Тёмный

പട്ടിയെ വളർത്തുന്ന വീട്ടിൽ ആടിനെ കൊണ്ട് ചെന്നപ്പോൾ സംഭവിച്ചത് | സാറാമ്മ ചേച്ചി ഒരു കില്ലാഡി തന്നെ 

Master Brain 2.0
Подписаться 403 тыс.
Просмотров 184 тыс.
50% 1

Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Опубликовано:

 

7 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@hamzamullappat1945
@hamzamullappat1945 Год назад
പാവം ചേച്ചി എന്തൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും നിങ്ങളെ ഒരു കള്ളനാണെന്നും പറ്റിപ്പുകാരനെന്നും പറയാത്ത ആ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤
@johnsongeorge9189
@johnsongeorge9189 8 месяцев назад
ഇത്രയും ക്ഷമയുള്ള സാറാമ്മ ചേച്ചിയുടെ കാലിൽതൊട്ട് നമിക്കുന്നു❤❤❤❤❤❤❤
@sethu278
@sethu278 6 месяцев назад
❤❤
@rajanimk631
@rajanimk631 Год назад
സാറാമ്മ ചേടത്തി ആരോഗ്യവും ദീർഘായുസ്സും നല്കട്ടെgod bless you
@sunitha2455
@sunitha2455 11 месяцев назад
സാറാമ്മ ചേട്ടത്തി;സ്വന്തമായി ജീവിക്കാൻ നിവൃത്തിയില്ല. എന്നിട്ടും സഹജീവികളോട് ഉള്ള സ്നേഹം കൊണ്ട് അവയെ സംരക്ഷിക്കുന്നു. അവർ ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം എന്നായിരിക്കും കാലം അവർക്ക് നൽകുക. എല്ലാ നന്മകളും നേരുന്നു. 🙏
@thomasv.varghese8434
@thomasv.varghese8434 Год назад
ഈ അമ്മയ്ക്ക്... ഒരായിരം അഭിനന്ദനങ്ങൾ... 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 😍😍😍👏👏👏
@sethu278
@sethu278 6 месяцев назад
❤❤❤
@instapost4959
@instapost4959 Год назад
സാറാമ്മ ചേച്ചിയെയും സാറാമ്മ ചേച്ചിയുടെ മനസ്സിനെയും ഒരുപാട് ഇഷ്ടമായി
@ratheesh8100
@ratheesh8100 Год назад
04.30 ചേട്ടൻ പട്ടികളെ കുറിച്ച് പറഞ്ഞു തുപ്പിയപ്പോൾ തന്നെ ആ അമ്മയുടെ മുഖം വാടി. പാവം 😢 ഇതിൽ നിന്നും തന്നെ മനസ്സിലാക്കാം അവരുടെ സഹജീവി സ്നേഹം 😘❤ വളരെ വ്യത്യസ്തമായ എപ്പിസോഡ്. കൈലിമുണ്ടിലും ചേട്ടൻ സൂപ്പർ ആണ് ട്ടൊ 😁 തനി നാടൻ 👌👌👌
@masterbrain2.0
@masterbrain2.0 Год назад
വളരെ വളരെ നന്ദി
@sheebas5483
@sheebas5483 Год назад
നല്ല അമ്മ. ദൈവത്തിന്റെ തുണയായി ഉണ്ടായി രിക്കാൻ. പർത്തികുന്👍💚
@alliswell1516
@alliswell1516 Год назад
👏👏👏
@Anu-bb7wu
@Anu-bb7wu 11 месяцев назад
ബിനോയ് ചേട്ടോ .... ചിരിച്ച് ചിരിച്ച് ........ മടുത്തു .... നല്ല മനസ്സുള്ള ... അമ്മച്ചി ....
@sheejasidhan6064
@sheejasidhan6064 10 месяцев назад
ആടിനെ കൊണ്ട് വന്ന ചേട്ടന്റെ അഭിനയം കലക്കി
@user-ot4yy5ty8x
@user-ot4yy5ty8x 10 месяцев назад
ടീവിലെ മറ്റു വാർത്തകേൾ എല്ലാം കണ്ടും കേട്ടും വിഷമിച്ചിരിക്കുന്ന സമയത്തു ഇ വാർത്ത ഒരുപാട് ചിരിപ്പിച്ചു താങ്ക് യൂ ബിനോയ്‌ ❤️🙏🙏🙏
@nazarbavakhan119
@nazarbavakhan119 Год назад
അയ്യോ പാവം അമ്മ വല്ലാതെ വിഷമം ആയി...... ചേട്ടായി ഒന്ന് കൂടുന്നു കേട്ടോ 😄😄😄😄😄നല്ല smile 😄😄😄😄😄ഫോട്ടോ 😄😄😄😄👍👍👍
@samadsmd555
@samadsmd555 Год назад
അളിയോ സൂപ്പർ... ശെരിക്കും ആത്മാർത്ഥതയോടെയാണ് ആ ചേച്ചി ഈ ഒരു പുണ്യ പ്രവർത്തി ചെയ്യുന്നു എന്നത് മനസ്സിലായി കഴിയുമെങ്കിൽ ഇത് പോലുള്ളവർക്ക് ആവുന്ന എന്തേലും ഒരു ചെറിയ സഹായം കൂടെ നൽകാൻ മറക്കരുത്.... All the very best ബിനോയ്‌ മുത്തേ... ❤
@masterbrain2.0
@masterbrain2.0 Год назад
തീർച്ചയായും samad
@sarathkk9999
@sarathkk9999 Год назад
Abhinaya singhameee...❤
@rafimuhdmuhd2230
@rafimuhdmuhd2230 10 месяцев назад
Sarama ചേടത്തി യെ പോലെ. ആരുണ്ട്. ലോകത്തു 😊👍👍👍❤️
@sheejato3229
@sheejato3229 Год назад
ഇതു പോലെ ചിരിച്ച വീഡിയോ വേറെ ഇല്ല സാറാമ്മച്ചിയുടെ കൺട്രോൾ പോവാത്തത് ഭാഗ്യം 😂
@memmeme8806
@memmeme8806 7 месяцев назад
💯💯💯😆😆😀
@thanfeez369
@thanfeez369 11 месяцев назад
മൃഗങ്ങളുടെ അനാധാലയം ❤
@chekuthan6668
@chekuthan6668 Год назад
അമ്മക്ക് കുറച്ച് കാശ് കൊടുത്തെങ്കിലും ഒന്ന് സഹായിക്കാമായിരുന്ന് 😌👍
@masterbrain2.0
@masterbrain2.0 Год назад
കൊടുത്തു
@chekuthan6668
@chekuthan6668 Год назад
@@masterbrain2.0 ❤️
@Sagarkrishna777
@Sagarkrishna777 Год назад
​@@masterbrain2.0🥰🥰🥰
@gayathrivs6539
@gayathrivs6539 Год назад
എന്റെ പൊന്നോ ഇത് കണ്ടു തീരാറായപ്പോഴും ഈ ആടിനെ കൊണ്ട് വന്ന ആളിനെ എനിക്ക് മനസിലായില്ല ഇപ്പോൾ മനസിലായി എനിക്ക് വയ്യേ അഭിനയം സൂപ്പർ
@JPMnewsTv
@JPMnewsTv Год назад
ലാസ്റ്റ് വരെ ഞാൻ കരുതി ആടിനെ അമ്മച്ചിക്ക് കൊടുക്കുമെന്ന് പക്ഷെ 🙇അമ്മച്ചിയെ എന്തെങ്കിലും ചെറുതായിട്ട് സഹായിക്കാമായിരുന്നു 🥰
@masterbrain2.0
@masterbrain2.0 Год назад
സഹായിച്ചു 😂😂
@JPMnewsTv
@JPMnewsTv Год назад
@@masterbrain2.0 🥰🥰🥰🤝
@Edr-ddn
@Edr-ddn Месяц назад
​@@masterbrain2.0 Aa chechiyude number tharumo?
@hafiznrp6989
@hafiznrp6989 Год назад
നല്ല ആത്മാർത്ഥയുള്ള ചേച്ചി ആയത് കൊണ്ട് സ്ട്രോങ്ങ്‌ ആയി
@badarudheen8094
@badarudheen8094 Год назад
പശു ഒണക്ക ഓലയാണ് തിന്നുന്നത് 😂😂🤣🤭
@sreenandha6783
@sreenandha6783 Год назад
എന്റെ പൊന്നു ബിനോയ്‌ ചേട്ടാ ഒന്നും പറയാൻ ഇല്ല നിങ്ങൾ പൊളിയാ സിനിമയിൽ അഭിനയിച്ചുടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MeChRiZz92
@MeChRiZz92 Год назад
പാവം ആന്റി...❤️❤️❤️😘😘😘 ചേട്ടായി എന്നാ ഒരു കോമഡിയാന്നോ...😆😆😍😍😍👌
@babukurup7397
@babukurup7397 10 месяцев назад
ബ്രോ.. സൂപ്പർ അഭിനയം.. നെടുമുടി ചേട്ടന്റെ ഒരു ഒഴിവുണ്ട്.
@thasleesamad7432
@thasleesamad7432 Год назад
പാവം അമ്മച്ചി 🥰🎉🥰
@bhai9811
@bhai9811 Год назад
പുതിയ തമാശകളുമായി ബിനോയ്‌ ഭായ് എത്തി... കാണാൻ ഈ നസിം ഭായിയും.... ഈ നസിം ഭായിക്ക് ഒരു ഹായ് തരുമോ ബിനോയ്‌ ഭായ്...
@masterbrain2.0
@masterbrain2.0 Год назад
ഒരു കിലോ hi.... പോരെ ബായ്
@sunithapg74
@sunithapg74 Год назад
അടിപൊളി, ഹോർലിക്സ് ഇട്ട കാടിയും മുന്തിരി ഇലയും മാത്രം കഴിക്കുന്ന ജെമിനാ പ്യാരി സൂപ്പർ. സാറിന്റെ അഭിനയം കലക്കി. ആ ചേച്ചിയുടെ പട്ടിയെ കുറ്റം പറഞ്ഞത് പുള്ളികാരിക്ക് തീരെ പിടിച്ചില്ല കേട്ടോ. പാവം. 👌👌👌👌👌
@masterbrain2.0
@masterbrain2.0 Год назад
😂😂പാവം ചേച്ചി
@akshitshipin6114
@akshitshipin6114 3 месяца назад
പാവം ചേച്ചിയുടെ ഒരു നിസ്സഹായവസ്ഥ ഇങ്ങനെയുള്ള വരെയാണ് സഹായിക്കേണ്ടത്❤❤❤
@SuhaibPokkatt
@SuhaibPokkatt 11 месяцев назад
M4ടെക് ഉം ഫിറോസ് ചുട്ടിപ്പാറ ഉം ഒന്നും അല്ല യഥാർത്ഥ പുലികൾ.. മച്ചuuu ningalan... നിങ്ങളെയാണ് no1 ആക്കേണ്ടത്... Am ready.. And u will become a you tube hero...
@melvincorreia2389
@melvincorreia2389 Год назад
Big Salute to Sarammachi....❤❤❤❤❤❤❤❤❤
@deepajoseph7628
@deepajoseph7628 Год назад
എന്റെ പൊന്ന് ബിനോയ്‌ ചേട്ടാ. ചിരിച്ചു മരിച്ചു. ആ ചേച്ചിയുടെ കൈയ്യിൽ നിന്ന് ഒരു അടി പ്രതീക്ഷിച്ചു 😂😂😂
@Preetha-vh4rv
@Preetha-vh4rv 6 месяцев назад
സാറാമ്മ യ്ക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@josesamuvel5713
@josesamuvel5713 Год назад
നിങ്ങളുടെ വരുമാനത്തിൽ ഒരംശം ആ മലാഖക്ക് കൊടുക്കുമെന്ന് പ്രതീക്ഷച്ചു ഇനിയും സമയമുണ്ട്..
@rishamathew7978
@rishamathew7978 10 месяцев назад
Nice god bless you saramma chechi
@sheejasidhan6064
@sheejasidhan6064 10 месяцев назад
ഒരുപാട് ഇഷ്ടം നായി ഈ വീഡിയോ
@thrkkunnathcreation
@thrkkunnathcreation Год назад
അഭിനയം Super സാറാമ്മ ചേച്ചി നല്ല ചേച്ചി ഇഷ്ടമായി
@masterbrain2.0
@masterbrain2.0 Год назад
Thanks
@vineethreshmi1042
@vineethreshmi1042 11 месяцев назад
ആശാനേ നിങ്ങൾ പോളിയാണ് ഒരു എപ്പിസോഡ് വിടാതെ കാണുന്നൊരു ആലപ്പുഴക്കാരൻ പ്രേക്ഷകൻ😍. ആടിനെയും ആശാനെയും നിർത്തി ഫോട്ടോ എടുക്കുമ്പോൾ ചേട്ടത്തി പറയുന്നത് കലക്കി അയ്യോടാ ഇത് എന്റെ ഫോട്ടോ ആണല്ലോ 😂😂.. ഞാനും ഒരു ഡോഗ് ബ്രീഡർ ആണ്. വീട്ടിൽ ബോർഡിങ്‌ ഉണ്ട് ചേട്ടത്തി പറഞ്ഞത് വളരെ സത്യം മാത്രം ചിലർ ഡോഗിനെ കൊണ്ട് വന്നിട്ട് പിന്നെ അറിവ് പോലും ഉണ്ടാവില്ല വീട്ടിൽ ഞങ്ങൾ അടൊപ്റ്റ് ചെയ്യാനുള്ളത് കൊണ്ട് തന്നെ അവർക്കൊപ്പം വളർത്തും. ഇഷ്ടത്തോടെ നോക്കുന്നവർക്ക് ഞങ്ങൾ അവരെ നൽകും. എന്തായാലും ചേട്ടത്തിയെ പലരും പരിചയപെടുത്തിയിട്ടുണ്ടെങ്കിലും ആശാൻ ആണ് പ്രേക്ഷകരുടെ മനസിൽ ചേട്ടത്തിയെ മറക്കാൻ അവത്ത വിധം പരിചയപെടുത്തിയത്. 😍🙏
@anusreechandran6388
@anusreechandran6388 6 месяцев назад
ഇത്തരത്തിൽ ഉള്ള വേക്തികൾക് ഇതു പോലെ ഉള്ള prank കൊടുക്കുന്നതിലുടെ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു.
@akshitshipin6114
@akshitshipin6114 3 месяца назад
ബിനോയ് ചേട്ടാ നിങ്ങൾ തകർത്തു പൊളിച്ചുട്ടാ😅😅😅 പാവം ചേട്ടത്തി😢😢😢
@girijasajeev2187
@girijasajeev2187 Год назад
ചിണ്ടനും കൊള്ളാം കൂടെ യുള്ള മണ്ടനും കൊള്ളാം ബിജോയ് bro നിങ്ങളെ നമിച്ചു 🙏🏻😂
@princysijo2533
@princysijo2533 Год назад
ഒത്തിരി ചിരിച്ചു. ഇത്രയും ക്ഷമയുള്ള ഒരമ്മ.
@ansinjs2694
@ansinjs2694 Год назад
ആശാനേ പൊളി അവതരണം എന്നാ അഭിനയം ആയിരുന്നു 👌👌😂സൂപ്പർബ് യു വിൽ ഹാവ് ഡൻ എ ഗ്രേറ്റ് ജോബ് 🥰
@ITSMEMINI
@ITSMEMINI Год назад
പാവം... ഒരു പട്ടിയെ നന്നായി നോക്കുന്നത് ബുദ്ധിമുട്ട് ആയി പറയുന്ന നാട്ടിൽ പുണ്യപ്രവർത്തി തന്നെ.... അവരുടെ ac No കൂടി പറയാമായിരുന്നു.. ആരെങ്കിലും സഹായിച്ചാലോ....
@kavyapoovathingal3305
@kavyapoovathingal3305 Год назад
ബിനോയ് ചേട്ടാ അഭിനയം കലക്കി ഒരു രക്ഷയുമില്ല അടിപൊളി കേട്ടോ,🙏🥰
@abdulazeeznp
@abdulazeeznp Год назад
നല്ല മനസിന്റെ ഉടമയായ ചേച്ചി.എത്ര പ്രകോപി പ്പിച്ചിട്ടും ശാന്തമായി സംസാരിക്കുന്നു.നല്ലത് വരട്ടെ.
@aavemaria6974
@aavemaria6974 Год назад
God bless you chechi, you are an angel ❤
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
ഞാൻ ഇവരുടെ വീട്ടിൽ വാട്ടർ പമ്പ് ലൈൻ ചെയ്യാൻ പോയിട്ടുണ്ട്.പേയാടിനടുത്ത് പിറയിൽ ആണ് വീട്. ശാന്തമായ സ്വഭാവം. പട്ടിയേയോ പൂച്ചയേയോ മോശമായി പറഞ്ഞാൽ, കൂറു മാറും.
@ajitharajan3468
@ajitharajan3468 Год назад
എന്റെ പൊന്നു നമിച്ചു ചിരിച്ച് ചത്തു 🙏🙏🙏
@subhash.s.n
@subhash.s.n 10 месяцев назад
ഇ എപ്പിസോഡ് മാത്രം കണ്ടു subscribe ചെയ്തു ആ അമ്മയുടെ മനസ് ❤❤❤❤
@avanichichu8743
@avanichichu8743 Год назад
You are a great actor.... Keep going 🤗 stay blessed brother... Oru scene l polum facial expression maarittilla 👍🏻
@jasmindiaries1426
@jasmindiaries1426 11 месяцев назад
ഞങ്ങൾടെ നാട്ടിൽ ശെരിക്കും ഒരു കേബിൾ ബിജു ഉണ്ട് ചേട്ടോ 😁😁😁
@jesierajan513
@jesierajan513 Год назад
Super lady,God bless 🙏
@zagfaraan
@zagfaraan 11 месяцев назад
ആ അമ്മൂമ്മയുടെ ക്ഷമ സമ്മതിക്കണം🥺🔥
@user-yy2ne9um1o
@user-yy2ne9um1o 5 месяцев назад
ഇതാണ് എഥാർത്ഥ മനുഷ്യൻ എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ചില കുഞ്ഞുങ്ങൾ വലിയ മനസുള്ള ചേച്ചി
@zagfaraan
@zagfaraan 11 месяцев назад
12:48 ചേച്ചിയുടെ ഇളക്കം കണ്ട് ചിരിച്ചു കട്ടിലിൽ നിന്ന് വീണ്😂😂
@RaqibRasheed781
@RaqibRasheed781 11 месяцев назад
സാറാമ്മ ചേച്ചി heavy❤❤❤❤❤
@sheelamanoj9249
@sheelamanoj9249 26 дней назад
ഈശ്വരാ.... നല്ലൊരു ചേച്ചി. സത്യം പറഞ്ഞാൽ ഞാനാണെങ്കിൽ ഇങ്ങേരെ അവിടെയിട്ടു തീർത്തേനെ 😄😄😄😂😂🤣🤣
@jijisatheesh4266
@jijisatheesh4266 Год назад
Nalla shemayulla amma❤
@saraswathienambiar9841
@saraswathienambiar9841 Год назад
Very well planned episode.Really funny 😄 😅
@masterbrain2.0
@masterbrain2.0 Год назад
താങ്ക്സ്
@achulachu7713
@achulachu7713 Год назад
Horlicks ഇട്ട വെള്ളം ( കാടി )😂😂😂😂
@ShereefNalupura-ed2iu
@ShereefNalupura-ed2iu 3 месяца назад
Paavam Chechi Chechi allahu ningalkku Nalla jeevitham tharatte ithine snehicha chachi Ella nanmagulum undagatte
@jessyalbert9399
@jessyalbert9399 Год назад
Pavam chechi. Pattikkandayirunnu. Entho oru snaham thonnunna chechi. Ithrayum theruvu makkalde amma.🙏🙏🙏🙏❤❤❤
@minijoseph1623
@minijoseph1623 4 месяца назад
സൂപ്പർ വീഡിയോ .എന്തു രസമാ അഭിനയം
@SubashSubash-xz6hs
@SubashSubash-xz6hs Год назад
പാവം അമ്മച്ചി 😘❤️👍🏼💗💗💗❤️
@ssheeba2762
@ssheeba2762 Год назад
What a great performance binoy ...ningal all rounder anu good Anchor, mimicry artist,singer n now actor. Crime episodedinnu break eduthu nalla oru social worker pet lover aye sarama chechi ye parijiyapettu tanny nnu binoy n team nnu oru ayiram nanni🙏
@jayalekshmimohan1211
@jayalekshmimohan1211 Год назад
Super performance 👏👏
@ANILKUMAR-rp4jf
@ANILKUMAR-rp4jf Год назад
അടിപൊളി മാഷേ❤
@seenasudhi8633
@seenasudhi8633 Год назад
താങ്കൾക്ക് കിട്ടുന്നതിൽ ഒരു പങ്ക് അവർക്കു കൂടി കൊടുക്കുമെന്ന് വിചാരിക്കുന്നു 😊
@sureshsaga9070
@sureshsaga9070 Месяц назад
സാറാമ്മ ചേച്ചീ...കൺട്രോൾ.😂വേറെ ആള് നിന്നോണ്ട് ചേച്ചി വേണ്ടാത്തതൊന്നും പറഞ്ഞില്ല.😂😂😂
@prakashkumar2474
@prakashkumar2474 5 месяцев назад
സാറാമ്മ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@sreejithsivanandan2390
@sreejithsivanandan2390 Год назад
'❤അമ്മ❤ കാലത്തിനു മുന്നേ സഞ്ചരിച്ചു എഴുതി മേടിച്ചേനെ
@sunimol6051
@sunimol6051 Год назад
Checchiyeyum aniyaneyum orupadishttayi. Pavam adukutty enthayalum nalloru vedieo ❤❤❤❤❤❤❤❤❤❤❤❤
@jyoutech7635
@jyoutech7635 5 месяцев назад
ആഹാരം കൊടുക്കുന്നോടത്ത് ഏതു മൃഗങ്ങളും അതിന്റെ സിഗ്നൽ കിട്ടുമ്പോൾ വരും അവതാരനഗര് അത്ഭുതമായിട്ട് തോന്നുന്നു. അവതാരം കണക്കാമീൻ കണക്കാ. ഇവർക്ക് രണ്ടുകൂട്ടർക്കും സബ്സ്ക്രൈബ് വേണം ഒന്ന് ചെയ്തു കൊടുക്കണം എല്ലാവരും
@shemipt9747
@shemipt9747 Год назад
Sarammachecahi paavam....thankalude abhinayam ugran👏🏻👏🏻👍🏻😅🙌🏻👌🏻👌🏻
@benze7284
@benze7284 Год назад
Welcome to Malappuram ❤
@elsyjessy3086
@elsyjessy3086 Год назад
Hear style kollalo Amma ishttam
@jamestrieshard2809
@jamestrieshard2809 11 месяцев назад
Ningalkku...kaliyanu .paavam amma..avaru..nalla manasodu.ellam chayunnu...avarkku..aa mamakku media .kurachu cash kodukku....avarudu veedum .nokkunna.ella mindaapraanikalkkum...safe.home.panijukodukku Aviduthu achanum.oru Aadayam.oru upajeevanam kodukku...chettayi..suuper man😢😢😢😂😂😂🎉🎉❤❤
@azli-yah
@azli-yah 11 месяцев назад
15:45 iconic smile 🤣🤣🤣
@aneeshaknlr8419
@aneeshaknlr8419 Год назад
Horlic Etta kadiyum munthiri elayum. Pinne edaku oro coudru m adi poli soopper❤
@masterbrain2.0
@masterbrain2.0 Год назад
Thanks
@najeebep5531
@najeebep5531 Год назад
പാവം ചേച്ചി❤❤❤
@ANTHAPPAN-ir5ye
@ANTHAPPAN-ir5ye Год назад
🤣🤣🤣🤣🤣 ബിനോയ് ഈ കണക്കിന് പോയാൽ താങ്കൾ youtube ഭരിക്കും🤣🤣🤣😃🤣
@krishnamohan2404
@krishnamohan2404 Год назад
പാവം ചേച്ചി ❤
@meenumuthu888
@meenumuthu888 Год назад
Nice episode
@sandeep143l
@sandeep143l Год назад
*Saramachechida bank account details onu kodukamo?? Elarum sahayich avark sugamay jeevikan ula vazhi naml elarum petan sheri akam... 🙏🙏*
@masterbrain2.0
@masterbrain2.0 Год назад
ഒക്കെ
@sandeep143l
@sandeep143l Год назад
❤️❤️
@beenachacko4113
@beenachacko4113 11 месяцев назад
Ente Binoy chetta....endhu vesham venelum ningalku cherum😂😂😂 Pavam Saramma Aunty😢
@aavemaria6974
@aavemaria6974 Год назад
If the camera was not there she would have lost her control 😂
@sabeenasabeena7856
@sabeenasabeena7856 Год назад
ഇനിയും ഇങ്ങനത്തെ എപ്പിസോഡ് venam
@sunimol6051
@sunimol6051 Год назад
Checchiyude veedu evideyanennu parayuvo
@shajeenaahammed9402
@shajeenaahammed9402 Год назад
Binoy chettante abhinayam poliyanu.nik bhayankra ishtam anu nte binoy chettane❤❤
@masterbrain2.0
@masterbrain2.0 Год назад
വളരെ വളരെ നന്ദി 😂😂😂
@chandrikasasikumar7531
@chandrikasasikumar7531 6 месяцев назад
Ammeye pareekshikalle....,vattu 6:04 akkalle ..pavam sarammachedthi.. Ammaede nalla manassine mattalle... AMMAKU Punyam labhikkatte 🙏🙏🙏
@navaneethkrishna9707
@navaneethkrishna9707 Год назад
ചിരിപ്പിച്ചു കൊല്ലും 😂
@femilarobin5478
@femilarobin5478 Год назад
Binoy good program laugh very well
@masterbrain2.0
@masterbrain2.0 Год назад
നന്ദി 👍🏼👍🏼👍🏼
@valsalam780
@valsalam780 11 месяцев назад
🙏🏻അമ്മച്ചി ❤️😘😘😘
@memmeme8806
@memmeme8806 Год назад
😂😂😂😂😂🎉🎉❤ Ayyyooo chirichu maduthu
@shre121
@shre121 Год назад
pavam ammma❤ orupad soukaryangl matit, ah amma ah cash koode ulpeduthy ith jeevikale nokunu😢😢❤❤❤ ammayk sarveshwaran ellla anugjrahamgulm nallkate, ah ammayk ndelm help cheyane please cheta😮😢
@masterbrain2.0
@masterbrain2.0 Год назад
Ok
@esathannickal6830
@esathannickal6830 Год назад
Shreya ano ❤️❤️❤️😘
@aravindashank100
@aravindashank100 Год назад
Good luck 🌹🌹നല്ല പ്രോഗ്രാം ❤😄👌
@masterbrain2.0
@masterbrain2.0 Год назад
നന്ദി
@joyammack2172
@joyammack2172 Год назад
2 perum super chirichu marichu miduki ammachi
@jallu5210
@jallu5210 Год назад
ആ ആടിന്റെ കൂടെയുള്ള ഫോട്ടോ എടുപ്പാണ് ഇതിൽ ഹൈലൈറ്റ് ആ പോസ്സ് ചെയ്തപ്പോയുള്ള ചിരി എന്റെ പൊന്നോ നമിച്ചു അണ്ണാ 😂😂😂😂
@masterbrain2.0
@masterbrain2.0 Год назад
😂😂😂ഒക്കെ
@riyarahul362
@riyarahul362 Год назад
Hi master ❤❤
@soloangel3455
@soloangel3455 Год назад
Pls ithu evedea anu ennu parayamo
@masterbrain2.0
@masterbrain2.0 Год назад
Tvm... Peyadu
Далее