Тёмный

പത്തി വിടർത്തി. എന്റെ നെഞ്ചിലേക്ക് തന്നെ ചാടിയപ്പോൾ. 

Usha Tirur.
Подписаться 93 тыс.
Просмотров 200 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@pradeepv.a2309
@pradeepv.a2309 Год назад
Very good അതികം വാജകമടിയൊന്നുമില്ലാതെ സിമ്പിൾ ആയ ഒരു പാമ്പ് പിടുത്തം 👌👌👍👍👍
@ushatirur636
@ushatirur636 Год назад
😌🙏
@hgghghh
@hgghghh Год назад
​@@ushatirur6368😊😊😂❤😊😅😊😅😊
@anithapremananitha5214
@anithapremananitha5214 4 месяца назад
ധൈര്യം സമ്മതിച്ചേ പറ്റു. ഞാൻ ഇപ്പോഴാണ് ഇ പ്രോഗ്രാം കാണാൻ തുടങ്ങിയത്. ഒത്തിരി ഒത്തിരി ഇഷ്ടം
@Ponnuzzz-cw7eu
@Ponnuzzz-cw7eu 3 месяца назад
L
@johnypa7388
@johnypa7388 Год назад
ചില വീട്ടു കാർ എത്ര പറഞ്ഞാലും മനസ്സിലാകില്ല.അവരുടെ വീടുകൾ സ്ഥലങ്ങൾ എല്ലാം കുറച്ചു ക്ലീൻ ആയി വയ്ക്കേണ്ടത് അവരുടെ ഉത്തര വാതി ത്തം ആണ്.
@ushatirur636
@ushatirur636 Год назад
അതിന് എത്ര പറഞ്ഞാലും കിട്ടിയാലും പഠിക്കില്ല
@minhafathima776
@minhafathima776 Год назад
Live aayi kandaaal nalla vrthiyaan onnu vannu nokku
@ranjithcheruvathoor3921
@ranjithcheruvathoor3921 8 месяцев назад
ഉഷയുടെ പാമ്പ് പിടുത്തത്തിനു 100 ശതമാനം മാർക്ക്. പാമ്പിനെ ഉമ്മ വെച്ചും നക്കിയും ഷോ കാണിക്കേണ്ട കാര്യമില്ല.
@SobhanakumaripBhaskarann-gy2bk
എന്റെ പൊന്നു മോളെ നീ ജീവൻ പണയപ്പെടുത്തി മറ്റു ള്ളവരെ രക്ഷപ്പെടു ത്തുന്ന തി നു നിനക്ക് ഒരാപത്തും വരാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
@ushatirur636
@ushatirur636 Год назад
താങ്ക്യു 🙏🙏🙏
@AnandCeeve-cc9nf
@AnandCeeve-cc9nf Год назад
വാവാ കൈക്കോട്ട് ആവശ്യമില്ല കയ്യിൽ തന്നെ കല്ല് നീക്കും കയ്യിൽ തന്നെ പാമ്പിനെയും പിടിക്കും
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
വാവ ചേട്ടൻ ആണ് അല്ലേ ഉഷ ചേച്ചി പെണ്ണ് അല്ലേ അപ്പോൾ ആ വിത്യാസം ഉണ്ടായിരുന്നു
@shibilishifushibili7616
@shibilishifushibili7616 Год назад
ഞങ്ങൾ തിരൂരിൽ നിന്ന് കണ്ടു സംസാരിച്ചു വളരെ സന്തോഷം ആയി
@ushatirur636
@ushatirur636 Год назад
എന്ന് 🙄😌
@subisvlog4441
@subisvlog4441 Год назад
Slow motion super ആയിരുന്നു, god bless you ഉഷച്ചേച്ചി ❤
@ushatirur636
@ushatirur636 Год назад
വളരെ കഷ്ടപ്പെട്ടു 😜
@naziralhilalalhilal2054
@naziralhilalalhilal2054 Год назад
എല്ലാം Calm & Cool. ഇങ്ങനെയാണ് വേണ്ടത്.
@busharahakeem378
@busharahakeem378 Год назад
Veedum parisaravum vrthiyilla pinney nghaney pamb varathirikkum ☺️
@minhafathima776
@minhafathima776 Год назад
Videoil kandaal vrthiyillaann thonnum..pakshe live kandaaal agane thonnillaa bro..
@vramakrishnan5335
@vramakrishnan5335 Год назад
Nandhi kedu parayaruthu.aarum illathirunnappol vava suresh mathrame undayirunnullu.
@PrasanaSandhra
@PrasanaSandhra 8 месяцев назад
👎👎👎👎👎👎👎👎
@abdullapa2952
@abdullapa2952 Год назад
ഇതാണ് ശാസ്ത്രീമായ പാമ്പ് പിടുത്തം. അല്ലാതെ ബാവ സുരേഷിനെ പോലെയല്ല
@ushatirur636
@ushatirur636 Год назад
അതൊരു പാവം ജീവിയല്ലേ ചേട്ടാ എന്തിനാ അതിനെ ബുദ്ധിമുട്ടിക്കുന്ന അതിന്റെ സ്വയംരക്ഷയ്ക്ക് വേണ്ടി ജീവനും വേണ്ടി ഒക്കെയല്ലേ നമ്മളെ ഉപദ്രവിക്കുന്നുള്ളൂ അതും ഇങ്ങോട്ട് വന്നിട്ട് ഒന്നും ചെയ്യാറില്ലല്ലോ പിന്നെന്തിനാ നമ്മൾ അതിനെ കഷ്ടപ്പെടുത്തുന്നത്
@habeebhabi6960
@habeebhabi6960 Год назад
@deepakmk3966
@deepakmk3966 9 месяцев назад
ഉഷ ചേച്ചി എന്ന് വിളിക്കാം അല്ലെ . അപാര ധൈര്യം തന്നെ എനിക്ക് 62 വയസ് ആയി എന്നാലും ചേച്ചി എന്ന് വിളിക്കുന്നു : എനിക്ക് പാമ്പിനെ ഭയങ്കര പേടിയാ . ഒരു തേളി നെ പോലും എനിക്ക് പേടിയാ : നല്ലത് വരട്ടെ ചേച്ചിക്
@RajuCp-gm3jb
@RajuCp-gm3jb Год назад
👍
@SuseelaSuseela-f3o
@SuseelaSuseela-f3o 2 месяца назад
Midukki
@Usha.J-ei8xy
@Usha.J-ei8xy 4 месяца назад
ഞാൻ ഇന്നെ കാണുന്ന 2024 മെയ്‌ 25 ശനി 😁 ആഭര സംഭവം Usha മാഡം ഒരു സംഭവംതന്നെ 👍👌❤️സമ്മതിച്ചുതന്നു ബല്ലാത്ത ജ്ജാതി 😂🤣👌👌👍🥰🥰Usha Very Nice, ഇഷ്ട്ടായി ട്ടോ ദൈവം കൂടെയുണ്ടാവട്ടെ ഇപ്പോഴും എപ്പോഴും ന്നു പ്രാർഥിക്കുന്നു ❤️🤲🤲Ok ഉഷസ് 😁
@ashraftp2043
@ashraftp2043 8 месяцев назад
Kuttykal ethra paranjalum Kelkilla ningal pampine shradhikkuka..
@sukumarannair6241
@sukumarannair6241 Год назад
🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏sweetistsivaparamathmablessinges sweetistthankes god congratulations sweetistsivaparamathmablessinges sweetistthankes sweetistsivaparamathma lovefull knowledge fullgod .susi sukumaran 🙏🎇♥️🙏🙏🙏🙏
@abidakassim
@abidakassim Год назад
God bless you dear ❤❤❤
@ushatirur636
@ushatirur636 Год назад
താങ്ക്യൂ താങ്ക്യൂ ബ്രാ
@alexjoseph6985
@alexjoseph6985 Год назад
കുറെയായി ഉഷയുടെ പ്രോഗ്രാം കണ്ടിട്ട് സുഖമല്ലേ
@ushatirur636
@ushatirur636 Год назад
അതെന്തു പറ്റി നമ്മളെ മറന്നോ
@ebrahimkp6003
@ebrahimkp6003 Год назад
ഇതാണോ പി ടി ഉസ
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
​@@ebrahimkp6003😂😂
@sureshsuresht9257
@sureshsuresht9257 Год назад
ഉഷേച്ചി 👍🌹
@rian768
@rian768 Год назад
😊തോളിലിട്ട ബാഗ് താഴെ വെച്ചൂടെ?
@ushatirur636
@ushatirur636 Год назад
അത് എവിടെയെങ്കിലും വച്ചു മറക്കും അതാ
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
ഞാൻ കുറേ മുന്നേ കമെന്റ് വിട്ടത് ആണ് അപ്പോൾ എനിക്ക് ഇങ്ങനെ മറുപടി തന്നത് ഇപ്പോൾ ഞാൻ പറയാറില്ല
@prasadthanalprasadthanal9777
Great job sister..great
@hinusworld6930
@hinusworld6930 Год назад
ചേച്ചീ ഒക്കെ കൊള്ളാം.. പക്ഷേ കല്ല് eduthuathu കാണിച്ചു അഞ്ചു മിനിട്ട് വീഡിയോ പതിനൊന്നു മിനിട്ട് ആക്കി... അത്ര വേണോ
@ushatirur636
@ushatirur636 Год назад
എഡിറ്റ് ചെയ്തപ്പോൾ അങ്ങനെ ആയി സോറി 🙏😜
@robincr2686
@robincr2686 3 месяца назад
Super Madam ... God bless you 🙏
@Theettakammi2679
@Theettakammi2679 Год назад
വാവ സുരേഷിനെ പോലെ വാചകം അടി ഇല്ല.
@krishnadasan6189
@krishnadasan6189 Год назад
Kunchoos family onnu കാണ്
@hannaamanhannaaman3756
@hannaamanhannaaman3756 4 месяца назад
എല്ലാം ശരിയാണ് പക്ഷെ പൈത മക്കളെ മൂട്ട ചില്ലറ പൈസ ഇതിനോട് ഉപമിച്ചു മക്കളെ താഴ്ത്തി കെട്ടരുത് മറ്റല്ലാം 100 100ശരിയാണ് മക്കളെ അവരോടു അവർക്കും വീട്ടുക്കാർക്കും ഇഷ്ട്ട പെടുന്ന വാക്കുകൾ ഉപയോക്കി ക❤😂
@ushatirur636
@ushatirur636 4 месяца назад
ഞങ്ങളുടെ ഇത് അവരെ കൊഞ്ചിക്കുന്ന ഭാഷയ ബ്രോ ഇനി അത്‌ നിങൾ ക്ക് തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കണം 🙏
@ushatirur636
@ushatirur636 4 месяца назад
പൈതങ്ങളെ അത്രേം ഇഷ്ട്ടം ആണ് ട്ടോ എനിക്ക് 🙏
@Raihanworld
@Raihanworld Год назад
👍👍👍👌
@AbdulRehman-in6fj
@AbdulRehman-in6fj Год назад
Sammathichirikunnu. Great work . All the best.
@ranuraihan6171
@ranuraihan6171 4 месяца назад
Hi
@RajiNair-u6x
@RajiNair-u6x 7 месяцев назад
പാവം
@abdullahulisadi930
@abdullahulisadi930 Год назад
God bless you,all the best 😮
@moideenkarathoor9476
@moideenkarathoor9476 Год назад
ഇഷ നി ഉരുക്ക് വനിത തന്നെ
@ushatirur636
@ushatirur636 Год назад
ഈ എന്നത് ഉ ആക്കാമോ 😜
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
​@@ushatirur636😂
@praveenkannurpravi2911
@praveenkannurpravi2911 Год назад
❤👍
@kunhamumadhur4912
@kunhamumadhur4912 Год назад
GOODD.NALLA.PIDITHAM..SISHTTAR
@radhasekharan4393
@radhasekharan4393 Год назад
കൊള്ളാം പേടിയില്ലലോ
@ushatirur636
@ushatirur636 Год назад
പേടി ഇപ്പോൾ ഇല്ല പണ്ടും ഇല്ല😌😌😜
@hamzamullappat1945
@hamzamullappat1945 Год назад
👍👍
@saheerseji4350
@saheerseji4350 8 месяцев назад
Super 😢😢
@AsaAsa-ue7kw
@AsaAsa-ue7kw Год назад
🙏🙏🙏🙏
@kunhammedav5122
@kunhammedav5122 Год назад
Nambar.tharoo
@ramakrishnansk9270
@ramakrishnansk9270 Год назад
👍👍
@thankame7756
@thankame7756 Год назад
മാഡം 👍🙏🙏🙏💖💖💖
@jmk8495
@jmk8495 Год назад
😊😊😊😊
@muralivk846
@muralivk846 Год назад
❤❤❤
@sujathathampi6569
@sujathathampi6569 Год назад
ഹായ് ഉഷ കുട്ടി
@ushatirur636
@ushatirur636 Год назад
ഹായ്
@saifabdulla1288
@saifabdulla1288 Год назад
ഉഷ ചേച്ചി 👍👍👍
@geethapadmam4128
@geethapadmam4128 Год назад
God bless all of us
@anishmathew4113
@anishmathew4113 Год назад
Hai
@sarathsarath4426
@sarathsarath4426 Год назад
😅😅😅😅
@ashokalexphilip1142
@ashokalexphilip1142 Год назад
Congratulations Kudos to Usha
@SanthaBharathan
@SanthaBharathan 7 месяцев назад
😢നാളെ നാം ഉഷയെയും തള്ളിപ്പറയും. അതാണ് നമ്മൾ
@ushatirur636
@ushatirur636 7 месяцев назад
സത്യം 👍
@abdulmanaf9782
@abdulmanaf9782 6 месяцев назад
നീ ഒരു മൃഗമാ എന്ന് പറഞ്ഞാൽ കോപിക്കുകയും നീ ഒരു പുലിയാ എന്ന് പറഞ്ഞാൽ സന്തോഷിക്കുകയും ചെയ്യുന്ന മനുഷ്യർ നാം ഉഷയായാലും വാവ ആയാലും പാമ്പിനെ പിടിച്ചാൽ മതിയല്ലോ? കുറ്റപ്പെടുത്തരുത് ആരെയും 🙏✔️👍
@lathevlogs
@lathevlogs Год назад
WOOW 🤷🏻‍♂️
@ushatirur636
@ushatirur636 Год назад
അത്രയ്ക്ക് ഉണ്ടോ
@remananvasu7044
@remananvasu7044 Год назад
🙏🙏🙏🧡
@nazeerthekkekara5688
@nazeerthekkekara5688 Год назад
Good
@shamsushamsutk4326
@shamsushamsutk4326 Год назад
Hai chechi sugam alle kure ayallo vidio kandit
@ushatirur636
@ushatirur636 Год назад
🙄🙄🙄😔😔
@abuhannaps805
@abuhannaps805 Год назад
😊😊😊😊
@asiyae4637
@asiyae4637 6 месяцев назад
Dear , love you ❤️❤️
@ushatirur636
@ushatirur636 6 месяцев назад
😜😜
@shameelaraju4898
@shameelaraju4898 Год назад
👍👍
@RAMESHBABU-qk4yg
@RAMESHBABU-qk4yg Год назад
Very good
@vkbabukizhur8450
@vkbabukizhur8450 Год назад
👍 very good
@aayishanesrin5065
@aayishanesrin5065 Год назад
Super ❤❤❤❤
@chandramathikvchandramathi3885
ഉഷേ...
@ranjik1322
@ranjik1322 Год назад
🙏🙏🙏
@arunradhakrishnan3891
@arunradhakrishnan3891 Год назад
ഒരു പിടിയും കിട്ടുന്നില്ല. ഒടുവിൽ ഒരു പിടി കിട്ടി
@ushatirur636
@ushatirur636 Год назад
😜😜
@fisalpc4060
@fisalpc4060 Год назад
✌️✌️✌️
@ushatirur636
@ushatirur636 Год назад
😌
@Balkees-vc8lt
@Balkees-vc8lt Год назад
നമ്പർ തരുമോ
@ushatirur636
@ushatirur636 Год назад
തരാം 😜
@sudheepsudheep5788
@sudheepsudheep5788 Год назад
Usha chechi nammude malayalikalude abhimanam❤❤❤❤❤❤
@ushatirur636
@ushatirur636 Год назад
പൊന്തിച്ചു അല്ലെ 😜
@sudheepsudheep5788
@sudheepsudheep5788 Год назад
@@ushatirur636 sathyam paranje chechi aanayude valippam aanayk ariyillallo,
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
🤲🤲🤲🤲
@kunhumuhammedkunhumuhammed1661
പാമ്പ് പിടിക്കാൻ വാവ തന്നെ
@ushatirur636
@ushatirur636 Год назад
നമ്മളും സൈഡിലൂടെ ജീവിച്ചു പോട്ടെ ബോസ്
@kunhumuhammedkunhumuhammed1661
@@ushatirur636 അത് പോരാചേച്ചി വാവയേയും കടത്തിവെട്ടണം
@RamuRamu-ie5pt
@RamuRamu-ie5pt Год назад
❤🙏🏽🙏🏽🙏🏽❤
@dhaneshpaloli9132
@dhaneshpaloli9132 Год назад
ഉഷച്ചേച്ചി സൂപ്പർ
@ushatirur636
@ushatirur636 Год назад
😌
@BaijuthomasBaijuthomas-n2x
@BaijuthomasBaijuthomas-n2x Год назад
Bigsalut. Super
@presanakumar4774
@presanakumar4774 Год назад
❤❤❤😂😂
@sigmanid123
@sigmanid123 Год назад
@ushatirur636
@ushatirur636 Год назад
😌🙏🙏
@haneefanaikarumbil4170
@haneefanaikarumbil4170 Год назад
👍
@askarsafar2166
@askarsafar2166 Год назад
Pidikunnad eand cheyyunnu
@ushatirur636
@ushatirur636 Год назад
ഡിപ്പാർട്ട്മെന്റിന് കൊടുക്കും
@pencilwaniya5317
@pencilwaniya5317 Год назад
നിങ്ങള്‍ക്ക് എന്ത് പ്രായമുണ്ട്..സിസ്റ്റര്‍ എന്തിനാണ് ഈ തൊഴിൽ ചെയ്യുന്നത് .നിന്ന്ങ്ങള്‍ക്ക് എത്ര മക്കളുണ്ട് ഭര്‍ത്താവില്ലേ നിന്ന്ങ്ങള്‍ക്ക്...
@ushatirur636
@ushatirur636 Год назад
എന്തു പറ്റി 😌
@pencilwaniya5317
@pencilwaniya5317 Год назад
@@ushatirur636 ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പണികളില്‍ ഒന്നാണിത്...
@ushatirur636
@ushatirur636 Год назад
അറിയാം 😌
@pencilwaniya5317
@pencilwaniya5317 Год назад
@@ushatirur636 എന്നിട്ടാണോ ഈ പണിക്കിറങ്ങിയത്...നല്ലതുപോലെ ടേസ്റ്റിൽ ഫുഡ് ഉണ്ടാക്കാനറയില്ലേ ഒരു ചെറിയ പെട്ടിക്കടയിട്ട് ഒരു നേരത്തെ ആഹാരം ഉണ്ടാക്കി വിറ്റ് ജീവിച്ചു കൂടെ ബാക്കിയുള്ള സമയം സമാധാനമായി വീട്ടില്‍ മക്കളോടും ഭര്‍ത്താവിനോടും കൂടെ ഇരുന്നുകൂടെ. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാൽ അവര്‍ക്കാരുണ്ട് മക്കള്‍ക്ക് അമ്മയില്ലാതാകില്ലേ ഒന്നു നന്നായി ആലോചിക്കൂ മാഡം...
@ushatirur636
@ushatirur636 Год назад
മക്കളും ഭർത്താവും ഇല്ലാത്തതോണ്ട് ആ ഒരു പ്രശ്നം ഇല്ല 😌🙏
@rijesht3615
@rijesht3615 Год назад
ഇങ്ങനെ വേണം പാമ്പിനെ പിടിക്കാൻ 👍👍. അല്ലാതെ വാവയെ പോലെ നക്കിയും ഉമ്മവെച്ചും നാലാളു കാണെ പ്രദർശിപ്പിച്ചും അല്ല
@rajendrannair6804
@rajendrannair6804 Год назад
വാവാ സുരേഷിന്റെ റേഞ്ച് എന്ത് എന്ന് നിങ്ങൾക്ക് അറിയില്ല. ചുമ്മാ തള്ളരുത്.
@rijesht3615
@rijesht3615 Год назад
അയ്യോ... അറിയില്ലായിരുന്നു 😄😄
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Год назад
Sathiyam
@rajendrannair6804
@rajendrannair6804 Год назад
@@rijesht3615 നിന്റെ പെണ്ണുമ്പിള്ളക്കറിയാം
@fusiongaming753
@fusiongaming753 Год назад
അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ എങ്ങനെ ആയലും പാബിനേ പിടിച്ചൽ പോരെ പാമ്പിനേ ഉമ്മവക്കുകയോ എന്താങ്കിലും ഒക്കെ ചെയ്യാട്ടെ ജോലി വൃത്തി ആയിചെയ്യുന്ന് ഒണ്ടോ എന്ന് നോക്കിയാൽ പോരെ
@manumalu9216
@manumalu9216 Год назад
ഇത് പെണ്ണാ സൗണ്ട് ആണുപോലെ
@ushatirur636
@ushatirur636 Год назад
നമ്മളും ജീവിച്ചു പോട്ടെ ബ്രോ
@ushatirur636
@ushatirur636 Год назад
കിളിനാദം അല്ലെങ്കിലും കുഴപ്പമില്ലാത്തതായിരുന്നു കൊറോണ വന്നത് തൊണ്ടയിൽ ആണ് അതിനാൽ എല്ലാം പോയി അത്രയ്ക്ക് ക്രിട്ടിക്കൽ സ്റ്റേജ് ആയിരുന്നു എന്തായാലും ജീവൻ തിരിച്ചു കിട്ടി ശബ്ദം പോയാൽ എന്താ തൽക്കാലം ഇങ്ങനെ ഇരിക്കട്ടെ വീഡിയോയിൽ ഞാൻ പറയുന്ന വാക്കുകൾ ഒക്കെ മനസ്സിലാവുന്നുണ്ടല്ലോ 😌🙏
@ebrahimkp6003
@ebrahimkp6003 Год назад
എല്ലാവരെയും ഒരുപോലെ അല്ല ബ്രോ അള്ളാഹു ദൈവം ഈശ്വരൻ ജഗനിയന്താവ് സൃഷ്ടിച്ചത് എല്ലാവർക്കും പോരായ്യ്മഉണ്ടാവും നിങ്ങളുടെ പോരായ്മ എനിക് മനസ്സിലായത് മറ്റുള്ളവരുടെ കുറ്റം കണ്ടെത്തി പറഞ്ഞ് നടക്കൽ എന്ന് മനസ്സിൽ ആയി അത് കൊണ്ട് ശ്രദ്ധിച്ചോ
@ushatirur636
@ushatirur636 Год назад
വിട്ടേക്ക് ബ്രോ അറിവില്ലായ്മ ഒരു കുറ്റമല്ല
@prabakaranck8637
@prabakaranck8637 Год назад
അളെ നോക്കേണ്ട കോൾ നോക്കിയാൽ മതി....
Далее