@aliakbar-mr7nv 4 года назад
Good farm
@jagadevann8942
@jagadevann8942 2 года назад
Good clarification..
@afsalafsal3301
@afsalafsal3301 4 года назад
5 cows 1 acer pull കൃഷി മിനിമം venam
@shinepj001
@shinepj001 4 года назад
Good... Thank you...
@jishy7444
@jishy7444 3 года назад
Thank you
@viswassivadasan8214
@viswassivadasan8214 4 года назад
ചേട്ടാ എന്റെ വീട്ടിലെ 10 വർഷമായിട്ടും പോത്തിന് വളർത്തുന്നതാണ് നമ്മൾ മേടിക്കുന്ന പത്തായിരം എട്ടായിരം കൊടുത്തു മേടിക്കും മൂന്നുവർഷം ഒക്കെ കൊടുക്കുന്ന ആകെ കിട്ടുന്ന 25000 രൂപ 35000 രൂപ 13000 രൂപ ഇത് നേരം പോലെ വാങ്ങുവാനുള്ള വിപണി നമ്മുടെ നാട്ടിൽ ഇല്ല ഏതെങ്കിലുമൊരു വന്നു പറഞ്ഞു കുറച്ചു വിലകുറച്ചു മേടിക്കും ആകെ വിറ്റുപോകുന്നത് നല്ല വിലക്ക് വിട്ടുപോകുന്നത് പെരുന്നാളിന് മാത്രം
@Krishnakc-nd1qy
@Krishnakc-nd1qy 4 года назад
ചേട്ടാ ഒന്ന് വ്യക്തതയോടെ പറഞ്ഞൂടെ..
@viswassivadasan8214
@viswassivadasan8214 4 года назад
ജേഷ്ഠൻ എന്റെ വീട്ടുകാർ പത്ത് വർഷമായിട്ട് പോത്തിനെ വളർത്തുന്നു വാങ്ങുമ്പോൾ 9000 12000 രൂപ കൊടുത്തു വാങ്ങണം മൂന്നുവർഷം തീറ്റ കൊടുത്ത നോക്കിയാൽ വിൽക്കുമ്പോൾ 25000 &35000 മാക്സിമം 45,000 രൂപ കിട്ടുകയുള്ളൂ ആവശ്യക്കാർ നേരിട്ടും എടുക്കുകയാണെങ്കിൽ അവർക്കും ലാഭം ഉണ്ടാവും വിൽക്കുന്നവർ ലാഭമുണ്ടാകും
@siddi7085
@siddi7085 4 года назад
എത്ര വർഷം നോക്കുന്നു എന്നല്ല അതിന് വയറു നിറയെ നല്ല തീറ്റ കൊടുത്ത് ഇറച്ചി കെറ്റിയൽ അത് ചിലപ്പോ 50 &60 ഒക്കെ വിൽക്കാൻ പറ്റും
@sanalek8242
@sanalek8242 4 года назад
Kozhikode. Meenchandayil. 17 pashuvine valarthi vijayam kaivarich award nediya oru karshkan und. Athum oru pullupolum valarthathe.. ipol adheham oru puthiya thozhuth undakan pokunnu rand thatt ennanu paranjath adhehathinte oru video cheyu. Adhehathinu kurach sent sthalame ullu. Aa vijayarahasyam video aakuka
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
Contact number undo
@sanalek8242
@sanalek8242 4 года назад
@@agritechfarmingmalayalam. പുള്ളിയോട് ചോദിച്ചിട്ടു തരാം 👍
@fazluahamed4029
@fazluahamed4029 3 года назад
നിങ്ങൾ പറഞ്ഞ meenchandayila നമ്പർ tharumo
@ancyandmaria
@ancyandmaria 4 года назад
Keep going more videos 👍🌟🌟🌟🌟
@harikrishnanv4760
@harikrishnanv4760 4 года назад
Adipoli farm
@advchandy
@advchandy 4 года назад
I want to live in this farm.
@anas_vanas9654
@anas_vanas9654 4 года назад
Adipoli 😍👍
@sakheshchandra4347
@sakheshchandra4347 4 года назад
Flooril use cheythittumilla metearial enthanu......live stock area yil.......please replay......
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
Rubber mat
@sakheshchandra4347
@sakheshchandra4347 4 года назад
@@agritechfarmingmalayalam good material provide cheyyunna co. Cage. Sq,rate.......
@alphypaul27
@alphypaul27 4 года назад
really sth different care
@sakhafmedia7219
@sakhafmedia7219 4 года назад
Ok
@kaleel553
@kaleel553 4 года назад
thanks
@nivedhks2618
@nivedhks2618 3 года назад
Thanks for information bro
@akhilparameswar9350
@akhilparameswar9350 4 года назад
പൊളിച്ചു
@abraham1325
@abraham1325 4 года назад
ഇവിടെ നിന്ന് പശുവിനെ വാങ്ങാൻ പറ്റുമോ,? നല്ല പശുവിനെ വാങ്ങാൻ പറ്റിയ authorised dealers in palakkad ഉണ്ടെങ്കിൽ ഒന്ന് പറയാമോ
@siddi7085
@siddi7085 4 года назад
പാലക്കാട്‌ 9633926035 call me more ഡീറ്റെയിൽസ്
@jabirkv6456
@jabirkv6456 4 года назад
Excellent farm
@sangeethasangeetha2764
@sangeethasangeetha2764 4 года назад
Ptb ✌✌✌✌
@sureshsasi4657
@sureshsasi4657 4 года назад
Super make daily video
@motorcyclediariesbyrk6859
@motorcyclediariesbyrk6859 4 года назад
Nice video
@anoopnb3739
@anoopnb3739 4 года назад
Adipoli
@anoopkpkayalumpallath3508
@anoopkpkayalumpallath3508 4 года назад
Nice 👍👍
@dynamicsofmyworld
@dynamicsofmyworld 4 года назад
പുതിയ അറിവാണ്
@krnk1533
@krnk1533 4 года назад
very good far, nice management,
@ajmaljamshad1811
@ajmaljamshad1811 4 года назад
Good
@huaweidxb1584
@huaweidxb1584 4 года назад
നല്ല വൃത്തിയും , ചിട്ടയുമുള്ള farm.... good😍
@faslurahmanpc6566
@faslurahmanpc6566 4 года назад
Breedingn നമ്മൾ കാളയെ use ചെയ്താലോ?
@jishnutp3947
@jishnutp3947 4 года назад
കേരള ലൈവ് stock സെമെൻ ഖുളിറ്റി പോരാ പലരും പറയുന്നുണ്ട്
@ratnakumarim1661
@ratnakumarim1661 4 года назад
Super 👌
@praveenku412
@praveenku412 4 года назад
Co 3 grass seed evidunna kittunne
@nafih1692
@nafih1692 3 года назад
Ithil ulla grass ethaan
@themegaonemedia1481
@themegaonemedia1481 3 года назад
Descriptionil Farm Address Kodukkathethentha..
@anandks3148
@anandks3148 3 года назад
Pattambi palakkad
@vaidotstraveleat3682
@vaidotstraveleat3682 4 года назад
കൊള്ളാ
@pangolinsdreem689
@pangolinsdreem689 4 года назад
ഇതു ചാലിശ്ശേരിയാണ് ഈ ഫാമിന്റെ ഉടമസ്ഥന് വേറെ ബിസ്നസ് ഉണ്ട് ഇതു ഒരു സൈഡ് ബിസ്നസ് ആണ് ഇത് കണ്ടുകൊണ്ടു ആരും ചാടി പശു വളർത്താൻ ഇറങ്ങരുത് കുടുംബം വിൽക്കേണ്ടി വരും
@safeermadathil
@safeermadathil 4 года назад
Chalissery evide ithu yethu road
@pangolinsdreem689
@pangolinsdreem689 4 года назад
@@safeermadathil കല്യാണ മണ്ഡപത്തിനു സമീപം
@anuragarumugan347
@anuragarumugan347 4 года назад
നമ്പർ കിട്ടാൻ വഴിയുണ്ടോ ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നറിയാനാ
@kklmm1800
@kklmm1800 3 года назад
Ente aubavm 4 pasukalke 1 acre pulle thigayu illa
@safeermadathil
@safeermadathil 4 года назад
Pattambi yil evide
@nihalrahman7605
@nihalrahman7605 4 года назад
Jersey, sahiwal cow keralathil evide kittum
@prejithprasobhan2949
@prejithprasobhan2949 4 года назад
Small cow fram vedio please
@shijinshijin7487
@shijinshijin7487 4 года назад
👍
@cowcenter1992
@cowcenter1992 4 года назад
Pattambi എവിടെയാണു ഇത്
@aneeshat.h480
@aneeshat.h480 4 года назад
Kootanad
@shadulinpgroup6246
@shadulinpgroup6246 4 года назад
നല്ല വീഡിയോ super
@shyjukuttiparambil6709
@shyjukuttiparambil6709 4 года назад
Super....
@vidhyasagartv7733
@vidhyasagartv7733 4 года назад
I also want a good nadan calf
@ubaidnelloliubaidnelloli3731
@ubaidnelloliubaidnelloli3731 4 года назад
Theetaye kurich detail ayi paranjilla
@sajeevkumarkr1777
@sajeevkumarkr1777 4 года назад
ഫാർമിലെ ഒരു സത്യം പശു കിടാങ്ങൾക്കു പാൽ കൊടുക്കാറില്ല . അതു ഒരു കഷ്ടം തന്നെ ആണ്. കറവ ഉള്ള എല്ലാം കിടാങ്ങളുടെയും അവസ്ഥ ഇത് തന്നെ ആണ്
@kan-wn4uw
@kan-wn4uw 4 года назад
👏👏😥🙏👍
@basheerahbasheerah1979
@basheerahbasheerah1979 4 года назад
എല്ലാം അംഗീകരിച്ചു പക്ഷെ ഭൂരിഭാഗം ഫാമും കുട്ടികൾക്കു പാൽ കൊടുക്കില്ല 20 15 ലിറ്റർ പാൽ കിട്ടുന്ന പശുവിന്റെ പാൽ കുഞ്ഞുങ്ങൾക്കു 2 ലിറ്റർ എങ്കിലും കൊടുക്കാൻ ശ്രമികുക ഏതു fam എടുത്തു നോക്കിയാലും കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കട പെടുത്തുന്നു കുറ്റപ്പെടുത്തുന്നതായി തോന്നരുത്
@girikerala3577
@girikerala3577 3 года назад
💯🙏
@ilam9088
@ilam9088 4 года назад
ഞാന്‍ ഫാം തുടങ്ങിയാല്‍ നിനക്ക് വീഡിയോ എടുക്കാം എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ആയിരുന്നു,, വീഡിയോയില്‍ മുഖം കാണിക്കാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട്,, അത് clear ആയി
@Mknowfal
@Mknowfal 4 года назад
Appol thaangalku oru abiparayavum parayan thaalparyamille???
@ilam9088
@ilam9088 4 года назад
@@Mknowfal noo
@Mknowfal
@Mknowfal 4 года назад
@@ilam9088 very good
@hooorulheaven4990
@hooorulheaven4990 4 года назад
സൂപ്പർ great വണ്ടർ ഫുൾ
@ratheeshratheesh1906
@ratheeshratheesh1906 3 года назад
E chettan entha olivilaano
@sakhafmedia7219
@sakhafmedia7219 4 года назад
പട്ടാമ്പി യിൽ എവിടെ
@supersongssaleem3303
@supersongssaleem3303 4 года назад
👌
@zahrafoundation4923
@zahrafoundation4923 4 года назад
ഇതിന്റെ ഫ്ളോറിങ് എങ്ങിനെയാണ് ചെയ്തിരിക്കുന്നത്
@shareefshanu8000
@shareefshanu8000 4 года назад
Milk sale Guruvayur farm oner kajha grou
@rashidokrashi7994
@rashidokrashi7994 4 года назад
എല്ലാം കൊള്ളാം പക്ഷെ കമന്റിന് ഒരാൾക്ക് പോലും റിപ്ലൈ ഇല്ല
@Muhammed_Anas_kv
@Muhammed_Anas_kv 4 года назад
എൻറെ വീടിൻറെ അടുത്താണ്
@anuragarumugan347
@anuragarumugan347 4 года назад
എവിടെയാണ് നമ്പർ കിട്ടാൻ ഉണ്ടോ ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്ന് അറിയാൻ
@sreeragsree228
@sreeragsree228 Год назад
50 pashu 400 ltro
@shareefshanu8000
@shareefshanu8000 4 года назад
Farm worker Ravi
@MustafaMustafa-be3uo
@MustafaMustafa-be3uo 4 года назад
പട്ടാമ്പിയിൽ എവിടെയാണ്
@karthikeyan3380
@karthikeyan3380 4 года назад
I need female calf...
@ajaykrish1443
@ajaykrish1443 4 года назад
I want a good bread cow
@khalidhashiraachi4169
@khalidhashiraachi4169 4 года назад
Ith krithyam sthalam evide
@aneeshat.h480
@aneeshat.h480 4 года назад
Koottanad pattisyri
@khalidhashiraachi4169
@khalidhashiraachi4169 4 года назад
Inte vavanoor athonda choiche
@najumudhin.c.snajumudhin8336
@najumudhin.c.snajumudhin8336 4 года назад
വൃക്തി ആണ് സാറെ ഇവന്റെ മെയിൻ
@muhammedilyas1748
@muhammedilyas1748 4 года назад
pattabiyel evdayani
@aneeshat.h480
@aneeshat.h480 4 года назад
Kootanad
@joj8949
@joj8949 3 года назад
Khaja group valiya teams aan ,kettittille khaja beedi oru beedi kathichappol ara beedi 😴
@catlov97
@catlov97 4 года назад
ഇതു സിപിഎം സഖാവിന്റെ ആണോ. അല്ലെങ്കിൽ അവർ ഇതു അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ എന്നേ ഇതു പൂട്ടിച്ചേനെ.
@johnpaulden007
@johnpaulden007 4 года назад
Nannayitund ✌🏻😀
@shehinsha8211
@shehinsha8211 4 года назад
Bro kldb allathe ndb semen engineya kitan vazhi
@little_nestlings_
@little_nestlings_ 4 года назад
Subaida Pa ABS semen kittan vazhi und. Avarude fb page il chodichal 'ABS India' Kerala volunteer de details kittum
@shehinsha8211
@shehinsha8211 4 года назад
@@little_nestlings_ ok thank you
@abdusamadpattambi7628
@abdusamadpattambi7628 4 года назад
Pattambiyil evideyaa ithu
@parus_vlogs9069
@parus_vlogs9069 4 года назад
ഞാനും പട്ടാമ്പി കാരനാ
@lukhmankoppam1866
@lukhmankoppam1866 4 года назад
ചാലിശ്ശേരി ആണെന്ന് തോന്നുന്നു
@rafeeqkhan6268
@rafeeqkhan6268 4 года назад
66 rs !!!!!!!! Ivide verum 30 rs athuvum naadan paalmaad milk !!!!!!!!!
@hig9340
@hig9340 4 года назад
കുട്ടി കൾക്ക് എന്തിനാ മുഖം പ്ലാസ്റ്റിക് കൊണ്ട് മുടി വേകുന്നധ് lh
@anaghamani2086
@anaghamani2086 4 года назад
Pal kudikkand irikkan
@eatitsafepesticide-freeveg9405
@eatitsafepesticide-freeveg9405 4 года назад
നമ്പർ പറയു ബ്രോ ... കുറച്ചു സംശയങ്ങൾ ചോദിക്കുവാനാണ്
@bepositive5446
@bepositive5446 4 года назад
Yente naaad perumannoor
@igkiller4040
@igkiller4040 4 года назад
പോത്ത് ഫാം എവിടെ,, കാണിക്കും ന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ 🙄
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
Next video
@sojanpulikkoden8824
@sojanpulikkoden8824 4 года назад
samsaram kurachu karyam parayu
@muthuabdulkader4325
@muthuabdulkader4325 4 года назад
ഇടയിലെ സ്ഥലത്തിന് പേര് ഇല്ലയേ ??? വീഡിയോ ചെയ്യുമ്പോൾ 'എല്ലാ o വ്യക്താ മാക്കുക
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
കൃത്യമായി ബോർഡിൽ കാണിച്ചിട്ടുണ്ട് വ്യക്തമായി നോക്കുക
@ibrahimnisma8160
@ibrahimnisma8160 4 года назад
Muthu Abdulkader പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പഞ്ചായത്തിൽ പെരുമണ്ണൂർ എന്ന സ്ഥലത്താണ് കാജാ ഫാം സ്ഥിതി ചെയ്യുന്നത് ഈ ഫാം കാജാ ബീഡി കമ്പനിയുടെതാണ്.
@firozppm8750
@firozppm8750 4 года назад
ഒര് ബസ്സും കിടക്കുന്നുണ്ടല്ലോ ?🤔
@ibrahimnisma8160
@ibrahimnisma8160 4 года назад
Firoz Ppm ആ ബസ്സ് അവിടത്തെ സ്റ്റാഫുകൾക്ക് താമസിക്കുവാനുള്ളതാണ്.
@shinopchacko3759
@shinopchacko3759 4 года назад
ഇത് എത്ര ഏക്കറാണ്.
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
8
@weareindiansoriginal7570
@weareindiansoriginal7570 4 года назад
@@agritechfarmingmalayalam please contact bhai95627260260
@mohammedsajir4103
@mohammedsajir4103 4 года назад
Mutheaa... address tharumoplzzz
@aneeshat.h480
@aneeshat.h480 4 года назад
Viliku
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн