Тёмный

പണ്ടത്തെ വല്ലിമ്മാരുട ചക്കര ചോറും ഇപ്പത്തെ ഞമ്മളെ ചക്കര ചോറും മാറ്റമുണ്ട് മക്കളേ jaggery rice 

Malappuram Kitchen
Подписаться 331 тыс.
Просмотров 80 тыс.
50% 1

jaggery rice Malappuram kitchen
traditional jaggery rice Malappuram laila thaatha #malappuramkitchen #

Опубликовано:

 

3 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@bathoolbathu4533
@bathoolbathu4533 2 года назад
നമ്മിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെയും ആഖിറ൦ അളളാഹ് വെളിച്ചമാക്കി, ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲
@paathuimmukorambha6914
@paathuimmukorambha6914 2 года назад
Aameen
@kasargodummayummonum6687
@kasargodummayummonum6687 2 года назад
Aameen
@salmavibes2630
@salmavibes2630 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@sabithashahidh1175
@sabithashahidh1175 2 года назад
Ameen
@jaleelk2335
@jaleelk2335 2 года назад
Ameen
@ummammaschannel
@ummammaschannel 2 года назад
ചക്കരച്ചോറ് സൂപ്പർ.ഉറുമ്പ് കട്ടചായ ഈ വർത്താനം കേക്കാനും രസണ്ട് .പറഞ്ഞത് സൂപ്പറായി. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർക്ക് സുഖവും സൗഖ്യവും ദീർഘായുസ്സും നൽകട്ടെ.മരണപ്പെട്ടുപോയവരുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി സുഖം കൊടുക്കണേ നാഥാ.ആമീൻ.
@reejashabu1154
@reejashabu1154 2 года назад
Aameen
@paathuimmukorambha6914
@paathuimmukorambha6914 2 года назад
Aamern
@salmavibes2630
@salmavibes2630 2 года назад
ആമീൻ
@TuttuusWorld
@TuttuusWorld 2 года назад
എനിക്കറിയില്ലായിരുന്നു ഇത് ഉണ്ടാകാൻ ഇത് താത്ത ഇട്ടത് കൊണ്ട് ഇന്ന് ഒന്ന് വെക്കണം 😍
@fathimanaja7758
@fathimanaja7758 2 года назад
Mashaa Allah❤️ ഇന്നത്തെ രാത്രി മൂന്ന് യാസീൻ ഓതാൻ ആരും മറക്കല്ലിട്ടോ പ്രാത്ഥനയിൽ ഞമ്മളെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻
@harshidaharshida4175
@harshidaharshida4175 2 года назад
❤️🤲🏻🤲🏻
@kasaragodkuchilrecipe5787
@kasaragodkuchilrecipe5787 2 года назад
🤲🤲
@kottakkalummu9164
@kottakkalummu9164 2 года назад
ആമീൻ
@salmavibes2630
@salmavibes2630 2 года назад
തീർച്ചയായും ഉൾപ്പെടുത്തും🤲🤲🤲
@anvarsadikhanvar119
@anvarsadikhanvar119 2 года назад
ശർക്കര ചോറ് വെക്കാൻ അറിയാത്തവരുണ്ട് . വളരെ ഉപകാരമായി. നന്ദി 👍👍👍
@saliniajith9065
@saliniajith9065 2 года назад
ഞാൻ ഉണ്ടാക്കാറുണ്ട് നല്ലതാണ് സൂപ്പർ 👌
@spldayvideosbyjilusheri1980
@spldayvideosbyjilusheri1980 2 года назад
Edh enganeyaa undaaka enn aalojikkaayirunnu.Thanks
@4MVNedit
@4MVNedit 2 года назад
Adipoli laila tha❤😍
@NachozWorld
@NachozWorld 2 года назад
Aameen...chakkarachor ente fvrt aan..ivdokke kurach loose aakkum pinne kadalaparipum cherkum😋😋😋
@minusvarieties7151
@minusvarieties7151 2 года назад
എൻറെ കുട്ടിക്കാലത്ത് ബറാഹത് തിന് അടുത്തുള്ള താത്താ ചക്കര ചോറ് തരാറുണ്ട് നല്ല അടിപൊളി ടേസ്റ്റ് ആണ്😋😋👍👍
@ayishaayisha9588
@ayishaayisha9588 2 года назад
ഞാൻ ഈ സാധനം ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇപ്പോൾ മനസ്സിലായി 👍👍👍
@malappuramtokannurvlog1833
@malappuramtokannurvlog1833 2 года назад
Mashaallah 🥰 kuttiyayirunnappol thinnathaa chakkarachor🥰🥰🥰pinne ith vare thinnittilla
@suphiasalim2138
@suphiasalim2138 2 года назад
Thatha, kurach ചുക്ക് കൂടി പൊടിച്ചിട്ടു ചേർത്താൽ നല്ല taste ആണ്. ബാക്കി ഇങ്ങനെ ഒക്കെത്തന്നെ.
@burashid5560
@burashid5560 2 года назад
Njangal matta ari konda undakkar cheriya ulliyum idum chakkari vech undakkiyatha tast
@mahdikasaragod4018
@mahdikasaragod4018 2 года назад
Njangal chakkara kanjiyan vekkar🤤ith athrekum taste undavulla😌
@divinetouch87
@divinetouch87 2 года назад
സൂപ്പർ
@sns1890
@sns1890 2 года назад
Njangalum idhupolanne undakal. 😍
@nijumon7367
@nijumon7367 2 года назад
Hi thathaa ..chakkara chor adipoli
@faseelamuneer2715
@faseelamuneer2715 2 года назад
Super
@endlessInpires
@endlessInpires 2 года назад
Hi thaatha Njangalokke thengapaal edthittaann vekkaar chor veknne ari kond
@MuhammedzayanMM
@MuhammedzayanMM 2 года назад
Njangal biriyani ari upayogicha vekkaaar.nalla taste aan
@LifeinHaritham
@LifeinHaritham 2 года назад
Laila cheruppamalle.samsaram kettal oru vallimmede pole.love you laila
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 года назад
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം
@prasishashaji63
@prasishashaji63 2 года назад
Super ❤️🤩
@asooraskitchen6435
@asooraskitchen6435 2 года назад
ഞങ്ങൾക്ക് ഇവിടെ ചക്കര ചോറ് എല്ലാ ബാർത്തിനു കിണത്തപ്പം മാണ് മധരം എല്ലാ വാരും എല്ലാവർക്കും വേണ്ടി ദുഹ ചെയ്യഖ ആമീൻയാമ്പ് ൽ ആല 1 മീൻ 🍅🍅 കൊടുങ്ങല്ലാർ
@shahzahassan
@shahzahassan 2 года назад
Wa alaikumasalaam Thalassery different aanu chakkara choru ☺
@shahzahassan
@shahzahassan 2 года назад
But eniku ningalude chakkarachor ishtayi..😋🤗😘
@jamshadhkarimudikkal4523
@jamshadhkarimudikkal4523 2 года назад
പെട്ടെന്ന് തീർന്നു
@sameeramusthafa4860
@sameeramusthafa4860 2 года назад
സൂപ്പർ.. 👌👌👌
@safeerarafi4979
@safeerarafi4979 2 года назад
ഞങ്ങൾ മട്ടരി.ചക്കര.തേങ്ങ. ചെറിയ ഉള്ളി യും കൂടിയാണ് വെക്കൽ ചക്കര ചോർ. അതിലേക്ക് പപ്പടം പൊരിച്ചതും. 👍👍
@fidafathima5425
@fidafathima5425 2 года назад
Aghene naghalumuddakkal mattaride pakaram pachari idum
@naattinpuramvlogkichan3823
@naattinpuramvlogkichan3823 2 года назад
അത് തേങ്ങാ ചോറ് അല്ലെ
@fathimathrinshiya5744
@fathimathrinshiya5744 2 года назад
ഞാനും
@fathimathrinshiya5744
@fathimathrinshiya5744 2 года назад
തേങ്ങ ചോറിൽ ചക്കര ഇടൂല
@zuhraismail8320
@zuhraismail8320 2 года назад
Njangal Ingine Alla Undakkal cheriya Ulli Varuthitt Adhil Pachariyum Thengayum chakkarayum Vellavum Yellam Cherth Kukkaril Vekkum Angine Nalla test Aanu
@mubashira6643
@mubashira6643 2 года назад
ചക്കര ചോറിൽ കുറച്ച് ചെറിയ ഉള്ളി ഇടണം thatha, നല്ല ടേസ്ററ് ആണ്
@lsvlogmalayalam5741
@lsvlogmalayalam5741 2 года назад
Njan.unniyappam undakki
@hishamks9665
@hishamks9665 2 года назад
Aameen.chakkarachorokke cheruppathi kazhichathaan.
@ckworld9774
@ckworld9774 2 года назад
നമ്മളോതിയാൽനമ്മൾക്ക് കിട്ടും. ...
@swalikitchen3825
@swalikitchen3825 2 года назад
Super👌👌
@nadeeranadi6472
@nadeeranadi6472 2 года назад
Super
@vadakararasheevadakararash8850
@vadakararasheevadakararash8850 2 года назад
എന്റെ ഉമ്മയും ഉപ്പയും മരിച്ചുപോയി അവർക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മ ബറാത്തിനും മറ്റ് വിശേഷദിവസങ്ങളിലും ഗോതമ്പ് ത്തിന്റെ ചക്കര കഞ്ഞിയാണ് ഉണ്ടാക്കുക നല്ല ടേസ്റ്റ് ആണ്
@fasnasunu8711
@fasnasunu8711 2 года назад
Masha allah🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@stargamingpes6013
@stargamingpes6013 2 года назад
ഞാനും നെയ്യപ്പം ഉണ്ടാക്കി.
@latheeflatheef9837
@latheeflatheef9837 2 года назад
Super🥰🥰
@sameerasameeraap5251
@sameerasameeraap5251 2 года назад
Waiting ayirunnu
@nazafathima6624
@nazafathima6624 2 года назад
🤩
@javish__jr
@javish__jr 2 года назад
ലൈല എനിക്കും ഉപ്പാനെ ഓർമ വന്നു 🤲🏻🤲🏻🤲🏻
@salmavibes2630
@salmavibes2630 2 года назад
എന്റെ ഉപ്പാനെ എനിക്കും ഓർമ്മ വന്നു
@sareenachakkupurakkal6794
@sareenachakkupurakkal6794 2 года назад
👌🏻👌🏻👍🏻
@omanarajan4828
@omanarajan4828 2 года назад
Super chakkara chore
@marwafashionpookkottur9371
@marwafashionpookkottur9371 2 года назад
Thatha enikku makkalilla...innathe rathri prathyekam dua cheyyane
@rinusanu9468
@rinusanu9468 2 года назад
Super👍
@afsarrv8946
@afsarrv8946 2 года назад
Tathaa oongal kittitt evide kandillallo
@saidalavi6646
@saidalavi6646 2 года назад
ഞങ്ങൾ പായസം ഉണ്ടാക്കി
@muhsinkakkadav8518
@muhsinkakkadav8518 2 года назад
Aameen 🤲🤲
@nifunifumon6550
@nifunifumon6550 2 года назад
Aameen. Mashaallah
@fathimavk8155
@fathimavk8155 2 года назад
ആമീൻ 👍
@vengaracanon832
@vengaracanon832 2 года назад
🥰👍
@user-rx4gh6qz6t
@user-rx4gh6qz6t 2 года назад
😋😋😍😍🥰
@jamshiafsi4406
@jamshiafsi4406 2 года назад
ഇങ്ങളെ സംസാരം... ഉയ്യന്റപ്പാ ഒരു രക്ഷയില്ല
@malappuramaninaatha
@malappuramaninaatha 2 года назад
👌👌👌
@malappuramaninaatha
@malappuramaninaatha 2 года назад
Pin cheyumo
@hafsasworld3005
@hafsasworld3005 2 года назад
Aameen ,
@soudasouda9729
@soudasouda9729 2 года назад
Aameen 🤲
@rasheedrashee9806
@rasheedrashee9806 2 года назад
Njanum inde uppane orthu
@abdusalam3979
@abdusalam3979 2 года назад
Ari alakubol athel nennu agad lasam nulli edananam
@adhidevvlogs2378
@adhidevvlogs2378 2 года назад
ഈ മാസം 30 നു ഞങ്ങടെ വീടിന്റെ പാലുകാച്ൽ ആണ്. എല്ലാരും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം. എല്ലാം ഭംഗിയാവാനും . ഒരു തടസങ്ങളും ഇല്ലാതിരിക്യാനും
@aslameeyakt5459
@aslameeyakt5459 2 года назад
انشاء الله
@ameeraanshi65
@ameeraanshi65 2 года назад
Insha allah
@salmavibes2630
@salmavibes2630 2 года назад
തീർച്ചയായിട്ടും പ്രാർത്ഥിക്കും
@MuhammedAli-it9jr
@MuhammedAli-it9jr 5 месяцев назад
انشا الله 🤲
@safiyata4372
@safiyata4372 2 года назад
👍👍
@aishaabdul9352
@aishaabdul9352 2 года назад
നാനും ഉപ്പാനെ ഓർത്തു 😭😭😭😭😭
@sameerasameeraap5251
@sameerasameeraap5251 2 года назад
Aameen🤲🤲🤲
@shanu4200
@shanu4200 2 года назад
Ameen🤲
@ummumadeeha6041
@ummumadeeha6041 2 года назад
Njan undskkatte
@diludilu2149
@diludilu2149 2 года назад
ഇന്ന് തന്നെ ഇട്ടത് നന്നായി... ഇത്പോലെ ഉണ്ടാക്കലോ... ന്റെ ഉപ്പ മരിച്ചിട്ട് ഇന്നലത്തേക്ക് 14 വർഷം ആയി.. ദുആയിൽ ഉൾപെടുത്തുക.. ഉമ്മ റമദാൻ 3 നു മരിച്ചു
@rafeenacholayil409
@rafeenacholayil409 2 года назад
Njanum vicharichu
@aflacpafla6126
@aflacpafla6126 2 года назад
Aameen
@razeenamoidhu4819
@razeenamoidhu4819 2 года назад
Eante uppa marichitt 3 varsamayi Ramdan 17 n duhayil ulpeduttuka
@shijaskhan9918
@shijaskhan9918 2 года назад
അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🤲
@vsgamer4277
@vsgamer4277 2 года назад
Njanum vicharichu
@nisumanu8881
@nisumanu8881 2 года назад
Ini nalloru camera yo oru i phone oo vanganam itha😍
@TuttuusWorld
@TuttuusWorld 2 года назад
ആമീൻ 🤲🏻
@aishaabdul9352
@aishaabdul9352 2 года назад
ആമീൻ 🤲🤲
@muhammedizdan1006
@muhammedizdan1006 2 года назад
Aameen
@muadhmuadh2520
@muadhmuadh2520 2 года назад
Chakkarayum thengayum ulliyum jeerakavum elakkayayum ellamkoodi onnich cookeril vekkal aan njn
@aysharimal1897
@aysharimal1897 2 года назад
നാളെ നോമ്പ് അല്ലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ട്ടോ
@linuscorner7909
@linuscorner7909 2 года назад
Aameen🤲
@josmijosmijenson144
@josmijosmijenson144 2 года назад
നമ്മളിവിടെ പാച്ചോർ എന്ന് പറയും 😍
@najaparvinnajaparvin8893
@najaparvinnajaparvin8893 2 года назад
Cakkarachhrsupper
@mckiduyt4178
@mckiduyt4178 2 года назад
ന്റെ ഉപ്പയും മരിച്ചിട്ട് 15 വർഷം ആയി എല്ലാരും ദുആയിൽ ഉൾപെടുത്തണേ
@abdulkareem4136
@abdulkareem4136 2 года назад
🤲Aameen
@rasheedrn866
@rasheedrn866 2 года назад
ആമീൻ
@aburayyan5724
@aburayyan5724 2 года назад
🥰
@sijiriyas5577
@sijiriyas5577 2 года назад
ആമീൻ..
@ShSh-ot5gj
@ShSh-ot5gj 2 года назад
aameen
@ediblelife4103
@ediblelife4103 2 года назад
🤤
@saifusaifu4954
@saifusaifu4954 2 года назад
Mashallah
@gamingdon8397
@gamingdon8397 2 года назад
Ameen ya rabbal aalameen
@gafoorgafu2631
@gafoorgafu2631 2 года назад
😋😋
@dilumushthu4841
@dilumushthu4841 2 года назад
Njn vijaarichinu inn niggal I'd pooltha video idaan madeenn 😀
@soudhav7262
@soudhav7262 2 года назад
Ameen
@feelfood.sheena8411
@feelfood.sheena8411 2 года назад
😍😍😍😗😗😗
@Cake_bitez
@Cake_bitez 2 года назад
ഞങ്ങൾ ഒറ്റപ്പാലത്തു പാലിയാക്ക ആണ് ഉണ്ടാക്കാറ്.
@sarafunneesasarafunneesa3715
@sarafunneesasarafunneesa3715 2 года назад
Thatha nhangalokecheriyaulliyumuluvayumidarund
@nasree.najiya
@nasree.najiya 2 года назад
My favourite ചക്കര ചോർ
@manualsaif142
@manualsaif142 2 года назад
Aameen🤲🤲🤲🤲
@aneezasalim7548
@aneezasalim7548 2 года назад
ആമീൻ...
@sajidmk4582
@sajidmk4582 2 года назад
Ameen 🤲🤲
@sameeramoideen4703
@sameeramoideen4703 2 года назад
ഞാനും ചക്കര ചോർ വച്ചു തിന്നു
@ShSh-ot5gj
@ShSh-ot5gj 2 года назад
njammal Payasam vekkua
@fidafathima5425
@fidafathima5425 2 года назад
Thatha cheriya ulli idule adhumidum
@fathimasafa.n8044
@fathimasafa.n8044 2 года назад
ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
@shareeftri3291
@shareeftri3291 2 года назад
Chakkara chor engineya undaakaanna aalojich irunnappala nammala thathante veedio kandad .appo samaadaanaayi
@shemil1236
@shemil1236 2 года назад
Aameen🤲😢
@shereefafaisal3475
@shereefafaisal3475 2 года назад
Aameen aameen
@filmyworld5947
@filmyworld5947 2 года назад
ഞാനും എല്ലാ ബാരാത്തിന് ചക്കര ചോർ തന്നെ യാണ് വെക്കാരുള്ളത് ഇപ്രാവശ്യം കുട്ടികൾ ക്ക് വേണ്ട പൂവട ഉണ്ടാക്കിയാൽ മതി എന്ന് പറഞ്ഞപ്പോൾ അതാണ് ഉണ്ടാക്കിയത് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
Далее
кажется, началось
00:45
Просмотров 1,6 млн
кажется, началось
00:45
Просмотров 1,6 млн