Тёмный

പണക്കാർ മാത്രം കഴിച്ചാൽ മതിയോ പാവങ്ങളും അറിയണ്ടേ ഇതിന്റെ സ്വാദ് 

Chef Shan Foodie Traveller
Подписаться 1,4 млн
Просмотров 132 тыс.
50% 1

#mandi #biriyani #chicken

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@vincentozanam8646
@vincentozanam8646 12 дней назад
ഈ കാലത്ത് കാണാത്ത നല്ല മനുഷ്യൻ!!!🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ!!!❤🙏❤
@user-oh7rc4ps5m
@user-oh7rc4ps5m 7 дней назад
😂
@shabanafiros2129
@shabanafiros2129 3 дня назад
😢❤❤❤❤❤❤❤❤❤❤❤❤
@santhoshkumar6335
@santhoshkumar6335 6 часов назад
Pavappetta hindukkale sahayikkan manassu kanikkunna nallavanaya muthalali
@user-gu1th5xu7w
@user-gu1th5xu7w 9 дней назад
നീല ഷർട്ട്‌ ഇട്ട ചേട്ടന്റെ മക്കൾ സ്നേഹം കണ്ടോ, മന്തിയുടെ രുചി മക്കളും അറിയട്ടെ എന്നുള്ള ആഗ്രഹം. ഒരുപക്ഷെ മക്കൾക്ക്‌ വാങ്ങികൊടുക്കാൻ അദ്ദേഹത്തിന് കഴിവില്ലായിരിക്കാം കഴിക്കാൻ വന്നപ്പോൾ ആ കുട്ടികൾക്ക് വേണ്ടി രണ്ടുമൂന്നു പ്രാവശ്യം recommend ചെയ്യുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാ ഇത് ടൈപ്പ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും എന്നും ഉണ്ടാകുവാൻ സവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ. 😍😍
@tastethetruth7027
@tastethetruth7027 9 дней назад
Sathyam .njanum ath shradhichu
@salimpm2684
@salimpm2684 4 дня назад
ശരിയാണ്.​@@tastethetruth7027
@b0p999
@b0p999 День назад
അദ്ദേഹം എൻ്റെ നാട്ടിലാണ് തേപ്പു ജോലിക്കാരൻ ദിവസം 1000 Kകൂലി കിട്ടും കിട്ടുന്നത് ബിവറേജിൽ കൊടുക്കും പണി ഇല്ലെങ്കിൽ പട്ടിണി
@haseenak5421
@haseenak5421 9 часов назад
മ് ഞാൻ ശ്രെദ്ധിച്ചു 😔😥 പാവം
@mariyamary975
@mariyamary975 7 часов назад
​@@b0p999കള്ളുകുടിക്കുന്നവരുടെ വീട്ടിലുള്ളവർ എന്നും ദാരിദ്യത്തിൽ ആയിരിക്കും
@vishnuLeo10
@vishnuLeo10 12 дней назад
പെരുത്ത് ഇഷ്ട്ടായി ങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല. കാരണം ആ സാധുക്കളുടെ പ്രാർത്ഥന ഉണ്ടാവും എന്നും❤
@ldandrdmedia604
@ldandrdmedia604 12 дней назад
ഭക്ഷണം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം❤❤❤❤❤❤❤❤❤❤❤❤❤❤
@leelammajose8479
@leelammajose8479 7 часов назад
ഇതുപോലെയുള്ളവർക്കു ഇങ്ങനെ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ നല്ല മനസുകാണിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
@Vedhukunjatta
@Vedhukunjatta 2 дня назад
നിങ്ങളെ ആണ് യഥാർത്ഥ മനുഷ്യസ്‌നേഹി എന്ന് വിളിക്കേണ്ടത്....... ഇങ്ങനെ എത്ര പേരുണ്ടാവും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️
@user-xl9kg8dc9b
@user-xl9kg8dc9b 11 дней назад
ഇന്നെ ത്തെ കാ ല ത്ത് ഇത്ര നല്ല മനസ്സ് ഉള്ള വർ ഉണ്ടോ അൽഹംദുലില്ലാഹ് മുത്തേ സന്തോഷം ❤️🤲❤️🤲❤️
@rajiretheesh554
@rajiretheesh554 7 дней назад
പാവം പിടിച്ച കുറേ മനുഷ്യർ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഒത്തിരി സന്തോഷവും, സങ്കടവും വന്നു, നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
@gireeshgiree2829
@gireeshgiree2829 11 дней назад
ഇതുപോലെ ഇനി ഉള്ള കാലം എല്ലാവരും അവരെ കൊണ്ട് ആവും വിധം പാവങ്ങളെ സഹായിക്കുക 3നേരം നിറച്ചുണ്ണാൻ കഴിയാത്ത മനുഷ്യരും നമ്മൾക്കിടയിൽ ഉണ്ട് അവരെ ആരും കാണാതെ പോകരുത് 🙏🙏മൂക്കിലൂടെ ഉള്ളിലേക്ക് എടുക്കുന്ന വായു ഏതുസമയത്തും നിലയ്ക്കാം. മനുഷ്യൻ ഒന്നിന്റെ പേരിലും അഹങ്കരികരുത് 🙏🙏🙏🙏🙏🙏 നല്ലത് വരട്ടെ
@user-tl4gh7vs8r
@user-tl4gh7vs8r 10 дней назад
എന്റെ മോനെ ഒരു രക്ഷയില്ല ലൈക്‌ അടിക്കാനുള്ളതല്ലാം അടിച്ചിട്ടുണ്ട് 🎉🎉🎉🎉❤❤
@selvisolomon5668
@selvisolomon5668 День назад
ഇനി എന്റെ തപസ്സ് മന്തികഴിക്കാനാണ്. എത്രയും വേഗത്തിൽ അത് നടക്കാൻ എല്ലാരും പ്രാർത്ഥിക്കണേ.ഇദ്ദേഹത്തിന്റ പല വീഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാടിഷ്ടവും ബഹുമാനവും ആണ്. ദൈവം തമ്പുരാൻ അദ്ദേഹത്തെ ഒരുകോടി നന്മകളാൽ അനുഗ്രഹിക്കട്ടെ. 🙏❤️
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 День назад
വിശപ്പിനും രുചിക്കും കഷ്ടപ്പാടിനും മതമില്ല ദൈവം എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചു മനുഷ്യൻ നന്നാകാൻ പല പ്രവാചകന്മാരെയും അവരിലേക്ക് അയച്ചു മനുഷ്യനെ തിരിച്ചറിയാൻ പല വർണ്ണങ്ങളും ഗോത്രങ്ങളും പേരുകളും നൽകി അതിനപ്പുറം നിങ്ങൾ കലഹിക്കേണ്ട ആവശ്യമില്ല
@AynusAynu
@AynusAynu 12 дней назад
ജാതിയും , മതവും ഒന്നും അല്ല , പാവപെട്ട മനുഷ്യൻ്റെ വിശപ്പ് മാറ്റി , ആ മുഖത്ത് കാണുന്ന പുഞ്ചിരി ആൺ ഏറ്റവും വലിയ പുണ്യ കർമം
@JaseenaSidhik-kf1qq
@JaseenaSidhik-kf1qq 12 дней назад
മാഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 12 дней назад
നല്ല മനസ്സിനു ഉടമ love it... മമ്മുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു😢
@SmithaSmitharaj-ul8sx
@SmithaSmitharaj-ul8sx 11 часов назад
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤❤
@dreams4734
@dreams4734 3 дня назад
ഈ വീഡിയോക്ക് ലൈകും കമന്റും ഇട്ടില്ലെങ്കിൽ പിന്നെ ഏതിനാ ഇടുക... ഒരുപാട് സന്തോഷം തന്ന വീഡിയോ ♥️♥️♥️♥️♥️
@kareemkareem4755
@kareemkareem4755 5 дней назад
സ്റ്റാൻഡേർട് ഹോട്ടലുകളിൽ പാവപ്പെട്ടവർ ലുങ്കി മുണ്ടെടുത്ത ഭക്ഷണം കഴിക്കാൻ ചെന്നാൽ ചില സപ്ലയർ മാർക്ക് ഒരു പുച്ചമാണ് 😊
@seemagk6345
@seemagk6345 12 дней назад
അന്നാ ദാനം മഹാ ദാനം 🙏🙏🙏🙏ഒരുപാട് പുണ്യം കിട്ടും, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏❤️❤️❤️
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 5 дней назад
നല്ല മനുഷ്യ ത്ത മുള്ള, നല്ല മനസ്സിന്റെ ഉടമ..... ഒരുപാടിഷ്ടത്തോടെ.... ഉണ്ണി കൃഷ്ണൻ, ചെങ്ങന്നൂർ
@user-zu1ft2sc6w
@user-zu1ft2sc6w День назад
ഞങ്ങളുടെ വീട്ടിലെ എന്തൊരു ഫംഗ്ഷൻ ഉണ്ടെങ്കിലും സന്തോഷമുള്ളതും സങ്കടം ഉള്ളത് എല്ലാ പരിപാടിക്കും ഞങ്ങൾ പുറത്ത് ഭക്ഷണം കൊടുക്കുന്നത് ഭക്ഷണം വാങ്ങിക്കുമ്പോൾ അവരുടെ ഒരു ചിരിയുണ്ട് അതാണ് നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഗിഫ്റ്റ് എത്ര ഭക്ഷണം ആൾക്കാര് നശിപ്പിച്ചു കളയുന്നുണ്ടെന്നറിയോ ഒരിക്കലും ഭക്ഷണം വേസ്റ്റ് ചെയ്യരുത്❤❤
@remyasreeremyasree2725
@remyasreeremyasree2725 7 часов назад
നല്ല മനുഷ്യർ സമൂഹത്തിൽ ഇപ്പോഴും ഉണ്ട് .ഇങ്ങനെ ഉള്ള മനുഷ്യർക്ക്‌ ദൈവം നല്ലത് വരുതട്ടെ
@praveenkv9960
@praveenkv9960 8 дней назад
കണ്ടപ്പോൾ മനസ് നിറഞ്ഞ ഒരു വീഡിയോ.സൂപ്പർ ❤
@user-sk4iv8dm2u
@user-sk4iv8dm2u 11 дней назад
ചേട്ടന്റെ വീഡിയോ ആദ്യം ആയിട്ടാണ് കണ്ടത്..... സൂപ്പർ... എന്താ രസം...
@user-zx9lh2rf8d
@user-zx9lh2rf8d 7 часов назад
എന്റെ ഈ എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത് എന്ന ദൈവ വചനം ചേട്ടൻ പ്രാവർത്തികമാക്കുകയാണ്. ചേട്ടനുള്ള ഇതിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. ദൈവം തരും. എല്ലാവരും ഇത് കണ്ടു പഠിക്കട്ടെ.
@user-zx9lh2rf8d
@user-zx9lh2rf8d 7 часов назад
ആരോഗ്യവും ആയുസും ദൈവം തരട്ടെ. ഇത് തന്നെയാണ് നമ്മൾ ദൈവത്തിനു കൊടുക്കുന്ന ഏറ്റവും വലിയ നേർച്ച കാഴ്ചകൾ.
@ShaijuP-sy6fy
@ShaijuP-sy6fy 2 дня назад
panamillenkil achanammamark bakshanam pollum kodukkatha ee kalath, panamillenkil onnum labikkatha eekalath pavapettavatku bhakshanam vangichu kodukkunna oru nalla manushya snehi, God bless you ,thanks
@prabeeshv8164
@prabeeshv8164 4 дня назад
🌏👉🪔🙏🏻 ദൈവം ഇങ്ങനെ വരുന്നത് അനുഭാവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനകളും നേരുന്നു.❤❤
@shamsudheenshamsudheensham1052
@shamsudheenshamsudheensham1052 12 дней назад
ബ്ലു ഷർട്ട്‌ ചേട്ടൻ ❤️
@jimshimashaibu
@jimshimashaibu 4 дня назад
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് പേർക്ക് തണലാവാൻ ദീർഘായുസ്സ് നൽകണേ
@saudiastories-gt7ik
@saudiastories-gt7ik 11 дней назад
mashalla എല്ലാ അനുഗ്രം ഉണ്ടാവട്ടെ ഇനിയും ഒരുപാട് ഇതുപോല ഒരുപാട് ചെയ്യാൻ പടച്ചോനെ അനുഗ്രഹിക്കട്ടെ ❤️❤️
@geethadevikg6755
@geethadevikg6755 12 дней назад
GOD BLESS YOU. 🌹🌹
@shijijoseph1443
@shijijoseph1443 День назад
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🥰🥰
@sudarsananp1765
@sudarsananp1765 День назад
ഇങ്ങനെ സൻ മനസ്സുള്ള വരെ ദൈവം അവർക്ക് ബുദ്ധിയും ശക്തിയും ആയൂരാരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ!🙏🙏🙏👍👍👍👍
@devikadevikasarath1386
@devikadevikasarath1386 5 дней назад
കാണുന്ന ഞാനും happy ആയി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 💖❤️
@ranjithnadakkal9389
@ranjithnadakkal9389 12 дней назад
Super ikka manasu niranju entha rasam❤❤❤
@aneeshraveendran1030
@aneeshraveendran1030 11 дней назад
നല്ല മനസ്സിന് ബിഗ് സല്യൂട്ട് ❤️❤️
@subhadratp157
@subhadratp157 Час назад
വളരെ സന്തോഷം തന്ന വീഡിയോ 😍😍
@sheenak-zo3xz
@sheenak-zo3xz 4 дня назад
God bless you.
@HareeshUp
@HareeshUp 8 дней назад
Thankal Valiyavananu❤
@janiljacob171
@janiljacob171 День назад
സൂപ്പർ 👌👌👌അടിപൊളി 🙏🙏🙏🙏🙏🙏god bless you 👍
@KumaarKb
@KumaarKb 12 дней назад
God bless you 🙏
@Raindrpzzz
@Raindrpzzz День назад
Ella nanmakalum undavatte.
@user-xl9kg8dc9b
@user-xl9kg8dc9b 11 дней назад
എനിക്ക്മന്തി ഇഷ്ടമാണ് നല്ല കാര്യം അൽഹംദുലില്ലാഹ് ❤️🤲🤲❤️
@rajeshkannan2358
@rajeshkannan2358 3 дня назад
Dhanathil mahadanam annadanam.👌🙏
@KumaarKb
@KumaarKb 12 дней назад
You good person 💯
@shymonparappilly4016
@shymonparappilly4016 4 дня назад
Brother. nalla manas. Daivam anugrahikum
@hareeshtp7530
@hareeshtp7530 2 дня назад
Ningeleyokke daivem anugrehikkum. ❤❤❤❤❤❤.
@GireeshKumar-hi8yu
@GireeshKumar-hi8yu 4 дня назад
Good man..God bless you
@user-by5zl5fv3o
@user-by5zl5fv3o 6 дней назад
Hats off to you dear brother. God Bless you. I just subscribed you.
@minisantosh3676
@minisantosh3676 5 часов назад
God bless you 😊🙏❤
@sunil4sebi
@sunil4sebi День назад
God bless you Ikka
@sreelekhapradeepan1994
@sreelekhapradeepan1994 12 дней назад
God bless u
@SoujathSoujath123-my4dh
@SoujathSoujath123-my4dh 8 дней назад
സൂപ്പർ ഇക്ക അടിപൊളി ❤️❤️❤️❤️
@Devil_boy_633
@Devil_boy_633 12 дней назад
My Brother god bless you love you 🥰❤️
@ibranam
@ibranam 9 дней назад
God bless you brother 👍
@pelefans6549
@pelefans6549 12 дней назад
Ikka engale kannan oru aagraham shan ikka ❤❤❤❤u ningal you tube rajavu aavatte god blace u 🥰❤️🥰❤️🥰 shan ikka
@purushothamanvyshnav3918
@purushothamanvyshnav3918 8 часов назад
Ningale daivam anugrahikkum theercha ❤❤❤❤
@SheejaT-pd5lh
@SheejaT-pd5lh 8 часов назад
God bless you
@Mr_Aval
@Mr_Aval 12 дней назад
Macha, ninga poliya❤❤❤❤
@minisantosh3676
@minisantosh3676 5 часов назад
Njanum kazichittilla mandhi from Mumbai
@omaskeralakitchen6097
@omaskeralakitchen6097 9 часов назад
Good 👍 Superb
@vineethak3298
@vineethak3298 2 дня назад
ഇത് പോലുള്ളവരെ ആണ് ദൈവം എന്ന് വിളിക്കേണ്ടത്. 🙏🏻🙏🏻🙏🏻അദ്ദേഹത്തിനും, കുടുംബത്തിനും ദീർഘായുസ്സ് കൊടുക്കണേ 🙏🏻🙏🏻🙏🏻
@Sijuce
@Sijuce День назад
നീ വേറെ ലെവലാട ഞാൻ നിന്റെ ക്ലാസ്മേറ്റ് അറിയുമോ ഷാനി ❤
@JP00010
@JP00010 10 часов назад
വലിയൊരു കാര്യം ചെയ്തതിൽ സന്തോഷം....❤
@ashiquevlogger9080
@ashiquevlogger9080 День назад
അടിപൊളി
@simiathmiya5113
@simiathmiya5113 День назад
Daivam anugrahikatte🙏🙏🙏🙏🙏
@sreenip660
@sreenip660 5 часов назад
Good❤super
@abdullakutty2866
@abdullakutty2866 7 часов назад
മോനെ അല്ലാഹു രക്ഷിക്കുമാറാകട്ടെ ആമീൻ
@heisalu2551
@heisalu2551 11 дней назад
കിടിലൻ bro 😘 ഇന്ന് മുതൽ ഞാൻ നിങ്ങളെ fan ആണ് 😘😘
@SajnaK-dd9lz
@SajnaK-dd9lz День назад
Njaan enno evare fan aan
@kasimkasim9126
@kasimkasim9126 5 дней назад
അൽഹംദുലില്ലാഹ് 🤲🤲🤲ഇങ്ങള് പൊളിയാണ്
@prakashkumar397
@prakashkumar397 7 дней назад
സൂപ്പർ 👌
@Luaidil
@Luaidil 4 дня назад
Super ❤
@jayapaul3922
@jayapaul3922 13 часов назад
പൈസ ഉണ്ടായിട്ടു കാര്യമില് ഇതുപോലെ ഉപകാരം ചെയ്യണം ഞങ്ങളുടെ അപ്പച്ചന് പൈസ ഒരുപാട് ഉണ്ട് പക്ഷെ ഞങ്ങൾക്ക് ഉപകാരമില്ല ഞങ്ങൾക്കുവേണമെങ്കിൽ ലോൺ എടുക്കണം ഈ സഹോദരന് ഒരുപാട് നന്ദി 🙏😊
@user-gt4ik5tj3q
@user-gt4ik5tj3q 12 дней назад
സൂപ്പർ
@surjithp9425
@surjithp9425 12 дней назад
👍
@sharuperunchery3188
@sharuperunchery3188 7 дней назад
Shajide chinda motham veettile kuttyolk parcel kodukkonnanu.. Pavam..😊😊
@RajeshNair-nv6ly
@RajeshNair-nv6ly День назад
നല്ലത് വരട്ടെ എന്നും ❤️❤️❤️
@anjalikrishna6234
@anjalikrishna6234 День назад
Good job
@babuchellppan988
@babuchellppan988 12 дней назад
❤❤❤ super video ❤❤❤
@suriathshafi
@suriathshafi 12 дней назад
MashaAllah
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 дня назад
Shan bro❤ God bless you 🙏
@SreeniVasan-rz6vm
@SreeniVasan-rz6vm День назад
Bro.supper
@user-qr6ly9xj6s
@user-qr6ly9xj6s 6 часов назад
God.bless
@user-iv7lm7up4e
@user-iv7lm7up4e 13 часов назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@sreejaajith8772
@sreejaajith8772 10 часов назад
ഇയാൾ വേറെ ലെവൽ 👍🏻
@Siddiq5
@Siddiq5 3 дня назад
🙏🏻💐👍
@jithinnair5166
@jithinnair5166 12 дней назад
Respect bro
@loveshore1153
@loveshore1153 12 дней назад
🙏🏻❤️
@sonyjoy1449
@sonyjoy1449 7 дней назад
Great
@githeshgangadharan3701
@githeshgangadharan3701 11 дней назад
എന്താ രസം നല്ല രസം. 🤓
@rubijoseph8528
@rubijoseph8528 4 дня назад
Super 👌🏻
@kishorkulangarakishorkulan1905
ഇങ്ങനെത്തെ ഒരു മനുഷ്യൻ ഉണ്ടായിരുന്നോ കേരളത്തിൽ മമ്മു നിങ്ങടെ ശബ്‍ദം തന്നെ ഒരു കൊമേഡിയന്റെയും ഒരു ലീഡറുടെ ശബ്‍ദം സ്നേഹത്തിന്റെ ശബ്‍ദം ഒത്തൊരുമയുടെ ശബ്‍ദം അങിനെ എല്ലാം ആണ്
@user-dv7qg3hu8l
@user-dv7qg3hu8l 11 часов назад
നല്ല മനുഷ്യൻ ❤❤❤❤
@apcreation1520
@apcreation1520 День назад
👍👍👍👍👍👍👍👍
@SaheerNazma
@SaheerNazma 4 дня назад
Aafiyathulla deergayus nalkatty naathan. Shankaaa
@babygirija7736
@babygirija7736 День назад
നല്ല മനുഷ്യൻ 🎉🎉🎉❤
@jithinjithu1028
@jithinjithu1028 12 дней назад
Shan great man ❤❤❤❤
@mishalkoombara3940
@mishalkoombara3940 12 дней назад
🌹👍🏻
@Asia29276
@Asia29276 3 дня назад
ദൈവം അനുഗ്രഹിക്കട്ടെ
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 6 млн
Nila Goes To Play School | Pearle Maaney
13:34
Просмотров 905 тыс.