Тёмный

പണിവെച്ച് പോരാളി ഷാജി 

Malayalivartha Inside
Подписаться 1,2 млн
Просмотров 53 тыс.
50% 1

‪@MalayalivarthaInside‬

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@Satheesan-w9n
@Satheesan-w9n 2 месяца назад
കേരളത്തിൽ ഭരണം ഇല്ല എന്ന് ഉറപ്പാക്കി, ഹൈക്കോടതി!
@sivadasansiva4351
@sivadasansiva4351 3 месяца назад
റോബിൻ ന്റെ പിന്നാലെ ഓടിയ M. V. D. എവിടെ? ഇവരെ M. V. D. യെ പൊതുജനം നേരിടണം
@raodasappan1402
@raodasappan1402 2 месяца назад
ഇതാണ് സത്യം 👍
@sanilkumarns8520
@sanilkumarns8520 2 месяца назад
@@sivadasansiva4351 പോലീസ് സജീവം ആകണമെങ്കിൽ പ്രതി ബിജെപിക്കാരനോ കോൺഗ്രസുകാരനോ ആയിരിക്കണം.
@joshyjohn5949
@joshyjohn5949 2 месяца назад
എന്തിനും ഏതിനും ഹൈകോടതി തന്നെ വേണം ഭരണത്തിന്റെ മികവ് ആണ്
@muraleedharankailasam9889
@muraleedharankailasam9889 3 месяца назад
ആഭ്യന്തര വകുപ്പിന്റെ ആവശ്യം ഇല്ല കേരളത്തിന്‌ നീതി ഇതുപോലെ ഹൈകോടതി തന്നെ വേണം
@chineselanguagestudyinginm5806
@chineselanguagestudyinginm5806 2 месяца назад
കേരളത്തിൽ ഇരട്ട നിയമം, സഖാക്കൾക്ക് ഒരു നിയമം മറ്റുള്ളവർക്ക് വേറൊന്നു 😄😄😄😄
@muraleedharankailasam9889
@muraleedharankailasam9889 3 месяца назад
ഗവെർണ്ണ ർ ഭരണം ഏൽക്കാതെ കേരള ത്തിൽ നിയമം നടക്കില്ല
@ashokanashok5860
@ashokanashok5860 3 месяца назад
T p ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അകത്തായിട്ട് അവർക്കെന്ത് ബുദ്ധിമുട്ട്...!!!
@pauljoseph2811
@pauljoseph2811 3 месяца назад
ശരിക്കും വിജയനാ അകത്ത് കിടക്കണ്ടത്. പകരം കിടക്കുന്നവരെ വിജയൻ സഹായിക്കുന്നു.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
ആ പാവം യദു വിനെ എന്തൊക്ക കാണിച്ചു ഹോ ഭയങ്കര സംഭവം ആണ് പാവങ്ങൾ ക്ക്‌ ഒരു നിയമം കൊള്ളക്കാർക്കും ഗുണ്ടകൾ ക്കും വേറെ നിയമം അടിപൊളി...
@BijumonRMunroe
@BijumonRMunroe 2 месяца назад
Sathyam
@johnchathanat8229
@johnchathanat8229 3 месяца назад
അവൻ തില്ലങ്കേരി അല്ല തിരുട്ടു റാസ്കൽ!😮
@BijuBiju-r7m
@BijuBiju-r7m 2 месяца назад
@kumaraswamy0012
@kumaraswamy0012 3 месяца назад
കോടതി ക്. ബിക്. സലുറ്റ്
@chineselanguagestudyinginm5806
@chineselanguagestudyinginm5806 2 месяца назад
ഹൈകോടതിക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹👍
@ramachandranr3798
@ramachandranr3798 3 месяца назад
വാഹനം കസ്റ്റഡിയിൽ എടുത്തിട്ട് എന്തുകാര്യം, എവനെ പിടിച്ചു അകത്തിടണം.
@varghesemm1132
@varghesemm1132 3 месяца назад
പിണറായി യുടെ തില്ല ങ്കേറി യു ടെ പേരിൽ എന്ത് കേസ്
@pravindranathan4738
@pravindranathan4738 2 месяца назад
മന്ത്രി ഗണേഷ് ഒരു സമയത്തു നല്ലൊരു കഴിവുള്ള മന്ത്രിയായിരുന്നു. എന്നാൽ ഇപ്പോൾ കോണേഷ് മന്ത്രിയായി.
@RaghavanAu
@RaghavanAu 2 месяца назад
പോരാളി ഷാജി പിക് സല്യൂട്ട്
@rejisheema
@rejisheema 2 месяца назад
റോബിൻ ആയിരുന്നെങ്കിൽ എപ്പോൾ പിടിച്ചു എന്ന് ചോദിച്ചാൽ മതി 😂
@radhalekshmitk5793
@radhalekshmitk5793 3 месяца назад
റോബിനോട്‌ എന്ത് പകയായിരുന്നു. ഇപ്പോൾ ആകാശിനോടൊ????
@indukumari5546
@indukumari5546 2 месяца назад
ഈ തെണ്ടി നിലത്ത് അല്ലല്ലോ??? ആകാശത്തല്ലേ 🤪🤪🤪🤪
@RaghavanAu
@RaghavanAu 2 месяца назад
ഇവനെ പിടിച്ച് അകത്താക്കാൻ നിയമമില്ല
@abrahamkocheril6083
@abrahamkocheril6083 2 месяца назад
കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ കോടതിക്കും ഭരണകൂടത്തിനും പുല്ലുവില. ഇവരെ സഹിക്കാൻ വിധിക്കപ്പെട്ട കേരള ജനതയുടെ സ്ഥിതി അത്യന്തം ദയനീയം
@sivarajan3399
@sivarajan3399 3 месяца назад
പാർട്ടി കോടതി ജഡ്ജി അല്ലേ ഇവർ.
@lathe4391
@lathe4391 2 месяца назад
കേസ് എടുക്കാൻ ഒരുങ്ങാൻ പോയി.. പൌഡർ കണ്ടില്ല.. അതുകൊണ്ട് കേസ് എടുത്തില്ല
@sreekantannair6614
@sreekantannair6614 3 месяца назад
ഒരു കോടതി പറഞ്ഞാലും പിണറായി ഒരു ചുക്കും ചെയ്യില്ല. കാരണം ആള് പിണറായി ആണ്
@indukumari5546
@indukumari5546 2 месяца назад
അയാൾ ആരാ ദേവേന്ദ്രന്റെ അപ്പൻ മുത്തുപട്ടരുടെ തന്തയോ 🤐🤐🤐🤐🤐പോകാൻ പറ കോടതിയേ
@AshokanPk-nk9jk
@AshokanPk-nk9jk 2 месяца назад
👍
@JoyVp-rx6cw
@JoyVp-rx6cw 3 месяца назад
ഹായ്ക്കോടാധിക്കു വിഗ് സലിയുട്ടു 👍👌
@babujose6678
@babujose6678 3 месяца назад
നാണം കെടുന്ന കോടതികൾ ഒരു വശത്ത്.... കോടതിയെ ധിക്കരിക്കുന്ന ഭരണക്കാരും ഉദ്യോഗസ്ഥരും രാക്ഷ്ട്രീയക്കാരും - മറുവശത്തു.... (അവതാരികയോട് - ഇപ്പോൾ പറഞ്ഞപോലെ.... ഈ കേസിന്റെ അനന്തര സംഭവങ്ങൾ കൂടി.... പറയണം)
@satheeshankr7823
@satheeshankr7823 3 месяца назад
ങേ...😮
@josephlancelotdias434
@josephlancelotdias434 2 месяца назад
ഒരു പയ്യൻ വണ്ടിക്കുള്ളിൽ വെള്ളം നിറച്ചതിനു എന്തൊക്കെ പൊല്ലാപ്പായിരുന്നു 😂😂
@sasidharantm4959
@sasidharantm4959 3 месяца назад
ചുമ്മാ! ഇതെന്താ വെള്ളരിക്ക പട്ടണമോ? തില്ലങ്കേരിയെപോലുള്ള ഉന്നതന്മാർ നിയമം അനുസരിക്കണ മെന്നോ? വന്നു വന്ന് ഇനി നപുംസക ഗണേശനും നിയമം ബാധകമാണെന്ന് പറയുമോയെന്തോ?
@indukumari5546
@indukumari5546 2 месяца назад
😜😜😜, എല്ലാ..... മോനും ഒന്നാന്തരം സാധനം തന്നെ
@mjknr5374
@mjknr5374 2 месяца назад
ഇനി സുപ്രീം കോടതിയിൽ നിന്നും തില്ലംകരിക് വേണ്ടി നമ്മുടെ ചിലവിൽ വക്കിൽ വരും.
@jayaprakash9193
@jayaprakash9193 2 месяца назад
ആയോ MVD കേസ് എടുക്കാൻ ഇത് ROBIN ബസ് അല്ലാലോ സാർ
@indukumari5546
@indukumari5546 2 месяца назад
സത്യം
@unni7115
@unni7115 2 месяца назад
ആകാശ് തില്ലെങ്കിരി സിപിഎം കാരൻ ആണ് എന്ന് കോടതിക്കു അറിയുമോ എന്ദോ
@BijuBiju-r7m
@BijuBiju-r7m 2 месяца назад
Super. High court...😂😂😂😂😂❤
@krishnadascherukunnam9163
@krishnadascherukunnam9163 2 месяца назад
എന്ത് ഹൈക്കോടതി? പിണറായിക്ക് മുൻപിൽ സുപ്രീം കോടതി പറഞ്ഞാലും ഒന്നും നടക്കില്ല.
@unni7115
@unni7115 2 месяца назад
ഈ വാഹനം ia ക്യാമറ കാണില്ല എന്നുണ്ടോ എന്ദോ
@indukumari5546
@indukumari5546 2 месяца назад
ക്യാമറ പണി മുടക്കും
@prk6149
@prk6149 2 месяца назад
ആരാടാ ?ഞാനാടാ? എന്നെ തൊടാൻ ധൈര്യമുണ്ടോടാ? തൊട്ട് നോക്കടാ?.
@johntitus8113
@johntitus8113 2 месяца назад
മിക്കവാറും പുതിയ നിയമം വരും ഇനി മുതൽ സീറ്റ് ബൈൽറ്റ് വേണ്ട RC റജിസ്റ്റർ വേണ്ട😂😂 നമ്പർ വേണ്ട. ആൾട്രേഷൻ ചെയ്യാം
@VGNair-so9xu
@VGNair-so9xu 3 месяца назад
We will go to Supreme Court against highcourt ruling by spending public money
@pradeepsk5898
@pradeepsk5898 3 месяца назад
എന്തിനാണ് ഇവനെയൊക്കെ നിങ്ങൾ ഇങ്ങനെ ഇട്ട് വാർത്തപ്രാധാന്യം കൊടുക്കുന്നത്....... അവൻ എങ്ങനെ യെങ്കിലും പോകട്ടെ...
@indukumari5546
@indukumari5546 2 месяца назад
തല്ലി ക്കൊന്നു കളയണം ജനങ്ങൾ സന്തോഷിക്കും
@venugopalannair7140
@venugopalannair7140 2 месяца назад
പാവപ്പെട്ടവന്റെ വണ്ടിയിലെങ്ങാനും ആയിരുന്നെങ്കിൽ അന്നേരെ അകത്തായേനെ.
@varghesem8045
@varghesem8045 3 месяца назад
Law and order failed ?
@unnikrishna52
@unnikrishna52 3 месяца назад
Paranari bharanam sindhabadh 😂😂😂😂😂😂😂😂
@jamesantony1659
@jamesantony1659 2 месяца назад
റോബിൻ ഗിരീഷ് അപ്പിയിട്ടുന്നയിടം വരെ പിന്തുടർന്ന എം.വി.ഡി. ഇപ്പോൾ ആർക്കു ഷേവു ചെയ്യാൻ പോയിരിക്കുകയാണ്
@ramendranramendran6494
@ramendranramendran6494 2 месяца назад
ആകാശ് തില്ലങ്കേരിക്ക് നിയമം?. ചുമ്മാ കൊതിപ്പിക്കാതെ.😂😂😂
@eappenjohn7341
@eappenjohn7341 2 месяца назад
റോബിൻ ബസ്സിൻറെ പിന്നാലെ പാഞ്ഞു നടക്കുന്ന MVD ക്ക് ആകാശ് തില്ലങ്കേരി യുടെ കാര്യം വന്നപ്പോൾ എന്താ മുട്ടു വിറയ്ക്കുന്നത്
@unnikrishnannair6275
@unnikrishnannair6275 3 месяца назад
സതീശനും ചെന്നിത്തല യും ഒന്നും അറിഞ്ഞില്ലേ? എവിടെ പോയി പ്രതിപക്ഷം?
@Uk-dj1fw
@Uk-dj1fw 3 месяца назад
പ്രതിപക്ഷം മരിച്ചു 😂😂
@indukumari5546
@indukumari5546 2 месяца назад
സത്തുപോച് 😜😜😜
@CorreaMeldroy
@CorreaMeldroy 2 месяца назад
😅 Wow 👌
@thirdeye7720
@thirdeye7720 3 месяца назад
Avantekoodeyumkaanum Kure adimagal😅😅😅😅
@pvbalakrishnan06
@pvbalakrishnan06 2 месяца назад
പോരാളി ഷാജിയോട് ബഹുമാനമൊക്കെ തോന്നുന്നുണ്ട്.
@AshokanPk-nk9jk
@AshokanPk-nk9jk 2 месяца назад
കേരളംഇരട്ട നീ തീ.ജനങ്ങൾ ശ്രദ്ധിക്കുക.
@radhakrishnanvs535
@radhakrishnanvs535 2 месяца назад
ഗണേഷ് മന്ത്രി എവിടെ പോയി
@johnylonai1325
@johnylonai1325 2 месяца назад
ആകാശ് പിണറായിക്ക് മേലെ കഷ്ടം ഇപ്പോൾ കാട്ടുന്നത് വെറും പ്രകസനം
@sivadasansiva4351
@sivadasansiva4351 3 месяца назад
Pinarayi's law is implementing here.
@vkxvibe
@vkxvibe 3 месяца назад
Enthinaa ee departments okke? Veruthe naattukaare virattaan maathram aano?
@RameshK-um5rf
@RameshK-um5rf 2 месяца назад
ഇവനെ റോബിൻ ബസ്സിലെ ഡ്രൈവർ ആക്കിയാൽ നന്നായിരിക്കും
@sahadevan.k.kkumaran2455
@sahadevan.k.kkumaran2455 2 месяца назад
കോടതി ആണ് പ്രതീക്ഷ
@bennichenj8000
@bennichenj8000 3 месяца назад
Enthina ee prahasanam
@jacobca8727
@jacobca8727 3 месяца назад
വലിയ വീരവാദം മുഴക്കുന്ന ഉണ്ണാക്കൻ മന്ത്രി ഗണേഷ്‌കുമാർ എന്ത് ഒലത്തുകയാണ്
@ReshmiReshmi-h9u
@ReshmiReshmi-h9u 2 месяца назад
എവിടെ 🤔കോടതി.. കേരള രാജ്യം ഇവിടെ ഒരു കോടതി വിധി യും പറ്റൂല 😄😄😄🏃‍♂️🏃‍♂️
@rsramalingammanjerikerala759
@rsramalingammanjerikerala759 3 месяца назад
The driving liesence of this bloody criminal Akash Thillankerry should cancelled by the Motor vehicle department. The honorable High court is requested to take steps for this.
@sundaranpylikkal8285
@sundaranpylikkal8285 2 месяца назад
ലാവലിൻ കേസ് അനന്തമായി നീട്ടിവെക്കുന്നതും കോടതി അതും പരമോന്നത കോടതി അപ്പോ പിന്നെ ഹൈക്കോടതിയും പിണറായിയും ഒരേ തോണിയിലെ ഒരേ വഞ്ചിയിലെ യാത്രക്കാർ തന്നെയല്ലേ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഓരോരോ ഉടായിപ്പറക്കും ഒന്നും വിശ്വാസയോഗ്യമല്ല ഒന്നിലും സത്യസന്ധത തൊട്ടുതീണ്ടുന്നില്ല എന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്🤣🥰😂😄🤗😘😜😍
@mathachancj3012
@mathachancj3012 2 месяца назад
MVD മാത്രമല്ല പല ഡിപ്പാർട്ട്മെൻുകൾക്കും ബീഡി കുറ്റിയുടെ വിലയില്ല
@ansonsilvadima
@ansonsilvadima 2 месяца назад
RU-vidr aayirunel mvd polichene
@saritaScaria
@saritaScaria 3 месяца назад
Why don’t you write and read. You are losing the flow!
@saritaScaria
@saritaScaria 3 месяца назад
It’s boring when the presenter is struggling to express.
@AsokanAsokan-w1n
@AsokanAsokan-w1n 2 месяца назад
കേരളത്തിൽ എന്തുമാകാം കുറച്ച് ആൾക്കാർക്ക്
@pankajakshysubrahmaniyan5857
@pankajakshysubrahmaniyan5857 3 месяца назад
Pavam yeduvinu neethi nedy kodukkan orukodathiyumilla justceum ila jestice sree devan rama chandraneyum kananilla
@VinodTP-nm8pd
@VinodTP-nm8pd 2 месяца назад
പിന്നെ പിണറായിയുടെ പാലീസ് തൊടില്ല തൊട്ടാൽ വിവരo അറിയും സംശയമുണ്ടോ
@rajunpramod7011
@rajunpramod7011 3 месяца назад
Evenorum
@vsgeorgegeorge7607
@vsgeorgegeorge7607 2 месяца назад
എന്താണ് മാഡം ഹൈകോടതിക്ക് ആരെങ്കിലും നോട്ടപുള്ളി ആകുന്നത്.
@samsonjoshua5899
@samsonjoshua5899 2 месяца назад
Ithonnum mukyamantri k prasanamalla Rajabhararnam
@georgejoseph5803
@georgejoseph5803 2 месяца назад
ചുവപ്പ് കണ്ടാൽ എങ്ങനെ പോലീസ് നടപടി എടുക്കും
@kabadi23-iw9jg
@kabadi23-iw9jg 2 месяца назад
1rs polum investment ellatha 2 tharam business ane politics
@sundarammu2631
@sundarammu2631 2 месяца назад
ഈ MVD ക്ക് റോബിൻ ഒരു ബസ്സ് ഓർമ്മയുണ്ടോ??
@sathiyadevan7705
@sathiyadevan7705 2 месяца назад
Mr ganessssaaaa...why u r like this?? Please don't show your show in d public.. where is your own law and order in d MVD????!!!
@maninadarajanrajupm4922
@maninadarajanrajupm4922 3 месяца назад
No 1kerlam
@sunnymathew8151
@sunnymathew8151 2 месяца назад
Is all these words are really truth?😮
@achuthanpisharody5806
@achuthanpisharody5806 2 месяца назад
പാർട്ടി കോടതിയിൽ ഉള്ളപ്പോൾ എന്ത് ഹൈക്കോടതി അത് ശ്രീമതിയും ബാലനും തീരുമാനിക്കും
@manojtk9411
@manojtk9411 3 месяца назад
Mvd 👍
@AishwaryaVipin-t5e
@AishwaryaVipin-t5e 3 месяца назад
Porali shaji is a dramatist..
@sunilthomas8785
@sunilthomas8785 2 месяца назад
caption വായിച്ചാൽ തോന്നും പിണറായി ഇപ്പോൾ നടുവിടുമെന്ന്.നിങ്ങൾക്കു ഒരു മാസം സമയം തരാം,അതുകഴിഞ്ഞു ഒന്നു കൂടി വീഡിയോ ചെയ്യാമോ,അപ്പോൾ എന്തു സംഭവിച്ചു എന്നു കൂടി വ്യക്തമാക്കണം.വെറുതെ യൂട്യൂബ് reach കൂട്ടാൻ 😬.ഒന്നും നടക്കില്ല inside.പിണറായിക്ക് അല്ലെ മുട്ടിടിക്കുന്നത്. ആകാശ് തലകുത്തി മറിയുന്നതിനു പിണറായി എന്തിനാ മുട്ടിടിക്കുന്നത്.ആകാശ് വണ്ടി ഓടിച്ചതിനു നിയമപരമായി പിണറായിക്കെതിരെ എന്തു നിയമനടപടി എടുക്കാൻ കഴിയും.വെറുതെ ഓരോ creation ആയി വന്നോളും
@sajithgovindan2901
@sajithgovindan2901 2 месяца назад
Rss
@babypp208
@babypp208 2 месяца назад
ഒന്ന് പോടി കൊച്ചെ...ഇളവില്ലാതെ 20 വർഷ തടവിന് ശിക്ഷിച്ചവവക്ക് വിധിച്ചു 6 മാസം തികയുന്നതിനു മുമ്പ് പരോളിലിറക്കിയവൻ മുട്ടിടിച്ചെന്ന് 😋😋😋
@sanilkumarns8520
@sanilkumarns8520 2 месяца назад
കോടതി അങ്ങനെ പലതും പറയു. മുഖ്യൻ അനങ്ങില്ല. അതാണ് ഇവിടെ കണ്ടുവരുന്നത്. അല്ലാതെ മുട്ടും ചിരട്ടയും ഒന്നും ഇടിക്കില്ല. 😡
@achuthanpisharody5806
@achuthanpisharody5806 2 месяца назад
90 ദിവസം കഴിഞ്ഞാലും എഫ്ഐആർ ഉണ്ടാകില്ല
@achuthanpisharody5806
@achuthanpisharody5806 2 месяца назад
Do or die that is akash mind well pinu lal salam 🎉🎉🎉🎉🎉
@achuthanpisharody5806
@achuthanpisharody5806 2 месяца назад
ആഭ്യന്തരം ആകാശിനെ കയ്യിൽ
@josephmxavier2808
@josephmxavier2808 2 месяца назад
Ninakku Veray Oru Paniyum Ellay Moilay Masam Sambalam Kittunnundo
Далее
israel-ഇനി സര്‍വ്വനാശം
8:04
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 2,9 млн
Little kitten 💓💜❤️🥰
00:17
Просмотров 16 тыс.