Тёмный

പണം നൽകി അല്ലാഹുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മണ്ടന്മാരോട് വിനയപൂർവ്വം പറയാനുള്ളത്..മമ്മുട്ടി മുസ് 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 24 тыс.
50% 1

പണം നൽകി അല്ലാഹുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മണ്ടന്മാരോട് വിനയപൂർവ്വം പറയാനുള്ളത്..മമ്മുട്ടി മുസ്‌ലിയാർ |Mammutty Musliyar
#mammuttymusliyar
#mammutty
#മമ്മുട്ടി മുസ്‌ലിയാർ
#islamikaprabhashanangal
#islamika prabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalammotivation #jumuakhuthuba #jumuaquthuba #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
#ഇസ്ലാമികപ്രഭാഷണങ്ങള് #islamikaprabashanangal
#islamikaprabashanam #ഇസ്ലാമികപ്രഭാഷണം
#samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah #kanthapuram #apaboobacker
#kanthapuramusthad #kanthapuram_usthad
#kanthapuram

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@k.v.jubileeroad9991
@k.v.jubileeroad9991 День назад
അല്ലാഹുവിനെ പൂർണ്ണ മായും അനുസരിക്കുന്ന വനുക്ക് മറ്റൊന്നിനെ യും ഭയപ്പെടേണ്ടതില്ല
@shamsnk8435
@shamsnk8435 День назад
സത്യം മനസ്സിലാക്കാൻ റബ്ബ് സഹായിക്കട്ടെ ആമീൻ
@anhafathima8869
@anhafathima8869 16 часов назад
Aameen 🤲
@SERIES-41_33
@SERIES-41_33 День назад
"ഇത് കേട്ട് ഒരാൾ എങ്കിലും മനസ്സിലാക്കിയാൽ ഒരു കുടുംബം ചൂഷണത്തിൽ നിന്നും രക്ഷപ്പെടും.. നാളെ പരലോകത്തും രക്ഷപ്പെടും " -ഉസ്താദിന്റെ സംസാരത്തിൽ നിന്നും. -കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും, ഇത് എത്തിച്ചു തന്നവർക്കും അർഹമായ പ്രതിഫലം الله تعالی നൽകട്ടെ.. ആമീൻ.
@rashidvp8847
@rashidvp8847 9 часов назад
ഇത് കേട്ട് ഞാൻ സുന്നിസത്തിൽ ഒന്ന് കൂടി ഉറച്ച്💪
@rafeekvveluthedath4780
@rafeekvveluthedath4780 8 часов назад
സുന്നി യല്ല. സമസ്ത​@@rashidvp8847
@AbdulLatheef-up1qw
@AbdulLatheef-up1qw 12 часов назад
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ സത്യത്തിന് വഴി പറഞ്ഞു കൊടുക്കുന്നതിനേക്കാൾ ഏറ്റവും ഉത്തമൻ ആരാണ്
@abdumanjeri4932
@abdumanjeri4932 День назад
പ്രഭാഷണ വേതിയിൽ കൂടുതൽ പണം കൊടുക്കുന്നവന് വേണ്ടി ദുഃആ ചെയ്യുന്ന പണ്ഡിതന്മാരുടെ കാലം
@attakoyaexiafbaithulnoorkv4754
ഉസ്താദ് പറയുന്നത് 100 ശതമാനവും സത്യമാണ്. ഇവിടെ ഉസ്താദിനെ വിമർശിച്ചു കൊണ്ടു കമൻ്റിടുന്നവർ ദീൻ എന്താണെന്ന് മനസ്സിലാക്കാത്ത അന്തവിശ്വാസികളാണ്😊
@rashidvp8847
@rashidvp8847 9 часов назад
എന്ന് ഒരു കുഞ്ഞാട്
@amko2010
@amko2010 8 часов назад
പാറ്റ കോയ ഉസ്താദിനെക്കാളും വലിയ കുണ്ടിതൻ ആണല്ലോ 😅😅😅
@saratk-xg4zb
@saratk-xg4zb 4 часа назад
സത്യം സത്യം സത്യം 😮
@rahoofrahoof5228
@rahoofrahoof5228 2 часа назад
​@@rashidvp8847എന്ന് ഒരു കുരുത്തം കെട്ടവൻ
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge День назад
Masha allah. Alhamdulilla.
@Shihabnv-oq6wf
@Shihabnv-oq6wf День назад
കൊള്ളാം നല്ല പ്രസംഗം
@AbdulRahim-zl6ny
@AbdulRahim-zl6ny День назад
വളരെ നല്ല പ്രഭാഷണം,
@Abbas-en1zm
@Abbas-en1zm 8 часов назад
മമ്മുട്ടി മുസ്ല്യാർ താങ്കൾ അഭിനന്ദനം
@MuhammadBasheer-g8m
@MuhammadBasheer-g8m День назад
ഒരു മണിക്കൂർ മതപ്രസംഗം പറയുന്നതിന് കണക്ക് പറഞ്ഞ് അറുപതിനായിരം എഴുപതിനായിരം മേടിക്കുന്ന പണ്ഡിതന്മാരുടെ ലോകമാണിത്
@ashrafkolakkad5656
@ashrafkolakkad5656 День назад
വമാ ഖദറല്ലാഹഹഖ ഖദ്രി ഹി (അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല) അതാണ് എല്ലാറ്റിനും കാരണo
@bismi53776
@bismi53776 День назад
വിശുദ്ധ മക്കയിലും മദീനയിലും പെട്ടി വെക്കുകയാണെങ്കിൽ കോടികൾ ദിവസങ്ങൾ വരും പക്ഷേ അത് അവിടെയില്ല
@mohammedkutty7212
@mohammedkutty7212 22 часа назад
👍👍
@amko2010
@amko2010 8 часов назад
ഇവിടെ പെട്ടി ഉണ്ട് നീ കണ്ടില്ലെങ്കിൽ വാ ഞാൻ കാണിച്ചു തരാം...!!! എന്താ വെല്ലുവിളി ഏറ്റടുക്കുമോ...????
@bushrahameed8905
@bushrahameed8905 День назад
Nalla prabashanam
@AbdurahmanMkm
@AbdurahmanMkm День назад
പടനാർഹമായ പ്രഭാഷണം
@bushrahameed8905
@bushrahameed8905 День назад
Alhamdulillah
@Firdouseyaams
@Firdouseyaams День назад
100%കറക്റ്റ്
@MohamedMansoor-c8y
@MohamedMansoor-c8y День назад
ആമീൻ
@Haan-d6u
@Haan-d6u 16 часов назад
ജാറത്തിന്റെ ആളുകൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു😢😢
@HassanHassan-un9ll
@HassanHassan-un9ll 2 часа назад
Eppoal jaara commiti kaar cheetha parayaan varum
@indiankerala813
@indiankerala813 День назад
Right ustad
@basheerarikkad8137
@basheerarikkad8137 День назад
കേൾക്കുക മനസ്സിലാക്കുക,
@ummernp8013
@ummernp8013 17 часов назад
കമന്റോളികളിൽ ധാരാളം ഭണ്ഡാര ചൂഷക ഏജൻസികളുണ്ട്
@ShameelcShameelc
@ShameelcShameelc День назад
Mashallah
@uvaisuvaistm5648
@uvaisuvaistm5648 22 часа назад
❤❤ nalla speech allhamdulillah...
@abdullatheefkm9633
@abdullatheefkm9633 18 часов назад
ഈ മുസ്ലിയാർ സത്യം പറയുന്നു.
@ibrahimv380
@ibrahimv380 День назад
ഇങ്ങനെപറയാനുള്ളധൈര്യമെങ്ങാണെകിട്ടി. പൗരോഹിത്യം, vaaledukkum
@lailabeegam8429
@lailabeegam8429 День назад
മഹാൻ മാരെ സ്നേഹിക്കുന്നതാണ് ഇവർ എന്നാണ് പറയുന്നത്
@jabbarp4313
@jabbarp4313 День назад
ഏത് മഹാന്മാരെ....?
@hameedolassery2640
@hameedolassery2640 День назад
@AboobackerKp-vc2bt
@AboobackerKp-vc2bt 4 часа назад
ഇതാണ് ശരിയായ ഇസ്‌ലാം തത്പങ്ങൾ' ശീർഖ് ഇല്ല. അല്ലാനെ, മാത്രം ആരാധിക്കുക. അവനോട് മാത്രം സഹായം തേടുക.
@MuhammadNasif-kh4no
@MuhammadNasif-kh4no 16 часов назад
അല്ലാഹുവിൻറെ പോലുള്ള മുസ്ലിയാക്കന്മാർ അള്ളാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@mohammedunni4585
@mohammedunni4585 День назад
🌹🌹🌹👍 അൽഹംദുലില്ലാഹ്
@subaida-uy8un
@subaida-uy8un День назад
Alhamthulillah❤
@MARJANANISAR
@MARJANANISAR День назад
Masha allah❤
@shamlasalim9545
@shamlasalim9545 15 часов назад
Sathyam parayan arjavam kanikkunna shariyaya pandithark Allahu arogyavum ayusum nalkatte aameen
@abdulazeez4499
@abdulazeez4499 18 часов назад
Alhamdulillah Alhamdulillah
@RabiyaRasheed-vk5vl
@RabiyaRasheed-vk5vl 11 часов назад
ഇയാൾക്ക് ആരും പൈസ കൊടുത്തില്ല തോനുന്നു 😊
@MARJANANISAR
@MARJANANISAR День назад
Mashaallaa
@sulekharasheed4463
@sulekharasheed4463 День назад
Alhamdu lillah ❤
@Sabina.pSabina.p
@Sabina.pSabina.p День назад
👍🏻👍🏻👍🏻👍🏻
@jaseemvarkala2513
@jaseemvarkala2513 22 часа назад
❤️❤️❤️അൽഹംദുലില്ലാഹ്
@indiankerala813
@indiankerala813 День назад
Mashallah super
@bapputtyyehiya6882
@bapputtyyehiya6882 День назад
അങ്ങെനെ പറഞ്ഞു കൊടുക്ക് ഉസ്താതെ നമ്മള് വല്ലോം ആരെങ്കിലും നന്നാവട്ടെ എന്ന് കരുതി ഇത് വല്ലോം പറഞ്ഞു കൊടുത്താൽ ഉടനെ പറയും നീ മുജാഹിത് ആണെന്ന്
@sayyidmusthafafazal2294
@sayyidmusthafafazal2294 День назад
തൊപ്പിയിട്ടത് കണ്ട് തെറ്റിദ്ധരിക്കണ്ട ഏതോ ഗ്രൂപ്പ്‌ മുജാഹിദ് ആണ്
@AAARA123
@AAARA123 17 часов назад
😂
@beeranp1686
@beeranp1686 День назад
ഇപ്പോൾ ഒമാനൂർ ഷു ഹ താകളുടെ ഗാസും കുറ്റി ആണ്
@SamnadM-ef8jf
@SamnadM-ef8jf День назад
❤️👌👌👌👌👌
@HaseenamolHasi
@HaseenamolHasi 17 часов назад
Alhamdulilla
@rainbowtex2542
@rainbowtex2542 2 часа назад
👍👍👍 🤲
@indiankerala813
@indiankerala813 День назад
👍👍
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 День назад
👍
@bushrahameed8905
@bushrahameed8905 День назад
Chuzhali yude prasangam pole
@sayyidmusthafafazal2294
@sayyidmusthafafazal2294 День назад
അസ്സദഖതു റദ്ദുൽ ബലായ. എന്ന് പറഞ്ഞ റസൂലുല്ലാക്ക് ക്ലാസ്സ്‌ എടുക്കുന്ന മൗലവിസ്
@AbdulAzeez-rd9kc
@AbdulAzeez-rd9kc 6 часов назад
👍👌👌👌👌
@abdullakm340
@abdullakm340 День назад
Mammuti mujahid
@rashidvp8847
@rashidvp8847 9 часов назад
എന്താ ഈ മൊയന്ത് പറഞ്ഞ് കൂട്ടണത്😂
@saratk-xg4zb
@saratk-xg4zb 4 часа назад
അബൂജയിലിനെ പോലെ ഉള്ളവന് മനസ്സിൽ ആകുല കുറാഫിയല്ലേ പിന്നെ എങ്ങനെ മനസ്സിൽ ആവും 😅😅
@GhRtg-fu3ck
@GhRtg-fu3ck День назад
👍👍👍👍👍👍❤❤❤❤🎉🎉🎉🎉
@aztech1239
@aztech1239 10 часов назад
ആ പൈസ കൊണ്ട് ഒരു മദ്രസ ഉണ്ടായാൽ,ഒരു പള്ളി ഉണ്ടായാൽ,ഒരു എത്തീം കുട്ടിയുടെ കല്യാണം നടനാൾ,സാതുക്കളെ സഹായിച്ചാൽ,വിശക്കുന്നവൻ ഭക്ഷണം കൊടുത്താൽ... അതിന്ടെ ഒകെ പ്രതിഫലം ആ പൈസ കൊടുത്തവർക് കിട്ടും... അന്നം മുടക്കികളായ വഹാബികളുടെ കുപ്രചാരണത്തിൽ പെട്ട് പോവരുത്...
@niyaspk4945
@niyaspk4945 4 часа назад
Suhurthe ayaal parayunnath kelkk Athokke nerittum kodukkam Ith angane allalo avashyangalkk vendi kodukkukayalle
@munnajf
@munnajf Час назад
أكبر الشيطان
@noushadnaduvilail1389
@noushadnaduvilail1389 5 часов назад
വഹാബി എത്ര പ്രചന്ന വേഷം കെട്ടി വന്നാലും തന്റെ ഇബ്‌ലീസിന്റെ സ്വഭാവവും വഞ്ചനയും തിരിച്ചറിയാൻ സുന്നികൾക്ക് ഐസക് ന്യൂട്ടന്റെ ബുദ്ധിയൊന്നും വേണ്ട. തന്റെ കോലം കണ്ടാൽ മതി, ഉബ്‌ലീസിന്റെ അനുയായി ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ thirichariyum🎉😂😂😂😂 അല്ലാഹുവേ ഇവനെപ്പോലുള്ള ഇബ്‌ലീസിന്റെ ഷെറിൽ നിന്നും മുഴുവൻ സുന്നികളെയും കാത്ത് സലാംമത്താക്കണേ, ആമീൻ 🤲🤲🤲🤲
@sahadau7461
@sahadau7461 16 часов назад
ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്ന് ഒന്നും മനസ്സിലായി. സദഖ എന്നത് ദീനിൽ ഒരു ഇബാദത്തല്ല എന്ന്. സദഖഃ ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം. പിശുക്കൻമാർക്ക് പറ്റിയ മൊയ്ല്യാർ
@Thahira-r2s
@Thahira-r2s 15 часов назад
Sadaka ennath enthannenn manasilakatha Sunni bandarathil Paisa idallalla sadaka ath adiyam padik onnum ariyathe cammantidathe
@AnsharnkvNkv
@AnsharnkvNkv 14 часов назад
നൂറ് വട്ടം സരിയാണ്
@jamaludheenbavu7544
@jamaludheenbavu7544 День назад
നീ ഖുർആൻ പഠിക്ക് മറ്റുള്ളവർക്ക് വേണ്ടിയല്ല' നിനക്ക് രക്ഷപ്പെടാൻ പഠിക്ക് '
@attakoyaexiafbaithulnoorkv4754
ഉസ്താദ് ഖുർആൻ പഠിച്ചത് കൊണ്ടാണ് ഖുർആൻ പഠിക്കാത്ത നിന്നെ പോലുള്ള അന്തവിശ്വാസികൾക്ക് ശരിയായ ദീൻ എന്താണെന്ന് മനസ്സിലാക്കി തരുന്നത്😊 സമസ്ത കൂടാരത്തിൽ നിന്നും എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക ഖുർആൻ പഠിച്ചു തൗഹീദിൻ്റെ മാർഗ്ഗം സ്വീകരിച്ചുകൊള്ളുക എങ്കിൽ നിൻ്റെ പരലോകം രക്ഷപ്പെടും.😊
@jamaludheenbavu7544
@jamaludheenbavu7544 День назад
@@attakoyaexiafbaithulnoorkv4754 നീ അവനേ കൊണ്ടു വാ എൻ്റെ മുന്നിൽ ' അവൻ പറയട്ടെ
@jamaludheenbavu7544
@jamaludheenbavu7544 День назад
@@attakoyaexiafbaithulnoorkv4754 ഞാൻ പഠിപ്പിച്ചു കൊടുക്കാം 'അവനെ കൊണ്ടു വാ
@ashabulyemeen
@ashabulyemeen День назад
ചെങ്ങാതീനീഒക്കെഎന്തിനാമുസ്ലിലിയാരായത്.ഖദീജ യുടെചരിത്രംപടിക്ക്നീഒക്കെഎന്ത്നക്കാപ്പിച്ചാകൊടുത്തത്ഇസ്ലാമിന്ന്വേണ്ടി
@munnajf
@munnajf Час назад
പട്ജാഹിൽ
@achoosdreamworld153
@achoosdreamworld153 День назад
വേഷം കണ്ട് ആരും തെറ്റുധരിക്കേണ്ട... പിഴച്ചുപോയ മുജയാണ്
@AbdulAzeez-jh9ui
@AbdulAzeez-jh9ui День назад
സമസ്ത സുന്നികൾ കേൾക്കട്ടെ...
@rasheedbeckoden4810
@rasheedbeckoden4810 17 часов назад
സമസ്ത ക്ക്‌ ബിരിയാണി മതി നിങ്ങൾ രക്ഷപെട്ടു പോകണം എന്ന് ഒരു നിർബന്ധവും ഇല്ലാ
@munnajf
@munnajf Час назад
നീ പിശാചിന്റെ ജാരസന്തദിയാണ്
@AboobaerK.M
@AboobaerK.M 6 часов назад
Erinj.kodukunnat.h.nayakan
@jamaludheenbavu7544
@jamaludheenbavu7544 День назад
😮നീയും ' അബൂജഹലും ' തമമിൽ എന്ത് വ്യത്യാസം 'രണ്ടാള്യം'ഖുർആൻ പരിപൂർണമായി അംഗീകരിച്ചില്ല രണ്ടാളും 'നബിനെ പരിപൂർണമായി അഗീകരിച്ചില്ല
@shameerck599
@shameerck599 42 минуты назад
നീ ഷിയ ആണോ
@avmhospital548
@avmhospital548 14 часов назад
Iyalk endha paisayod itraverupp
@avmhospital548
@avmhospital548 14 часов назад
Iyalk panamillankil mattullavarod punjirikkoo vevaladhipedanda
@avmhospital548
@avmhospital548 14 часов назад
Evidunna pudhiyadh musliare
@avmhospital548
@avmhospital548 14 часов назад
Adiam mims. Pinne maytra pinne baby. Pinne amrdha. Aastra. Pinne medical College pinne ayurvedham. Nattuvaidiam. Adimakku allahupore
@avmhospital548
@avmhospital548 14 часов назад
Tanikkusari ennu tonnunnadh tankond nadannoloo mattullavarude eeman kuzhappattilakkunnadh eeprasanghattinu pradhifalam kadalasano vaghuka vivarakkedparayalle.
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv День назад
മതി എന്ന് പറയുന്നത് ഭക്ഷണം മാത്രമാണ്
@MohammedN-kk9oe
@MohammedN-kk9oe День назад
KooD🎉🎉🎉🎉🎉🎉
@KoroMan-n6e
@KoroMan-n6e День назад
ഏത് നേരത്ത് ഉണ്ടായി വല്ലതും നീ അറിഞ്ഞോ
@musthafaindia5364
@musthafaindia5364 День назад
Karunakaran.karunanidiyum.alla.vazhipettavarkkum.vazhipedathavarkkum.gunam.cheyyunnavan.
@bapputtyyehiya6882
@bapputtyyehiya6882 День назад
👍👌
@abdulrahiman9765
@abdulrahiman9765 День назад
MASHA ALLAH 👍👍👍
@AshrafKhan-wu1yw
@AshrafKhan-wu1yw День назад
❤❤❤
@KALI-ff1jl
@KALI-ff1jl 23 часа назад
👍
@RizuRizwan-rw2rk
@RizuRizwan-rw2rk 11 часов назад
@Its4Myrose
@Its4Myrose 6 часов назад
❤❤❤
Далее