Тёмный

പദ്മശ്രീ യുടെ നിറവിൽ കവടിയാർ കൊട്ടാരം 

Oru Nagarathinte Kadha
Подписаться 187 тыс.
Просмотров 56 тыс.
50% 1

പദ്മശ്രീ യുടെ നിറവിൽ കവടിയാർ കൊട്ടാരം

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@jinan39
@jinan39 7 месяцев назад
തമ്പുരാട്ടിക്ക് അവാർഡ് കിട്ടിയതിൽ വളരെ സന്തോഷം... നിലവിലുള്ള രാജാക്കന്മാരുടെ ഭരണവും പ്രവർത്തികളും.. ശരീരഭാഷയും കാണുമ്പോഴാണ്.... നിങ്ങളുടെയൊക്കെ മഹത്വം ഏറുന്നത്.... ❤️❤️🙏🙏👏👏👏🌹🌹🌹
@sindhusen4524
@sindhusen4524 7 месяцев назад
അഭിനന്ദനങ്ങൾ. ശ്രീ പദ്മനാഭൻ എപ്പോഴും കൃപാ വർഷം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Itz_Philo
@Itz_Philo 7 месяцев назад
Hearty Congratulations Raani🙏... Much deserved.... ഐശ്വര്യവും ദൈവീകതയും മാനവീകതയും എന്നെന്നും കൊട്ടാരത്തിൽ ഇതുപോലെ തന്നെ നിലകൊള്ളട്ടെ....
@VKP-i5i
@VKP-i5i 5 месяцев назад
Adima mentality in DNA 😌🤣 headquarters at changanaserry
@Itz_Philo
@Itz_Philo 5 месяцев назад
@@VKP-i5i ഈ അഭിനന്ദനങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്തത് കൊണ്ട് 10 പൈസയുടെ പോലും സേവനം ഞാൻ കൊട്ടാരത്തിനോ തിരിച്ചോ നൽകിയിട്ടില്ല... നല്ലത് കാണുമ്പോൾ പോലും അതിൽ കുത്തിത്തിരിപ്പ് പറയുന്നത്, ഒരു പക്ഷെ താങ്കൾ എല്ലാവരെക്കാളും ശ്രേഷ്ഠൻ ആണെന്ന് തെറ്റുധരിക്കുന്നത്കൊണ്ടാകാം... ദൈവം നിങ്ങൾക്കും നന്മകൾ വരുത്തട്ടെ, good DNA...
@lifeofkerala3
@lifeofkerala3 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടിക്കും രാജകുടുംബത്തിനും. അർഹതയ്ക്കുള്ള അംഗീകാരം. ഈ പ്രൗഢി, ഞങ്ങൾ തിരുവനന്തപുരംകാരുടെ അഭിമാനം. കവടിയാർ രാജകുടുംബം ♥️♥️♥️♥️രാജകുടുംബത്തിന്റെ സാനിധ്യം ഏതൊരു function ഉം ഒരു അഭിമാനം ആണ് അനുഗ്രഹം ആണ്. ♥️♥️♥️♥️♥️♥️♥️
@lekshmilechu1723
@lekshmilechu1723 7 месяцев назад
ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻നമസ്തേ അമ്മേ 🙏🏻അർഹതപ്പെട്ട കൈകളിൽ അംഗീകാരം ലഭിക്കുന്നു... സന്തോഷം 🥰
@sophiasimon3305
@sophiasimon3305 7 месяцев назад
ആയിരമായിരം അഭിനന്ദനങ്ങൾ തമ്പുരാട്ടി ഒത്തിരി സ്നേഹത്തോടെ
@MYDREAM-xf8dz
@MYDREAM-xf8dz 7 месяцев назад
. കേരളജനത ഒന്നായി അഭിമാനിക്കുന്നു ഈ നേട്ടത്തിൽ. പൊന്ന് തമ്പുരാനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഇനിയും മേൽക് മേൽ ഉണ്ടാകട്ടെ. 🙏🙏🙏🙏.
@sathikumarin9249
@sathikumarin9249 7 месяцев назад
ശ്രീ പദ്മനാഭസ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏
@preethaas3945
@preethaas3945 7 месяцев назад
ശ്രീ പദ്മനാഭ സ്വാമിയുടെ അനുഗ്രഹം അഭിനന്ദനങ്ങൾ
@sheebasethu7503
@sheebasethu7503 7 месяцев назад
തമ്പുരാട്ടി എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉
@sumibalachandran3144
@sumibalachandran3144 7 месяцев назад
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ അമ്മേ
@sakethsarang8564
@sakethsarang8564 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടി 🙏🏻
@krishnaprassad4232
@krishnaprassad4232 7 месяцев назад
Congratulations to Her Highness on being awarded Padmashri !!!!!!
@prabhavathykp1310
@prabhavathykp1310 7 месяцев назад
Happy namaskaram
@smithasnair5339
@smithasnair5339 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടി 🙏🙏🙏❤️❤️❤️❤️
@deepamurali5910
@deepamurali5910 7 месяцев назад
അർഹത പെട്ട മഹാ ശ്രീക്കു പദ്മശ്രീ❤🎉
@nishapavithran4816
@nishapavithran4816 7 месяцев назад
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉
@remith8501
@remith8501 7 месяцев назад
Hearty congratulations. അർഹതയ്ക്ക് ലഭിച്ച അംഗീകാരം. ❤❤❤❤
@vasanthakumary8740
@vasanthakumary8740 7 месяцев назад
പ്രണാമം തമ്പുരാട്ടി, അർഹതയ്ക അംഗീകാരം. Thank you univrse പദ്മനാഭസ്വാമി പ്രണാമം. 🙏🙏🙏
@thadiyoorkaleshkumarkalesh7938
@thadiyoorkaleshkumarkalesh7938 7 месяцев назад
അഭിനന്ദനങ്ങൾ അമ്മേ ശ്രീ പദ്മനാഭസ്വാമിയുടെ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും
@radhamanivs7433
@radhamanivs7433 7 месяцев назад
തമ്പുരാട്ടി നന്ദി 🌹ശ്രീപദ്മനാഭ സ്വാമി യുടെ അനുഗ്രഹം 🌹❤♥️❤️🌹
@indira7506
@indira7506 7 месяцев назад
ശ്രീപത്മനാഭസ്വാമിയുടെ കൃപാകടാക്ഷം ❤❤❤❤❤.വളരെ സന്തോഷമുണ്ട്
@baburajp2019
@baburajp2019 7 месяцев назад
അർഹതയ്ക്കുള്ള അംഗീകാരം.വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ.എൻ്റെ ഫ്രണ്ടിൻ്റെ അമ്മക്ക് പത്മശ്രീ കിട്ടിയതിൽ അതിലേറെ സന്തോഷം'
@jayasreesubramanian9962
@jayasreesubramanian9962 7 месяцев назад
Embodiment of simplicity and divinity ,Sri Padmanabha Saranam.🙏🏻🙏🏻🙏🏻
@Sreeraj74687
@Sreeraj74687 7 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻 ജയ് പത്മനാഭ ❤🙏
@Nika-108
@Nika-108 7 месяцев назад
അമ്മത്തമ്പുരാട്ടി അഭിനന്ദനങ്ങൾ❤
@shankarugaming389
@shankarugaming389 7 месяцев назад
she deserves that.... very much delighted to see her in great heights 🙏
@sarangjayan531
@sarangjayan531 7 месяцев назад
അഭിനന്ദനങ്ങൾ 🙏🙏പത്മനാഭസ്വാമിയുടെ അനുഗ്രഹം ഇനിയും ഇനിയും കൂടെ ഉണ്ടാവട്ടെ കുടുംബത്തിനും 🙏🙏🙏തമ്പുരാൻ... ഞാൻ അങ്ങയുടെ ഒരു വലിയ ഫാൻ കൂടി ആണ്
@swarnamsharma4260
@swarnamsharma4260 7 месяцев назад
Eee vinayam athu thanne kandupadikkam god bless them
@chandraji372
@chandraji372 7 месяцев назад
Rajakumara anthu beautiful kaanaan nalla samsaram nirakudam thulumbilla thamburattikkum namaskaaram very happy.
@yes2741
@yes2741 7 месяцев назад
Hearty congratulatons Mam.... You won the deserved recognition🙏🙏🙏🙏
@user-wb3qr5tt3u
@user-wb3qr5tt3u 7 месяцев назад
തമ്പുരാട്ടി വളരെ അഭിനന്ദനങ്ങൾ 💕💕💕
@prathaps8342
@prathaps8342 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടി
@abhijithsagar4398
@abhijithsagar4398 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടി 🙏😍👏
@padmajas6727
@padmajas6727 7 месяцев назад
Congratulations തമ്പുരാട്ടി ഹരേ കൃഷ്ണാ 🙏🙏
@ushamukkolath5568
@ushamukkolath5568 7 месяцев назад
You are so simple and grateful. Even though from a raja family very very humble . God bless you always . You have seen everything following a spiritual lifestyle. Congratulations 🎉❤❤❤❤
@SajinaAjith
@SajinaAjith 7 месяцев назад
അഭിനന്ദനങ്ങൾ തമ്പുരാട്ടി 🙏🙏💐💐
@rugminir8169
@rugminir8169 7 месяцев назад
അഭിനന്ദനങ്ങൾ, തമ്പുരാട്ടി
@thatsindia
@thatsindia 7 месяцев назад
ഹൃദ്യമായ അഭിനന്ദനങ്ങൾ 🙏🙏
@kvvinodkumar5811
@kvvinodkumar5811 7 месяцев назад
ഒരായിരം അഭിനന്ദനങ്ങൾ🙏
@vidhiyakv6128
@vidhiyakv6128 7 месяцев назад
അർഹതപ്പെട്ട അംഗീകാരം❤❤
@dreamslight8600
@dreamslight8600 7 месяцев назад
Congratulations MahaRani Highness 🙏 Mam 💙❤🌺🕯️
@Bpositive1484
@Bpositive1484 7 месяцев назад
ആശംസകൾ തമ്പുരാട്ടി 🙏
@vinodkumarkv7315
@vinodkumarkv7315 7 месяцев назад
Your Highness you deserves it. Congratulations🎉🎉🎉🎉🎉🎉
@sindhukr383
@sindhukr383 7 месяцев назад
❤🎉..GREAT MATHA JI...MY HEARTIEST BLESSINGS AND GREETINGS....
@ambikakumari530
@ambikakumari530 7 месяцев назад
Hearty congratulations Thamburatty.🤞👌💕
@ushajayakumar556
@ushajayakumar556 7 месяцев назад
Happy to hear the prestigious recognition to Ashwathy Thirunal Thamburati. Really a deserved position 🙏🏻💐
@vanaejaanair5162
@vanaejaanair5162 7 месяцев назад
Congratulations 🎊 Shree pathmanabha swamide anugraham be with u always u deserved it God blessed to fulfill ur deserve shree guruvayurappa sharanam avidathekku anamtha koti namaskaram prabhu 🙏 ❤
@rrsrajiv
@rrsrajiv 7 месяцев назад
Om Namah, happy to hear, very humble people. Infact I beleive this family is above all these awards still to this day 🙏. They stayed back in India though they could have easily migrated to greener pastures in the period of negligence after 70s.
@user-xo5eb5lo9e
@user-xo5eb5lo9e 7 месяцев назад
Wonderful & Really Honerable (though late ) we wished this a long time back. From the very bottom of heart CONGRATULATIONS. ❤️ 💙 💜 💖 💗 💘 ❤️ ADITRI
@sareeshknarayanan123
@sareeshknarayanan123 7 месяцев назад
അമ്മയ്ക്ക് സർവ്വവിധ ഐശ്വര്യങ്ങളും ശ്രീപദ്മനാഭൻ തരട്ടെ... എനിക്ക് തമ്പുരാട്ടി എന്ന് വിളിക്കാൻ തോന്നുന്നില്ല അത് എന്റെ അഹങ്കാരം അല്ലാട്ടോ അമ്മ അതാണ് നല്ലത് 🙏🏼🙏🏼🙏🏼🙏🏼
@govindgr4877
@govindgr4877 6 месяцев назад
അർഹിക്കുന്ന അംഗീകാരം, നന്മകൾ നേരുന്നൂ.......
@manojpk4212
@manojpk4212 7 месяцев назад
Hearty Congratulations......God Bless...
@sreedevir9211
@sreedevir9211 7 месяцев назад
Congrats Thampuraty. Hridayam niranja santhosham 🌹🌷
@user-iu3xw5fu6b
@user-iu3xw5fu6b 7 месяцев назад
🙏മഹാ റാണി വാഴട്ടെ നമസ്കാരം അമ്മക്ക് 🫅🫅🫅🫅🫅🫅🫅
@jyothy7846
@jyothy7846 7 месяцев назад
Blessings of Sree Padmanabha🙏🙏🙏
@sreesvlogs866
@sreesvlogs866 7 месяцев назад
Sree padmanabha saranam..Congrats Rani..
@mercymathew2478
@mercymathew2478 7 месяцев назад
Hearty Congratulations 🌹Stay Blessed 🙏🙏🙏
@bold7351
@bold7351 7 месяцев назад
Congrats 🎉🎉🎉🎉. You deserve this തമ്പുരാട്ടി. Love you always ❤.
@latharamachandran2734
@latharamachandran2734 7 месяцев назад
Congratulations princess. We are proud of you. You truly deserve it . Kpr & latha 🙏🙏
@babup6446
@babup6446 7 месяцев назад
അഭിനന്ദനങ്ങള്‍ തമ്പുരാട്ടി
@santhithomas4623
@santhithomas4623 7 месяцев назад
Useless. What has this woman done to society other than saying some utter nonsense? Devalued Padmasree.
@user-kc2gh4pl1g
@user-kc2gh4pl1g 7 месяцев назад
എല്ലം മോദി മയം 🙏🏻tt🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳
@ammu78216
@ammu78216 7 месяцев назад
Abhinandanangal Thamburatty🎉🎉🎉🎉
@kunjambujoppu1785
@kunjambujoppu1785 7 месяцев назад
Orikalum enkilum neritt kaananm ennu orupad agraham ulla alanu njn😢anya madhathil aya enik kuttinalile thiruvidamkoor rajavamshathinodum templenodum valatha ishtam aanu❤❤❤❤ thampuratikk deserving aya award
@cheerbai44
@cheerbai44 7 месяцев назад
❤❤❤ അഭിനന്ദനങ്ങൾ ❤️❤️❤️
@drsheelasuresh
@drsheelasuresh 7 месяцев назад
Congratulations amme❤
@renganathanpk6607
@renganathanpk6607 7 месяцев назад
അഭിനന്ദനങ്ങൾ. ആശംസകൾ 🙏🙏🙏
@divyanair5560
@divyanair5560 7 месяцев назад
Congrats amma hare Krishna 🥰🥰🥰🥰🎊🎊🎊🙏🙏
@Sunitha675
@Sunitha675 7 месяцев назад
Congradulations thamburatti❤️🙏🙏
@SheebaGPillai-gc1ly
@SheebaGPillai-gc1ly 7 месяцев назад
ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹം തമ്പുരാട്ടിക്കും കുടുംബത്തിനും എന്നും ഉണ്ടാവും ❤️🙏🙏🙏
@vindra5585
@vindra5585 7 месяцев назад
Congratulations... ❣️❣️
@harikumarvs2821
@harikumarvs2821 7 месяцев назад
തമ്പുരാട്ടിയെകാൾ സന്തോഷം ഞങ്ങളെ പോലുവർക്ക് ആണ്.
@jishat.p6101
@jishat.p6101 7 месяцев назад
Hearty congratulations thampuratty..🎉🎉🎉. Be blessed always 🙏🙏🙏
@nidhinm706
@nidhinm706 7 месяцев назад
Enthanu ivarde contribution rajyathinu vendi..allenki eth megalayil aan ivar achieve cheythittiullath?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 месяцев назад
All the best🎉you people deserve it❤
@2432768
@2432768 7 месяцев назад
അഭിനന്ദനങൾ ലക്ഷ്മി ബായ് തമ്പുരാട്ടി ❤️
@manikandana7254
@manikandana7254 7 месяцев назад
for wat??
@ajitharaju-rz6jn
@ajitharaju-rz6jn 6 месяцев назад
Thamburattiye Kanan agrahamund❤
@manjukv368
@manjukv368 7 месяцев назад
Ellam padmanabha samidaem paradevathaedm anugraham ammae🙏🏻🙏🏻🙏🏻
@arjunmenonkandanat6328
@arjunmenonkandanat6328 7 месяцев назад
തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ
@rahiramesh9289
@rahiramesh9289 7 месяцев назад
ആശംസകൾ തമ്പുരാട്ടി എല്ലാവരുടെയും ആ വിനയം അതാണ് എന്നെ ആകർഷിക്കുന്നത് ഞാൻ abimugam കാണുമ്പോൾ palace കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഇല്ലാലോ ennu വിഷമം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ പ്രാര്ഥിക്കകുന്നു ❤❤❤❤❤❤
@sreehari.l.s9544
@sreehari.l.s9544 7 месяцев назад
❤panbhanabha സ്വാമിയുടെ അനുഗ്രഹം ❤️
@Kumar84717
@Kumar84717 7 месяцев назад
🙏🙏🥰🥰🧡
@sunilsnair2732
@sunilsnair2732 7 месяцев назад
💐 🙏 Congratulations . Truly deserving indeed.
@jayasreeb3686
@jayasreeb3686 7 месяцев назад
My humble Pranam to Thampuratti, May Lord Sree Padmanabha shower other Royal family members also with the National awards
@jayasree6384
@jayasree6384 7 месяцев назад
ഓം നമോ നാരായണായ ഒരു നൂറായിരം പൂച്ചെണ്ടുകൾ തമ്പുരാട്ടി പദ്മനാഭൻ്റെ അനുഗ്രഹം
@mohanank4343
@mohanank4343 7 месяцев назад
🙏🙏🙏 Great🙏🙏🙏
@manojpillai2056
@manojpillai2056 7 месяцев назад
Congratulations princess, well deserved.
@9harihari
@9harihari 7 месяцев назад
You really deserve it Amma.God Bless !!!
@leenasnair3726
@leenasnair3726 7 месяцев назад
Om ❤🙏
@ramesh556
@ramesh556 7 месяцев назад
Congratulations 🎈🎈🎈
@krish55677
@krish55677 7 месяцев назад
What is the criteria for the award?
@jayasreereghunath55
@jayasreereghunath55 7 месяцев назад
എല്ലാം padmanabhaswami യുടെ അനുഗ്രഹം Thampuratikke ayurarogya സൌഖ്യം നേരുന്നു
@MUHAMMERAJMAL0007
@MUHAMMERAJMAL0007 7 месяцев назад
Enthinaa e award koduthe🤔?
@sindhu8691
@sindhu8691 7 месяцев назад
Congratulations Thamburatty❤🙏
@teresa965
@teresa965 7 месяцев назад
Congratulations 👏🎉❤ Madam 🙏 Kerala's pride
@devasuryarp3624
@devasuryarp3624 7 месяцев назад
Ente Thampuraattikku ellaavidha aashamsakalum nerunnu........ 🙏🏻🙏🏻🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunr5433
@arunr5433 7 месяцев назад
Congratulations princess ❤
@Itz_Philo
@Itz_Philo 7 месяцев назад
First comment. Namaskaram 🙏
@user-fz7sr4ez9s
@user-fz7sr4ez9s 7 месяцев назад
🙏🙏❤
@arjunsr1338
@arjunsr1338 7 месяцев назад
Congratulations... ❤ 🙏 but in which category this award..?
Далее
Kowdiar Palace story | Trivandrum
9:48
Просмотров 7 тыс.