Devika പറയുന്നത് പറഞ്ഞോട്ടെ...മാഷ് എന്തിനാ തടയുന്നത്..10 മിനിറ്റ് എന്ന് പറഞ്ഞ്...ദേവികയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്..രസമാണ്...devikak ഒരുപാട് സംസാരിക്കണം എന്നുണ്ട്...but മാഷിനെ നോക്കുന്നു ആപോഴൊക്കെ...അവരും സംസാരിക്കട്ടെ...കേൾക്കാൻ ഞങൾ റെഡിയാണ്...ഇഷ്ടാണ്...ദേവിക കൂടുതൽ samsarikumbo മാഷിൻ്റെ മുഖം മാറുന്നു...positive ആണ് പറഞ്ഞത് to
എന്തൊക്കെയോ ഒരുപാട് പറയാൻ വന്ന ദേവിക... കേൾക്കാൻ കാതോർത്തിരുന്ന ഞങ്ങൾ... അപ്പോൾ സമയം കൊടുക്കാതിരുന്ന മാഷ്.... 🙄... സമയം കിട്ടിയപ്പോൾ എല്ലാം മറന്നു പോയ... ബ്ലാങ്കായി പോയ ദേവിക.. എന്തൊക്കെയോ പറഞ് നിർത്തി.. 🤣🤣... രണ്ടാളും സൂപ്പർ.. നന്നായി മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤❤
10 മിനുട്ടിൽ തന്നെ തീർക്കണം എന്നുണ്ടോ...ഇല്ല...പറയാനുള്ളത് full പറയണം...ഈ story ശരിക്കും കമ്പ്ലീറ്റ് അല്ല എന്ന് എനിക് ഫീൽ ചെയ്തു...devikak ഒരുപാട് പറയാൻ ഉണ്ട്...മാഷ് സമ്മതിക്കാത്ത പോലെ തോന്നി....സംസാരത്തിന് മാഷ് ഒരു ലിമിറ്റ് വെക്കുന്നു...ദേവിക എന്തിനാ സംസാരിക്കാൻ മാഷിൻ്റെ സമ്മതം ചോയ്കുന്നത്...പറയാനുള്ളത് അങ്ങോട്ട് പറഞ്ഞ പോരേ...☺️
കുഞ്ഞിന് ജന്മം നൽകുന്നു എന്നതും അതിന്റെ മഹത്വവും ഒക്കെ ശരിയാണ് പക്ഷെ, ആ സമയം സ്ത്രീകൾ കടന്നു പോകുന്ന വേദനയെ എന്ത് മഹത്വത്തിന്റെ പേരിൽ ആയാലും നിസ്സാരവത്കരിക്കാൻ കഴിയില്ല വിജയ്. ഓരോ സ്ത്രീയും അനുഭവിക്കുന്ന pain അതൊരു ജീവന്മരണ പോരാട്ടം തന്നെയാണ് 🙄 അത് സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടും ഈ ഫിലോസഫി കുറച്ചു ആ വേദനയെ നിസ്സാരവത്കരിയ്ക്കുന്നതായി തോന്നി 😑 വിജയ് ഡെലിവറി കഴിഞ്ഞുടനെ ഉള്ള വീഡിയോയിൽ ഇങ്ങനെ ആയിരുന്നില്ല പ്രതികരണം 🙃 പിന്നെ, ദേവികയ്ക്ക് സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം തീർച്ചയായും ഉണ്ട് 👍🏻അത് വിജയ് കൊടുക്കേണ്ടത് അല്ല. ദേവിക വിശദമായി പറയുന്നതാണ് ഞങ്ങൾ സ്ത്രീ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് 💯 ഓരോ അമ്മമാരും ഒരു കുഞ്ഞു ഉദരത്തിൽ ജനിക്കുന്ന അന്ന് മുതൽ ആ കുഞ്ഞു ജീവൻ ഭൂമിയിൽ പിറവിയെടുക്കുന്നവരേയും അനുഭവിക്കുന്ന...സഹിക്കുന്ന... ത്യജിയ്ക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ വളരെ മഹത്വം അർഹിക്കുന്നത് തന്നെയാണ് വിജയ്. അതിനെ എല്ലാവരും അനുഭവിച്ചപോലെ ദേവിക അനുഭവിച്ചില്ലെന്നോ, ദേവിക യുടെ എന്തോ ഒരു കടമയാണ് അതെന്നും ഒക്കെയുള്ള ധ്വനി വിജയുടെ സൗണ്ടിൽ ഉണ്ടാരുന്നു. ഇനിയെങ്കിലും ദേവികയെ സ്വതന്ത്രമായി സംസാരിക്കാൻ വിടൂ. ഞങ്ങൾക്ക് ദേവികയുടെ സംസാരവും വിജയുടെ പാട്ടും ആണ് ആവശ്യം 👍🏻 So... Please... ദൈവം അനുഗ്രഹിക്കട്ടെ🙏🏻കുഞ്ഞു വാവേ 😘😘
17:51 🙄Vijay how in the world did you know about Pregnancy pain ... she's the one who had gone through the pain and generalising is not fair ..everyone knows it's painful so there's no need to say like that... More power to all the mother's like Devika
ഇത് മാഷ് ഇല്ലാതെ ദേവിക ഒറ്റക് പറയണം... അങ്ങനെ ആവുമ്പോ ആണ് രസം... ഇത് ഒരു seriousness കുറഞ്ഞ പോലെ തോന്നി... പിന്നെ after delivery കുറെ മരുന്നും കാര്യങ്ങളും ഇല്ലേ... ദേവിക അതൊക്കെ തുടങ്ങിയോ,... നാടികഷായം, വേഡുകുളി അങ്ങനെ... അതൊക്കെ ചെയ്താൽ നന്നായിരുന്നു
വിജയ് നിങ്ങൾ ആദ്യം തൊട്ട് തുടങ്ങിയ v|ogellam ഒന്നു കാണണം ഏതില്ലെങ്കിലും ഞാൻ ഇത് പ്ലാൻ ചെയ്തതല്ല കേട്ടോ എന്ന് പറയാത്തതായിട്ട്. ഞങ്ങൾക്ക് മനസ്സിലായി താങ്കൾ ഒരു Plan ഉം ഇല്ലാത്തയാളാണെന്ന് അടുത്ത v|og ൽ അത് വേണ്ട🙏
എത്ര നേരം വേണമെങ്കിലും. നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണും അത്രക്കും ഇഷ്‌ടമാണ് നിങ്ങളെ.... ഒരുപാട് സന്തോഷം 🥰🥰🥰🥰🥰ഈ സന്തോഷം എന്നും ഈശ്വരൻ നിലനിർത്തി തരട്ടെ 🥰🥰🥰🥰🥰🥰🥰
ഒരു ബോറടി യും ഇല്ല.. നല്ല രസം ഉണ്ട്.. ഒന്നിലും അഹങ്കരിക്കാത്ത എല്ലാം ദൈവാധീനം എന്ന് കരുതുന്ന നിങ്ങൾക് നല്ലത് വരുത്തട്ടെ... ഒരു നല്ല വാവ ആയി വരട്ടെ കുഞ്ഞൂ... By the by വാവേ ടെ പേര് എന്തുവാ 🥰🥰🥰🥰🥰🥰
ശരിയാണ് ഈശ്വരാധീനം നിങ്ങക്ക് ഉണ്ടായിരുന്നു.. പോസിറ്റിവിറ്റി ഉണ്ടായിരുന്നു.. പക്ഷെ അതിനു സാധിക്കാത്ത പോയവരെയും ഓർത്തല്ലോ... ഒന്ന് ഗർഭിണിക്ക് ഏറ്റവും അത്യാവശ്യം ഭർത്താവിന്റെ സാമീപ്യം ആണ്.. ജോലിക്കായി വിദേശത്തു കിടക്കുന്ന ഭർത്താവിന്റെ ഭാര്യമാർ പ്രസവം പ്രമാണിച്ചു ചിലവിനു വേണ്ടി നാട്ടിൽ തന്നെ ഒരുപാട് അധ്വാനിക്കുന്നവർ ഒക്കെ ഉള്ളപ്പോൾ പോസിറ്റീവിറ്റി കണ്ടെത്താൻ ബുദ്ധിമുട്ടും.... ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിച്ചു അത് നിങ്ങളുടെ ഈശ്വര വിശ്വാസം കൊണ്ട് തന്നെ ആണ് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 3പേരെയും ♥️♥️
Orupadu ishtam ningale.....ella vedios um kanarundu മാഷിന്റേം നായികേടേം കുട്ടി മാഷിന്റേം ജീവിതം ഇങ്ങനെ തന്നെ സന്ദോഷത്തോടെ പോട്ടെ....നിങ്ങളുടെ അവതരണ ശൈലി ഒത്തിരി ഇഷ്ടം......love u dears....കുട്ടി മാഷിനു ഒരു നൂറുമ്മ.....❤
Pregnant ആകാൻ പോകുന്നവർക്കും ഇപ്പൊ pregnant ആയവർക്കും തീർച്ചയായും ഉപകാരപ്പെടുന്ന ഒരു നല്ല വീഡിയോ...... അത്രയ്ക്കു ഫീൽ ആണ് നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും.... ചക്കരയെ കണ്ടില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤
During pregnancy after delivery യിലും an understanding hus nte സാമീപ്യം എല്ലാ വേദനകളും വിഷമങ്ങളും depression okke ഇല്ലാതാവും...❤....love &care ഇത്തരം stage ല് വളരെ athyavisam ആണ്👍
കഴിഞ്ഞ വിഡിയോയിൽ ഒക്കെയായി ദേവിക ഭർത്താവിന്റെ കൂടെ ഇരിക്കുന്നത് കുറിച്ചും സ്വന്തം വീട്ടിൽ പോകാത്തതിനെ കുറിച്ചും അങ്ങനെ കുറെ ആചാരങ്ങളെ കുറിച്ചൊക്കെ കുറെ ചർച്ചകൾ കണ്ടു... നിങ്ങൾ ചെയ്തതാണ് ശരിയായ തീരുമാനം ❤ ഡെലിവറി കഴിഞ്ഞ ഒരുപെണ്ണിന് ഭർത്താവിനെ സാമീപ്യം ഏറെ ആവശ്യം ആണ്... പോസ്റ്റ് പാർട്ടം ഡിപ്രെഷൻ വന്നു കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളുടെ ബാക്ക് ഗ്രൗണ്ട് നോക്കിയാൽ മതി ഭൂരിഭാഗവും ഒന്നെങ്കിൽ ഭർത്താവും ആയിട്ട് പിണങ്ങി പിരിഞ്ഞു താമസം അല്ലെങ്കിൽ ഭർത്താവ് വിദേശത്തു.. എന്നെയും ഭർത്താവിനെയും ആചാര പ്രകാരം മൂന്ന് മാസം separate ആക്കിയതാ എന്റെ പോസ്റ്റ് പാർട്ടം ഡിപ്രെഷൻ കൂടുകയാണ് ചെയ്തത്... ആ മനുഷ്യൻ വന്നു കുഞ്ഞ് കരയുമ്പോൾ നീ ഉറങ്ങിക്കോ എന്ന് പറഞ്ഞു കുഞ്ഞിനെ ഉറക്കിയതും മൂത്രം ഒഴിക്കുമ്പോ ഞാൻ എത്തും മുന്നേ കുഞ്ഞിന്റെ തുണി ചേഞ്ച് ചെയ്യുകയും ഒക്കെ ചെയ്തത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് വിവാഹം കഴിഞ്ഞവരെ ഒന്നിന്റെ പേരിലും നിർബന്ധപൂർവ്വം പിരിക്കാൻ ആർക്കും അവകാശം ഇല്ല
Hi dears families pathu minutes il pathu masa Kari yom para yu nna thu super very beautiful um.anu otthi rri santhoshom mash n devika god bless you vava iku um amma markum sughom ano god bless you
Ok since I'm following all your vlogs recently...just wanted to comment on this particular vlog Vijay, let her speak you are kinda not letting her talk from heart. Devika is the one who had gone through all these so let her share without any restrictions...felt really bad when you were not allowing her. Let her share her Delivery story alone Take it in a positive manner and there's no need to always sugarcoat the viewers by mentioning our support...
Ningalk ella nanmayum undavate... !!! Pakshe ee vlog nde uddesham ottum thanne nadannathayt thonniyila.. husband devikaye vallathe cantroleeyunnathayt thonni.. and over formality samsarathil ullathukond entho oru shwasam mutal ee video kanumbol thonnunnu!! Kanunnavare bodhipikan vendi enthakyo oppikunna pole... Happy ayt full manasode samsarikenda karyangal aanu ithoke ! Just an opinion...!! God bless your family!
ഞാൻ രേഷ്മ... ഞാൻ 2പേരുടെയും വലിയൊരു ആരാധികയാണ്... വീഡിയോസ് കുറേ തവണ കാണും. കുഞ്ഞുവാവക്കും അമ്മയ്ക്കും അച്ഛനും നല്ലതുമാത്രം വരട്ടെ.. ഒരു ഹായ് എങ്കിലും മറുപടിയായി തരണേ...
Hi mash n devika vava amma maru Ella varum sughom ai eri ku nno vava sughom ai eri ku nno beautiful sneham ulla families anu Ella varum mash nu big salute Ella videos um super beautiful um anu amma marku en tea sneha nnea sha nom para ya nom e dears families nodu eni ku otthi rri sneham god bless you
Ningal prnjathu ellam nallathanu ,but ellavarudeyum life il Ethu pravarthikamakan bhudhimuttu aanu bcoz Namukku kittunna life partner and family elllam ningalude family pole ullavar aayirikkanam ,pinne ellam easwaranugraham,🙏🙏
You was telling that you are not able to pick an uy particular incident..bcoz u are lucky to have the smooth and comfortable atmosphere during your pregnancy period..so u a blessed..b happy 😊
The process of creation is always painful, but when you see the product , whether a baby or any other creation,the ecstacy you feel ,the excitement you go through can't be described fully . The emotions you go thru at that moment can't be experienced any other time. May God bless you in your onward journey .
വീട്ടിലെ അനിയത്തിയോ മകളോ ഒക്കെ ഗർഭിണിയായപോലെ ആരുന്നു നിങ്ങളെ കണ്ടിരുന്ന ഞങ്ങൾ ഓരോരുത്തർക്കും തോന്നിയത്.എന്തായി,വിവരം പിന്നെ ഒന്നും അറിഞ്ഞില്ലല്ലോ എന്താണോ update ചെയ്യാത്തത്,എന്നൊക്കെ പലതവണ മനസിൽ വിചാരിച്ചിട്ടുണ്ട്.hospital ൽ admit ആയെന്ന് അറിഞ്ഞു പിന്നെയും tension വിവരം ഒന്നും അറിഞ്ഞില്ലല്ലോന്ന്.എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹങ്ങളും കൂടെ തന്നെ ഉണ്ടായിരുന്നു. കുഞ്ഞുമോന് ചക്കരയുമ്മ😘😘😘😘
Pregnancy period and Delivery both are painful and tiresome. Vijay u cannot normalise it. Eventhough it is a process from the beginning of life on earth, the pain and withering is only experienced by women. Men doesnt know or can't imagine the pain she undergoes even if they see it with their eyes. The way You responded while piercing yr left ear...... U cudnt even tolerate it......😅😅
Chechide pregnancy time ile vedios nte comment box eduth nokkiyaal matt RU-vid rs nte vedio il ninn cheriya difference kanm...ellaavarum ammakkum kunjinum vendi maathralla...achan vendiyum praarthikkunnu❤️.u are very lucku to have such a supporting husband...love u chechi❤️❤️