Тёмный

പണം കുന്നുകൂടുന്ന നക്ഷത്രക്കാർ |ABC JYOTHISHAM 

Abc Malayalam Jyothisham
Подписаться 26 тыс.
Просмотров 29 тыс.
50% 1

പണം കുന്നുകൂടുന്ന നക്ഷത്രക്കാർ , ഹരി കുമാർ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #hindhutemples

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@AbcMalayalamJyothisham
@AbcMalayalamJyothisham Месяц назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
@aparnaaparna375
@aparnaaparna375 25 дней назад
ദൈവാധീനം എന്നാണ് ശരി, പ്ലീസ് കറക്റ്റ് 🙏
@user-fy8vy3zn8u
@user-fy8vy3zn8u Месяц назад
ഒരു കാര്യം കഴിഞ്ഞ വർഷം ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ life ൽ ഉണ്ടായി.. അതും പറഞ്ഞ മാസം തന്നെ കേസ് ഉണ്ടായി.. ഈ വർഷം ഇതുവരെ വളരെ ശരിയായിട്ട് തന്നെ വന്നു..
@RajuT-z4w
@RajuT-z4w 9 дней назад
ഇദ്ദേഹം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ മേടക്കൂരിലെ ഭരണിയാണ് എന്റെ നാൾ ഇദ്ദേഹം പറയുന്നത് എല്ലാം കറക്റ്റ് ആണ് കടം വാങ്ങിച്ചു വാങ്ങിച്ച് മനുഷ്യൻ മുടിഞ്ഞു😄😄😄😄 ജോലിയുമില്ല സാമ്പത്തികമായി കടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് നേരത്തെ കണ്ടകശനി ഉണ്ടായിരുന്നു സമയത്ത് ജോലി ഉണ്ടായിരുന്നു ഇപ്പോൾ വ്യാഴം രണ്ടിലും ശനി 11 നിൽക്കുന്ന ഈ സമയത്ത് ജോലിയുമില്ല കടംകേറി മനുഷ്യൻ മുടിയുകയാണ് ഇത്രനാളും കടം എന്ന ഒരു സാധനം എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു ധനസമ്പാദനം കടം വാങ്ങിച്ചു വാങ്ങിച്ച് ഉണ്ടാകുന്നുണ്ട് അതാണ് ഈ വർഷം കിട്ടിയ മെച്ചം 😄😄😄😄😄🙏🙏🙏🙏 അങ്ങയെ ഞാൻ ഒന്നും പറയുന്നില്ല കാരണം ഇതെന്റെ വിധിയായി ഞാൻ കരുതുന്നു 🙏🙏🙏🙏🙏 1:58
@divyamolpg8351
@divyamolpg8351 27 дней назад
Correct ane duridam ayirinnu 🎉
@user-bl1el6du5k
@user-bl1el6du5k Месяц назад
Baakki aarkkum daivaadhinam illee ? Ithonnu maattamoo?vallatharithiyil ithu matyullavare baadhikkunnund
@gopinathannairmk5222
@gopinathannairmk5222 29 дней назад
പ്രശസ്ത ജ്യോത്സ്യൻ ശ്രീ ഹരികുമാറിൻ്റെ നക്ഷത്രഫല പ്രവചനങ്ങൾ സത്യമായി ഭവിക്കട്ടെ.👍🙏🙏
@unnikrishnan1725
@unnikrishnan1725 2 дня назад
സാറിൻ്റെ വിഡിയോ എന്നും കാണാറുണ്ട് ഞാൻ ഉണ്ണികൃഷ ണൻ മുലം നാള്
@chatonly3901
@chatonly3901 2 дня назад
Shashanth nair aswasthi 94 sep22nd 7 20 pm Joli sthiram ayi cheyyan pattunilla
@thankamanimp9586
@thankamanimp9586 2 дня назад
🙏🏽🙏🏽🙏🏽
@shobhasoman7118
@shobhasoman7118 27 дней назад
🙏🙏🙏🙏🙏🙏
@sreekala5555
@sreekala5555 23 дня назад
50 age kazhinjavarkum ithu undo. Valarey kashttamane. Marichalmathi enna thonnunne
@HariKumar-yk3yr
@HariKumar-yk3yr 20 дней назад
മഞ്ജു പൂയം തിരുമേനി പ്രാർത്ഥിക്കണം
@Honeymol-hd1oc
@Honeymol-hd1oc 24 дня назад
ദ്ര വ്യം എന്താ കൃഷ്ണ ന്
@najiyaali5873
@najiyaali5873 4 дня назад
ദൈവാധീനം
@pavithrannavoori6036
@pavithrannavoori6036 29 дней назад
സാറ് ശരിക്കും ജ്യോതിശാസ്ത്രം പഠിച്ച പണ്ഡിതനാണെന്ന് മനസ്സിലായി...നമസ്കാരം.... 🙏🙏🙏🙏🙏 എനിക്ക് കുറേ നാളായുള്ള ആഗ്രഹം സാർ സഫലീകരിക്കുമെന്ന് കരുതുന്നു.. രാഹുവിന്റെയും കേതുവിന്റെയും ഫോട്ടോ ഇടുമെന്നു കരുതുന്നു... ഇതിൽ ഭൂമിയുമായി അടുത്ത് നിൽക്കുന്ന ഗ്രഹം ഏതാണെന്ന് കൂടി പറഞ്ഞാൽ ഉപകാരം... 🙏🙏🙏🙏🙏
@user-dh9ob9gd6i
@user-dh9ob9gd6i Месяц назад
Camera കണ്ണിൽ നേരെ ഉയർത്തി പിടിക്കുക.
@SheejaArvee-pt3xq
@SheejaArvee-pt3xq 3 дня назад
ഭരണി നക്ഷത്രം ആണ്. എല്ലാ ജ്യോൽസ്യൻ മാരും നല്ല സമയം എന്ന് പറഞ്ഞു. അന്ന് മുതൽ hospitalil ninnum ഇറങ്ങിയ നേരം ഇല്ല. മനസുഖം ആണെങ്കിൽ പറയേം വേണ്ട.
@kannangvaidya2960
@kannangvaidya2960 Месяц назад
നല്ലവണ്ണം ജ്യോതിഷം പഠിക്കുകവ്യാഴം ഒമ്പതാം ഭാവാധിപനുംപന്ത്രണ്ടാം ഭാവാധിപനു മായിവരുന്നതാണ്സൂക്ഷ്മമായി പരിശോധിക്കുമ്പോൾലാബ് സ്ഥാനത്ത് നിൽക്കുന്ന ശനിസ്വക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വയെദൃഷ്ടി ഭവിക്കുമ്പോൾഎന്താണ് കാര്യംഇങ്ങനെ ഇരുന്ന് വിടുവാ പറയരുത്സൂക്ഷ്മമായി പഠിച്ച് പറയണംഒരു ശുഭ രാശിയിൽ ഒരു ഗ്രഹം നിൽക്കുമ്പോൾവേദം വന്നാൽ എന്ത് ചെയ്യുംഅഷ്ടവർഗ്ഗത്തിൽബന്ധുക്കൾ കുറവാണെങ്കിൽഎന്ത് ലഭിക്കുംഅത് മനസ്സിലാക്കിജ്യോത്സ്യം പറയുക എന്ന്കണ്ണൻ ജോത്സ്യൻകൊല്ലം
@varghesekunjumon7456
@varghesekunjumon7456 Месяц назад
ആര് പറയുന്നത് ഞങ്ങൾ വിശ്വസിക്കണം? പറയുന്നത് എല്ലാം മണ്ടത്തരം...... കഷ്ടം...
@aparnaaparna375
@aparnaaparna375 25 дней назад
വേധം വന്നാൽ
@joshyjose1625
@joshyjose1625 Месяц назад
നക്ഷത്രവും നാളും നോക്കി ചതിയിൽ വീഴരുത് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നക്ഷത്രം നാളും നോക്കിയിട്ടല്ല പരസ്പരം സ്നേഹിച്ച് കൈമാറലുകളിലൂടെ സഹകരിച്ച് ദൈവത്തിൻ്റെ പദ്ധതിക്കനുസരിച്ചു ജീവിച്ചാൽ മനുഷ്യന് ശ്രേയസ് ഉണ്ടാകും സൂര്യചന്ദ്രനക്ഷത്രാദികൾ അഗ്നി ജലം സസ്യ ജലാധി തി :28 എന്നുവേണ്ട സർവ്വം സൃഷ്ടിച്ച ദൈവത്തേ ആരാധിക്കാതെ സൃഷ്ടികളെ ആരാധിക്കുന്നത് അവിവേകമാണ് രാഹുകാലം ധുമൻ കേധു കന്നി മൂല എന്നിങ്ങനെയുള്ളതെല്ലാം തള്ളികളയുക
@amminikutty9857
@amminikutty9857 29 дней назад
ഈ ദൈവം ദൈവം എന്ന് പറയുന്ന , സ്രോതസ് പ്രപഞ്ചം പ്രപഞ്ചം കാണിക്കാൻ പറ്റുന്നതല്ല എന്നാൽ സൂര്യ, ചന്ദ്രൻ, ഗ്രഹങ്ങൾ, ഉപഗ്രഹം നക്ഷത്രങ്ങൾ, ഉൽക്കകൾ, എന്നിവ ഉൾപ്പെടുന്ന വ്യൂഹത്തെ ആണ് പ്രപഞ്ചം എന്ന് പറയുന്നത് എന്നാൽ ഇത് കണികകൾ ആയുള്ള വർത്തിച്ചിരിക്കുന്ന സൂഷ്മ മായുള്ള കാന്തിക്ക ഫ്ളക്ക്സോബിലിറ്റി ആയുള്ള ഈ ഊർജ മണ്ഡലം എല്ലാത്തിനെയും ആകർഷിക്കുകയും പൊട്ടി തെറിക്കൽ ആയുള്ളൂ പ്രതി ഭാസം നടന്ന് പല ഗ്രഹങ്ങളായി വർത്തിച്ചു എന്നാൽ ഈ ഗ്രഹങ്ങൾ , ഭൂമിയിലുള്ള എല്ലാ ജീവജാലത്തിലും ഇതിന്റ ചാർജ് സ്പെൻറ് ചെയ്യുന്ന തുമൂലം ജ്യോതിഷത്തിൽ ഇതിന്റ കാൽകുലേഷൻ ചെയ്തു ജീവികളിൽ ഇതിന്റ പ്രയോരിറ്റി നിർണ്ണായിച്ചു ഉദാഹരണം ( സൂര്യന്റെ /- ആൽഭാ, ബീറ്റാ, ഗാമാ എന്നീ താരംഗങ്ങൾ ഭൂമിയിൽ എത്തി എല്ലാ ജീവികളിലും സ്പ്ലഡ് ചെയ്യുന്നു ഇതിനെ ആസ്പതമാക്കി സൂഷ്മങ്ങൾ ആയി കാൽകുലേറ്റ് ചെയ്താണ് ജ്യോതിഷത്തിൽ രാശി , ചക്രത്തിലെ സൂര്യന്റെ , ചന്ദ്രന്റെ, ബുധൻ, ശുക്രഗ്രഹം,, ശനി ഗ്രഹം,, വ്യാഴം, ചൊവ്വ , എന്നിവ സൂര്യന്റെ ഊർജത്തെ സ്വീകരിച്ചു ഭൂമിയിൽ ഈ പറയുന്ന ഗ്രഹങ്ങളുടെ ദൃഷ്ടി, അല്ലെങ്കിൽ ഊർജം എന്നിവ കാൽകുലേറ്റ് ചെയ്താണ് ജ്യോതിഷത്തിൽ ഈ ഗ്രഹങ്ങളുടെ കൂടി ഊർജം ഭൂമിയിൽ എത്തുന്നതിന്റെ പ്രയോരിറ്റി ജീവികളിൽ എല്ലാം മനുഷ്യർ ഉൾപ്പടെ എല്ലാം അനുഭവിക്കുന്ന ഇതിന്റ വിതരണം എത്രമാത്രം ഉണ്ട് എന്നതിനെ കാൽകുലേറ്റ് ചെയ്തതാണ് നാൾ അതായത് ഒരാൾ ജനിക്കുമ്പോൾ ഉള്ള അന്നത്തെ നോക്കുമ്പോൾ ഈ സൂന്യകാശത്തുള്ള ഗ്രഹങ്ങളുടെ കാരകത്വ ദൃഷ്ടി ബലം അതായത് ഇവയുടെ അംശി പ്പ് അനുസരിച് രാശിചക്രം , നാൾ എന്നിവ കാൽകുലേറ്റ് ചെയ്യുന്നു ഇത് സയൻസാണ് ജ്യോതിഷം സയൻസാണ്,,,,,Arun achary
@aparnaaparna375
@aparnaaparna375 25 дней назад
പ്ലീസ് കാണാതിരിക്കൂ, അങ്ങേക്ക് അതാകുമല്ലോ?. ജ്യോതിഷത്തിൽ പറഞ്ഞകാര്യങ്ങൾ ഇന്നു വരെ നടന്നിട്ടില്ല, എന്നാലും ഒരു സന്തോഷം കിട്ടും കാണുമ്പോൾ.😂🤔
@rusha7263
@rusha7263 Месяц назад
It is not the nakhtra.ok.
@k.pramaru8310
@k.pramaru8310 29 дней назад
മകരം രാശിയുടെ ഭാഗ്യ സ്ഥാനത്തല്ല വ്യാഴം നിൽക്കുന്നത്. കന്നി രാശിയുടെ ഭാഗ്യ സ്ഥാനത്താണ് എന്ന് തിരുത്തണം.
@nattravel
@nattravel Месяц назад
ഇതൊന്നും കേട്ട് ട്രേഡിങ്ങ് ചെയ്തിരുന്ന് നഷ്ടം വന്നവർ ചാടിയിറങ്ങി വീണ്ടും ട്രേഡിങ്ങ് നടത്തരുത് . നിങ്ങളുടെ ഗ്രഹനിലയും കൂടി ഇതിൽ പ്രധാനമാണ്. അതു മോശമാണെങ്കിൽ വീണ്ടും നഷ്ടം വരാം ചിലപ്പോൾ നേരത്തെ ഉണ്ടായതിനേകാൾ കൂടുതൽ. 😊😊😊
@user-cl4jq2eh2q
@user-cl4jq2eh2q 10 дней назад
അ മ്പാ നിയടെയും യുസഫ് അലിയുടെയും ഈ വർഷത്തെ ജാതകം കൂടെ പറഞ്ഞാൽ കൊള്ളാം മയെരുന്നു
@user-ki4ne6wj1s
@user-ki4ne6wj1s Месяц назад
Don't mislead people
@surendrantthundikandy8257
@surendrantthundikandy8257 25 дней назад
ആദൃം സാക്ഷരത ക്ലാസിൽ പൊയി പഠിക്ക്
@user-cl4jq2eh2q
@user-cl4jq2eh2q 10 дней назад
ഒ രൂ നിച്ഛയമില്ല യൊന്നിനും വരും ഓരോരാ ദ ശ വന്നപോലെ പോകും അത്ര തന്നെ
@jayaramck2471
@jayaramck2471 29 дней назад
മാങ്ങാത്തൊലി വെറുതെ മനുഷ്യരെ വിഡ്ഢികളാക്കാൻ!!!!
@patriot20236
@patriot20236 Месяц назад
ആദ്യം അക്ഷരം ശരിയാക്കി തലക്കെട്ട് കൊടുക്ക്.
@jayasreekurup8567
@jayasreekurup8567 29 дней назад
അതെ, ദൈവാധീനം, ധനസമ്പാദനം
@LathaJayan-is8jw
@LathaJayan-is8jw 29 дней назад
ഇതെല്ലാം വെറുതെ പറഞ്ഞ് പറ്റിക്കുന്നത് ഞാനും മേടം കാർത്തികയാണ് ഭർത്താവിനും ഭാര്യയ്ക്കും ജോലി ഇല്ലാത്തവർക്ക് നടക്കോ😮
@thomasmathew6350
@thomasmathew6350 23 дня назад
നടക്കും ലോട്ടറി എടുക്കുക
@minir2050
@minir2050 23 дня назад
കാർത്തിക മേടം,ഇടവം രാശി കളിൽ പെടുന്നു
@maheshkg8611
@maheshkg8611 Месяц назад
ആദ്യം സാക്ഷരതാ ക്ലാസ്സിൽ പോ
@moorthyambika5204
@moorthyambika5204 29 дней назад
ദൈവാതീനം ?
@aparnaaparna375
@aparnaaparna375 25 дней назад
ദൈവാധീനം
@chithran3738
@chithran3738 25 дней назад
ദൈവാധീനം
Далее
Воскресный утренний стрим!
1:00:16
ജ്യോതിഷം തട്ടിപ്പോ !?
10:32
Воскресный утренний стрим!
1:00:16