Тёмный

പട്ടിയുള്ളത്‌ അറിയാതെ കൂട്‌ തുറന്നു.. പാവം ഓന്ത്‌ പട്ടിയുടെ മുന്നിൽ പെട്ടപ്പോൾ. Dog attacked Iguana 

Подписаться
Просмотров 217 тыс.
% 8 106

Witness the adrenaline-pumping encounter between our fearless Cane Corso, Ramos, and our free-roaming Iguana in this gripping CCTV footage! Sparks fly as curiosity turns into a face-off, creating a heart-stopping moment that will keep you on the edge of your seat. Fortunately, our vigilant precautions averted any mishap, but the lesson is clear: constant vigilance is key! Join us on this rollercoaster of emotions, where unexpected events unfold, reminding us of the unpredictable nature of our animal companions.
On a lighter note, immerse yourself in the tranquil world of our aquarium as we introduce our stunning new giant Gaurami fishes! Marvel at their vibrant colors and graceful movements, transforming our space into an aquatic paradise. These majestic creatures boast impressive features, including striking iridescent scales and graceful fins that add a touch of elegance to their underwater domain. Dive into the mesmerizing realm of nature's wonders - a journey that promises excitement, cautionary tales, and the serene beauty of our aquatic friends!
For those craving more heart-stopping moments and adorable interactions, don't miss out on our other videos on Iguana and Cane Corso. Click the link below and embark on adventure with Ramos and our adventurous Iguana.
🐶 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hZqY4l53Vtk.htmlsi=MDiYg6HjDFedXNCa
🦎 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EasohQlvzlE.htmlsi=pmNRTfS7Di8DZR4I
Do check us out on our pages;
Instagram page:- petstationkannur?igshid=15153ol5qtzk5
Facebook page:- m. petstationkannur/
Petstation location:- Mattool Central Beach Rd, Matool, Kerala 670325
goo.gl/maps/wVwAwRTjRKY3wRcH8

Животные

Опубликовано:

 

18 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@mujeebmullath1017
@mujeebmullath1017 7 месяцев назад
സത്യത്തിൽ ഈ ശനിയാഴ്ച നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു പ്രത്യേക സന്തോഷം ആണ് ബ്രോ നിങ്ങൾ മുത്താണ് 🥰🥰🥰🥰👍🏻👍🏻👍🏻🤍🤍🤍🤍
@mujeebmullath1017
@mujeebmullath1017 7 месяцев назад
റാമോസിന്റെ ഓട്ടം പോളിയാണ് നല്ലഅനുസനമുള്ള മുത്ത് 🥰🥰🥰
@smithanandan9315
@smithanandan9315 7 месяцев назад
Rambos നെ പോലെയുള്ള breed ഒന്നും നമുക്ക് പറ്റില്ല.... ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരു നാടൻ dog adopt ചെയ്തു. ഇപ്പൊ ഞങ്ങടെ എല്ലാമെല്ലാമാണ് ❤❤❤❤❤
@riyaspazhunnana9798
@riyaspazhunnana9798 7 месяцев назад
Rambos allaa..Ramos 🔥
@smithanandan9315
@smithanandan9315 7 месяцев назад
@@riyaspazhunnana9798 👍👍👍
@Petstationkannur
@Petstationkannur 7 месяцев назад
❤️❤️❤️
@adil2fhvlog
@adil2fhvlog 7 месяцев назад
അതൊക്കെ ശരിയാണ് ചേട്ടാ ഇനി അതിന് വല്ല അസുഖവും വന്നാൽ തെരുവിൽ എറിയാതെ നിന്നാൽ മതി ചേട്ടാ
@73635p
@73635p 7 месяцев назад
​@@adil2fhvlogപ്രായമായാലും
@prathibhas.l9095
@prathibhas.l9095 7 месяцев назад
ആഴ്ചയിൽ 2 വീഡിയോ എങ്കിലും വേണമായിരുന്നു. എന്റെ ഒന്നര വയസ്സുകാരനും മുഴുവൻ ഇരുന്നു കാണും.. 🥰
@hafeezpm6775
@hafeezpm6775 7 месяцев назад
കന്നാസ് ❤👍😍
@Althaf-lm6qs
@Althaf-lm6qs 7 месяцев назад
Ikka ingakk ayichayil rand content sugamaayi sett aakkaam ingakk samaya kuravunte peril sadikkaathathaanenn vishvesikkunn Thank you for giving happiness ❤❤❤
@y4youtube618
@y4youtube618 7 месяцев назад
ഇവിടം സ്വർഗമാണ്...❤...❤
@naishananijam3315
@naishananijam3315 7 месяцев назад
സാബി പൊളിച്ചു 👌 ചെറുതാണെങ്കിലും വീഡിയോ ഒന്ന് കണ്ടാൽ മതി സൂപ്പർ
@Petstationkannur
@Petstationkannur 7 месяцев назад
ഇനിയും ചെറുതാക്കാനുള്ള പ്രചോദനമാണോന്നൊരു സംശയം😀
@naishananijam3315
@naishananijam3315 7 месяцев назад
ഒരിക്കലും അല്ല സാബി നിങ്ങടെ വീഡിയോ അത്രക്ക് ഇഷ്ട്ടമാണ് ഒരുപാട് ആഗ്രഹിക്കുന്നു പേട്സ്റ്റേഷൻ ഒന്ന് നേരിൽ കാണാൻ ഇൻശാഅല്ലഹ് 🤲 വീഡിയോ വന്നില്ല എങ്കിൽ വളരെ സങ്കടമാണ് മണിക്കൂറുകൾ ആണേലും വളരെ സന്തോഷം 👌 സാബി നിങ്ങൾ പോളിയാണ് ഇത് എല്ലാപേർക്കും പറ്റില്ല എല്ലാ നന്മയും നേരുന്നു 🤲
@Petstationkannur
@Petstationkannur 7 месяцев назад
@@naishananijam3315 thank you 😊
@ksdsmassiddeeque7568
@ksdsmassiddeeque7568 7 месяцев назад
Le ramos: നമ്മൾ കൂട്ടിൽ ഇരിക്കുമ്പോൾ 🥰നീ അങ്ങനെ എപ്പോഴും പുറത്ത് ഇറങ്ങി സുഗിക്കേണ്ട
@Petstationkannur
@Petstationkannur 7 месяцев назад
വില്ലനാവാനാ ഇഷ്ടം.. പക്ഷേ ഇത്‌ വരെ ആ ഗുണ്ടാലിസ്റ്റിൽ എത്താൻ പറ്റീട്ടില്ല... ഇനിയും ശ്രമം ഉണ്ടാവും.. മ്മളാരാ മോൻ, നമുക്ക്‌ അവനെ പാൽക്കുപ്പിയായി കാണാനല്ലേ ഇഷ്ടം 😀😀😀
@nazarinak2195
@nazarinak2195 7 месяцев назад
ഭാഗ്യം രക്ഷപെട്ടു അല്ലെങ്കിൽ ആലോചിക്കാൻ വയ്യ ❤️❤️❤️❤️❤️😍😍😍😍😍
@Petstationkannur
@Petstationkannur 7 месяцев назад
അധികം ആലോചിക്കരുത്‌😃😃😍❤️
@sqtvr9744
@sqtvr9744 7 месяцев назад
Superb👌 Waiting for next the Saturday
@shahinshans6359
@shahinshans6359 7 месяцев назад
Happy to see😊😊😊lots of love😊petstation uyire 😊zaaby ikka uyire 😊😊keep growing ❤
@alisaheer2673
@alisaheer2673 7 месяцев назад
അടിപൊളി... ശരിക്കും ഞെട്ടി റാമോസ്.. 💪
@saheershapa
@saheershapa 7 месяцев назад
Video polichu ❤
@Aakashm.s
@Aakashm.s 7 месяцев назад
Mike upayoogikk machane❤
@sasikumarramachandran6029
@sasikumarramachandran6029 7 месяцев назад
അടിപൊളി ആയി വീഡിയോ 🙏🙏
@aswathypraveen3129
@aswathypraveen3129 7 месяцев назад
Echiri koodi duration koottiyirunnel ❤
@manafkarimbanakkal3631
@manafkarimbanakkal3631 7 месяцев назад
kannasinte sneham ❤
@jaseemnaje
@jaseemnaje 7 месяцев назад
Oru gaint albino giant gourami 3yrs kainju .. kodukan und veno?
@robin468
@robin468 7 месяцев назад
പുതിയ brown കുതിരടെ വീഡിയോ ഈടോ... ❓❓❤😁
@srbettawagon2085
@srbettawagon2085 7 месяцев назад
Ennu njanum vannu avide... Super 👍
@adilaslam1852
@adilaslam1852 7 месяцев назад
Watching from Karnataka Adipoli chetta 😂
@sujithachinnu1686
@sujithachinnu1686 7 месяцев назад
ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും ഇടണേ please 🙏
@shebikasargod8145
@shebikasargod8145 7 месяцев назад
ഇന്നത്തെ മാത്രമല്ല എപ്പോഴും vedo ചെറുതാണ് 😁😁😁😁length നല്ലോണം കൂട്ടണം 😇😇ആകെ week ഒന്നല്ലേ ഇടുന്നെ അപ്പോ കൂട്ടിക്കൂടെ 🥰🥰🥰🥰🥰
@Petstationkannur
@Petstationkannur 7 месяцев назад
ശ്രമിക്കാം ബ്രൊ... 😃😃😍❤️
@shebikasargod8145
@shebikasargod8145 7 месяцев назад
അൽഹംദുലിഹ്‌ നിങ്ങളെ റിപ്ലൈ കിട്ടിയല്ലോ 🤩🤩🤩🤩
@anvaralik5429
@anvaralik5429 7 месяцев назад
Soooper ❤❤
@MrAlangamerz
@MrAlangamerz 7 месяцев назад
big fan bro
@muhhsinaasmeer736
@muhhsinaasmeer736 7 месяцев назад
Kannasinte white line ullathu kanan ❤
@tonezn8310
@tonezn8310 7 месяцев назад
Edak edak kurachu Travals videos edu Vere level anu etta video
@kuttykutty7513
@kuttykutty7513 7 месяцев назад
Video super
@b0t...
@b0t... 7 месяцев назад
Bro .. ramos n how much money aayi
@sujithps329
@sujithps329 7 месяцев назад
Nice.bro❤❤
@ajaysingh6796
@ajaysingh6796 7 месяцев назад
beautiful❤❤❤
@serayskrishnakizhoor3560
@serayskrishnakizhoor3560 7 месяцев назад
സാബിക്കാ വീഡിയോ ലെങ്ത് ഒന്നും കൂടി കുറച്ചു കൂട്ടു സൂപ്പർ ❤❤❤❤
@Petstationkannur
@Petstationkannur 7 месяцев назад
ന്നിട്ട്‌ വേണം വെറുപ്പിക്കൽ എന്ന് കമന്റിടാൻ ല്ലെ😃😃😃🙊🙈
@serayskrishnakizhoor3560
@serayskrishnakizhoor3560 7 месяцев назад
@@Petstationkannur ഏയ് അങ്ങനെ പറയരുത് സാബിക്ക നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല
@Musthu_Daz
@Musthu_Daz 7 месяцев назад
Pattiye thodal eath reethilaan ikka edukkar
@smithanandan9315
@smithanandan9315 7 месяцев назад
Cane corso so powerful dog
@harikeshsreeram4779
@harikeshsreeram4779 7 месяцев назад
Super
@niyas.c.7957
@niyas.c.7957 7 месяцев назад
kannas 👌
@shaharbanuramees9095
@shaharbanuramees9095 7 месяцев назад
ഉള്ള കാര്യം പറയാലോ അടുത്ത ജന്മത്തിൽ എനിക്ക് അവിടത്തെ ഒരു പെറ്റ് ആയാ മതി 🤪🤪🤪
@ameersani.pv.1541
@ameersani.pv.1541 7 месяцев назад
Hi ikka❤
@jjfu100
@jjfu100 7 месяцев назад
അടിപൊളി
@muhhsinaasmeer736
@muhhsinaasmeer736 7 месяцев назад
Rambos❤❤
@marjan_mahamood
@marjan_mahamood 7 месяцев назад
Cannas is faster than ramos ❤ cannas love ❤
@vishnu_vichuzz
@vishnu_vichuzz 7 месяцев назад
Bro weekly one video alle cheyunnath ath kond video length kootikoode above 15 min😊
@Petstationkannur
@Petstationkannur 7 месяцев назад
സെറ്റാക്കാം ബ്രോ
@vishnu_vichuzz
@vishnu_vichuzz 7 месяцев назад
💗🥰
@limshidvm2762
@limshidvm2762 7 месяцев назад
Video length kuravaanu . 20> vnm
@nainarmuhammad5473
@nainarmuhammad5473 7 месяцев назад
Kuthirante video cheyo
@aliashkarashkr6319
@aliashkarashkr6319 7 месяцев назад
കഷ്ടിച് രക്ഷപെട്ടു 😮🦎
@sreejeshk4698
@sreejeshk4698 7 месяцев назад
super 👍
@kebbu....315
@kebbu....315 7 месяцев назад
First😎
@Kannankannan-mz2so
@Kannankannan-mz2so 7 месяцев назад
White horse eavida
@kannurvloger
@kannurvloger 7 месяцев назад
Njanum und first
@anwarkv5384
@anwarkv5384 7 месяцев назад
പട്ടിയുടെ കൂടെ ഓടിക്കളിക്കുന്നത്കൊണ്ട് നിങ്ങൾക്കും ഓവർ വെയ്റ്റ് ഉണ്ടാവില്ല
@Petstationkannur
@Petstationkannur 7 месяцев назад
Fit alle😃😃🙉🙈
@madhusnair8723
@madhusnair8723 7 месяцев назад
Adipoli
@prathibhas.l9095
@prathibhas.l9095 7 месяцев назад
Supb🥰
@amalraj8842
@amalraj8842 7 месяцев назад
Hai 👍🏻👍🏻👍🏻👍🏻👍🏻
@nechusnest
@nechusnest 7 месяцев назад
റബ്ബേ 🙆‍♂️
@anwerrk7333
@anwerrk7333 7 месяцев назад
Pet station നിൽ കയറാൻ ടിക്കറ്റ്‌ ഉണ്ടോ? എത്രയാ ചാർജ്?
@aliashkarhadidarimikambil313
@aliashkarhadidarimikambil313 7 месяцев назад
100
@kurumbankootalis19
@kurumbankootalis19 7 месяцев назад
Sir njan ann pandalathu ninnu vanna krishnanunni and krishnaveni an sir ann 2 extra cards Thannayirunn
@khadeejakm3704
@khadeejakm3704 7 месяцев назад
Pets sale kudi akhikudea Orupade ishtamanea birds
@shibiny4170
@shibiny4170 7 месяцев назад
😍🙌🏻🙌🏻
@mujeebmullath1017
@mujeebmullath1017 7 месяцев назад
ഹിഗ്വാനന്റ് ഭാഗ്യം 😨😨😨😨😨😨
@8Ranjitha
@8Ranjitha 7 месяцев назад
Iguana
@theinvisiblepsycho8938
@theinvisiblepsycho8938 7 месяцев назад
❤❤❤
@fahadfahu525
@fahadfahu525 7 месяцев назад
❤❤❤❤❤❤
@CASPI5599
@CASPI5599 7 месяцев назад
Bro avida valla paniyum tharuvo cash onnum thannillankilum kuzhappam illa stay cheyyan oru sthalam thannal mathi
@ameenmuhammed3536
@ameenmuhammed3536 7 месяцев назад
Ikka video length kootanm
@jyothilakshmijyothi1598
@jyothilakshmijyothi1598 7 месяцев назад
❤❤❤❤❤❤❤❤
@sulfathn6928
@sulfathn6928 7 месяцев назад
Very short video
@sachusvloge6119
@sachusvloge6119 7 месяцев назад
👍👍👍👍👍👍
@puma1989
@puma1989 7 месяцев назад
❤❤❤❤❤
@pets_park_nilambur
@pets_park_nilambur 7 месяцев назад
ഒരു ഡൌട്ട് ഇ channel ഇൽ ad കാണാറില്ലലോ 🤔 monetized അല്ലേ ⁉️
@Kicko_369_YT
@Kicko_369_YT 7 месяцев назад
Epol kuda oru ad vannathe ulu😂😂
@Petstationkannur
@Petstationkannur 7 месяцев назад
അതൊക്കെ ആശാന്റെ ഓരോ ട്രിക്ക്‌ ആണ്‌
@manafmetropalace6770
@manafmetropalace6770 7 месяцев назад
നമ്മുടെ കടലാസ് ഇപ്പോ ഇവിടെയുണ്ട് എന്താണ് അവസ്ഥാ
@Dhrupatil
@Dhrupatil 6 месяцев назад
Sir please make videos in Hindi or do English codewords on video
@firozmuhammed9557
@firozmuhammed9557 7 месяцев назад
110 alla ikka 750 biting force
@haredaschattikal3226
@haredaschattikal3226 7 месяцев назад
❤❤❤❤
@remyaprasad
@remyaprasad 7 месяцев назад
❤❤
@dhsbajgjakslwn
@dhsbajgjakslwn 7 месяцев назад
എന്റെ ഇക്കാക്കന്റെ മന്തി വില്ല അവിടെ ഉണ്ട് അവിടെ പോയിനോ ഒന്ന് പോയി നോക്കിക്കോളി സാബി 😍
@priyak431
@priyak431 7 месяцев назад
💟💟💟💟
@rahulrahulkudukkil6999
@rahulrahulkudukkil6999 7 месяцев назад
Hi
@ajidpp7933
@ajidpp7933 7 месяцев назад
😳❤❤👌👌🤲👍
@abeerali1797
@abeerali1797 7 месяцев назад
❤😍👍✌️
@malayalisecretman2943
@malayalisecretman2943 6 месяцев назад
700 pound ആണ്
@niyas.c.7957
@niyas.c.7957 7 месяцев назад
😮
@ack.ajoo__2405
@ack.ajoo__2405 7 месяцев назад
❤🔥
@adil2fhvlog
@adil2fhvlog 7 месяцев назад
ഈ വീഡിയോ ചേട്ടൻ ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ കണ്ട് ലൈക് അടിച്ചവർ ഇവിടെയും ഒന്ന് ലൈക് അടി
@Petstationkannur
@Petstationkannur 7 месяцев назад
ഏത്‌ വീട്‌??
@kevinzachariah4729
@kevinzachariah4729 7 месяцев назад
@ledgergaming846
@ledgergaming846 7 месяцев назад
5:25 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shebilayin
@shebilayin 7 месяцев назад
🥰🥰
@sibin8466
@sibin8466 7 месяцев назад
Chetta kombai dog bread vaggouu???🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@muhammadershad8505
@muhammadershad8505 7 месяцев назад
Hii
@shailanasar3824
@shailanasar3824 7 месяцев назад
👍🤲🏻
@asiftc
@asiftc 7 месяцев назад
🎉🎉🎉
@The22061970
@The22061970 7 месяцев назад
കന്നസിന്റെ, sibling, കടലാസ് എവിടെ 😅
@Petstationkannur
@Petstationkannur 7 месяцев назад
നാട്ടിൽ പോയി
@jacobvjames5553
@jacobvjames5553 7 месяцев назад
Leave anno sabikka?? Poyappo salary okke koduthanno vitte?? 😂😂😂❤❤
@kalu-bg2xd
@kalu-bg2xd 7 месяцев назад
Cane Corso bite force 700
@muhammedyaseer8827
@muhammedyaseer8827 7 месяцев назад
Bro entry fee kurakumo Suggestion
@Petstationkannur
@Petstationkannur 7 месяцев назад
സ്ഥിരം വരാറുണ്ടോ??
@muhammedyaseer8827
@muhammedyaseer8827 7 месяцев назад
@@Petstationkannur സ്ഥിരം വരാറില്ല😆 പക്ഷേ നമ്മളെ പോലെയുള്ള കുട്ടികൾക്ക് അത് കുറച്ചു വലിയ സംഖ്യയാണ്. Nan oru sugestion പറഞ്ഞതാണ് sorry
@muhammedyaseer8827
@muhammedyaseer8827 7 месяцев назад
@@Petstationkannur ഞാനും എൻറെ ഫ്രണ്ട്സും പണ്ടത്തെപ്പോലെ 40 രൂപ എന്ന് വിചാരിച്ച് ഒരുപാട് നടന്നു വന്നു അവിടെ എത്തിയപ്പോൾ എൻട്രി ഫീസ് 100 ആണെന്ന് അറിഞ്ഞു അന്തം വിട്ടു പോയി🤣 അങ്ങനെ പറഞ്ഞതാണ്
@Petstationkannur
@Petstationkannur 7 месяцев назад
@@muhammedyaseer8827 അങ്ങനെ കണ്ടാൽ അവിടെ മുന്നിൽ നിൽക്കുന്നവരോട് പറഞ്ഞാൽ മതി.. ശെനി ഞായർ ദിവസം അല്ലെങ്കിൽ ഫ്രീ ആയി തന്നെ കയറ്റും .. അത്ര റേറ്റ്‌ ഇല്ലെങ്കിൽ ഇത്‌ നടത്തിക്കൊണ്ട്‌ പോവാൻ പറ്റില്ല ബ്രോ.. ഇനി വരുമ്പൊ എന്നെയോ മുന്നിൽ ഉള്ള ആരെയെങ്കിലുമോ കണ്ടൽ മതി.. പബ്ലിക്‌ ഹൊളിഡേ അല്ലാത്ത ദിവസം വാ
@muhammedyaseer8827
@muhammedyaseer8827 7 месяцев назад
@Petstationkannur ok 😘
@Rjun469
@Rjun469 7 месяцев назад
110 pound alla dollar😂
@jeevanraj.c7384
@jeevanraj.c7384 7 месяцев назад
😮🔥🤦
@unnikrishnantp3156
@unnikrishnantp3156 7 месяцев назад
ഭാഗ്യം. നമുക്ക് ആ പാവത്തിന് വല്ലതും സംഭവിച്ചാൽ കാണുവാനുള്ള ശക്തി ഇല്ലാ . അങ്ങിനെ ഒന്നും സംബവിക്കാതിരിക്കട്ടെ.
@Petstationkannur
@Petstationkannur 7 месяцев назад
ഇനി മുതൽ വീഡിയോ ബൂസ്റ്റ്‌ കുടിച്ചോണ്ട്‌ കണ്ടാൽ മതി.. 🔥
@vishnu_vichuzz
@vishnu_vichuzz 7 месяцев назад
Ente ponnudaveeeee🤣🔥
@AnoopAchu-sl4gc
@AnoopAchu-sl4gc Месяц назад
Etta enikk oru iguana baby ne tharo
@nizfa311
@nizfa311 7 месяцев назад
On the way to pet station
@kirankr1743
@kirankr1743 7 месяцев назад
Black Panther
@muhammadnazil7779
@muhammadnazil7779 7 месяцев назад
Uf kadichane