Тёмный

'പത്ത് വർഷത്തെ കഷ്ടപ്പാടാണ് കാട്ടാനയെ കുങ്കിയാക്കി മാറ്റുക എന്നുള്ളത്'; ഡോ അരുണ്‍ സക്കറിയ 

REPORTER LIVE
Подписаться 2,7 млн
Просмотров 115 тыс.
50% 1

'കാട്ടാനയെ കുങ്കിയാനയായി മാറ്റുന്നത് പത്തുവര്‍ഷം കൊണ്ട്'; കുങ്കിയാനകളുടെ വിശേഷങ്ങളുമായി ഡോ അരുണ്‍ സക്കറിയ
#DrArunsakaria #Arikomban #konnysurendran #vikram #kunju #idukki #reporter #ReporterLive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterT...
RU-vid1►ru-vid.com....
RU-vid2►ru-vid.com....
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@sanalek8242
@sanalek8242 Год назад
നാട്ടാനയും പാപ്പാനും അത് പോലെ ഒരു ബോണ്ടിങ് ഉണ്ടെകിൽ പകുതി പ്രശനം കഴിഞ്ഞു. അത് മുതലാളിമാരോട് ഒന്ന് പറഞ്ഞു കൊടുക്കണം 🙏🙏🙏
@BAIXZL
@BAIXZL Год назад
മൃഗച്നേഗം ഒന്നുവല്ല ബ്രോ.. ചില മുതലാളിമാർക്ക് ക്യാഷ് നു വേണ്ടിയുള്ള ബിസ്സിനെസ്സ് ആണ് 🙌🏻
@mohananmohanan9193
@mohananmohanan9193 Год назад
ആനയെ വേട്ടയാടി കുംകി ആന ആക്കുന്നത് കൊണ്ടാണ് ഇവനെ പോലുള്ളവർ പുട്ടടിച്ച് പോകുന്നത്. അതാണ് മയക്കുവെടി വെടി വെക്കാന് ഇത്ര ആവേശം
@bodhisathvan2086
@bodhisathvan2086 Год назад
പ്രശസ്തി തലയ്ക്കു പിടിച്ച ഒരു മനുഷ്യൻ...anything for fifteen minutes of page3 fame...ആനകൾ അതിന്റെ വാസ സ്ഥാനത്തു ജീവിച്ചു പൊയ്ക്കോട്ടെ ഡാക്ടർ ഏമാനെ...😡
@vijayanpr8044
@vijayanpr8044 Год назад
ആനകൾക്കെതിരെ മനുഷ്യൻ അക്രമം കാണിക്കുന്നതിനെയല്ലേ പരിശീലിപ്പിക്ക എന്നു പറയുന്നതു കൊണ്ട് ഉദ്ദേശികന്നത് ?
@godislove2332
@godislove2332 Год назад
വെറും അക്രമo അല്ല കൊടും ക്രൂരതകം പീഡനവും.
@black8059
@black8059 Год назад
എന്ത് ട്രെയിനിംഗ്, ആനയെ ഇണക്കി വളർത്താൻ പറ്റില്ല, പീഡനം നടത്തി മെരുക്കൽ അത്ര മതി
@sskk3501
@sskk3501 Год назад
Aanekil thanik enthaa
@akcreations1996
@akcreations1996 Год назад
ആനയെ അറിഞ്ഞ പഠിച്ച ഡോക്ടർ ,അവർ ചെയ്യുന്ന കാര്യങ്ങളിൽ പറയുന്നു ഇണക്കാൻ പറ്റില്ല എന്ന് നീ പറയുന്നു ഞാൻ ആരെ വിശ്വസിക്കണം🤔
@mrctrading1497
@mrctrading1497 Год назад
ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ആന നാട്ടാന സാർ നാട്ടിൽ എല്ലാ ആനകളെയും ഇതുപോലെ പരിശീലനം നൽകിയാൽ പരിഹരിക്കാൻ കഴിയുമോ നാട്ടാന പീഡനം.... ഒരു സംശയം ചോദിച്ചു എന്ന് കരുതുക അല്ലെങ്കിൽ സാറിന്റെ നേതൃത്വം നാട്ടാന പരിപാലനതിലും ഒന്ന് ശ്രദ്ധിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു...... Pm 2 സാറിന്റെ കാലിൽ പിടിച്ചപ്പോൾ ചങ്ക് പിടഞ്ഞു.... ഇനി യും ശ്രദ്ധ കുറയരുത്......
@You_Name_It
@You_Name_It Год назад
Adheham paranjathu kettille 10 kollam edukkum ennu athinu Ividathe enthelum udama samathikkumo
@jijojo5396
@jijojo5396 Год назад
Ana Premam muthu parayunnavarodu neengal e varthail Dr parayunna karyam kettu kanumallo, onnu nokkuvanel Dr parayunna pole preshna karaya aane mathram pidichu kunkki akkukayo nalla pole nokkukayo cheiyum Ivide nattil oro parupadik kondu varunna aanakale kandal anu sangadam athupole dhayaniyama athungaladu jeevitham athine kurichu parayan athinte peril onnu iragano oru ana premikalem kanunnilla . Pinne inn kanunna nadukal pandu kadairunnu ennum ithe pole vettipidichathila nammal palarum jeevikkunnathum ennum arum marakkathirunnal mathi . Ipol ath kadu ithu nadu😏😏😏
@smvrider202
@smvrider202 Год назад
പത്തു വർഷം എത്ര രൂപ സർക്കാര് ഇതിനുവേണ്ടി ചിലവാക്കുന്നു . ഇരുകാലികൾ മാറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... ഓ പിന്നെ രാഷ്ട്രീയക്കാരെയും തോട്ടം മുതലാളിമാരേയും രക്ഷിക്കണം അപ്പോൾ പിടിച്ചെ തീരൂ....
@BAIXZL
@BAIXZL Год назад
That's the point 🙌🏻
@kanjisvlog4920
@kanjisvlog4920 Год назад
ആരേലും പറഞ്ഞോ കഷ്ടപ്പെട്ടു കുങ്കിയാക്കാൻ. ആനയെ അതിന്റെ പാട്ടിനു വിടുക..കാട് കയ്യേറിയ മനുഷ്യൻ നാട്ടിലാക്ക്പോവുക
@anandrkrishnan3338
@anandrkrishnan3338 Год назад
അങ്ങനെ ആണേൽ താൻ താമസിക്കുന്ന സ്ഥലവും ഒരു കാലത്തു കാടാരുന്നു.....
@sumeshjoseph2471
@sumeshjoseph2471 Год назад
ഇറങ്ങിക്കോ വീട്ടീന്ന്.. കേരളത്തിലെ 90 % വനമായിരുന്നു 100 വർഷം മുൻപ്... മാതൃക കാണിച്ചു വീട് വിട് . എന്നിട്ട് ബാക്കി ഉള്ളവരെ ഉപദേശിക്കു.. 😜
@kanjisvlog4920
@kanjisvlog4920 Год назад
@@anandrkrishnan3338 അത് പണ്ട്. ഇന്നത് പോലെ അല്ല സഹൊദരാ.... ഇന്നത്തെ അവസ്ഥയിൽ കാട് വെട്ടിത്തെളിച്ച് നാടാക്കി വർഷം തോറും വരവായി പ്രളയം. ഉരുൾപൊട്ടൽ അങ്ങനെ എന്തെല്ലാം... ഇതിന്റെയെല്ലാം പിന്നിൽ വനനശീകരണം തന്നെയാണ്.
@kanjisvlog4920
@kanjisvlog4920 Год назад
@@sumeshjoseph2471 നൂറു വർഷം മുമ്പേ പൂർവ്വികർ ചെയ്ത തെറ്റിന് എന്തിനാടാ സുമേഷേ എന്നെ വീട്ടീന്ന് ഇറക്കി വിടുന്നത്? മനുഷ്യന് കാടിനേക്കാൾ നാടാണ് ജീവിക്കാൻ സൗകര്യം.ആനകളുടെ ആവാസവ്യവസ്ഥ തണുപ്പുള്ള കാടാണ് നാടല്ല.അവർക്ക് നമ്മളെപ്പോലെ വിയർപ്പ് ഗ്രധ്നിയില്ല.
@sumeshjoseph2471
@sumeshjoseph2471 Год назад
@@kanjisvlog4920 പിന്നെ 50 വർഷം മുൻപ് govt allow ചെയ്തപ്പം ഭൂമി കിട്ടിയവരെ ഇറക്കിവിടൻ പറഞ്ഞ നിന്റെ സ്വാർത്ഥത വെറുപ്പ്‌ നിറഞ്ഞ മനസ്... ഹൈപ്പോക്രസി എന്ന് പറഞ്ഞാൽ പോരാ.. നല്ല അസ്സൽ വിഷം
@rythmncolors
@rythmncolors Год назад
ആനകളെ അത്രേം അടുത്ത് അറിഞ്ഞ് പരിചരിക്കുന്ന ഡോക്ടർ അരുൺ സക്കറിയ പോലും പറയുന്നു അത് വെറും അനിമൽ ആണെന്ന്.. പക്ഷേ നാട്ടുകാർക്ക് അവര് ഹീറോ പരിവേഷം. കോന്നി നാട് ബന്ധം ഒക്കെ ആണ്. കഷ്ട്ടം തന്നെ. കുങ്കി യെ വെച്ച് വേറൊരു അനിമൽ നേ കാപ്‌ചർ ചെയ്യുന്നത് സങ്കടകരം തന്നെ.. ഹീറോ പരിവേഷം നൽകേണ്ട കര്യം ഇല്ല.
@sabstalks
@sabstalks Год назад
കലീം നെ കുംകി അക്കാദമി പ്രിൻസിപ്പൽ ആക്കണം എന്നാണ് എന്റെ ഒരു ഇത് 😂❤️
@sajipamparayil9564
@sajipamparayil9564 Год назад
കുങ്കി ആനകൾ വലിയ സേവനമാണ്. കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടിയാണ് കുങ്കി ആനകൾ ചെയ്തുകൊണ്ടിരിക്കുന്നത്. കാട്ടിൽ നിന്ന് വളരെ അകലെ താമസിക്കുന്നവർക്ക് ആന ശല്യത്തിന് ബുദ്ധിമുട്ടുകൾ അറിഞ്ഞുകൂടാ. അവർക്ക് വേണമെങ്കിൽ പരിസ്ഥിതി സ്നേഹികളും ആകാം.
@shabeerthottassery5720
@shabeerthottassery5720 Год назад
Correct 👍
@Agasthyar
@Agasthyar Год назад
പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ ഭക്ഷണം കൊടുത്തു ഇണക്കാൻ പറ്റുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു മാത്രമല്ല, ഓരോ പ്രാവശ്യവും പപ്പാന്മാർ മാറി പുതിയ പാപ്പാൻ വരുമ്പോൾ, ആനയുടെ നാല് കാലും കെട്ടിയിട്ട് ആഴ്ചകളോളം നീളുന്ന ആനയെ പീഡിപ്പിച്ച് ഒന്നാം പാപ്പാന്റെ ആധിപത്യം ആനയുടെ മേൽ സ്ഥാപിക്കുന്ന ഈ അതി ക്രൂരമായ നിലത്തു കൊമ്പ് കുത്തിക്കൽ വീണ്ടും ആവർത്തിക്കും. ഈ കാരണം കൊണ്ടാണ് ആന ഇടയുമ്പോൾ ആദ്യം ഒന്നാം പാപ്പാനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും, ആ പാപ്പാനെ കൊന്നു കഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആന ഒന്നാം പാപ്പാന്റെ ശരീരം വലിച്ചു കീറുന്നതും, എന്നിട്ടും കലി അടങ്ങാതെ ആ ശരീരത്തിന്റെ അടുത്തേയ്ക്ക് ആരെയും വരാൻ അനുവദിക്കാതെ മണിക്കൂറുകളോളം അതിനു കാവൽ നിന്ന് വീണ്ടും വീണ്ടും ആ ശരീരത്തെ ആക്രമിച്ചു കൊണ്ടിരിക്കും. ആനയുടെ ഈ പ്രതികരണത്തിന് കാരണം ഒന്നാം പാപാനാണ് ആനയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് അവന്റെ ആധിപത്യം ആനയുടെ മേൽ എന്നും നിലനിർത്തുന്നതിനു വേണ്ടി. കാരണം ആനയെ ഭയപ്പെടുത്തി അല്ലാതെ സ്നേഹിച്ചു പുന്നാരിപ്പിച്ചു കൊണ്ടു നടക്കുവാൻ സാധിക്കില്ല. ആനയെ മേയ്ക്കൽ ഇത്ര ക്രൂരമായ ജോലി ആയതു കൊണ്ടു പലപ്പോഴും ആന പാപാന്മാർ മദ്യപിച്ചിട്ടല്ലാതെ ഈ പണി ചെയ്യാറില്ല. കാരണം ഒരു ജീവിയെ പീഡിപ്പിച്ച് മെരുക്കുന്ന ഈ പണി പലർക്കും സ്വഭോതത്തോടെ ചെയ്യുവാൻ സാധിക്കാറില്ല. കുങ്കി ആനകളെ മെരുക്കുന്നത് ഇതിലും ക്രൂരമായ രീതിയിലാണ്. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി
@anandanil418
@anandanil418 Год назад
എല്ലാം ഉണ്ടായിപ്പ് ഇവന്മാർ നാട്ടിലെ ആന ഉടമകളെക്കാൾ കഷ്ടം. പണിയെടുപ്പിച്ചു നടുവൊടിക്കും ആനകളുടെ 😏😑
@thulaseedharanb4275
@thulaseedharanb4275 Год назад
ഈ സാധു ജീവികളുടെ മറവിൽ കോടികൾ കൊള്ളയടിക്കുന്ന വനം വകുപ്പിന്റെ രഹസ്യ അജണ്ട തിരിച്ചറിയുക👍 മൃഗങ്ങൾക്കു മതിയായ ഭക്ഷണം വനത്തിൽ ലഭ്യമാക്കുന്ന സംവിധാനം മാത്രമേ ഫലപ്രദമാവൂ🙏
@gokulksunil2538
@gokulksunil2538 Год назад
അത് ചേട്ടൻ കൊണ്ട് കൊടുത്തോളു അപ്പോൾ പ്രശ്നം തീരും
@divyamol671
@divyamol671 Год назад
സുഹൃത്തേ, താങ്കൾ ഒരിക്കലെങ്കിലും മുതുമലയിലോ വയനാട്ടിലോ പോകണം. അവർ പകൽ time ൽ ഒറ്റചങ്ങലയിൽ ഈ ആനകളെ എല്ലാം കാട്ടിൽ വിടും, വൈകിട്ട് പാപ്പൻ മാർ പോയി കൂട്ടികൊണ്ട് വരും. ഈ തപ്പാനകൾ എല്ലാം തന്നെ പാതി wild elephents തന്നെയാണ്. വനത്തിൽ വിടുന്നത് അവർക്ക് അവരുടെ ഇഷ്ടത്തിന് വിഹരിക്കാനാണ്.
@gokulksunil2538
@gokulksunil2538 Год назад
@@divyamol671 അത് ഈ ഹർജി കൊടുക്കുന്ന ആർക്കും മനസ്സിലാകുന്നില്ല എന്നു തോന്നുന്നു
@Chakzchakz2727
@Chakzchakz2727 Год назад
​​@@divyamol671 avide poyi veedu vekkaan avarodarelum prnjo kaattilano kond veedu vekkendathu pinne wild animals pinne evide annu kazhiyendath changalakulli kazhinja avark enth freedom Anu kittunnath..aana poyitt puli erangumbozho athunglkum changalayund
@mask9237
@mask9237 Год назад
വനത്തിൽ ഒരു തട്ടുകട ഇട്ടാലോ 🤦‍♂️❓️
@sobhanjames7016
@sobhanjames7016 Год назад
Ee dre aadyam arrest cheyth jayilil adakkanam. Iyyal oru valiya maafiyathalavana. Paavam kaattanakale kaattil jeevikkan anuvadikkoo. Save arikkomban.
@abhinbaby5317
@abhinbaby5317 Год назад
😮 ഡോക്ടറെ എല്ലാം വിശ്വസിക്കാൻ ഞങ്ങളും മണ്ടന്മാരും നല്ല പത്തുകൊല്ലം കഴിഞ്ഞ ഒരുങ്ങി ആക്കാൻ പറ്റൂ എന്നുള്ള തന്നെ വലിയൊരു കള്ളത്തരമാണ് ഡോക്ടർ സാർ
@invisibleink7379
@invisibleink7379 Год назад
These elephants live a Good life while others suffer😢😢😢😢
@sherlymathew8177
@sherlymathew8177 Год назад
Arun Zachariah’s speech is not at all legible or clear
@thekkumpurathvideos4948
@thekkumpurathvideos4948 Год назад
Grin,, midiyayil,,, ഒരുവാർത്തകണ്ടു,,, മയക്കു വെടി ഏറ്റ,, ❤️അരികൊമ്പന് ❤️,, അധികം,, ആയുസ്സ് ഇല്ലെന്നും,, കണ്ണിന്റെ കാഴ്ച,, നഷ്ടമാകും,, എന്നും,, അങ്ങിനെ ഒരവസ്ഥ,,, അവന് വന്നാൽ,,,,, അരുൺ,, സകരിയ,,,, നിന്റെ കാര്യത്തിൽ,, ഒരു തീരുമാനമാകും,,, ഈ വിഷയത്തിൽ,, വിശ്വാസ യോഗ്യമായ,, ഒരു വാർത്ത,,, അവനെ,, സ്നേഹിക്കുന്ന വർക്,, കൊടുക്കുകയാണ്,,, നിനക്ക് ഏറ്റവും നല്ലത്,,,,, ok
@sree4607
@sree4607 Год назад
ആ 10വർഷവും അതുങ്ങൾ ക്രൂരത അനുഭവിക്കണം
@GangaMNair
@GangaMNair Год назад
പക്ഷെ നേരത്തെ surendran 2 മാസം കൊണ്ട് പഠിച്ചു എന്നലെ പറഞ്ഞെ
@MrRashadk
@MrRashadk Год назад
കുംകി ആകാതെ വിടാൻ മാർഗം ഇല്ലേ
@abhijithswathi7293
@abhijithswathi7293 Год назад
എന്നിട്ട് കുറ്റം ചെയ്ത് കോടതി ശിക്ഷിച്ച് ജയില്‍ വാസം കഴിഞ്ഞ് വരുന്നരെ എന്ത്കൊണ്ട് അതേ കുറ്റം ചെയ്യുന്നവെ പിടിയ്ക്കാന്‍ ഉപയോഗിക്കുന്നില്ല 👀 ഓാാ !!!!! അത് മനുഷ്യര്‍ ഇത് ആന
@sujathafrancis5383
@sujathafrancis5383 Год назад
ഉണ്ട് ,, കള്ളൻ മാരെയും മാഫിയകളെയും പിടിക്കാൻ അവരിൽ ഉള്ള ആൾക്കാരെ പോലീസ് പെയോഗിക്കാറുണ്ട്
@nithinviswambharan6371
@nithinviswambharan6371 Год назад
The doctor is really going to be over smart . Do his job silently.
@Aj-ee9xy
@Aj-ee9xy Год назад
Kunjunte sareerathill kuthu kittiyathinte paadanello😿😳
@vishnudev1435
@vishnudev1435 Год назад
S
@ARUNKUMAR-yh4wb
@ARUNKUMAR-yh4wb Год назад
S
@artist6049
@artist6049 Год назад
ഈ ആനകൾക്ക് ട്രൈനിംഗ് നൽകുന്നത് ആരും പുറത്തു കാണിക്കുന്നില്ല❓❓
@santhithomas4623
@santhithomas4623 Год назад
In other words, beat and treat an elephant inhumanely for 10 years. Useless Media. There are no educated reporters in Malayalam channels?
@Gama34000
@Gama34000 Год назад
10 varsham aa pavangle torched cheyianam ennu churukkam
@You_Name_It
@You_Name_It Год назад
Positive reinforcement method anu use cheyyunne ennu adheham paranjille allel 10 varsham onnum edukkila.... adichu merukkan easy anu.... Anayum pappanum thammil bond undakkan 10 varsham edukkum
@Jithu862
@Jithu862 Год назад
ആരെങ്കിലും പറഞ്ഞോ കാട്ടിൽ കിടന്നതിനെ പിടിച്ചു നാട്ടിൽ കൊണ്ടു വന്ന് പീഡിപ്പിക്കാൻ
@jincyaugustine7429
@jincyaugustine7429 Год назад
Kola kolli ennu peritta aanayeyo? Vadi thottittilla😡
@tanziras3390
@tanziras3390 Год назад
Well said Doctor. Best wishes to create a kumki elephant like analmalai Kaleem and palanichamy
@milin694
@milin694 Год назад
Neelakandan aanaye enthu karanam aanu ippol kumki aayi upayogikkathath ennu chodhikkamo.
@godislove2332
@godislove2332 Год назад
ആനയുടെ ദേഹത്ത് വെയ്ക്കുന്ന മയക്കുവെടിയുടെ ചെറിയൊരു ഡോസ് എങ്കിലും സ്വന്തം ശരീരത്തിലേയ്ക്കൊ വേണ്ടപ്പെട്ടവരുടെ ശരീരത്തിലേക്കൊ ഒന്ന് അപ്ലൈ ചെയ്ത് നോക്കണം. ഇറച്ചിവെട്ടുകാർ പലരും മരിക്കുന്നത് വലിച്ച് വലിച്ച് ആണ് എന്ന് കേട്ടിട്ടുണ്ട്.
@shabeerthottassery5720
@shabeerthottassery5720 Год назад
നിനക്ക് ഭ്രാന്തയാൽ നിനക്കും തരും മയാക്കാനുള്ള injection ..അത്ര വിചാരിച്ചാൽ മതി ..
@prakashmathew3668
@prakashmathew3668 Год назад
പിടിക്കുന്ന ആനകളേ ഇറച്ചിയാക്കി വിറ്റ് തദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശമ്പളവും പെൻഷനും കൊടുക്കാമല്ലോ 85% വും സംസ്ഥാന വരുമാനവും ഇതിനായി ഉപയോഗിക്കുകയല്ലേ
@dspradeesh2226
@dspradeesh2226 Год назад
നാലു Thappanayum arikombanum നമ്മുടെ 5 ആന യതിയല് ആരാ വലിപ്പം kuduthal.....
@prakashmathew3668
@prakashmathew3668 Год назад
ചങ്ങലമടക്കി കൈയ്യിൽ കൊടുത്തു അരിക്കൊമ്പന് കുങ്കികളേക്കൊണ്ട് നല്ല അടി കൊടുത്താൽ അരിക്കൊമ്പൻ മുള്ളിക്കൊണ്ടോടില്ലേ
@geethum.d8957
@geethum.d8957 Год назад
Aara nirbadhiche ethra kashtapettu kunki aana aakan , pavangale jeevikan anuvadhikathe ella swathathrayavum nishedichu adichu paruvamakki adima pani cheyyipichitu , kashtapadinte kadha
@muralivelayudhan7542
@muralivelayudhan7542 Год назад
ലോകത്തേ പുതിയ കാര്യം മാണ് എല്ല്ലാവരും കേൾക്കണം
@indiancineworld8316
@indiancineworld8316 Год назад
Ithu kanumbol thonnunathu. Matulla news channels il arri kombane kanichu. Nammude channel etha ithu vare varathenum paranju management cinema il kanickyunathu pole. Reportere chadichu poi pidickyuna scene. But programme is good.
@amalappu1443
@amalappu1443 Год назад
Baghavanu nirakkaththu cheyyalle sir pavamkittu kalam athukanikkum
@harikrishnanps8938
@harikrishnanps8938 Год назад
Evanae adhyam mayakku vedi vaykku engil baakki aanakalum rakshapaedum
@muhammedshibi7572
@muhammedshibi7572 Год назад
Surendrane ningal mambiye elpiku atra. Fansulla aalan mambi gavanmendin chilavum kurayum
@redline4184
@redline4184 Год назад
തെച്ചികോട്കാവ് രാമചന്ദ്രനേയും കുങ്കിയാന ആക്കണം
@ղօօք
@ղօօք Год назад
ഇതൊന്നും വികൃതി സ്നേഹികൾക്ക് പിടിക്കില്ല 😂
@aiswaryap-gt6qb
@aiswaryap-gt6qb Год назад
Idukkik kodukk oru kumkine ellrem ndina kond pokne area kendrikarich kodukkuvane edk varanda karyamillalow ana erngumbo ad oodicholumalloo alland etrem chilav modkki adine pidichkond poyale prshnam theruollo nxt ana valarnnu varuvalle allnd production ninn ponillalow prashnagl arenj action edukk alland verde nattukarude kannill podiyitt oru ana pidutham ennok paranj thadivett nadathlle krtto 😂😢
@Binuchempath
@Binuchempath Год назад
Ethu pole training nattu anaku kodutha safe ale public changala elathe nadathalo poorathinu kondupokalo
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Год назад
Fighter elephants in Kerala are more lucky than suffering village elephants.
@sarathuaq6234
@sarathuaq6234 Год назад
Direct kumki aana aakalle vendath Athinu patiyoru avasa vyvasthayil kondu poku… athinte family de oppam….. Actually Dr parayuna pole aano niyamangal???
@anandhumohan617
@anandhumohan617 Год назад
ആനയെ ഉപദ്രവിച്ചാണ് കുംകിയാന ആക്കുന്നത് എന്തിനാണ് മനുഷ്യത്വം ഇല്ലാതെ പെരുമാറുന്നത്
@vinojs1328
@vinojs1328 Год назад
Appo pooram yedukuna anakale ubathirakarile athunta sontham istam kondano pooram yedukunathu 😂😂😂
@saheersha7362
@saheersha7362 Год назад
Aanamala kaleem.. Mass⚡💯🔥
@maarsunfoodproducts4831
@maarsunfoodproducts4831 Год назад
ഇതൊക്കെ കോടതിയെ എങ്ങിനെ ഭോട്യ പെടുത്തും
@raviwarrier5658
@raviwarrier5658 Год назад
Pragalfar alla Pragalbhar ennanu parayuka
@thomasjohn6272
@thomasjohn6272 Год назад
Big Salute Dr Zachariah
@rajeeshm69
@rajeeshm69 Год назад
Thailandil Mriga sneham korava
@shibinalp7425
@shibinalp7425 Год назад
Save elephants ☹️
@chua2403
@chua2403 Год назад
❤️❤️❤️❤️
@motozan
@motozan Год назад
എന്നിട്ട് വടക്കനാട് കൊമ്പൻ ആയ വിക്രം കുംകി ആയിട്ട് രണ്ടോ മൂന്നോ വർഷമല്ലേ ആയുള്ളൂ.... 2017 ൽ ആണ് ഇവനെ പിടിച്ചത് തന്നെ 🤔🤔???
@nevilsabu7815
@nevilsabu7815 Год назад
പൂർണമായും കുങ്കി ആകണം എങ്കിൽ പത്തു കൊല്ലം എങ്കിലും വേണം എന്നാണ് എല്ലാത്തിനും ഒരു മിനിമം അല്ലെ മാക്സിമം കാണില്ലേ
@amalkc5663
@amalkc5663 Год назад
അരി കൊമ്പനെയും കുങ്കി ആക്കല്ലേ😢
@shayasiryasir7367
@shayasiryasir7367 Год назад
Ninte veettil konde poyeko
@sskk3501
@sskk3501 Год назад
Neee veetil kond poyikooo
@amalkc5663
@amalkc5663 Год назад
@@sskk3501 അതെന്താ നിൻ്റെ വീട്ടിൽ സ്ഥലം ഇല്ലേ😆😆🤣🤣🤣
@amalkc5663
@amalkc5663 Год назад
@@shayasiryasir7367 നിൻ്റെ വീട്ടിൽ സ്ഥലം ഇല്ലേ 🤣🤣🤣
@faizalahsaninilagiri9983
@faizalahsaninilagiri9983 Год назад
മോങ്ങുന്നു...
@bougainvilleaviews
@bougainvilleaviews Год назад
Ee parayunna matramalla സത്യം.... Its terrific... Athu chinthichal manasilakum
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,1 млн