Тёмный

പഠിക്കാനും പണിയെടുക്കാനും വിദേശമണ്ണോ പ്രിയം?; ഏറ്റവും പുതിയ കണക്കുകള്‍ ഇങ്ങനെ| NRI Students 

Manorama News
Подписаться 9 млн
Просмотров 50 тыс.
0% 0

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@MichiMallu
@MichiMallu 6 дней назад
ഇതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്, മലയാളി എല്ലാ കാലത്തും ട്രെൻഡുകൾക്കു പുറകെയാണ്! ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതിൽ എത്ര പേര് ഗതി പിടിച്ചു എന്നൊരു കണക്കു കൂടി എടുക്കേണ്ടതുണ്ട്‌! agency കള് കാശുണ്ടാക്കുന്നുണ്ട്!!!
@neo3823
@neo3823 6 дней назад
Satyam 😢
@Keralite-yh9ws
@Keralite-yh9ws 5 дней назад
Trend onum alla manushyan ivde jeevikan vayya especially general category olla kwoppile reservation um keti vech ipo neet thanne eduku general category kku 720 il 680 mark venm obc oke 650 sc St 480 mark Nth kashtmana enna ith polle Ela sector ilum ind .....athinte edel koode odukatha scam um paper leak um...Pvt keran vicharicha avde ithine kaal reservation ezhava devara viswakarma Christian muslim enn paranj ayin apuram avde ANELM gen il min 580 mark Christian an 530 mark muslim um oru 530 ezhava 540 Sc st 300 mark pne ith mikyaperkm pvt il fees um ila Avrkoke odukatha parikana um ...Ith eladethm ind ath inte koode nammal ivdem Nikanm alle adhyam namal ivde nikanolla Karyangal chey Enit Vann ondak trend polm
@jagadishpillai6350
@jagadishpillai6350 5 дней назад
💯
@pumkin_muffins
@pumkin_muffins 5 дней назад
Indian thayolikal😹
@stalinyesudas7811
@stalinyesudas7811 5 дней назад
Cash ullavrde makkalku trend aanu Illatha middleclassinu poyi rakhapedanulla vazhiyanu ithu Ithil rakshapettavrum und .
@jvs9797
@jvs9797 5 дней назад
സമരം ചെയ്തും വിവരമില്ലാത്ത രാഷ്ടീയക്താരെ യൂണിവേഴ്സിറ്റി സിനഡിൽ വച്ചും റിസർവേഷൻ കൊടുത്ത് കഴിവില്ലാത്ത അദ്യാപകരെ നിയമിച്ചും കാലഹരണപ്പെട്ട സിലബസ്സ് പഠിപ്പിച്ചും നമ്മൾ വിദ്യാഭൃസരംഗം താറുമാറാക്കി. അതാണ് കഴിവുള്ള കുട്ടികൾ നാടുവിടുന്നതും ഇവിടെ ക്യാബസ് ജോബ് സെലക്ഷൻ ഇല്ലാത്തതും. ഇതൊരു ഭീകരമായ അവസ്ഥയാണ്. ഇത്രയും മനോഹരമായ കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത മലയാളിയുടെ ദയനീയാവസ്ഥ.😢
@akhilkrishnatr528
@akhilkrishnatr528 5 дней назад
പ്ലസ് വൺ പോലും ഇവിടെ സീറ്റ് കിട്ടുന്നില്ല പിന്നെ എങ്ങനെ കുട്ടികൾ നാട്ടിൽ നിൽക്കും അവർക്കും ജീവിക്കണ്ടേ
@ashysh777
@ashysh777 3 дня назад
💯
@RyanKurian-yi8dl
@RyanKurian-yi8dl 14 часов назад
Chuma full A+ kodutal injan irrikum.
@kirankrishnan6871
@kirankrishnan6871 5 дней назад
Nala വിദ്യാഭ്യാസം ഉള്ള ഒരു വിദ്യാഭ്യാസമന്ത്രി ആണ് ഞങ്ങടെ അഭിമാനം no1 കേരള
@akimoviezone4677
@akimoviezone4677 5 дней назад
UK യിലേക്കും Canada യിലേക്കും പോകുന്ന മിക്കവാറും students ചെന്ന് പെടുന്നത് തട്ടിക്കൂട്ട് യൂണിവേഴ്സിറ്റികളിൽ... അവിടെ ക്ലാസ്സ്‌ റൂമിൽ ഇന്ത്യക്കാർ മാത്രം...
@vipinmohan976
@vipinmohan976 5 дней назад
കേരളത്തിൽ നിന്ന് പോകുന്ന കുട്ടികൾ വിഡ്ഢികൾ അല്ല അവർക്ക് അറിയാം വിദേശത്തു ഈസി ജീവിതം അല്ല എന്ന് പാർട്ട്‌ ടൈം ജോബ് കൊണ്ട് മാത്രം ജീവിക്കാനാവില്ല എന്ന്.... ഇവിടുത്തെ തൊലിഞ്ഞ സാമൂഹിക രാഷ്ട്രീയ തൊഴിൽസദാചാര സാഹചര്യങ്ങളിൽ നിന്ന് മാറി വേറൊരു സാഹചര്യത്തിൽ ജീവിക്കാൻ ആണ് പോകുന്നത് ഒരു 10 വർഷം കഷ്ടപ്പെട്ടാലും സാരമില്ല... നാട്ടിൽ എത്ര നാൾ നല്ല ജോലി നോക്കി ഇരിക്കണം... വിദേശത്തു ലിവിങ് സ്റ്റാൻഡേർഡ് എങ്കിലും ഉണ്ട്
@jacksama502
@jacksama502 5 дней назад
എത്ര തട്ടിക്കൂട്ട് ആയാലും ഇവിടത്തെ കാലും നല്ല ജോലി സാധ്യത ഉണ്ട്
@manut1349
@manut1349 5 дней назад
@@vipinmohan976 പത്തു വര്ഷം കഴിഞ്ഞാൽ അത് ശീലമായിക്കോളും എല്ലേ
@vipinmohan976
@vipinmohan976 5 дней назад
@@manut1349 ആളുകൾ പരിശ്രമിച്ചാൽ നല്ല നിലയിൽ എത്തും... വിദേശത്തു അതിനുള്ള സാഹചര്യം ഉണ്ട്... നാട്ടിൽ പറ്റില്ല... ഇവിടെ ഒരു ബിസിനെസ് നടത്താൻ ജാതി മതം രാഷ്ട്രീയം ഒക്കെ കൂടി അനുകൂലം ആവണം....
@abin8306
@abin8306 5 дней назад
Pani edkaan keralathile pillerk oru madiyum illa.. pani edkknen olla salary tharatte oru uk kkum povaathe ivde ninnolum… picha kaashum patti paniyum.. konothile kore niyamngalum… oombum pani edkaan aalillathe njngle thedi ningl verum
@mathewgeorge2206
@mathewgeorge2206 5 дней назад
Students go abroad not for education but for PR and expecting better life. I dont think the trend will decrease any time soon
@vanalanbelt
@vanalanbelt 5 дней назад
കുറെ നാൾ പുറത്തുജീവിച്ചതുകൊണ്ട് നന്നായി അറിയാം ..പൈസയല്ല ഇന്നത്തെ തലമുറ മുഴുവൻ പോകുന്നത് quality of life നോക്കിയാണ് .നാട്ടിൽ വന്നിട്ട് നിൽക്കാൻപോലും താല്പര്യമില്ലാത്തവർ ഉണ്ട് .പാർട്ട് ടൈം ആയി ടാക്സി ഓടിച്ചാൽ പോലും നല്ലൊരു വരുമാനം ഉണ്ടാക്കാം മാത്രമല്ല ചെറിയ ബിസിനെസ്സുകളൊക്കെ നന്നായി വളരും കാരണം ആളുകൾക്ക് നല്ല വാങ്ങൽ ശേഷി ഉണ്ട് ആരും ആരുടെയും ജീവിതത്തിലേക്ക് കടന്നു കയറുന്നില്ല എത്തിനോക്കുന്നില്ല മസിൽ പവറിൽ വിശ്വസിക്കുന്നില്ല പകരം ഒരു സിസ്റ്റം ഫോളോ ചെയ്തു ജീവിക്കുന്നു .
@nazrinnaz1858
@nazrinnaz1858 3 дня назад
Quality of life എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്????western lifestyle ആണോ??? Free sex, casual dating....
@marshyeIIow
@marshyeIIow 3 дня назад
​@@nazrinnaz1858 quality of life എന്താണെന്ന് അറിയണമെങ്കിൽ google ചെയ്താൽ മതി. നിങ്ങൾക്ക് അറിവില്ല എന്ന് വെറുതെ നാട്ടുകാരെ അറിയിപ്പിക്കണോ.
@siyadzyn490
@siyadzyn490 3 дня назад
​@@nazrinnaz1858agane alla, avrinte lifestyle and culture ayitt jeevikan anuu, pnne free s*x epoo ellavidum undaloo, ellarukum vendath peace anuu🙂
@nazrinnaz1858
@nazrinnaz1858 3 дня назад
@@siyadzyn490 നാട്ടിൽ എന്താണ് സമാധാനത്തിനു കുറവ്???? ബന്ധങ്ങളിൽ നിന്നും അകന്നു പോവാൻ യുവ തലമുറ ആഗ്രഹിക്കുന്നു.. Parents ഇന്റെ കൂടെ ജീവിക്കുമ്പോൾ അമിതമായ സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കുന്നില്ല.. അതാണ് ഇപ്പോഴത്തെ യുവ തലമുറയുടെ സമാധാനം കളയുന്നത്, അതിന് വേണ്ടി കൂടിയാണ് ഈ പലായനം
@siyadzyn490
@siyadzyn490 3 дня назад
@@nazrinnaz1858 ethu seri anuu, enalum ellavarkum freedoms vendee, apo avrk ath naatil parents koode kittunilagil avr pokumm 🙂
@MiniJoseph-yk7ye
@MiniJoseph-yk7ye 6 дней назад
അവിടുത്തെ വിദ്യാഭ്യാസം ശരിക്കും വിദ്യാർത്ഥികൾക്ക് പ്രയോജനം കിട്ടുന്നുണ്ടോ എന്ന് അന്വേഷണം വേണം. തട്ടിക്കൂട്ടു course നു ചേർന്ന് cash പോകുകയല്ലേ ചെയ്യുന്നത്? ഇങ്ങനെ പഠിച്ചു വരുന്ന പിള്ളേർ ഇപ്പോൾ എവിടേ എത്തി എന്നും കൂടി അറിയണം
@josekalan8724
@josekalan8724 6 дней назад
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ PR Based ആയിട്ടുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണം, പഠന സമയത്തു തന്നെ നല്ല ജോലികൾ തേടണം, സ്റ്റെ ബാക്ക് സമയത്തിനുള്ളിൽ ജോലി ഉറപ്പുവരുത്തിയാൽ രക്ഷപ്പെടും, അടിച്ചു പൊളിക്കാൻ വേണ്ടി നാടുവിട്ട് വിദേശത്തേക്ക് പോയാൽ കാര്യം പോക്കാണ്, കഷ്ടപ്പെടാൻ തയ്യാറായാൽ അവിടെ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം,. നമ്മുടെ നാട്ടിൽ പഠിപ്പിനനുസരിച്ചുള്ള ജോലി സാധ്യതയില്ല. വിദ്യാഭ്യാസ നിലവാരം, അർഹതപ്പെട്ട വേതനം ഒന്നും നമ്മുടെ നാട്ടിൽ പ്രതീക്ഷിക്കാനില്ല, അതുകൊണ്ട് എത്രയും, പെട്ടെന്ന് നാട്ടു വിട്ടാൽ അത്രയും നല്ലത്. ഇവിടെ ചൂഷണം മാത്രമേയുള്ളൂ . എങ്ങിനെയും ലോണെടുത്തിട്ടായാലും വിദേശത്ത് നല്ലൊരു കോഴ്സ് എടുത്ത് പഠിച്ചാൽ അവൻ രക്ഷപ്പെടും😮 എൻ്റെ അനുഭവം കൂടിയാണ് , എൻ്റെ മൂന്നു മക്കളെ വിദേശത്തുവിട്ടു പഠിപ്പിച്ചു, രണ്ടു പേർക്ക് അവിടുത്തെ സർക്കാർ സർവ്വീസിൽ ജോലിയുണ്ട്, പഠിക്കാൻ പോകുന്നവർ അതിനു വേണ്ടി മാത്രമാണെങ്കിൽ രക്ഷപ്പെടും😮
@anandgopanag1535
@anandgopanag1535 6 дней назад
Before jump into foreign university .every indian student must understand that There has lot of university country like USA and Canada some of them is not recognized by USA or Canadian government.
@TADhaneesh
@TADhaneesh 5 дней назад
​@@anandgopanag1535Before making fun of others'choices please just try to learn the language. You are just like other mallus who don't know anything but always want to make fun of others. It is evident in your message, without knowing proper language you just want to show off in the comment section by writing in english.
@shyamu4vlb
@shyamu4vlb 5 дней назад
പഠിക്കാൻ ആണെന്ന് പറഞ്ഞ് വരും. ഉള്ള തെമ്മാടിത്തരം മുഴുവൻ കാണിച്ചു മര്യാദക്ക് ജീവിക്കുന്ന മലയാളികളുടെയും ഇന്ത്യക്കാരുടെയും കൂടെ മാനം കെടുത്തും.
@vipinmohan976
@vipinmohan976 5 дней назад
കേരളത്തിൽ നിന്ന് പോകുന്ന കുട്ടികൾ വിഡ്ഢികൾ അല്ല അവർക്ക് അറിയാം വിദേശത്തു ഈസി ജീവിതം അല്ല എന്ന് പാർട്ട്‌ ടൈം ജോബ് കൊണ്ട് മാത്രം ജീവിക്കാനാവില്ല എന്ന്.... ഇവിടുത്തെ തൊലിഞ്ഞ സാമൂഹിക രാഷ്ട്രീയ തൊഴിൽസദാചാര സാഹചര്യങ്ങളിൽ നിന്ന് മാറി വേറൊരു സാഹചര്യത്തിൽ ജീവിക്കാൻ ആണ് പോകുന്നത് ഒരു 10 വർഷം കഷ്ടപ്പെട്ടാലും സാരമില്ല... നാട്ടിൽ എത്ര നാൾ നല്ല ജോലി നോക്കി ഇരിക്കണം... വിദേശത്തു ലിവിങ് സ്റ്റാൻഡേർഡ് എങ്കിലും ഉണ്ട്
@akimoviezone4677
@akimoviezone4677 5 дней назад
പൊട്ടത്തരം പറയാതെ bro.... അവിടെ ചെന്ന് പെട്ട് ജീവിതം വഴിമുട്ടിയ ഒരുപാട് ആൾക്കാർ എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്ന അവസ്ഥയിൽ ആണ്... അവിടെ ഇപ്പോൾ പാർട്ട്‌ ടൈം job പോലും കിട്ടുന്നില്ല...
@vipinmohan976
@vipinmohan976 5 дней назад
@@akimoviezone4677 ആയിക്കോട്ടെ... അവർ നാട്ടിൽ തിരിച്ചു വന്ന് psc പടിക്കാൻ ചെരണോ അതോ ബിസിനസ് ചെയ്യണോ? ബ്രോ ടെ സൊല്യൂഷൻ എന്താ? കഷ്ടപ്പാട് എല്ലായിടത്തും ഉണ്ട്...
@vipinmohan976
@vipinmohan976 4 дня назад
@@akimoviezone4677 പോയ ആളുകളിൽ 5% എങ്കിലും തിരിച്ചു വന്നോ?
@roshan4903
@roshan4903 5 дней назад
കേരളത്തിൽ നല്ലപോലെ വികസങ്ങൾ വരണം അല്ലെങ്കിൽ ഇത് കൂടി കൊണ്ടിരിക്കും
@bileshv
@bileshv 6 дней назад
Good reporting and presentation. The fact is Kerala will soon become a pensioners paradise.. or a old age home..
@sims2929
@sims2929 5 дней назад
No.. it is goinv to be bengalis paradise
@laiq6173
@laiq6173 4 дня назад
Oru chukum sambavikilla
@nazrinnaz1858
@nazrinnaz1858 3 дня назад
Chance കുറവാണ്.. യൂറോപ്പിൽ പോവുന്നതു ഭൂരിഭാഗവും മധ്യ കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ ആണ്. They have always been a materialistic and migratory community. അവരുടെ population കുറയാൻ സാധ്യത ഉണ്ട്..ഹിന്ദു സമുദായത്തെ കാര്യമായി ബാധിക്കില്ല. മുസ്ലിങ്ങളെ ഒട്ടും ബാധിക്കില്ല.
@spooky.giggles
@spooky.giggles 5 дней назад
“Diploma Mill” എന്ന് കളിയാക്കി വിളിക്കുന്ന college കളാണോ ഏജൻസികൾ തലയിൽ കെട്ടി വെയ്ക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം .
@MNK1998
@MNK1998 5 дней назад
Diploma mill എന്ന് കോളേജുകളെ കളിയാക്കി വിളിക്കുന്നത്‌ എന്തിനാ 🤔
@skariaroy5988
@skariaroy5988 4 дня назад
@@MNK1998അവിടെ പഠിത്തം ഒന്നും ഒരു പ്രധാന കാര്യം അല്ല. ക്ലാസ് ഇൽ വന്നില്ലെങ്കിലും പാസ് aakamayirikku ആകമായിരിക്കു . ഇത്തരം കോളേജുകളിൽ ചേരുന്നത് immigrate ചെയ്യാനാണ് .
@doncross2000
@doncross2000 5 дней назад
ഇന്നലെത്തെ മലയാള മനോരമയിലെ ഹെഡിങ്ങ് ഇങ്ങനെ ആയിരുന്നു ചൂണ്ടയിൽ കൊത്തിയില്ല . പിന്നെ മരണം , വെട്ടും കുത്തും ഇതൊക്കെ രാവിലെ രാവിലെ വായിച്ചിട്ട് വേണം പുറത്തു ഇറങ്ങാൻ . ഫുൾ പാരയാണ് പത്രങ്ങൾ പോലും രാവിലെ എഴുതുന്നത് . ജനങ്ങൾ പണത്തിനു വേണ്ടിയല്ല പോകുന്നത് മറിച്ച് സമാധാനത്തിൽ ജോലിയെടുക്കാനാണ്
@manut1349
@manut1349 5 дней назад
അമേരിക്കയിൽ വെടിയേറ്റ് ഇന്ത്യക്കാർ മരിക്കുന്നതോ
@user-gj9rb8mc9g
@user-gj9rb8mc9g 5 дней назад
ഞാൻ ഇപ്പോൾ പോളണ്ടിൽ ആണ് എവിടെ നോക്കിയാലും സുന്ദരികളും സുന്ദരന്മാരും ട്രക്ക് ഡ്രൈവർ ആണ് എനിക്ക് മദാമ്മയും സെറ്റ് ആയി ഇനി ഞാൻ നാട്ടിലേക് ഇല്ല ❤❤❤❤
@averagestudent4358
@averagestudent4358 5 дней назад
😂
@athulphilip8828
@athulphilip8828 5 дней назад
😂😂😂
@abz9635
@abz9635 5 дней назад
Madammamar permanant ayit nikulAa
@akimoviezone4677
@akimoviezone4677 5 дней назад
ഒരു മയത്തിൽ തള്ള് bro... നിങ്ങളെ പോലുള്ളവർ ഇങ്ങനെ തള്ളുമ്പോൾ ആണ് നാട്ടിൽ നിന്നും ഓരോരുത്തർ ഒന്നും ആലോചിക്കാതെ കുറ്റിയും പറിച്ചു യൂറോപ്പിലേക്ക് വരുന്നത്... പിന്നെ പോളണ്ട്ലെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം... വളരെ കുറച്ചു പേർ മാത്രമേ രക്ഷപെട്ടിലുള്ളൂ...
@manut1349
@manut1349 5 дней назад
വിദേശത്തു പോകുന്നതിനുള്ള യഥാർത്ഥ കാരണം ഇതാണ്
@sofibenny4338
@sofibenny4338 5 дней назад
എൻ്റെ മകൻ PG പഠിക്കാൻ UK യില് പോയി.പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിച്ചു.ഇപ്പൊൾ ബ്രിട്ടന് ഗവമെൻറ് കീഴിൽ പെർമെൻ്റെ ആയി ഫുൾ ടൈം ആയി ജോലി ചെയ്യുന്നു.എല്ലാം ദൈവകൃപ❤❤❤❤
@pimentofume
@pimentofume 5 дней назад
God is an illusion
@manut1349
@manut1349 5 дней назад
എന്ന് വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനം ഓണർ
@Unni678
@Unni678 5 дней назад
​@@manut1349😂😂
@thomaschacko6388
@thomaschacko6388 5 дней назад
Ente ponnu chechi ningalk loan edukkan vaka ullathond poyi. Nammak ath illa. Athukond moonji thetti irikanu.
@abz9635
@abz9635 5 дней назад
​@@pimentofumegod ila ennath oru illution anu
@Rohi0118
@Rohi0118 5 дней назад
ഇവിടെ വിട്ടു പോകുന്നത നല്ലതു
@ajith2500
@ajith2500 5 дней назад
Ennal vegam poku.
@pumkin_muffins
@pumkin_muffins 5 дней назад
@@ajith2500avde kidan moonj
@johnwick-qi2ht
@johnwick-qi2ht 3 дня назад
ബ്രോ നല്ല ജോലി ഉണ്ടങ്കിൽ നാട് ആണ് നല്ലത് വിദേശത്തു മൊത്തം Taxum ചെലവ് ആണ് better ജോലി ഉള്ളവർ tax അടിച്ചു പോകുന്നു 😂😂
@EvidenceBased_Mallu
@EvidenceBased_Mallu 5 дней назад
കേരളത്തിൽ എന്ത് ഉണ്ട ഉണ്ടായിട്ട ഇവിടെ കിടക്കുന്നെ...
@dfgsdg345
@dfgsdg345 5 дней назад
Thank you KERALA And SFI for making the kerala Education has Gunda Breeding ground
@chimneysecret
@chimneysecret 5 дней назад
True
@johnwick-qi2ht
@johnwick-qi2ht 3 дня назад
True 😢
@jeesonpaul165
@jeesonpaul165 6 дней назад
മാക്സിമം സ്പീഡിൽ രാജ്യം വിടുക
@tondon1851
@tondon1851 5 дней назад
​@@MercyToAllHumans jihadi 🐷 spotted 😂😂😂
@abz9635
@abz9635 5 дней назад
5 laksham peru poya enthavana... Population
@BlueSkyIndia
@BlueSkyIndia 5 дней назад
ഞാൻ ഇപ്പോൾ ജർമൻ language പഠിച്ചു ഇപ്പോൾ ഇവിടെ job ചെയുന്നു.. ഇഷ്ടം പോലെ കയ്യിൽ ക്യാഷ് കിട്ടുന്നു... ഇപ്പോൾ 2 മലയാളി ചേച്ചി മാര് ലൈനും ഇവിടെ set ആയി... Life powli 🎉
@averagestudent4358
@averagestudent4358 5 дней назад
😂
@athulphilip8828
@athulphilip8828 5 дней назад
😂😂😂
@abz9635
@abz9635 5 дней назад
Athil onnu wnte bharya anu.. Njn avle vittu jeevikunu.. Aval nine oombichum.. Pottan😂
@averagestudent4358
@averagestudent4358 5 дней назад
@@abz9635 😂💵
@rahulscaria4396
@rahulscaria4396 5 дней назад
@@abz9635😂😂😂
@vazhipokka
@vazhipokka 5 дней назад
വിദേശത്ത് പോകുന്നവനും ഇവിടെ നിൽക്കുന്നവനും കഷ്ടപ്പാട് ഒരുപോല പക്ഷേ സന്തോഷമായിട്ട് ജീവിക്കാൻ പറ്റുന്ന സ്ഥലം കേരളത്തെക്കാളും പുറത്താ എന്ന തിരിച്ചറിവ ആളുകൾ കേരളം വിടാൻ കാരണം..
@babukuriakose5279
@babukuriakose5279 5 дней назад
ഇതിൽ പറയാത്ത ഒരു കാര്യം... മുസ്ലിം വിഭാഗത്തിലുള്ളവർ പോകുന്നത് ജിസിസിയിൽ ഹൗസ് ഡ്രൈവർ ആയിട്ടും, ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർ പോകുന്നത് ഓസ്ട്രേലിയയിലോ യൂറോപ്പിലോ നേഴ്സ് ആയിട്ടും ആണ്. രണ്ടും തമ്മിൽ വലിയ അന്തരം ഉണ്ട്. ക്രിസ്ത്യാനികൾ മിക്കവാറും മടങ്ങി വരാറില്ല.
@unknownamoeba
@unknownamoeba 4 дня назад
മതം നോക്കീട്ടല്ല എല്ലാരും ഓരോ രാജ്യത്ത് പോകാൻ തീരുമാനിക്കുന്നത്. മണ്ടത്തരം പറയല്ലേ
@karthiksajeevan954
@karthiksajeevan954 2 дня назад
Ithanu aalkaru ivide nilkan agrahikathathu. Chumma mathavum poki pidichu kondu varum.
@9519hshhdhw
@9519hshhdhw 6 дней назад
In school and college who has done strike and gundaisim are rulling Kerala Then how will we get a good governance No choice
@georgejohn7522
@georgejohn7522 5 дней назад
നാട്ടിലെ സ്ഥിതി മെച്ചപ്പെടുത്തുവാൻ ശ്രമിക്കുന്നതാണ് ശരി. അതിന് ആദ്യം ചെയ്യേണ്ടത് ഇടത്തോട്ട് ചിന്തിക്കുന്നത് നിർത്തുക എന്നതാണ് എന്ന് എല്ലാവരും മനസിലാക്കുക. വിദേശത്ത് പോകുന്ന 75% വിദ്യാർത്ഥികളും നമ്മുടെ നാട്ടിൽ ഇപ്പോൾ ബംഗാളികൾ ചെയ്യുന്ന ജോലികളാണ് ചെയ്യുന്നത് 😂😂😂
@Kumbidi6
@Kumbidi6 5 дней назад
ഒന്നും പഠിക്കാൻ പോകുന്നത് അല്ല എല്ലാം part time പണി എടുത്ത് cash ഉണ്ടാക്കാന്നും കല്യാണ മാർക്കറ്റിൽ നല്ല ഡിമാൻ്റ് കിട്ടാനും പിന്നെ marriage കഴിഞ്ഞ് PR എടുത്ത് അവിടെ തന്നെ family Full അവിടെ തന്നെ കൂടാനും ആണ് അല്ലാതെ എന്ത് പഠിക്കാൻ 😂😂😂 അവിടെ പോയി ചെയ്യുന്ന ജോലി നാട്ടിൽ നിന്നാൽ ചെയ്യില്ല നാണക്കേട് അല്ലേ വീട്ടുകാര് വിടുകയും ഇല്ല പ്രത്യേകിച്ച് പെണ്ണുങ്ങളെ അവിടെ ആരും അറിയില്ലല്ലോ പിന്നെ നല്ല Salary യും കിട്ടും
@PickledDragon
@PickledDragon 5 дней назад
ഇമ്മാതിരി റിഗ്രസ്സീസ് ഫുണ്ടകളിൽ നിന്നും ഒരു മോചനം നേടാനും നാടുവിടുന്നത് നല്ലതാണ്.
@thomaschacko6388
@thomaschacko6388 5 дней назад
Sathyavanu. Avduthe culture il 15-16 vayasthotte pilleru part time joli cheyyum. Avide olla business avarem koode accomodate cheyunna model aanu. Nammde evde 16 vayasukaranu cheyyan pattiya first pani catering aan. Enne pole okke anel catering nu poyi aa prayathil cash undakkiyal kallu kudiyan akum enn karuthi ente appanum ammayum vittilla. Padikkan ithiri budhi undayi poyathond kooli panikkum erangan patilla. Durabhimanam, naatukarde parihasam ethokke karanam palapozhum athmahathya cheythalo enn orth poyitund.
@Kumbidi6
@Kumbidi6 5 дней назад
@@PickledDragon നിങ്ങൾ അങ്ങനെ പറഞ്ഞാലും തലക്കകത്ത് ആൾ താമസം ഉള്ളവർക്ക് കാര്യം മനസ്സിലാകും 😂😂
@Kumbidi6
@Kumbidi6 5 дней назад
@@thomaschacko6388 നാട്ടിൽ middle class family ലെ ആരെയും ജോലിക്ക് ചെറുപത്തിൽ വിടില്ലല്ലോ അവർ പഠിത്തം കഴിഞ്ഞ് ജോലി മേടിച്ചാൽ അതിന് പോകാം പെൺകുട്ടികളെ ഒട്ടും വിടില്ല ഒന്ന് Frds കൂടെ കറങ്ങാൻ പോലും വിടില്ല പെണ്ണുങ്ങളെ പുറത്ത് പോയാൽ no problem എന്തും കാണിയാം ആരും ചോദിക്കാനും ഇല്ല വീട്ടിൽ പറയാനും അരും ഇല്ല.
@JingleBell-fu9re
@JingleBell-fu9re 4 дня назад
​@@Kumbidi6 അത് മാത്രമല്ല 👉👌 ഈ പരുപാടി എത്ര വേണേൽ നടക്കും
@Vishnu_Suresh_1337
@Vishnu_Suresh_1337 5 дней назад
From Germany, ജർമൻ പഠിച്ചു അടിച്ചു കേറി വാ മക്കളെ.. തലമുറകൾ രക്ഷപ്പെടും ❤️❤️❤️❤️ (2)
@dilip_s
@dilip_s 4 дня назад
ജർമനിൽ എന്താണ് പരിപാടി
@johnwick-qi2ht
@johnwick-qi2ht 3 дня назад
അത് എല്ലാർക്കും set ആവണം എന്ന് ഇല്ലാ 😢
@JustinjoseJustin-sv7zc
@JustinjoseJustin-sv7zc 5 дней назад
ഈ വർഷം നാട് വിടാൻ plan ഉള്ളവർ ഉണ്ടോ എന്നെപോലെ
@Apollo-Midnighter
@Apollo-Midnighter 5 дней назад
Education System is 1000% More Better than India's. ഇവിടെ ഉള്ള എല്ലാ കോളേജുകളും ഡെയിലി ക്ലാസ്സ്‌, അവിടെ ആഴ്ചയിൽ 2-3 ദിവസം മാത്രം അപ്പൊ നമ്മക് വരുമാനം ഉണ്ടാകാൻ ഈസി ആണ്. അവിടെ നല്ല നിലവാറോം ഉണ്ട്. എത് പണി എടുത്താലും എല്ലാ പണിക്കും ബഹുമാനം കാണുന്നവർ ആണ്. ഇവിടെ ഒരു ഗതിയും പിടിക്കാത്ത കമന്റ്‌ ബോക്സിൽ വന്ന് കരയുന്നവർ ആണ് അവരെ പുച്ഛിക്കുന്നത് 🤭. അവിടെ ഉള്ള Part Time ജോലി ഇവിടെ പിള്ളേർ ചെയ്‌താൽ നാട്ടുകാർ, വീട്ടുകാർ, കുടുംബക്കാർ എല്ലാരും പുച്ഛം തരും അവിടെ നല്ല പൈസ ഉണ്ടാകാനും പറ്റും. അവിടെ Great Culture എല്ലാത്തിനോടും, ഇവിടെ Indian Culture പുച്ഛം Culture. വെത്യാസം 😊
@ya_a_qov2000
@ya_a_qov2000 5 дней назад
Njan India il aanallo padichathu. Enikku 2-3 lectures per week aayirunnu.
@Apollo-Midnighter
@Apollo-Midnighter 5 дней назад
@@ya_a_qov2000 ഏതാ കോളേജ്
@Apollo-Midnighter
@Apollo-Midnighter 4 дня назад
@@ya_a_qov2000 എത് കോളേജ് ആണ് ബ്രോ? Seems like നല്ല സിസ്റ്റം. ഇവിടെ അങ്ങനെത്തെ കോളേജുകൾ കാണാറ ഇല്ല അതോണ്ടാ
@ya_a_qov2000
@ya_a_qov2000 4 дня назад
@@Apollo-Midnighter Ahmedabad University. US based curriculum aanu follow cheyyunne. I think IITs ilum lecture pattern athupole aayirikkum.
@sincr5361
@sincr5361 2 дня назад
Ellavarum rekshapedatte 🙏🙏
@AmalJose-qx5ys
@AmalJose-qx5ys 5 дней назад
Gulfil akkar ponath vere place kittan tough ayond aanu 😅 ippo elladathum easy aaay athond ippo kuraju
@DevikaVinuu
@DevikaVinuu 4 дня назад
The Trend is not going to change until our government implements better life options to the coming generations. Still people are working 6 days a week just for 10k or 15 k and all other expenses are increasing day by day. And also there is no work life balance too. Natil padich erangunnavark better job salary oke undengl aarum pokilla abroad. Ith ipol people are travelling abroad and are ready to do any job because they get paid enough , valued and respected.
@petalsoflife
@petalsoflife 5 дней назад
Maldives, Bhutan, ആഫ്രിക്ക etc. കണക്കിൽ പെട്ടില്ലല്ലോ?
@muhsinachipra7762
@muhsinachipra7762 5 дней назад
Tirur <a href="#" class="seekto" data-time="342">5:42</a> 😅😅😅
@AtheesVlog
@AtheesVlog 3 дня назад
30 ദിവസം ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാനും. കുറച്ച് saving നും. താമസസ്ഥലത്തു നിന്ന് ജോലിക് എത്താനും (വണ്ടി സൗകര്യം ) better option വിദേശം തന്നെ ആണ്. നാടും വീടും ഉപേക്ഷിച്ചു പോകാൻ ഇഷ്ടം അല്ല എങ്കിൽ കൂടിയും ജീവിതസാഹചര്യം അതിന് വഴി ഒഴുകുന്നു.
@meharoofryanmarakkar4515
@meharoofryanmarakkar4515 4 дня назад
Ippozhathe situation analyse cheythal manassilaakum valathu paksha kudiyetta virudha paartikal aan western countriesil ee maasam nadanna EU electionil nannayitt perform cheythath..
@shakthiman5902
@shakthiman5902 4 дня назад
I appreciate this study, but there are some confusions in financial studies.
@JingleBell-fu9re
@JingleBell-fu9re 4 дня назад
പഠിക്കാൻ വേണ്ടി അല്ല കളിക്കാൻ വേണ്ടി ആ പോകുന്നേ..... ഇവിടെ കാമുകി ആയി പുറത്ത് പോയാൽ നാട്ടാര് ചോദിക്കും.. അര എന്താ എന്നൊക്കെ അവിടെ കൂടെ പഠിക്കുന്ന കൂട്ടുകാരിയെ വിളിച്ചോണ്ട് റൂമിൽ കേറ്റി നല്ല കളി കൊടുത്താൽ ആരും ചോദിക്കില്ല.... എന്റെ കൂട്ടുകാരൻ ക്ലസ്സിൽ ഉള്ള മിക്ക പെൺകുട്ടികളെയും സ്ഥിരം പൂശാറുണ്ട്.... ആരും. ചോദിക്കില്ല.. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഉളിഞ്ഞു നോട്ടം നഹി
@johnwick-qi2ht
@johnwick-qi2ht 3 дня назад
😂😂
@yadhukrishnams00
@yadhukrishnams00 4 дня назад
Bye tomorrow njn france pokum...I want a better life...❤
@iam7779
@iam7779 3 дня назад
എന്റെ രണ്ട് പെങ്ങന്മാരും പോയി ഇനി ഒരു അനിയൻക്കുഞ്ഞുണ്ട് അവനും അടുത്ത മാസം പോകും അവർക്കാർക്കും ഇവിടെ നിൽക്കാൻ താൽപര്യമില്ല
@anandhuvijayan5967
@anandhuvijayan5967 5 дней назад
ഇവിടെ psc വഴി ജോലി കൊടുക്കുന്നത് തന്നെ വളരെ കൂടുതൽ limit കൾ വെച്ചാണ്... പിന്നെ പിൻ വാതിൽ നിയമനം വേറൊരു വഴി നടക്കുന്നു... പിന്നെ ആകെ കൂടെ ഉള്ളത് വിദേശത്തു കടക്കുക എന്നുള്ളത് ആണ്.. എല്ലാവരും അവരവരുടെ നിലനിൽപ് ആണ് നോക്കുന്നത്... അടുത്ത നിയമനങ്ങൾക് വേണ്ടി ഇവിടുത്തെ ഭരണം സമ്പ്രദായത്തെ നോക്കി കൊണ്ടിരുന്നാൽ അങ്ങ് ഇരിക്കാനെ പറ്റത്തുള്ളൂ..... Reporter മാരോടും ഇവിടുത്തെ ഭരണ അധികാരികളോടും ഒരു പൗരൻ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത്, ഇങ്ങനെ കരഞ്ഞു മെഴുകിയിട്ട് ഒരുകാര്യവുമില്ല.. ബുദ്ധി ഉള്ളവർ അങ്ങനാ...
@RK-bi5mi
@RK-bi5mi 3 дня назад
Ee oru limit ellatha Govt joli Kal kondanu naadu mudiyunath...alavil kooduthal Govt Depts alavil kooduthal Govt employees kerala Govt nadathikondu pokan eppoulathintepakuthi polm employees venda....Evan markokke Thera para pokan car matteth marichath...oro project edukum ennitu athu nadathan cash vangum enitu aa cashinu ellanm kaitu vaarum..ethoke thanne alle naatil nadakunne..endayalm oru paad naalu pokula ellathinm oru limit ethum..
@jibinabrhm
@jibinabrhm 5 дней назад
മഞ്ഞരമ ഈ ജൂൺ 21 ്ന് കോട്ടയം ലുലു മാൾ ൽ ഒന്നു പോയി അന്വേഷിച്ചു നോക്കൂ എത്ര പേരാണ് അവിടെ ജോലിക്കായി CV ആയി വന്നതെന്ന് 😂
@user-dy6ku1hm1e
@user-dy6ku1hm1e 5 дней назад
പോയാൽ പോരല്ലോ... അവിടുത്തെ കഷ്ടപ്പാട് അവരല്ലേ സഹിക്കുന്നത്??!
@24arunp.r69
@24arunp.r69 5 дней назад
തമ്മിൽ തല്ലാൻ മാത്രം അല്ലടാ പൈസ ഉണ്ടാക്കാനും കൊല്ലംകാർക് അറിയാടാ 😂😂
@user-rz4fy1pq2v
@user-rz4fy1pq2v 5 дней назад
Nannayi. Everyone escape cheyu illenkil thendi nadakum😂
@nikhildaniel467
@nikhildaniel467 5 дней назад
ഇനി ആണ് ചരിത്രം ആരംഭിക്കിന്നത്
@johnwick-qi2ht
@johnwick-qi2ht 3 дня назад
നമ്മുടെ നാട് ഇങ്ങനെ ആയതു ഒരു ഒറ്റ പേര് ആണ് കാരണ ഭൂതം 😂😂😂
@alagraantony5685
@alagraantony5685 5 дней назад
Their they will get money for the work they do. Here thats not the scene .For example i am a representative of self-financing college teachers. For teachers who have Post graduation, NET and phd they are getting 15k maximum.
@manut1349
@manut1349 5 дней назад
there are no students to study here because they are going out, all self-financing colleges are struggling without students and are doomed with closure.
@ajkuttan
@ajkuttan 5 дней назад
True even phd has no value
@Zathan_Xavier
@Zathan_Xavier 5 дней назад
Its skill what matters. Verum degree karan aaya enik nattil thane six digit salary und. Got 50+ job offers in last 4 months including those from top MNCs offering salaries ranging from 1.5 to 3 lakhs per month
@ya_a_qov2000
@ya_a_qov2000 5 дней назад
​@@Zathan_Xavier Which degree? May I know your field of expertise?
@mathewprincejohn
@mathewprincejohn 5 дней назад
Same here.. Did M tech and wasted my 5 years teaching.. Then started a design career with salary 9000 in a company in.Kinfra. There I started as CNC machine operator. After 2 years i left to UAE. Eventhough struggling am getting far better payment than what i was getting in Kerala. 👍
@donboscocommunicativeengli5675
Because of. Unemployment rate of Kerala. Our Government is keeping faraway from the people. No development in kerala
@jacobgeorge8194
@jacobgeorge8194 3 дня назад
ഇന്ത്യയിൽ നിയമ നീതി വ്യവസ്ഥ തലകീഴായി, പൗരബോധം ഇല്ലേയില്ല, വൃത്തിയും കൃത്യനിഷ്ടയും കാണികാണാനില്ല, സ്വതന്ത്രമായ യാത്രാ ഉല്ലാസ സാധ്യതകൾ ഇല്ല, വിദ്യാഭ്യാസ തൊഴിൽ സാദ്ധ്യതകൾ ആകർഷവുമല്ല. സമീപ ഭാവിയും ആശാവഹമല്ല. പിന്നെ ഇവിടെ തുടരുന്നവർ ഹതഭാഗ്യർ മാത്രം.
@vishnusasidharan1931
@vishnusasidharan1931 5 дней назад
Keralathil avashyathinulla varumaanam kittunilla
@Equodo786
@Equodo786 5 дней назад
Njan naatil 300 roopak pani aeduthu.after my graduation so i left my job😅
@libinlr7895
@libinlr7895 5 дней назад
Apoo Trivandrum
@PickledDragon
@PickledDragon 5 дней назад
ഇത് ഒരു കേരള‌ പ്രശ്നം അല്ല. ഇന്ത്യക്കാർ ഒന്നടങ്കം‌ ഓടിത്തള്ളുക തന്നെ ആണ്. കഴിഞ്ഞ വർഷം പാസ്പോർട്ട് പുതുക്കാൻ പോയപ്പോ അവിടെ ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ വന്നവരിൽ തമിഴനും, തെലുങ്കനും, നോർത്തിയും എല്ലാം ഉണ്ട്.
@abz9635
@abz9635 5 дней назад
Athinu nattil vanno
@PickledDragon
@PickledDragon 5 дней назад
@@abz9635 I'm talking about the western European country that I live in
@rapsodicreaper
@rapsodicreaper 5 дней назад
അവിടെ ഇരുന്നോണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നോ? എന്തോന്നെടെ 😂
@PickledDragon
@PickledDragon 5 дней назад
@@rapsodicreaper പൊന്നെടാവ്വേ കുറ്റം പറഞ്ഞതല്ല. ഇത് കേരളത്തിലെ‌ മാത്രം സംഭവം അല്ല എന്നാണ് പറഞ്ഞത്. വല്ല‌ കഴിവും ഉണ്ടേങ്കിൽ ഓടിത്തള്ളിക്കോ എന്ന് തന്നെ ആണ് എന്റെ റെക്കമന്റേഷൻ.
@thomaschacko6388
@thomaschacko6388 5 дней назад
Cheriya labour joli anelum athinulla dignity avide und. Aviduthe minimum wages vech avde jeevikan pattum. Oru car, swanthamaya oru veed ee swapangal nedan evdithelum eluppam aan avde. Nammde evde oru degree kkaranu avan padicha field le joli sadyatha enthanu? Onnungil government joli alel IT field. Bakki ellayidathum offer cheyunna starting salary ethrayanu? 10k alel 15k. 6k salary work cheytha BTech kare enik ariyam.
@rapsodicreaper
@rapsodicreaper 5 дней назад
Skill issue
@libinlr7895
@libinlr7895 5 дней назад
Entinte adistanathil ahn ee datas parayunath
@Matt_Murdoc
@Matt_Murdoc 4 дня назад
LDC job kittiyittum leave eduthu abroad poya oru koottukarane njan ippol orkkunnu
@insideindia3946
@insideindia3946 5 дней назад
കേരളത്തിൽ ഇപ്പോൾ മൂത്രപ്പുര ഒന്നിപ്പിക്കാനുള്ള തിരക്കിലാണ്😂😂😂😂
@PickledDragon
@PickledDragon 5 дней назад
അത് ഒരു ബേസിക്ക് ആവശ്യം തന്നെയാണെടാ മണ്ടൻകൊണേപ്പി (Gender neutral/any gender toilets is what I meant.)
@mthugs4458
@mthugs4458 17 часов назад
കേരളം നശിക്കുന്നു എന്ന് പറയാതെ പറയുന്നു... 🥲🥲🥲
@neo3823
@neo3823 6 дней назад
No Jobs there 😢
@binu44464
@binu44464 5 дней назад
Who said. Pokunavarku ellam joli kitund
@jose-rp6vt
@jose-rp6vt 5 дней назад
where
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 5 дней назад
​@@binu44464 Njan avide ulladha . I know ivide job ippo kittan nalla pada aane. Many people are jobless too . Ariyatha karyam parayale mone binu
@santho1271
@santho1271 5 дней назад
​@@binu44464they are washing plates,security jobs etc .why they cant start a business here?
@ranigeorge1824
@ranigeorge1824 5 дней назад
Yes. No jobs here. In Kerala😂
@vyshnav9843
@vyshnav9843 5 дней назад
Kerala psc😢
@johnwick-qi2ht
@johnwick-qi2ht 3 дня назад
എല്ലാർക്കും set ആവില്ല ഒന്നും 😂😂
@appuz4160
@appuz4160 5 дней назад
Avarek ath aanu nalath..n thonni thudagiii... Rakshapedate...
@user-pd6qm8jx1b
@user-pd6qm8jx1b 4 дня назад
ആരും ജയിക്കാത്ത എൻജിനീയറിങ് കോളേജ് ഉള്ള കേരളം... എൽഡിഎഫ് സിന്ദാബാദ്..
@sanjayraveendran2964
@sanjayraveendran2964 19 часов назад
One day foreign currency will stop coming
@safeeraameerali8173
@safeeraameerali8173 3 дня назад
Ividey plus one n polum seat kittunilla..pinney engane kuttikl pokathirikkm
@shakthiman5902
@shakthiman5902 4 дня назад
Ivarippozhum vidhesha padanam enna conceptilaa, immigratione patti parayunnillaa
@helium369
@helium369 5 дней назад
When thinking about marriage, never think about recently migrated people after Covid. Need high screening
@averagestudent4358
@averagestudent4358 5 дней назад
Explain
@rapsodicreaper
@rapsodicreaper 5 дней назад
_🤔_
@johnsonpeter2889
@johnsonpeter2889 5 дней назад
ഇവിടെ ജോലി ചെയ്യല്ല മണ്ടാ അവർ പുറത്തുപോയി പഠിക്കുന്നത്
@abcd-oq7ic
@abcd-oq7ic 6 дней назад
end of kerala
@manut1349
@manut1349 5 дней назад
not the end of Kerala, but end of Malayalees , Kerala will be repopulated by migration workers from Bihar and Bengal and other states slowly
@Myphone-nh2os
@Myphone-nh2os 6 дней назад
കാലഹരണ പെട്ട ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റം ഇത് കൊണ്ട് ഇന്നി കുട്ടികൾക്ക് ഒരു പ്രയോജനംവും ഉണ്ടാവില്ല. കുറെ പഠിക്കുന്നു അതു പാപേർ ലേക്ക് ശർധികുന്നു. സ്‌കിൽ ബേസ്ഡ് ആയി ഒന്നും ഇല്ല😂
@oommenmathew3448
@oommenmathew3448 6 дней назад
not for quality education , main aim is migration
@ajith2500
@ajith2500 5 дней назад
​@@sonuseena007quality education nu vendi pokunnavar arum avide poyi thattikootu university kalil poyi cherilla. Scholarship ellam kitti pokullu. India yil quality education kittanamenkil entrance clear avanam. Ennal iit yilo nit lo oke admission kittum. Athinu madiyullavarum kazhivillathavarum cash koduthu purathu povum. Atrayum ullu
@pumkin_muffins
@pumkin_muffins 5 дней назад
@@ajith2500neet il 640 mark vangiyavanu kazhiv ille?😹 moonjiya india il seat ilathath students inte kozhappam alla e parayuna kashtapet itt um nit um cheruna pullardeyum aim future il abroad povan anu😹
@Ireland3132
@Ireland3132 5 дней назад
Njan pokunnundel athine karanam peaceful agrahikunnathe kondane
@abz9635
@abz9635 5 дней назад
Uk vanna peace ila
@Ireland3132
@Ireland3132 5 дней назад
@@abz9635 ee lokathe uk canada yum mathram alle
@abz9635
@abz9635 5 дней назад
@@Ireland3132 uk vannal peace ondavila
@Motomech_official
@Motomech_official 5 дней назад
നീയൊക്കെ ഇവിടെ കമന്റ്‌ ഇട്ടോണ്ട് ഇരുന്നോ ഞാൻ അടുത്ത ആഴ്ച പോവും 👋🏻
@PickledDragon
@PickledDragon 5 дней назад
ഓടി തള്ളിക്കോടാ.
@FarisPt-rv9dk
@FarisPt-rv9dk 5 дней назад
Ithil 10 il 6 um thirich varum
@abz9635
@abz9635 5 дней назад
Uk പോയവർ തിരിച്ചു വരും
@AadishMathew
@AadishMathew 4 дня назад
Well, Have look Pathnamthitta and Kottayam all of them are leaving!!!
@jeethusvlogs3597
@jeethusvlogs3597 2 дня назад
Hearing this, we must be ashamed why did our so called God's Own Country become a human drain state.
@dinkubhai822
@dinkubhai822 5 дней назад
സ്റ്റുഡൻ്റ്സ് മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ, കുട്ടികൾ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ മാത്രം അവിടേക്ക് പോകുക, വെറുതെ ഡിപ്ലോമ മിൽ ആയ conestega fanshaw ഇതുപോലെ ഏജൻസികൾ പറയുന്ന "കോളജ്" (നോട്ട് തെ പോയിൻ്റ് കോളജ്, യൂണിവേഴ്സിറ്റി ആല്ല) പോയത് കൊണ്ട് വലിയ ഉപകാരം ഇല്ല! അതുപോലെ QS റാങ്കിംഗ് ഉള്ള നല്ല യൂണിവേഴ്സിറ്റി നോക്കി പോകുക.പറ്റുമെങ്കിൽ അധ്യത്തെ 500 റാങ്കിൽ ഉള്ള യൂണിവേർസിറ്റിയിൽ കേറാൻ നോക്കുക...ഒരു അഡ്മിഷൻ എടുക്കാൻ നിങ്ങൾക്ക് ഏജൻസികളുടെ ആവശ്യം തീരെ ഇല്ല...dint waste money on them
@averagestudent4358
@averagestudent4358 5 дней назад
പക്ഷെ ഞാൻ മെയിൽ ഇട്ടപ്പോൾ ഒരു യൂണിവേഴ്സിറ്റി ഏജൻസി വഴി അപ്ലൈ ചെയ്യാൻ ആണ് പറഞത്.
@dinkubhai822
@dinkubhai822 5 дней назад
@@averagestudent4358 which university?
@dinkubhai822
@dinkubhai822 5 дней назад
@@averagestudent4358 Apply only at public universities, they don't ask you to go through agencies
@PickledDragon
@PickledDragon 5 дней назад
@@averagestudent4358 That is a huge red flag.
@AB-kf4vp
@AB-kf4vp 5 дней назад
​@@dinkubhai822ee paranja randu collegil aanu ente randu aniyanmar canadayil padikunath enthelum problem undo
@babujose3015
@babujose3015 19 часов назад
Halo it not studying ony job aim. Our government Potanmare.
@manojperumarath8217
@manojperumarath8217 2 дня назад
Bijayante chayakkarantem swargathileka nalla jeevitham avide labhikkum atra thanne
@milans3747
@milans3747 5 дней назад
Venonkil poyaa mathi, cash ollavn pokum illathavr evide erunn moonjum
@Tinyqueen-jr4ug
@Tinyqueen-jr4ug 4 дня назад
കേരളത്തിൽ പഠിക്കാൻ seat ഇല്ല ഇവിടെ full reservation ആണ്
@Lukashan-xt7rk
@Lukashan-xt7rk 5 дней назад
Poyee raskapadateee Evideee nineee mudiyunathinkell nalthee evidunnu pogunnathaa😌
@Thegodfinisher
@Thegodfinisher 5 дней назад
🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
@joelgeorge9525
@joelgeorge9525 5 дней назад
Saayippinte moodu thaangan pokumbo aloikyanayirunnu. Cash koduthu Ookkyil poyi case medichu pani kitti oombichu😂
@aneeshkk2141
@aneeshkk2141 5 дней назад
Marriage market videshm mukyam😉
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 4 дня назад
Athalle andhass 4 aalodu parayaan ❤ e kanni indiayil kidannal muradichu pokum
@mckck338
@mckck338 5 дней назад
ഏറ്റവും കൂടുതൽ ആളുകൾ പ്രവാസികൾ ആയിട്ടുള്ള ജില്ല -മലപ്പുറം ഏറ്റവും കൂടുതൽ വിദേശ വരുമാനം ലഭിക്കുന്ന ജില്ല - കൊല്ലം ഇതിൽ എല്ലാം ഉണ്ട്‌ 😂......ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണു വികസനത്തിനടിസ്ഥാനം എന്ന് "പെറ്റുകൂട്ടൽ " ജിഹാദ്‌ നടത്തുന്ന മലപ്പുറത്തുള്ള മുസ്ലിംകൾ ഇനിയെങ്കിലും മനസിലാക്കുക ... ചുരുക്കിപ്പറഞ്ഞാൽ തെക്കൻ ജില്ലക്കാർ ഉണ്ടാക്കുന്ന പണമാണു മലപ്പുറം ജില്ലയുടെ അധിക ചെലവിനുപയോഗിക്കുന്നതെന്ന് സാരം ...മലപ്പുറത്ത്‌ പ്ലസ്‌ വൺ സീറ്റിനൊക്കെ അധിക ബാച്ചിനു മുറവിളി കൂട്ടുന്നവർ, ഇതിനു വേണ്ടി വരുന്ന അധിക ചെലവുകൾ മറ്റു ജില്ലക്കാർ ഉണ്ടാക്കുന്ന നികുതി വരുമാനത്തിൽ നിന്നും എടുക്കുന്നതാണെന്ന് അറിയുന്നുണ്ടൊ ആവൊ ????????😮😮😮😮
@ihsanas2729
@ihsanas2729 5 дней назад
മലപ്പുറം കൂടുതലും കുഴൽ പണം '. കൊല്ലം ജില്ലയിൽ നിയമപരമായി പണമയക്കുന്നവർ😊
@AlexX-vy3wx
@AlexX-vy3wx 5 дней назад
അതു കണക്ക് പ്രകാരം അല്ലേ കുട്ടാ..അവർ അവിടെ ബ്ലാക്ക് il കൊണ്ടുവന്നു നല്ല അടിപൊളി ആയി ജീവിക്കുന്നു😅
@mckck338
@mckck338 5 дней назад
@@AlexX-vy3wx ആ പണം സർക്കാരിന്റെ നികുതി വരുമാനത്തിലേക്കെത്തിന്നില്ലല്ലൊ .. നാട്ടിൽ എന്തൊക്കെ ബ്ലാക്‌ എന്താണെന്ന് പറഞ്ഞാലും ഗൾഫ്‌ രാജ്യങ്ങളിലും യൂറോപിലുമൊക്കെ പണം ഉണ്ടാക്കണമെങ്കിൽ അവിടത്തെ നിയമം അനുസരിച്ചല്ലെ പറ്റുള്ളൂ ...ഇവിടെ അൻ ജാം ക്ലാസും ഗുസ്തിയും ഉള്ളവൻ അവിടെ ചെന്നാൽ വട്ടപ്പൂജ്യമാണു ...ഗൾഫിൽ ജീവിക്കുന്ന എനികറിയാം അവിടെ മലയാളികളുടെ അവസ്ഥ എന്താണെന്ന് ...മലപ്പുറം ഉൾപെടെയുള്ള മലബാർ ജില്ലകളിൽ നിന്നും വരുന്ന പ്രവാസികളിൽ 80% പേരും ഷോപ്പ്‌ കീപ്പർ അല്ലെങ്കിൽ ഡ്രൈവർ ജോലികൾക്കാണു ..അവരുടെ ഏവറേജ്‌ മാസശംബളം എന്നത്‌ 1500 ദിർഹം ..എന്നാൽ തെക്കൻ ജില്ലകളിൽ നിന്നും വരുന്നവരിൽ 80%പേരും മെഡികൽ ഫീൽഡിൽ അല്ലെങ്കിൽ മറ്റു ഓഫീസ്‌ ജോലികളിലുള്ളവരാണു ..അവരുടെ ആവറേജ്‌ സാലറി 6000 ദിർഹമാണു ..അപ്പോൾ 1 മലപ്പുറം ജില്ലക്കാർ സമം = മൂന്നു മലപ്പുറം കാർ എന്ന നിരക്കിൽ വരും ...
@ranigeorge1824
@ranigeorge1824 5 дней назад
Malappuram full kuzhal, Pinne gold...😂😂😂😂
@rapsodicreaper
@rapsodicreaper 5 дней назад
മലദ്വാർ 😂😂
@nithinanith4398
@nithinanith4398 4 дня назад
Eettavum kooduthal Malappuram but eettavum kooduthal professional job nu pokunnath para😂
@akshayraj5484
@akshayraj5484 5 дней назад
Agne last Malayali marichu
@robinthomas6734
@robinthomas6734 3 дня назад
Keralathintae Kayilirippu kodanu, keralam mudiyanam
@abudulshefeek3338
@abudulshefeek3338 4 дня назад
Ivide job illalo 😂😂😂😂 undo kodukkan sarkare?😅
@pumkin_muffins
@pumkin_muffins 5 дней назад
reservation thayolikalude rajyam INDIA😹😹🥴
@akshay5566
@akshay5566 5 дней назад
😅
@xperia1983
@xperia1983 4 дня назад
Padikan alla avar povunadhu avidae enganae ealum PR edukan vaendi aanu allathae Uyaruna nilavarum onnum alla
@TheViper-yr8us
@TheViper-yr8us 5 дней назад
Ishtam pole paisa, Ishtam pole freedom, Porath poyi PR ayal veetukareyum angott kondupokam, Pinne arkk venam eee koppile nadu?
@midhunv5784
@midhunv5784 5 дней назад
Oru avasaram kittiyal ethrayum pedannu naadu vidukka
@jobinjoyjoseph
@jobinjoyjoseph 4 дня назад
Ni oke nanayal avar oke thirich vanolum.
@libinlr7895
@libinlr7895 5 дней назад
Muslim why go dubai
@libinlr7895
@libinlr7895 5 дней назад
Veed vakanam ennan malayalikalude swapnangal
@Goku-or8zv
@Goku-or8zv 4 дня назад
Pennukuttyal oru kuravuvilaa.. 100 il 55 poyal baki ilee😂
@iamsoftspoken3932
@iamsoftspoken3932 4 дня назад
Pr kittum pinne citizenshipum. Poyevar arrum thotupoyittilla.
Далее
Rope climb tutorial !! 😱😱
00:22
Просмотров 1,6 млн
Я нашел кто меня пранкует!
00:51