Тёмный

പട പടേന്ന് അനുഗ്രഹം വാങ്ങിയ തൃശ്ശൂർ കാരിയുടെ ഗംഭീരസാക്ഷ്യം  

Mother Of Grace
Подписаться 25 тыс.
Просмотров 16 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@sunithapradeep8200
@sunithapradeep8200 Месяц назад
മാതാവേ എന്റെ മകനും Trining കഴിഞ്ഞ വരുന്ന അവന് ഒരു ജോലി നല്കണേ മാതാവേ🙏🙏🙏🙏🙏🙏🙏🙏
@arjunt7977
@arjunt7977 Месяц назад
അമ്മേ എന്റെ പ്രശ്നങ്ങൾ മെഴുകുതിരി ഉരുകി പോവുന്നപോലെ എന്റെ കടങ്ങൾ അലിഞ്ഞു പോകണമെ. എന്റെ ഈശോയെ 🙏🏿
@vargheseyohannan30
@vargheseyohannan30 Месяц назад
മാതാവേ എൻ്റെ മക്കളെ ദൈവകൃപയിൽ വളർത്തണമേ പഠിക്കാൻ ബുദ്ധി കൊടുക്കണമേ
@sumacherian7396
@sumacherian7396 Месяц назад
മാതാവേ മക്കളെ ദൈവിക ജ്ഞാനത്തിൽ വളർത്തണേ തെറ്റായ മാർഗത്തിൽ ചരിക്കാൻ അനുവദിക്കരുതേ
@mayabiju1946
@mayabiju1946 Месяц назад
അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ
@sumacherian7396
@sumacherian7396 Месяц назад
മാതാവേ ജിജോക്ക് കേമാണ് നല്ല rank നൽകണേ നല്ല കോളേജിൽ cse ക്കു അഡ്മിഷൻ കിട്ടാൻ മാതാവേ അനുഗ്രഹിക്കണേ
@mayaraju2399
@mayaraju2399 Месяц назад
മാതാവേ എൻറ മകൾ അമമുഎൻറമരുമകൻനിധീഷ്പരിശുദ്ധ്ആത്മാവിനാൽനിറച്നലൊരുകുടു०ബജീവിത०കൊടുകണമെ
@jincymol2930
@jincymol2930 Месяц назад
അമ്മേ സഹായിക്കണം... നന്നായി പ്രാർത്ഥിക്കാൻ അമ്മ എന്നെ sahayekanamae🙏🙏🙏chettayude മദ്യപാനം മാറ്റിത്തരാണമേ 🙏🙏
@lovelyxavier1625
@lovelyxavier1625 Месяц назад
അമ്മേ മാതാവേ ഞങ്ങളെ അനുഗൃഹിക്കാനെ
@sumacherian7396
@sumacherian7396 Месяц назад
മാതാവേ ക്രിസ്റ്റി ക്കു പൂർണസൗഖ്യം നൽകണേ
@sunithapradeep8200
@sunithapradeep8200 Месяц назад
അമ്മേ മാതാവേ എന്റെ മകൾ എഴുതിരി കുന്ന പരീക്ഷ പാസായി ജോലി നല്കണേ🙏🙏🙏🙏🙏
@jayasreek8203
@jayasreek8203 Месяц назад
Amme mathave nanthi 🙏 ente makale eppol thanne sugappeduthename
@allyally9341
@allyally9341 Месяц назад
അമ്മ മാതാവേ എന്റെ മാളൂന് അവളുടെ ആഗ്രഹം പോലെ അവൾക്കു നല്ലൊരു ബുട്ടീപാർലറിൽ ജോലി കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@josyshaji502
@josyshaji502 Месяц назад
അമ്മേ എന്റെ ക്കൾ ദൈവ makkalaye വളരാൻ ഇട നൽകണേ 🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 Месяц назад
അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️🕯️💙💚🕯️💙💚🙏
@allyally9341
@allyally9341 Месяц назад
അമ്മ മാതാവേ എന്റെ സുനിലിനെയും എന്നെയും ഒന്നിപ്പിക്കണം മാതാവേ മരണം വരെ വേർപെടുത്തരുത് മാതാവേ
@Shynapv-ud7on
@Shynapv-ud7on Месяц назад
അമ്മേ കൃപാസന മാതാവേ എനിക്ക് വിദേശത്തു പോകാൻ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
@anishavt7220
@anishavt7220 Месяц назад
Ente kudumbam valiya budhimuttilane kadannupokunnathe Enneyum ente kudumbatheyum anugrahikkane mathave Manasse orupadu vishamikkukayane enne anugrahikkane amme
@niyasreeja8386
@niyasreeja8386 Месяц назад
Amma mathave njn bhayappedunna pole Ulla asukham onnm undavalle amme mathave enikkk 🥺🥺🙏🥺🥺🥺🥺🥺🥺🥺
@minimathew2718
@minimathew2718 Месяц назад
Amen hallelujah
@matthewpurackal2426
@matthewpurackal2426 Месяц назад
Praise the Lord Amen
@pinkyviju5768
@pinkyviju5768 Месяц назад
Maathave esho yude eshtam pole ulla joli viju nu koduthu anugrahikane
@mayabiju1946
@mayabiju1946 Месяц назад
അമ്മേ മാതാവേ അലീന മോൾക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി അമ്മേ
@monishamohan1181
@monishamohan1181 Месяц назад
Amma mathave entay murivukal ethrayum venam unagename amen
@daisywilson4787
@daisywilson4787 Месяц назад
Amme mathave njaum makanum aniyante wifum kreupasanathil nale varunnund njangale anugrahikane
@pournamim5693
@pournamim5693 Месяц назад
Joseph achanu ayusum arogyavum kodukkne mathave
@user-jp2ed1mn5t
@user-jp2ed1mn5t Месяц назад
എന്റെ അമ്മേ എന്റെ മോനു spc പരീക്ഷ ആണ് അമ്മ കൂടെ തന്നെ ഉണ്ടാകണേ 🙏🙏
@daisywilson4787
@daisywilson4787 Месяц назад
Njangalude kudeyundakaname mathave ante randamathe makane viswasathilek varan anugrahikane
@JayaKumari-oj5zw
@JayaKumari-oj5zw Месяц назад
God is great
@rosammajoseph8430
@rosammajoseph8430 Месяц назад
Amme ente makkalk kunjungale kodukkaname 28/6/24anugrehikkaname🙏🙏🙏🙏🙏🙏🙏❤️
@renijohnson5845
@renijohnson5845 Месяц назад
Mathave ente amma swandamai onnu nadathename
@user-qs2mq4tk5d
@user-qs2mq4tk5d Месяц назад
Amme ammayeda isdam ente kudumpathil nadakkatte
@lillyjacob639
@lillyjacob639 Месяц назад
🙏🙏🙏🙏🙏
@user-jp2ed1mn5t
@user-jp2ed1mn5t Месяц назад
എന്റെ അമ്മേ എന്നോട് കനിയണെ 🙏
@steepansteepan6255
@steepansteepan6255 Месяц назад
அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே
@coltonw4214
@coltonw4214 Месяц назад
Amen.praise the Lord Almighty.❤❤❤❤❤
@sheebarajusheebaraju6729
@sheebarajusheebaraju6729 Месяц назад
Amme mathave enneyum oru sakshiyakkename amen 🙏
@jishahelanjishahelan2303
@jishahelanjishahelan2303 Месяц назад
ആമേൻ
@anishavt7220
@anishavt7220 Месяц назад
Ente amme ente psc exam kazhinju Exam tough ayirunnu Ente mathave result varumbol oru jolikku vendiyulla mark undayirikkane Enne anugrahikkane mathave
@user-gr8it8pn5s
@user-gr8it8pn5s Месяц назад
Amen🙏🙏🙏🙏🙏
@aleenathomas2707
@aleenathomas2707 Месяц назад
Amme mathave 25am thiyathi visa ready akkki ellam clear aakki tharane....
@jessygeorge8868
@jessygeorge8868 Месяц назад
MathAve ente makanu ukyil permanant visa nalki anugrahikkanam .Mutha makanu oru kunjine nalki anugrahikkanam
@Sajitha-oz7wl
@Sajitha-oz7wl Месяц назад
Amme,kannuneer vattatha kanninu thangai koodevarane,pattenillamme
@user-jp2ed1mn5t
@user-jp2ed1mn5t Месяц назад
എല്ലാ മക്കളോടും കൂടെ ഇരിക്കണേ 🙏🙏
@anishavt7220
@anishavt7220 Месяц назад
Enikkum ente ammayude aduthu vanne sakshyam parayanam
@Shynapv-ud7on
@Shynapv-ud7on Месяц назад
മാതാവേ ആ സ്ഥലം എനിക്ക് എടുക്കാൻ ലോൺ കിട്ടണേ അല്ലെങ്കിൽ പൈസ തരാമെന്ന് പറഞ്ഞവർ തരണേ
@m.n2617
@m.n2617 Месяц назад
Mathave june 23 rd ne ente koode varaname 😢😢
@jollymu1971
@jollymu1971 Месяц назад
Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname 1:00
@mathewthomas9095
@mathewthomas9095 Месяц назад
Praise the lord help me to close my loan very very soon
@lillyjohny5483
@lillyjohny5483 Месяц назад
Ammay entay shoulder pain maty tharanamay magenday vevaham nadakanum.
@Dgdjdj-tv8sx
@Dgdjdj-tv8sx Месяц назад
സ സഞ്ചാരിമാതാവറി ചുവിട്ടും വിൽക്കാൻ നീ നാടി വന്ന് ഓടി വിൽക്ക് ഓടി പുതിയ സ്ഥലം വിടും വാങ്ങി താമാതാവോ 10:11
@divyapramod3203
@divyapramod3203 Месяц назад
Àmmemathave anuvinum London schoolil Joly kodukkane mathave
@lovelytomylovelytomy1755
@lovelytomylovelytomy1755 Месяц назад
Ammemathave 18 june
@jayasreek8203
@jayasreek8203 Месяц назад
Amen mathavee nanthi 🌹❤️🙏
@shaly7294
@shaly7294 Месяц назад
അമ്മേ ഞാൻ എന്താ ആഗ്രഹിക്കുന്നത് എന്നു നിനക്കറിയാലോ...
@LiniBaby-uv5bj
@LiniBaby-uv5bj Месяц назад
Ammea mathvea ennu attend cheyunna interview nee enik thanna ...annu vannu njan sakshyam parayum ..
@mathewthomas9095
@mathewthomas9095 Месяц назад
Praise the lord help me to get one lakh rupees with in two days
@sarithashoby5281
@sarithashoby5281 25 дней назад
എന്റെ അലീന മോൾക് entans എക്സാം പാസ്സ്‌കൻ പ്രാർത്ഥിക്കണം mathava 🙏🏼🙏🏼🙏🏼
@jaimonmathewthomas7455
@jaimonmathewthomas7455 Месяц назад
എന്റെ brotherinte sugar 400 ആണ് അതു poornamai amma matitharane
@Sara-saju123
@Sara-saju123 Месяц назад
Amman enta sangadangel kanunillai enna sahayikan vEgan. Varanamae
@allyally9341
@allyally9341 Месяц назад
അമ്മ മാതാവേ നീതുവും ബോസ്സും അവരുടെ വീട്ടിൽ നിന്ന് ഒരാൾ പോലും എന്റെ പേരിൽ കേസ് ഒന്നും കൊടുക്കാൻ അനുവദിക്കരുത് മാതാവേ
@savithasimon4856
@savithasimon4856 Месяц назад
Mathave ente visa stamp cheyth kittan prarthikane
@aleenathomas2707
@aleenathomas2707 Месяц назад
25/6/24
@LizaJolly-mh5xu
@LizaJolly-mh5xu Месяц назад
Sebastian birthday 18 amman
@aleenathomas2707
@aleenathomas2707 Месяц назад
25/6/2024
@KripasanumVinod
@KripasanumVinod Месяц назад
Dadenu tanna dateiunu 20/6/2024 nakamai vhitetipoya kuubGevithum easodathirukuuumakkudhum ililulkakadum vetimarian suveshkunainadkan Veuansi nadkan avekua
@Shynapv-ud7on
@Shynapv-ud7on Месяц назад
മാതാവേ എന്റെ മോന് അവൻ ആഗ്രഹിക്കുന്ന പോലെ ഒരു ജോലി കിട്ടണേ അമ്മേ
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,6 млн
Schoolboy - Часть 2
00:12
Просмотров 1,8 млн
Good deed #standoff #meme
00:15
Просмотров 1,4 млн
🔴Ютуб закрывают... Пока?
00:39
Просмотров 1,6 млн