Тёмный

അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു | Devikaa Nambiaar | Vijay Maadhhav | BabyBoy | Part 1 

Vijay Maadhhav
Подписаться 491 тыс.
Просмотров 1,1 млн
50% 1

#devikaanambiaar #vijaymaadhhav #new

Видеоклипы

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@VijayMaadhhav
@VijayMaadhhav Год назад
വാവക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം നന്ദി. വാവയുടെ പേര് ഇന്നത്തെ വിഡിയോയിൽ പറയുന്നുണ്ട്. സസ്പെൻസ് ഇടുന്നതൊന്നുമല്ല അത് ചടങ്ങിന്റെ കൂട്ടത്തിൽ തന്നെ പറയുന്നത് നന്നായിരിക്കും എന്ന് തോന്നി. എല്ലാവർക്കും ഒരുപാടു സന്തോഷം സ്നേഹം. VM & DN 💕💕💕
@lgthinq8871
@lgthinq8871 Год назад
❤️❤️👋👋
@Kk-family2k24
@Kk-family2k24 Год назад
Ok ❤️❤️❤️
@roshnikt4166
@roshnikt4166 Год назад
@fathimashama8897
@fathimashama8897 Год назад
❤❤
@prabharajan5960
@prabharajan5960 Год назад
Enthane vavayude pere
@shabujas7012
@shabujas7012 Год назад
നിങ്ങളുടെ എല്ലാ ചടങ്ങുകൾക്കും ലാളിത്യത്തിൻ്റെതായ ഒരു അന്തസ്സ് ഉണ്ടാവാറുണ്ട്,അത് തന്നെ യാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്❤❤❤സ്നേഹം പ്രാർത്ഥന
@jasminijad9946
@jasminijad9946 Год назад
Sathyam... Aadambaram kaatti kootalo onnum illaa
@roshnikt4166
@roshnikt4166 Год назад
Athe
@jobinjames2943
@jobinjames2943 Год назад
​@@roshnikt4166😊
@sajnashamnad8014
@sajnashamnad8014 Год назад
അച്ഛനും അമ്മയും മോനും അടിപൊളി... 🥰🥰🥰 ഡ്രസ്സ് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰മാഷാഅല്ലാഹ്‌..... 🥰🥰നമ്മളും ഹൃദയം നിറഞ്ഞു ഈ ചടങ്ങിൽ പങ്കെടുത്തു 🥰🥰🥰🥰🥰🥰🥰🥰🥰🥰ഒത്തിരി ഒത്തിരി സന്തോഷം തോന്നി...മുത്തിന് എല്ലാവിധ ഐശ്വര്യങ്ങളുംഈശ്വരൻ നൽകട്ടെ 🥰🥰🥰🥰♥️♥️♥️♥️♥️♥️♥️മുത്തിന് ഒരായിരം ummmmmmmmaaaaaaa😘😘😘😘😘😘😘😘😘😘😘
@rejipnair9762
@rejipnair9762 Год назад
എന്നും നന്മകൾ നേരുന്നു...ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤
@rajirenjith3081
@rajirenjith3081 Год назад
നിങ്ങൾ ഒരു സെലിബ്രറ്റി ആണെന്നെ തോന്നില്ല നിങ്ങടെ ഓരോ വീഡിയോസ് കാണുമ്പോളും നമ്മടെ ഫാമിലി ഒരു അംഗം പോല തോന്നുന്നേ ❤️❤️❤️
@fathimaismailfathimaismail7423
ഈ തമാശ യും കളിയും ചിരിയും ആയി ഒരു പാട് വർഷം കുറെ കുട്ടികളും കുടുംബവും ഒത്തു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥന യോടെ 🌹🥰🥰🥰
@Ana__a__gha
@Ana__a__gha Год назад
എല്ലാവരും നന്നായിട്ടുണ്ട്🥰🥰Devika ചേച്ചീനെ കാണുമ്പോ തന്നെ വല്ലാത്ത ഒരു feeling ആണ് ആ Smile😍😍
@sreekuttysreekutty4954
@sreekuttysreekutty4954 Год назад
അച്ഛനും അമ്മയും മോനും 🥰പൊളിച്ചു വാവയുടെ പേരെന്താ 🥰🥰🥰
@manjupk3419
@manjupk3419 Год назад
കുഞ്ഞിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവും 🙏🙏🙏🙏😘😘😘😘
@ssgaming6233
@ssgaming6233 Год назад
കേരള തനിമയെയും സംസ്കാരത്തെയും വിളിച്ചോതുന്ന വീഡിയോസ് ആണ് ഇവരുടെ., subscibers നെ കാണിക്കാനുള്ള തത്ര പാടുകൾ ഇല്ലാതെ നമ്മുടെ വീട്ടിൽ ഈശ്വര ചൈതന്യതോട് കൂടിയുള്ള ചടങ്ങുകൾ കാണാനും കേൾക്കാനും ഒരുപാട് ഇഷ്ട്ടമാണ്.... 🥰🥰🥰🥰🥰🥰🥰
@shilpajayakumar162
@shilpajayakumar162 Год назад
കുഞ്ഞിന് എല്ലാവിധ ആശംസകളും നേരുന്നു
@rithusajith3510
@rithusajith3510 Год назад
എല്ലാരുടേം മക്കളുടെ 28ഇങ്ങനാ... എല്ലാരും കൂടി കലപില 😂😂.. God bless you...
@sithararanjith920
@sithararanjith920 Год назад
മുഴുവനായി ഇടൂ ....കണ്ടിരിക്കാൻ ഞങ്ങൾ റെഡിയാണ്.❤❤❤
@krishnasmagic9518
@krishnasmagic9518 Год назад
Achanum monum ammem dresscode super ❤️💕💕💕
@manjuprathap4679
@manjuprathap4679 Год назад
God bless you maashinte കുഞ്ഞിനോടുള്ള കരുതൽ വാൽസല്യം ഇത് എല്ലാ bharthaaakkan മാരും കണ്ട് പഠിക്കട്ടെ സൂപ്പർ ദേവു യൂ are a lucky girl
@roopar2281
@roopar2281 Год назад
Achan, Amma, Vava de dress super aayittund.....nice vlog.....God bless you & your family 😍😍😍
@sakunthalaps1709
@sakunthalaps1709 Год назад
സ്വർണം ഇടുവിക്കുന്നതിനിടക്ക് പേരിടാൻ മറന്നോ? വിജയ്ന്റെയും ദേവികയുടെയും ഡ്രസ്സ്‌ നന്നായിട്ടുണ്ട് 🥰🥰
@anjususanabraham4077
@anjususanabraham4077 Год назад
ഏറ്റവും അവസാനം ആണ് പേര് പറയുന്നതെന്ന് കാരണവർ പറയുന്നുണ്ടല്ലോ
@devikaas1306
@devikaas1306 Год назад
@@anjususanabraham4077 Name enthuva prnje 🤔
@anjususanabraham4077
@anjususanabraham4077 Год назад
@@devikaas1306 😂😂😂അത് ശെരിയാണല്ലോ, ഞാൻ ഓർത്തു കൊച്ചിന്റെ ചെവിയിൽ പറയുന്നതായിരിക്കുമെന്ന് 😂😂😂😂
@jayaganesh5049
@jayaganesh5049 Год назад
🥰😍
@lissyrajaneesh8901
@lissyrajaneesh8901 Год назад
2.57...പേരിടുന്നു
@lifeofanju9476
@lifeofanju9476 Год назад
100പേരുണ്ടെങ്കിൽ 150 അഭിപ്രായം കാണും... എല്ലാം കഴിഞ്ഞ് 28 കഴിയുമ്പോളേക്കും കൊച്ചു ഷീണിച്ചു പോകും... പാവം 😔
@karthikalakshmi6698
@karthikalakshmi6698 Год назад
God bless u. Nalla adipoli dress cod. (Don't take as bad. Its my suggestion that aa phone onnu charuchu pidichal video kanan kurach koodi nallathayirikkum. Straight pidikkumbol orupad portions miss akunnapole thonni. Athu kondatto paranjath its only a suggestion. )
@hariharaniyer1818
@hariharaniyer1818 Год назад
മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@indu19kausthubham40
@indu19kausthubham40 Год назад
ഞങ്ങടെ നാട്ടിൽ അരഞ്ഞാണം ഇടാൻ അവകാശം അച്ഛൻ്റെ വീട്ടുകാർക്കും മാലയും കൈവളയും ഇടാൻ അമ്മവീട്ടുകർക്കും ആണ്.. ഇവിടെ എല്ലാം അച്ഛൻ തനിയെ ചെയ്യുന്നു..ചോദിച്ചു എന്നെ ഉള്ളൂ.. തെറ്റായി തോന്നേണ്ട.. അതുപോലെ ചെവിയിൽ പേര് പറയുന്ന ചടങ്ങും ഉണ്ട്..അതും കണ്ടില്ലല്ലോ സഹോദരാ.. അവിടെ ഇങ്ങനെ ആവാം രീതി..അതെയോ...?
@remadevi5052
@remadevi5052 Год назад
കാത്തിരുന്ന വീഡിയോ...... മൂന്നുപേരും 👌👌❤️❤️
@minidinesh4335
@minidinesh4335 Год назад
Tb
@indiraathi4237
@indiraathi4237 Год назад
മൂന്നുപേരും ഇന്ന് കിടു ലുക്ക് ❤❤❤❤ഇന്ന് വിജയ് score ചെയ്തു look il
@jayeshullattil7048
@jayeshullattil7048 Год назад
സർവേശ്വരൻ ഈ കുടുംബത്തെ നിറഞ്ഞനുഗ്രഹിക്കട്ടെ... ❤
@gardencorner.3809
@gardencorner.3809 Год назад
പേര് മാത്രം ഇട്ടില്ലേ
@rajasrijayalakshmi2242
@rajasrijayalakshmi2242 Год назад
God bless kunjuvava Happy to see all😊😊
@vidhyamanikandan1032
@vidhyamanikandan1032 Год назад
Congratulations God bless you vava and family 😊❤
@soumyabiju3033
@soumyabiju3033 Год назад
അയ്യോടാ ചക്കരെ ❤️❤️❤️❤️ആന്റി കാണാൻ താമസിച്ചുപോയി.. 💕💕💕❤️ദേവിക ടെൻഷൻ ആയിപോയി ഡ്രസ്സ്‌ മാട്ടുന്ന സമയത്ത്.. ❤️
@nishasvlogs8446
@nishasvlogs8446 Год назад
സൂപ്പർ.. ഓരോ സ്വർണവും ഇട്ടു കഴിയുമ്പോൾ, കഴിഞ്ഞോ എന്നുള്ള ചോദ്യം... 🤣👍🏻👍🏻👍🏻💞💞
@nilavlogs616
@nilavlogs616 Год назад
എന്റെ hus ഇതുപോലെയാ kuttine നന്നയി കെയർ ചെയ്യും എപ്പോളും. എടുത്ത് അവളുടെ എല്ലാം കാര്യങ്ങളും ഞാൻ ചെയുന്നതിനേക്കാൾ ചെയ്യും. ഇപ്പോ എന്റെ hus ഞങ്ങളെ koodeyilla. ഞങ്ങൾ രണ്ടാളും ഒരുപാട് miss ചെയുന്നുണ്ട്
@aswathyarun6738
@aswathyarun6738 Год назад
Hus evide poyi
@Pink.feathers.1234
@Pink.feathers.1234 Год назад
7:14🤣🤣🤣 💞💞💞ellavidha sandoshangalum jeevithathil udaneelam undakkan daivam anugrahikatte🙏🏻
@Acs_kunjuz_
@Acs_kunjuz_ Год назад
വാവനെ ഒരു excellent artist ഉം കൂടി ആക്കണേ.. 🙏🏻✨️♥️♥️♥️
@rajithanbrchandroth4043
@rajithanbrchandroth4043 Год назад
Ingane 28nu achanum ammayum orumich irikkunna oru chadang nammude Nambiar samudayathil ithuvare kandittilla😃😌
@ambilyks9547
@ambilyks9547 Год назад
എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ🙏🙏🙏🙏
@salinisathyan8103
@salinisathyan8103 Год назад
Entha kuttiyude pere onnu parayumo pls🙏🏻
@habeebasalim
@habeebasalim Год назад
Hi my dears mash devika n families Ella videos um super anu vava yu dea eru pathi ea ttu cha da nghu super very beautiful um anu god bless you vava iku pearu etto mash n devika
@anuthomas7702
@anuthomas7702 Год назад
Second part vegammmm eduumoooo,name arinjilllaaa🥰🥰🥰
@mnkumar49
@mnkumar49 Год назад
Congratulations Vijai and,Devika. Hope your son will be blessed with a higher talent than both of you . Prey for his good fortune.
@rekhavenu2159
@rekhavenu2159 Год назад
എല്ലാ നന്മകളും വാവയ്ക്കും കുടുംബത്തിനും.
@priyal8188
@priyal8188 Год назад
മൂന്ന് പേരും അടിപൊളി❤️കാത്തിരുന്ന video ❤️
@santhakumari1677
@santhakumari1677 Год назад
Adipoli Aayittude 👌 God bless you vava kutty 😍🥰😍🥰
@shinisarangan2139
@shinisarangan2139 Год назад
വാവൂസ് എല്ലാം ആസ്വദിച്ചു കിടക്ക..❤❤❤❤❤🥰😍🥰🥰🥰
@sirajc8281
@sirajc8281 Год назад
എന്താ ചേട്ടാ മുഴുവൻ വീഡിയോ ഇടാത്തത് 😔. കുട്ടീടെ അന്നത്തെ ചിടങ്ങിന്റെ ഒരു ഫോട്ടോ കൂടി post ചെയ്യണേ....
@myvoice19783
@myvoice19783 Год назад
പേരിടുന്നത് മാത്രം കണ്ടില്ല... ആകെ സ്വർണ്ണം ഇടീൽ മാത്രേ കണ്ടുള്ളൂ..മറന്നു പോയില്ലല്ലോ അല്ലെ? എന്താ വാവേടെ പേര് ?
@amjadroshan8742
@amjadroshan8742 Год назад
ഒരുപാട് ഇഷ്ട്ടായി 👍ചക്കര കുട്ടാ ഉമ്മ 😘😘😘
@ncertplusoneandplustwophysics
Very happy to see this function..let God almighty shower his blessings on this little munchkin❤
@nithyaln5862
@nithyaln5862 Год назад
Ningalude videos okke eniku othiri ishtammanu. Nalla maturity ulla videos aanu. Kochinte peru oru penkuttyude peru pole thonni. Ippo athu kuzhappam thonnilla. Pakshe valuthaakumbo mattullavar aarelum kaliyaaki chodikumboshaanu kochu vishamikua. Aa vishamam face cheyunna kochine ariyullu. Eniku angane oru anubhavam undu. Athukondu njan comment cheythatha.
@shajavlog4274
@shajavlog4274 Год назад
അവന്റെ അച്ഛൻ കെട്ടുമ്പോൾ മിണ്ടാതെ കിടക്കുന്നത് കണ്ടോ ചക്കര ബേബി 🥰
@snehalathanair1562
@snehalathanair1562 Год назад
Congrats for the first event in his life
@anusree114
@anusree114 Год назад
Angane chekkan തങ്കകുട്ടൻ aayi ❤️
@vijayalakshmivenugopaliyer7427
Dheerkhayushmanbava! All blessings and wishes 💐💐💐💐 unnikannanuu🥰🥰
@reshmasuresh3137
@reshmasuresh3137 Год назад
Mashinum chechikkum orupadu santhoshavum nanmakalum nerunnu
@siyavinesh6122
@siyavinesh6122 Год назад
3 aalim super costume 👍👍 vavada pere parajillallo ❤️❤️❤️🎉🎉🎉🌹🌹🌹
@sobhapv5998
@sobhapv5998 Год назад
അച്ഛനും അമ്മയും മോനും സൂപ്പർ ആയിട്ടുണ്ട് 👌🥰
@Ashahari
@Ashahari Год назад
Beautiful vlog ayirikkum ennariyam kandu thudangate
@DadOfTritiya
@DadOfTritiya Год назад
പേര് വിളിക്കുന്ന ഭാഗം കൂടി ഉൾപ്പെടുത്താമായിരുന്നു.
@raghishaji2366
@raghishaji2366 Год назад
Ningale orupad ishttappettu.super jodikalanu ningal randalum
@ShaluPillai
@ShaluPillai Год назад
Shalu puni
@supriyasrikumar6001
@supriyasrikumar6001 Год назад
God bless baby and Achanum Ammayem
@ഹരിഗോവിന്ദ്
കുഞ്ഞിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ❤❤❤
@Rabikareemdreams
@Rabikareemdreams Год назад
Congrats dears ,valare nannayittund ❤
@seraiahsworld
@seraiahsworld Год назад
Nice🥰❤️❤️❤️❤️എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰❤️❤️😘
@geethudilip6462
@geethudilip6462 Год назад
❤️❤️❤️❤️monu Ella Vidha aashamsakal...achanum ammakkum... Oru suggestion mone Vijay cheviyil Umma vakkunna kandu... Athu chilappo vedanikkum...athu sradhicholu...
@bincykurian2307
@bincykurian2307 Год назад
🥰🥰🥰🥰🥰achanum ammayum kunjavayum super dress adipoli🥰🥰🥰😘😘
@krishnapriyaharish7929
@krishnapriyaharish7929 Год назад
Vijay❤devika orupadu eshttamanu ningalae
@hithasundaran91
@hithasundaran91 Год назад
Very nice costume selection. Super family
@sreejiths9150
@sreejiths9150 Год назад
ഒരുപാട് സന്തോഷം chetaiiiiiii chechikuttiiii ❤️❤️❤️❤️
@shamsishihab7729
@shamsishihab7729 Год назад
Mashaallah 😍👍👍 kunjave.. 😘😘😘
@remyac4722
@remyac4722 Год назад
Delivery kazhijulla skin care haircare kanikamo
@anithasudheesh7726
@anithasudheesh7726 Год назад
ഇതൊക്കെ കാണുമ്പോ നല്ല സന്തോഷം ,കുഞ്ഞിന് പേര് എന്താണ്
@pelefans6549
@pelefans6549 Год назад
Santhosham paranju ariyikan pattunilla masha allah dhivam anugrahikatte always happy🥰🥰🥰😘😘😘😘😘vavaku chakkara umma
@fellahpp4546
@fellahpp4546 Год назад
Hii devika... Moonnalum adipowli aayittund.. Masha Allah.. God bless your family... Monde thala uzhi;gu kodukkanam ketto.. Ennale shape correct aavu..
@remyashivkumar5250
@remyashivkumar5250 Год назад
Vavayude name paranjilla?
@roshnikt4166
@roshnikt4166 Год назад
Kunji moneyum Avante achaneyum ammayeyum bagavan anugrahikatte....❤❤❤ Njanum ee functionil pankeduthapole thonni ..
@babithababitha6866
@babithababitha6866 Год назад
കുഞ്ഞുവാവയുടെ പേര് പറഞ്ഞില്ല വിജയ്.. ❤️❤️❤️❤️
@naliniradhakrishnan3824
@naliniradhakrishnan3824 Год назад
എല്ലാ അനുഗ്രഹങളും ഉണ്ടാവട്ടെ
@arunakaruna4079
@arunakaruna4079 Год назад
Very good. Njan video kannan waiting aayyirunnu
@binuknair5810
@binuknair5810 Год назад
സ്വർണ്ണക്കുട്ടൻ ആയല്ലോ😘. കുഞ്ഞുസിന്റെ പേര് എന്താണ് .
@ivanla7920
@ivanla7920 Год назад
വാവേന്റെ പേരെന്താ 🥰🥰
@PREETHIVVIJAY
@PREETHIVVIJAY Год назад
So Sweet ❤️❤️❤️
@shemeenashameena8574
@shemeenashameena8574 Год назад
മോന്റെ പേര് പറഞ്ഞില്ലല്ലോ
@shemishemi7466
@shemishemi7466 Год назад
സൂപ്പർ ഡ്രസ്സ്‌ 🥰🥰 സന്തോഷം ❤❤❤ പോസറ്റീവ് നിങ്ങളെ കാണുമ്പോൾ തന്നെ 👌🌹🌹🌹🌹🌹🥰
@krlatha5019
@krlatha5019 Год назад
God bless you all
@deepamenon567
@deepamenon567 Год назад
Vallarenalla function. Vava pavam sound kettu karachilayi. Ammade & achande santhosham kanendathu thanne
@lillyviswan
@lillyviswan Год назад
God bless u vave❤
@shafnuzworldshafnuzzworld253
Aiwa chechikutty sundari kutty aayalo onude masha allah ❤
@sahidakpp1750
@sahidakpp1750 Год назад
Achoda chakkarente nottam kandoo oru padu sandhosham lov you dear's 💕💕💕💕
@sudheenaps241
@sudheenaps241 Год назад
Orupadu santhosham vijaychetta devika ningal moonnuperum super 👌👌👌❤❤❤
@nithyarethnamma1131
@nithyarethnamma1131 Год назад
Ee oru vedeo nokiyirikukayayirunnu.bakkiyum koodi kanikkamayirunnu
@lakshmipriya1149
@lakshmipriya1149 Год назад
ദേവു ചക്കര മുത്തിനെ ഒന്ന് ഉഴിഞ്ഞു ഇടണേ മാഷേ ദേവുവിനെയും ഉഴിഞ്ഞു ഇടാൻ പറയണേ അമ്മയോട് നിങ്ങൾ ഒരുപാട് ഇഷ്ടം
@ananthakrishnana5351
@ananthakrishnana5351 Год назад
അങ്ങനെ പറയരുത്. ആ കുഞ്ഞിനേയും ദേവികയേയും ആരെങ്കിലും കണ്ണ് വയ്ക്കുമോ ? അങ്ങനെയൊരു വിശ്വാസം അവർക്കുണ്ടെങ്കിൽ ഇതുപോലൊരു vlog ചെയ്ത് എല്ലാവരേയും കാണിക്കുമോ? ആരും ആരേയും കണ്ണ് വക്കില്ല. ആ ഉറപ്പ് അവർക്കുണ്ടായിരിക്കും.
@Rathna5004
@Rathna5004 Год назад
❤❤❤ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤗🤗
@sabiraanwaranwar7596
@sabiraanwaranwar7596 Год назад
Video edukkunnath shariyavunnilla kanan pattunnunnilla pakuthimathram kanam ellarkum anganeyano🙃😒
@Aaro.7
@Aaro.7 Год назад
Right side bottom oru rectangle pole saadhnm ile ath press chyu apo full screen avm
@sreejs
@sreejs Год назад
Achodaa kunju mone anagathe erikkunnuu😍😍😍😍love you muthee...
@simijoseph826
@simijoseph826 Год назад
എല്ലാവരുടെയും dress good ❤❤
@divyanair5560
@divyanair5560 Год назад
Nice video beautiful devika Vijay vava mon dress superrr beautiful hare Krishna 🥰💞💞❤❤❤🥰🥰💞🙏🙏🙏
@fjffgg6730
@fjffgg6730 Год назад
ഗോൾഡ് ഫുൾ കാണിച്ചു ഒരു വീഡിയോ ഇടണേ
@sujathomas3337
@sujathomas3337 Год назад
Congrats❤❤❤. Dress compo super
@shalinishalu8465
@shalinishalu8465 Год назад
മോന് നല്ല ആരോഗ്യവും ആയുസ്സും നേരുന്നു❤❤❤❤❤❤
@aparnapunartham
@aparnapunartham Год назад
Peru paranjilalloo athu eni next video anoo
@shobhanabalan9487
@shobhanabalan9487 Год назад
Monu aayussum arogyavum deivam nalgatte.
@jisha261
@jisha261 Год назад
വാവേടെ പേര് പറഞ്ഞില്ല 😪😪
Далее
拉了好大一坨#斗罗大陆#唐三小舞#小丑
00:11
Sevinch Ismoilova - Xayollarim (Konsert version)
3:38
Просмотров 945 тыс.
Arshavir Martirosyan-EMILI SER TAM QEZ ELI ELI 2024
3:07
ASL WAYNE-MELIS (music video)
2:55
Просмотров 171 тыс.
Xcho - 6.3 (Official Audio)
2:10
Просмотров 614 тыс.