Тёмный

പാമ്പിന്റെ കടിയും കൊണ്ട് വന്നവനെ വൈദ്യൻ ഊപ്പാട് വരുത്തി | ഒരു പാമ്പിന്റെ അണ്ണാക്കിലും അവൻ കയ്യിടില്ല 

Master Brain 2.0
Подписаться 432 тыс.
Просмотров 86 тыс.
50% 1

Visit Us: masternewskera...
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskera...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@shihabmampadan937
@shihabmampadan937 Год назад
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവന് മല്ലടിച്ച് കിടന്നിരുന്ന ഇത് കാണുന്ന ഞാൻ ..... നല്ലവരായ ഒരു കൂട്ടം ഡോക്ടർമാരോട് , പ്രത്യേകിച്ചും ഡോ.ശശിധരൻ സാർ , എന്നെ അവിടെയെത്തിക്കാൻ ആത്മാർത്ഥമായി പണിയെടുത്ത ആംബുലൻസ് ഡ്രൈവർ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഒരിക്കൽ കൂടെ നന്ദിയോടെ ഓർക്കുന്നു.... ആ സമയത്തും ഇതു പോലുള്ള ശാസ്ത്ര അടിത്തറയില്ലാത്ത പല ചികിത്സാരികളുടെ അടുത്തേക്കും കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞവരോട് എന്റെ പിതാവ് പറഞ്ഞ വാക്ക് " നിങ്ങളുടെ മക്കൾക്ക് കടിയേൽക്കുമ്പോൾ അങ്ങനെയുള്ളവരുടെ അടുത്തേക്ക് കൊണ്ടു പൊയ്ക്കോളൂ - ഞാൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു " എന്ന് പറഞ്ഞ് ഉറച്ച തീരുമാനമെടുത്തത് കൊണ്ട് ഈ വാക്കുകൾ എഴുതാൻ കഴിയുന്നു. ഇല്ലെങ്കിൽ ഞാൻ എന്നോ പടമായിരുന്നേനെ .... ജീവനിൽ കൊതിയുള്ളവർ വിഷപ്പാമ്പ് കടിച്ചാൽ ദയവായി വിഷ ചികിത്സാ സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിൽ എത്രയും വേഗം എത്തുക എന്ന ഉപദേശം മാത്രം തന്നു കൊണ്ട് നിർത്തുന്നു.
@remasancherayithkkiyl5754
@remasancherayithkkiyl5754 Год назад
എല്ലാറ്റിലു ഉപരി അൻൻെറി വെന൦ കണ്ടു പിടിച്ചു സയൻസിനോടു൦ സാശ്ത്രജ്ഞരോടു അഭിനന്ദനങ്ങൾ👍
@binuvarghesekottayam6761
@binuvarghesekottayam6761 Год назад
ദൈവമേ ആരും അങ്ങോട്ട് പോകരുത് 😂 മരണം ഉറപ്പാണ്
@abdulazeez3981
@abdulazeez3981 Год назад
😂😂😂😂😂😂
@mickymouse5958
@mickymouse5958 Год назад
പാമ്പ് കടിച്ച ആളുടെ അഭിനയം അഭാരം തന്നെ. ശെരിക്കും പാമ്പ് കടിച്ച ആളെ കൊണ്ടുപോയാൽ എപ്പോ ആൾ തട്ടിപ്പോയെന്നു ചോദിച്ച മതി.
@bobasalwin6312
@bobasalwin6312 Год назад
യെസ് അങ്ങനെയല്ലേ അവതാരകൻ സംസാരിച്ചു സമയം കളയുന്നത്
@abutpk670
@abutpk670 Год назад
ആദ്യമായിട്ടാണ് പാമ്പുകടി കണ്ടിട്ട് ഇത്രയും ചിരിച്ചത് 😂😂😂😂😂 എന്നോട് ക്ഷെമിക്കു ചേട്ടാ
@sajeevanvm8812
@sajeevanvm8812 Год назад
Thante comment kandittu enikku chiri adakkane kazhyunnilla. Vatt aayipoyo ennu wife chodikkunnu.
@homecookingchannel3247
@homecookingchannel3247 10 месяцев назад
😂😅
@sudheerzaman3659
@sudheerzaman3659 Год назад
അണ്ണാ i love u❤️🤣 ഇതിലും ഭേദം ആ പാമ്പിന്റെ കടിയേറ്റു മരിക്കുന്നതായിരുന്നു 🤣
@muhammedpp2075
@muhammedpp2075 Год назад
പാമ്പും കടിച്ചില്ല നീർക്കോലിയും കടിച്ചില്ല മുൻക്കൂട്ടി നിശ്ചയിച്ച അഭിനയം മാത്രം
@Willys-ls6iu
@Willys-ls6iu Год назад
എടൊ ബേപ്പൂരിൽ പച്ചവെള്ളം കുടിപ്പിക്കുന്ന കാക്ക പിന്നെ പാസ്റ്റർ സെയ്‌തനെ ഇറക്കുന്ന പരിപാടി അതുകൂടി ഒന്ന് ഷൂട്ട്‌ ചെയ്യണേ പിന്നെ
@savisdream8663
@savisdream8663 Год назад
ചേരയോ ചേരക്ക് വിഷമുണ്ടോ 😂😂അയ്യോ എന്റമ്മേ ചിരിച്ചു ചത്തു 😃😃😃
@mrthestories3396
@mrthestories3396 Год назад
😂
@santhoskumar4365
@santhoskumar4365 Год назад
ഇതിലും ഭേദം പാമ്പ് പിടിച്ചു മരിക്കുന്നതാണ് നല്ലത് ചേട്ടന്റെ അഭിനയം സൂപ്പർ ആണ്
@MLi-zl7ff
@MLi-zl7ff Год назад
ഇനി മേലാൽ പാമ്പ് കടിച്ചെന്നും പറഞ്ഞു അവിടെ പോകില്ല 😎 5:26
@ITSMEMINI
@ITSMEMINI Год назад
Bro.. ഇവിടെ തൊടുപുഴ എന്റെ വീടിന്റ അടുത്ത് ഒരു വീട്ടിൽ ഒരു തരം കല്ലുണ്ട്.. പാമ്പോ ഏത് വിഷജീവിയോ കടിച്ചാലും ആ കല്ല് ആ കടിച്ച പാടിൽ അമർത്തി പിടിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ കല്ല് അവിടെ ഒട്ടിപ്പിടിക്കുന്നു (വിഷം ഉണ്ടെങ്കിൽ മാത്രം ).. വിഷം മുഴുവൻ കല്ലിൽ വലിഞ്ഞു കേറും.. അത് കഴിഞ്ഞാൽ ഉടനെ കല്ല് ആ പാടിൽ നിന്ന് വിട്ടുപോരും.. താഴെ വീഴും..ആ വീട്ടുകാർ പൂർവികരായിട്ട് വളരെ സാമ്പത്തിക സ്ഥിതി ഉള്ളവരാണ്.. ഈ ട്രീറ്റ്മെന്റ് ന് അവര് ഒരു പൈസ പോലും വാങ്ങുന്നില്ല ഒരിക്കലും...വിഷം ഏറ്റ ആള് ചെല്ലുമ്പോ കല്ലെടുത്തു തരും..സത്യം എന്താ എന്ന് എനിക്ക് അറീല.. പക്ഷെ നമുക്ക് വ്യക്തമാകാത്ത ഒരു പാട് കാര്യങ്ങൾ ഈ ലോകത്തുണ്ട്..😊
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
പാരമ്പര്യ വിഷ ചികിത്സ ഉള്ളിടത്തെല്ലാം ആ കല്ല് ഉണ്ട്.
@addidevdev4066
@addidevdev4066 Год назад
ആ അഡ്രസ് വെളിപ്പെടുത്തിയാൽ പലർക്കും പ്രയോജനപ്പെടുമായിരുന്നു 🙏
@shajumariyil5515
@shajumariyil5515 Год назад
തൊടുപുഴ എവിടെ ആണ് ബ്രോ
@sridevikazhipurath9478
@sridevikazhipurath9478 Год назад
Aa aashramathinde address kittumo? Njan kettittundu aa treatmentine pati... But sthalam evideyennu ariyilla
@tomsmathew5895
@tomsmathew5895 Год назад
ആളെ കുഴിചിടുമ്പൊ കല്ലും കൂടി കൂടെ ഇടുമോ 😂😂
@jeffyvarghese201
@jeffyvarghese201 Год назад
പാമ്പ് കടിയേറ്റാൽ അവിടെയും ഇവിടേയും പോകാതെ ആന്റെി വെനം ലഭ്യം ആകുന്ന ആശുപത്രിയിൽ എത്തിക്കുക
@Willys-ls6iu
@Willys-ls6iu Год назад
ഇനി റീച് കുറവുണ്ടെന്ന് കരുതി അച്ഛന്റെ ബെഡ്‌റൂമിൽ കേറി ഷൂട്ട്‌ ചെയ്തേക്കല്ലേ മോനെ 😳
@shibugeorge1541
@shibugeorge1541 10 месяцев назад
അച്ചൻ ഉദ്യപ്പ് ആണെങ്കിൽ.. ബെഡ്‌റൂം ലും karanam
@prasadvelu2234
@prasadvelu2234 Год назад
ഈ സ്ഥലങ്ങളൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു.😊 സമ്മതിച്ചു.👍👍👍
@arifmumbai
@arifmumbai Год назад
ചോരയോ 😃😃 ഇത് കേട്ടു ചിരിച്ചു ചിരിച്ചു ഒരു മാതിരിയായി 😃😃
@sabeethahamsa7015
@sabeethahamsa7015 Год назад
നല്ല സ്ഥലം ഞാൻ അതാണ് നോക്കിയത് അഭിനയം കലക്കി മക്കളെ
@mobiyavibin9306
@mobiyavibin9306 Год назад
പാമ്പാണോ പേപ്പട്ടിയാണോ കടിച്ചെ?😂
@hussainjapan6691
@hussainjapan6691 Год назад
ഇവിടത്തെ ചേരക്ക് വിഷമില്ല പക്ഷേ "മറുനാട൯ "ചേരക്ക് വിഷമുണ്ട്
@സ്രാങ്ക്
@സ്രാങ്ക് Год назад
👍
@muhammadhamsathamachu9774
@muhammadhamsathamachu9774 Год назад
ഇജാതി💥🤩😂😂🤣
@musiczone8450
@musiczone8450 Год назад
ഒന്നാന്തരം വിഷ വെമ്പാലയാണ് അവൻ
@QatarMallu-x8n
@QatarMallu-x8n Год назад
നിന്റെ പഞ്ചായത്തിൽ എങ്ങാനും പണ്ട് വന്നിരുന്നോ 😃😃😃😃😃😃
@manojkumark3885
@manojkumark3885 Год назад
എന്റ അണ്ണാ ഇതിനെ എക്ക എവിടുന്നു കിട്ടുന്നു നമിച്ചു മനോജ്‌ TVM
@ratheeshkarimpinathe7355
@ratheeshkarimpinathe7355 Год назад
മേലാൽ ഇത് മാതിരി ഉടായിപ്പു മായിട്ട് വന്നേക്കരുത്
@shivam-lr7gw
@shivam-lr7gw Год назад
ഇതൊക്കെ കണ്ടുകൊണ്ടിരുന്നാൽ നമ്മൾക്ക് പ്രാന്ത് പിടിക്കും
@vvkvvkvv
@vvkvvkvv Год назад
വിഷഹാരിയാ ഞാൻ വിഷഹാരി ദേ ഒരു പാമ്പ് ലെ വിഷഹാരി: അയ്യോ
@shafeekkannur4659
@shafeekkannur4659 Год назад
ചേരയോ 😂😂😂😂എന്ന് ഉള്ള ചോദ്യം 😂😂😂നോട്ടം
@വിനീത്-റ2ള
@വിനീത്-റ2ള Год назад
07:43ശെരിക്കും സ്വാമി ന്നു തന്നെ ആണോ വിളിച്ചേ 😅ഗയ്‌സ് 😂. ആ ഒരു ടോൺ കേട്ടിട്ട് 🤔😅😅
@geethap6241
@geethap6241 Год назад
Binoykkum , Aparanum Abhinayam Supper. Ithu Vare Aarum Oraward Thannillallo.
@vijaymadav1568
@vijaymadav1568 Год назад
പാമ്പ് കടിഏറ്റആൾ ഇങ്ങനെ ചാടിയാൽ തട്ടി പോകത്തില്ലേ
@antonyandrews2902
@antonyandrews2902 10 месяцев назад
പാമ്പുകടിയേറ്റയാൾ വിഷചികിത്സകഴിഞ്ഞശേഷം ഒരുവേദനയും ഇല്ലാതെനിൽക്കുന്നു. കൊള്ളാം, നല്ലഅഭിനയം. . .
@Chithrasalabham
@Chithrasalabham Год назад
10:05 ഇനി മേലാൽ പാമ്പിന്റെ അണ്ണാക്കിൽ കാലും കയ്യും വെക്കരുത് 🤣🤣🤣🤣🤣🤣
@TrivancoreMedia
@TrivancoreMedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jaO6otaIabA.html
@SaleemSaleem-zd5yo
@SaleemSaleem-zd5yo Год назад
അയാൾ എത്ര വേദന സഹിച്ചു കാണും ഇതിലും നല്ലത് ഹോസ്പിറ്റലിൽ പോവുന്നതാണ്
@ameerpulikkalvlogs
@ameerpulikkalvlogs Год назад
ബിനോയ്‌ ചേട്ടാ കാട്ടിലെ അല്ലെങ്കിൽ ഉൾപ്രതേശത്തെ ചെറിയ തട്ടിപ്പുകാളെ നിങ്ങൾക് ഇങ്ങനെ കാണിക്കാൻ പറ്റു.. നാട്ടിലെ ഒരുപാട് വലിയ തട്ടിപ്പുകൾ ഉണ്ട് എല്ലാ മതത്തിലും അതൊന്നു ഇങ്ങനെ കാണിക്കാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ ചേട്ടാ... പറ്റുമെങ്കിൽ അവരുടെയും വീഡിയോ ഇതുപോലെ ചെയ്യൂ... നിങ്ങൾക് ഞാൻ പൊന്നാട അണിയിക്കാം... നാട്ടിൽ ആളുകളെ പറ്റിച്ചു cash ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ രോമത്തിൽപോലും തൊടാൻ പറ്റില്ല മുട്ട് വിറക്കും
@upamanneubabu873
@upamanneubabu873 10 месяцев назад
Start camera action.... പാമ്പ് കടിച്ചിടിച്ചു..... 😂
@upamanneubabu873
@upamanneubabu873 10 месяцев назад
ആളു ഇപ്പൊ തീരും..... അതിനു മുന്നെങ്കിലും ആ റിങ്ങിന്റെ പരസ്യം തീരുമോ...
@kunhiramanm2496
@kunhiramanm2496 4 месяца назад
യൂടൂബിൽ കിട്ടുന്ന പണം ഇവർക്കെല്ലാം തുല്യമായി ഷെയർ ചെയ്യണേ .
@vismayakrishnankk7166
@vismayakrishnankk7166 Год назад
പാമ്പുകടിയേറ്റ ആൾ ഡാൻസൊക്കെ കളിച്ചാണല്ലോ വരുന്നത് 😝🫣
@johnjose4108
@johnjose4108 Год назад
ഇത്രയും സീനുണ്ടന്നറിഞ്ഞാൽ പാമ്പ് കടി വേണ്ടാന്നു വെക്കുമായിരുന്നു.
@georgekuttythomas4603
@georgekuttythomas4603 Год назад
Phasil basheer pl give me correct answer
@vijayanev-sn7rv
@vijayanev-sn7rv Год назад
ഇത്രയും വേതന സഹിക്കുന്നതിലും നല്ലതു് പാമ്പ് കടി കൊണ്ട് മരിക്കുന്നത് അണ്. 🥺
@sumaanil1464
@sumaanil1464 Год назад
Binoyi adipoli
@UbaeedK-el1pr
@UbaeedK-el1pr Год назад
സ്വാമിയേ. കവിളത്തു. അടികിത്തിയാൽ. രക്തത്തിൽ. ഒരുതുള്ളിവിശം. വീണാൽ. കഴിഞ്ഞു. കഥ.
@dineshdinu2736
@dineshdinu2736 Год назад
ബിനോയ്‌ ചേട്ടാ ഈ സാമിയെ കേരളത്തിൽ കൊണ്ടുവരണം
@thomaskutty3797
@thomaskutty3797 Год назад
പുതിയ തട്ടിപ്പ് ആ വന്ന ആൾ അവൻറെ ആളാ
@mickymouse5958
@mickymouse5958 Год назад
ആളുടെ അഭിനയം കണ്ടാൽ മനസ്സിലാകും 😂
@rasiyaph1741
@rasiyaph1741 Год назад
Sathyam
@pradeepkuttan6191
@pradeepkuttan6191 Год назад
ഇത് സ്ക്രിപ്റ്റ് ആണ് വൈദ്യന് പ്രമോ യൂട്യൂബർക്ക് വ്യൂസ് അതിന് വേണ്ടിയുള്ള അഭാര സ്ക്രിപ്റ്റ്.. വൈദ്യര് നന്നായി ഒരുങ്ങി നിക്കുവാണ്.. പാമ്പ് കടിച്ചവനും വൈദ്യരുംനല്ല നടൻമാർ തന്നെ . പിന്നെ മഹാ നടൻ ചാനൽ മൊതലാളീ നിങ്ങളും പൊളിക്
@shre121
@shre121 Год назад
nice place peacefull
@rensidev8637
@rensidev8637 Год назад
Timing തെറ്റി ഡാൻസറുടെ.. 😂😂
@ameerpulikkalvlogs
@ameerpulikkalvlogs Год назад
അതെ 😂🥰
@sameerpp8902
@sameerpp8902 Год назад
ആ പാവത്തിന്റെ കാലും കൈയൊക്കെ പഴുപ്പിച്ചല്ലോ അണ്ണാ😂
@manumohan7282
@manumohan7282 Год назад
ആശാനേ എപ്പോഴും ഞാൻ പറയാറുള്ളത് തന്നെ ഇപ്പോഴും പറയുന്നു നിങ്ങൾ പൊളിയാണ് ❤ സത്യത്തിൽ ഒരു കാര്യത്തിൽ സംശയമുണ്ട് വീട്ടിലൊന്നും പോകാറില്ലേ തമിഴ്നാട്ടിൽ തന്നെയാണോ 😊.... ഇനി ഞാൻ പറഞ്ഞതിന് വീട്ടിൽ പോകണമെന്നില്ല ഞങ്ങൾക്ക് എന്തായാലും വീഡിയോ കിട്ടണം കട്ട വെയ്റ്റിംഗ് ആണ് അടുത്തതിന് 😂
@user-gu1th5xu7w
@user-gu1th5xu7w Год назад
Patient സ്വാമിക്ക് വേണ്ടി സംസാരിക്കുന്നു. നല്ല അഭിനയം patientinte. പാലിന്റെ പാട വിഷം.
@mamm7403
@mamm7403 Год назад
ഇയാളെ മെഡിക്കൽ കോളേജിൽ പാമ്പീശനായി നിയമിക്കണം. എത്രയോ പേര് രക്ഷപ്പെടട്ടെ
@ameershanep7172
@ameershanep7172 Год назад
ഇത്‌ matster brain. ഉണ്ടാക്കിയ stroy ആണോ ?
@nalooraan.
@nalooraan. Год назад
കടിച്ചാച്ച് കടിച്ചാച്ച് 😂😂😂😂 എന്റെ പൊന്നോ 😃. നീ ചോതിച് സമയം കളയല്ലേ ആൾ തട്ടിപോകും 😮😅😅😅.
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ബിനോയിയുടെ വിരലിലും ഒന്ന് പരീക്ഷിക്കാമായിരുന്നു 😂😂😂
@najeelas66
@najeelas66 11 месяцев назад
ഇങ്ങനെ ചെയ്ത് ചെയ്ത് സാമി അടിപൊളി ഒരു bunglow ഉണ്ടാക്കി 😂
@rincilabeldrozario8696
@rincilabeldrozario8696 Год назад
Abhinayakulapathy 😂🔥🔥
@zeushelios-xb7cl
@zeushelios-xb7cl Год назад
Camera കാണുമ്പോൾ മാത്രം കടി കിട്ടുന്ന ഒരു പ്രത്യേകതരം മനുഷ്യൻ തന്ന 🤌🏻🤌🏻🤣🤣🤣🤣🤣😭😭😭
@abdullrazak4070
@abdullrazak4070 Год назад
ഇതിൽ കുറച്ചു സത്യങ്ങൾ ഉണ്ട്.വേദന മാരാനുള്ള തോറാപ്പിയാന്ന് ഇത്.വിഷം ഇറഞ്ഞുമോ എന്ന് അറിയില്ല.
@ashrafok9432
@ashrafok9432 Год назад
അഭിനയം 👌👌👌
@shijumadampara4711
@shijumadampara4711 2 месяца назад
egane cheyaruth
@thoufeeklifestylevloger9131
@thoufeeklifestylevloger9131 11 месяцев назад
നല്ല സ്ക്രിപ്റ്റ്
@chandanam-sq7qz
@chandanam-sq7qz Год назад
ഞങ്ങൾ അതിനെ പാൽ പാട എന്ന് പറയും😂😂😂
@Abdulrehman-vw4bq
@Abdulrehman-vw4bq Год назад
എങ്ങനെ ഇവിടെയൊക്കെ എത്തിപ്പെടുന്നു സഹോദരാ 😂😂😂
@Anonymus6578
@Anonymus6578 11 месяцев назад
നിങ്ങൾ chellumbol thanne pamb kadiyett alu vernn natural acting😆
@AnupTomsAlex
@AnupTomsAlex Год назад
Master Bin ചാനലിലെ കക്ഷി ബിനോയ് ആണോ ഇത്..
@suhail__buddy643
@suhail__buddy643 Год назад
😂😂😂 അണ്ണൻ പോയിട്ട് നല്ല ഊക്ക് കൊടുത്തു😂😂😂👏👏👏👏
@nasiya111
@nasiya111 Год назад
Chetayee 😍pattiya koota chettayiyude oppam ulllath😂😂😂paavam ithilum bhedam paamb kadich marikunnatha😂😂😂
@sujeendrakumarks52
@sujeendrakumarks52 Год назад
മർമ്മ. മാണ്., 😃😃😃😃😃😃😃
@shafin5100
@shafin5100 Год назад
പേപട്ടി കടിച്ച അഭിനയം ആണല്ലോ 😂
@Mr_Mallu
@Mr_Mallu 10 месяцев назад
Ookkal enn parenja ithaan ookkal😂 ijjathi
@AdithyaManoj-l8o
@AdithyaManoj-l8o 10 месяцев назад
ചേരക്ക് വിഷം ഇല്ലാലോ അ പാവത്തിൻ്റെ വിരൽ പോയത് ബാകി
@christaldas6509
@christaldas6509 Год назад
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
@moviemaniac1553
@moviemaniac1553 10 месяцев назад
Adutthonnum ithpole chirichitilla😂😂😂
@VijayakumarSreedharan-tl4sm
@VijayakumarSreedharan-tl4sm Месяц назад
Creative vedeo, ഇങ്ങനെ പറ്റിക്കരുത്
@maneeshkchakkara1237
@maneeshkchakkara1237 Год назад
Moorghan kadichu parichu kalanjunnu😂😂😂 Ayinu cherayk veshamundonnu parayumbo face expression 😂
@thusharadevi4906
@thusharadevi4906 Год назад
ഇത് കഴിഞ്ഞു വേണംപാമ്പ് കടിയേറ്റവൻ സാമിക്ക് രണ്ട് കൊടുക്കാൻ. അയാളുടെ മുഖത്തു കാണാം. വെച്ചിട്ട് ഉണ്ടടോ എന്ന് ഉള്ള എക്സ്പ്രഷൻ.
@mmgamingk2240
@mmgamingk2240 11 месяцев назад
അയാൾ രക്ഷപ്പെട്ടോ അതും കൂടി പറയാർന്നു ☺️
@MayaJijo-d1k
@MayaJijo-d1k Год назад
പൊന്നു ചേട്ടായി നമിച്ചു 🙏🙏🙏🙏🙏🙏
@thouheeds3884
@thouheeds3884 10 месяцев назад
And the Oskar goes to...
@KSOMAN-eu5gf
@KSOMAN-eu5gf Год назад
എന്തോന്ന് നരേഷൻ ടെ കഷ്ടം
@Elosen-un2ok
@Elosen-un2ok Год назад
നിങ്ങൾ ആ പാൽ കുടിക്കണയിരിന്നു പ്രേക്ഷകർക്കു വേണ്ടി
@azeezka4031
@azeezka4031 10 месяцев назад
നിങ്ങളുടെ തട്ടിപ്പ് swamik മനസ്സിലായി.... അതാ പണി കൊടുത്തത്... അവൻ്റെ ഉപ്പാട് വന്നു...
@ajitharajan3468
@ajitharajan3468 Год назад
പാവങ്ങളെ ഇങ്ങനെ വേദനിപ്പിക്കാതെ ഹോസ്പിറ്റലിൽ പോകാൻ പാടില്ലേ ഹോ കഷ്ടം
@jismonpr7964
@jismonpr7964 Год назад
1st 😊
@suresh-pe3wx
@suresh-pe3wx Год назад
ഇങ്ങനെ ഉള്ളത് ഒന്നും പ്രോൽസാഹിപ്പിക്കരുത് ബ്രോ
@vinukambli5377
@vinukambli5377 Год назад
Binoyi chetta nigalkku ivereke evidunnu kittunu😂😂
@MLi-zl7ff
@MLi-zl7ff Год назад
Country of Kerala 🤪 no Tamil Nadu 😅
@ambiliambili4548
@ambiliambili4548 Год назад
ചേട്ടായി ഞാൻ ചേട്ടായിടെ ഫാൻ ആണ്
@aneeshaknlr8419
@aneeshaknlr8419 Год назад
Anthoram Hospital kidakkunnu pulliku. Angottu poyapporarunnille Ethilum fedham. Aa. Moorkhante kadiyett. Marikkunnatharunnu.
@kareemkareemvp2275
@kareemkareemvp2275 10 месяцев назад
Athinty kalum kayy pidikki😂
@udayanpk9245
@udayanpk9245 Год назад
നമ്മൾ കൈ വലിക്കില്ലേ
@rozario403
@rozario403 Год назад
6.43 KADICHAT CHERA🤣🤣
@SahiraBanu-cv7km
@SahiraBanu-cv7km Год назад
Hii binu ningale kaanaan nalla rasa 🥰
@sanusam46
@sanusam46 Год назад
😂
@mohammedali3848
@mohammedali3848 Год назад
Uae🤚
@arshasunil9912
@arshasunil9912 Год назад
Ayalude nilavili😅
@naeemmuhammed1265
@naeemmuhammed1265 11 месяцев назад
Palinde pada eduthitt visham enn😅
@mrudhulk2253
@mrudhulk2253 11 месяцев назад
Vallathaaaa avastha....😂😂
@artofexcellence8578
@artofexcellence8578 Год назад
Brother you are brilliant and genuious nothing else i cant say... I hv watched all your videos wirhin a day
@dixondevassychemmacheryant2654
ഇതിലും നല്ലത് അവൻ ചാകുന്നതായിരുന്നു
@priscillaednasaibu6904
@priscillaednasaibu6904 Год назад
Ntammachiye..... 😭
@sandoshkumarsandoshkumar9117
ഇങ്ങനെ ജനങ്ങളെ ഉമ്പിക്കരുത്. ജോലി ചെയ്ത് ജീവിക്കു'
@ZakirHussain-zi7hx
@ZakirHussain-zi7hx Год назад
Cherayude.visham.Apaaramthanne...kadichathu.manjacherayaayirikkum...manjachera.malarnnu.kadichaal...kadichaal.malayalathil.marunnilla...Athukonndaannu.Tamilnaattilekku...poyathu...Avide.Athinnu.marunnunndu...vaava.sureshetta...Ningallu.ithonnum.kaannunnille...Nalla.entertinementa...chirichu.ooppaadu.ellakum....
@rajeevvv3287
@rajeevvv3287 Год назад
Avedya.poyaal.vegam.chavaam
@vijeeshkrishna4788
@vijeeshkrishna4788 Год назад
ചേട്ടൻ നമ്പർ ഒന്ന് അയക്കാമോ
Далее
We finally APPROVED @ZachChoi
00:31
Просмотров 4,2 млн