Тёмный

പപ്പായകൊണ്ട് ഇത്ര രുചിയുള്ളൊരു വിഭവമോ | Papaya Recipes | Raw Papaya Curry | J2H Trine Vlogs 

J2H Trine Vlogs
Подписаться 8 тыс.
Просмотров 1,4 тыс.
50% 1

Raw papaya curry or Kaplanga curry is an easy and quick Kerala side dish; kaplanga or papaya is found in most backyards of Kerala. This is a simple and straightforward recipe that can be easily made at home. Raw papaya is cut into cubes and pressure cooked; I like to lightly mash the cooked papaya, so that the curry will be a bit thickened. A very easy and simple curry and very light on the stomach. The dish is usually served as a side dish with rice and other Kerala-style curries, and is known for its light and refreshing taste. Raw papaya is believed to have digestive properties and is used in many traditional medicine systems to aid digestion.
#papaya #papayarecipe #moongdal #j2htrinevlogs

Опубликовано:

 

19 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@mayankreddy8238
@mayankreddy8238 Год назад
Wow i never tried any recipe with raw papaya except tutti frutti, this recipe looks very healthy and so unique 😅 and you have added green moong to balance the heat of raw papaya moong works as cooling agent 😊😊 and the final touch you given with clay pot 😍😍 really loved the seasoning i could feel the aroma of it 😊😊😊 fish looks very tempting😋😋😋i wish i could grab the plate and finish that all yummy food 😂 wonderful presentation as Ever 🎉🎉 keep rocking 🎉🎉🎉🎉🎉🎉
@j2htrinevlogs
@j2htrinevlogs Год назад
💞 dearuuuu...
@elsaelsa935
@elsaelsa935 Год назад
Pappaya curry looks delicious.. nalla nadan recipe.. good sharing
@sreeragammusic7371
@sreeragammusic7371 Год назад
Pappaya and Cherupayar curry healthy and tasty curry . Good sharing. Valare ishtapettu simple and nadan recipe.
@MinisLittleWorld
@MinisLittleWorld Год назад
Healthy fruit 😋 😍 😌
@adammanu8477
@adammanu8477 Год назад
പപ്പായ കൊണ്ട് നല്ല ഒരു വിഭവo കാണിച്ചു പപ്പായുടെ ഗുണo അറിയുന്നവർ അത് കളയില്ലാ അവതരണo.... 👍thankyou sharing
@kmmovies9563
@kmmovies9563 Год назад
പപ്പായകൊണ്ട് രുചികരമായിട്ടുള്ള നല്ല അടിപൊളി വിഭവം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നന്നായിരുന്നു
@lotusthanu229
@lotusthanu229 Год назад
പപ്പായകൊണ്ട് രുചികരമായിട്ടുള്ള നല്ല അടിപൊളി വിഭവം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നന്നായിരുന്നു ഇനിയും ഇതുപോലെയുള്ള രുചികരമായിട്ടുള്ള വിഭവങ്ങളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു
@ragafashions995
@ragafashions995 Год назад
Variety recipe. Nadan curry seems to be delicious and yummy. Perfect combination. Healthy and Nutritious too.keep uploading more such videos 👌
@SuharaSalam
@SuharaSalam Год назад
pappaya curry kollallo undakinokum
@YELLOW_LEAF
@YELLOW_LEAF Год назад
nutients rich healthy and delicious pappaya curry, loved the way you presented this variety recipe.. it looks so yummy and perfect
@keerthinair5402
@keerthinair5402 Год назад
Pappaya curry looks so tasty.....Perfectly prepared....
@saheerchaki6072
@saheerchaki6072 Год назад
Pappaya kondulla use orupaaadundalle ,edhokke oru pudhiya arivaaan,nice presentation,thanks for sharing
@ckscks3941
@ckscks3941 Год назад
പപ്പായയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.. നമ്മൾ മലയാളികൾ ഇതിൽ പലതും തയ്യാറാക്കുന്നു.... ഈ വെറൈറ്റി റെസിപ്പികൾ കാണിക്കുന്നതിൽ നിങ്ങൾ എന്നും വിദഗ്ദ്ധനാണ്.. നിങ്ങൾ തയ്യാറാക്കുന്ന ഓരോ വിഭവങ്ങൾക്കും നിങ്ങളുടെ സ്വന്തം രുചിയുണ്ട്. പപ്പായ കറി അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@yummy2250
@yummy2250 Год назад
ചെറുപയറും പപ്പായയും ചേർത്തുള്ള ഒഴിച്ചു കറി സൂപ്പർ ആണല്ലോ.നല്ല നാടൻ റെസിപി
@sanamolsanamol-ip8vd
@sanamolsanamol-ip8vd Год назад
പപ്പായ കൊണ്ടുള്ള റെസിപ്പി വളരെ രസമുണ്ട് പപ്പായ കിട്ടിയാൽ തീർച്ചയായും ഇതുപോലെ പരീക്ഷിച്ചു നോക്കാം
@rayinuskitchenrayinuskitch4616
പപ്പായ കറി അടിപൊളി 👍👌👌
@guddanakshath5655
@guddanakshath5655 Год назад
Pappaya kond nalla variety ayitulla nalla vyathyasthamaya recipe . Nalla healthy and nutritious ayitulla kidilam vibhavam. Nannayitund
@merlion3076
@merlion3076 Год назад
papaya kondulla nalla healthy n tasty recipe variety aanallo ethuvere undakitilla ll try it surely
@mollyct4990
@mollyct4990 Год назад
Wow ugran
@aman.r.kaman.r.k-us2jo
@aman.r.kaman.r.k-us2jo Год назад
കൊള്ളാം അറിവ് പറഞ്ഞു തനന്റിന് 👍👌
@afsalbasheer9075
@afsalbasheer9075 Год назад
papaya curry poli teachere.
@claratony8255
@claratony8255 Год назад
Pappayayude gunangalum athu vecundakkiya curryum ee videoyiloode nalla reethiyil paranju thannu. Thanks for sharing
@user-nx7cc9xq8z
@user-nx7cc9xq8z Год назад
pappaya & cheruppayar curry variety aayittundallo. ingane oru combination adhyamayi kaana....iwill mustry this recipe kothipichu sherikkum meen porichathum koodi ayapol kidu
@evanediks3918
@evanediks3918 Год назад
Pappaya always good for health
@ameyathomasthomasthomas39
@ameyathomasthomasthomas39 Год назад
ഞാനും ഇതുപോലെ കറി വെക്കാറുണ്ട്... വളരെ രുചിയുള്ള ഒരു കറി തന്നെയാണ്.... പപ്പായയുടെ ഗുണങ്ങളെക്കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു
@prayagp4022
@prayagp4022 Год назад
pappaya & cheruppayar curry variety aayittundallo. ingane oru combination adhyamayi kaana. iyla porichathum cheera thoranum koode aayappo lunch adipoli.
@vidhyasunil6112
@vidhyasunil6112 Год назад
Tons of thanks for such a healthy recipe.Simply nutricious and awesome.
@ajithag6856
@ajithag6856 Год назад
പച്ച കപ്പളങ്ങായും ചെറുപയറും വെച്ചുള്ള കറി വളരെയധികം ഇഷ്ടമായി ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് കപ്പളങ്ങായും ചെറുപയർ കറിയും പിന്നെ ഉച്ചയൂണ് വളരെ നന്നായിട്ടുണ്ടല്ലോ എനിക്കും കഴിക്കാൻ തോന്നി
@fathoosh8864
@fathoosh8864 Год назад
Wow കണ്ടിട്ട് നിങ്ങളെ വർത്താനം കേട്ടിട്ടും വായിൽ വെള്ളം വന്നു. ഐല varavum അടിപൊളി... ചീര 👍🏻😋😋😋 ചീരയിൽ ഞാനും അരി add ചെയ്യാറുണ്ട്
@mahagenic1557
@mahagenic1557 Год назад
Kollallo nalla healthy aayittulla recipe aanu innu share cheythathu. Cheers kandappol vayil vellam vannu. Ari cherkunnathu first time aanu ariyunnathu. Try cheyyunnundu tto
@vidyavidhus26
@vidyavidhus26 Год назад
പപ്പായ പല രീതിയിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഈ രീതിയിൽ വക്കുന്നത് ആദ്യമായി കാണുകയാണ്. ഇത് വളരയധികം നന്നായിട്ടുണ്ട് ഇനി പപ്പായ കിട്ടുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടു അഭിപ്രായം പറയാം ടോ
@jeeshajestin5895
@jeeshajestin5895 Год назад
പപ്പായ കൊണ്ട് ഒരുപാട് കറി കണ്ടിട്ടുണ്ട് അതിലും വ്യത്യസ്തമായ നല്ല നാടൻ വിഭവം പറഞ്ഞു തന്നതിന് വളരെ നന്ദി തീർച്ചയായും ഇതുപോലെ പറ ചെയ്തു നോക്കും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@rishanr8726
@rishanr8726 Год назад
Pappaya nalla healthy aanu curry super aayittund. Njan eth enthayaalum undakki nokkum
@binduvasudevan6875
@binduvasudevan6875 Год назад
പപ്പായ ചെറുപയർ കൊണ്ടുള്ള കറി വളരെ നന്നായിട്ടുണ്ട് ജിത .ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് പച്ച പപ്പായ ഇവിടെ ഇപ്പോൾ കിട്ടുന്നില്ല.എന്തായാലും റെസിപ്പി കിട്ടിയല്ലോ ഇനി കിട്ടുമ്പോൾ തീർച്ചയായുംഉണ്ടാക്കിനോക്കാം ,അവതരണം വളരെനന്നായിട്ടുണ്ട്👍👍👌. ഉച്ചയൂൺ കാട്ടി കൊതിപ്പിച്ചു.😋😀
@parvatianilkumar5287
@parvatianilkumar5287 Год назад
Pappayaum vanpayarum vakkarund ithupole iniingane onnu undakki nokanam
@zunaithafathima7171
@zunaithafathima7171 Год назад
pacha kappalangaayum cherupayarum vechulla kari valareyadhikam ishtamaayi evide allaavarkkum ishtamaanu kappalangaayum cherupayar kariyum pinne uchaunu valare nannaayittundallo enikkum kazhikkan thonni
@laltvr4625
@laltvr4625 Год назад
പപ്പായ കൊണ്ടുള്ള അടിപൊളി ഒരു റെസിപ്പി ആണല്ലോ. നീ റെസിപ്പി കണ്ടിട്ട് വീട്ടിൽ ഉണ്ടാക്കി നോക്കാൻ ആഗ്രഹവും തോന്നുന്നു. ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം കേട്ടോ
@kich8318
@kich8318 Год назад
പപ്പായ കൊണ്ട് വളരെ വെറൈറ്റി ആയിട്ടുള്ള കറി ഉണ്ടാക്കിയല്ലോ ഇത് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം
@thayeesbinitha1196
@thayeesbinitha1196 Год назад
E curry njan munp kazhichitund.cherupayar vech 8thpole curry undakkiyal oru para chorunnam. Well presented
@devapriyamohan7566
@devapriyamohan7566 Год назад
I like riped one, but this raw taste😮. While watching your cooking, I am tempted coz of ur narration😂. Red cheera z ma evr fav❤.ur lunch plate😊👌👌👌.
@chandrakolakkal890
@chandrakolakkal890 Год назад
Kappanga kond enganem oru curry puthiyathanalo, cherupayar koodi cherkkumbo taste um koodum healthy umananu, nalloru nadan rujikoott
@minib1689
@minib1689 Год назад
നല്ല നാടൻ ശാപ്പാട് 😋 ഞങ്ങളുടെ നാട്ടിൽ കരോർത്തു കായ എന്നാ പറയാ . ചെറുപയറി ഇട്ട കറി ആദ്യമായിട്ടാണ് കാണുന്നത് , എന്തായാലും ട്രൈ ചെയ്തു നോക്കുന്നുണ്ട്👍🏼, ചീര തോരന് ഞാനും അരി പൊട്ടിച്ചു ഇടാറുണ്ട് , നല്ല രുചിയാണ് നല്ലൊരു മണവും വരും 👍🏼
@j2htrinevlogs
@j2htrinevlogs Год назад
ഉവ്വോ. അങ്ങനെ ഒര് പേര് ആദ്യ്യയി കേൾക്കുന്നു🥰
@mumthasms6163
@mumthasms6163 Год назад
Cherupayar, Papaya combination ituvare try cheytit illa. Eni e oyich Curry orapaayitum ondaaki nokum.. Chorinte kude nellikka Acharum, Cheera thoran okke kaanich kotupichallo😢
@devinair1805
@devinair1805 Год назад
ഞാൻ പരിപ്പും പപ്പായയും വെച്ചിട്ട് കറി ഉണ്ടാക്കിയിട്ടുണ്ട് ചെറുപയർ ഇട്ടിട്ട് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല ഇതാ കണ്ടിട്ട് വായിൽ വെള്ളം വന്നു ഉണ്ടാക്കി നോക്കണം പപ്പായുടെ ഗുണങ്ങളും പറഞ്ഞു തന്നു
@fatimarayhan257
@fatimarayhan257 Год назад
ചേച്ചി, ഇന്റെ ഉമ്മച്ചി കർമൂസ കൊണ്ടു എത്രയാ കറി ആക്കുന്നെ. ഉമ്മച്ചി കടുക് താളിക്കുമ്പോൾ ആയിന്റെ ഓപ്പരം കുറച്ചു ചേരവിയ തേങ്ങാ കൂടി ഇടും. ന്നിട്ടോ കർമൂസ എരിശ്ശേരി ന്നു പറഞ്ഞു തരും😅.
Далее