Тёмный

പണിയെടുത്തില്ലെങ്കിലും കൂലി?; പ്രൈവറ്റ് സെക്രട്ടറിക്ക് അടിയന്തിരമായി പണം അനുവദിക്കണമെന്ന് KV തോമസ് 

REPORTER LIVE
Подписаться 2,2 млн
Просмотров 57 тыс.
0% 0

പണിയെടുത്തില്ലെങ്കിലും കൂലി?; പ്രൈവറ്റ് സൈക്രട്ടറിക്ക് അടിയന്തിരമായി ശമ്പളം അനുവദിക്കണമെന്ന് കെ വി തോമസ് | KV Thomas
#kvthomas #financialdepartment #pinarayivijayan #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@kumarudr1976
@kumarudr1976 13 дней назад
ഈ വിഴുപ്പ് ചുമക്കാതിരുന്ന കോൺഗ്രസ്ന് എന്റെ അഭിവാദ്യങ്ങൾ
@majeedmohammedkunju7476
@majeedmohammedkunju7476 13 дней назад
ഇയാൾ ഡൽഹിയിൽ എന്ത് ചെയ്യുകയാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ...?.. 🤣🤣
@ANSARALI-ki2op
@ANSARALI-ki2op 13 дней назад
Chyrandaan poikuga Aanu Naari
@Homei_skills1033
@Homei_skills1033 13 дней назад
ഉണ്ട്.
@abdulsathar979
@abdulsathar979 13 дней назад
ഇവരെ എല്ലാവരെയും ഒരുപോലെ കൊണ്ടുപോയി ചികിത്സിച്ചാൽ സുഖപ്പെടും. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ ഇതിനെക്കാളും വലിയ തോൽവിയും ഇടതുപക്ഷത്തിന് ഉണ്ടായാൽ ബംഗാൾ പോലെ ബംഗാളിൽ ഇവരുടെ നേതാക്കൾ തന്നെയാണ് ഈ പാർട്ടിയെ ഇല്ലാതാക്കിയത് ഇനി ബംഗാളിൽ ഈ പാർട്ടി ഉണ്ടാകില്ല ഉള്ളത് ബിജെപിയിലേക്ക് പോയി ഇന്ന് ബിജെപി ബംഗാളിൽ കാണുന്ന സീറ്റുകൾ സിപിഎം ബിജെപി ആയത്തിലൂടെ കിട്ടിയതാണ് കാരണം ബിജെപി ബംഗാളിൽ ഇല്ലായിരുന്നു ഇവർ തന്നെയാണ് ഇരുട്ടി വെളുക്കുമ്പോൾ ബിജെപി ആയത്
@arunpv460
@arunpv460 13 дней назад
തിന്നു മുടിക്കുന്നു
@shihabkt2729
@shihabkt2729 13 дней назад
😂കേരള മൂട്ട 😜
@dreamsmile-sk7bl
@dreamsmile-sk7bl 13 дней назад
ചോദിക്കുന്നവനും ഉളുപ്പില്ല കൊടുക്കാൻ ഓർഡർ ഇട്ടവനും ഉളുപ്പില്ല 😡🤮🖕🏻🖕🏻
@AnoopKumar-nr2xd
@AnoopKumar-nr2xd 13 дней назад
അടുത്ത ഇലക്ഷനിൽ ഇതിൻറെ ഫലം ജനങ്ങൾ കൊടുക്കുന്നതായിരിക്കും
@s.baromatics6728
@s.baromatics6728 13 дней назад
തിരിച്ചടി കിട്ടിക്കൊണ്ടിരികയല്ലേ, വരാൻ പോകുന്ന എലെക്ഷനിൽ കിട്ടില്ല എന്നറിഞ്ഞു കൊണ്ട് കിട്ടുന്നത്ര ഊറ്റാം എന്നായിരിക്കും,
@rvr447
@rvr447 13 дней назад
ഇവനെപ്പോലുള്ള കടൽകിഴവൻമാരുടെ ഭാരം പേറേണ്ടത് ദാരിദ്ര്രായ നമ്മളാണ്. ഇങ്ങനെ ധൂർത്തടിക്കുന്ന സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@ryanxavier_89
@ryanxavier_89 13 дней назад
അടുത്ത തവണ വിവേകത്തോടെ വോട്ട് ചെയ്യുക
@kuriancheravallil3384
@kuriancheravallil3384 13 дней назад
Thendi Thomas Thendi Sarkar
@SocialMediaALT
@SocialMediaALT 13 дней назад
50% പിണറായിക്കും 25% കെവി തോമസ് കൊണ്ടു പോകുമായിരിക്കും
@PJ-Love-Peace
@PJ-Love-Peace 13 дней назад
അങ്ങനെ അല്ലേ വരൂ. കമ്മീഷൻ മുഖ്യം
@Tech_Hydro
@Tech_Hydro 13 дней назад
Great thayoliz
@basheermarva8828
@basheermarva8828 13 дней назад
ഇയാൾ വഴി നേടിയെടുത്ത ഗുണങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@shibyhelen2209
@shibyhelen2209 13 дней назад
ഇവരുടെ പണി എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശം ഇല്ലേ... ഉണ്ട്
@UmmerUmmer-ce7sp
@UmmerUmmer-ce7sp 13 дней назад
തിരുത തോമ ആർത്തി മൂത്ത പണ്ടാരം ആണ് ഉളുപ്പ് കുറച്ച് വേ ണം
@hamsap5223
@hamsap5223 13 дней назад
എന്ത് സർക്കാർ ആണ് ഇത്, പടച്ചോനെ പിനുവിന്റെ തലയിൽ ഇടിത്തി വീയും 👏👏👏👏👏👏
@CrazyDemocrazy
@CrazyDemocrazy 13 дней назад
ഡൽഹിയിൽ കുളിച്ചു താമസിക്കാൻ പ്രൈവറ്റ് സെക്രട്ടറിയും, പേർസണൽ സ്റ്റാഫും 🤔
@antonyg2685
@antonyg2685 13 дней назад
പാർട്ടിയുടെ മണ്ടത്തരങ്ങളിലൊന്ന് , വെറുതെയിരുന്ന ഖജനാവ് ദുര്ത്തടിക്കുന്ന പരാന്നജീവി സേവിച്ചു സേവിച്ച് ഇപ്പോൾ ഒരുപരുവമായി ! 😮
@AbdulAzeez-dr9zi
@AbdulAzeez-dr9zi 13 дней назад
ഈ പണം പിടുങ്ങി തിന്നുന്നതിലും നല്ലത് പെൺമക്കളെ ധാരാവിക്ക് അയച്ചു പണം ഉണ്ടാക്കുക
@mathewgeorgea9889
@mathewgeorgea9889 13 дней назад
Very correct
@Abrahambaby-om5xg
@Abrahambaby-om5xg 13 дней назад
ക്ഷേമ പെൻഷൻ കൊടുക്കാതെ.......😂. തുടർഭരണത്തിന് ഓട്ട് ചെയ്തതിൽ നിരാശ തോന്നുന്നു. '😂 ഇതാണോ ?.....
@abdulhameedviralippurath8916
@abdulhameedviralippurath8916 13 дней назад
ബെറ്തെയല്ല തോമാച്ചന്‍ വേലി ചാടിയത്... പൈസ തന്നെ പൈസ...
@AlexAbraham-ru8pu
@AlexAbraham-ru8pu 13 дней назад
വെറുതെ ഇരുന്നു തിന്നുന്ന തിരുത തോമ.
@ryanxavier_89
@ryanxavier_89 13 дней назад
അനുഭവിക്ക്😂
@ramakrishnanpm4596
@ramakrishnanpm4596 13 дней назад
ഇതാണ് അധിക ചിലവ് കേരള ജനത കാരണം ഈ വൈസ്റ്റിനെ എന്തിന്ന് കേരളത്തിലെ ജനങ്ങളുടെ നികുതി പണം ചിലവഴിക്കുന്നു കേരളം മുടിച്ചു തരിപ്പണമാക്കുന്നു
@abdulhameedviralippurath8916
@abdulhameedviralippurath8916 13 дней назад
പാര്‍ട്ടി ചാഹ്നം നഷ്ടപ്പെടാതിരിക്കാന്‍ ഡല്‍ഹിയില്‍ മുറുകെ പിടിച്ച് കാവലിരിക്കുകയാണ്.. പാര്‍ട്ടി ചിഹ്നം ആരെന്കിലും കട്ടോണ്ടു പോയാലോ...
@royjacobphilip1795
@royjacobphilip1795 13 дней назад
എന്തു വന്നാലും പാർട്ടി ചിഹ്ന്ം നഷ്ടപ്പെടാൻ പാടില്ല.
@abdhulkuwait-op8tr
@abdhulkuwait-op8tr 13 дней назад
ഇത് പോലത്തെ മലവാണ ങ്ങൾ കോൺഗ്രസിൽ നിന്ന് പോയപ്പോൾ എന്തൊക്കെയായിരുന്നു പുകിൽമീഡിയക്കാരും സിപിഎം, ബിജെപിയുംചേർന്ന് കോൺഗ്രസ് തകർന്നുപോയെ എന്ന് തള്ളി മറിച്ചില്ലേ.ഇപ്പോൾ മനസ്സിലായിക്കാണുമല്ലോഎല്ലാപേർക്കും 😄
@Saykosh29
@Saykosh29 13 дней назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ ചേർന്നപ്പോൾ തിരുത തോമ വിശുദ്ധ തോമയായി മാറി കേന്ദ്രത്തിൽ മോദിജി ചെയ്യുന്നതിന്റെ തനി പകർപ്പാണ് കേരളത്തിലും നടക്കുന്നത് പാവം സഖാവ് അമൽ AMAL NEERAD മൈക്കിൾ അപ്പൻറെ സിനിമയിൽ പരിഹസിച്ചതൊക്കെ വെറുതെയായി പോയി കഷ്ടം
@Antham_Kammi
@Antham_Kammi 13 дней назад
CIA എന്ന സിനിമയിൽ മാണിയെ പരിഹസിച്ചു. മാണി ഇപ്പൊ അവർക്ക് സഖാവ് മാണി ആയി. അമൽ അന്യായ അന്തം കമ്മി ആണ്
@athulk___
@athulk___ 13 дней назад
ഇയാൾ പാർട്ടിയിൽ ചേർന്ന സമയത്ത് ഞാനും അത് ആലോചിച്ചിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അമൽ നീരദ് സദസ്സിൽ ഇരിക്കുമ്പോൾ ഇയാൾ വേദിയിൽ ഇരിക്കും..😂
@koshythomas832
@koshythomas832 13 дней назад
തോറ്റു തൊപ്പിയിട്ടത്തിന്റെ കാരണം ഇതൊക്കെ തന്നെയാണ്. ഇനിയും പഠിച്ചിട്ടില്ല.
@robingeorge4240
@robingeorge4240 13 дней назад
ഇടതുപക്ഷം വരും .. എല്ലാം ശരിയാകും.. സര്ക്കാരിനും പാർട്ടിക്കും വേണ്ടപ്പെട്ടവർക്ക് എല്ലാം ശരിയാകുന്നുണ്ട്.. പൊതുജനത്തെ ശശി ആക്കി ...
@nazeerb7975
@nazeerb7975 13 дней назад
😁 അടുത്ത ഇലക്ഷനു കാണിച്ചു തരാം..... മക്കളേ
@Shaji4882
@Shaji4882 13 дней назад
ചിന്തക്ക് കൊടുക്കാമെങ്കിൽ ഇങ്ങേർക്കും കൊടുക്കാം.. കേരളം No1 തന്നാ..
@ummeru6104
@ummeru6104 13 дней назад
ഒരു ജില്ല ഇയാൾക്ക് എഴുതി കൊടുക്കൂ അത്ര പ്രയാസപ്പെട്ട ജോലി അല്ലെ
@Michael-hw7ct
@Michael-hw7ct 13 дней назад
ഇവനെയൊക്കെ അടുപ്പിച്ചപ്പോഴേ കഷ്ടകാലം തുടങ്ങിയിരുന്നു പാർട്ടിയുടെ............. ഒരു പാർട്ടിയിൽ നിന്നും കിട്ടേണ്ടത് എല്ലാം കിട്ടിയിട്ടും നന്ദി കാണിക്കാതെ ഇറങ്ങി വന്ന വ്യക്തി.......... തിരുത്താൻ ഒരുപാട് ഉണ്ട്‌...... ഇല്ലേൽ ഇൻക്വിലാബ് വിളിക്കാൻ ആള് കുറയും.....
@VijayanPv-uc2rk
@VijayanPv-uc2rk 13 дней назад
കഷ്ട്ടം, നമ്മുടെ നികുതി പ്പണം അനാവശ്യ തസ്തിക ഉണ്ടാക്കി പാഴാക്കിക്കളയുന്നു!
@assimkhanhaneefa8258
@assimkhanhaneefa8258 13 дней назад
കൊടുക്കട്ടെ sir ഇതിൽ കൂടുതൽ കൊടുത്താലും അത്ഭുതമില്ല 🙏🙏🙏
@thomaspj5438
@thomaspj5438 13 дней назад
ഇതാണ് കേരളം
@najmanisar1483
@najmanisar1483 13 дней назад
എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകുന്നത് പണം ഉണ്ടാക്കാൻ അവനൊരു കോൺഗ്രസുകാരൻ എന്തു ഗുണമാണ് ഇവനെക്കൊണ്ട് ജനങ്ങൾക്ക് കിട്ടുന്നത്
@kareemteekey9198
@kareemteekey9198 13 дней назад
പ്രൈവറ്റ് സെക്രട്ടറിക്ക് പണി ചെയ്യാൻ തോമസിന് എന്തെങ്കിലും പണി വേണ്ടേ?
@abcdefg-yp8iq
@abcdefg-yp8iq 13 дней назад
കൊടുത്തുവിട്.. ഇയാളും സംഘവും ചേർന്നല്ലേ ഡൽഹിയിൽ കേരളത്തിന്‌ വേണ്ടി ഉഴുതുമറിക്കുന്നത്...
@Emily-c8x
@Emily-c8x 13 дней назад
ഇവിടെ പാവങ്ങൾക്ക് പെൻഷൻ കൊടുത്തിട്ടില്ല . ജനങ്ങളുടെ നികുതി പണം കൊണ്ടു . ഇവർക്ക് ഉളുപ് ഇല്ലേ ജനങ്ങളെ സേവിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ തന്നെ പൈസ വാങ്ങിക്കുക ഇവർക്ക് സ്വയം തൊഴിൽ നു ബാങ്ക് ലോൺ കൊടുക്കുക എന്നിട്ട് പെൻഷൻ ബാങ്ക് ലേക്ക് അടച്ചാൽ മതി . ഇവരൊക്കെ പണിയെടുത്തു ജീവിക്കട്ടെ ജനങ്ങളുടെ വോട്ട് വാങ്ങി ....... നികുതി പണം വാങ്ങി....... ജയിച്ചു കഴിഞ്ഞാൽ ആ പ്രദേശത്തേക് വരില്ല. ഒന്നും വേണ്ട മായംകലരാത്ത food കിട്ടിയാൽ മതിയായിരുന്നു
@JoseJose-dw2nr
@JoseJose-dw2nr 13 дней назад
Kv തോമസിന് 10 ലക്ഷം മാസ: ശബളം കൊടുത്താലും നഷ്ടമില്ല... അദ്ദേഹം മികച്ച കംമുണിസ്റ്റാണ്
@kannankollam1711
@kannankollam1711 13 дней назад
മൂന്നാം പിണറായി സർക്കാർ ഉറപ്പായിട്ടും വരും എല്ലാം ശരിയാക്കി തരുന്നുണ്ട്
@aram7117
@aram7117 13 дней назад
ചിരുത തോമ 💪🌹🙏😂😄🥰😍 💪🙏😂🥰ബിജെപി യിലേക്ക് 💪🙏😂🥰
@Talksofyouth
@Talksofyouth 13 дней назад
നമ്മുടെ കേരള പൊതുസമൂഹത്തിന് ഒരു ഗുണവും ഇല്ലാത്ത തോമ.
@Nahan-zv2fe
@Nahan-zv2fe 13 дней назад
പിണറായി കൂട്ടിൽ കയറാതെ ഡൽഹിയിൽ വേണ്ടപ്പെട്ടവരുടെ തടവുകയാണ് തോമസിന്റെ പണി
@salupkd4450
@salupkd4450 13 дней назад
ഇതുകൊണ്ടൊക്കെ തന്നെയാണ് പാർട്ടി പടുകുഴിയിൽ താഴ്ന്നു പോകുന്നത്.എന്നെപ്പോലെയുള്ള നിഷ്പക്ഷ വോട്ടർമാർ ഇനി സിപിഎമ്മിന് വോട്ട് ചെയ്യില്ല
@glitzyscode4557
@glitzyscode4557 13 дней назад
ഇവൻ മാർക്ക് ഒരു ഉളുപ്പും ഇല്ലല്ലോ ദൈവമേ
@asharafmattath5041
@asharafmattath5041 13 дней назад
K v തോമസ് എന്താണ് ചെയ്യുന്ന ജോലി ?
@sunnyvarghese9652
@sunnyvarghese9652 13 дней назад
80 vayasaya Thomas sir enthu cheyyan Anu...
@ashkarjk9337
@ashkarjk9337 13 дней назад
ആഗ്രി കചവടം
@sunilkumarpb3651
@sunilkumarpb3651 13 дней назад
ചിരുത തോമാ😂😂😂😂😂😂😂😂
@user-rw9dy1mi5r
@user-rw9dy1mi5r 13 дней назад
തിരുത ഇത്രയും നാൾ എവിടെ ആയിരുന്നു, ഒരു അവസരവാദി, പണിയെടുക്കാതെ ശമ്പളം വാങ്ങാൻ ഇയാൾക്ക് ഉളുപ്പില്ലേ, ഇവിടെ പണിയെടുത്ത ksrtc ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നില്ല. ഇങ്ങനെ ആർത്തി പൂണ്ട ഒരു ജന്മം.
@MyBapputty
@MyBapputty 13 дней назад
ഖജനാവിലെ ക്യാഷ് കൊടുക്കുന്നത് കൊണ്ട് കൊടുക്കുന്നവന് ഒന്നും നഷ്ടമൊ കുറവൊ സംഭവിക്കുന്നില്ല. അത്കൊണ്ട് ഇതൊക്കെ തുടർന്നും നടക്കും
@rafiideal6230
@rafiideal6230 13 дней назад
ഖജനാവ് കൊള്ളയടിച്ചു കാലിയാക്കി...😅😅😅
@josephchacko8422
@josephchacko8422 13 дней назад
പൊതു ജനത്തിന്റെ പണം എങ്ങനെ വിദക്തമായി ദൂ൪ത്തടിക്കാംഎന്നതിനു ഉത്തമ ഉദാഹരണം 😮
@SMART-0000
@SMART-0000 13 дней назад
മൊത്തം 5സ്റ്റാഫ്‌ അല്ലെ അടിപൊളി 🙏സമ്മതിച്ചു 🙏🙏
@Antham_Kammi
@Antham_Kammi 13 дней назад
കെവി തോമസി്ന് ഒരു ലക്ഷം രൂപ ഓണറേറിയം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നൽകണം പോലും. അതും പോരാഞ്ഞിട്ട് സ്റ്റാഫിന് 5 ലക്ഷം മുൻകാല പ്രാബല്യത്തോടെ. താമര വിജയൻ പരാജയം ആണ്
@AseezSubaida-no9jt
@AseezSubaida-no9jt 13 дней назад
എത്ര പൈസയാണ് ഇങ്ങനെ പാവപ്പെട്ട ജനങ്ങളെ നികുതി പൈസ തിന്നുന്നത് കഷ്ടം ഇടതുമുന്നണി ഗവൺമെന്റ് പാവങ്ങൾക്ക് 1600 രൂപ കൊടുക്കാൻ പറ്റുന്നില്ല നിങ്ങൾക്കല്ലേ അടുത്ത തെരഞ്ഞെടുപ്പ് ആയിക്കോട്ടെ എന്നിട്ട് നമ്മൾക്ക് ചിന്തിക്കാൻ മുന്നണി ഗവൺമെന്റ് വേണോ വേണ്ടിയോ എന്ന്🙏🙏🙏
@SMART-0000
@SMART-0000 13 дней назад
നാടിന്റെ പോക്ക് എങ്ങോട്ട് 🤔എല്ലാവരും എല്ലാം കാണുന്നുണ്ടല്ലോ 🙏അതുമതി 🙏എല്ലാരേം ദൈവം രക്ഷിക്കട്ടെ 🙏
@shajipk5562
@shajipk5562 13 дней назад
ഈ കടൽക്കിഴവന്റെ ആർത്തി എപ്പോൾ തീരും??? കേരളം കാത്തിരിക്കുന്നു…
@user-nm6fg1lp3h
@user-nm6fg1lp3h 13 дней назад
ജനങ്ങളുടെ നികുതിപ്പണം വെള്ളാനകൾ തിന്നുമുടിക്കുന്നു
@vijayang9357
@vijayang9357 13 дней назад
കള്ളനും കള്ളനും കൂടി ചേർന്നാൽ പെരുംകള്ളൻ അതാണ് തിരുത തോമ + എൽഡിഎഫ് സർക്കാർ ഇതൊക്കെ എന്നാണോ പെട്ടിയിൽ കേറുന്നത്.
@vijuavani1514
@vijuavani1514 13 дней назад
കള്ളൻ ദാസൻ രാജാവ് ആയാൽ വേറെന്തു നടക്കും
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 13 дней назад
Anubavicho
@user-qx8ng2su8s
@user-qx8ng2su8s 13 дней назад
ആർത്തി പണ്ടാരങ്ങൾ ദല്ലാൾ പണി ചെയ്യുന്നവരെ അങ്ങനെ കണ്ടാൽ മതി.
@mujeebthayyil2698
@mujeebthayyil2698 13 дней назад
<a href="#" class="seekto" data-time="363">6:03</a> അതാണ്‌ 😂😂
@VincentPaul-jh5zt
@VincentPaul-jh5zt 13 дней назад
K.V. Thoma , this is the apt time to rejoin congress . Then you can become the next prime minister of India . Congress is weighing for you ..
@seemasuresh5307
@seemasuresh5307 13 дней назад
കൊടുത്തില്ലെങ്കിൽ വേലി ചാടും കഷ്ടം 😅😁
@shibyhelen2209
@shibyhelen2209 13 дней назад
കൊള്ളാം... നല്ല തിരുത്ത് 😮😮
@pappachengeorge2711
@pappachengeorge2711 12 дней назад
ഇവർക്കൊക്കെ അല്ലെങ്കിലും നമ്മൾ ജോലി ചെയ്തോ എന്ന് നോക്കാതെ ഇത്രയും കാലം ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നു. ഇതും അങ്ങിനെ കൂട്ടാം 😮
@abdulrasak6308
@abdulrasak6308 13 дней назад
അനുഭവം കൊണ്ടു് പടിക്കില്ല കഷ്ടം ഭരണ മേ+ =
@juwinfred9117
@juwinfred9117 13 дней назад
പൊതുജനങളുടെ നികുതി പണം അനാവശ്യ മായി ചിലവാകുന്നതിനെതിരെ കോടതി ഇടപെടണം.ഈ പണം കൈപ്പറ്റുന്ന തിരുവയുടെ തൊലിക്കട്ടി സമ്മതിക്കണം.
@SalimK-to2jx
@SalimK-to2jx 13 дней назад
❤❤❤ഭാഗ്യം 2023 ന് മുൻപ് ചോദിച്ചില്ലല്ലോ 🙏🏽🙏🏽🙏🏽🙏🏽❤❤❤date of birth ഓർമ്മ ഇല്ലാതത് ഭാഗ്യം 😂😂😂😂😂😂😂
@jebyjacob996
@jebyjacob996 13 дней назад
മനോഹരമായ ആചാരങ്ങൾ. പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ മാത്രം പണമില്ല
@rajanpk6466
@rajanpk6466 13 дней назад
പ്രൈവറ്റ് സെക്രട്ടറി പണിയെടുക്കാത്തത് അവിടെ നിൽക്കട്ടെ കെ വി എന്ത് പണിയെടുത്തു കേരളത്തിന്‌ എന്ത് നേട്ടം ഉണ്ടാക്കി എന്ന് ഒരു വിവരം കേരളത്തിലെ ജനത്തിനെ ഒന്ന് അറിയിച്ചു തരാമോ
@abdulgafoorpm8695
@abdulgafoorpm8695 12 дней назад
പിണറായി സർ അനുവദിച്ചത് തന്നെ അത്ഭുതം പെടുത്തുന്നു.
@mathenjoseph6397
@mathenjoseph6397 13 дней назад
എനിക്ക് നേരിട്ടറിയാം സെക്രട്ടറി തുടക്കത്തിൽ മുതൽ തോമസിന്റെ സെക്രട്ടറി ആയിവർക്ക് ചെയ്തത്. റിപ്പോർട്ടറിന്റെ റിപ്പോർട്ടർ തെറ്റിധരിപ്പിക്കുന്നു
@ismayilrm5043
@ismayilrm5043 13 дней назад
ഇയാൾ നിയമന കാലത്ത് പറഞത് ഒരു അനുകുലങ്ങളും പറ്റുല എന്ന് പറഞത്
@abdulazeez-th7jt
@abdulazeez-th7jt 13 дней назад
ഇനി എല്ലാവർക്കും ഇങ്ങനെ കൊടുക്കണം ഒരു വർഷം ജോലിക്ക് വേണ്ടി തയ്യാ റാവേണ്ടേ?
@user-abbaschalingad.
@user-abbaschalingad. 13 дней назад
സിപിഎം.. ഇങ്ങനെ യാണ്...... ... കൊലപാതക കേസിൽ പെട്ടാൽ ഒരു കൊല്ലം മുൻപേ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.... ബോംബ് കേസിൽ പെട്ടാൽ ഒരുകൊല്ലം മുൻപേ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി... ....... തിരുത തോമയുടെ കാര്യത്തിലും ഇത്‌ തന്നേ ചെയ്തു..... ജോലി ചെയ്യുന്നതിന് ഒരു കൊല്ലം മുൻപേ ശമ്പളം കൊടുക്കുന്നു... അതിനു എന്താ ഇത്ര പുതുമ 😢😢😢😢
@kabeeri6959
@kabeeri6959 13 дней назад
തിന്നോ തിന്നോ മതിയാവോളം തിന്നോ. അത്ര മാത്രം കഷ്ടപെടുന്നുണ്ടല്ലോ ഈ പാവം കേരളക്കാർക്കുവേണ്ടി.
@anoopeb1720
@anoopeb1720 13 дней назад
സർക്കാരിന് ഇനിയും ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാൻ നികുതിയിനത്തിൽ പുതിയതായി എന്തെങ്കിലും ഉണ്ടൊ എന്നറിയാൻ ഒരു അന്വേഷണ കമീഷനെ വെയ്ക്ക്
@vnk6270
@vnk6270 13 дней назад
അരുണിന്റെ മാഷേ എന്നുള്ള സ്നേഹത്തോടെ ഉള്ള അഭ്യർത്ഥന മാഷ് കേൾക്കും.. അരുണിനെ വേദനിപ്പിക്കല്ലേ മാഷേ. തോമസ് മാഷേ!!വേഗം വേഗം... ഖജനാവിൽ അല്പം കൂടി ബാക്കി ഉണ്ട്‌.
@sudhakaranv5718
@sudhakaranv5718 13 дней назад
ഇയാള പോലെയുള്ള വനെ ഈശ്വരൻ വേഗം വിളിക്കണം പെൻഷൻ കൊട്ടക്കാൻ പണം ഇല്ല എത്രയും പെട്ടെന്ന് അനുവദിക്കുന്നത് ധനമന്ത്രി നോ പറയാൻ തന്റേടം കാട്ടണം
@kunchithangal7939
@kunchithangal7939 13 дней назад
എന്ദിനാണ് ഇയാൾ ക്ക്‌ ജനങ്ങളെ പൈസ കൊടുത്തു പോറ്റു ന്നത്.😊
@user-zs3xk2rn6i
@user-zs3xk2rn6i 13 дней назад
Pl remove sri K V Thomas not to pay pl
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 13 дней назад
പിണറായി യും കുടുംബവും സർക്കാരിൽനിന്ന് അടിച്ചു മാത്തിയതിൽ നിന്ന് കൊടുത്തോട്ടെ സർക്കാർ ഖജനാവിൽ നിന്ന് കൊടുക്കാൻ പാടില്ല
@thomasmathew4499
@thomasmathew4499 13 дней назад
എല്ലാം കള്ളന്മാരാണെന്ന് ഇപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് മനസ്സിലാകുമോ?
@malayalam1484
@malayalam1484 13 дней назад
കഴിഞ്ഞ കുറച്ചു വർഷമായി കേരളംവെള്ളരിക്ക പട്ടണമാണ്.
@harshadaliali71
@harshadaliali71 13 дней назад
ഇങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ ആണ് ആളുകൾ നെക്സലുകൾ ആയി പോകുന്നത്. പൊതു ജനത്തിന്റെ പണം ഇങ്ങനെ നശിപ്പിക്കുന്നത് തൊഴിലാളികളുടെ പാർട്ടിയും
@abdulkm4218
@abdulkm4218 13 дней назад
തീർച്ചായായും കൊടുക്കണം എല്ലാം കട്ട് മുടിക്കുകയാണല്ലോ😢
@ashanathac8212
@ashanathac8212 13 дней назад
ഒരു ആവശ്യവും ഇല്ലാത്ത ഒരു പോസ്റ്.സാധാരണക്കാരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന നടപടി.
@koshydaniel2887
@koshydaniel2887 13 дней назад
പിണറായി വന്നു എല്ലാം ശരിയായി..... സാധരണക്കാർക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ..... ദൈവമേ 🙏🙏🙏
@navasnavassha1833
@navasnavassha1833 8 дней назад
ഇയാൾ ചത്തിരുന്നു എങ്കിൽ പൊതുജനത്തിന് അത്രെയും ലാഭം ഉണ്ടായേനെ ഇല്ലങ്കിൽ ഇങ്ങനെ പൊതുജനത്തിന്റെ നികുതിപ്പണം തിന്നുകൊണ്ട് ഇരിക്കും
@blalskvc
@blalskvc 13 дней назад
എന്തിന് ശമ്പളം മാത്രം കൊടുക്കുന്നു. വീട്ടിലെ ആരെയെങ്കിലും കൂടെ കൊടുക്ക് 😅
@beenageorge1870
@beenageorge1870 13 дней назад
ഇവരെ ഒക്കെ സഹിക്കാൻ ജനങ്ങൾ എന്ത് തെറ്റ് ചെയ്തു അറിഞ്ഞാൽ കൊള്ളാം കഷ്ടം
@ShajirppPp
@ShajirppPp 13 дней назад
ഇവിടെ വേണ്ടത് എല്ലാവർക്കും ഒരു പെൻഷൻ മാത്രം അനുവദിക്കുക,
@musthafakamal4886
@musthafakamal4886 13 дней назад
ഇവനെ കൊണ്ട് കേരളത്തിന് എന്ത് ഗുണം പിണറായി ഒരിക്കലും നന്നാകില്ല
@viswanathannair6387
@viswanathannair6387 13 дней назад
മുൻ കാല പ്രാബല്ല്യത്തോട് 5.5 lakh കൊടുക്കാൻ മുഖ്യന്റെ ഓർഡർ! !!! മോട്ടേ ഇതാണ് പിണറായി ഭരണം
@gitaindien8554
@gitaindien8554 13 дней назад
എന്തെങ്കിലും പ്രത്യുപകാരമായിരിക്കും....
@sujithsurendran4896
@sujithsurendran4896 13 дней назад
👍👍👍
@mknair6789
@mknair6789 13 дней назад
കേരള ജനതയുടെ ഗതികേട്😢
@kochinmusikzone3440
@kochinmusikzone3440 13 дней назад
ഇയാളെപ്പോലെ ഒരു ചവറിന് എന്തിനാണ് നിയമനം നൽകിയത്.. പൊതുജനത്തിന്റെ പണത്തിനു ഒരു വിലയുമില്ലേ
@SreejaN-cx5qb
@SreejaN-cx5qb 13 дней назад
ഞങ്ങൾ പട്ടിണി കിടക്കുമ്പോൾ. ബാങ്ക് ഫലൻസ് കൂട്ടാൻ എന്താ ഇത്തരം മോശം തീരുമാനം. ഇതാണോ ഇടത്..... പഷം
@alibayaar
@alibayaar 13 дней назад
Keralam eppo nannaum
@anwerponnankeel9099
@anwerponnankeel9099 13 дней назад
സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും ചികിത്സക്കോ മറ്റു വല്ലതിനോ ചോദിച്ചാൽ കിട്ടുകയില്ല, അല്ലെങ്കിൽ സർക്കാർ സ്ഥാപനത്തിൽ കയറിയിറങ്ങണം, പിണറായും കൂട്ടരും കേരളം മുടിക്കും
@envirocareservices5371
@envirocareservices5371 13 дней назад
വെറുതെ ഇരുന്നു തിന്നുന്നവർ,
@raghavanvarathan7824
@raghavanvarathan7824 13 дней назад
എന്തൊരു വിരോധാഭാസം
@somanpadanattil6044
@somanpadanattil6044 13 дней назад
എന്താടോ തോമസ് താനൊക്കെ അവിടെ ഉണ്ടാക്കുന്നത് പാവങ്ങളുടെ പെൻഷൻ പോലും കൊടുക്കാൻ കഴിയുന്നില്ല കഴിഞ്ഞിട്ടില്ല ഇതുപോലുള്ള ആർത്തി പണ്ടാരങ്ങളെ എന്നെ ചവിട്ടി പുറത്താക്കണം ആയിരുന്നു
Далее
Кто быстрее? (GTARP)
19:19
Просмотров 519 тыс.