പട്ടാമ്പി നേർച്ച കാണാൻ നല്ല രസം ഉണ്ടായിരുന്നു 94 ആനകൾ ഉണ്ടായിരുന്നു നിരവധി അനവധി വരവുകൾ ഉണ്ടായിരുന്നുഎല്ലാ പേര് കേട്ടആനകൾ ഉണ്ടായിരുന്നു ആനകൾ വരി വരി ആയി പോകുന്നതുകാനാണ് നല്ല ചന്തം ഉണ്ടായിരുന്നു ബാൻഡ് മേളം പിന്നെ വരവിൽ ആട്ടകൊണ്ട് ആട്ടം • Video
@rafeequechully3350
2 мар 2024