Тёмный

പണി കുറവാണ് TATA SAFARI 3.0L😎😎??? ഇനി നിങ്ങൾ പറയണം ഇവൻ കൊമ്പൻ ആണോ എന്ന് ??🐘🐘🐘 

KERALA MECHANIC (Sabin salim)
Подписаться 233 тыс.
Просмотров 54 тыс.
50% 1

For Customers / Car users
(Car Spa, Mechanical Works, Quick help & Car Shoppe)
Android : play.google.co...
IOS : apps.apple.com...
For Partners / Vendors
(Mechanical Works, Quick Help, & Road Side Assistance )
Vendor Connection : carclenx.com/p...
Pexa - The Complete Car Care
Pexa Launch Event :
• PEXA - First Ever In I...
Customer Care : 18001214150
Whatsapp : 9745401234
Partner Registeration Link: carclenx.com/p...
Subscribe to our RU-vid for more: / pexacarclenxmovablecarspa
Facebook : / pexacarcare
Insta : www.instagram....
website : www.pexashopee.com
Pexa App Link (Android): play.google.co...
Pexa App Link (IOS): apps.apple.com...
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@KERALAMECHANIC
@KERALAMECHANIC Год назад
Pexa Customer App Link : bit.ly/3XaNzDp Pexa Whatsapp Support: wa.me/919745401234 website : www.pexaapp.in
@safarikabeer2804
@safarikabeer2804 Год назад
മരണം വരെ കൂടെ കൊണ്ട് നടക്കാൻ തീരുമാനിച്ച ഒരു വാഹനം അതാണ് TATA SAFARI. എന്നും ഒരു വിഗാരം മാണ് love you safari ❤️❤️❤️😘😘💪🏻😎
@themotochaandy3490
@themotochaandy3490 Год назад
kabeerkka 😍
@sreejithtechfoodtravel1146
@sreejithtechfoodtravel1146 Год назад
2000 model tcic safari car in average condition 125000km runned parts okke available aano
@vintagehype8198
@vintagehype8198 11 месяцев назад
Bro. Ithinte maintenance okke engane yaa,normal car ill ulla maintenance thanne anno
@sreerajrajan8655
@sreerajrajan8655 5 месяцев назад
Broo yenikku sumo victa aanu ullathuu, njanum maranam vare koode koundunadakkan thiirumanichathannu🥰🤝🏻
@sabinjoseph8011
@sabinjoseph8011 3 месяца назад
Contact number?
@saneeshsanu1380
@saneeshsanu1380 Год назад
എത്ര വണ്ടികൾക്കിടയിലും ഇവനെയും സൈഡ് ബോഡി ഇല്ലാത്ത SE ലോറിയെയും കണ്ടാൽ ആരുടെയും കണ്ണ് ഒന്നുടക്കും. ഇത് രണ്ടും വണ്ടി പ്രാന്തൻ മാർക്ക് ഒരു വികാരമാണ്.🔥
@KERALAMECHANIC
@KERALAMECHANIC Год назад
തീർച്ചയായും
@Mohammedali-qz5cl
@Mohammedali-qz5cl Год назад
👌👌👌
@nabeeddonz1350
@nabeeddonz1350 3 месяца назад
Side body illaatha SE 🔥 🔥 ente ponno 🔥 🔥 orkumbo thanne goose bumps 🔥 🔥 🔥
@shameemkayamkulam2371
@shameemkayamkulam2371 3 месяца назад
Enik oru safari edukkan agrahamund nalla vandi undenkil ariyikkane
@amalom275
@amalom275 Год назад
ഇതിനെ അപേക്ഷിച്ച് ലുക്ക് അൽപ്പം കുറവ് ആണേലും 2012 മുതൽ 2015 വരെ ഇറങ്ങിയ ടാറ്റ സഫാരി സ്‌ട്രോം ആയിരുന്നു സഫാരിയുടെ കൂട്ടത്തിലെ ഏറ്റവും മികച്ച വണ്ടി... അത് വരെ ഉണ്ടായിരുന്ന സഫാരിയുടെ പോരായിമകൾ എല്ലാം പരിഹരിച്ചു കൊണ്ടായിരുന്നു അത് വിപണിയിലേക്ക് കടന്ന് വന്നത്... പക്ഷെ വേണ്ടത് പോലെ ജനങ്ങൾ സ്വീകരിച്ചില്ല.... സഫാരി സ്‌ട്രോം, ,സുമോ ഗോൾഡ്‌ , ടാറ്റ ഹെക്സ.. ഈ 3 വണ്ടികളും ടാറ്റായുടെ ഏറ്റവും മികച്ച ഡീസൽ പാസഞ്ചർ വാഹനങ്ങൾ ആയിരുന്നു...
@binujohn111
@binujohn111 Год назад
Exactly
@ebenezergomez5624
@ebenezergomez5624 Год назад
Correct
@hanaan__429
@hanaan__429 Год назад
Hatch back il indica vista quadrajet um nalloru vandiyaane
@mohammadaneesaa1960
@mohammadaneesaa1960 Год назад
@@hanaan__429 ath fiatinte engine anu
@hanaan__429
@hanaan__429 Год назад
@@mohammadaneesaa1960 athe, athu kondanallo vista athyavashyam nalla vandi aayath
@tradegq8014
@tradegq8014 Год назад
വലിയ engine കുറഞ്ഞ rpm ഐൽ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു, അത് കൊണ്ട് തേയ്മാനം വളരെ കുറവ് ആണ്.
@kingdomofsafari1543
@kingdomofsafari1543 Год назад
കുട്ടി കൊമ്പൻ അല്ല ഇക്ക, ശരിയായ കൊമ്പൻ തന്നെ ആണ് ഇവൻ 🔥🔥🐘
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@bennytintu5534
@bennytintu5534 Год назад
🤣🤣
@akhilmathew9090
@akhilmathew9090 Год назад
എക്കാലത്തെയും എന്റെ ഇഷ്ട വാഹനം 1998 4x4 ലിമിറ്റഡ് എഡിഷൻ ഉം,2009 2.2 dicor vx4x4 ഉം എന്റെ അടുത്തുണ്ട്
@explomotive4366
@explomotive4366 3 месяца назад
Limited edition caril alle fridge okke tatat vech kodithirunath
@sabinjoseph8011
@sabinjoseph8011 3 месяца назад
Phone number tharamo?
@jithinvarghese9941
@jithinvarghese9941 Год назад
actor jayan ey poley aanu safari.kaalam ethra kadannu poyaalum , verey aarokkey field il vannalum ipozhum mass vikaaram ulla cheruppam aanu safarikk. Njan paranjathu sheriyaanel like tharaneyy..
@ansongeorge3507
@ansongeorge3507 Год назад
ആദ്യം കണ്ടപ്പോഴേ ഇഷ്ടം... safari ♥️👍👍👍
@vinujinathas6358
@vinujinathas6358 Год назад
അതെന്താണ് സഫാരീയേപറ്റീ ഒരു മെക്കാനിക് ഇങ്ങനെ പറഞ്ഞത് എനിക്കറീയില്ല കാരണം സഫാരി 2.2 ഡൈക്കോറ് 3വര്‍ഷവും സ്റ്റോം 5വല്‍ഷമായും ഏകദേശം 3.5lakh km ഒടിച്ച എനിക്ക് പറയത്തക്ക ഒരു കമ്പ്ളയിന്റും വന്നിട്ടില്ല പിന്നെ മൈലേജും കംഫര്‍ട്ടും പവറും സ്റ്റോം ആണ് ബെറ്റര്‍ 15km/l top speed 190kmh clutch plate change 150000km സസ്പെന്‍ഷന്‍ വര്‍ക്ക് 200000km നുമുകളില്‍ നല്ല റോഡ് ഗ്രിപ്പ് അത് പറഞ്ഞാല്‍ മനസ്സിലാകില്ല മിനിമം ഒരു 100km വണ്ടി ഒടിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും ഫാനാകും പിന്നെ പീരിയോഡിക് മെയിന്റനെന്‍സ് ചെയ്യിക്കാതെ വെറുതെ ഒായില്‍ ചെയിഞ്ചു മാത്രം നടത്തി പണികിട്ടിയവര്‍ പലതും പറയും അതുകാര്യമാക്കണ്ട
@akashsasidharan8545
@akashsasidharan8545 Год назад
BREAK chavitti nirthmbol oru kulukkam untallo athaanu ivante main Pinne ford endeavor &TATA ASFARI ente dream vehicle 💪🏽💪🏽💪🏽❤️❤️❤️
@falconchannel7089
@falconchannel7089 Год назад
എത്രയൊക്കെ വണ്ടി ഇനി വന്നാലും സഫാരി അതൊരു വികാരം തന്നെയാണ്
@kauthukam5366
@kauthukam5366 Год назад
സൂപ്പർ ഇക്ക ടാറ്റാ ഗ്രാൻഡ് victa engine വരുന്നതിന്റെ വീഡിയോ ചെയ്യുമോ
@MalayalamTechOfficial
@MalayalamTechOfficial Год назад
Proud Safari 3.0 Owner 🫶🏻
@KERALAMECHANIC
@KERALAMECHANIC Год назад
Very 👍👍👍👍👍👍👍👍👍 good
@KERALAMECHANIC
@KERALAMECHANIC Год назад
Vandi yenganey kidu alley
@CONTENTS_WITH_TATA_SAFARI
@CONTENTS_WITH_TATA_SAFARI Год назад
Proud owner of 2.2 Vtt dicor
@MalayalamTechOfficial
@MalayalamTechOfficial Год назад
@@CONTENTS_WITH_TATA_SAFARI 😍👍🏻
@MalayalamTechOfficial
@MalayalamTechOfficial Год назад
@@KERALAMECHANIC kidu aan 🤩
@globetrotter986
@globetrotter986 Год назад
Beautiful. Can you please consider a review upon Bolero 2500 Vs 1500 - power plus
@muhammedfaisal8543
@muhammedfaisal8543 Год назад
407 2013 pick up എൻജിൻ ഇതിന് മാറ്റി വെക്കാമോ
@ramsheedpaloor6471
@ramsheedpaloor6471 Год назад
Iam also safari 3.OL owner😍
@NithishTD
@NithishTD Год назад
Bro mileage ethra kittunund
@rasheedear2882
@rasheedear2882 Год назад
2007 safari എങ്ങനെ? എടുക്കാമോ
@vinujose5143
@vinujose5143 Год назад
ചേട്ടാ ഒരു സംശയം ford ഫിഗോ ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ ചെയ്യേണ്ട സെർവിസിനു ചിലവ് കൂടുതൽ ആണോ ഒരു middle ക്ലാസിനു താങ്ങാവുന്ന ചെലവ് മാത്രമാണോ വരിക
@diaryofwheel
@diaryofwheel 3 месяца назад
Safari 2.0 /3.0/2.2/ varicor 4 സഫാരിയിൽ വന്ന എൻജിനുകൾ എല്ലാം ലെജൻഡ്സ് ആയിരുന്ന ❤🎉🔥
@ThrottleZone
@ThrottleZone Год назад
കയ്യിൽ ഉണ്ട് ഒരിക്കലും കൊടുക്കില്ല 😁💖
@funonly9849
@funonly9849 Год назад
Njan 13 years ayi 3 litre 2007 safari use cheyyunnu.Fully satisfied anu comparing 2.2.ente kayyil first undayirunnathu 2.2 anu athinekal better 3 litre qnu
@aravind_cherpulassery
@aravind_cherpulassery Год назад
Bro ippoyum use cheyunnundo...?
@funonly9849
@funonly9849 Год назад
@@aravind_cherpulassery yes
@perfectok3623
@perfectok3623 Год назад
3 ltr ഏതു വർഷം വരെയാണ് വന്നത്
@funonly9849
@funonly9849 Год назад
@@perfectok3623 2005 to 2007 sep vare
@sabinjoseph8011
@sabinjoseph8011 3 месяца назад
Contact number tharamo?
@sree7740
@sree7740 Год назад
Sumo gold CR4 review cheyyumo ekka, pls
@RoyalfightersVlog
@RoyalfightersVlog Год назад
പഴയ Modal pagero നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഗുണവും ദോഷവും
@haribalakrishnan2649
@haribalakrishnan2649 11 месяцев назад
2.0L TDI engine എങ്ങനെയുണ്ട്??
@KERALAMECHANIC
@KERALAMECHANIC 11 месяцев назад
Valiya Pani varilla
@ArjunGvlogs.
@ArjunGvlogs. Год назад
Sabin Bhai Adippoly Video 👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC Год назад
🥰🥰🥰🥰
@christy330
@christy330 Год назад
ഇതിന്റെ spare available anoo ഇപ്പോൾ?
@jamsheedpp
@jamsheedpp Год назад
Hello sir car decarbonisation cheyyunnathine kurichu antha abiprayam
@muhammednafih6724
@muhammednafih6724 Год назад
Maruti A star Vedeo ചെയ്യാമോ
@vishnuashna
@vishnuashna Месяц назад
Safari storm engane und
@jinu5461
@jinu5461 Год назад
Can u please post a review about Tata aria
@sanukumar-qz9ei
@sanukumar-qz9ei Год назад
Vibration കുറച്ചു കൂടതലായിരിക്കും push rad ഉള്ള diesel enginu
@KERALAMECHANIC
@KERALAMECHANIC Год назад
ശബ്ദവും കൂടുതലായിരിക്കും
@pramodmk1941
@pramodmk1941 10 месяцев назад
Bro, Tata Safari decor 2008 , Timing Gear Cam Shaft with stoper . How can i Get this. Please let me know ?
@goputhakadial204
@goputhakadial204 Год назад
ഹായ് ഇക്കാ എൻ്റെ ആൾട്ടോ lxi വലത്തോട്ടു വീശുമ്പോൾ ഇടതു സൈഡിലെ ടയർ ഇളകി പറിയുന്നപോലെ തോന്നുന്നു,ഒരു വലിയ കുഴിയിൽ കുത്തിചാടിയ ശേഷമാണ് ഇങ്ങനെ തുടങ്ങിയത്
@KERALAMECHANIC
@KERALAMECHANIC Год назад
Check cheytho?
@goputhakadial204
@goputhakadial204 Год назад
ഇല്ല ഇക്ക സ്ഥിരമായി അങ്ങനെ ഓടിക്കാറില്ല ആഴ്ചയിൽ ഒരുമുപ്പത് കിലോമീറ്റർ മാത്രം
@ajayshaji8248
@ajayshaji8248 Год назад
I really waited for this video Thanks for reviewing this monster 👽
@jokandathil
@jokandathil Год назад
ഇക്ക..TATA WINGER 2012 കാലുകൊടുക്കുമ്പോൾ ഭയങ്കര കറുത്ത പുക. കറുത്ത powder പോലെ വരുന്നുണ്ട്. ഓട്ടത്തിൽ വലിവ് വ്യത്യാസം വരുന്നു. അങ്ങോട്ട് കൊണ്ടു വരട്ടെ?
@KERALAMECHANIC
@KERALAMECHANIC Год назад
Ook
@vrindas2920
@vrindas2920 Год назад
Front look poora back poli aanu 😍
@sreejithtechfoodtravel1146
@sreejithtechfoodtravel1146 Год назад
ikka TCIC safari koodi review cheyyanam (1998-2003
@TNVlog321
@TNVlog321 Год назад
Chetta I am using INDICA diesel. Oil changing 5000 km once anoa or 10k km anoa... Eniki confuse avunatu kondanu coticatu. Please reply
@hanaan__429
@hanaan__429 Год назад
10k aane but oru 7k, 8k il maarunnathane ettyavum better
@christiojoy1081
@christiojoy1081 Год назад
Ente kaiyilum oru 3.0 kidappundu 😍
@tomthomas5029
@tomthomas5029 Год назад
Number plz
@perfectok3623
@perfectok3623 Год назад
ഏത് വർഷം
@christiojoy1081
@christiojoy1081 Год назад
@@perfectok3623 2006
@actorsgallery666
@actorsgallery666 Год назад
Enganund bro 3.0 ? Njan orenam edukkan ulla plan und... Pls reply
@anoopkarjunan2962
@anoopkarjunan2962 Год назад
Maruti A Star Review ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 Год назад
Big b movie yil upayogicha Vandi ethanno avoo?? Answer me
@SReeHaRi_
@SReeHaRi_ Год назад
അല്ല ബ്രോ. അതും ഇതിനേപോലെ ഒരു 2006 3L Dicor സഫാരി ആയിരുന്നു. പിന്നെ, ഈ വീഡിയോയിൽ സബിനിക്ക റിവ്യൂ ചെയ്ത സഫാരി നേരത്തെ എൻ്റേത് ആയിരുന്നു. എൻ്റെ ആദ്യത്തെ സഫാരി. ഞാൻ 5 വർഷം മുമ്പ് വിറ്റ വണ്ടി ആയിരുന്നു. ഈ വണ്ടി ഒരു 3 ആഴ്ച മുമ്പ് olx ഇൽ വന്നപ്പോൾ ഞാൻ പോയി കണ്ടിരുന്നു. ഓടിച്ചു നോക്കിയിരുന്നു. തിരികെ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ കയ്യിൽ ഒരു കുട്ടികൊമ്പൻ 2.2 (#sreehariharipad) ഉള്ളത്കൊണ്ട് ഞാൻ മേടിച്ചില്ല. 😊
@mohinprakash
@mohinprakash Год назад
Bro.. 2.2 Dicor 138bhp 3.0 Dicor 115bhp only
@mohnishadmathari8399
@mohnishadmathari8399 Год назад
സലീം ബായ്. 2012&13. ടാറ്റാ നാനോ. എടുക്കാൻ ആയിരുന്നു. ഇങ്ങളെ abiprauam
@zayanzehrin1710
@zayanzehrin1710 Год назад
Ikka nissan evaliya kurich vidieo cheyyamo
@govinthpotty9659
@govinthpotty9659 Год назад
ഉള്ളത് ഉള്ളത് പോലെ പറയും ഇക്കാ.... 😍😍😍
@KERALAMECHANIC
@KERALAMECHANIC Год назад
👍
@Prithviraj-ec3cp
@Prithviraj-ec3cp Год назад
Micil static inde. Please fix
@hrideeshchandbhaskar5503
@hrideeshchandbhaskar5503 6 месяцев назад
3ltr spareparts kittumo
@Spartan295
@Spartan295 10 месяцев назад
Sabinikka, tata safari , toyota fortuner old, endevour old. Ethan overlanding n nallath. 4*4 must aan. Totally confused aan. Keralathin purathan.
@Spartan295
@Spartan295 10 месяцев назад
Sabinikka parayu
@YSH0553
@YSH0553 Год назад
Varicor reliable aano?
@minnus222
@minnus222 Год назад
CRDi system maati TDI aakkan patumo ikka?
@KERALAMECHANIC
@KERALAMECHANIC Год назад
Pattum
@minnus222
@minnus222 Год назад
@@KERALAMECHANIC ikka puli aanu. Njan oru 3.0 vaangan udeshikkunnu. Chila workshopil paranju engine TATA 407 nte aanu ennu. Athil CRDI system vachathu anennu. Engine super aanu. But CRDI system complaint aanu ennu. Athanu chodichathu.
@gauthamvinod9164
@gauthamvinod9164 Год назад
Maruthi 800 flywheel changing videochaiyamo. changingine athra coat varum pleasreplay
@KERALAMECHANIC
@KERALAMECHANIC Год назад
Ring aano
@vishnusuresh1757
@vishnusuresh1757 Год назад
Skoda Laura oru review ittaal nallathaarunnu. Edukaan plan und ❤️❤️❤️
@KERALAMECHANIC
@KERALAMECHANIC Год назад
Ook
@vishnusuresh1757
@vishnusuresh1757 Год назад
@@KERALAMECHANIC ❤️
@vrindas2920
@vrindas2920 Год назад
Enthina bro bhayangara expensive aanu better don't take , take new rapid or old model Octavia
@muhammedaliap6110
@muhammedaliap6110 Год назад
ee vandi yetha model 3liter dicore engine payaya safariyil aano ullathu
@funonly9849
@funonly9849 Год назад
Yes 2005 to 2007
@amalkumarma5955
@amalkumarma5955 Год назад
Bro exhaust sound alteration chayumbol vandiku enthokka problem annu varunathu converter mattunathu kondu engine side problem kannuvo
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@rock29808
@rock29808 Год назад
Work shop evide anu ikka kollathu
@KERALAMECHANIC
@KERALAMECHANIC Год назад
Kottiyam
@navasnavas41
@navasnavas41 Год назад
മൈലേജ് 2.2 നു 3 ലിറ്റർ നു ആണോ കൂടുതൽ
@KERALAMECHANIC
@KERALAMECHANIC Год назад
2.2 ന് ആണ്
@christapherrobert4061
@christapherrobert4061 Год назад
Sabin bro... Ith eathaa model..?
@genuinetrd7841
@genuinetrd7841 Год назад
Safari lover🥰
@jorlinpv9388
@jorlinpv9388 Год назад
Gdi engine ennal - Gasoline Direct injection ennannu, athayath petrol engine, so gdi engine crdi akkiyath alle maybe inline FIP or rotary FIP ne maybe convert cheythath akum TATA. Pinne ee 3.0Litre, oru low revving engine annu, athayath maraka torque annu, odich ishtapettavar arum evane vilkickilla
@ananthusai8285
@ananthusai8285 Год назад
3.0 ലിറ്റർ 407 എഞ്ജിൻ കോമൺ റെയിൽ കൊടുത്താണ് സഫാരിയിൽ കേറ്റിയത് എന്ന് തോന്നുന്നു. അതാണ് ടോർക്ക്. ഫിഫ്ത്ത് ഗിയറിലിട്ട് 25km/hൽ ഉരുട്ടാം. ഒരു നോക്കിംങ്ങും കേൽക്കില്ല.
@KERALAMECHANIC
@KERALAMECHANIC Год назад
Gdi allaaa tdi.gdi petrol vandikalil use cheyyu. ഞാൻ പറഞ്ഞത് Tdi ennaanu
@jorlinpv9388
@jorlinpv9388 Год назад
@@KERALAMECHANIC ok
@abeesjose86
@abeesjose86 Год назад
Bro tata se review വേയണം
@binujohn111
@binujohn111 Год назад
Ella Spare partsum kittumo Sabin bhai
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@binujohn111
@binujohn111 Год назад
@@KERALAMECHANIC ok bro thanks
@9947959191
@9947959191 Год назад
Gloster Review cheyyu..
@subi4280
@subi4280 Год назад
ഇക്ക ഞാൻ റിഗിൽ ആണ് വർക്ക്‌ ചെയ്യുന്നത് എനിക്ക് രണ്ടു മാസം കൂടുമ്പോൾ ഒരു മാസം ആണ് ലീവ്. എനിക്കൊരു ഇനോവ എടുക്കണം എന്നുണ്ട് പക്ഷ ഈ രണ്ടു മാസം ഓടാതെ കിടക്കുമ്പോൾ കംപ്ലയിന്റ് കൂടുമോ. Pls reply
@amalom275
@amalom275 Год назад
ഡീസൽ വാഹനങ്ങൾ ആഴ്ചയിൽ 3 ദിവസം എങ്കിലും സ്റ്റാർട്ട് ആക്കി ഇടണം.. ഇല്ലേൽ പണി കിട്ടും...
@jomonpailyjomon1030
@jomonpailyjomon1030 Год назад
Adipoli ikka ❤️
@dreamhunt4015
@dreamhunt4015 Год назад
ചേട്ടാ skoda fabia അഭിപ്രായം എന്താണ് എടുത്താൽ പണികിട്ടുമോ
@KERALAMECHANIC
@KERALAMECHANIC Год назад
Maintananas cheyyaan paisa ook aanengil edukkaam
@shaijujose5975
@shaijujose5975 Год назад
കുട്ടി കൊമ്പൻ 🌹
@kudiyirikalvlogs9581
@kudiyirikalvlogs9581 Год назад
Parts kittilla.
@funonly9849
@funonly9849 Год назад
Mandatharam parayalle man😂
@hashtags786
@hashtags786 Месяц назад
Nalloru 7 seater
@fahadtk711
@fahadtk711 Год назад
ഹായ് ഇക്കാ സുഖമാണോ
@KERALAMECHANIC
@KERALAMECHANIC Год назад
സുഖം
@siyadhka
@siyadhka Год назад
Safari strom kudi review ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC Год назад
Ook
@nithinnr2173
@nithinnr2173 Год назад
chetta tata xenon pikup 2016 model 3 ലിറ്റർ engin എടുത്ത panikittumo
@abrahamcthomas9860
@abrahamcthomas9860 Год назад
Thanks bro
@KERALAMECHANIC
@KERALAMECHANIC Год назад
🥰🥰🥰
@abrahamcthomas9860
@abrahamcthomas9860 Год назад
🙏🥰
@FAIX-y3v
@FAIX-y3v Год назад
Gtr review ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC Год назад
Cheyyaam
@breezytitan
@breezytitan Год назад
സബിനേ..... 🤗❤️ എന്റെ 🚗 800 😁
@abrahamcthomas9860
@abrahamcthomas9860 Год назад
Bro 👍
@ArjunKRISHNARS
@ArjunKRISHNARS Год назад
Mileage
@MANOJMohan666
@MANOJMohan666 Год назад
❤️kadakkal
@kunjiyon
@kunjiyon 4 месяца назад
ഏറ്റവും nalla. Old. Safari etha nallatha
@FAIX-y3v
@FAIX-y3v Год назад
മാമോoooooooooo ❤️❤️❤️❤️❤️🥰🥰
@KERALAMECHANIC
@KERALAMECHANIC Год назад
Oooiiiii😍😘❤️🥰❤️😘😍😘❤️🥰
@ananthusai8285
@ananthusai8285 Год назад
140 bhp 2.2 ലിറ്റർ എഞ്ജിൻ അല്ലേ. 3 ലിറ്റർ 115 bhp ആണെന്നാണ് ഓർമ്മ.
@deepaksabu2198
@deepaksabu2198 Год назад
Yes you are correct
@mohdsfl.9383
@mohdsfl.9383 Год назад
Power eathinanu kooduthal
@ananthusai8285
@ananthusai8285 Год назад
@@mohdsfl.9383 പവർ 2.2 ലിറ്റർ എൻജിൻ. 3 ലിറ്റർ ടോർക്കീ എൻജിൻ ആണ്.
@nitheeshsaseendran1094
@nitheeshsaseendran1094 Год назад
Legend 🥰🥰🥰🥰🥰🥰😍
@MrSpy-zh4hs
@MrSpy-zh4hs Год назад
Wagon r 2007 review
@sarathkumar697
@sarathkumar697 Год назад
Njanum 2 yr ait parayuva 😂 inni vaya parayan 😂
@naveenjoseph8504
@naveenjoseph8504 Год назад
Gentleman it's a 115ps power only not 138 check rc
@mohdsfl.9383
@mohdsfl.9383 Год назад
3litre aano 2.2 aano power kooduthal
@presanthrono8484
@presanthrono8484 Год назад
ഞാൻ ആദ്യം എടുക്കാൻ ഉദേശിച്ച വണ്ടി ആരുന്നു ടാറ്റാ സഫാരി... ഒറ്റ കൊമ്പൻ തന്നെ.... പലരും നിരുത്സാഹപ്പെടുത്തി മൈലജ് ഇല്ല കംപ്ലയിന്റ് ആണെന്ന് ഒക്കെ.. ആലോയ് ഒക്കെ ഇട്ടു meshgrill ഒക്കെ വെച്ചാൽ എന്താ ലുക്ക്‌..
@drishyakrishnan
@drishyakrishnan Год назад
Parts kittande
@VipinCklaptopservicepalakkad
407 ntey engine ano ithil ullathu
@KERALAMECHANIC
@KERALAMECHANIC Год назад
Yes
@VipinCklaptopservicepalakkad
Ashaaaney Ithu irangiy varsham എന്ന് മുതൽ എന്ന് വരെ ആണ്
@KERALAMECHANIC
@KERALAMECHANIC Год назад
2017 varey.irangiya varaham ormayilla
@christiojoy1081
@christiojoy1081 Год назад
@@VipinCklaptopservicepalakkad 2005 to 2007 3litre dicor ,2007 to 2012- 2.2litre dicor,2012-2019-storm..2.2 2017 vare undayirunu..pakshe adikum aarum vangittila
@VipinCklaptopservicepalakkad
@@christiojoy1081 thanks bro...
@girisworld9954
@girisworld9954 Год назад
Safari vikaaram aan Ikka role modelum❤️❤️
@junaidkutty
@junaidkutty Год назад
our 3.0L safari get 14kpl
@jordanjose329
@jordanjose329 Год назад
അത്രേം കിട്ടുന്നുണ്ടോ..? അപ്പോൾ 2.2 ന് എത്ര കിട്ടും
@nazarputhukkudi6674
@nazarputhukkudi6674 Год назад
എന്റെ കയ്യിലും ഒരു കൊമ്പന്നുണ്ട് 3L
@pippy2838
@pippy2838 Год назад
Safari 3.o litre onnu kodukkanudu, nri yanu sthiramayi use illa
@Anuanu-xd4cz
@Anuanu-xd4cz Год назад
Singile use ആണോ
@laluallubunny7354
@laluallubunny7354 Год назад
Koduthooo
@srk9746
@srk9746 Год назад
tata venture'ne kurich enthaanu abhiprayam???
@KERALAMECHANIC
@KERALAMECHANIC Год назад
🙏🙏🙏🙏🙏🙏🙏
@srk9746
@srk9746 Год назад
@@KERALAMECHANIC edukanda ennano?
@akashsasidharan8545
@akashsasidharan8545 Год назад
Ethu model vantikalilaanu ee engine varunnathu
@BOSS-lm8pf
@BOSS-lm8pf Год назад
2005 last to 2007 middle
@nazeercm2693
@nazeercm2693 Год назад
മൊബൈൽ നമ്പർ ഒന്നു തരുമോ
@syamlal8181
@syamlal8181 7 месяцев назад
സഫാരിയുടെ സ്പെയറുകൾ ഇപ്പോൾ ലഫ്യമാണോ
@KERALAMECHANIC
@KERALAMECHANIC 7 месяцев назад
Yes
@jitheshvj887
@jitheshvj887 11 месяцев назад
Ivan pande scene 🔥 tata safari 🔥
@KERALAMECHANIC
@KERALAMECHANIC 11 месяцев назад
💞
@dev1142
@dev1142 Год назад
Perfect 👌🥰
@mixturelifemotivator2493
@mixturelifemotivator2493 Год назад
👍❤
@saidalilatheef8204
@saidalilatheef8204 Год назад
Safarii 🔥
@KERALAMECHANIC
@KERALAMECHANIC Год назад
🥰🥰
@maxie_bgmi
@maxie_bgmi Год назад
Old Safari Dicor 🐘 New Safari 🐣
@shuaibshookaka892
@shuaibshookaka892 Год назад
Safari vandi puliyokke thanne…look apaaaram But interior plastic quality very bad…dash board, door pad & door handle ellam pettenn colour fade and damage koodthal aanu…tata nte old vandikalkk main issue athaanu…sumo, indica etc
@KERALAMECHANIC
@KERALAMECHANIC Год назад
പഴയ വണ്ടികളിൽ അത്രയും പ്രതീക്ഷിച്ചാൽ മതി
@funonly9849
@funonly9849 Год назад
Indica yude interior pole safariyude fade avilla
Далее
Tata Safari storme user experience  #tatasafari
29:57
Просмотров 60 тыс.
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн
TRENDNI BOMBASI💣🔥 LADA
00:28
Просмотров 680 тыс.
Punch EV 3000km Detailed Ownership Review
51:35
Просмотров 176 тыс.
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,8 млн