Тёмный

പന്നിയൂർ വരഹാ മൂർത്തി വിഗ്രഹത്തിന്റെ പ്രത്യേകതയെകുറിച്ച് ക്ഷേത്രം മേൽശാന്തി 

Nalla Neram with Manoj Karolly
Подписаться 46 тыс.
Просмотров 11 тыс.
50% 1

പന്നിയൂർ വരഹാ മൂർത്തി വിഗ്രഹത്തിന്റെ പ്രത്യേകതയെകുറിച്ച് ക്ഷേത്രം മേൽശാന്തി
panniyur temple
panniyoor
varaha moorthi

Опубликовано:

 

1 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@sajanc1170
@sajanc1170 5 месяцев назад
ഓം വരാഹ രൂപീണം ദേവം ലോകനാഥം മഹേശ്വരം മേദിന്യുധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേഃ 🙏🙏🙏
@ajithabinish9491
@ajithabinish9491 6 месяцев назад
വരാഹമൂർത്തിയെനമഃ 🙏🙏🙏🙏
@saralakp6428
@saralakp6428 6 месяцев назад
തിരുമേനി അവിടുത്തെ നമ്പർ കിട്ടുമോ
@jayaprakashjp9484
@jayaprakashjp9484 Месяц назад
ഓം ശ്രീവരാഹ മൂർത്തിയെ നമഃ❤🙏
@shamolkiranpg3327
@shamolkiranpg3327 9 месяцев назад
ഓം നമോ ഭഗവതേ വരാഹ രൂപായ ഭൂർ ഭുവസ്സ്വ: പതയെ ഭൂപതിത്വം മേതേഹി ദദാപയ സ്വാഹാ 🙏🙏🙏
@user-gc5kn1df6m
@user-gc5kn1df6m 6 месяцев назад
Angayude punyam❤
@gop1962
@gop1962 5 месяцев назад
Last Sunday we visited there.Very beautiful and well maintained temple.But due various reasons the popularity less compared to its divinity.
@rubyur8931
@rubyur8931 7 месяцев назад
Om namo narayana🙏🙏🙏🙏🙏
@vijayankallil3993
@vijayankallil3993 2 месяца назад
എന്റെ ഭാര്യയുടെ നാളിന്ന് വർഷത്തിൽ പൂജ നടത്തി പ്രസാദം അയച്ചു തരുമെന്ന് പറഞ്ഞ് 1000രൂപ കൊടുത്തു 2വർഷം കഴിഞ്ഞു ഫോൺ ചെയ്തപ്പോൾ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞു മാറി അതിന്റെ രസീത് ഇന്നും എന്റെ കയ്യിൽ ഉണ്ട് അമ്പലത്തിൽ ഇത്തരം കൊള്ള നടക്കുന്നു അതുകൂടി നിങ്ങൾ അന്വേഷിക്കുന്നത് നന്നായിരിക്കും
@SarathNarayanan-xl7gc
@SarathNarayanan-xl7gc Месяц назад
Thekkan ano
@kittusuresh2957
@kittusuresh2957 9 месяцев назад
🙏
@remadevi4808
@remadevi4808 3 месяца назад
🙏🙏🌹🌹
@leela12314
@leela12314 2 месяца назад
🙏🙏🙏
@user-ol9sb7ii3i
@user-ol9sb7ii3i 2 месяца назад
Njan Palakkadu joli ayirunna samayathu pala pravasyam thozhan bhagyam undayi
@user-xd9ci9tx3t
@user-xd9ci9tx3t 2 месяца назад
വരാഹമൂർത്തിയെ നമഃ
@rajasreep1575
@rajasreep1575 16 дней назад
Near kumbidi town
@anilkumarkk2770
@anilkumarkk2770 6 месяцев назад
അടുത്ത പഞ്ചമി ദിവസം എന്നാണ് ആരംഭിക്കുന്നത് എപ്പോഴാണ് അവസാനിക്കുന്നത്
@Meghaprasanthh
@Meghaprasanthh 2 месяца назад
Joli sambandhamaya thadasngal maari joli kittan eth poojakka kodukkendath..??Can anyone Reply Pls
@sabarisabari3591
@sabarisabari3591 Месяц назад
Maarum
@sudheeshsudheesh500
@sudheeshsudheesh500 Месяц назад
ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയാമോ
@bijuradhakrishnan
@bijuradhakrishnan Месяц назад
Kumbidi, Palakkad district. 5 or 6 Kms from Kuttippuram
@prk6149
@prk6149 Месяц назад
പന്നിയൂർ എവിടെ? ഏതു ജില്ല? ഏത് റൂട്ട് ? കണ്ണൂർ ജില്ലയിലും തളിപ്പറമ്പിൽ ഒരു പന്നിയൂർ ഉണ്ട്.
@sreekumartr1644
@sreekumartr1644 Месяц назад
ഞാൻ പോയിട്ടുണ്ട്...കുറ്റിപ്പുറം വഴി കുമ്പിടി വഴി പോവാം...എടപ്പാൾ വഴിയും പോവാം...തൊട്ടടുത്ത് ശുകപുരം ദക്ഷിണ മൂർത്തി ക്ഷേത്രവും മലമേൽ കാവ് ശാസ്താവ് ക്ഷേത്രവും തൃത്താല ശിവ ക്ഷേത്രവും തീരുമിട്ടക്കോട് അഞ്ചു മൂർത്തി ക്ഷേത്രവും ഉണ്ട്
@sreekumartr1644
@sreekumartr1644 Месяц назад
പാലക്കാട് മലപ്പുറം ജില്ല അതിർത്തി എന്ന് പറയാം
@rajasreep1575
@rajasreep1575 16 дней назад
Palakkad district border,kumbidi route is the easiest way
@user-yv5ru3bk4e
@user-yv5ru3bk4e 5 месяцев назад
ഗുരുവായൂർ നിന്ന് എത്ര കിലോമീറ്റർ ഉണ്ട്‌ ഈ ക്ഷേത്രം
@AniyyeriK
@AniyyeriK 4 месяца назад
കുറ്റിപ്പുറത്തു നിന്ന് 8 kilometer
@sreekumartr1644
@sreekumartr1644 Месяц назад
30 km meter
Далее
I Built a EXTREME School Bus!
21:37
Просмотров 6 млн
I Built a EXTREME School Bus!
21:37
Просмотров 6 млн