Тёмный

പപ്പായ ഗര്‍ഭ സമയത്തും പ്രസവ ശേഷവും കഴിച്ചാല്‍ പറ്റുന്നത്|Papaya In Pregnancy &After Delivery|Dr Sita 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 208 тыс.
50% 1

#papaya #safety #pregnancyandafterdelivery #mindbodytonic
പപ്പായ ഗര്‍ഭ സമയത്ത് കഴിക്കുവാന്‍ ഒരുപാടു പേര്‍ മടിക്കും. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ, എന്ത് കൊണ്ടാണ് ഇങ്ങനെ പപ്പായ ഗര്‍ഭിണികള്‍ കഴിക്കരുത് എന്ന് പ്രരയുന്നത് എന്നതിനെ കുറിച്ചു നോക്കാം ഈ വീഡിയോയില്‍. എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യുക .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 380   
@sreehari8122
@sreehari8122 Год назад
പച്ച പപ്പായയും, വേവിച്ചും,പിന്നെ പൈനാപ്പിൾ ഒക്കെ കഴിച്ചിട്ടും ജീവനോടെ ഇപ്പോഴും ഉള്ള ഞാൻ...🤭🤭എന്റെ അമ്മ എന്നെ വയറ്റിൽ ഉള്ളപ്പോൾ അബോർഷൻ ആകാൻ വേണ്ടി കഴിച്ചു...എന്നിട്ടോ അബോർഷൻ ആയില്ല...എനിക്കിപ്പോ 34 വയസ്സ്..ഞാൻ ഇപ്പോൾ 9 മോന്ത്‌ pregnent ..2 nd.....☺️☺️☺️
@vandanakp2231
@vandanakp2231 2 года назад
അറിയാതെ ഞാനും ഇന്ന് പപ്പായ കറി കഴിച്ചു.6 മാസമാണിപ്പോൾ.tension ആയി video നോക്കി ഇറങ്ങിയത് ആയിരുന്നു .ഇപ്പൊ സമാധാനമായി.thanku mam
@ponnoosvava3137
@ponnoosvava3137 Год назад
എനിക്ക് 4 start ആയതേ ഉള്ളു.. നല്ല പയുത്ത പപ്പായ കണ്ടപ്പോ കൊതിച്ചു കയിച് പോയി. പേടിച് വീഡിയോ നോക്കി വന്നതാ ഞാനും
@peterouseph1110
@peterouseph1110 2 месяца назад
Falooda yil ulla tuty fruti kazhichappo pedichu vannu nokiyatha..
@aneesa423
@aneesa423 3 года назад
രഹസ്യമായി കഴിക്കാൻ പറയുന്ന നല്ല ഡോക്ടർ😊💝
@vinodvinod-ig3eh
@vinodvinod-ig3eh 2 года назад
Thanks mam
@gkworld5099
@gkworld5099 2 года назад
Dr പറഞ്ഞത് കറക്റ്റ് ആണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് എന്റെ ചേച്ചിടെ engagement ആയിരുന്നു അന്ന് ഈവെനിംഗ് എല്ലാം കഴിഞ്ഞു പത്രങൾ എല്ലാം കൊടുക്കാൻ പോകയിരുന്നു എന്റെ വീടിന്റ അടുത്ത് വീട്ടിൽ ഉള്ള 8 ക്ലാസ്സ്‌ പഠിക്കുന്ന ഒരു കൂട്ടി പച്ച പപ്പക്ക വെട്ടി ഇരുന്ന് കഴിക്കുന്നു സ്കൂൾ വിട്ട് വന്നതെ ഉള്ളു പിറ്റേന്ന് അനിയത്തി വന്ന് വീട്ടിൽ പറഞ്ഞു ആ കുട്ടി ക്ലാസ്സിൽ തലകറങ്ങി വീണു ന്ന് അതിന്റ പിറ്റേന്ന് ആ കുട്ടീടെ അമ്മ എന്റെ വീട്ടിൽ വന്നു എന്റെ അമ്മയോട് എന്തോ പറഞ്ഞു കരയുന്നു അവര് പോയ ശേഷം അമ്മ പറഞ്ഞു ആ കുട്ടി പ്രഗ്നന്റ് ആണെന്ന് 14 വയസ്സ് മാത്രം ഉള്ളു പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി but ഒന്നും ചെയ്യാൻ പറ്റിയില്ല 3 month ആയിരുന്നു നാട്ടുകാർ എല്ലാം ചേർന്ന് ആ കുട്ടിയോട് അങ്ങനെ ചെയ്തവനെ പിടിച്ചു താലി കെട്ടിച്ചു but കാര്യം ഉണ്ടായില്ല അവൻ വേറെ ഒരുത്തിയെ കൊണ്ട് നാട് വിട്ട് പിന്നെ ആ കുട്ടി ഒരു മോനെ പ്രസവിച്ചു പക്ഷെ ആ പെൺകുട്ടീടെ ലൈഫ് അതോടെ തീർന്നു ഇന്ന് വീട്ട് ജോലിക്ക് പോയി ആ മോനെ പഠിപ്പിക്കുന്നു
@ancyancy5864
@ancyancy5864 Год назад
😳
@shahadahusain2029
@shahadahusain2029 2 года назад
Thanku mam.. ☺️ പച്ച പപ്പായ ആണേലും പഴുത്ത പപ്പായ ആണേലും എനിക്ക് ഭയങ്കര ഇഷ്ട്ടാ.. ഇപ്പൊ pregnant ആയപ്പോ ഇതിനോടുള്ള ഇഷ്ടം ഒത്തിരി കൂടുകയാണ് ചെയ്തത്.. ഇത്തിരി എങ്കിലും കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തു തപ്പി നോക്കിയതാ ഇതിനെ കുറിച്ച് അറിയാൻ 😊😊 വളരെ നന്ദി ✨️🤗
@annbasilannmol7604
@annbasilannmol7604 Год назад
Ennitt kazhichirunno?ippo ethra month aayi?
@sujajohn4124
@sujajohn4124 Год назад
@@annbasilannmol7604 njn 6 month aayapo kazhichittund kurach bt prblm onnum indayittilla
@bloomingaura1623
@bloomingaura1623 Год назад
Njaanum pooti aayitt kurach kayichu 5 month, alhamdulillah kuzhapponnum ndaayeela
@shahadahusain2029
@shahadahusain2029 Год назад
@@annbasilannmol7604 9 month ആവുന്നു
@nishanaak5197
@nishanaak5197 4 года назад
Mam ഒരു help വേണം . Pragncy time ൽ huss ന്റെയും ,വീട്ടു കാരുടെ ഭാഗത്തു നിന്ന് പല വിഷമങ്ങളും ഉണ്ടാവാറുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കണം . ചിലപ്പോൾ പാലക്കും ഉപകാരപ്പെടും😢
@abdulrashid.4156
@abdulrashid.4156 4 года назад
Teerchayaayum cheyyenam
@ammuvinitha3769
@ammuvinitha3769 4 года назад
Enthu konda alukal manasilakkathath pregnancy timil mattullavarude bhagathu ninnu snehavum karuthalum anu vendathennu. ..
@SamiaAzm
@SamiaAzm 4 года назад
@@ammuvinitha3769 sooo true..😔
@amazingmath453
@amazingmath453 4 года назад
Enikum 2times husbnd vitil orupad prasnangal undakunu ethinu video idumo
@SamiaAzm
@SamiaAzm 4 года назад
@@amazingmath453 relax lekshmi we all have issues...😔😔
@sreejav.s4463
@sreejav.s4463 4 года назад
ഇൗ വീഡിയോ എനിക്ക് ഉപകാരപ്രദമായി... 8 മാസം ഗർഭിണി യാണ് .. ഞാൻ അറിയാതെ ഇന്ന് പപ്പായ കൊണ്ടുണ്ടാക്കിയ ഒരു കറി കഴിച്ചു.. അറിഞ്ഞപ്പോൾ ടെൻഷൻ ആയി ..ഇത് കേട്ടപ്പോൾ സമാധാനമായി... വളരെ നന്ദി ഡോക്ടർ 👍🙏😊
@mubishafeequei6985
@mubishafeequei6985 2 года назад
Chechi enikum Patti enn edhe avastha🙊
@sreejav.s4463
@sreejav.s4463 2 года назад
@@mubishafeequei6985 ഒരു tension ഉമ് വേണ്ടന്നേ..എന്റെ കുഞ്ഞിന് ഇപ്പോ ഒരു വയസ്സായി... Normal delivery ആയിരുന്നു.
@jithunisthar7459
@jithunisthar7459 2 года назад
tutifruti abadathil palaharathiloode kazhichu problem undo.
@jithunisthar7459
@jithunisthar7459 2 года назад
@@nishadvp1989 ethra months aayi
@jithunisthar7459
@jithunisthar7459 2 года назад
@@nishadvp1989 ok da, take care
@aneeshas1237
@aneeshas1237 4 года назад
Mam, second pregnacy കുറിച് ഒരു വീഡിയോ ചെയ്യുമോ
@ayaanaslam8841
@ayaanaslam8841 4 года назад
കണ്ണൂർ ജില്ലയിൽ ഇതിന് "കർമൂസ്" എന്ന് പറയും
@Football.Trio123
@Football.Trio123 3 года назад
Karmmoose 😍
@sunisunil9080
@sunisunil9080 3 года назад
കോഴിക്കോട് ജില്ലയിലും കർമൂസ് എന്നാണ് പറയുന്നത്
@muhlisnm4685
@muhlisnm4685 3 года назад
Ivide karumoosa ennanu parsyaru😂
@noorishajasir8058
@noorishajasir8058 2 года назад
Kozhikkod karmoosa
@remyajithesh3589
@remyajithesh3589 2 года назад
കണ്ണൂർ ആണ് ഞാൻ കപ്പക്ക എന്നാണ് പറയുക
@merlin.ksajan3530
@merlin.ksajan3530 4 года назад
Dear mam, with God's grace njanum amma aayi tto😍. March 25th 1.55 am. Normal delivery. Baby girl😍 thank u dear mam. Ente doubts okke clear aakki thannathinum. Prarthanakum ❤
@aathi9094
@aathi9094 3 года назад
Risk edukan vayya aasich kittiyatha ....1st mnth pregnent anu♥️🥰
@justina6655
@justina6655 4 года назад
Dates ne kurich video ettane mam
@jasnacs3317
@jasnacs3317 4 года назад
Maaam..... labour inducing exercises and foods video edaavo... nkini deliveryk 28days koodi ulu.... valya helpaakum...... pleaseeeee😣😣😣😣😣😣😣
@aionaliz1571
@aionaliz1571 4 года назад
Thank you mam.. I'm 6 months pregnant and I love pappaya. I really wanted this video..
@neethualex5674
@neethualex5674 4 года назад
Doctor, please do a video on cervical shortening and how to prevent that.
@zeenathzeenath3936
@zeenathzeenath3936 Месяц назад
Thank uu dr നല്ലൊരു information ആണ്. എനിക്കും സംശയം ഉണ്ടായിരുന്നു 😊😊
@shijushaji8016
@shijushaji8016 4 года назад
Mam ആഫ്റ്റർ ഡെലിവറി കഴിഞ്ഞിട്ടുള്ള pregnancy യെ കുറിച്ച് ഒന്നു പറയാമോ.. അങ്ങനെ അതു തിരിച്ചറിയാൻ എങനെ പറ്റും ..
@prameelaprami9652
@prameelaprami9652 3 года назад
ഡോക്ടറുടെ സംസാരം വെരി ക്യൂട്ട് ആണ്
@anjurojesh8928
@anjurojesh8928 4 года назад
Doctor, 4 മാസത്തിൽ ഒരു കാരണവും ഇല്ലാതെ pain വന്നു.. അബോർഷൻ ആയി.. ഡോക്ടർ നു പോലും അറിയില്ല എന്താണ് റീസൺ എന്നു, അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞുള്ള സ്കാനിങ് ലും പ്രത്യേകമായി ഒന്നുമില്ല.. എന്തായിരിക്കും ഡോക്ടർ റീസൺ? Bicornuate uterus ആണ് എനിക്ക്.. ഇനി അതായിരിക്കുമോ കാരണം..നോർമൽ ഡെലിവറി പോലെ ആയിരുന്നു..
@emz8797
@emz8797 4 года назад
Doc Amma today looking more beautiful 🥰
@muhamdriyas5493
@muhamdriyas5493 2 года назад
3 month pregnant Aya njan pazutha papaya kandapol maminte vedeo eduth kand theerum munne half kazich theerthu. .😄😀
@rashnijamedia7134
@rashnijamedia7134 3 года назад
Thanks doctor ippozha aswasamayathe
@shanoofarukhiya1302
@shanoofarukhiya1302 3 года назад
Ithra nalla Dr ne njn vere kanditilla😘😘😘.... Aarum kanathe kazhicholuunn parannath kandappo velya santhosham🤍💕
@rasiyamuhammad7999
@rasiyamuhammad7999 3 года назад
Dr njaan garbini aayirunna samayaggalil njaan ettavum kooduthal kazhicha fruit pappaaya aanu..ente vittil orupaad uddaayirunnu kazhikkaan padillannoke parajj kettitt udd but njaan prasavichapol enikk oru mol aanu nalla baggiyulla moleyaanu njaan prasaviche☺☺☺
@hajirahajira6856
@hajirahajira6856 4 года назад
ഞാൻ എന്റെ 2ആമത്തെ കുട്ടിയെ pregnent aaya timil ഞങ്ങളുടെ ഏരിയയിൽ ഡെങ്കിപ്പനി പടർന്നു പിടിച്ച time ആയിരുന്നു , ഞങ്ങളുടെ വീട്ടിലെ എനിക്കും 2വയസുള്ള എന്റെ മോനു മൊഴികെ എല്ലാവർക്കും ഡെങ്കിപ്പനി പിടിച്ചു എന്നിട്ട് platelet cound koottan pappaya നല്ലതാണെന്ന് പറഞ്ഞു avarkk വേണ്ടി എല്ലാ ദിവസവും pappaya ഉപ്പേരി വെച്ചിരുന്നു 2month pregnent aaya ഞാനും കഴിച്ചിരുന്നു എനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@aathuzz202
@aathuzz202 Год назад
പപ്പായ തിന്നാൻ കൊതിച്ചു ഇരിക്കുവായിരുന്നു.. Hus sammathikkilayirunnu.. Innu veettinnu pappaykka kitti pazhuthath.. Doctornte video upakarapredhamanyi.. താങ്ക് ഉ ഡോക്ടർ 😘
@vaishuram1770
@vaishuram1770 4 года назад
Ithine kurichu ariyanam ennu undaayirunnu thank you mam
@AthulyaPradeep123
@AthulyaPradeep123 Год назад
പച്ച പപ്പായ 1,2 ഉം മാസം ഗർഭിണി ആയപ്പോൾ ഞാൻ തോരൻ വെച്ച് ഒരുപാട് ദിവസം കഴിച്ചിട്ടുണ്ട്,ഗർഭിണി ആണെന്ന് അറിയാതെ എന്നിട്ട് ഒന്നും സംഭവിച്ചിട്ടില്ല.
@rinuzzworld4915
@rinuzzworld4915 4 года назад
Mam... bicournuat utressine കുറിച്ച് ഒരു വീഡിയോ edaamo.plz plz
@goldeneye3618
@goldeneye3618 Год назад
ഞാൻ ഗർഭത്തിന്റെ ഒൻപതമാസത്തിൽ ദിവസവും പഴുത്ത പപ്പായ ധാരാളം കഴിച്ചിട്ടുണ്ട്. കുഞ്ഞിനും എനിക്കും യാതൊരുപ്രശ്നവും ഉണ്ടായിട്ടില്ല. പച്ചക്കു കഴിക്കരുത്. കറിവച്ചേക്കഴികാവൂ.
@ishaknrakalad5241
@ishaknrakalad5241 4 года назад
ഞാൻ 30 വയസുള്ള പെണ്ണാണ് 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇത് വരെ കുഞ്ഞിങ്ങൾ ഇല്ല പിന്നെ എനിക്ക് വികാരം കുറവുമുണ്ട് ബന്ധപെടാൻ തീരെ താല്പര്യം ഇല്ല എന്താ പ്രതിവിധി
@remya2492
@remya2492 3 года назад
നല്ലൊരു dr നെ കാണൂ 👍👍👍
@nidhisuresh6753
@nidhisuresh6753 4 года назад
Vaginal drynessne patti oru video cheyyamo ma'm???
@user-sn7cy1gw3x
@user-sn7cy1gw3x 4 месяца назад
ഇന്നലെ വീട്ടിൽ മ്മ പപ്പായ ഉപ്പേരി വെച്ച്... എനിക്ക് തന്നില്ല... 😔.. ഞാൻ six month പ്രേഗ്നെറ്റ് ആണ്.. ഇത് കണ്ട് പാവം തോന്നിയ ഉപ്പ ഉമ്മ കാണാതെ കുറച്ചു കൊണ്ട് തന്നു 😂
@balkiesbalki5761
@balkiesbalki5761 Год назад
I had more doubts in pappaya...Now I cleared my doubts in this video....Thnx doctor
@lijomollibson3374
@lijomollibson3374 3 года назад
Thank u doctor for this information
@fathimajabir9106
@fathimajabir9106 3 года назад
Valare vyakthamaayi vivarichu thannu
@Soul-jc2kk
@Soul-jc2kk 3 года назад
Aammamar paryunhathine kalum vekthaaamayi clear aayi paarnjhu thanha dr salute 🥰
@krishnaaaa999
@krishnaaaa999 4 года назад
Dr plz help me...... ന്റെ ഡെലിവറി കഴിഞ്ഞിട്ട് 15month ayi .. 3month മുൻപ് copper tea ittiriinu... one വീക്ക്‌ bleeding എല്ലാം ഉണ്ടായിരിന്നു ... pinea ok ayi ipo oru one വീക്ക്‌ ayi workout എല്ലാം ഞൻ one hour cheyyarund... apo over ayi വെള്ളപോക്ക് വരുന്നു കുറച്ചു കഴിഞ്ഞാൽ ok ayi... but 2ഡേയ്‌സ് മുൻപ് ഇടക്ക് bleeding വരുന്നു apo തന്നെ അത് മാറി നോർമൽ വൈറ്റ് clr aavunnu... ഇന്ന് വരെ അങ്ങനെ undayi... kZhinja മാസം 20ആണ് last പിരിയഡ്‌സ് date... എന്താ ഇങ്ങനെ പറ്റുന്നത് ennariyilla.... eee oru അവസ്ഥയിൽ ഡോക്ടറെ kaanan പോവാനും pattunnilla..... plz doctor
@sumanasoman923
@sumanasoman923 4 года назад
Mam pregnancy timil platelet korayunnathine kuriche oru vedio edumo plz
@KidsAreaOnline
@KidsAreaOnline 4 года назад
Good information.... Kids Area Online കുട്ടികൾക്കായുള്ള education & Activities ചാനൽ
@Riaan_S
@Riaan_S 4 года назад
Madam plz tell about after delivery care... what to eat ... what not to eat...?
@jamsjams3427
@jamsjams3427 4 года назад
I am eight months pregnant. I regularly eat papaya.I have no problems in my pregnancy.
@appuaparna4386
@appuaparna4386 4 года назад
Delivery kazhinjo?
@neethuc6423
@neethuc6423 4 года назад
🍇 kazhikan pattumo pergency peridill
@vidya.B5997
@vidya.B5997 2 года назад
ഞാൻ എന്റെ husinte സമ്മതത്തോടെ പപ്പായ പ്രെഗ്നന്റ് ആണ് ennu അറിഞ്ഞിട്ട് കഷ്ണങ്ങൾ കഴിച്ചു ഒരു പ്രാവശ്യം. പിന്നെ pregnant ആണ് എന്നറിയാതെ first കഴിച്ചു ഒരു വട്ടം. പിന്നെ ഒരു 4 മാസമൊക്കെ കഴിഞ്ഞ് ഞാനും hus പുറത്ത് പോയപ്പോൾ pinappple ജ്യൂസ്‌ കോൺഫിഡൻസോടെ കഴിച്ചു. ഏട്ടൻ എപ്പോഴും ആപ്പിൾ, മുന്തിരി അല്ലെ കഴിക്കുന്നത് ഞാൻ എന്ന് പറഞ്ഞ് ഏട്ടൻ എന്റെ സമ്മതത്തോടെ പൈനാപ്പിൾ കൊണ്ട് വന്ന് മുറിച്ചു തന്നിട്ട് ഞാൻ കഴിച്ചു. നിങ്ങളിൽ നിന്ന് പേടി അകറ്റിയിട്ട് ഒരു 2 വട്ടാമൊക്കെ കഴിച്ചാൽ no problem.
@sportsentertainment8701
@sportsentertainment8701 4 года назад
ഞങ്ങളുടെ അവിടെ ഓമക്കായ എന്ന പറയാ
@Jimneshlalu
@Jimneshlalu 4 месяца назад
Good speech ❤
@merinsarajoseph2102
@merinsarajoseph2102 4 года назад
Mam....painless deliverye (epidural ) kurich vedio cheyuo?
@rinsiyashafee9910
@rinsiyashafee9910 Год назад
Jkkp🥰p a, kk up munn ko lu o😅😊😊😊😅😅😅😅😅😅😅
@_ihsanvlogs_3418
@_ihsanvlogs_3418 3 года назад
Black cumin seeds ittu thilappicha vellam kudikkunath pregnancykk side effect undakkumo?
@minhafathima108
@minhafathima108 4 года назад
Mam prasavam nirthiyaal Sexin thalparya kuravu undaakumo
@aruviaruvi7992
@aruviaruvi7992 Год назад
ഞാൻ മാര്യേജ് കഴിഞ്ഞു 8 month ayapo ആണ് pregnant ആയത്... Periods akathe cheruthayit വയറുവേദന vanapo ഞാൻ സഹികെട്ടു. അവസാനം ഞാൻ പപ്പായ kazhichu... എന്നിട്ടും ayillla..2 ഡേയ്‌സ് അടുപ്പിച്ചു kazhichu.. ആയില്ല... അവസാനം oru moonalu days കഴിഞ്ഞപ്പോ oru പനി വന്നു.. Periods കൂടെ ആവാതെ ഇരുന്നപ്പോ test cheyithu... പോസിറ്റീവ് ആയിരുന്നു... ഇപ്പോ 6 month ആയി....
@user-il7df6zi4p
@user-il7df6zi4p 4 года назад
Magnesium adagiya food items list paranju tharuo
@farsanabasheer9394
@farsanabasheer9394 2 года назад
Thanks Use full vedio
@user-ij2vb1bo5g
@user-ij2vb1bo5g Месяц назад
Thank you mam🥰
@hafsalins388
@hafsalins388 4 года назад
Tnks ma'am.ithinekurichu ariyan waitingilayirunnu.
@aswathybaburaj3238
@aswathybaburaj3238 Год назад
താങ്ക്സ് dear mam, god bless you
@suhara2277
@suhara2277 2 года назад
lപ്പായന്റെ ഗുണം എത്രയാണെന്ന് ശരിക്ക് മനസിലായി പപ്പായ ഉപയോഗിച്ച ശേഷം മല ബന്ധഅന തിന്ന് വളരെ ഫലം കിട്ടി എന്റെ പ്രസവിച്ച മകൾക് മുലപ്പാൽ അവൻ കൊടുത്തു നല്ല റിസൾട്ട് കിട്ടി ഡോക്റ്റആർക് ആയരം അഭിനന്ത ന ങ്ങൾ സുഹ്‌റ
@thasneemafaizalthasni6976
@thasneemafaizalthasni6976 4 года назад
Love u mam &love ur presentation Thnxxxxxx
@KadeejaRafaz
@KadeejaRafaz 8 месяцев назад
ഞാൻ 3 മാസം ഗർഭണിയാണ് മാസത്തിന്റെ വീഡിയോ കണ്ട് ആദ്യമായി പഴുത്ത പപ്പായ കഴിച്ചു❤
@neethubijeeshneethubijeesh8493
@neethubijeeshneethubijeesh8493 5 месяцев назад
Tutty fruitti kazhikkamo
@lakshminair3135
@lakshminair3135 4 года назад
I am lakshmi from dubai Stay safe mam
@sooryaer1054
@sooryaer1054 8 месяцев назад
Thanku🥰
@athiracs9276
@athiracs9276 2 года назад
Doctor super Anu. Kure tips oke ind namuk ☺️
@ratthurahmatth8610
@ratthurahmatth8610 4 года назад
Thnx fr... Explaining
@bijinavarun9750
@bijinavarun9750 4 года назад
Thank u doc
@hurremsultan9904
@hurremsultan9904 4 года назад
Dr please do a vdo about short cervix🙏🙏
@renjithpb694
@renjithpb694 3 года назад
മൂത്ത കുട്ടിക്ക് 4 വയസും രണ്ടാമത്തെ കുട്ടിക്ക് 11 മാസം ആയതേ ഉള്ളു but ഇപ്പോൾ വീണ്ടും pregnant ആണ് ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇളയ കുട്ടിക്ക് ഇത് ബുദ്ധിമുട്ട് ആവുമോ ഇതിനു എനിക്ക് reply തരുമോ plz doctor
@subithasmedia898
@subithasmedia898 4 года назад
Pregnancy try cheyyunnavarkku kazhikkamo??
@fathimathaflamp4568
@fathimathaflamp4568 2 года назад
manassilaaayi mam
@shahnazshanu6860
@shahnazshanu6860 4 года назад
Mam pleas reply... മെൻസസ് ബ്ലഡ്‌ ജസ്റ്റ്‌ അടയാളമായിട്ട് മാത്രമേ ഉണ്ടാവുന്നുള്ളു... oru നോർമൽ ഫ്ലോ ആവാൻ ഈ time il eandhenghilum റെമഡി ഉണ്ടോ
@sabiraashraf7442
@sabiraashraf7442 4 года назад
Endedum pradhnam idanu
@musfirahashim6181
@musfirahashim6181 4 года назад
Yes.......kazhikandaa ennu paranjal kazhikatte...vtl samadhanathinu vendi....ente avasta idayirunnu enik bayangara ishttamaann papaya
@rinsa9878
@rinsa9878 4 года назад
Good
@DharsanaAdam
@DharsanaAdam 5 месяцев назад
Najnum olulation time lum athukaijatum etom kuduthal kaichath papaya pazhamanu. 5year ayt 2nd pregnency avathiruna enik pregnency ayi. Athond najn orikalum pappayayekutamparayila. Pazhutha papaya is best. Deyryamayt kazhikam.
@nishanaak5197
@nishanaak5197 4 года назад
വീഡിയോ 👌
@swathisujesh5182
@swathisujesh5182 2 года назад
Thank you ma'am 😗💝
@remavkumar2076
@remavkumar2076 2 года назад
എനിക്ക് ഒരു സഹായം ചെയ്തു തരാമോ എനിക്ക് പ്രഗ്നൻറ് ആവണ്ട അതിനെന്താ ചെയ്യേണ്ടത് അറിയാതെ ബന്ധപ്പെട്ടു പോയി എന്താ ചെയ്യാൻ പറ്റുന്ന പറഞ്ഞുതരാമോ
@nithindudez172
@nithindudez172 Год назад
എന്തായീ എന്നിട്ട് ?
@vijiradhakrishnan762
@vijiradhakrishnan762 4 года назад
DR.VERY GOOD N RELIEF AFTER HEARING UR EPISODE.I WANT TO SEE U BUT I AM NOT IN KERALA.BECAUSE OF CORONA SHUT DOWN,I CANT TRAVEL ALSO.MAIL IS DIFFICULT TO ME,HOW CAN I GET U.PLS GIVE ME ADVICE
@sddffgcccc-wz8ld
@sddffgcccc-wz8ld 10 месяцев назад
Njanum kureyayi anneshikunnundocterk nanni
@Krishna-gu3oh
@Krishna-gu3oh 3 года назад
Mam 8th month thudagi edak edak pappaya kazhikkunnathu easy delivery sahaayikkum ennu parennu...sathyamaano .
@fishermanfreaks9194
@fishermanfreaks9194 3 года назад
Karumoosa ennu calicut ullavar parayunnu
@jayasudheesh1477
@jayasudheesh1477 Год назад
Oh. 🥰thank you doctor❤❤❤❤🤗🤗🤗🤗
@nabhanrasalnaburachu5443
@nabhanrasalnaburachu5443 2 года назад
Njn kzhikkarund... Yente vtlninn arum kzhikkendann parayarillaa... Pkshe.. mattullavr parayum kzhikkunath kandal,..
@VeenaR404
@VeenaR404 4 года назад
Hiii doctor.. breastfeeding stop cheyidal enthoke body changes varum? Pls make a video on this topic. I'm experiencing back and hand pain also after stopping.
@joffinvarghese8882
@joffinvarghese8882 4 года назад
Mam kunjungalke vitamin d drops ethra nal vare kodukanam enne parayumo
@jaseema615
@jaseema615 3 года назад
Dr. HELLP syndrome in pregnancy ye kurichu oru vedio cheyyane dr pls....appol pappaya ela vellathil ettu thilappichu kudikkamo dr.
@hshhsh7172
@hshhsh7172 4 года назад
Hi mam, thankyou...,🙏🙏🙏🙏🙏 Mam, pls have a session about asthma during ovulation and asthma during pregnancy... For both male and female....
@mufeedapulladan2489
@mufeedapulladan2489 2 года назад
Super
@rifusuper3173
@rifusuper3173 4 года назад
9masathinte. Thudakkathil. Prasavichal. Kuttikk. Enthengilum. Kuyappam. Undakumo. Pls. Paranjtharoo
@anjurojesh8928
@anjurojesh8928 4 года назад
എയ്.. ഞാൻ 8 മാസത്തിൽ ആണ് പ്രസവിച്ചത്
@sanila8129
@sanila8129 Год назад
എനിക്ക് 2 month.. doctor പറഞ്ഞത്‌, പപ്പായ പൈനാപ്പിൾ ഒഴികെയുള്ള fruits കഴിക്കാൻ ആണ്.🤔🤔
@sreelekhak.a7464
@sreelekhak.a7464 3 года назад
Adinomayosis ne kurichu video cheyyumo
@rayanrazi7659
@rayanrazi7659 4 года назад
Miscarriage sambavikaan vendi enthaa kazhikendath pls dr oru rply tharoo
@bikeman1655
@bikeman1655 3 года назад
Miscarriage nu vendi Entha kazhichath Pls replay
@arfatharfu7900
@arfatharfu7900 Год назад
@@bikeman1655ningl endha kayiche
@a.b.e.p6233
@a.b.e.p6233 4 года назад
Dr short cervixine kurich oru vedio cheyyumou
@reemashihaj1640
@reemashihaj1640 2 года назад
Thanks a lot for this informative video.
@soumyarajith9618
@soumyarajith9618 4 года назад
Thank u ma'am....useful video....God bless u...
@lizjose9269
@lizjose9269 3 года назад
Please do a videon on menstrual cup
@bincypallichira5445
@bincypallichira5445 4 года назад
Pragnancy nd Thyroid ഇതിന് കുറിച്ച് ഒരു vedio ക്ലിപ് തരാമോ? Pls madam
@kichuskitchen5012
@kichuskitchen5012 Год назад
Doctor sherikkum oru Oru penpuli thanne 😅🙏arenthu vicharichalum Ullas karyam athupadi thanne chirichu kondangu parayum. 👏🏽orupadu samshayangal marikkitti. Eniyum vedio varan kathirikkunnu doctor ❤othiri eshtam💕💕💕💕💕💕
@sathyuks7300
@sathyuks7300 5 месяцев назад
ഞാനും കഴിച്ചിട്ടുണ്ട് ഒന്നും സംഭവിച്ചില്ല. മോൾ മൂന്നാoക്ലാസിൽ പഠിക്കുന്നു
@rkgaming7775
@rkgaming7775 Год назад
Enikk 3 month aayi njn pappaya upperi kazhichirunnu no problem 🥰
@aadhi.lachu24
@aadhi.lachu24 Год назад
പപ്പായയിൽ ഉണ്ടാകുന്ന duty fruity pregnancy starting ഇൽ കഴിക്കാമോ?dr
@shafeekshiyas5133
@shafeekshiyas5133 3 года назад
Maam eenthapzham kzhchlum engna thanneya parayar. Athine patti 1 explain chythu tharanam kto
@mridulaupashmridula251
@mridulaupashmridula251 Год назад
എനിക്കും വളരെ ഇഷ്ട്ടമാണ് .പക്ഷെ 2 മത്തെ pregnancy ടൈം ആണ്.കഴിക്കാമോ
@fgchhffhgghhccg2545
@fgchhffhgghhccg2545 3 года назад
മലപ്പുറത്ത് ഇതിനെ - ക റൂത്ത എന്നാണ് പറയാറ്
@Musivas119
@Musivas119 2 года назад
കർമത്തി
@drfairoosavlogs7503
@drfairoosavlogs7503 Год назад
Karmoosa
Далее
Нарвался на сотрудника ФСБ⚡️
01:00