വണ്ടി ഇറക്കിയപ്പോ ഒരുപാട് സന്തോഷായി 🥰ചെറുക്കാന്‍ വേറെ ലെവല്‍ ആയി തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം🥰 ഇനി വീഡിയോ പവര്‍ ആകണം 🥰സനല്‍ bro ♥ ഒരുപാട് ഹാപ്പി അല്ലെ 🥰🥰 390/220 ഉയിര്♥️
Bro friend Aloyy Black Akkanam പിന്നെ ഫ്രണ്ടിലെ ഹാൻഡ് ഗാർഡ് മാറ്റി ലിവർ ഗാർഡ് കേറ്റണം, പിന്നെ ആർസിബി മാസ്റ്റർ സിലിണ്ടർ കേറ്റണം, വണ്ടി PPF ചെയ്യണം ALL THE BEST BRO എല്ലാം പഴയത് പോലെ ഉഷാറായി പവർ ആയി വരട്ടെ💥🤩💯