Тёмный

പപ്പ കൊണ്ടുവന്ന പെട്ടി പൊട്ടികലും❤️വാവക്കൊരു സർപ്രൈസും😱Vlog/357❤️ 

Unnivava Vlogs
Подписаться 438 тыс.
Просмотров 1,1 млн
50% 1

Instagram:-geethukrishna_05
neethukrishna_04
mini_krishna_84

Опубликовано:

 

17 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@lubna__.
@lubna__. 2 года назад
ഗൾഫിൽ പോയി വരാനും ഇത് പോലെ പെട്ടി പൊട്ടിക്കുന്നതും കാണാനും ഭാഗ്യമില്ലാത്ത വീഡിയോ കണ്ട് നോക്കിയിരിക്കുന്ന ലെ ഞാൻ 🙄😔
@rameesarafeeq7555
@rameesarafeeq7555 2 года назад
Edooo ee pettipottikkal oru arang aanelum gulfilott pokumboo ulla aa oru manasikavastha undallo😭😭😭😭💔💔💔sahikkan pattilladooo Ee pettipolikkal kittunna oru happiness athokke koodipoyal 2 masam okke kittullu😒baakki angott oru neettala😭
@hazimrehan1a33
@hazimrehan1a33 2 года назад
@@rameesarafeeq7555 സത്യം
@ummayum-monum-fans6742
@ummayum-monum-fans6742 2 года назад
Correct
@snehasneha5053
@snehasneha5053 2 года назад
Same to you
@lubna__.
@lubna__. 2 года назад
@@rameesarafeeq7555 ഇത്തയുടെ hus gulfilano
@azmiashru7120
@azmiashru7120 2 года назад
എല്ലാ ഗൾഫുകാരുടെ പെട്ടിയിലെ സ്ഥിരം സാദനം കോടാലി തൈലം 😄🥰
@aminnymalubaba2643
@aminnymalubaba2643 2 года назад
Sathiyam
@swaroopajijesh4164
@swaroopajijesh4164 2 года назад
സത്യം. ടൈഗർ ബാം ഉണ്ടാകും😊
@divya05393
@divya05393 2 года назад
Correct😂😂😂 പിന്നെ സോപ്പ്‌ വിട്ടു പോയോ?
@divya05393
@divya05393 2 года назад
@@swaroopajijesh4164 അതും ശരിയാണ് 😊😂
@mufidhashajeer6052
@mufidhashajeer6052 6 месяцев назад
😂
@sruthisruthi7917
@sruthisruthi7917 2 года назад
എത്രയോ മാസത്തെ അധ്വാനത്തിനു ശേഷം രണ്ടു മാസo കുടുംബത്തിൻ്റെ കൂടെ,, ഓരോ പ്രവാസിയുടെയും പെട്ടി തുറക്കലിനു പിന്നിലും കഠിനാധ്വാനത്തിൻ്റെ കഥയുണ്ടാകും. അതിലുള്ള ഓരോ കുഞ്ഞു സാധനത്തിലും അവരുടെ സ്നേഹത്തിൻ്റെ കരുതലുണ്ടാകും... 🥰😍
@socratesphilanthropy4937
@socratesphilanthropy4937 Год назад
Valere sheriyum ennaal aarum purathu kaanikkatha sathyam
@farishacs7744
@farishacs7744 2 года назад
ഇതൊക്കെ കാണുപ്പോൾ എന്റെ വാപ്പിച്ചിനെ miss ചെയ്യുന്നു 🙂...
@ana_xss_2
@ana_xss_2 2 года назад
ante vAppayum gulfil ano
@farishacs7744
@farishacs7744 2 года назад
@@ana_xss_2 Athe... Varupol ithu pole petti pottikalum muttayi thinnalum okke aanu 🥰
@ana_xss_2
@ana_xss_2 2 года назад
@@farishacs7744 aysheri😅😅😅
@shahneeyy.__
@shahneeyy.__ 2 года назад
🥺💯🙂
@ana_xss_2
@ana_xss_2 2 года назад
@@shahneeyy.__ ☾︎ꨄ︎☽︎
@4_meen_._
@4_meen_._ 2 года назад
'അമ്മ കുറച്ചു കൊഞ്ചൽ undo thonniyavar pls like
@anupamaaneesh9104
@anupamaaneesh9104 2 года назад
Avar konjikkottado avar aka onnich 60 days aa, athum 2 year koodumbol ... ath anufavikkanam apple ariyoo
@vijivvijayan3748
@vijivvijayan3748 2 года назад
@@anupamaaneesh9104 exactly 👍🏻
@flower2001
@flower2001 2 года назад
സന്തോഷം കൊണ്ട
@tdloopzgaming6024
@tdloopzgaming6024 2 года назад
Sathyam...enikk thonninddd🤢
@crazytalks2847
@crazytalks2847 2 года назад
Athin ningalk ntha
@aneesfamilyworld9799
@aneesfamilyworld9799 2 года назад
makkaleee ethokke ഉണ്ടാക്കാൻ പപ്പ എന്തോരം പാട് പെട്ട് കാണും 😢മക്കളുടെ സന്തോഷം ആണ് allam. ethonnum kazhichittalla പ്രവാസി evida നില്‍ക്കുന്നത്
@aiswaryaraveendran2749
@aiswaryaraveendran2749 2 года назад
ആ അച്ഛൻ അവിടെ ഒറ്റക് കഷ്ടപെടുന്നത് മുഴുവനും ഈ സന്തോഷം നിങ്ങളുടെ മുഖത് കാണുമ്പോ ആ കഷ്ടപ്പാടൊക്കെ മറക്കും❤always be healthy appa❤
@shibushiboo9225
@shibushiboo9225 2 года назад
പ്രവാസം പ്രയാസമാണെന്ന തോർത്താൽ നീണ്ട 13 വർഷ പ്രയാണം തുടരുന്ന ഞാൻ 'ഫൈറ്റിൽ നിന്നും നാട്ടിലെത്തി പുറത്തേക്കിറങ്ങുമ്പോഴുള്ള നമ്മുടെ നാടിൻ്റെ മണവും പ്രീയപ്പെട്ടവരെ നേരിൽ കാണാനുള്ള ഒരാവേശവും, പിന്നീട് വീട്ടിലെത്തി ആ സന്തോഷം പങ്കിടുന്ന രംഗം പ്രവാസിയായ ആർക്കും മറക്കാൻ പറ്റില്ല
@shibushiboo9225
@shibushiboo9225 2 года назад
Bahrain പ്രവാസി
@faseelafameesh7778
@faseelafameesh7778 2 года назад
ഇനി നിങ്ങൾ പപ്പയുമായി എങ്ങോട്ടേലും tour പോണത് കാണണം.. Waiting🥰🥰
@Annasophy219
@Annasophy219 2 года назад
Athe ennit mammiye hospital ഇല്‍ kond po😘😍😍❤️
@kunjuzz2097
@kunjuzz2097 2 года назад
@@Annasophy219? Enthin
@Annasophy219
@Annasophy219 2 года назад
@@kunjuzz2097 kazhija day ഇല്‍ മമ്മി ude bday gift te vdo ittarunallo അതിൽ parajallo hospital ഇല്‍ pokunna kariyam
@__vismayx__
@__vismayx__ 2 года назад
Unnikk xm allea
@kunjuzz2097
@kunjuzz2097 2 года назад
@@Annasophy219 Oh
@MohammadShanid-rm1sx
@MohammadShanid-rm1sx 2 года назад
ഈ വീഡിയോ കാണുമ്പോൾ പാവങ്ങളുടെ മനസ്സിൽ ntavum അവസ്ഥ
@aneettaroy4209
@aneettaroy4209 2 года назад
Mummyde faceil entha santhosham... ♥️🥰 Sneham athu alle ellaam... ♥️🥰
@aneettaroy4209
@aneettaroy4209 2 года назад
Video trendingil aanalo..🙌🏼❤‍🔥🥰
@majeedap6560
@majeedap6560 2 года назад
Addipoli 🤟😁
@mallureels2.036
@mallureels2.036 2 года назад
അവിടെ ഉള്ള എല്ലാ സാധനകളും ഉണ്ടല്ലോ... 😂😂🤩ഇത്രേം വൈയിറ്റ് ഉള്ള ബാഗ് കൊണ്ട് വന്ന പപ്പയെ ഞാൻ സമ്മതിച്ചു... 😂💕🤩🔥
@user-tm3rv3ye8i
@user-tm3rv3ye8i 2 года назад
പെട്ടി പൊട്ടിക്കുമ്പോൾ മക്കൾക്കുണ്ടാകുന്ന സന്തോഷം പല തവണ കണ്ടിട്ടുള്ള ലെ ഞാൻ 😀😀
@suneks4276
@suneks4276 2 года назад
പ്ലാസ്‌ക് ബുദ്ധി സൂപ്പർ 👌👌 പൊട്ടുകയുമില്ല ഞങ്ങൾക്ക് ചിരിക്കാനുമായി 😂
@richukk3807
@richukk3807 2 года назад
A pappante കഷ്ടപ്പാട് ആ സദാനങ്ങളൊക്കെ
@noushidanoushi7626
@noushidanoushi7626 2 года назад
Vava oru pappakutty aanennu thonnunnu.pappa vannappol vava onnoode usharayi
@sajnasalih3551
@sajnasalih3551 2 года назад
ചേച്ചിക്ക് കണ്ണട വച്ചപ്പോൾ ഒരുപാട് പ്രായം തോന്നിക്കുന്നു
@anfi9627
@anfi9627 2 года назад
Soooper....pappa nalla comedy aanallo mummy ku pappa vanathkond nalla santhosham ath face il kanam pinne unni vavakum🥰😇😍
@m4malayaliezzz
@m4malayaliezzz 2 года назад
How many pravasi friends watching this...feeling special... Pravasiye mansilakan patiyal avide success 🙌
@hellooohellooo9400
@hellooohellooo9400 2 года назад
Njan
@m4malayaliezzz
@m4malayaliezzz 2 года назад
@@hellooohellooo9400 ☺☺
@snp-zya
@snp-zya 2 года назад
വീട്ടിലെ ആരെങ്കിലും ഇങ്ങനെ ലീവിന് വന്നാൽ പെട്ടെന്ന് ദിവസം പോകല്ലേ എന്ന് പ്രാർത്ഥിക്കും.. പക്ഷേ നേരെ തിരിച്ചായിരിക്കും😕 എല്ലാവരും നല്ല ഹാപ്പി ആലോ.. പൊളിക്ക്❤️
@kadeejathqubra3626
@kadeejathqubra3626 2 года назад
Inda
@rishafebinrasheed3123
@rishafebinrasheed3123 2 года назад
hi
@suneks4276
@suneks4276 2 года назад
ആഹാ കമന്റോലിയെ കണ്ടിട്ട് കുറെ ആയല്ലോ.
@sruthisudarsanan6073
@sruthisudarsanan6073 2 года назад
Ividundarunnoo sahoo☺️😉
@mammu2352
@mammu2352 2 года назад
Onn insta id kittoppa inghel onn follow cheyyana comment king alle 😍😍❤
@malavikaks4895
@malavikaks4895 2 года назад
Unnide chiri valare bor aanu kelkumbo enthoo pole thonnunnu aa chiri onn kuracha nallathayirikum
@angel-ht7es
@angel-ht7es 2 года назад
എല്ലാവരും കൂടെ mallu ഫാമിലിയുടെ വീട്ടിൽ പോവണം അതിൻെറ വീഡിയോ ഇടണം
@nasarperambra9395
@nasarperambra9395 2 года назад
ഹലോ പെട്ടി പൊട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ നാട്ടിൽ എത്തിയത് പോലെ തോന്നി. ഇതെന്താ സ്പ്രൈ കച്ചവടം തുടങ്ങുന്നുണ്ടോ. പെട്ടി പൊളിക്കൽ പൊളിച്ചു.
@sonasonu3208
@sonasonu3208 2 года назад
ഒരു പ്രവാസി നാട്ടിൽ വന്ന സതോഷം നിറയെ ഉണ്ട് ഉണ്ണി വാവയുടെ അച്ഛന്റെ മുഖത്ത് 😊 എന്റെ അച്ഛന്റെ അതെ സ്വഭാവം തന്നെ നിങ്ങളുടെ അച്ഛനും 😁 ഞങ്ങളും 2 പെൺകുട്ടികൾ ആണ്.. ഞാനും ചേച്ചിയും അമ്മയും അച്ഛനും കൂടെ ഇത് പോലെ തന്നെ ആണ് പെട്ടി പൊട്ടിക്കാറ് 😊😊 അതെല്ലാം ഓർമ്മവരുന്നു 🥰 Happy fam❤️
@sreyaworld2693
@sreyaworld2693 2 года назад
Athea❤
@syamilihari1240
@syamilihari1240 2 года назад
Pappa flaskil vachathu adipoli.. laughing alot😘😘🥰
@athmikababys9816
@athmikababys9816 2 года назад
ഇതുവരെ ഒരു പെട്ടി പൊട്ടിക്കൽ കണ്ടിട്ട് പോലുമില്ല 😢
@suneks4276
@suneks4276 2 года назад
എന്റെ മനസിലെ പപ്പ ഇങ്ങനെ അല്ലാട്ടോ. ഈ പപ്പ ആളൊരു പാവത്താൻ ആണല്ലോ
@sidusinu8195
@sidusinu8195 2 года назад
എനിക്ക് വേണ്ടത് സ്പ്രേ പിസ്ത ബദാം ടിഷു ചോക്ലയ്റ്റ് കൊറിയർ അയച്ചോളിൻ 😄🤩🤩
@saranyarajs6405
@saranyarajs6405 2 года назад
😂😂😂😂
@btechmami8483
@btechmami8483 2 года назад
ആദ്യായിട്ട ഗൾഫ് പെട്ടി പൊട്ടിക്കുന്നത് കാണുന്നത് 😃
@mariyambikp2139
@mariyambikp2139 2 года назад
Pappa vannapo mummy active ayy😅🤩❤
@anakhapramod6589
@anakhapramod6589 2 года назад
Congrats 200 k🥰🥰🥰🥳🥳🥳🥳🥳🤩🤩🤩🤩🤩 pappayum undalo epm so 200 k celebrate chynm kto
@avani0763
@avani0763 2 года назад
Ithoke kaanumbo aarum purath illatha njn🙂🥲🚶🏻‍♀️
@nizamnizamu3582
@nizamnizamu3582 2 года назад
Love youu mummy,pappa, Unni chechi,vava chechi Pappa vannathinu shesham video kal polikkum yennu vicharikkunnu
@cutecandy000
@cutecandy000 2 года назад
Ithokke kanumbol ente vappineyum Brotherineyum miss cheyyuva 😶💫
@joy3621
@joy3621 2 года назад
ഈ വീഡിയോ കാണുന്ന പ്രവാസി ആയ ഞാൻ. ഇങ്ങനെ പൊട്ടി പെട്ടിക്കുമ്പോൾ എന്ത് സന്തോഷം ആണ്.
@smithaarun7622
@smithaarun7622 2 года назад
ഞാനും പ്രവാസി
@joy3621
@joy3621 2 года назад
@@smithaarun7622 ആണോ 👍👍👍👍
@smithaarun7622
@smithaarun7622 2 года назад
@@joy3621 അതെ
@joy3621
@joy3621 2 года назад
@@smithaarun7622 എത്ര വർഷം ആയി
@smithaarun7622
@smithaarun7622 2 года назад
@@joy3621 5 വർഷം
@munimanu3826
@munimanu3826 2 года назад
Subscribed onnulye😜😜😜😘😂😂😂😂pappa. Ini ulla video super ayirikum.
@Misriya954
@Misriya954 2 года назад
Cute Family ❤
@hananshah.fangirl
@hananshah.fangirl 2 года назад
Ente uppa yum konduvarunna same sadhanangl unnivavayude pappyum konduvvannath kandappol valare sandhosam thonni😍🥺❤️❤️❤️🥰🥰🥰🥲
@hudhafathima918
@hudhafathima918 2 года назад
Second Pappa❤
@sivanis165
@sivanis165 2 года назад
Pappa adipoli vibe enni polikkum
@kadeejaayoob8713
@kadeejaayoob8713 2 года назад
Love you unni vava💖💖💫
@medhac4740
@medhac4740 2 года назад
Pappa വന്ന video trending 8, പെട്ടി പൊട്ടിക്കുന്നെ trending 6🙌🏻🙌🏻🙌🏻✨️✨️✨️😍😍😍💥💥💥💥
@maluzworld4902
@maluzworld4902 2 года назад
Enik unni chechinem vava chechinem kananam ennund 😩😚💕 enik athryak ishtta chechimaree😚💕💕👩‍❤️‍💋‍👩💝
@mallureelsfav8842
@mallureelsfav8842 2 года назад
Vannavand najn oodi etti❤❤ nikkale enikk vayakara ishataan
@Nevin_the_real_rockstar
@Nevin_the_real_rockstar 2 года назад
Mummy pappa vannapaul cherriya kochungalaa pollaa ayyi❤😍🥰❤🥰😇😜😝🤭😌
@suneks4276
@suneks4276 2 года назад
അത് അങ്ങനെ തന്നെ അല്ലേ. ഇതൊക്കെ കാണുമ്പോൾ എന്റിക്കനെ മിസ്സ്‌ ചെയ്യ
@sriyaslifestyle4321
@sriyaslifestyle4321 2 года назад
ഞാൻ എല്ലാ വിഡിയോസും അടിച്ചു നോക്കി ഫുള്ളും കാണുകയാ ഇന്ന് ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടായി sbcrb ചെയ്തു ഇനിയും കാണാൻ interest കൂടി വരികയാ. ഗൾഫിൽ നിന്ന് വരാനും ആളില്ല പോകാനും ആളില്ലാത്ത എനിക്ക് ഇതൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി
@Zahra_angel124
@Zahra_angel124 2 года назад
Mummy pappa vannappo sherikum kuttikale poleyayallo🥰ellarum anagneyanalle njanum angana avrde munnil nammaloru kuttikale poleya😁❤️
@najiyaansar3241
@najiyaansar3241 2 года назад
Crct aan 💯
@javadhanahas9612
@javadhanahas9612 2 года назад
Sathyam Njaanum anganeyaaaa
@shebijaseem8889
@shebijaseem8889 2 года назад
Crt aan 😀
@munnarafi732
@munnarafi732 2 года назад
S
@shabas8016
@shabas8016 2 года назад
സത്യം
@abdurahoof7506
@abdurahoof7506 2 года назад
നോമ്പ് നോറ്റ് ഇത് കാണുന്നവർ undo
@farsanamujeeb7863
@farsanamujeeb7863 2 года назад
Unni vayangara over aa...vava very cute
@delna1203
@delna1203 2 года назад
Hai pappa vanno🥳🥳🥳pappa look💝💝💝💝
@sreelekshmi5480
@sreelekshmi5480 2 года назад
Ethu kastapettanale ee pavam achan ethoke kond vane 🥰🥰🥰🥰
@kshethrakshethra3726
@kshethrakshethra3726 2 года назад
എനിക്ക് അറിവ് വന്ന കാലം തൊട്ടൊരു ആഗ്രഹമാ പെട്ടി പൊട്ടിയ്ക്കുന്നത് കാണാൻ ഇപ്പോൾ സാധിച്ചു എനിക്ക് എന്തെങ്കിലും തരുമോ
@archanajayan4223
@archanajayan4223 2 года назад
Unni chakana miss cheyitu 🥰 Pappa vanapo Polichu♥️
@nehababu8169
@nehababu8169 2 года назад
കല്ല് മിട്ടായി 😋😋😋
@btsarmylovemyself5902
@btsarmylovemyself5902 2 года назад
Trending 6 anu nammude Papa vanna vlog 💖
@sumayyasajna2921
@sumayyasajna2921 2 года назад
Uffff settt feel anu😌🔥idhu excitement anu 😌😍same as idhan enta vtlum.. 💕
@arjunv5103
@arjunv5103 2 года назад
Hi unni vava ❤️lovely family ❤️✨️
@hasnasalim5072
@hasnasalim5072 2 года назад
പപ്പന്റെ ഫ്ലാസ്ക് ഐഡിയ സൂപ്പർ
@kichuSana2519
@kichuSana2519 2 года назад
Aha 5 on trending 👏👏👏👏
@dreamgirl0405
@dreamgirl0405 2 года назад
Ellarum enth santhoshathila ennum egane thanne ni la nilkatte❤😍🥰
@Arya-ds6mc
@Arya-ds6mc 2 года назад
Happy to see you all together 💕 Happy frame ❤️
@mhdnihal5509
@mhdnihal5509 2 года назад
ok
@UnicornGurl-ph3cs
@UnicornGurl-ph3cs 2 года назад
Niggale vidio Adhyayitt kanan sooper 😍
@Amina_amiii1234
@Amina_amiii1234 2 года назад
2 lack subscribers aavarayi congratulations 👏
@neerajavv3055
@neerajavv3055 2 года назад
Sound clear ila onum manasilavunila parayunathu. Next video ready akanam. Karanam ningalude videos eniku nalla ishttam anu
@gopikakattil3393
@gopikakattil3393 2 года назад
അങ്ങനെ ഉണ്ണിയുടെ വായിൽ നിന്ന് (എനിക്കോ) 31:11 എന്ന് വീണു ഉണ്ണി എനിക്ക് എന്ന് ഒരിക്കലും പറയില്ല ഉണ്ണിക് ഉണ്ണിക് എന്നാ പറയാ... 😁🚶‍♀️
@stishastephen6235
@stishastephen6235 2 года назад
Unni chekkane miss aavunnu 🥺🥰
@mohammedhaadi898
@mohammedhaadi898 2 года назад
Happy famly🥰🥰👍nice video
@medhac4740
@medhac4740 2 года назад
Yoooooo. Video trending 6 ill aayee🙌🏻🙌🏻💥⚡️
@hadikhanrafi3744
@hadikhanrafi3744 2 года назад
Love you unni vava🥰
@anumoninni2275
@anumoninni2275 2 года назад
Chocolate, pista,സ്പ്രൈ, badham...കൊറിയർ അയച്ചോളീം 😋
@Amalv2vlogs
@Amalv2vlogs 2 года назад
Last paranja dilogue nku ishtayila pulli kastapett kondu Vanna sadhanagl vazhi kondu poi vikkam enn prnjath moshayi poi
@neethurajesh5912
@neethurajesh5912 2 года назад
Polikkkk mklee 😍😍😍😍
@Liba02
@Liba02 2 года назад
Cutely fam🥰😍🦋🥺❤
@muhsina.t2494
@muhsina.t2494 2 года назад
11 on trending👍👍👍😍
@anfi9627
@anfi9627 2 года назад
Oru shopil keriya feel ningalde ee vlog kandappol🤩🤩🤩
@ayfunasainaba1563
@ayfunasainaba1563 2 года назад
Love youu 💞mummy, pappa, unni, vava🍭💋
@sunijainuvlogs9166
@sunijainuvlogs9166 2 года назад
Pappaa poli aannn
@ashikaashika583
@ashikaashika583 2 года назад
Pappede sound cheruthan 😍 nice family 🥳lvu unni vave mammi pappa 😙😌
@aleeshashaji9054
@aleeshashaji9054 2 года назад
congrates for 2ook subscribers
@madhavajayan5278
@madhavajayan5278 2 года назад
congrats 200k in 1 week ....💕
@ramishashagith7894
@ramishashagith7894 2 года назад
ഇതാണ് മക്കളെ ഗൾഫിൽ ഉള്ള വിഷു കണി 😂
@remyaprasad
@remyaprasad 2 года назад
ഇന്ന് പപ്പയാണ് താരം
@dharshankottayi5577
@dharshankottayi5577 2 года назад
Adipoli.enjoy.makkale.enjoy
@ashmilsameer2212
@ashmilsameer2212 2 года назад
Mummy yude top adipoli,meesho aano moov vayassaya aalk athpolichu njan idakide use cheyyarund pandoke vayassaya aalk mathiyayrnnu ippol ellarkkum back pain okke alle
@jayangolden5820
@jayangolden5820 2 года назад
പെട്ടി തുറക്കൽ സൂപ്പർ
@febyabhi
@febyabhi 2 года назад
Polichalo unni allam adiki vekunne kanan nalla rashamund🥰🥰🥰🥰
@aavniyamvlogs5050
@aavniyamvlogs5050 2 года назад
ഇതൊക്കെ കാണാൻ നല്ല resa. Ithindeyokke വില കേട്ടാൽ അതിലും resa
@Nichunajunyzu
@Nichunajunyzu 2 года назад
Ithalam kanumpoo Anik Entaa uppaanaa Miss chayunuuu uppa gulf illanuu
@rockyrock1034
@rockyrock1034 2 года назад
Aha FOGG nallatu aanu njan use chaitattindu full spray aanu air kurava.. verai body spray yil majority air aanu.
@bindhubabu4880
@bindhubabu4880 2 года назад
Wow. Very nice family
@uppummulakumfangirls6068
@uppummulakumfangirls6068 2 года назад
Laste Unni pappa kotuvanee sadangle kanikumboo Tom sounds pole parnjede enike isthamayiudoo❤️❤️❤️
@sanu_neymar_jr
@sanu_neymar_jr 2 года назад
Pappa poliyanu 💞💞💞💞💞❤❤💞💞💞❤💞😍
@saratponnus1148
@saratponnus1148 6 месяцев назад
Eye experience Queen vavachi 😊😊
@Praveena_shyju10
@Praveena_shyju10 2 года назад
Lovely family love you all🥰❤
@AmmuAmmu-oc7pn
@AmmuAmmu-oc7pn 2 года назад
പപ്പ ഇഷ്‌ടം ❤
@snehark09
@snehark09 2 года назад
Happy Family❤️
@sajithtechy5089
@sajithtechy5089 2 года назад
Uncle super look
@riyafathimamk6497
@riyafathimamk6497 2 года назад
Loveley fam💞💞💞 lovely all💖
@Mehak_zan
@Mehak_zan 2 года назад
Inganonnum kond tharan aarum gulfil illatha ith kaanunna njaan 😌😌😌
@preciouspearl7513
@preciouspearl7513 2 года назад
Nice fmly 🥰🥰
@diludilpazimali.
@diludilpazimali. 2 года назад
Pappa vannapol mammy onnumkodi sundariyayi
Далее
DUBAI പെട്ടി "UNBOXING" ❤️
28:50
Просмотров 1,2 млн