Тёмный

പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപകൻ ആര് ??? | Jamia nooriyya pattikkad 

Mambaul Urafa (Perinthalmanna)
Подписаться 3 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ കൂടുതൽ വിവരങ്ങൾക്ക് +917356903742 (Farhan Admin) പെരിന്തൽമണ്ണ
@musthafaellath9425
@musthafaellath9425 2 года назад
അൽഹംദുലില്ലാഹ് കൂടുതൽ ഷേർ ചെയ്യുക സത്യം എല്ലാവർക്കും ബോദ്യം മാവട്ടെ
@tzlimarf
@tzlimarf 2 года назад
❤well
@haneefatharish1348
@haneefatharish1348 2 года назад
Good 👍👍
@arifasakkeer441
@arifasakkeer441 Год назад
ആരാണ് ആദ്യ മുതറിസ്
@shahjamalinizami2085
@shahjamalinizami2085 2 года назад
ചരിത്രം ചരിത്രം തന്നെ!!! വ്യാജ ആരോപണങ്ങളിലൂടെ സെയ്യിദ് നൂരിശാ(റ)തങ്ങളെ എതിർക്കുന്നവര്തന്നെ "നൂരിയ്യ:" എന്ന പേര് സ്വയംപറഞ്ഞ്കൊണ്ട് അഭിമാനിക്കട്ടെ --എന്ന് വിധിച്ച അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും.. إِنَّهُ هُوَ الْعَلِيمُ الْحَكِيمُ
@user-abdulsamad459
@user-abdulsamad459 2 года назад
جزاكم الله
@risvanayoosaf8092
@risvanayoosaf8092 2 года назад
അല്ലാഹു സയ്യിദ് നൂരിശ തങ്ങളുടെ ദറജ ഉയർത്തുമാറാകട്ട :ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@ahsan2741
@ahsan2741 Год назад
@@risvanayoosaf8092 Ameen 🤲🤲
@muhammedshahsaqafielamkula6068
@muhammedshahsaqafielamkula6068 2 года назад
ഉലമാക്കൾക്ക് പോലും സംഘം ചേർന്ന് അസത്യം പറയാൻ യാതൊരു ലജ്ജയുമില്ലാത്ത ഈ കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ:യുടെ നിജസ്തിഥി ഹഖായി വിവരിക്കാൻ തുടക്കം കുറിച്ച . ഖാജ : പെരിന്തൽമണ്ണക്ക് റബ്ബ് മശാഇഖൻമാരുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SharafiyaArifiyaNooriya
@SharafiyaArifiyaNooriya 2 года назад
Aameen
@afnakh4056
@afnakh4056 2 года назад
Ameen ❤
@asharafachappi2009
@asharafachappi2009 2 года назад
Aameen
@kunhmuhamdok344
@kunhmuhamdok344 2 года назад
ആമീൻ
@safarasheed5563
@safarasheed5563 2 года назад
Ameen
@sufisam449
@sufisam449 Год назад
സത്യം എന്താണ് എന്ന് എല്ലാവർക്കും അറിയാം. but നിലനിൽപ്പിനു വേണ്ടി ഏതു തരം കളവ് പറയാൻ ഒരു മടിയും ഇല്ലാത്തവർ ആണ്. കാജാ പൊളിച്ചു കയ്യിൽ കൊടുത്തു 👍👌
@shafeeq7512
@shafeeq7512 2 года назад
ചില വിമർശനങ്ങൾ മറ്റു ചിലരെ പ്രസിദ്ധനാക്കും നൂറുൽ മശാഇഖ് ലോക പ്രസിദ്ധനാകാൻ പോകുന്നു എന്നാണ് എനിക്ക് ഇതിൽ നിന്ന് മനസ്സിലായത്
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
❤️❤️❤️
@SharafiyaArifiyaNooriya
@SharafiyaArifiyaNooriya 2 года назад
Alhamdulillah summa Alhamdulillah Jazakallah Khair 💔
@ahammedmc1394
@ahammedmc1394 2 года назад
ചരിത്രം തന്നെ !!! വ്യാജ ആരോപണങ്ങളിലൂടെ സയ്യിദ് നൂരിശാ ( റ ) തങ്ങളെ എതിർക്കുന്നവര് തന്നെ " നൂരിയ്യ : " എന്ന പേര് സ്വയംപറഞ്ഞ്കൊണ്ട് അഭിമാനിക്കട്ടെ --എന്ന് വിധിച്ച അല്ലാഹുവിന്നാണ് സർവ്വ സ്തുതിയും ..
@sulaimanc1890
@sulaimanc1890 2 года назад
Yyyyyyyyyy
@sulaimanc1890
@sulaimanc1890 2 года назад
J
@ashrafaniparambil465
@ashrafaniparambil465 Год назад
ചോദിച്ചു വന്നാൽ പറഞ്ഞല്ലേ തീരൂ .......തിരുത്ത് ആവശ്യം തന്നെ. കാജാക്ക് അഭിനന്ദനങ്ങൾ
@abdullatheef426
@abdullatheef426 2 года назад
മാഷാ അള്ളാ നല്ല മറുപടി ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് തരട്ടെ
@46dusmanusmanbinmihran41
@46dusmanusmanbinmihran41 2 года назад
മാഷാ അല്ലാഹ് എന്ന് അള്ളാ അല്ല
@abujamali9145
@abujamali9145 2 года назад
മാഷാ അല്ലാഹ് നമ്മുടെ ഖാജാ ബായിയെ അല്ലാഹു അനുഗ്രഹിക്കട്ടെ
@safetyengineer5805
@safetyengineer5805 Год назад
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വളച്ചൊടിക്കുന്നു എന്തിനാണ്. വേറേ പണിയൊന്നും ഇല്ലെ നിനക്കൊക്കെ. നിങ്ങളൊക്കെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നു നടക്കുന്ന . Usthadanmaar ആണത്രേ. നിങ്ങളെയൊക്കെ കുറിച്ചാണ് നബി പറഞ്ഞത് ആകാശത്തിനു കീഴെ യെറ്റവും മോശം ആൾകാർ എന്ന് ഉദ്ദേശിച്ചത്. കഷ്ടം
@abdulkalamkaruvarakundu9059
@abdulkalamkaruvarakundu9059 8 месяцев назад
Masha Allah
@haneefahaneefa9823
@haneefahaneefa9823 2 года назад
Masha allah Alhamdulillah summa alhamdulillah jazakallahu khair. Noorisha thareekath Quiyamath nal vare jwalichu nilkkatte
@MohammadRafeeq-zl2zx
@MohammadRafeeq-zl2zx 8 месяцев назад
കാലം നീളേചെല്ലുംതോറുംസത്യാവസ്ഥ വെളിച്ചത്താവും കളവു പറയുന്നതിലുള്ള ഔന്നിത്യം നിമിത്തം നേതാവാൻ ദുൻയാവിൽ സാധിചേക്കാം قل الحق ولوكان مرا സത്യം എത്രമേൽ കൈപ്പാക്കിലും സത്യമേ ചൊല്ലാവൂ. (ഹദീസ് ശരീഫ് ) സത്യത്തിന്നു വേണ്ടി അസത്ത്യത്തിനെതിരെ വാളെടുത്ത ഖാജാ ക്കും നമുക്കുംനൂരിശാ ഹ് (റ) ന്റെയും അവിടുത്തെ ഉപ്പാപ്പ ഗൗ സുൽ അഅ് ളമി (റ)ന്റെയും മദദ് എന്നെന്നുംഉണ്ടാവട്ടെ
@babuttanchemmala6443
@babuttanchemmala6443 Год назад
ഈ സംവാദം ഇനിയും തുടരണം വാല് അമ്മിയുടെ ചോട്ടിലല്ലാത്ത ടK. കുട്ടികളെങ്കിലും ചരിത്രം പഠിക്കട്ടെ
@saranistar-abms
@saranistar-abms 8 месяцев назад
നൂരിശാ തങ്ങൾ + കുട്ടിഹസ്സൻ ഹാജി + ബാപ്പു ഹാജി 👍
@SharafiyaArifiyaNooriya
@SharafiyaArifiyaNooriya 2 года назад
Masha Allah Great ♥️👍🏻👍🏻👍🏻
@shahulkc248
@shahulkc248 2 года назад
സമസ്തയുടെ വിദ്യാർത്ഥികളെ, ഇന്ന് ചരിത്രം പഠിക്കാൻ അന്വേഷിക്കാൻ വഴികളുണ്ട്! പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിൽ സത്യത്തെ വളയ്ക്കല്ലേ...
@safetyengineer5805
@safetyengineer5805 Год назад
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വളച്ചൊടിക്കുന്നു എന്തിനാണ്. വേറേ പണിയൊന്നും ഇല്ലെ നിനക്കൊക്കെ. നിങ്ങളൊക്കെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നു നടക്കുന്ന . Usthadanmaar ആണത്രേ. നിങ്ങളെയൊക്കെ കുറിച്ചാണ് നബി പറഞ്ഞത് ആകാശത്തിനു കീഴെ യെറ്റവും മോശം ആൾകാർ എന്ന് ഉദ്ദേശിച്ചത്. കഷ്ടം
@abdulkhadersharafi2422
@abdulkhadersharafi2422 2 года назад
മാഷാ അല്ലാഹ്👍👍
@basheerbilal2375
@basheerbilal2375 2 года назад
Al hamdulillah.masha allah
@greenproperties8218
@greenproperties8218 2 года назад
Masha allah 👍🏻
@sulaimannoori6532
@sulaimannoori6532 2 года назад
നന്നായി കേട്ട് പഠിച്ചു , ലക്ഷ്യസഹിതം ഇതിന് മറുപടി പറയുക
@asiasees2960
@asiasees2960 2 года назад
Mashaallah
@sakalagulabhiസകലഗുലാബി
ചരിത്രം വളച്ചൊടിക്കാൻ ആരെയും സമ്മതിക്കൂല... 👍💯
@safetyengineer5805
@safetyengineer5805 Год назад
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വളച്ചൊടിക്കുന്നു എന്തിനാണ്. വേറേ പണിയൊന്നും ഇല്ലെ നിനക്കൊക്കെ. നിങ്ങളൊക്കെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നു നടക്കുന്ന . Usthadanmaar ആണത്രേ. നിങ്ങളെയൊക്കെ കുറിച്ചാണ് നബി പറഞ്ഞത് ആകാശത്തിനു കീഴെ യെറ്റവും മോശം ആൾകാർ എന്ന് ഉദ്ദേശിച്ചത്. കഷ്ടം
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
Best. കൊറച്ചു ചരിത്രം വായിച്ചവർക്ക് എന്താ എന്ന് തിരിയും. ഇവിടെ കാണിച്ച തെളിവുകൾക്ക് തൊള്ള ബഡായി അല്ലാതെ എന്തെങ്കിലും തെളിവ് കൊണ്ട് വരാൻ കഴിയുമെങ്കിൽ പറയ്. പിന്നെ, ആകാശത്തിന് ചുവട്ടിലെ ഏറ്റവും നീചരായ പണ്ഡിതരെ തുറന്ന് കാണിച്ചതൊക്കെ തന്നെയാണ് നൂരിശാ തങ്ങളെ പണ്ട് സമസ്തയിലെ ചില പണ്ഡിതർ എതിർത്തത്. 😂
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ഖാസിമി പറഞ്ഞതിനെ ഒരു വളച്ചൊടിക്കലും ഇല്ല. അതല്ല എന്നല്ലല്ലോ ഖാസിമി പറയുന്നത്. പിന്നെന്തേ വളച്ചൊടി ?
@safetyengineer5805
@safetyengineer5805 Год назад
@@MambaulurafaPerinthalmanna നൂറിശ വിശ്വാസത്തിൻറെ കുഴപ്പം എന്താണെന്ന് പറഞ്ഞാൽ അതിനു മറുപടി തരുമോ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
നിങ്ങൾ ചോദിക്കൂ. മറുപടി ചിലതിനു വീഡിയോ link തരാം. ഒരുപാട് തവണ പലതിനും മറുപടി കൊടുത്തിട്ടുണ്ട്
@abushakira1957
@abushakira1957 3 месяца назад
മാത്തൂർ ഉസ്താദ് എൻ്റെ ഉസ്താദ്
@aneesvtkerala
@aneesvtkerala 2 года назад
Masha allah👍
@abdulhameed-sg9ol
@abdulhameed-sg9ol Год назад
اللهم ارنا الحق حقا وارزقنا اتباعه و ارناالباطل باطلا و رزقنااجتنابهഈ ദുആ അല്ലാഹു സ്വീകരിച്ചിട്ടുണ്ടന്കില്‍ ഔലിയാഇനെ തള്ളിപ്പറയില്ല
@safetyengineer5805
@safetyengineer5805 Год назад
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വളച്ചൊടിക്കുന്നു എന്തിനാണ്. വേറേ പണിയൊന്നും ഇല്ലെ നിനക്കൊക്കെ. നിങ്ങളൊക്കെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നു നടക്കുന്ന . Usthadanmaar ആണത്രേ. നിങ്ങളെയൊക്കെ കുറിച്ചാണ് നബി പറഞ്ഞത് ആകാശത്തിനു കീഴെ യെറ്റവും മോശം ആൾകാർ എന്ന് ഉദ്ദേശിച്ചത്. കഷ്ടം
@ahammedmc1394
@ahammedmc1394 2 года назад
ചരിത്രം വളച്ചൊടിക്കാൻ ആരെയും സമ്മതിക്കൂല ..
@nizamii3408
@nizamii3408 2 года назад
Njgallum sammadikkkooola
@هوالغني
@هوالغني 2 года назад
@@nizamii3408 എന്നാ theliyikk മുത്തെ...അതല്ലേ വേണ്ടത്...അല്ലാതെ തൊള്ള കൊണ്ട് എന്തെങ്കിലും തള്ളി വിട്ടാൽ അത് ചരിത്രമാകുമോ?!!!
@abdulhameed-sg9ol
@abdulhameed-sg9ol Год назад
നല്ല മറുപടി
@AbdulLatheef-gl7ho
@AbdulLatheef-gl7ho 2 месяца назад
ഹൈദരാബാദ്‌ ജാമിഅ nooriya ഇപ്പോള്‍ പോയത് ഫാം ആണ്
@ramboffK
@ramboffK 2 года назад
Pattikkad jamia nooriyya എന്നതിൽ നൂരിഷാ തങ്ങളുടെ പേര് ഉണ്ടല്ലോ 😳🤔
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
Yes, അതിനും ന്യായീകരിക്കാൻ വഴികളുണ്ട് 😆😆😆 Noor എന്ന അറബി വാക്ക് എന്ന് പറയാം. 😂😂
@safwansafu4870
@safwansafu4870 2 года назад
👍
@ramboffK
@ramboffK 2 года назад
@@MambaulurafaPerinthalmanna 😅
@ahsan2741
@ahsan2741 2 года назад
@@MambaulurafaPerinthalmanna ഭാവിയിൽ ഇനി അങ്ങനെയൊരു വിശദീകരണവും പ്രതീക്ഷിക്കാം.😂 എങ്ങോട്ടാണ് ഫൈസികളുടെ പോക്ക്? മആദള്ളാ🤲 പഠിച്ചിറങ്ങുന്ന സഫ്വാനെ പോലുള്ളവരല്ല, അവരെ ഫൈസികളാക്കി സമൂഹത്തിൽ ഇറക്കുന്ന ഉസ്താദുമാരാണ് ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു. സ്വന്തം സ്ഥാപനത്തിന്റെ സ്ഥാപകനെ ഒന്ന് സ്മരിക്കാൻ പോലും സമ്മതിക്കാതെ എതിർക്കാൻ പഠിപ്പിക്കുന്ന പണ്ഡിത ഗുരുക്കന്മാർ !
@muhammedshahide3032
@muhammedshahide3032 2 года назад
@@ramboffK
@faisalang1836
@faisalang1836 2 года назад
മാഷാ അള്ളാ
@abdullatheef426
@abdullatheef426 2 года назад
Mash Allah
@muhammedakbar6218
@muhammedakbar6218 2 года назад
മാഷാ അല്ലാഹ്
@j4biee309
@j4biee309 2 года назад
Mashaallah ♥️♥️
@mohammedismaiel473
@mohammedismaiel473 Год назад
റജബ് ശഅബാൻ റമളാൻ അതിന്റെതായ പവിത്രത കാത്തു സൂക്ഷിച്ച് പരിപൂർണ്ണമായി സ്വീകരിച്ചു ഇബാദത്ത് ചെയ്യാൻ ദുആ വസിയത്തോടെ...
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
❤️
@fathimathwaiba8211
@fathimathwaiba8211 8 месяцев назад
പരമാവതി ആളുകളിലേക്ക് ഇത് എത്തണം. കളവു പ്രചരിപ്പിക്കുന്ന ഈ മുസ്‌ലിയാർ kutti ഭാവിലെ അംവളകടവും സമദ് ഒകെ ആവാൻ ഉള്ള ട്രൈനിങ്ങിൽ ആണ് 😊
@rafeekrafeekps7082
@rafeekrafeekps7082 2 года назад
Mashallah
@naserpt2240
@naserpt2240 Год назад
വെറുതെ നൂരിഷാ തങ്ങളെ എതിർക്കാൻ നിൽക്കണ്ടാ ട K കാരാ ജാമിഅ നൂരിയയുടെ പ്രമാണം (ആധാരം ) ഇന്നും ആരുടെ പേരിലാണന്നങ്കിലും ഒന്ന് അന്യാഷിക്കുന്നത് നല്ലതായിരിക്കും. ഇന്നും നൂരിഷാ തങ്ങളുടെ കുടുബത്തിന്റെ താണ് കളിക്കാൻ നിൽക്കണ്ട അടിത്തറ പോകും. അടിത്തറ പോക്കണ്ട
@jncreationmedia3365
@jncreationmedia3365 Год назад
ന്നാ അതൊന്ന് കാണണം 😃
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
അതാണല്ലോ ഇപ്പൊ കാണുന്നത്. തൊട്ടതൊക്കെ നല്ലതായാൽ പോലും അപമാനത്തിനും ട്രോളിനുമൊക്കെ ആവുകയല്ലേ.
@shafeeq7512
@shafeeq7512 2 года назад
👌😘
@saleemkps3080
@saleemkps3080 8 месяцев назад
മലബാർ ബാഖിയാത്തുസ്സ്വാലിഹാത്തിന് തറക്കല്ലിട്ടത് ഇപ്പോൾ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ നിൽക്കുന്നിടത്തായിരുന്നു.എന്നാൽ ഈ വഖ്ഫിൽനിന്ന് ചില കാരണങ്ങളാൽ മർഹൂം ബാപ്പു ഹാജി പിന്മാറുകയായിരുന്നു.ഏറെ സുഖകരമല്ലാത്തതിനാൽ അക്കാര്യം ഇവിടെ പരാമർശിക്കുന്നില്ല.പിന്നീട് ഏതാണ്ട് നാലഞ്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം നൂരിഷാ തങ്ങൾക്ക് വഖ്ഫ് ചെയ്യുകയാണ് ഉണ്ടായത്.മർഹൂം ബാപ്പു ഹാജി മരിക്കുന്നതുവരെയും നൂരിശാ തങ്ങളുടെ കടുത്ത മുഹിബ്ബ് ആയിരുന്നു.ഇവിടെ ഉസ്താദ് പറയുന്ന കാര്യങ്ങൾ തന്നെയാണ് ചരിത്ര വസ്തുതകൾ.ഈ സ്ഥാപനത്തിന് തൊട്ടടുത്ത് ജീവിക്കുന്ന ഞങ്ങളൊക്കെ കുട്ടിക്കാലം മുതൽ തന്നെ ഇക്കാര്യം വീട്ടുകാരിൽ നിന്ന് നാട്ടുകാരിൽ നിന്നൊക്കെ കേട്ടറിഞ്ഞിട്ടുള്ളത് കൂടിയാണ്.ഒരുവേള നിയമ വ്യവഹാരത്തിന് ഇറങ്ങിയാൽ അത് ത്വരീഖത്ത് സംഘടനക്ക് അനുകൂലമായി പോലും വന്നേക്കാം.കാരണം അടിയാധാരവും രേഖകളും എല്ലാം അത്തരത്തിൽ ആണല്ലോ ഉള്ളത്.
@bhaskaran9400
@bhaskaran9400 2 года назад
സമസ്തായ്ക്കാർ. ചരിത്രത്തിൽ കാഷ്ടിക്കരുത് 😍😍😍😍
@safetyengineer5805
@safetyengineer5805 Год назад
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് വളച്ചൊടിക്കുന്നു എന്തിനാണ്. വേറേ പണിയൊന്നും ഇല്ലെ നിനക്കൊക്കെ. നിങ്ങളൊക്കെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നു നടക്കുന്ന . Usthadanmaar ആണത്രേ. നിങ്ങളെയൊക്കെ കുറിച്ചാണ് നബി പറഞ്ഞത് ആകാശത്തിനു കീഴെ യെറ്റവും മോശം ആൾകാർ എന്ന് ഉദ്ദേശിച്ചത്. കഷ്ടം
@Thanzeelpt
@Thanzeelpt Год назад
മുജാഹിദിനെ താങ്ങുന്നവരാണ് നിങ്ങൾ
@ummerthattayil762
@ummerthattayil762 Год назад
പട്ടിക്കാട് ജാമിഅയുടെ ആദ്യ കാലത്ത് കുറേ തരികിടകൾ നടന്നിട്ടുണ്ടെന്ന് കോഴിക്കോട്ട് ഉള്ള ഒരു പ്രമുഖ കുടുമ്പത്തിലെ ആൾ സംസാരിച്ച കാസറ്റ് 2000 - 2002 കാലത്ത് കേട്ടിട്ടുണ്ട്
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
എന്ത് തരികിട ???
@kadhrabdhul6646
@kadhrabdhul6646 Год назад
Mashalllah
@nihnas1
@nihnas1 8 месяцев назад
ജാമിയ നൂരിഷക്കാർക്ക് വിട്ട് കൊടുക്കുക
@haneefatharish1348
@haneefatharish1348 4 месяца назад
സഫ്‌വാൻ ഫൈസിയിടെ വീഡിയോ സഫ്വാൻ ഫൈസി മുക്കി എന്നണ് തോന്നുന്നത്...😀
@muhammedaliullatil3962
@muhammedaliullatil3962 2 года назад
Aameen alhamduliilah
@smhmedia2094
@smhmedia2094 Год назад
Hakeem faisiya poola thangal kalivhu pinna shamsul ulama purathaaki nee pafik moona
@themaster8587
@themaster8587 2 года назад
Mashallah Barakallah
@naserpt2240
@naserpt2240 Год назад
SK ക്കാരെ നിങ്ങൾക്ക് നൂരിഷാ തങ്ങളുടെ ഷാപമായിരിക്കും ഉള്ളത്. കാരണം അന്ന് മുതലേ SKക്കാർ കളവുകൾ പറഞ്ഞ് ഇപ്പോഴും പല പല മഹല്ലുകളും പിടിച്ചടുക്കുകയും അടിപിടി നടത്തുന്നുണ്ടല്ലോ? നൂരിഷാ തങ്ങളുടെ ഷാപ ഫലമായിരിക്കാം അല്ലേ ? അന്ന് മുതലേ സ്വത്തിലേക്കാണല്ലോ SK ക്കാരുടെ കണ്ണ്. ഇന്നും ആ സ്തലത്തിന്റെ ആധാരം ആരുടെ പേരിലാണ് എന്ന് 15 രൂപ കൊടുത് അപേക്ഷിച്ചാൽ വിവരാവകാശ നിയമപ്രകാരം കിട്ടുമല്ലോ. പിന്നെ എന്തിനാ ഇങ്ങനെ കളവ് പ്രചരിപ്പിക്കുന്നത്.
@abdulrasheedareekaden512
@abdulrasheedareekaden512 Год назад
ഏത് മഹല്ല് ആണ് Skക്കാർ പിടിച്ചടക്കിയത് അടിപിടി ഉണ്ടാക്കിയത്
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ഒരുപാട് ഉണ്ട്. കൊണ്ടോട്ടി പള്ളിക്കൽ ബസാറിലെ അങ്ങാടി പള്ളി, അങ്ങനെ കുറേ ഉണ്ട്. List ഇട്ട് നാറണോ. ഇടയ്ക്കിടെ പത്രത്തിൽ കാണാറില്ലേ 😂. തിരൂരിൽ പള്ളിയിൽ ap-ek അടിപിടി എന്നൊക്കെ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ചേളാരി പാണക്കാട് മുതവല്ലി കീഴിൽ ഉള്ള പള്ളി പിടിച്ചടക്കാൻ നോക്കിയിട്ടുണ്ട് sk. പക്ഷേ നടന്നില്ല. അങ്ങനെ എണ്ണിയാലോടുങ്ങാത്തവ ഉണ്ട്.
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Год назад
വാദിയെ പ്രതിയാക്കല്ലേ
@Thanzeelpt
@Thanzeelpt Год назад
ഏത്.സയ്യിദ മ്മാരെ യും നമ്മൾകുറ്റം പറയേണ്ട
@Riyas711
@Riyas711 2 года назад
Alhamdulillah ❤
@46dusmanusmanbinmihran41
@46dusmanusmanbinmihran41 2 года назад
മൊയ്‌ല്യരുട്ടിക്ക് കഥ അറിയില്ല
@voiceofrazakvahabithudimut7238
@voiceofrazakvahabithudimut7238 2 года назад
സഫ്വ വാ ൻ ഒന്നും പടിചിട്ടില്ല. "ചെല അല്ലാതെ"
@ms2038
@ms2038 2 года назад
സമസ്തയിൽ ഇത്ര വലിയ കള്ളത്തരമോ 😲
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
സമസ്തയിൽ ചിലർ
@my2419
@my2419 Год назад
അല്ല നൂരിഷ തങ്ങൾ jamia ഉണ്ടാക്കി എന്ന് കരുതി നൂരിഷ ത്വാരീഖത് പിഴച്ചതല്ലാതെ ആകുമോ??
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
പിഴതാണെന്ന് 40 അംഗ മുശാവറയിലെ 12 പേർ ചേർന്ന്, അതിൽ 9 പേർ ഒപ്പ് വെക്കുകയും 3 പേർ വിട്ട് നിൽക്കുകയും ചെയ്താൽ ഫത്‌വ ആയോ ?!! കിതാബ് വെച്ച് നൂരിശാ ത്വരീഖത്ത് പിഴതാണെന്ന് തെളിയിക്കാൻ സമസ്തക്ക് ഇന്നേ വരെ കഴിഞ്ഞോ ?? പുത്തൻ വാദികളെയൊക്കെ കിതാബ് വെച്ച് മുട്ട് കുത്തിക്കുന്ന സമസ്തക്ക് ഇതിന് കഴിയാത്തത് എന്ത്കൊണ്ട് ? അസ്ഹരി തങ്ങൾ നൂരിശാ ത്വരീഖത്ത് എതിർക്കരുത് എന്ന് പറഞ്ഞത് എന്തേയ് സ്വീകരിക്കാത്തത് ??
@my2419
@my2419 Год назад
@@MambaulurafaPerinthalmanna 9 പേര് മാത്രം തള്ളിയത് അല്ല... അതിനെ കുറിച്ച് പഠിക്കാൻ ഒരു സംഘത്തെ ഏല്പിച്ചു അവർ പഠിച്ചപ്പോ ഇത് പിഴച്ചതന്നെന്നു മനസ്സിലായി സമസ്തയിൽ വിഷയം അവതരിപ്പിച്ചു... സമസ്ത ഒന്നടങ്കം അതിനെ ശെരി വെച്ചു
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
സമസ്ത ഒന്നടങ്കം എന്ന് പറയണ്ട. 12 പേർ പങ്കെടുത്തു. 9 പേർ ഒപ്പ് വെച്ചു. 3 പേർ വിട്ട് നിന്നു. ഇനി അസ്ഹരി തങ്ങൾ സമസ്തയിൽ നിന്ന് പുറത്താണോ പ്രസിഡന്റ്‌ അല്ലേ 😄
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ചരിത്രം ഒന്ന് വായിച്ചു നോക്ക്. എത്ര പേർ പങ്കെടുത്തു. ആരൊക്കെ എതിർത്തു എന്നൊക്കെ ? മാത്രവുമല്ല, ഇന്നേ വരെ കിതാബ് വെച്ച് പിഴച്ചതാണെന്ന് തെളിയിക്കാൻ പറ്റിയിട്ടില്ലല്ലോ . കിതാബ് വെച്ചല്ലേ ശരിയും തെറ്റും അളക്കുക. അല്ലാതെ വായിൽ തോന്നിയത് ആണോ ഫത്‌വ ?!!!
@my2419
@my2419 Год назад
@@MambaulurafaPerinthalmanna കിതാബ് വെച്ച് Crypto യുടെ നിയമം ഒന്ന് പറയാൻ കഴിയോ
@hamsakalakkunnummel6752
@hamsakalakkunnummel6752 2 года назад
ജാമിഅഃ നൂരിയ നൂരിയ!
@risvanayoosaf8092
@risvanayoosaf8092 2 года назад
ഈചേർപ്പാക്കാരൻ മൗലവി പച്ച കള്ളം പറഞ്ഞു പറഞ്ഞു ശീലമായി വളരെ മോശം അല്ലാഹു ആമൗലവി ക്ക് പൊറുത്തു കൊടുക്കട്ടെ
@ZainulAbid-f1k
@ZainulAbid-f1k 8 месяцев назад
Shamsul ulama Kuthubi Thangal Noorishaye ethirthad
@shamsukunnath
@shamsukunnath Год назад
എന്തൊക്കെ കേൾക്കേണം റബ്ബേ..
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
സത്യം മനസിലാക്കുക ❤️
@basilbasilhussain1586
@basilbasilhussain1586 2 года назад
Koduvayakkal അല്ലെ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
Yes, koduvaykkal bappu haji
@ZainulAbid-f1k
@ZainulAbid-f1k 8 месяцев назад
Noorisha Twareeqath Pizhacha daan enn SAMASTHA Fatwa irakkittund
@muhammedfaheem3609
@muhammedfaheem3609 2 года назад
Samasthayum noorisha thareeqathum thammil yenthan vyathyasam ullath 😊 Samshayam kondan
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
സമസ്തക്ക് നൂരിശാ തങ്ങളെ കണ്ടുകൂടാ.. അത്ര തന്നെ. നൂരിശാ തങ്ങൾക്കോ അവരുടെ അനുയായികൾക്കോ സമസ്തയോട് യാതൊരു എതിർപ്പും ഇല്ല. ആലിമീങ്ങളുടെ ചില കാര്യങ്ങൾ തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. (ഉദാ : ദീൻ വിറ്റ് ജീവിക്കരുത് ).ലോകത്തിന് മുന്നിൽ പറഞ്ഞപ്പോ ചില ഉലമാകൾക്ക് പറ്റിയില്ല.
@afnakh4056
@afnakh4056 2 года назад
സമസ്ത യുടെ വാതങ്ങൾ അള്ളാഹു തകർത്തു കളയട്ടെ. സമസ്ത യുടെ വാക്കുകൾ ആരും വിശ്വസിക്കരുത്. ജാമിയ നൂരിയ സ്ഥാപക നേതാവ് ശൈഖുനാ നൂരിഷ തങ്ങൾ തന്നെ ആണ്. സത്യo സമസ്തക്കാർക്ക് വിശ്വാസം ഇല്ല അതാണ് കാര്യം. സത്യാവസ്ഥ സമസ്തക്കാർ നിഷേധിക്കുകയാണ്. അള്ളാഹു അക്ബർ ❤️💓
@muhammadalijawhar.o8968
@muhammadalijawhar.o8968 2 года назад
സമസ്തയിലെ ചില താല്പരകക്ഷികൾക്ക് മാത്രം ആണ് ഈ ത്വരീകത്തിനോട് എതിർപ്പ്
@muhammedfaheem3609
@muhammedfaheem3609 2 года назад
@@MambaulurafaPerinthalmanna adarsham mathramano vyathyasam atho ashayam thammil vyathyasam undo
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
അഹ്‌ലു സുന്നത്തിന്റെ ആദർശങ്ങൾ മാത്രമാണ്. അവ എല്ലാം കിതാബ് അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതുമാണ്. സത്യം മനസ്സിലായ ഒരുപാട് സമസ്ത പണ്ഡിതർ ജോലിയും, മാനവും ചിലരെ പേടിച്ചിട്ട് പുറത്ത് പറയുന്നില്ല എന്നേ ഉള്ളു.
@usmathpalakkal9164
@usmathpalakkal9164 Год назад
ജാമിയ നൂരിയ്യ ഉണ്ടാക്കാൻ കാരണമായി എന്ന് കരുതി നൂരിഷ ത്വരീകത്തു പിഴച്ചതല്ലാതാകുമോ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ആദ്യം ഇതിന് തീരുമാനം ആക്കിയിട്ട് പോരെ അതൊക്കെ. പിഴച്ചതാണ് എന്ന് കിതാബ് വെച്ച് തെളിയിക്കാൻ ഇന്നേ വരെ സമസ്തക്ക് കഴിഞ്ഞിട്ടില്ലല്ലോ. മുജാഹിദ്- ജമാഅത്ത് കാരെ കിതാബ് വെച്ച് വെള്ളം കുടിപ്പിക്കുന്ന സമസ്ത എന്തേയ് നൂരിഷാ ത്വരീഖത്ത് പിഴതാണെന്ന് കിതാബ് വെച്ച് തെളിയിക്കാത്തത്. സത്യം മനസ്സിലാക്കിയ അസ്ഹരി തങ്ങൾ നൂരിഷാ ത്വരീഖത്തിനെ അംഗീകരിച്ചില്ലേ.!! അതെന്താ സമസ്തക്കാർ കാണാത്തത്. ഫത്‌വ മുഴുവൻ പേരുടെയും സമ്മതത്തോടെ അല്ല എന്നതും വ്യക്തമല്ലേ.
@hashilpm7134
@hashilpm7134 Год назад
@@MambaulurafaPerinthalmanna kayinjittunde thelive venel tharam
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
പിഴച്ചതാണെന്നതിന് തെളിവോ. എന്നാ ആവട്ടെ
@arifasakkeer441
@arifasakkeer441 Год назад
ആദ്യ മുതരിസ് ara
@ZainulAbid-f1k
@ZainulAbid-f1k 8 месяцев назад
Ek Usthad aan Jamia Nooriya Veraan Karanam
@haneefatharish1348
@haneefatharish1348 5 месяцев назад
വീട്ടിൽ പറയാൻ പറ്റും ആൾക്കാർ സമ്മതിക്കൂല... ജാമിഅഃ നൂരിയ്യ യുടെ നിയമാവലി ഒന്ന് നോക്ക്... താൻ ജാമിഅഃ നൂരിയ്യ എന്ന പേരിൽ സ്ഥാപിച്ച എന്ന് പ്രത്യേകമായി പറയുന്നുണ്ട്..
@abdup9193
@abdup9193 Год назад
Jamiaudeajeevandavicepresidentnoorishathangalanu
@Thanzeelpt
@Thanzeelpt Год назад
ബഹുമാനപ്പെട്ട സമസ്തയില്ലായിരുവെങ്കിൽ 1921 കളിൽ വഹാബികൾ ജൂതമ്മാർ കുത്തി കയറ്റിയ പുതിയ മതവുമായി രംഗത്തു വന്നപ്പോൾ അതിനെതിരെ അതിശക്തമായി നേരിട്ട് തോൽപ്പിക്കാൻ അവ് ലിയാക്കളും സൂഫികളുമായ അല്ലാഹുവിനെ പേടിച്ചു ജീവിക്കുന്ന ആരിഫീങ്ങളും ചേർന്ന് രൂപീകരിച്ച മഹാത്തായ ഒരു സംഘനയാണ് ബഹു: സമസ്ത കേരള ജം ഇയത്തുൽ ഉലമ എന്ന മഹത്തായ പണ്ഡിത സഭ . 1924 ൽ താനൂരിൽ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ സ്ഥാപിച്ച ഇസ്ലാഹുൽ ഉലൂം അറബിക് കോളേജാണ് കേരളത്തിൽ ആദ്യം സ്ഥാപിച്ചത്
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
അത് ഉപരി പഠനത്തിനുള്ളതല്ല. ദർസ് ആയിരുന്നു. ഉപരി പഠനത്തിന് കേരളത്തിൽ ഒരു കോളേജും ഇല്ലാത്തപ്പോ ആയിരുന്നു ജാമിഅഃ നൂരിയ്യ വരുന്നത്. പിന്നെ ഇസ്ലാഹുൽ ഉലൂമിനെ കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
@YusufCm-v6n
@YusufCm-v6n 8 месяцев назад
താങ്കൾ പ്രകാശത്തെ ആരാധിക്കുന്ന നൂരിശാ ത്വരീഖത്തുകാരൻ ആണോ
@abdaulaabdala6519
@abdaulaabdala6519 Год назад
Deeni stapanamayadinal edinde sthyam(haqqe) pattiariyunnavare Parayendadane
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
സത്യം അറിഞ്ഞിട്ടും മൂടിവെക്കുന്നവരാണ്. അല്ലാതെ അവർക്ക് അറിയാഞ്ഞിട്ടല്ല
@askartanur
@askartanur 6 месяцев назад
Madrasa.palliyum.pidichadakaan. nokk
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf Год назад
അള്ളോ പുതിയ അവതാരം
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ജാമിഅഃ നൂരിയ്യയെ കുറിച്ച് നുണകൾ പ്രചരിപ്പിക്കാൻ സമസ്തയിൽ നിന്നും പുതിയ അവതാരങ്ങൾ വന്നുകൊണ്ടിരിക്കും.
@shihabpalliyali5349
@shihabpalliyali5349 Год назад
ഒക്കെ ശരിയാണ്. നൂരിഷ തങ്ങൾ അന്നൊന്നും ഞാൻ മുറബ്ബിയായ ശൈഖാണെന്ന് വാദിച്ചിരുന്നില്ല. ആ വാദം വന്ന ശേഷമാണ് അദ്ദേഹത്തെ പുറത്താക്കിയത്. ചരിത്രം ഞങ്ങൾക്കും അറിയാം.
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
Njan മുറബ്ബിയാണെന്നുള്ള വാദം ഇല്ലാത്തത് കൊണ്ട് ശൈഖ് അല്ല എന്നാണ് സംസ്ഥാനക്കാർ പറയുന്ന കാരണം 🤣🤣😂 കിതാബ് വെച്ച് പിഴച്ചതാണെന്ന് തെളിയിക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ കാണിക്കൂ. ഇതാണ് ഇക്കാലമത്രയും സമസ്തയോട് പറയാനുള്ളത്. അതിനുള്ള ആർജ്ജവം ഉണ്ടെങ്കിൽ കാണിക്കൂ.
@smhmedia2094
@smhmedia2094 Год назад
Hakeeminda kaliyo?
@haneefatharish1348
@haneefatharish1348 Год назад
എന്നാൽ പിന്നെ അദ്ദേഹം സ്ഥാപിച്ച കോളേജും ഒഴിവാക്കരുതോ
@zubairvahabiwayanad6015
@zubairvahabiwayanad6015 Год назад
ആ കത്ത് പുറത്ത് വിടുമോ അത് നൂരിഷാ തങ്ങൾ അയച്ചതാണ് എന്ന് തെളിയിക്കാമോ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ഇനിയിപ്പോ ഫോറെൻസിക് പരിശോധന വേണ്ടി വരും ലേ. ഇതൊക്കെ എങ്ങനെ തെളിയിച്ചാലും സമസ്തയുടെ അനുയായികൾ വിശ്വസിക്കില്ല എന്നറിയാം. എങ്കിലും വരും തലമുറക്ക് ചരിത്രം അന്യമാവരുത് എന്ന നിർബന്ധമുണ്ട്.
@haneefatharish1348
@haneefatharish1348 2 месяца назад
കോളേജ് നിയമാവലി നോക്ക്... നൂരിഷ തങ്ങളുടെ കത്തു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എന്ന് പറയുന്നുണ്ട്
@mohammedismaiel473
@mohammedismaiel473 Год назад
ഇതു പക്ഷവും വർഷങ്ങളോളം പൊതുജനങ്ങളുടെ ഇടയിൽ പല ശൈലിയിലും സംസാരിച്ചത് ഓർക്കുന്നത് നന്നായിരിക്കും. സാധാരണ ജനങ്ങൾക്ക് ഇതൊന്നും പണ്ഡിതന്മാരെ കണ്ടു പൊരുത്തപ്പെടീക്കാൻ സാധിക്കാതെ വരും. പ്രശ്നങ്ങൾ സ്വകാര്യമായി പരസ്പരം പറഞ്ഞു തീർക്കുക. പൊതു ജനങ്ങളുടെ ഇടയിലേക്ക് വലിച്ചിഴച്ച് ഇടുന്നത് അപകടമാണ്. മുസ്ലീങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യം ഇല്ല. ഇസ്ലാമിക നിയമത്തെ, വിശ്വാസത്തെ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു . അടി കിട്ടുന്നതിനു മുൻപ് തന്നെ മൂന്ന് പക്ഷവും പണ്ഡിത നേതാക്കൾ മനസ്സറിഞ്ഞ് ഒന്നിക്കുക വിജയം തീർച്ചയായും അല്ലാഹു നൽകും. ദുആ വസിയത്തോടെ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
നുണകൾ ഇതുപോലുള്ള കുട്ടികളെ പഠിപ്പിക്കുകയും, തങ്ങളുടെ അനുയായികളെ വിശ്വസിപ്പിച്ചു ചരിത്രം വളച്ചൊടിക്കുന്നവരോട് സന്ധി ചെയ്യുന്നതെന്തിന് ? ആരെയാണ് പഠിക്കേണ്ടത് ? നുണകൾ മെനയുന്ന ദുനിയാവിന്റെ പണ്ഡിതരെയോ ?!! യഥാർത്ഥ സംഭവം എല്ലാവരും അറിയണം. അതിന് അതിന്റെതായ ശൈലി ഉപയോഗിക്കും. അതാണ് വേണ്ടതും. സത്യം അറിഞ്ഞിട്ടും, ചരിത്രം മറച്ചു വെക്കുന്നവരോട് ഇനിയും സ്വകാര്യ ചർച്ചകളോ ? 😂😂🤣🤣🤣
@abdulrasheeda2002
@abdulrasheeda2002 Год назад
വേറെ യൊനൂം പറയാൻ ഇല്ലെ
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
😂 പറഞ്ഞ നുണക്കുള്ളതേ ഇപ്പൊ പറയാനുള്ളു. അല്ലാതെ ഇല്ലാത്തത് പറയേണ്ട ആവശ്യമില്ല 🤣
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
പൂച്ചക്ക് പാല് മീൻ കൊടുക്കും പക്ഷേ അത് കട്ട് കുടിതുടങ്ങിയാൽ അടികൊടുക്കും അത് പോലെ നൂരിഷ കള്ളതരീക്കത്ത് ആണെന്ന് മനസ്സിലായി അപ്പോൾ ചവിട്ടി പുറത്താക്കി.. അത്ര യേഉള്ളൂ..
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
🤣🤣 കിതാബ് വെച്ച് തെളിയിക്കാൻ കഴിയോ സമസ്തക്ക്. വാചകമടി നിർത്തൂ. നൂരിഷാ ത്വരീഖത്ത് പിഴച്ചതാണെന്ന് 9പേരുടെ മാത്രം ഫത്‌വ അല്ലേ. അസ്ഹരി തങ്ങൾ പറഞ്ഞത് പറ്റൂലെ നിങ്ങൾക്ക്
@haneefatharish1348
@haneefatharish1348 2 месяца назад
89 ഇൽ ap ek യെ ചവിട്ടി പുറത്താക്കിയത് ആണോ ek ap നെ ചവിട്ടി പുറത്താക്കിയത് ആണോ ദീനീ തൊഴിലുറപ്പ്കാരെ
@alifmobilzy1410
@alifmobilzy1410 2 года назад
crecte
@സ്വന്തംചാച്ച
പട്ടിക്കാട് എന്ന പേര് ഇനിയും മാറ്റാറായില്ലേ നാട്ടുകാർക്ക്..?കഷ്ടം😔😔😔😔😔
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
നാട്ടുകാർക്കില്ലാത്ത ദുഃഖമെന്തിന് മറ്റുള്ളവർക്ക് ?
@ambatmohammedaliambatmoham9538
സ്വന്തമായി ഒരു ചാച്ചാ...... ഫത് ഹി കാട് എന്നാക്കിയാലോ
@muhammedkt3773
@muhammedkt3773 Год назад
നൂറിയാക്കൾക്ക് തിരിച്ചേൽപ്പിക്കുക
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ഈ വീഡിയോക്ക് അങ്ങനെ ലക്ഷ്യമില്ല. അത് ആരാണോ ഇപ്പോൾ നടത്തുന്നത് അവർ തന്നെ നടത്തട്ടെ. പക്ഷേ, ഈ ആശയം മുന്നോട്ട് വെച്ച തങ്ങളുടെ ചരിത്രവും വസ്തുതയും വളച്ചൊടിക്കരുത്. ❤️
@najunajeeb4423
@najunajeeb4423 Год назад
നൂരിഷ അന്ന് കേരളത്തിൽ ഉണ്ടോ സഹോദരാ എന്നിട്ടല്ലേ.. പേര് അങ്ങിനെ ആയി എന്നത് കൊണ്ട് haidarabaadilullavarkkanu അതിന്റെ അവകാശം എന്ന് പറയുന്നതിൽ എന്താ അർഹത
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
നൂരിശാ തങ്ങളോടുള്ള കരാറിന്റെ പുറത്താണ് പേര് നൂരിയ്യ എന്നുള്ളത്.അത് ജാമിഅഃയുടെ മാസികയിൽ തന്നെ ഉണ്ട്. ആശയം മുന്നോട്ട് വെച്ചതും നൂരിശാ തങ്ങൾ അതിനുള്ള തെളിവൊക്കെ വീഡിയോയിൽ ചരിത്ര സംബന്ധമായി പറയുന്നുണ്ട്.
@user-be6jw1hy6d
@user-be6jw1hy6d Год назад
Good
@sidheekkoyamadath2439
@sidheekkoyamadath2439 2 года назад
ഇവൻ ആരാണ് ഉലമാ ശൂനാഷത്തിന്റെ ഉലമാഅ്
@bsnpthird7646
@bsnpthird7646 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hsBWpQJU3do.html
@abushaheenck6379
@abushaheenck6379 Год назад
എന്നാൽ നിങ്ങൾ രണ്ടുപേരും പറയുന്നത് കളവാണ് ഇപ്പോഴുള്ള ജാമിഅക്ക് തുടക്കത്തിൽ മണ്ണാർക്കാട് കുമരംപുത്തൂർ പള്ളിക്കുന്ന് ഭാഗത്താണ് സ്ഥലം വാങ്ങിയത് അവിടെ ഇപ്പോഴും ചെറിയ ഒരു ബിൽഡിംഗ്‌ ഉണ്ട് എന്നാണ് എന്റെ ഓർമ ഏതായാലും ഇപ്പോൾ അവിടെ സ്ഥാപനമില്ല... അന്വേഷിച്ചാൽ മനസ്സിലാവും
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
ജാമിഅഃയെ കുറിച്ചുള്ള താങ്കൾ പറഞ്ഞ വിവരം ഇതുവരെ ജാമിഅഃയുടെ മാസികകളിൽ കണ്ടിട്ടില്ല. 😂 ജാമിഅഃ നൂരിയ്യ എന്ന ആശയത്തിൽ വന്നത് പട്ടിക്കാട് തന്നെയാണ്.
@muhammedashraf8387
@muhammedashraf8387 Год назад
ഒരു കളവ് ആയിരം തവണ ആയിരം ആളുകളോട് പറഞ്ഞാലും, കളവ് കളവായി തന്നെ നിലനിൽക്കും. അതെങ്കിലും മനസ്സിലാക്കിനെടാ .
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna Год назад
അതാണ് സമസ്തയിലെ ചരിത്രം വളച്ചൊടിക്കുന്നവരോട് പറയാനുള്ളത്.
@anaskp8994
@anaskp8994 2 года назад
ഒന്ന് പോടോ.. തള്ളാതെ... 🤭
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
തെളിവ് വെച്ച് പറയാതെ ചരിത്രം വളച്ചൊടിക്കുന്നതല്ലേ വലിയ തള്ള്. തെളിവ് വെച്ച് ചരിത്രം പറയ്. കേൾക്കട്ടെ...
@MambaulurafaPerinthalmanna
@MambaulurafaPerinthalmanna 2 года назад
സമസ്ത ഇറക്കിയ നിയമാവലിയിൽ *താൻ സ്ഥാപകനായ* എന്ന് നൂരിശാ തങ്ങൾ പറഞ്ഞ കത്തിനെ അംഗീകരിച്ച്‌, രേഖപ്പെടുത്തിയത് ഒക്കെ ഒന്ന് വായിച്ചു നോക്ക്.
@bsnpthird7646
@bsnpthird7646 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hsBWpQJU3do.html
@machumashood88
@machumashood88 Год назад
Thalive unde broo
@user-be6jw1hy6d
@user-be6jw1hy6d Год назад
എന്താലേ
@abdulrahoofp6462
@abdulrahoofp6462 Год назад
ഖോജാ ആർക്കുവേണം താങ്കളുടെ ഈ വിശദീകരണം യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്നുള്ളതും യഥാർത്ഥ പേര് എന്താണ് ഇപ്പോഴുള്ളത് എന്നുള്ളത് എല്ലാവർക്കുമറിയാം അത് ചേളാരി വിഭാഗത്തിനും അറിയാം താങ്കളുടെ ഈ പൊള്ളത്തരങ്ങളെ ആർക്കും ആവശ്യമില്ല
@PAFarhan
@PAFarhan Год назад
സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ തന്നെ രേഖകളെ കൊണ്ട് സമർത്ഥിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം
@mdakhadirck1155
@mdakhadirck1155 2 года назад
Masha allah
@ydyssydhuddd1001
@ydyssydhuddd1001 2 года назад
Mashaallah
@rahiyanathgafoor8868
@rahiyanathgafoor8868 8 месяцев назад
മാഷാ അള്ളാ
@ibrahimchennari6929
@ibrahimchennari6929 2 года назад
Masha Allah
@rbvideolife
@rbvideolife 2 года назад
Masha Allah
@ibrahimchennari6929
@ibrahimchennari6929 2 года назад
Masha Allah
@salmanulfarisn8545
@salmanulfarisn8545 2 года назад
Masha Allah
@Noor-pe3wv
@Noor-pe3wv 2 года назад
Masha allah
@NoushadmkNoushad-x8y
@NoushadmkNoushad-x8y 8 месяцев назад
Masha allah
@habeebkthabeebktGmailcomkt
@habeebkthabeebktGmailcomkt 2 года назад
Masha Allah
Далее
When Players Sacrifice for Team ❤️
00:32
Просмотров 8 млн
Beatrise (пародия) Stromae - Alors on danse
00:44
When Players Sacrifice for Team ❤️
00:32
Просмотров 8 млн