Тёмный

പപ്പടം വറുത്ത കറി|Fried pappadamCurry lചപ്പാത്തിക്കുംചോറിനും പറ്റിയകറി|ലഞ്ച്കറി|KeralaPappadamCurryl 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 62 тыс.
50% 1

all,
Today I am going to share you, a special curry fridepappadacurry. This is made by pappadam,onion,tomato, and oil. Hope you will enjoy the video
my communication and collaboration :
you tube channel link : / @nalledatheadukkala
Email id : sreelasivaranjini@gmail.com
If you can please follow my FB
Regards
Sreela Nalledam
Query solved :
kosmalli curry
nalledathe adukkala
#recipe malayalam
#pappadacurry
#friedpappadamcurry
#choruinuspeicalcurry
#nalledatheadukkala
#vegcurry
#idalispeical
#chappathicurry
#pottatocurry
#helthycurry
#ricecurry
#easypachakam
#thamiznadcurry
#nadancoocking
#nalledatheadukkala
ow to make kosmalli

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@Jayalakshmi-ls5lj
@Jayalakshmi-ls5lj Год назад
വളരെ ലളിതവും, രുചികരവുമായ പപ്പടം വറുത്ത കറി. ഉണ്ടാക്കി നോക്കാം ട്ടോ. പരസ്പരമുള്ള താല്പര്യങ്ങളെ ബഹുമാനിക്കാൻ കഴിയുന്ന, പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഹൃദയങ്ങളുടെ സംഗമമാണ് സൗഹൃദം.സ്കൂൾ - കോളേജ് സൗഹൃദം ഒരിക്കലും മറക്കാൻ കഴിയാത്ത ബന്ധം.ശ്രീ -സുനി സൗഹൃദം നീണാൾ വാഴട്ടെ. 👍 ❤❤❤🥰🥰🥰😍😍😍.
@ifitvm6910
@ifitvm6910 Год назад
പോയകാലം തിരിച്ചെത്തുകില്ലെന്ന നേരുപോൽ നീറില്ല വേറൊന്നു ജീവനിൽ... സസ്നേഹം ഹരീഷ്‌
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
സത്യം
@unknown-kz5re
@unknown-kz5re Год назад
Athe enikum
@swaminathan1814
@swaminathan1814 Год назад
@@NALLEDATHEADUKKALA Thank you so much dear ❤️
@shreevidyas6138
@shreevidyas6138 Год назад
Enikk chechide naadan varthaanam bhayangara ishtaa. Njan videshathane. Chechide varthanam kelkumbo veettileku ethiya oru feel ane...
@MeenaKumari-ei9yj
@MeenaKumari-ei9yj Год назад
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു .... കൂട്ടുകാരികളുടെ സംഗമം സുന്ദരം
@yamunabvayalar858
@yamunabvayalar858 Год назад
കൂട്ടുകാരുടെ കൂടിച്ചേരൽ ❤️പുതിയൊരു വിഭവം❤️❤️സന്തോഷം തോന്നി❤️❤️❤️
@shamnapk8292
@shamnapk8292 Год назад
ഓർമയിൽ എന്നും aa സുവർണ കാലം....
@venkataramanks8603
@venkataramanks8603 29 дней назад
രണ്ട് ഭാഗ്യവതികൾ, ദീർഗായുഷ്മതീ ഭവ.🙌
@Ushaushus2024
@Ushaushus2024 10 дней назад
ഈ അടുപ്പിൽ പാചകം വളരെ ഇഷ്ടമാണ് എനിക്ക് എന്റെ പാചകം പലതും അടുപ്പിൽ തന്നെ നല്ലേടത്തു കുട്ടിക്ക് പപ്പട. കറിക്ക് ഒപ്പം ഒരു ശാസ്ത്രീയ സംഗീതം ആകാമായിരുന്നു ഒരിക്കൽ കേൾപ്പിക്കാൻ പറ്റുമോ 😄😄നല്ലേടതു കുട്ടിയും ആ. അടുക്കളയും ഒത്തിരി ഇഷ്ടം 🤣🤣❤️❤️❤️
@mayasnair6633
@mayasnair6633 Год назад
Hai Sunithachechi,Makkals okke enthu cheyyunnu,kandathil orupad santhosham........
@sindhunarayanan8475
@sindhunarayanan8475 Год назад
എന്നാ പിന്നെ ഇന്ന് തന്നെ ഉണ്ടാക്കാം... സുനിത ചേച്ചിക്ക് ഒരു ഹായ് ട്ടോ...
@sunilanagampoozhi5744
@sunilanagampoozhi5744 Год назад
Adukkalayil enthenkilum maattam varuthiyo? Entho oru puthuma pole thonnanu adukkala kandappo
@user-qh1oy8nm8m
@user-qh1oy8nm8m 10 месяцев назад
അടുക്കളയും പാചകവും superr🥰🥰🥰
@rejithajayan8237
@rejithajayan8237 Год назад
നമസ്തേ 🙏, എട്ടത്തിയമ്മേ. നല്ലോരു കാലത്തിന്റെ ഓർമ്മകൾ പങ്കുവച്ചതിന് നന്ദി. രണ്ടു പേർക്കും സർവ്വേ ശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🙏🙏
@rithuraj7236
@rithuraj7236 Год назад
Namaste Using fried items is unhealthy for saute is not that unhealthy using oil as it's without heating is very healthy.
@vijimk1776
@vijimk1776 Год назад
Recipe ls excellent. Love and memory never dies
@minigopalakrishnan6437
@minigopalakrishnan6437 Год назад
Undakkum simple curry
@kavyapoovathingal3305
@kavyapoovathingal3305 Год назад
ശ്രീ കുട്ടി കറി നന്നായിട്ടുണ്ട്. പിന്നെ ഒരു അപേക്ഷയുണ്ട് ഒരു കീർത്തനം പാടി തരുമോ ?🙏🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
👍👍👍
@SDSChanal
@SDSChanal Год назад
Hai ചേച്ചി പണ്ട് അച്ഛമ്മ ഉള്ള കാലത്ത് ഉണ്ടാക്കിയിരുന്നു പപ്പട കറി പക്ഷേ ഇത് പോലെ അല്ല തേങ്ങ അരച്ച് കറിയിലേക്ക് പപ്പടം വറുത്തു ചേർക്കായിരുന്നു.ഇത് പോലെ ഒന്ന് ഉണ്ടാക്കണം കണ്ടിട്ട് കൊതി ആവുന്നു
@sheelasankarth385
@sheelasankarth385 10 месяцев назад
Sreela,I like the way you present and also your simple way of dressing with matching glass bangles Would love to meet you❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 10 месяцев назад
Thank you so much 🙂
@rajeevnarayanan2680
@rajeevnarayanan2680 Год назад
പച്ച പപ്പടവും (വറുക്കാത്തത് ) വഴുതനങ്ങ ചുട്ടതും കൂട്ടിയുള്ള ഒരു കറി ഇല്ലേ, അത് ഒന്ന് പറയാമോ
@sreejithmrajan
@sreejithmrajan Год назад
@Sunitha chechi Next time Naattil pokumbol Njanum koode varunnee... am a Valluvanaadan lover❤️🥰
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
വരൂ
@sreejithmrajan
@sreejithmrajan Год назад
Yes..sure🙏@Bhagyalakshmi free aanenkil Bhagyayem vilikyaam👍👍
@Renisfamilyvlog
@Renisfamilyvlog Год назад
പഴയ കാലം ഓർമ വന്നു ❤
@sruthishibulal8531
@sruthishibulal8531 Год назад
ലളിതം... സ്വാദിഷ്ടം ❤️
@bindujy7766
@bindujy7766 Год назад
👍🏻💐.. ഹായ് സുനി.. നമസ്കാരം 🙏🏻
@radhikanandakumar2416
@radhikanandakumar2416 Год назад
ഒരുപാട് ഇഷ്ടം ❤❤❤❤❤
@manojmenon6708
@manojmenon6708 Год назад
അവതരണം അസാധ്യം.. ഇത്രത്തോളം സ്വാഭാവികമായി സരസമായി ഒഴുക്കോടെ തനി വള്ളുവനാടൻ (ഒറ്റപ്പാലം ) ഭാഷയിൽ... ആ മളൊറുത്തു പുളിയും ചക്ക പുഴുക്കും മോളകൂഷ്യവും പച്ച മാങ്ങേo പരിപ്പും, മാമ്പഴ പുളിശ്ശേരിയും... എന്താ പറയാന്നു അറിയില്ല! മനസ്സും വയറും നിറഞ്ഞു...ജീവിതത്തിൽ നഷ്ടപ്പെടുന്നത് ഈ വക സൗഭാഗ്യങ്ങൾ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ..
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
🙏🙏
@ambikam114
@ambikam114 Год назад
Pantathe pazhaya kinar pajagam super👌👌👌❤🌹
@priya33655
@priya33655 9 месяцев назад
അടിപൊളി പപ്പടം വറുത്ത കറി 😘😘😘😘😘😘😘😘😘😘
@athiratha3626
@athiratha3626 Год назад
ശു ദ്ധമായ വെളിച്ചെണ്ണ ഞാൻ വിൽക്കുന്നു,250ആണ് ലിറ്റർ നു, ഇവിടെ കോൾഡ് പ്രോസസ്സിംഗ് രീതിയിൽ ആണ് ആട്ടുന്നത്, തലശ്ശേരി, തിരുവങ്ങാട് ആണ്
@user-wb5ye8bd4v
@user-wb5ye8bd4v Год назад
Hai... Sunitha... Nice to see you ✋
@miniskaiview8032
@miniskaiview8032 Год назад
പണ്ടത്തെ തറവാടിന്റെ ഒരോർമ്മ വന്നു ട്ടോ. താഴെ അടുപ്പ് പലക ഇട്ട് ഇരിക്കുക ഇതെല്ലാം പോയ് മറഞ്ഞു. ഒരുപാട് സന്തോഷം. ഇനിയും പ്രതീക്ഷിക്കട്ടെ? Thank you.
@praveenm4093
@praveenm4093 Год назад
Super Video. Sunitha Chechi... Super....👌
@bhargaviv5229
@bhargaviv5229 Год назад
Mole sariykulla pAdada curryil thenga araykum
@chandramathikvchandramathi3885
@chandramathikvchandramathi3885 9 месяцев назад
സൂപ്പർ
@geethak5493
@geethak5493 Год назад
ഉണ്ടാക്കി നോക്കാം.
@ajayasathishmenon5430
@ajayasathishmenon5430 3 месяца назад
Super
@sadmaes8405
@sadmaes8405 Год назад
Variety curry oppole...
@vinaychandran6340
@vinaychandran6340 Год назад
പോയ കാലം ! പക്ഷേ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല ! പപ്പടം വച്ച് മിൻ കറി പോലെ കഴിച്ചിട്ടുണ്ട്
@kkitchen4583
@kkitchen4583 Год назад
Supper aayittundu varaiety ruchiyil aanallo othiri eshtappettu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
@sreelatharajendran4837
@sreelatharajendran4837 Год назад
Nannayittundu kuttukariyumayulla pachakam👍🏻pappada kury👏 try chyam👌
@ksparvathyammal5473
@ksparvathyammal5473 Месяц назад
ഇത് ചെറുപ്പത്തിലെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടു
@eswarynair2736
@eswarynair2736 Год назад
Sooper
@swaminathan1814
@swaminathan1814 Год назад
Superb dear ❤️❤️❤️
@saranyas5971
@saranyas5971 Год назад
സൂപ്പർ 👍🏻👍🏻👍🏻
@premasasimenon3243
@premasasimenon3243 Год назад
Rathriyile ammayude.eluppakootan
@sjfoodtravel6756
@sjfoodtravel6756 Год назад
ശ്രീല ചേച്ചി പപ്പട കറി 👌👌👌👌👌
@fuzzyyt511
@fuzzyyt511 Год назад
Super
@shobanashobana7442
@shobanashobana7442 Год назад
കുഞ്ഞാത്തോലെ എളുപ്പത്തിലൊരു പപ്പടക്കറി അല്ലെ
@neemanirmmala9218
@neemanirmmala9218 Год назад
Sunichecheeee....
@Anilkumarpt7
@Anilkumarpt7 Год назад
Nallathanu
@lailarafiq123
@lailarafiq123 Год назад
papad curry is - *a SINDHI recipe* . Even marwaris do this
@girijanair5072
@girijanair5072 Год назад
കറി നന്നായിട്ടുണ്ട്
@shajimols4717
@shajimols4717 Год назад
പപ്പട കറി സൂപ്പർ
@sreejasundar2731
@sreejasundar2731 Год назад
Super super ❤️
@sajitakrishnan1494
@sajitakrishnan1494 Год назад
അവസാന ഭാഗത്തെ violin guest വായിച്ചതാണോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
അതെ
@jayakumars107
@jayakumars107 Год назад
Super dear 💕 ഞാൻ ഉണ്ടാക്കുന്നുണ്ട് 😋
@ajithunair4740
@ajithunair4740 Год назад
ഗംഭീരം.. 🧡
@sowmyakp1551
@sowmyakp1551 Год назад
Sunichechi. Violin class edukkunnudo online sreelacyechi vocal edukkunnudo. Ningal ethu yearla padichathu. Njanum avide violin ganabhooshanam padichathu chechi
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
സുനി എടുക്കുന്നുണ്ട്. ഞാൻ ഡാൻസ് എടുക്കുന്നു. 1997 ൽ കോഴ്സ് കഴിഞ്ഞു
@sowmyakp1551
@sowmyakp1551 Год назад
@@NALLEDATHEADUKKALA ok chechi thank you 😁
@savithrik.a.9862
@savithrik.a.9862 Год назад
നല്ല കറി.
@indrani442
@indrani442 Год назад
Loving❤️🤝
@kukkuvinod1
@kukkuvinod1 Год назад
👍
@anuradhavarasyar4859
@anuradhavarasyar4859 Год назад
കുശലം പറയൽ കേമായി ട്ടോ - മഞ്ചേരി ക്ക് വരു ഞാൻ മഞ്ചേരിയാണ് സ്വന്തം സ്ഥലം നടുവട്ടം - എടപ്പലം🙏🙏🙏🙏
@abdurahmananwar5947
@abdurahmananwar5947 Год назад
Wow
@binduca5408
@binduca5408 Год назад
ചെയ്തു നോക്കട്ടെ
@binduca5408
@binduca5408 Год назад
ചെയ്തു ട്ടോ നന്നായി 👌 എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതുപോലുള്ള വിഭവങ്ങളും ആയി വരണം ട്ടോ ❤ കൂട്ടുകാരിയെയും അന്വേഷിച്ചതായി പറയണേ ❤❤
@vkjvkj9271
@vkjvkj9271 Год назад
Beautiful episode as your friendship 😍🙏
@rajilasherin7654
@rajilasherin7654 Год назад
Nalledath mana malappurath ano
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
അല്ല . പട്ടാമ്പി തിരുവേഗപ്പുറ പഞ്ചായത്ത്
@abhisheknair1973
@abhisheknair1973 Год назад
ചെമ്മൺ ഓലൻ എന്താണ് , ഒരു വിഡിയോ ചെയ്യുമോ ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
അതെന്താ ?
@natureman543
@natureman543 Год назад
❤👍
@sreelathas1131
@sreelathas1131 Год назад
കൂട്ടുകാരി വന്നല്ലോ❤️ ശ്രീ ഒരു കീർത്തനം പാടൂ❤️ Please
@meghaas1561
@meghaas1561 Год назад
പുതിയ കറിയുമായിശ്രീലേച്ചി പിന്നേം വന്നുലോ.. കറി വാങ്ങുന്നെന് മുന്നേ തീയൊന്നു പിരിച്ചു വയ്ക്കായിരുന്നു.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
വെള്ളം വെക്കാൻ ണ്ട്
@nicefamilyvlog1935
@nicefamilyvlog1935 Год назад
ഏതെങ്കിലും ഒരു കീർത്തനം പാടുമോ വരുന്ന എപ്പിസോഡ് ചെയ്യുമോ പ്ലീസ് ടീച്ചർ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
പാടാം ട്ടൊ
@beenabalan6951
@beenabalan6951 Год назад
Ellam supper ❤️
@geethadevivasudevan6910
@geethadevivasudevan6910 Год назад
Good koode oru krithi koodi padikolu violin koode undallo
@seemasdancestudio9132
@seemasdancestudio9132 Год назад
പുതിയ റെസിപ്പി ആണല്ലോ 😍👍
@tindutindu532
@tindutindu532 Год назад
Supper🥰👍
@jyothishankar7595
@jyothishankar7595 Год назад
Supper ❤️🥰😊👍🙏
@chilankanrithavidhyalayam863
🥰👍
@rajani9196
@rajani9196 Год назад
👌🥰
@blackmamba3427
@blackmamba3427 Год назад
Awesome video. Simple and beautiful home 🏡
@sushamapoduval7647
@sushamapoduval7647 Год назад
🥰🥰🥰🥰
@devikapadma7046
@devikapadma7046 Год назад
Wow superb recipe
@rajeshs8910
@rajeshs8910 Год назад
Cherpulassery aaano
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
ഞാൻ പട്ടാമ്പി
@radharamankutty1847
@radharamankutty1847 Год назад
Nice👍👌
@anithakumari827
@anithakumari827 Год назад
Super💞💞💞
@sreedevikm4687
@sreedevikm4687 Год назад
സരസുചേച്ചി തക്ക സമയത്തെന്നെ വന്നൂ 'ട്ടോ 🤗🤗🤗
@daliyamahesh190
@daliyamahesh190 Год назад
👍❤❤❤❤
@aniretheeshsurya2793
@aniretheeshsurya2793 Год назад
👌🏻
@agnesjames6681
@agnesjames6681 Год назад
Super👍👍👍
@meenag9875
@meenag9875 Год назад
Husbend നെ കുറിച്ച് ഒന്നും പറഞ്ഞില്ല
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
ഏതൊക്കെയൊ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്. കാണിച്ചിട്ടുണ്ട്. മാഷ് ആണ്
@rasmins8709
@rasmins8709 Год назад
എപ്പോ നാട്ടിലെത്തി...
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
എത്തീട്ടില്ല്യ .നാളെ എത്തും
@bindujy7766
@bindujy7766 Год назад
ഹോയ്.. സരസുവേ 😄
@devikasadhika6161
@devikasadhika6161 Год назад
🥰🥰🥰
@vaisalirajvl2768
@vaisalirajvl2768 Год назад
♥️♥️♥️♥️😘😘😘😘
@devika_devu1677
@devika_devu1677 Год назад
♥️♥️♥️
@minimini8789
@minimini8789 Год назад
നമസ്കാരം ടീച്ചറെ നല്ലെടുത്തു അടുക്കള ഞാൻ കാണാറുണ്ട്. Pa
@minimini8789
@minimini8789 Год назад
പരിഷ്കാരത്തിന്റെ പടയോട്ടം ഇല്ലാത്ത അവതരണം ടീച്ചറുടെ vedio യിൽ ഒരു വീണ കണ്ടു വായിക്കുമോ പഠിപ്പിക്കുമോ ഞാൻ മൂന്ന് ഗീതം പഠിച്ചു അവിടെ വെച്ചു നിർത്തേണ്ടി വന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
@@minimini8789 വീണ വായിക്കില്ല പണ്ട് പഠിച്ചിട്ടുണ്ട്
@SOWMYAPATTATHIL
@SOWMYAPATTATHIL Год назад
😍😍😍😍😍
@SumasasidharanSuma
@SumasasidharanSuma Год назад
👌🏻🥰👌🏻
@akshaykumartvp
@akshaykumartvp Год назад
ആരാ പറഞ്ഞത് സുനിക്ക് സൗണ്ട് ഇല്ലന്ന്.😂 സുനി അച്ഛമ്മ fens reported🤍
@rathnavallyvenkateswaran559
എന്താ പറയാ..എന്താ പറയാ..വളരെ repeat ചെയ്യുന്നു.എന്തെങ്കിലും പറയൂ
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
അത് ഒരു ശീലം. പിന്നെ പറയ്ണ്ടലോ .🙏🙏🙏
@midhuncas7110
@midhuncas7110 Год назад
Dubail violin class edukkunundo contact detail trumo
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
Undallo
@NALLEDATHEADUKKALA
@NALLEDATHEADUKKALA Год назад
sunithaunnikongot7@gmail.com
@midhuncas7110
@midhuncas7110 Год назад
@@NALLEDATHEADUKKALA I sent an email
@jyothilakshmikpjyothilaksh1450
👌🏻👍🏼🥰❤
@krishnagopinath9570
@krishnagopinath9570 Год назад
♥️♥️♥️🙏🌹👍
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.