Тёмный

പദങ്ങളുടെ അർത്ഥം | മലയാളപദങ്ങളും അവയുടെ അർത്ഥങ്ങളും| meaning of Malayalam words പുണ്യം മലയാളം 

പുണ്യം മലയാളം | PUNYAM MALAYALAM
Просмотров 35 тыс.
50% 1

#പുണ്യംമലയാളം

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@jamesalexander7852
@jamesalexander7852 5 месяцев назад
: നന്ദനം
@remyacp6514
@remyacp6514 3 года назад
ഉപകാരപ്രദം 👍
@rubysamji8276
@rubysamji8276 3 года назад
joined
@abdussalam463
@abdussalam463 Год назад
വൃദ്ധിക്ശയങ്ങൾ
@stacym7921
@stacym7921 3 года назад
👍👍👍
@nandunandu1086
@nandunandu1086 3 года назад
👏🏻👏🏻
@Nisha-xe9qp
@Nisha-xe9qp 6 месяцев назад
Dwaraka ena vakinte artham ethanu plz....
@ashwinijssatheesh
@ashwinijssatheesh 7 месяцев назад
എന്നെ ടീച്ചർ അഭിനദിപ്പിച്ചു
@ameerkhan8160
@ameerkhan8160 2 года назад
എന്ന വാക്കിന്റെ 2 പദം മുഖം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
മുഖം - ആനനം, വദനം
@aneeshnayan
@aneeshnayan 2 года назад
അപലനിയം അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
അപലപനീയം -ആക്ഷേപിക്കത്തക്ക
@vamikavami5502
@vamikavami5502 3 года назад
Hlooo ഇതിനു വല്ല ആപ്പും ഇണ്ടോ ഇതുപോലെ സെർച്ച്‌ ചെയ്ത് വേഗത്തിൽ കിട്ടാൻ
@rahulck.1
@rahulck.1 Год назад
ദുഷ്പ്രണിത, അംശി,നിര്‍ലിപ്ത അർത്ഥംങ്ങൾ
@PUNYAMMALAYALAM
@PUNYAMMALAYALAM Год назад
നിർലിപ്ത - കറ പുരളാത്ത,ലേപനം ചെയ്യപ്പെടാത്ത അംശി - പങ്കുള്ളവൻ ദുഷ്പ്രണിത- അനുചിതമായ രീതിയിൽ നയിക്കപ്പെട്ട, തെറ്റായ വിധത്തിൽ ചെയ്യപ്പെട്ട, ചീത്തയായി നടത്തിയ
@renjirenji7347
@renjirenji7347 Год назад
ആമി എന്ന വാക്കിന്റെ meening parayamo
@PUNYAMMALAYALAM
@PUNYAMMALAYALAM Год назад
ഉതിമരം ( ഘനം കുറഞ്ഞ ഒരുവക വൃക്ഷം )
@harimuraleeravam4855
@harimuraleeravam4855 Год назад
രദനം എന്ന വാക്കിന്റെ അർത്ഥം പറയാമോ.
@PUNYAMMALAYALAM
@PUNYAMMALAYALAM Год назад
പല്ല്, ചൊടി,മുറിക്കൽ
@jayasreekr2665
@jayasreekr2665 2 года назад
ആവശ്യം ഉള്ള വാക്കിന്റെ അർഥം കിട്ടുന്ന ആപ്പ് ഉണ്ടോ..
@chitramohan9129
@chitramohan9129 Год назад
മനപ്രദം എന്നൊരു വാക്കുണ്ടോ
@binisharajeesh2416
@binisharajeesh2416 Год назад
മാസത്തിന്റെ ആദ്യപകുതി എന്നാൽ എന്താണ്
@rashidarashida9075
@rashidarashida9075 Год назад
വൃക്ഷത്തിന്റെ സമാനപദം ഏതാണ് 🤔🤔
@ajithpky3816
@ajithpky3816 2 года назад
അതർവ൦ അർത്ഥ൦
@ameerkhan8160
@ameerkhan8160 2 года назад
വെയിൽ രണ്ടു പദം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
വെയിൽ - പ്രകാശം, ദ്യോതം, ആതപം
@aparnasworldofficialfans7333
@aparnasworldofficialfans7333 3 года назад
മഞ്ജിമയുടെ അർത്ഥം പറഞ്ഞു തരുമോ പ്ലീസ്
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
മഞ്ജിമ - ഭംഗി , മനോഹാരിത
@sindusindu1063
@sindusindu1063 3 года назад
ചേച്ചി കദാചന എന്നവാക്കിന്റെ അർത്ഥം entha
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
കദാചന - ഒരിക്കൽ
@sooryarajesh9650
@sooryarajesh9650 3 года назад
തൂമ അർഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
തൂമ - പ്രകാശം , ഭംഗി
@sooryarajesh9650
@sooryarajesh9650 3 года назад
thikkall vaanam
@ramachandrank3590
@ramachandrank3590 2 года назад
മറത്തും പൊറുത്തും അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
ക്ഷമിക്കുക പൊറുക്കുക , മാപ്പുനൽകുക
@jaimonmt9839
@jaimonmt9839 Год назад
പ്ലവം അർത്ഥം എന്താണ്
@PUNYAMMALAYALAM
@PUNYAMMALAYALAM Год назад
ചാട്ടം, ഇളക്കം, കുരങ്ങ്, പൊങ്ങുതടി
@remaninair5213
@remaninair5213 2 года назад
ശബ്ദമില്ലത്തത്തിന്റെ അർത്ഥം എന്ത്?
@girlybee631
@girlybee631 2 года назад
പരിഗൃഹിച്ചു ithinte meaning
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
വിവാഹം കഴിച്ചു
@ainuscuteworld4222
@ainuscuteworld4222 3 года назад
അഞ്ചിതം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
മനോഹരം
@user-lu5nj3nh5e
@user-lu5nj3nh5e 3 года назад
അനുവാസരം തുഷാരം ജാതം അർത്ഥം🤔
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
അനുവാസരം - ദിവസം തോറും
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
തുഷാരം - മഞ്ഞ് ജാതം - ശിശു , പ്രാണി, ജനിച്ച, കൂട്ടം
@Anu_gra_ha
@Anu_gra_ha 3 года назад
അഞ്ചാം ക്ലാസ്സിൽ ആണോ 🤣
@Anu_gra_ha
@Anu_gra_ha 3 года назад
@@PUNYAMMALAYALAM 😊💋
@monishkannansanojanakannan9215
@monishkannansanojanakannan9215 3 года назад
നേരുകേട് അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
നേരുകേട് - അസത്യം , വഞ്ചന
@monishkannansanojanakannan9215
@monishkannansanojanakannan9215 3 года назад
@@PUNYAMMALAYALAM Thank you
@monishkannansanojanakannan9215
@monishkannansanojanakannan9215 3 года назад
ചെമ്മേ,അമ്മട്ടിൽ അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
ചെമ്മേ - നല്ലവണ്ണം , ഭംഗിയായി അമ്മട്ടിൽ - അതുപോലെ , അപ്രകാരം
@monishkannansanojanakannan9215
@monishkannansanojanakannan9215 3 года назад
@@PUNYAMMALAYALAM Thank you
@snehajose6956
@snehajose6956 3 года назад
പീഡ അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
പീഡ - ഉപദ്രവം
@disneyprincessandbarbifan9458
@disneyprincessandbarbifan9458 2 года назад
മുഖരിതം അർഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
മുഴങ്ങുന്ന
@lazimazi792
@lazimazi792 2 года назад
വിസ്മയം എന്നതിന്റെ അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
വിസ്മയം - അത്ഭുതം
@sumayasudheer5726
@sumayasudheer5726 2 года назад
കയം എന്നതിന്റെ അർത്ഥം
@sumayasudheer5726
@sumayasudheer5726 2 года назад
അഗാധം എന്നതിന്റെയും കൂടി
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
കയം - ജലാശയത്തിലെ ആഴമുള്ള ഭാഗം, വെള്ളക്കുഴി,വലിയആഴം
@PUNYAMMALAYALAM
@PUNYAMMALAYALAM 2 года назад
ആഴമേറിയ ഗർത്തം, നിലയില്ലാത്ത കുഴി
@aparnasworldofficialfans7333
@aparnasworldofficialfans7333 3 года назад
കളിത്തോപ്പ് അർത്ഥം
@PUNYAMMALAYALAM
@PUNYAMMALAYALAM 3 года назад
കളിത്തോപ്പ് - കളിസ്ഥലം
Далее
Russian soldiers get chased by Ukraine drone
00:28
Просмотров 65 тыс.