Тёмный

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം /panniyur varahamoorthi temple 

Nammude Kshethrangal
Подписаться 3,3 тыс.
Просмотров 54 тыс.
50% 1

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം /panniyur varahamoorthi temple/பன்னியூர் வராஹ மூர்த்தி கோயில்/njan pattambikaran/subash menon
@njan Pattambikaran പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നത് ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം
പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര സമുച്ചയത്തിലെ ഉപദേവതാ ക്ഷേത്രങ്ങൾ
പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.
കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം.
follow in facebook:
/ njan-pattambikaran-sub...
follow in instagram :-
/ njanpattambikaran
previous video links:
malamalkavu temple:-
• മനസ്സറിഞ്ഞു പ്രാർത്ഥിച...
yanjeswaram temple
• ബലിതർപ്പണത്തിന് പ്രാധാ...
kandakurumbakavu temple
• പൊന്നാനി കണ്ടകുറുമ്പക്...
thrithala siva temple
• തൃത്താല മഹാ ശിവക്ഷേത്ര...
chaamundikaavu temple:-
• ആലൂർ ശ്രീ ചാമുണ്ഠിക്കാ...
#temple #templesinkerala #templessound #templehistoryinmalayalam #templesguide
#toptemples #templesof indiacrazygktricks #toptemplesinkerala #faimoustempleinindia #faimoustemples #faimoustemplesinkerala
#nammudeshethrangal
#panniyurtemple #godsword #guruvar #devotional #panniyoor temple #devotionalsongs #keralatemples #varahamoorthi#nammudekshethrangal

Опубликовано:

 

9 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@parvathyparvathy7608
@parvathyparvathy7608 6 месяцев назад
എനിക്കു അവിടെ വരുവാൻ ഭഗവാൻ സാധിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻
@RajeshRajesh-ok4vt
@RajeshRajesh-ok4vt Год назад
ഞാനവിടെ പോയിട്ടുണ്ട് വഴി അറിയാത്തതുകൊണ്ട് വൈകിട്ടാണ് എത്താൻ സാധിച്ചത് ചെന്ന് കഴിഞ്ഞപ്പോൾ ദീപാരാധനക്ക് നട അടച്ചു ദീപാരാധന കഴിഞ്ഞു നട തുറന്ന് ഭഗവാനെ തൊഴുതു മടങ്ങി അങ്ങനെ ഒരു ഭാഗ്യം കിട്ടി തിരുമേനിയെ കുറിച്ച് പറയുകയാണെങ്കിൽ നല്ല പെരുമാറ്റം നല്ല സ്വഭാവം ഞാൻ ഇയാളുടെ പെരുമാറ്റം കണ്ടിട്ട് അന്തം വിട്ടു പോയി എന്തു ഭംഗിയായിട്ടാണ് ഓരോരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത് ഇനിയും അവിടെ വരണം എന്നുണ്ട് ഭഗവാൻ സാധിച്ച് തരട്ടെ ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ അവിടുത്തെ തിരുമേനിമാരുടെ പെരുമാറ്റം കൂടിയാകുമ്പോൾ പിന്നെയും പിന്നെയും അങ്ങോട്ട് ചെല്ലാൻ തോന്നും ഞങ്ങൾ രണ്ടുപേരുണ്ട് എല്ലാ അമ്പലങ്ങളിലൂടെയും സഞ്ചരിക്കാറുണ്ട് അനുഭവമാണ് ഗുരു ഭഗവാൻ നല്ലത് വരുത്തട്ടെ 🙏🏼🙏🏼🙏🏼 കഷ്ടപ്പാടിൽ നിന്നും ദുരിതത്തിൽ നിന്നും കര കയറ്റി തരട്ടെ 🙏🏼🙏🏼🙏🏼🙏🏼
@anuvideos8508
@anuvideos8508 8 месяцев назад
Avidana
@sreeprus1354
@sreeprus1354 4 месяца назад
തിരുമേനി 😍🙏
@rugminip1887
@rugminip1887 4 месяца назад
🙏🙏🙏🙏🙏🙏🙏
@user-le3rh1nb2q
@user-le3rh1nb2q Месяц назад
Well said. Even I had been going to this temple for the past 15 yrs. If u r in crisis if u call panniyurappa u will get the result ( my experience)
@sharmilareghu9856
@sharmilareghu9856 Год назад
എനിക്കും അവിടെ വരുവാൻ ആഗ്രഹം ഉണ്ട് ഈശ്വരൻ വേഗം സാധിച്ചു തരുവാൻ കഴിയട്ടെ 🙏🙏🙏
@lakshmibalan9927
@lakshmibalan9927 8 месяцев назад
പണിയൂർ വരാഹമൂർത്തി എന്നെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാണം ഞാൻ വന്ന് വഴി പാട് കഴിച്ചോ ളം സ്വാമി നന്ദി നന്ദി നന്ദി ❤️❤️❤️❤️💞💕🌹💕👌💕💞
@anoopanu8556
@anoopanu8556 5 месяцев назад
ഞാൻ ഇന്ന് അമ്പലത്തിൽ സന്ദർശനം നടത്തി എനിക്ക് മനസ്സിന് ഒരു പോസിറ്റീവ് ആയിട്ടുള്ള അനുഭവം എനിക്ക് തോന്നി
@NammudeKshethrangal
@NammudeKshethrangal 5 месяцев назад
നിങ്ങളുടെ പ്രാർത്ഥന ദൈവം സാധിച്ചു തരട്ടെ 🙏🏻
@gopikasundharan1921
@gopikasundharan1921 3 месяца назад
ഞാനും പോയിരുന്നു അത്ഭുതം സംഭവിക്കും ഉറപ്പ് എനിക്ക് വിശ്വാസമാണ് ഓം വരാഹ മൂർത്തിയേ നമ:
@urmilanarayanankutty988
@urmilanarayanankutty988 21 час назад
എനിക്കും അവിടെ പോവാൻ സാധിച്ചു.ഓം വജ്രകോഷം
@sajanc1170
@sajanc1170 5 месяцев назад
ഓം വരാഹ രൂപീണം ദേവം ലോകനാഥം മഹേശ്വരം മേദിന്യുധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേഃ 🙏🙏🙏
@user-kt5kx4in2f
@user-kt5kx4in2f 10 месяцев назад
എന്റെ കുടുംബത്തിനും ക്ഷേത്രത്തിൽ എത്തിപ്പെടാനും പൂജകൾ നടത്താനും ഭഗവാൻ അനുഗ്രഹിക്കട്ടെ
@maathumaathuanil7
@maathumaathuanil7 Год назад
വരാഹമൂർത്തിഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ.🙏 വരാഹമൂർത്തി ഭഗവാനെഎന്നയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏 വരാഹമൂർത്തി ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏
@omanapr8891
@omanapr8891 Месяц назад
എൻ്റെ സ്ഥലത്തിൻ്റെ ദോഷങ്ങൾ മാറി വിൽപ്പന നടത്തണെ വരാഹ മൂർത്തി രക്ഷിക്കണെ
@shylajamohandas6100
@shylajamohandas6100 3 года назад
വരാഹമൂർത്തീ രക്ഷിക്കണേ വരാഹമൂർത്തീ രക്ഷിക്കണേ വരാഹമൂർത്തീ രക്ഷിക്കണേ
@remadeviv7192
@remadeviv7192 9 дней назад
Varaha moorthiye saranam...
@radhakrishnanradhakrishnan9456
ഓം നമോ ഭഗവതേ വാസുദേവായ നമ: ഓം നമോ വരാഹ മൂത്തേ നമേ നമ: രക്ഷിക്കണേ ഭഗവനേ നമേ നമ:🙏🙏🙏🙏🙏
@kpsunni2412
@kpsunni2412 3 года назад
മുഴുവൻ ആയില്ല. ഒരുപാട് ദേവിദേവന്മാർ, വ്യത്യസ്തതകൾ.. ഒരു ക്ഷേത്രസമുച്ചയം ആണിത്.
@grameenakshethrangal9359
@grameenakshethrangal9359 2 года назад
മനോഹരം... ക്ഷേത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ... അഭിനന്ദനങ്ങൾ...
@sureshkl6839
@sureshkl6839 2 года назад
പന്നിയൂരിലെ വരാഹ മൂർത്തിയെ ഭഗവാനേ കൈ വിടാതേ കാത്തു രക്ഷിക്കണേ.... നീയല്ലാതെ രക്ഷക്ക് ആരുമില്ല തമ്പുരാനേ... 🙏🙏🙏🙏🙏
@roseaymary5007
@roseaymary5007 Год назад
satyam 🙏
@anilvelayudhan8122
@anilvelayudhan8122 3 года назад
Varahamorthi rakshikane.. Varahamorthi rakshikane Varahamorthi rakshikane
@swarnarajeev6169
@swarnarajeev6169 3 года назад
My first favourite temple
@mssanthoshkumar8323
@mssanthoshkumar8323 Год назад
ഓം : ശ്രീ വരാഹമൂർതതയെ നമ:
@spprakash2037
@spprakash2037 3 года назад
ഓം നമോ ഭഗവതേ വാസുദേവായ
@rugminipl9693
@rugminipl9693 5 месяцев назад
ഞാനും പോയിരുന്നു.അദ്ഭുതം
@priyeshpachu6738
@priyeshpachu6738 2 года назад
Hare krishna
@sreekumarnair5522
@sreekumarnair5522 Год назад
Varaha Murthiye Sharanam 🙏🙏 allavareum katthollename 🙏🙏
@RajeshRajesh-ok4vt
@RajeshRajesh-ok4vt Год назад
എന്റെ ഒരു അനുഭവം വെച്ച് പറയുകയാണെങ്കിൽ ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് അങ്ങനെയാണെങ്കിലും എന്റെ എല്ലാം തകർച്ചകൾ മാത്രമാണ് എന്ത് തുടങ്ങിവെച്ചാലും വൻ പരാജയം മാത്രം എന്നാലും ഞാൻ വിശ്വാസം മുറുക്കെ പിടിച്ചു മുന്നോട്ടു പോകും അതു തന്നെയാണ് എന്റെ വിശ്വാസം കുറെ കാശ് മുടക്കി ഒരു ഷോപ്പ് തുടങ്ങി അത് 8 നിലയിൽ പൊട്ടി നല്ലവണ്ണം കടം വന്നു മുടിഞ്ഞു എന്നാലും എല്ലാം ഞായറാഴ്ചകളിലും കേരളത്തിലെ ഒട്ടുമിക്ക അമ്പലങ്ങളിലും ഞാൻ പോവാറുണ്ട് അത് ഞാൻ ചെറുപ്പം മുതലേ ശീലിച്ചുപോയി അങ്ങനെയാണ് ഈ അമ്പലം കാണാൻ ഇടവരുന്നത് അങ്ങനെ അവിടെയും എത്തിപ്പെട്ടു ഇനിയും അവിടെ പോകണം എന്നുണ്ട് ഭഗവാൻ സാധിച്ചു തരട്ടെ 🙏🏼🙏🏼🙏🏼🙏🏼
@pradeepkumarm.p.1800
@pradeepkumarm.p.1800 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--2mmnFuUVq0.htmlsi=muz5zdZs5BuaWZmZ do it u will have results also remember shirdi sai baba with devotion
@goodvibes8996
@goodvibes8996 2 года назад
Shree varahamoorthy kathu rekshikane 🙏🙏
@childrenstv1957
@childrenstv1957 2 года назад
Varaha murthi namaha ente ella karyavym shari aakki thannu varaha murthi rakshikanee..
@nidhines5732
@nidhines5732 3 года назад
ഏതു നടക്കാത്ത കല്യാണം നടക്കും അവിടെ ചെന്ന് മനസ്സ് ഉരുകി പ്രാർത്ഥിക്കുക ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്റെ പെങ്ങളുടെ കല്യാണം നടന്നത്
@koulathkoulu1703
@koulathkoulu1703 2 года назад
ശാന്തിയുടെ number ഉണ്ടോ
@we4videos366
@we4videos366 2 года назад
Engananu procedure? Onnu parayamo
@NammudeKshethrangal
@NammudeKshethrangal 2 года назад
അവിടെ പോയി ഭഗവാനെ മനസുരുകി പ്രാർത്ഥിച്ചു വഴിപാട് ചെയ്യൂ 🙏🏻
@koulathkoulu1703
@koulathkoulu1703 2 года назад
@@NammudeKshethrangal അവിടേക്ക് നേര്‍ച്ച പറഞ്ഞു, 14 വര്‍ഷമായി ഭൂമി പ്രശ്‌നത്തില്‍ കിടന്ന എന്റെ സ്ഥലം തിരിച്ച് കിട്ടി.
@karthikmr7297
@karthikmr7297 2 года назад
അവിടെ പോയി പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഒരുവർഷത്തിനുള്ളിൽ എനിക്കെൻ്റെ തറവാട് ഇരിക്കുന്ന സ്ഥലം തിരിച്ച് കിട്ടി🙏
@balakrishanalakkalalakkal8393
Varahamurthy bagavane saranam enne anugrahikane enike veede undhavan bagavate anugraham undhavane bagavane pathagalil namaskarikunu 🙏🙏🙏🙏🙏🙏🙏🙏🙏
@asharegunath8783
@asharegunath8783 Месяц назад
ഓം വരാഹ മൂർത്തയെ നമഃ
@user-pd6hv5mc4w
@user-pd6hv5mc4w 9 месяцев назад
Prabhath. Atham. Sunantha. Punnartham nashathram. Dirga. Sumagali, santhana bhagiyam. Nagalkku. Vendi. Prathikku. Swomi
@babusukumaran9540
@babusukumaran9540 Год назад
Om namo hare narayana lekshmi narayana Devi narayana
@kannanthrithala6724
@kannanthrithala6724 3 года назад
❤️
@ayyappadas8510
@ayyappadas8510 3 года назад
🙏🙏🙏🌹🌹💐
@prathibhacv6866
@prathibhacv6866 Год назад
Varahamoorthi anneyum kudumbatheyum Rekshikkane🙏🌹 Varahamoorthi anneyum kudumba theyum Rekshikkane🙏🌹 Varahamoorthy anneyum kudumbatheyum Rekshikkane🙏🌹
@user-dd5rz8rr8r
@user-dd5rz8rr8r Месяц назад
Om Varaha moorthye Saranam
@sheebasb24
@sheebasb24 27 дней назад
Varaha moorthy namah. I am praying from my bottom end of my heart to bless me for selling my property at the earliest.
@skpkodalookkaran7629
@skpkodalookkaran7629 2 года назад
🙏🙏
@sreelakshmi4662
@sreelakshmi4662 3 года назад
Varahamoorthy ente Kudumbathe. Rakshikkane
@bindhuskitchenplakkad497
@bindhuskitchenplakkad497 2 года назад
Harekrishna
@jayakumari4668
@jayakumari4668 6 месяцев назад
bum I Vilkkanm
@sreejababuraj1091
@sreejababuraj1091 2 года назад
🙏🙏🙏🙏
@abhilashabhilash4586
@abhilashabhilash4586 6 месяцев назад
Varaha moorthi
@Sootgamingfreefire
@Sootgamingfreefire 6 месяцев назад
പോയിട്ടുണ്ട്.. 😍😍🙏
@jossyjo4883
@jossyjo4883 8 месяцев назад
നമസ്കാരം തിരുമേനി 🙏
@user-jd4kf7zi5l
@user-jd4kf7zi5l Месяц назад
വരാഹി മുർത്തി nja N avide vanu bumi puja chethu reskshikane july makkl varu elbumi kitumenu viswasam unde 🙏🙏🙏🙏rr
@user-vf1rs7xb6q
@user-vf1rs7xb6q Месяц назад
വരാഹരൂപായ ലക്ഷ്മി പതയേ നമ
@manojpallippuram2116
@manojpallippuram2116 2 года назад
നല്ല കാര്യങ്ങളെ കുറിച്ചു പറയുന്ന നല്ല വീഡിയോ....
@henaek9509
@henaek9509 2 года назад
🙏🙏🙏
@sajeevb.u3270
@sajeevb.u3270 Месяц назад
Enikum varan bhagavan anugrhikatte😊
@sreeprus1354
@sreeprus1354 4 месяца назад
ദർശനം ഒരു അനുഭവമാണ്. 🙏
@SaiKumar-wk4mk
@SaiKumar-wk4mk 2 года назад
🙏🙏🙏🙏🙏
@NimishaPonnu-ub7nb
@NimishaPonnu-ub7nb Месяц назад
❤❤❤
@sachusachu3860
@sachusachu3860 4 месяца назад
വിദ്യാർത്ഥികൾക്ക് എന്ത് പൂജ ചെയ്യണം തിരുമേനി +2 എക്സാം നടന്നുകൊണ്ടിരിക്കുന്നു +2 വിനു ful മാർക്കോടെ പാസ്സാക്കുവാൻ പ്രാർത്ഥിക്കണം തിരുമേനി ഞാൻ അങ്ങോടു വരണം എന്ന് വിചാരിക്കുന്നു ബിഷ്മ, ആയില്യം
@Meenusabl
@Meenusabl 23 дня назад
എനിക്കും എന്റെ കുടുംബത്തിനും ഈ ക്ഷേത്രത്തിൽ വരാൻ സാധിക്കണമേ🙏
@NammudeKshethrangal
@NammudeKshethrangal 23 дня назад
@@Meenusabl എത്രയും പെട്ടന്ന് വരാഹമൂർത്തി സാധിച്ചു തരട്ടെ 🙏🏻
@Metroconintl
@Metroconintl Год назад
Ohm name varahamoorthi namah
@secretsofgym
@secretsofgym 2 года назад
🕉️🙏
@mpradeepan5547
@mpradeepan5547 Месяц назад
തെറ്റിദ്ധരിച്ചു പോയി. കണ്ണൂരിൽ ഒരു പന്നിയൂർ എന്ന സ്ഥലവും ഒരു വരാഹമൂർത്തി ക്ഷേത്രവും ഉണ്ട്. പന്നിയൂരിന് ആ പേര് കിട്ടിയതും അതിൽ നിന്നും ആണ്. (പന്നിയൂർ 1 കുരുമുളക് കേട്ടു കാണുമല്ലോ. )
@indirapillai8692
@indirapillai8692 Год назад
Thank u very much for this video .....just happened to see this while searching some other temples..... Even though my father belong to this place and heard about this temple and it's story but never visited .....from ancestors settled outside kerala.....any way I will b visiting this temple at the earliest...God bless everyone,,🙏
@Madhu-fc2zh
@Madhu-fc2zh Месяц назад
❤️🙏🙏🙏🙏
@radhikarajan3602
@radhikarajan3602 2 года назад
എന്റെ നാട് 🙏🙏🙏
@SinthuSinthu2212-dr5rs
@SinthuSinthu2212-dr5rs Год назад
എവിടെ ആണ് ഈ അമ്പലം
@user-ff9ez5mq1u
@user-ff9ez5mq1u 2 года назад
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പന്നിയൂർ ഉണ്ട് !! അവിടെയും വരാഹമൂർത്തി ക്ഷേത്രം ഉണ്ട്...
@radhakrishnanvv9974
@radhakrishnanvv9974 Год назад
Correct address tharamo
@NammudeKshethrangal
@NammudeKshethrangal Год назад
വിഡിയോയിൽ പറയുന്നുണ്ട്
@rejiumesh918
@rejiumesh918 Год назад
​@@radhakrishnanvv9974 Kannur,Taliparamba,panniyoor,cherukara
@athiraroy2409
@athiraroy2409 Год назад
Phone number
@sajithasanthosh4995
@sajithasanthosh4995 7 месяцев назад
ഞാനും അതാണെന്നാണ് വിചാരിച്ചത് 👍🏻
@nallamakshiannamalai1280
@nallamakshiannamalai1280 10 месяцев назад
Mansu.mutum.theerthu Ketamam
@beenajayan9716
@beenajayan9716 Месяц назад
Varahamoorthy oru bhoomy vangan anugraham undavane
@subashn9104
@subashn9104 9 месяцев назад
sree varaham thiruvananthapuram has also varahamoorthy
@rajeshchikku1263
@rajeshchikku1263 2 года назад
Varaahamoorthi rekshikane Varaahamoorthi rekshikane Varaahamoorthi rekshikane
@rajeshiyer6597
@rajeshiyer6597 Месяц назад
Varagha moorthie namagha. In properties sale cheating happened now in court case. In family also problems. I will shortly visit to pray
@NammudeKshethrangal
@NammudeKshethrangal Месяц назад
Just visit temple. Pray your problems with varahamoorthi. 🙏🏻
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 8 месяцев назад
Phon .nokooditharumo
@nallamakshiannamalai1280
@nallamakshiannamalai1280 10 месяцев назад
VarahA MOORTHENAGLUDAY.VEETU.MUTU.THEERKANAMAYE
@sinisini9792
@sinisini9792 5 месяцев назад
alappuram jillayile nilambur il ninnu ethu vazhiya ennonnnu parayuo..plz🙏🙏🙏🙏
@NammudeKshethrangal
@NammudeKshethrangal 5 месяцев назад
Nilambur-perinthalmanna-valnchery-kuttippuram- Kuttippuram to kootanad bus kayari panniyoor stop paranjal madhi
@sushamaa4655
@sushamaa4655 Год назад
പൂജ വിവരം അറിയിക്കുമോ
@varadarajanpg9204
@varadarajanpg9204 Год назад
ഓം ശ്രീ വരാഹമൂർതതയെ നമഃ
@user-dv2hm4zu6g
@user-dv2hm4zu6g 8 месяцев назад
വരാഹമൂർത്തിരക്ഷികന്നെ
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 8 месяцев назад
Parayipattapanthirukulam
@user-dv2hm4zu6g
@user-dv2hm4zu6g 8 месяцев назад
വരാഹമൂർത്തിരക്ഷിക്കന്നെ
@sS-lv7ie
@sS-lv7ie 2 года назад
മലപ്പുറം കോട്ടക്കലിൽ നിന്ന് എങ്ങനെ എത്താം? വഴി പറഞ്ഞു തരുമോ
@NammudeKshethrangal
@NammudeKshethrangal 2 года назад
Kottakkal-valanchery Valanchery -kuttippuram Kuttippuram-kootanad ബസിൽ കയറി പന്നിയൂർഅമ്പലം സ്റ്റോപ്പ്‌ പറഞ്ഞാൽ മതി.
@sushamaa4655
@sushamaa4655 Год назад
Vazhiparnjutharumo
@sreejithsreejithvp3307
@sreejithsreejithvp3307 8 месяцев назад
Kuttipuram to kumbidi avide vannu chothichal mathi arum paranju tharum paniyur ambalam
@anagharnair18
@anagharnair18 2 года назад
ശ്രീകോവിലിനടുത് ഒരു കീർത്തനം ഉണ്ട്.. അത് കിട്ടുമോ.. ഫോട്ടോ എടുക്കാൻ സാധിച്ചില്ല
@NammudeKshethrangal
@NammudeKshethrangal 2 года назад
Will try my best sis🙏🏻
@NammudeKshethrangal
@NammudeKshethrangal 2 года назад
Today I got it. Varahamoorthi keerthanam. If you dnt mind send ur gmail Id or send to me mesage on whatsup 8943801080 will share temple keethanam. Thank you😊🙏🏻
@raveendranpt9600
@raveendranpt9600 8 месяцев назад
അവിടെ എത്താനുള്ള വഴി പറഞ്ഞു തരാമോ ഓം നമ്മോ നാരായണായ
@NammudeKshethrangal
@NammudeKshethrangal 8 месяцев назад
Evidunna varunne...? Varunna suthlam comment cheyyu...
@sajithv.s3959
@sajithv.s3959 2 года назад
Kuttipuram railway stationഇൽ നിന്നും ഈ അമ്പലത്തിലോട്ട് bus service ഉണ്ടോ?
@NammudeKshethrangal
@NammudeKshethrangal 2 года назад
കുറ്റിപ്പുറത്തുനിന്നും കൂറ്റനാട് ബസ്സ് കയറി കുമ്പിടിക്കു മുൻമ്പ് panniyur kshetham സ്റ്റോപ്പ്‌ ഉണ്ട്. അവിടെ നിന്നും ഏകദേശം ഹാഫ് കി. മി ഉള്ളൂ. ഓട്ടോയും ലഭിക്കും 🙏🏻😊
@vinnik1678
@vinnik1678 Год назад
കൂറ്റനാട് ൽ നിന്ന് eth busina pova
@NammudeKshethrangal
@NammudeKshethrangal Год назад
കൂറ്റനാട് നിന്നും കുറ്റിപ്പുറം ബസ് കയറി പന്നിയൂർ ക്ഷേത്രം സ്റ്റോപ്പ്‌ പറഞ്ഞാൽ മതി 🙏🏻
@vipithapresty9785
@vipithapresty9785 7 месяцев назад
ഞാൻ തിരൂർ ബി പി അങ്ങാടിയിലാണ് താമസം ഇവിടെ നിന്ന് അവിടേക്ക് ബസിൽ വരേണ്ട വഴി ഒന്ന് പറഞ്ഞു തരുമോ
@NammudeKshethrangal
@NammudeKshethrangal 7 месяцев назад
Tirur to kuttippuram Kuttippuram to kootanad bus കയറി പന്നിയൂർ ക്ഷേത്രം പറഞ്ഞാൽ മതി
@vipithapresty9785
@vipithapresty9785 7 месяцев назад
​thanks 🙏🙏🙏
@latharajeev4394
@latharajeev4394 7 месяцев назад
കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി ആണോ വരുന്നത്
@NammudeKshethrangal
@NammudeKshethrangal 7 месяцев назад
കോഴിക്കോട് നിന്നും ട്രെയിൻ കയറി കുറ്റിപ്പുറം സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്നും കൂറ്റനാട് ബസ് കയറി പന്നിയൂർ ക്ഷേത്രം പറഞ്ഞാൽ മതി..
@sadhashivanv8026
@sadhashivanv8026 2 года назад
എങ്ങനെ എത്തും വഴി പറയുമോ
@NammudeKshethrangal
@NammudeKshethrangal 2 года назад
ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
@anilkumarkk2770
@anilkumarkk2770 6 месяцев назад
പാലക്കാട് പന്നിയൂർ വരാഹിക്ഷേത്രം ഏത് താലൂക്കിലാണ് എന്ന് പറ യാ മോ
@NammudeKshethrangal
@NammudeKshethrangal 6 месяцев назад
പട്ടാമ്പി
@parvathyparvathy7608
@parvathyparvathy7608 4 месяца назад
വഴി പറങ്ങു തരാമോ ഞാൻ ഒറ്റപ്പാലം പാലക്കാട് ജില്ലാ 🙏🏻🙏🏻🙏🏻
@NammudeKshethrangal
@NammudeKshethrangal 4 месяца назад
OTTAPPALAM -GURUVAYUR ബസ് കയറി കൂറ്റനാട് ഇറങ്ങുക. അവിടെ നിന്നും കുറ്റിപ്പുറം ബസ് കയറി. പന്നിയൂർ സ്റ്റോപ്പ്‌ പറഞ്ഞാൽ മതി., 🙏🏻
@ajithkrishnakrishna9651
@ajithkrishnakrishna9651 2 года назад
Varahamoorthy reshikkane Varahammorthy reshikkane Varahamoorthy reshikkane
@coinspromedia8001
@coinspromedia8001 2 года назад
കൊല്ലം ജില്ലയിൽ നിന്ന് എങ്ങനെയാ വരുക
@NammudeKshethrangal
@NammudeKshethrangal 2 года назад
Thrissur-kunnamkulam- kootanad-thrithala- Aanakkara -panniyur temple
@user-cl9kr4wk7c
@user-cl9kr4wk7c 6 месяцев назад
Vazhi. Onnu. Paranju. Tharumo
@NammudeKshethrangal
@NammudeKshethrangal 6 месяцев назад
എവിടുന്ന പുറപ്പെടുന്നത് എന്ന് കൂടി പറയു....
@SaliniAnilkumar-bz5mx
@SaliniAnilkumar-bz5mx Месяц назад
സ്വാമി നമസ്കാരം എൻറെ വസ്തു ഒന്ന് വിട്ടു പോകുന്നില്ല അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
@NammudeKshethrangal
@NammudeKshethrangal Месяц назад
വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു നാല് മൂലയിൽ നിന്നും ഓരോ പിടി മണ്ണെടുത്തു ക്ഷേത്രത്തിലേക് കൊണ്ടുവന്നു ഭൂമിപൂജ ചെയ്യൂ... 🙏🏻
@sachusachu3860
@sachusachu3860 8 месяцев назад
ഭൂമി സംബന്തമായി ഉള്ളതിന് എന്ത് വഴിപാട് നടത്തണം തിരുമേനി
@NammudeKshethrangal
@NammudeKshethrangal 8 месяцев назад
ഭൂമി പൂജ ചെയ്താൽ മതി
@sushamaa4655
@sushamaa4655 23 дня назад
കോഴിക്കോട് നിന്നും വരുന്നത് ബസ് നിന്നു വരുന്നവർ എവിടെക്കുകയാർണ്ണം
@NammudeKshethrangal
@NammudeKshethrangal 23 дня назад
കോഴിക്കോട് ടു തൃശൂർ ബസ്സ് കയറി. കുറ്റിപ്പുറം ഇറങ്ങുക. അവിടെ നിന്നും കൂറ്റനാട് ബസ്സ് കയറി പന്നിയൂർ സ്റ്റോപ്പ്‌ ഇറങ്ങുക 🙏🏻☺️
@SaliniAnilkumar-bz5mx
@SaliniAnilkumar-bz5mx Месяц назад
സ്വാമിയുടെ നമ്പർ ഒന്ന് തരുമോ
@NammudeKshethrangal
@NammudeKshethrangal Месяц назад
ക്ഷേത്രത്തിലെ നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. മുഴുവനായി കണ്ടു നോക്കു ☺️🙏🏻
@saralakp6428
@saralakp6428 6 месяцев назад
❤ തിരുമേനി അവിടുത്തെ നമ്പർ കിട്ടുമോ
@NammudeKshethrangal
@NammudeKshethrangal 6 месяцев назад
+91 93834 25440 temple contact number
@saralakp6428
@saralakp6428 6 месяцев назад
Thanks 👍👍👍🙏🙏🙏🙏🙏
@sushamaa4655
@sushamaa4655 Год назад
പൂജാവിവരങ്ങൾ അറിയിക്കുമോ
@sushamaa4655
@sushamaa4655 Год назад
ഷൊർണുർവഴി വരുന്നവർ എങ്ങിനെ വരും
@NammudeKshethrangal
@NammudeKshethrangal Год назад
Shornur, pattambi to thrithala or kuttippuram bus kayari. Panniyur temple stop paranjal madhi
@sreejithsreejithvp3307
@sreejithsreejithvp3307 8 месяцев назад
Pattambi to thrithala to kumbidi
@shynyrajesh3501
@shynyrajesh3501 9 месяцев назад
Phone no. Vachal nannayirikkum 🙏
@NammudeKshethrangal
@NammudeKshethrangal 9 месяцев назад
+91 93834 25440
@user-ob4fx3tw6u
@user-ob4fx3tw6u 8 месяцев назад
​@@NammudeKshethrangalEe number thanne aano ipozhum plz onnh pryanae
@NammudeKshethrangal
@NammudeKshethrangal 8 месяцев назад
@@user-ob4fx3tw6u adhe mukalil koduthirikkunna numberil vilicholu
@user-ob4fx3tw6u
@user-ob4fx3tw6u 8 месяцев назад
@@NammudeKshethrangal Tnx 🙏
@VinodKumar-df8vw
@VinodKumar-df8vw 11 месяцев назад
Number തരുമോ തിരുമേനി
@NammudeKshethrangal
@NammudeKshethrangal 10 месяцев назад
Temple number shared on on video. Pls watch full video
@anupshoranur
@anupshoranur Год назад
ഇതിൽ പറഞ്ഞത് വിവാഹം നടക്കാനുള്ള ലക്ഷ്മീ നാരായണ പൂജ രാവിലെയും വൈകിട്ടും ഉണ്ടെന്നാണ് എന്നാൽ ഫോണിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് ലക്ഷ്മീ നാരായണ പൂജ വൈകീട്ടാണ് എന്നാണ് പറഞ്ഞത്
@suvinsuvinkp5482
@suvinsuvinkp5482 3 месяца назад
അഡ്രെസ്സ് ഒന്ന് വിടണേ
@sushamaa4655
@sushamaa4655 Год назад
പോസ്റ്റൽ വഴി വഴിപാട് കഴിപിക്കാൻ വേണ്ടി യാണ്
@NammudeKshethrangal
@NammudeKshethrangal 11 месяцев назад
നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്... വീഡിയോ ഫുൾ ആയി കണ്ടു നോക്കു
@mohandaspkolath6874
@mohandaspkolath6874 2 года назад
തിരുമേനി പറഞ്ഞതിൽ ഒരു കാര്യം സംശയമുണ്ട്. കാലപ്പഴക്കം 4000 കൊല്ലം ഒന്നും പഴക്കം ഇല്ല' ദക്ഷിണ കന്നട ത്തിലെ കദംബരാജ് വംശത്തിന്റെ കുലചിഹ്നമോ, കുലദൈവമോ ആയിരുന്നു വരാഹം എന്നും, അവിടെ നിന്ന് വന്ന ബ്രാഹ്മണർ ഇവിടെ വന്ന് താമസം ആരംഭിക്കുകയും കൂടെ കൊണ്ട് വന്ന മൂർത്തിയുടെ വിഗ്രഹം സ്ഥാപിച്ച് പൂജ ആരംഭിക്കുകയും ചെയ്തു എന്നാണ് കേട്ടിട്ടുള്ളത്. വരാഹത്തിന് പന്നി എന്ന പേർ ഉള്ളത് കൊണ്ട് പന്നിയൂർ ആയി. ഏകദേശം 1300 കൊല്ലം ആണ് പഴക്കം എന്ന് കേൾക്കുന്നു '
@vijayanpillai1076
@vijayanpillai1076 Год назад
ക്ഷേത്ര പഴക്കത്തിന് എന്ത് പ്രാധാനുമാണുള്ളത്. പ്രപർത്ഥനയുടെ ഫലമാണ് പ്രാധാന്യം. യുക്തിവാദ രീതി നല്ലതല്ല.🪔♥️🙏
@koulathkoulu1703
@koulathkoulu1703 2 года назад
ശാന്തിയുടെ number തരുമോ
@NammudeKshethrangal
@NammudeKshethrangal 2 года назад
9383425440 office contact number
@koulathkoulu1703
@koulathkoulu1703 2 года назад
@@NammudeKshethrangal thanks
Далее
Вопрос Ребром - Субо
49:41
Просмотров 1,1 млн