ഇത്രയും നാച്ചുറൽ ആയ ഒരു വീഡിയോ ബ്ലോഗർ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല വളരെ സിമ്പിൾ ആണ് ചേച്ചിയുടെ വീഡിയോകൾ ഒട്ടും അഭിനയം ഇല്ലാതെ നമ്മുടെ അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചിയെ പോലെ തോന്നുന്നു 🌹🌹
സത്യത്തിൽ ഫുഡ് ചാനൽ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് പോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ മി യ ചേച്ചിയുടെ ചാനൽ കാണുബോൾ തുടക്കം മുതൽ ഒടുക്കം വരെ സ്കിപ്പ് ചെയ്യാതെ കാണാറുണ്ട്. അവതരണം ഒരു പ്രത്യക രീതിയിലാണ്
Oh, tomato relish ( ചമ്മന്തി) Turned out very well. Even my grandchildren loved it but second time i used lays crushed on it instead of poppadom. Equally Tasty. Thanks
മിയ കുട്ടിയെ... മനുഷ്യരെ കൊതിപ്പിച്ചു വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുത്തിയല്ലോ.. 😋😋. Definite ആയും ഉണ്ടാക്കി നോക്കുന്നുണ്ട്.. 👍👍. Thanks for the recipe dear. ❣️🤗😘😘
US bred കോഴികളെ മലയാളം paddhippicha മിയ ❤️ ബാ....ബ.. എന്ന് പറയുമ്പോൾ അവർ ഓടി വരുന്നത് കാണാൻ നല്ല ചന്തമുണ്ട്. കപ്പ പുഴുങ്ങിയ episode il കണ്ടിരുന്നു. പൂവൻ കോഴിയെ മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കി aa കപ്പ അവരുടെതല്ലെന്ന്😀