Тёмный

Spoken Hindi for beginners in Malayalam | Part 1 | ഈസിയായി ഹിന്ദി സംസാരിക്കാം | EMTEES Academy 

EMTEES Academy
Подписаться 383 тыс.
Просмотров 2 млн
50% 1

Spoken Hindi for beginners in Malayalam | Part 1 | ഈസിയായി ഹിന്ദി സംസാരിക്കാം | EMTEES Academy
ഞങ്ങളുടെ Hindi live training session-ൽ പങ്കെടുക്കൂ ആത്മവിശ്വാസത്തോടെ ഹിന്ദി സംസാരിക്കൂ | EMTEES Academy യുടെ training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
👇👇👇👇👇👇👇👇👇👇👇👇👇👇
WhatsApp: wa.me/918848956899
The best Spoken Hindi tutorial in malayalam
Vinci Pai & Abdusamad TK | EMTEES Academy
Emtees Academy offers more than just language courses. We provide students with consistent and reliable access to learn in an interactive, experimental and self-analysing environment. Learn online using our high-quality resources to quickly improve your learning skills.
Let nothing and nobody restrict you from learning and trying new things. Learn at your convenience. Get more practice. Improve your skills. Access the extended interactive sessions with our mentors. They are bilingual with linguistic qualifications and years of experience. Be with and experience the best learning environments.
With Emtees, your age, job and education is no barrier for learning. There's always a special place for you at Emtees. We combine our own modules and experienced trainers to give you the best possible learning experience. Choose to learn with Emtees and boost your self-confidence.
spoken hindi,
spoken hindi malayalam,
spoken hindi classes,
spoken hindi through malayalam,
spoken hindi for beginners,
spoken hindi and malayalam,
spoken hindi aksharam akshayam,
spoken hindi basic,
spoken hindi basic words,
spoken hindi beginners,
spoken hindi class 1,
spoken hindi english malayalam,
spoken hindi for kids,
spoken hindi for beginners in malayalam,
spoken hindi in malayalam part 1,
spoken hindi learning videos,
spoken hindi learning videos Malayalam
spoken hindi malayalam,
spoken hindi malayalam class,
spoken hindi for beginners in malayalam,
spoken hindi conversation malayalam,
spoken hindi through malayalam full course,
spoken hindi english malayalam,
spoken hindi malayalam grammar,
spoken hindi in malayalam,
spoken hindi learning malayalam,
spoken hindi malayalam part 1,
spoken hindi through malayalam,
spoken hindi learning videos malayalam,
hindi malayalam spoken words
hindi malayalam learning,
hindi learning for beginners malayalam,
hindi learning through malayalam for beginners,
hindi learning class malayalam,
easy hindi learning malayalam,
hindi learning in malayalam,
hindi reading learning in malayalam,
hindi learning tips in malayalam,
hindi language learning through malayalam

Опубликовано:

 

28 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@EMTEESAcademy
@EMTEESAcademy 2 года назад
EMTEES Academy യുടെ Hindi training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ 👇👇👇👇👇👇👇👇👇👇👇👇👇👇 WhatsApp: wa.me/918848956899
@user-sg3rj7dz1p
@user-sg3rj7dz1p 2 года назад
Padikkan agrahamund but madiyanu kshamikkanam
@ontheway2758
@ontheway2758 2 года назад
engilishum hindiyum orumichu corsil cheramo
@EMTEESAcademy
@EMTEESAcademy 2 года назад
@@ontheway2758 ഹായ്, കോഴ്സ് ഫീ ,കാലാവധി മറ്റുവിവരങ്ങൾക്കും ഉടനെ ഞങ്ങളെ contact ചെയ്യൂ Mob +91 8848956899 wa.me/918848956899
@meganathps9134
@meganathps9134 2 года назад
@@user-sg3rj7dz1p 🤣
@user-sg3rj7dz1p
@user-sg3rj7dz1p 2 года назад
@@meganathps9134 Hindi NAHI maalu
@syambabu3216
@syambabu3216 2 года назад
ഞാൻ ഒരുപാട് തപ്പി നടന്ന ഒരൂ ക്ലാസ്സ്‌ ഒരുപാട് ഉപകാരം ആയി സാർ 😍
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@abrahamc.d.4340
@abrahamc.d.4340 2 года назад
Very good presentation
@EMTEESAcademy
@EMTEESAcademy 2 года назад
@@abrahamc.d.4340 Thanks for sharing your feedback👏🏻
@aryavishnu272
@aryavishnu272 2 года назад
Padicho
@ganeshgp4056
@ganeshgp4056 2 года назад
@@EMTEESAcademy,. എല്ലാവർക്കും ഉപകാരപ്പെടും.
@Manjumanju-im7bv
@Manjumanju-im7bv 2 года назад
ഹിന്ദി class എന്ന് ഉണ്ടാകുമെന്ന് ഓർത്തു ഇരിക്കുവാരുന്നു. ഇംഗ്ലീഷ് class കേൾക്കുന്നുണ്ട്. ഒരുപാട് താങ്ക്സ്. Sir
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@anu-ut3vi
@anu-ut3vi 2 года назад
English class ee chanalil thanne ano? Ullath
@Manjumanju-im7bv
@Manjumanju-im7bv 2 года назад
@@anu-ut3vi yes
@arya44
@arya44 Год назад
Her voice and smile💗👀 Actually അടിപൊളി ക്ലാസ്സ്‌ ആണ് ട്ടോ .. 🙌⚡️
@panchapandavas5758
@panchapandavas5758 3 месяца назад
first learn then look at her smile
@vasudhammakg3540
@vasudhammakg3540 День назад
I am inquisitive to study Hindi. I am completing 70 years old. Couple a weeks ago I started my journey for learning Hindi.
@alithedon1959
@alithedon1959 2 года назад
ഹിന്ദി പഠിക്കാൻ വന്നിട്ട് അവളുടെ ചിരിയിൽ അലിഞ്ഞു പോയി🥰🥰😹 നല്ല ഓമനത്തമുള്ള മുഖം 🥺😚❤️
@suneersingh1998
@suneersingh1998 2 года назад
🤔😀
@its_me_shanuz
@its_me_shanuz 2 года назад
Achodaa 😂
@Ymee234
@Ymee234 Год назад
Ullooka patte
@kumaraanu
@kumaraanu Год назад
Pevert
@melvinthomas_
@melvinthomas_ Год назад
Enik ishtayilla
@nvjaleel6549
@nvjaleel6549 2 года назад
ഹിന്ദി കൂടി തുടങ്ങിയത് നന്നായി.. Super class...
@EMTEESAcademy
@EMTEESAcademy 2 года назад
Thank you 🤝
@ibraheemkooliyodan7390
@ibraheemkooliyodan7390 2 года назад
👍
@lachuzzzz572
@lachuzzzz572 Год назад
😘😉
@gigineelankavil6945
@gigineelankavil6945 7 месяцев назад
വളരെ നന്ദിയുണ്ട് സർ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് താങ്കൾ കാര്യങ്ങൾ പറയുന്നത് താങ്ക്സ്
@sajeenashaji5216
@sajeenashaji5216 Год назад
നല്ല ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ class Thank you
@joemol2629
@joemol2629 Год назад
Hindi ക്കരി പെണ്ണ് set ആയിട്ട് ഇരിക്കുവന് ഇപ്പൊ ഞങൾ English ല് ആണ് സംസാരം ഇത് ഏതായാലും നമുക്ക് പറ്റിയ ഇടം തന്നെ ❤️🥰
@arya44
@arya44 Год назад
Nice😂🙌
@rajanraghavan3915
@rajanraghavan3915 8 дней назад
സെയിം എനിക്കു നേപ്പാളിയെ കിട്ടി 😄😄😄😄
@joemol2629
@joemol2629 8 дней назад
@@rajanraghavan3915 അതൊക്കെ ആണ് ബെറ്റർ bro ഇവിടെ ഉള്ളവൾമാർക്ക് ജാഡ കാണിക്കാൻ മാത്രം അറിയാം
@sudarsananpanackal7931
@sudarsananpanackal7931 Год назад
എനിക്ക് ഈ ക്ലാസ് വളരെ ഇഷ്ടം തോന്നി അന്യ സംഥാനത്തിലെ തൊഴിലാളികൾ ഞാൻ ജോലീ ചെയ്യുന്നക്കൂട്ടത്തിൽ ഉണ്ട്... അത്യാവശ്യം ആശയവിനിമയം നടത്താനുള്ള കഴിവ് ... അത് എനിക്കും വേണം.... ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്.... നന്ദി.....
@nidhinlalbalan9995
@nidhinlalbalan9995 Год назад
Most waited one... Very easily to understand in this style of presentation, thanks team.
@sumianachu2474
@sumianachu2474 Год назад
പൊളി class 🥰🥰നന്നായിട്ട് മനസിലായി 👍ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏👍👌
@snehavk2170
@snehavk2170 2 года назад
1 ) मैं स्नेहा हूँ। 2 ) मैं कालिकट्ट से हूँ। 3 ) मैं एक ग्राजुएट विद्यार्थि हूँ । Thank you so much 🥰. Nice class ❤️
@thomasano4095
@thomasano4095 2 года назад
പ്ര
@prakasanpc
@prakasanpc 2 года назад
Very good...If you want to practise spoken English at free of cost...cpntact
@charliejaami1955
@charliejaami1955 Год назад
Kya Kya ..naariyal paani
@vedantk235
@vedantk235 Год назад
प्रशंसनीय बहुत खूब
@sajeevandrews3674
@sajeevandrews3674 Год назад
Very useful class. I believe that after having attended the whole episodes I may able to speak Hindi language fluently. In our schools and colleges we study this language to pass the exams. Neither the teacher nor the pupils deliberately speak Hindi in our classes.
@ashik_ratheesh1666
@ashik_ratheesh1666 Год назад
Very good class ❤️, Teaching well ✨️🙌. Both of you 👍
@ShafeelaSabeel-jn8ie
@ShafeelaSabeel-jn8ie Месяц назад
ഞാൻ എല്ലാ ക്ലാസും കേൾക്കാറുണ്ട് അടിപൊളി ഗ്ലാസ്‌ ആണ് 👍🏻
@chinnan2414
@chinnan2414 2 года назад
ഒരുപാട് പ്രയോജനപ്പെട്ടു🤝 നല്ലതുപോലെ മനസ്സിലാക്കി പഠിപ്പിക്കുന്ന Teaching🤝👏👏👏👏👏👏👏👏👏👏👏 ഒരുപാട് ഒരുപാട് നന്ദിയുണ്ട് Dears🙏🙏❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@chinnan2414
@chinnan2414 2 года назад
@@EMTEESAcademy 🙏❤
@casasagar2100
@casasagar2100 Год назад
Wadsap classin feec undo
@jesmimurali5620
@jesmimurali5620 9 месяцев назад
Thanks.. 🙏👌👌👌
@vaniviswanathan4812
@vaniviswanathan4812 2 года назад
1) मैं वाणी हूँ. 2)मैं बैंगलोर से हूँ. 3)मैं एक मानव संसाधन ( HR) हूँ. Ty, Nice Class.
@muhammedfais4191
@muhammedfais4191 10 часов назад
How is your language now After these class?
@vaniviswanathan4812
@vaniviswanathan4812 10 часов назад
@@muhammedfais4191 Nice
@ishaquemampad-zh3bw
@ishaquemampad-zh3bw 5 месяцев назад
1-मैं इश्क हूँ। 2- मैं केरल से हूँ। 3-मैं एक विद्यार्थी हूँ। Very useful class thank you❤
@sureshk1586
@sureshk1586 Год назад
So simple to interact. Excellent coaching. Thank you
@ponnytens2319
@ponnytens2319 2 года назад
ഞാൻ ഒരുപാട് പഠിക്കാൻ ശ്രമിച്ചതാണ് എത്ര പഠിക്കാൻ നോക്കിയാലും ഹിന്ദി തലയിൽ കയറുന്നില്ല ഇങ്ങനെയൊരു ചാനൽ ഹിന്ദി പഠിപ്പിക്കാൻ തുടങ്ങിയത് വളരെ സന്തോഷം🙏
@EMTEESAcademy
@EMTEESAcademy Год назад
Thanks for sharing your feedback👏🏻
@bindusivaraj329
@bindusivaraj329 Год назад
Thank u
@efgh869
@efgh869 2 года назад
മാതാപിതാക്കളോളം കടപ്പാടുണ്ട് നിങ്ങളോടും... അത്രയ്ക്കും മഹത്തായ സേവനമാണ് നിങ്ങൾ ചെയ്യുന്നത്... മലയാളികൾ അധികം വിദേശങ്ങളിൽ ആണെങ്കിലും... ബംഗാളികൾ അധികവും കേരളത്തിലാണ്.. ഇനി ബംഗാളികളും ആയി ആശയവിനിമയം നടത്താമല്ലോ..
@EMTEESAcademy
@EMTEESAcademy 2 года назад
Thank you 🥰🤝
@shershayoonuskunju7988
@shershayoonuskunju7988 Год назад
I am Shersha, from kollam karunagappally, now i am in Dubai. I like this channal.. You and your team very helpful to others...
@midhunraj_thamburu6790
@midhunraj_thamburu6790 4 месяца назад
ഒരുപാട് നന്ദി 🙌 വളരെ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്നു നിങ്ങൾ 🫂🤍
@shilumiluvlogsmalappuram
@shilumiluvlogsmalappuram Год назад
ഒരുപാട് ഉബാകാരമുള്ള വീഡിയോ ആയിരുന്നു. ഒരു പാട് നന്ദി ഉണ്ട് രണ്ടാൾക്കും 🥰🥰🥰
@sherifmuhamed9175
@sherifmuhamed9175 Год назад
മനസിലാക്കാൻ പാകത്തിന് നിങ്ങൾ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഹിന്ദി അക്ഷരം അറിയാത്ത ആളുകൾക്ക് അത് മലയാളത്തിൽ എഴുതി കാണിക്കണം
@ullaasraveendran7299
@ullaasraveendran7299 Год назад
ഞാനും ഇനി നിങ്ങളുടെ കൂടെ ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് പറയുന്ന എല്ലാ പദങ്ങളും സാധിക്കുമെങ്കിൽ മലയാളത്തിലോ ഇഗ്ലീഷിലോ എഴുതി കാണിക്കണം അത് പോലെ അടുത്ത പദം പറയുന്ന വരെ ആ വാക്ക് അവിടെ മായാതെ കാണണം ഒന്നുകൂടി എല്ലാ വീഡിയോകൾക്കും ഒന്ന് രണ്ട് മൂന്ന് '''................... എന്ന് കൃത്യമായി നമ്പർ നൽകുകയാണങ്കിൽ വളരെ ഉപകാരമായിരുന്നു രണ്ട് പേരും നല്ല ജോഡിയാ നിങ്ങളുടെ ക്ലാസ്സ് എന്തായാലും വിജയിക്കും ശുഭാപ്തി വിശ്വാസത്തോടെ നിർത്തുന്നു
@sayoojs.j4040
@sayoojs.j4040 8 месяцев назад
Excellent teaching both of you and Thank you for this class🥰
@anuvarsadik9183
@anuvarsadik9183 2 года назад
നിങ്ങൾ teach ചെയ്യുമ്പോൾ ഒരു ഹിന്ദി വേർഡ് പുതിയത് വന്നിട്ടുണ്ടെങ്കിൽ അതിനെ ഒന്നു കൂടെ Repeat ചെയ്ത് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
@BCraftsFoods
@BCraftsFoods Год назад
Yes
@lakshmananc7627
@lakshmananc7627 2 года назад
1 മേം ലക്ഷ്മണൻ ഹു. 2. മേം കണ്ണൂർ സെ ഹു. 3 മേം ഏക് പെൻഷണർ ഹു. Sir, your hindi class is excellent and very useful.
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@uppachideinaappy2401
@uppachideinaappy2401 Год назад
Comedi 😂😂😂😂😂
@Danceofparadise23
@Danceofparadise23 Год назад
Very useful video. Thank you for your good presentation ❤🎉🔥
@sajayanvt9696
@sajayanvt9696 Год назад
Mee pooja hoom Mee calicut se hoom Mee vidhyarthi hoom Thankyou so much Sir &Miss for your valuable time for with us ❤️❤️
@shinalmohammed1740
@shinalmohammed1740 Год назад
Most awaited one!! Great work❤️
@nuhamariyam.k6593
@nuhamariyam.k6593 2 года назад
This class was so helpful for studying hindi 👍👏 Thank you so much 😊
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@suniljohn1622
@suniljohn1622 Год назад
Good presentation. Learning to speak Hindi is made clear and simple in this video. I hope this will help me speak in Hindi with ease. Thanks, for uploading this video!
@nrlw-77777
@nrlw-77777 Год назад
Why do u want to learn Hindi at all?? Hindi is bullshit language, Arabic is the best,learn Arabic.
@sunilm3996
@sunilm3996 Год назад
Very useful I am searching same class good appearance both of you keep it up
@catchanilesh2011
@catchanilesh2011 2 года назад
മേം അനിലേഷ് ഹെ , മേ പാലക്കാട് സെ ഹൂം മെ ഏക് സെയിൽസ് മാൻ ഹൂം 😊
@Visualstories_
@Visualstories_ 2 года назад
ഹിന്ദി പഠിക്കാൻ ഇതിലും നല്ലൊരു ക്ലാസ്സില്ലാ രണ്ടു പേരും ഒരുപോലെ ക്ലസ്സെടുത്തു good 👍
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@vakkachanpeter3202
@vakkachanpeter3202 Год назад
Excellent teaching thank you 😊
@libinasaji2474
@libinasaji2474 Год назад
Thank you so much Super and perfect class ❤ ....... I am Merin studing in 10 th ....... So, this class was very useful to me Thank so much 😊
@muhammedali6508
@muhammedali6508 6 месяцев назад
It's very fantastic class thank you very much ❤ you
@wills____
@wills____ Год назад
Woww… it is soo good to learn and it’s really understanding Keep doing sir. It’ll be really helpfull for the people like me.
@reshmavimalmk01
@reshmavimalmk01 2 года назад
കാത്തിരിക്കുകയാണ്... മലയാളം മറക്കേണ്ട അവസ്ഥയാണ്. കാരണം എല്ലാം ബംഗാളികളായി... അതുകൊണ്ട്.... ഹിന്ദി അറിയാത്തതു കൊണ്ട് ബഡാ മുഷ്കിൽ..... 😊😊😊😊കണ്ടായുടൻ സബ്സ്ക്രൈബ് ചെയ്തു...... 👍🏻👍🏻👍🏻👍🏻👍🏻തുടക്കം തന്നെ പൊളി..... മക്കൾക്കും പറഞ്ഞു കൊടുക്കാമല്ലോ... 👍🏻👍🏻👍🏻
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@sarayusmusic431
@sarayusmusic431 2 года назад
'ബഡാ മുഷ്കിൽ' തെറ്റാണു സുഹൃത്തേ. 'ബഡി മുശ്കിൽ' എന്നാണു പറയേണ്ടത്.
@vivekmemoriesmemories7627
@vivekmemoriesmemories7627 Год назад
Very useful class. Thank you sir and mam
@rathik163
@rathik163 Год назад
Very interesting class. Thank you
@muhammedabdurahiman6126
@muhammedabdurahiman6126 Год назад
Your class is very helpful to me. Thanks. 🙏
@vaishakhbabu2574
@vaishakhbabu2574 2 года назад
അവസാനം പറഞ്ഞ കുറച്ച് കാര്യങ്ങൾ കുടി കാണിക്കാമായിരുന്നു. It's really helpful.
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@aryamola1513
@aryamola1513 Год назад
This class is very useful thank you both
@jameelap4996
@jameelap4996 Год назад
Very useful class .I hope you regular classes. Thank you
@sinim974
@sinim974 2 года назад
🙏👌👌👌👌ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു thanks
@umaibaummi6363
@umaibaummi6363 2 года назад
നന്നായി മനസിലായി ഇത്രേ ദിവസ്സം തപ്പി നടന്നതാണ് ഗുഡ് ഇത് ഞാൻ പഠിക്കും
@emteesonline4179
@emteesonline4179 2 года назад
Great...keep watching...
@raheema585
@raheema585 Год назад
Very helpful class Thank you sir
@Devipriya15106
@Devipriya15106 11 месяцев назад
Hope that these classes will help me to communicate in Hindi ✨️
@wilsonantony5929
@wilsonantony5929 2 года назад
ജീവിതത്തിലെ ഏറ്റവും വലിയ നിരാശ എന്താണെന്ന് ചോദിച്ചാൽ ഒരു ഇന്ത്യക്കാരനായിട്ടും ഹിന്ദി അറിയാത്തതാണെന്നത് തന്നെ... ഒരിക്കൽ ദുബായ് എയർപോർട്ടിൽ വച്ച് എമിഗ്രേഷനിലെ ഒരു അറബി എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്.. "നിന്റെ രാഷ്ട്രഭാഷ അറബിയായ എനിക്കറിയാം.. പക്ഷേ നിനക്കറിയില്ലല്ലോ" ഞാൻ ഉരുകി ഒലിച്ചുപോയ ഒരു നിമിഷം ആയിരുന്നു അത്. എന്തായാലും കൊള്ളാം ക്ലാസ് നന്നായിട്ടുണ്ട്.👍👌
@EMTEESAcademy
@EMTEESAcademy 2 года назад
Thank you 🤝
@dv2818
@dv2818 Год назад
Hindi rashtrabhasha alla …..most indians do’t know that
@medicinereviewmalayalam1905
വിൻസിയുടെ ക്ലാസ്സ്‌ അടിപൊളി ചിരിയും 😍
@najiyanaji2729
@najiyanaji2729 11 месяцев назад
എനിക്ക് നിങ്ങളുടെ video ഇഷ്ടമാണ് ❤️
@sanjanam.c5864
@sanjanam.c5864 Год назад
Thank you so much very helpful ✨️
@malayalikerala6035
@malayalikerala6035 2 года назад
വിൻസിയെ കണ്ടാൽ മലയാളി ആണ് എന്ന് തോന്നുന്നില്ല. ഒരു കൊച്ചു സുന്ദരി 🌹
@EMTEESAcademy
@EMTEESAcademy 2 года назад
Thank you❤
@sunilkarthik1199
@sunilkarthik1199 2 года назад
പഠിക്കാൻ വളരെ എളുപ്പമാണ് നിങ്ങടെ ക്ലാസ് ഇതുപോലെ തുടരുക..👍👍👍
@EMTEESAcademy
@EMTEESAcademy 2 года назад
👍
@user-jy6iu9je6g
@user-jy6iu9je6g 10 месяцев назад
Two teachers very good learning
@jik367
@jik367 9 месяцев назад
ഹിന്ദി ലും ചോദിക്കു സാർ ❤❤ ക്ലാസ്സ്‌ verry well♥️♥️
@abhilashpppp4732
@abhilashpppp4732 2 года назад
Ningal superb aanu. Eppol jnan Arabic padichu. Eni hindiyum padikkanam. God bless you and your academy. Waiting..... Your class
@EMTEESAcademy
@EMTEESAcademy 2 года назад
Thank you 👍🤝
@mochizzgurl6091
@mochizzgurl6091 2 года назад
എനിക് നല്ല ബുദ്ധിമുട്ട് ഉള്ള ഒരു വിഷയം അണ് ഹിന്ദി എനിക്ക് ഇപ്പൊൾ നല്ല മാറ്റം ഉണ്ട് thank you sir and mam ❤️
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@anithajayan3504
@anithajayan3504 11 месяцев назад
Very good .class.I can understand this class.Thannk you so much.
@user-oh6oy5vb1s
@user-oh6oy5vb1s 9 месяцев назад
Class adipoliyaanu Thank you so much
@chithrakala5347
@chithrakala5347 Год назад
Really helpful class 😍thank u so much.. I've been searching for this type of clsses for many days... Its amazing.. ❤
@gireeshkumar5893
@gireeshkumar5893 2 года назад
വളരെ ഉപഹാരപ്രദമായ ക്ലാസ് ഹിന്ദിയിൽ എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലോ അല്ലെങ്കിൽ മലയാളത്തിലോ കൂടെ ആയിരുന്നാൽ വളരെ ഉപഹാരമായിരിന്നു..
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@JoanneAnson
@JoanneAnson 5 месяцев назад
Such a good explanation, Very Informative, indeed.
@shammasthoufeeque8778
@shammasthoufeeque8778 Год назад
Nice class ..very helpful thank you..
@kristhurajkristhuraj873
@kristhurajkristhuraj873 Год назад
Thank you sir this class is very helpful and iam soo comfortable
@shalupappankozikode8383
@shalupappankozikode8383 Год назад
करता है, रहता है, ഇതുപോലെയുള്ള വാക്കുകളുടെ അര്‍ത്ഥംകൂടിപറഞ്ഞുതന്നാല്‍ വലിയ ഉപകാരം ..
@Bieeh
@Bieeh Год назад
It's very helpful!!🥺♥️
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 Месяц назад
ഞാൻ ഹിന്ദി പഠിക്കണം എന്ന് കരുതി ഇരിക്കുക ആയിരുന്നു.. ഒരുപാട് സന്തോഷം 🙏
@ashwingeorge2538
@ashwingeorge2538 2 года назад
Very informative class.. Thank you so much 👏🏽
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@nishadarabia1880
@nishadarabia1880 Год назад
Class was so helpful.thank you so much ❤️
@sreejasathyan4812
@sreejasathyan4812 Год назад
Sreeja, from Thrissur, veterinary department. എനിക്ക് cow farm ൽ ഹിന്ദിക്കരോട് സംസാരിക്കേണ്ടി വരുന്നു. അത് ബഹുത് മുശ്കിൽ ഹോ താ ഹെ അച്ചീ തരഹ് ജാൻ നേ കേ ലിയേ തുമാരേ പാസ് ആ തേ.🙏
@PradeepKumar-nk3jm
@PradeepKumar-nk3jm Месяц назад
😂
@dharsanads9341
@dharsanads9341 11 месяцев назад
This video is very useful for Hindi beginners thank you
@muhammadshamil2036
@muhammadshamil2036 2 года назад
Ooh! This class is very useful. Thank you both 😍🙏🏼
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@tomyceline1044
@tomyceline1044 Год назад
Good good class
@pramodkkandy
@pramodkkandy Год назад
The most wanted class...thank you 🙏
@sarojammaln3032
@sarojammaln3032 Год назад
¹most useful class
@ardhrajithpcm3270
@ardhrajithpcm3270 Год назад
Sherikum vayankara usefull ayii. Thank you so kuch
@mymoonas2996
@mymoonas2996 Год назад
Good presentation Sir & Mem💝👍👍👍Thankyou
@shahzadsharfu5449
@shahzadsharfu5449 2 года назад
Superrrr 😍class sir.. Thankzzz
@anandradhakrishnan8272
@anandradhakrishnan8272 2 года назад
Super and very helpful class, Thank You Sir Thank You So Much
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@kalaharikumar83
@kalaharikumar83 Год назад
Thanks sir
@rojorobinson3355
@rojorobinson3355 10 месяцев назад
Amazing 🎉😄 training and teaching
@rejikalank1255
@rejikalank1255 Месяц назад
Thank u so much for class emtees channel 🙏🙂a
@vijeeshpb7262
@vijeeshpb7262 2 года назад
Njan padikanam ennu orupad agrahicha oru language aanu hindi ith enik valare helpful aayi thank you Sir 🙏🏻💙
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@latheefkmc24
@latheefkmc24 2 года назад
I'll be paying attention to your class from time to time
@EMTEESAcademy
@EMTEESAcademy 2 года назад
👏🏻
@nayanastanley1588
@nayanastanley1588 Год назад
Outstanding easy way of presentation.Good continue behuthu accha
@ekramulhoque5683
@ekramulhoque5683 Год назад
Mein West Bengal se hun mujhe aap ke video se bahut achhi Malayalam sikhne ko milti hai thanks
@indian2974
@indian2974 Год назад
Thank you so much 🙏 You both are awesome👍😊
@EMTEESAcademy
@EMTEESAcademy Год назад
Thanks for sharing your feedback👏🏻
@renjibabu8154
@renjibabu8154 2 года назад
Nice class thank you
@thrideepvpthrideep9823
@thrideepvpthrideep9823 8 месяцев назад
വളരെ ഈസി ആയ അവതരണം
@Abdulla-rl3ju
@Abdulla-rl3ju Месяц назад
1. मैं रहमत हूँ । 2. मैं कोल्लम से हूँ । 3. मैं एक स्टूडेंट हूँ । मैं कुश हॅूँ ഈ വീഡിയോ കണ്ടതിൽ ! Thankuuuh
@feminaansar2019
@feminaansar2019 2 года назад
I like very much your all classes... Thank you so much...
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@dhanyavm7636
@dhanyavm7636 2 года назад
Thank you both sir and Mam for such a wonderful class..😊
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@kochulonappan8492
@kochulonappan8492 2 года назад
Good
@kunhilakshminair6038
@kunhilakshminair6038 Год назад
@@EMTEESAcademy in the ni
@abrahamp4889
@abrahamp4889 10 месяцев назад
🖤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤
@--Armygirl4737
@--Armygirl4737 Год назад
Thankyou for start hindi language💜💜❤️❤️❤️❤️❤️❤️
@DayanaC-vk5fn
@DayanaC-vk5fn 8 месяцев назад
Thankyou both I really understand how easy hindi is
@shafiputhoor1267
@shafiputhoor1267 2 года назад
Your class is very helpful.I already heard your English classes and so thankyou
@EMTEESAcademy
@EMTEESAcademy 2 года назад
Thanks for sharing your feedback👏🏻
@BILAL-kt5ov
@BILAL-kt5ov 2 года назад
Super
@sanafathima8229
@sanafathima8229 2 года назад
मैं सना हूँ मैं त्रिशूर से हूँ मैं एक छात्र हूँ Thanku for your beautiful class... ❤
@emteesonline4179
@emteesonline4179 2 года назад
Good job...
@user-rf2cr4sv3l
@user-rf2cr4sv3l 11 месяцев назад
Very good Class.Thank you
Далее
Spoken hindi in malayalam|| part 1
16:03
Просмотров 2,7 млн
Good dad 🥰 #demariki
00:17
Просмотров 3,5 млн
Nurse's dream !! 😂😂
00:17
Просмотров 2,3 млн