Тёмный
No video :(

പപ്പാ നാട്ടിൽ നിന്ന് പൊന്നിന് കൊണ്ടുവന്ന സർപ്രൈസ് 🥰 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 54 тыс.
50% 1

Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@sunandaunnikrishnan9440
@sunandaunnikrishnan9440 6 месяцев назад
എന്താ രസം രണ്ടാളും കൂടെ പാടുന്നത് നാട്ടിലെ കറിവേപ്പില എപ്പോഴും നമുക്ക് സന്തോഷം 🥰🥰🥰❤️❤️❤️
@sucyjoseph9465
@sucyjoseph9465 6 месяцев назад
നല്ല. വീഡിയോ , പക്ഷെ ഒരാളുടെ കുറവുണ്ടല്ലോ . 😺 എവിടെ ?
@nishamanoj6016
@nishamanoj6016 6 месяцев назад
അല്ലേലും അച്ചൻമർക്ക് പ്രഷ്യസ് എപ്പോളും മോള് തന്നെ ആണ്❤
@csamuel336
@csamuel336 6 месяцев назад
Where is Simbakuttan? Suresh didn’t bring ഉണക്ക മീൻ for Simbakuttan 😭
@benzygeorge1141
@benzygeorge1141 6 месяцев назад
The duet song was super Missing Simbakuttan in the video❤
@celeenanoble312
@celeenanoble312 6 месяцев назад
❤❤❤❤❤ചക്ക ഹൽവ കൊണ്ടു വരും ❤❤❤❤❤
@rameshgopi7453
@rameshgopi7453 5 месяцев назад
ഉത്തിരി ആയല്ലൊ കണ്ടിട്ട് 😘😂❤🎉പെട്ടി പൊട്ടിച്ചു എല്ലാം കണ്ടു. നമുക്ക് അതൊക്ക ഉത്തിരി ഇഷ്ടം 😂🎉പൂച്ച കുട്ടൻ കണ്ടില്ലല്ലോ
@minijothi6813
@minijothi6813 6 месяцев назад
Adipoli Rani nannayi padi kammal super
@lalithavijayan964
@lalithavijayan964 6 месяцев назад
Super video❤❤🎉🎉God bless you and your family ❤❤❤❤🎉🎉🎉🎉
@user-qp8zx2lm4x
@user-qp8zx2lm4x 6 месяцев назад
സന്തോഷം സന്തോഷം ഒരുപാട് സന്തോഷം. പക്ഷേ കണ്ടപ്പോൾ എന്റെ മനസ്സിൽ എന്റെ കുഞ്ഞിനെ ആണ് ഓർത്തത്‌ ആ പാവം കഴിഞ്ഞ വർഷം പറയാൻ തുടങ്ങിയതാ ഒരു മോതിരം വേണം പപ്പാ എന്ന് ഇത് വരെ പപ്പാ അത് കൊടുത്തില്ല. എന്റെ കുഞ്ഞ് കഴിഞ്ഞ ദിവസവും എന്നോട് അത് പറഞ്ഞു സങ്കടപ്പെട്ടു. മെയ്യ് 21ന് എന്റെ കുഞ്ഞിന്റെ 9th birthday ആണ് അന്ന് ഞാൻ അവൾക്ക് വാങ്ങി കൊടുക്കും 🥰.
@bincymukesh9105
@bincymukesh9105 6 месяцев назад
Pappayudel undayit vangikodukkathathanel thett,alla alude kayyil paisa ilyanjittanel nammal kuttikale paranju manasilakkanam,Karanam ellavardeyum sambathikam orupole allallo,mol nannayi padikkan parayu,gold onnum athra important ayi kuttikalude manasil niraykaruth,thankale kuttayt paranjathallato,ammamarkk epolum makkalude ishtangal nadathan kothiyanu..njanum 3 makkalude ammayanu
@Hiux4bcs
@Hiux4bcs 6 месяцев назад
കുട്ടി 9 years old ആയപ്പോഴേക്കും diamond വേണമെന്നോ മോശമില്ലല്ലോ 🥹കുട്ടിയോട് ജോലി വാങ്യിട്ട് വാങിക്കാൻ പറയു
@diyasreejith1702
@diyasreejith1702 5 месяцев назад
നമ്മുടെ അവസ്ഥ അവർക്കും മനസ്സിലാക്കണം..9 വയസ്സ് elle🙏മോളോട് പറഞ്ഞു മനസ്സിലാക്കണം.... ന്റെ മോൾക്ക് 10 വയസ്സ് ആണ്. അവൾക്ക് ഇഷ്ടപെട്ട എന്തേലും കണ്ടാൽ അവൾ ആദ്യം ചോദിക്കുന്നത് ഇത് വാങ്ങാനുള്ള ക്യാഷ് ഞങ്ങളുടെ കയ്യിൽ ഉണ്ടോ എന്നാണ് . ..... ഇല്ലെങ്കിൽ അവൾ തന്നെ പറയും ഇപ്പോ വേണ്ട ഉള്ളപ്പോ നമുക്കു വാങ്ങാമെന്നു
@user-qp8zx2lm4x
@user-qp8zx2lm4x 5 месяцев назад
@@Hiux4bcs അയ്യോ സാധ ഗോൾഡ് ആണ്
@user-qp8zx2lm4x
@user-qp8zx2lm4x 5 месяцев назад
@@bincymukesh9105 ഒന്നിന് വേണ്ടിയും അങ്ങനെ വാശി ഇല്ല അവൾക്ക്. ഇത് എന്തോ ഒരുപാട് ഇഷ്ട്ടമാണ് ഒരു സാധ മോതിരം. അത് കൊണ്ടാണ് ഒരു വിഷമം അത് വാങ്ങി കൊടുക്കണം എന്ന് എനിക്ക് ഒരു ആഗ്രഹം അത്രയേ ഉള്ളു
@ambilysreedhar1589
@ambilysreedhar1589 6 месяцев назад
Sundarimol❤ you chakkare
@manjuvarghese5197
@manjuvarghese5197 6 месяцев назад
The banana plant behind you looks beautiful. From where you bought them
@ranissaltandpepper
@ranissaltandpepper 6 месяцев назад
Local ഷോപ്പിൽ നിന്നും വാങ്ങിയതാണ്
@babuthekkekara2581
@babuthekkekara2581 6 месяцев назад
Very Nice 👍👍👍❤❤ God Bless Your Family Members Take Care and Prayers 🙏😘🙏🙏👍🙏👍🙏👍😊😊❤❤
@rohinivirgo
@rohinivirgo 6 месяцев назад
Daddy's 💎 for his princess 💝
@josmijomon1161
@josmijomon1161 6 месяцев назад
God bless you your family
@user-cv2fl2so2v
@user-cv2fl2so2v 6 месяцев назад
Ella veetilum pappamarkku special penkuttikalanu
@alphonsajerlin4214
@alphonsajerlin4214 3 месяца назад
God bless you all ❤
@sujadesai9725
@sujadesai9725 6 месяцев назад
Very nice ear studs
@varshavenu8961
@varshavenu8961 6 месяцев назад
എവിടെ സിമ്പക്കുട്ടൻ???
@user-dt7pb3uk6j
@user-dt7pb3uk6j 6 месяцев назад
Hi..ponnu...God bless
@sumiabraham6244
@sumiabraham6244 5 месяцев назад
Chechide hospitalil nurse vacancy undo?
@Anamikaanoob
@Anamikaanoob 6 месяцев назад
❤❤❤ ponnuchechi... കമ്മൽ നന്നായിട്ടുണ്ട്.... 🥰
@spicedup4726
@spicedup4726 6 месяцев назад
Nice video everybody is included 👍🏼
@sapnajoe
@sapnajoe 6 месяцев назад
Very good video ...
@ambilykunje1597
@ambilykunje1597 5 месяцев назад
Oru Cheryl diamond Raniyku cagamayirunnu❤
@manusworldm5506
@manusworldm5506 6 месяцев назад
How are you dears ❤️
@user-dt7pb3uk6j
@user-dt7pb3uk6j 6 месяцев назад
Simbaaaaaakutattaaaaa where r u...misss uuu
@sethunathr2821
@sethunathr2821 6 месяцев назад
ഈ വീഡിയോ ഇഷ്ട്ടമായി.. എന്നാലും ഉണ്ണി കുട്ടന് അൽപ്പം വിഷമമായോ...? 🤔... ❤️
@rajimankuzhiyil5266
@rajimankuzhiyil5266 6 месяцев назад
Pattu super
@vidyaunni3866
@vidyaunni3866 6 месяцев назад
Hey my dear ponnus❤😍
@rajimankuzhiyil5266
@rajimankuzhiyil5266 6 месяцев назад
Suresh sir njgalude shopil ninnu medicha pipsinte pazhyakala muttaikal
@sujasam292
@sujasam292 5 месяцев назад
ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഒത്തിരിയു കൊണ്ടുവന്നു ഞങ്ങള്‍ ഇപ്പോൾ വന്നതെ ഉള്ളൂ
@minithomas669
@minithomas669 6 месяцев назад
Chips kada ചങ്ങനാശ്ശേരി sha steel കടയുടെ അടുത്തുള്ളതാണോ ❤
@ranissaltandpepper
@ranissaltandpepper 6 месяцев назад
Yes
@Hiux4bcs
@Hiux4bcs 6 месяцев назад
Diamond earrings 70000 ആയി കാണുമല്ലോ
@nikitanaem19
@nikitanaem19 6 месяцев назад
Bus stand nte opposite 2 bakery undu. greens and St. George, ithil ethanu?
@ranissaltandpepper
@ranissaltandpepper 6 месяцев назад
രണ്ടുമല്ല. ...ksrtc യിൽ നിന്ന് വാഴൂർ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ
@user-mx8gk3st2m
@user-mx8gk3st2m 5 месяцев назад
*നാട്ടിൽ നിന്ന് ഉള്ള പെട്ടിയിൽ പതിവ് ആയി വീട്ടിലെ നാടൻ കോഴിമുട്ട കൊണ്ട് പോകുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്... ചോദിച്ചാൽ ആളെ പരിചയപ്പെടുത്താം..😅!!!*
@sudheesha.k820
@sudheesha.k820 5 месяцев назад
Hi rani nd family
@savithak.g6127
@savithak.g6127 6 месяцев назад
❤️❤️
@sreejasundar2731
@sreejasundar2731 6 месяцев назад
Raniye kanubolthanne oru posirive viba
@sumiabraham6244
@sumiabraham6244 5 месяцев назад
Hi chechi
@jayanthypradeepkumar3540
@jayanthypradeepkumar3540 6 месяцев назад
Monenda engane
@godliroy639
@godliroy639 6 месяцев назад
❤❤❤
@sindhumoln134
@sindhumoln134 6 месяцев назад
❤❤❤❤❤❤
@sree4309
@sree4309 6 месяцев назад
സിമ്പകുട്ടനെ കൂടെ കൂട്ടാമായിരുന്നു....
@sherlyjohn6758
@sherlyjohn6758 6 месяцев назад
Love you family❤
@anithagt6781
@anithagt6781 6 месяцев назад
Hiii
@safiyakm2467
@safiyakm2467 6 месяцев назад
സുരേഷ് ആനയെ കൊണ്ടുപോയ സ്ഥിതിയ്ക്ക് രണ്ടു കടുവകളെക്കൂടി കൊണ്ടുപോകാമായിരുന്നൂ..........🕺
@sumodhsamuel9497
@sumodhsamuel9497 6 месяцев назад
Suresh nalla look ayi
@sulochanap8811
@sulochanap8811 6 месяцев назад
Curry leaves duty aidchello.
@jayanthypradeepkumar3540
@jayanthypradeepkumar3540 6 месяцев назад
Vannam vachu suresh
@josmijomon1161
@josmijomon1161 6 месяцев назад
Sima kuttan avida
@jiswinjoseph1290
@jiswinjoseph1290 6 месяцев назад
മാണിക്യ kallu തരാമോ.. ഓഹോ 😀
@bprabheesh6240
@bprabheesh6240 6 месяцев назад
❤❤❤
@raginisuresan560
@raginisuresan560 6 месяцев назад
❤️❤️❤️
Далее
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 113 тыс.
Кого из блогеров узнали?
00:10
Просмотров 547 тыс.
UK യിലേ Newly built home tour ❤️
21:26
Просмотров 27 тыс.