Тёмный

dreem bike സ്വന്തം ആക്കി ഇനി കളികൾ വേറെ ലെവൽ || tha real DUKE SANAL|| 

duke Sanal
Подписаться 278 тыс.
Просмотров 294 тыс.
50% 1

moto value video link
• 6 Years Dream Bike Del...
‪@HimalayanMoosa‬
‪@charlied400‬
‪@yellowcruiser8641‬
Dukesanal: Instagram link 🔗 / duke_sanal
Facebook link 🔗 / sanal.lal.148
E-mail sanallal690@gmail.Com
Camera #GoPro_hero_8
#duke_390
#duke_390_lunch
#duke_390_bs6
#duke_390_ showroom_lunch

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@dukeSanal
@dukeSanal 3 года назад
😁ഞാൻ ഈ വീഡിയോ കണ്ട് വീണ്ടും കരഞ്ഞു സൂപ്പർ ഡാ duke sanale 😘😘😘poli
@mohammedmuneer2689
@mohammedmuneer2689 3 года назад
😄😁
@macrovlogs2781
@macrovlogs2781 3 года назад
😂😂
@faisalmuhammed8571
@faisalmuhammed8571 3 года назад
😍😍😍
@legendpdx9629
@legendpdx9629 3 года назад
🤣😂
@shadeofgrey7895
@shadeofgrey7895 3 года назад
Vallatha jathiyeee pwoli daa
@MOTORVAULT
@MOTORVAULT 3 года назад
Ni നമ്മട ചങ്ക് ആണെടാ മുത്തേ ഇതുവരെ ഇത്രയും നാളായിട്ടും കൂടെയുള്ള ഉള്ള ഒരു യൂട്യൂബ്റും ഒന്നിനും നമ്മളെ വിളിച്ചിട്ടിലാരുന്നു പക്ഷെ നീ എന്നെ വിളിച്ചു. ഇനി കൊല്ലം അല്ല കാസറഗോഡ് ആണേലും ഞാൻ വരും 😘😘😘ANYWAY പൊളിക്ക് ride safe💥
@iam_the_xlr8545
@iam_the_xlr8545 3 года назад
🔥
@adarshsuresh3674
@adarshsuresh3674 3 года назад
Bilal bro
@zero_7316
@zero_7316 3 года назад
Kasaragod വരുന്നെങ്കിൽ എന്നെ വിളിക്കണേ 😘😘
@AKSHAY__POPZ__
@AKSHAY__POPZ__ 3 года назад
Uyir
@ashaprasad2126
@ashaprasad2126 3 года назад
Haloo 😯
@theju1221
@theju1221 3 года назад
ഒരാളുടെ വണ്ടി complaint ആയപ്പോൾ സങ്കടം വന്നതും ഒരാൾ വണ്ടിയെടുത്തപ്പോൾ ഇത്രയും സന്തോഷിച്ചതും ഇപ്പോഴാണ്
@arjunkrishna943
@arjunkrishna943 3 года назад
Truth❤️
@dukeSanal
@dukeSanal 3 года назад
😁😘😘 Thanks bro
@vibinmfc9280
@vibinmfc9280 3 года назад
True
@adithyan3815
@adithyan3815 3 года назад
Sathyam ithreem hart touching aayittolla mattoru karyavumilla
@bineeshss6614
@bineeshss6614 3 года назад
Sathyam
@shamil5947
@shamil5947 3 года назад
ബസ്സിന്‌ വന്ന ചെക്കന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️❤️ 390 ആണെന്ന് ഒരിക്കലും പ്രധീക്ഷിച്ചില്ല ❤️❤️❤️💥💥💥
@dukeSanal
@dukeSanal 3 года назад
😁😘😘
@Abhi_ram.x
@Abhi_ram.x 3 года назад
ഒറ്റക്ക് ബസിൽ കേറി ഷോറൂമിൽ വന്ന അജാസ് bro ഒരേ പൊളി
@SalmanSalman-es2my
@SalmanSalman-es2my 3 года назад
👍⚡️
@twister6925
@twister6925 2 года назад
😹💥💥
@dailyreels9421
@dailyreels9421 3 года назад
ദെയിവമേ ഇതുപോലെ ഒരു ദിവസം നമുക്ക് എല്ലാവര്ക്കും വരട്ടെ 😊😊😊
@sumeshhsuresh1834
@sumeshhsuresh1834 2 года назад
Nadakuvo bro🙂
@DarkBoyGaming
@DarkBoyGaming 3 года назад
എന്തൊക്കെ പറഞ്ഞയാലും 220സനൽ മച്ചാന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ഓളങ്ങൾ അത് വേറെ തന്നെയാണ്. അതുപോലെ ആകട്ടെ ഇതും എന്ന് ആശംസിക്കുന്നു..!!🖤
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 года назад
Nammale chekkana
@zafin.k2126
@zafin.k2126 3 года назад
Charlie 😍😍😍
@touristpsychos8234
@touristpsychos8234 3 года назад
Enge ponalum nee undallo
@dukeSanal
@dukeSanal 3 года назад
😁❤❤
@__-gz3bp
@__-gz3bp 3 года назад
ഏത് duke എടുത്താലും നമ്മടെ 220ചെറുക്കന്റെ തട്ട് താണ് തന്നെ ഇരിക്കും, ഇനി അവന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്നു❤
@charlied400
@charlied400 3 года назад
സനലിന്റെ സന്തോഷം കണ്ണ് നിറച്ചു കാണാനുള്ള ഭാഗ്യം കിട്ടി എനിക്ക്.... So happiest day in my life🥰🥰💪💪💪😍😍😍😍
@jazz46pilot69
@jazz46pilot69 3 года назад
Charli brooo😎😎😎😎😎😍
@abin1545
@abin1545 3 года назад
Bro
@sabarinath8157
@sabarinath8157 3 года назад
:-)
@dukeSanal
@dukeSanal 3 года назад
😁നിങ്ങളെല്ലാം വന്നതാണ് എന്റ ഭാഗിയം 😘😘😘 thanks machaa
@vimalraj3186
@vimalraj3186 3 года назад
😍😍😘
@uppupantepage3342
@uppupantepage3342 3 года назад
പരുപാടിയിൽ പങ്കെടുക്കാൻ പറ്റിയതിൽ ഒടുക്കത്തെ സന്ദോഷം ഉണ്ട് 😌😌😘😍
@dhaneshofficial8302
@dhaneshofficial8302 3 года назад
ഞാൻ ശ്രദ്ധിച്ചത് ആ കൊച്ചുപയ്യനെയാണ്... Duke sanaleyy... നിന്നോടുള്ള ഇഷ്ട്ടാണ് അവനെ വരുത്തിച്ചേ... Poli & Cngrts ❤️❤️❤️❤️❤️❤️
@user-cx1il7om6v
@user-cx1il7om6v 3 года назад
Njanum😊❤️
@shamil5947
@shamil5947 3 года назад
💥💥❤️❤️
@AnilKumar-vl2lt
@AnilKumar-vl2lt Год назад
@As3hi
@As3hi 3 года назад
പരിശ്രമിച്ചാൽ നമ്മളെ കൊണ്ട് പറ്റാതതായി ഒന്നുമില്ല എന്ന് തെളിയിച്ച മുതൽ 🔥🔥🔥🔥🔥
@irfanhabeb4436
@irfanhabeb4436 3 года назад
390 ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല😱🔥 ഇനി തകർക്ക് മച്ചാ😍❤️
@dukeSanal
@dukeSanal 3 года назад
😁😘😘
@shibli_oms4546
@shibli_oms4546 3 года назад
ഈ ദിവസത്തിനായി കാത്തിരിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ എന്നെപോലെ🤗
@fz1vlogs176
@fz1vlogs176 3 года назад
വേറെ യൂട്യൂബ്ഴ്സിന് വണ്ടി എടുത്തപ്പോഴൊന്നും തോന്നാത്ത ഒരു വലിയ സന്തോഷമാ നിനക്ക് 390കിട്ടിയപ്പോ😍 തോന്നിയത്... ഇനി പോയി ഒരു ഒന്നൊന്നര മാസ്സ് കാണിക്ക് ❤🔥
@bhavinb8409
@bhavinb8409 3 года назад
അത്യായിട്ടാണ് ഒരാൾ വണ്ടി ഇറക്കുമ്പോൾ ഇത്രേം സന്തോഷം.. തോന്നിയത്...... duke sanal..... 💓💓💓💓💓💓💓💓💓💓
@AfthabRahman74
@AfthabRahman74 3 года назад
Muthe ആദ്യമായിട്ട ഒരാൾക്ക് വണ്ടി എടുത്തപ്പോ എനിക് ഇത്രേം സന്തോഷം😻. എന്താണ് എന്ന് അറിയില്ല
@abhinand5261
@abhinand5261 3 года назад
Same
@akashsunil9018
@akashsunil9018 3 года назад
Me too
@gosee7914
@gosee7914 3 года назад
Ssame
@startech5436
@startech5436 3 года назад
Crt
@afsalsalim4911
@afsalsalim4911 3 года назад
Same
@shiyasmhmd3822
@shiyasmhmd3822 3 года назад
ഞാൻ കണ്ടതിൽ വെച്ച് one of the best video on RU-vid വേറെ ലെവൽ ഫുൾsupport indaavum എത്രയും പെട്ടെന്ന് 100 K അടിക്കട്ടെ Big fan of duke sanal♥️
@dukeSanal
@dukeSanal 3 года назад
😁😘 Thanks bro
@alenreji5054
@alenreji5054 3 года назад
ആഗ്രഹങ്ങൾ വലുതോ ചെറുതോ എന്ന വ്യതാസമില്ലായത്തെ അതിനു വേണ്ടി കഷ്ടപ്പെട്ട് അത് സ്വന്തമാക്കിയ "DUKE SANAL" ആണെന്റെ HERO.....
@Rahulyoshino
@Rahulyoshino 3 года назад
Original duke sanal ❤ Bro Surprise aayi poyittooo ...duke 390 🔥... Miss u 220❤
@toxicgaming9392
@toxicgaming9392 3 года назад
അങ്ങനെ പേര് യഥാർത്യം ആയി duke sanal 🔥 power power 😍😘🔥
@dukeSanal
@dukeSanal 3 года назад
😁😘😘😘
@ajr1417
@ajr1417 3 года назад
വേറെ ആരും വണ്ടി എടുത്തപ്പോൾ ഇല്ലാത്ത ഒരു സന്തോഷം ഡ്യൂക്ക് സനൽ ഇഷ്ടം, 😍😍😍
@the_dual_stroker
@the_dual_stroker 3 года назад
ആരൊക്കെ duke200 എടുക്കും എന്ന് പറഞ്ഞാലും vedio എന്നും കാണുന്ന നമുക്ക് അറിയാം വരുന്നത് 390ആണെന്ന് 😍😍👍👍അണ്ണൻ ഉയിർ 😍😍
@HimalayanMoosa
@HimalayanMoosa 3 года назад
Amma -kk oru big salute 👮‍♀️
@ajinaugustine173
@ajinaugustine173 3 года назад
Duke sanal is ready to hit 100k🔥🔥🔥
@riderboy_4696
@riderboy_4696 3 года назад
❤️❤️❤️
@joseaby1383
@joseaby1383 3 года назад
പറയാൻ വാക്കുകൾ ഇല്ല എനിക്കു വള്ളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🥰😘🤟
@mrnskidkl62
@mrnskidkl62 3 года назад
ബസ്സിന് വന്നാ പവം ചെക്കനേ ♥♥♥
@abushameer6314
@abushameer6314 3 года назад
വണ്ടിയെ ഇത്രയും സ്നേഹിക്കുന്ന ആ കൊച്ചു മച്ചാൻ powli അല്ലെ ❤️
@MNAMedia-kx4kl
@MNAMedia-kx4kl 3 года назад
ബ്രോയുടെ ബൈക്ക് ഇറക്കിയ സന്തോഷം കാണുമ്പോഴും ഡിസ്‌ലൈക് അടിച്ചു അഹങ്കാരം കാണിക്കുന്ന ചിലവന്മാർ😠 സൂപ്പർ ബ്രോ 🌹💐കട്ട സപ്പോർട്ട് 🌹🌹😘
@_ajay_6x_
@_ajay_6x_ 3 года назад
Dislike adichavamarku bike showroom thanne kanum 🤣🤣
@MNAMedia-kx4kl
@MNAMedia-kx4kl 3 года назад
@@_ajay_6x_ 😊😂
@kudariii
@kudariii 3 года назад
@@MNAMedia-kx4kl സന്തോഷം കാരണം ലൈക്ക് ബട്ടൺ മാറിപോയത് ആയിരിക്കും
@MNAMedia-kx4kl
@MNAMedia-kx4kl 3 года назад
@@kudariii 😊
@sundaranunnikrushnanp7627
@sundaranunnikrushnanp7627 3 года назад
Dislike adichavarkke kannukadiyaane bro
@shihab332
@shihab332 3 года назад
ഈ വീഡിയോ കണ്ടപ്പോ സ്വന്തം വണ്ടി ഇറക്കിയ feel😘
@karmaboy2224
@karmaboy2224 3 года назад
ആദ്യമായിട്ടാണ് ഒരാൾ വണ്ടി എടുത്തു എന്ന് അറിഞ്ഞപ്പോൾ ഞാൻ കരയുന്നത് സന്തോഷം കൊണ്ട്
@arunvs6240
@arunvs6240 3 года назад
സനൽ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. All the best duke sanal.🔥
@pramithappu5921
@pramithappu5921 3 года назад
ഒരുപാട് ആഗ്രഹിച്ച വണ്ടി സ്വന്തം ആകുബോൾ കിട്ടുന്ന സന്തോഷം ❤❤.. ഓ അത് ഒരു വല്ലാത്ത ഫീൽ ആ 😍
@AnilKumar-vl2lt
@AnilKumar-vl2lt Год назад
Yes
@mhmdfiroz1233
@mhmdfiroz1233 3 года назад
Aa busil vanna payyan irikkette innathe LIKE ❤️❤️❤️
@AP-vj7gd
@AP-vj7gd 3 года назад
സനാലണ്ണന്റെ മുഖത്തുള്ള സന്തോഷം അത് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 😍😍♥️😘
@alfawasac
@alfawasac 3 года назад
Sathyam ❤️
@jishanthjijo2981
@jishanthjijo2981 3 года назад
എന്തോ ഭയങ്കര സന്തോഷം... ഇതു വരെ ഞാൻ ഇത്ര സന്തോഷിച്ചിട്ടില്ല iam proud of you my boyy.......
@dukeSanal
@dukeSanal 3 года назад
😁😘😘😘
@solovlogs
@solovlogs 3 года назад
MAN Every true biker can understand your tears !! Love from heart ❤️ Safe ride bro
@dukeSanal
@dukeSanal 3 года назад
😁❤😍😍😍 thanks bro
@wickedmarksman3573
@wickedmarksman3573 3 года назад
നിങ്ങളുടെ നിഷ്കളങ്കമായ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...❤️❤️❤️ സന്തോഷം ബ്രോ
@dukeSanal
@dukeSanal 3 года назад
😁😘😘 thanks bro
@-RYX-
@-RYX- 3 года назад
Pinnalla😍💙🔥 Sanal bro uyir💥 👇
@shajina5524
@shajina5524 3 года назад
മുത്തേ വളരെ സന്തോഷം തോന്നീ കണ്ണ് നിറഞ്ഞു പോയി 💚💚💚💚💚😊😊
@jithin_thalassery
@jithin_thalassery 3 года назад
ഇപ്പോഴാണ് ഡ്യൂക്ക് സനൽ എന്ന പേര് യഥാർഥ്യമായത്😍🔥. ഒരുപാട് സന്തോഷായി സനൽ മുത്തുമണിയെ😍
@sadhivlogs5003
@sadhivlogs5003 3 года назад
നമ്മുടെ dream സ്വന്തം ആവുബോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും മതിയാവില്ല 😍😍😍❤️❤️🤘
@abhiJith.vaakavayalil
@abhiJith.vaakavayalil 3 года назад
ഈ വീഡിയോക്ക് വേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചു കത്തിരുന്നവൻ ഞാൻ മാത്രമാണോ 😀
@Naveennaveen-wh5cl
@Naveennaveen-wh5cl 3 года назад
Njnaum❤❤
@ashlyrathen8178
@ashlyrathen8178 3 года назад
Nanum unde bro
@ashimbabu3733
@ashimbabu3733 3 года назад
Duke sanalinte fans allam kathirynnu
@411powervlogs4
@411powervlogs4 3 года назад
Njan petrol ozhich kaathirikkuvarnnu
@ashimbabu3733
@ashimbabu3733 3 года назад
Petrol adichu koduthde
@abhinavappoos1748
@abhinavappoos1748 3 года назад
ഒരുപാട് സന്തോഷം ആയി സനൽ ബ്രോ വണ്ടി എടുത്തപ്പം. ഞാൻ കാത്തിരിക്കുവാരുന്നു ഈ ഒരു നിമിഷത്തിനായി All the best my dear sanal bro❤️❤️❤️❤️
@vlogs5221
@vlogs5221 3 года назад
ഈ നിമിഷത്തിൽ കരച്ചിൽ വരുന്നു😭😭😭😭😜
@vlogs5221
@vlogs5221 3 года назад
പൊളി ബ്രോ പൊളി
@dukeSanal
@dukeSanal 3 года назад
😁😘😘😘
@sanoojsafarullah8764
@sanoojsafarullah8764 3 года назад
ഇനിയും നിന്റെ ലക്ഷ്യങ്ങളിൽ എത്തിചേരാൻ ദൈവം തബുരാൻ അനുഗ്രഹിക്കട്ടെ
@BLVCK000
@BLVCK000 3 года назад
എന്നെ പോലെ ബൈക്ക് ഇല്ലാത്ത എത്ര പേർ undu 😔
@muhammedfavas2404
@muhammedfavas2404 3 года назад
Enik und ennallum like njan tharum
@abhi3990
@abhi3990 3 года назад
Sed lyf 😂
@abhi3990
@abhi3990 3 года назад
Chunkinte vandi nte vandi 🔥
@touristpsychos8234
@touristpsychos8234 3 года назад
Poolii
@salpriyanm.s9020
@salpriyanm.s9020 3 года назад
njanum undeee
@aashiq7312
@aashiq7312 3 года назад
Pavam🥺 Be happie one day we came to our dream 💌 Pure example - Duke sanal💥
@rebel7900
@rebel7900 3 года назад
ഞാൻ അറിയാതെ എന്റെ കണ്ണും നിറഞ്ഞു ബ്രോ 😍
@nvk.5214
@nvk.5214 3 года назад
arunsmoki യും mallu traveller ഉം ഭരിച്ചിരുന്ന യുറ്റുബ് ബൈക്ക്‌ ലോകം .അവിടേക്ക് 𝔻𝕌𝕂𝔼 എന്ന ഒരു സ്വപ്നം ആയി അവൻ വന്നു . പലരും അവനെ തട്ടി കളഞ്ഞു പക്ഷെ അവർ അറിഞ്ഞില്ല മറ്റൊരാളുടെ കൽപാഥം അവിടെ പധിഞ്ഞു കഴിഞ്ഞെന്നു THIS IS JUST A BEGINNING കഥ ഇനി ആണ് ആരംഭിക്കാൻ പോവുന്നത് 𝔻𝕌𝕂𝔼 𝕊𝔸ℕ𝔸𝕃 🔥
@kltechy3061
@kltechy3061 3 года назад
ഇതിൽപരം സന്തോഷം ആയ കാര്യം വേറെ sanal❤moosaikka😍😍😍
@ROWTALKER
@ROWTALKER 3 года назад
19:28 ente entry 😅😅😅
@athul2977
@athul2977 3 года назад
KADHA ENI AAHNU THUDANGUNNATH ...🔥🔥 ITS ONLY THE BIGINING 🔥🔥🔥🔥 SANAL CHETTA ALLA DUKE SANAL CHETTA ALL THE BEST❤️❤️
@c.ronaldo7134
@c.ronaldo7134 3 года назад
പെണ്ണിന് പകരം Duke 390യെ സ്നേഹിച്ചവൻ 💖
@Abhi_ram.x
@Abhi_ram.x 3 года назад
എന്റെ മോനെ ഇന്നലെ തൊട്ട് waiting ആയിരുന്നു ഈ video ക്കു വേണ്ടി ❤️
@dukeSanal
@dukeSanal 3 года назад
😁😘😘
@deviljockerpubgboy3588
@deviljockerpubgboy3588 3 года назад
ചേട്ടൻ പൊളിക്ക് duke390 കൊണ്ട് പക്ഷേ220 ഒരിക്കലും മറക്കല്ലേ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുംdukeസനൽന് അടിലൈക്‌ 🤩😍🥰😘👍
@aswath_
@aswath_ 3 года назад
🥰cheeta powli Power 🔥🔥 Santhosham kondu erikan viyyya🥀
@deva7734
@deva7734 2 года назад
ഈ വീഡിയോ കണ്ടാൽ കണ്ണ് niറയുന്നുന്ന് 🥺🥺❤‍🔥❤‍🔥❤‍🔥
@anilkaringala
@anilkaringala 3 года назад
മുന്പത്തെ വീഡിയോയില് ഒരാള് കമ്മന്റിട്ടതു പോലെ ...,ഇനിയാണ് യഥാറ്ത്ഥത്തില് കഥ ആരംഭിക്കുന്നത്......ഇതു വരെ കണ്ടത് വെറും ട്രെയിലറ്.... sanal bro & himalayan moosa പെരുത്തിഷ്ട്ടം നിങ്ങളിരുവരേയും ....
@dukeSanal
@dukeSanal 3 года назад
😁😘😘😘 Thanks bro
@tonythayil9327
@tonythayil9327 3 года назад
Bro 390 review, mileage test, ownership experience ee videos inu vendi waiting aanu ❤️😇
@_Arjunrs_
@_Arjunrs_ 3 года назад
പോളിയേ.. Congrats dude.💞 Special thanks to അമ്മ ❤️😘
@pavapettavandiprandhan5964
@pavapettavandiprandhan5964 3 года назад
Ammaye kutti round po bro ammayekk sandhoshavatte ithinode yoghikkunna vare like adich power
@nxbl.__
@nxbl.__ 3 года назад
ആഗ്രഹിച്ച വണ്ടി അല്ലെങ്കിൽ പോലും ഞൻ വണ്ടി ഇറക്കിയപ്പോ ഇക്ക് ഇത്രക്ക് സന്തോഷം ഇണ്ടായിട്ടില്ല. ലവ് you brhh😘❣️❣️
@balugeethu8325
@balugeethu8325 3 года назад
Duke ആണെങ്കിലും 220ആണ് ഇഷ്ടം മിസ്സ്‌ ചെയ്യുന്നു 220 അവനായിരുന്നു video's nte ജീവൻ ❤❤
@williamz2op693
@williamz2op693 3 года назад
duke sanal🥰verified ❤️😍
@muhammedshinas6095
@muhammedshinas6095 3 года назад
Ippol aan "duke sanal " aayath....❤aa santhosham mukath kanunnund😆😍
@---gk4so
@---gk4so 3 года назад
ചേട്ടായിടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു.... 😍😍😍
@soorajsreesooraj1158
@soorajsreesooraj1158 3 года назад
Same 🥺
@abinabzz8895
@abinabzz8895 3 года назад
The original Duke sanal was born.💥 ini kalikal vere level 😚😚
@LuCid__Yt
@LuCid__Yt 3 года назад
സനൽ duke എടുത്തപ്പോൾ സനലിനെക്കാൾ സന്ദോഷം എനിക്കാ ♥️Love you mutheee♥️
@rokastrix2719
@rokastrix2719 3 года назад
Duke 390 my dream sanaleten uyir poliku ride safe🤩🤩😍❤
@_sineesh
@_sineesh 3 года назад
Most Awaited Video 😍💥🔥⚡💯
@bossgaming1048
@bossgaming1048 3 года назад
Vandiye itrem kooduthal snehicha oru moto vlogger vere illa Sanal annan uyir
@adarshr1564
@adarshr1564 3 года назад
Road to 100k❤❤
@syamspy
@syamspy 3 года назад
ചുക്കില്ലാത്ത കഷായം ഇല്ല എന്നപോലെ. Duke ഇല്ലാതെ എന്ത് duke sanal...❤️❤️ ഇനി ചെറിയ റൈഡുകൾ ഇല്ല വലിയ റൈഡുകൾ മാത്രം...🔥🔥 Anyway all the best..🔥🔥🌹🌹🤩🤩
@dukeSanal
@dukeSanal 3 года назад
😁😘😘😘
@the_panthe_r
@the_panthe_r 3 года назад
രണ്ടാമത്തെ വട്ടം ആണ് annan കരയുന്നത് 🥺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 സന്ദോഷ കണ്ണീർ 🥰🥰🥰🥰🥰🥰🥰
@alvi-ajviews7484
@alvi-ajviews7484 3 года назад
ആഗ്രഹം ആണ് പ്രദാനം...... അടങ്ങാത്ത ആഗ്രഹം സാധിച്ചു തരാൻ ഈ ലോകം തന്നെ കൂടെ കാണും.......
@SANDEEP-wv3bd
@SANDEEP-wv3bd 3 года назад
Congrats ❤❤❤❤❤🔥🔥🔥🔥 Njanum duke edukum My dream🔥🔥🔥🔥
@ig5617
@ig5617 3 года назад
Bro aduvanich undakiya paisa kondu mediche happiness vere levelaanu ❤️❤️ best of luck. ride safe broo👌👌
@dukeSanal
@dukeSanal 3 года назад
😁😘😘
@vazypookkan
@vazypookkan 3 года назад
be safe... bro... new vandi kity... safe aayit oodikkky🔥❤️.. 🎉🎉poli polii🔥❤️
@mafiaboss2135
@mafiaboss2135 3 года назад
ഒരുപാട് സന്ദോഷം ഉണ്ട് മച്ചാനെ മച്ചാന്റെ 220 എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പൊ 390 വന്നപ്പോ 220 മിസ്സ്‌ ചെയുന്നു ❤️🔥🔥 keep going macha വീണ്ടും ധനുസ്കോഡിലേക്ക് 🤩❤️
@dukeSanal
@dukeSanal 3 года назад
😁😘😘
@user-qp6cs2sz3b
@user-qp6cs2sz3b 3 года назад
ദൈവം ഉണ്ട്. സൈക്കിൾ അഗര്ബത്തീസ് ☺️
@ct_boy_46_24
@ct_boy_46_24 3 года назад
ഒരുപാട് നാളത്തെ ആഗ്രഹം അങ്ങനെ സഫലം ആയി പൊളിച്ചു bro
@aadhi4244
@aadhi4244 3 года назад
❤❤❤❤❤❤❣️❣️❣️❣️❣️❣️ polichhoo aliyaaaa
@balabhaskar3051
@balabhaskar3051 3 года назад
Duke sanal uyir🙏💯💖
@Shamilbinsuhail
@Shamilbinsuhail 3 года назад
Machane enthan arilla nalla santhosham ind 🔥🔥 next [MODIFICATION] waiting 🔥🔥
@anwaranu6811
@anwaranu6811 3 года назад
Ahh busil vanna payyeneem beechill kondupovanonne paranjape ahh manass ayyvaa🥰🥰🥰😍😍😍vandi vere levall🤩🤩🤩
@streamlabs7891
@streamlabs7891 3 года назад
ഇത് പോലെ ഇപ്പോൾ ആണ് എനിക്ക് ഒരു bike എടുക്കാൻ കയ്യ ❤🌹
@jsgamingyt8382
@jsgamingyt8382 3 года назад
Sanal muthe aa kann nirayunnadh kandappol enikkum karachil vannu mwuthe ini pwoolikk mutheeee
@akshay2509
@akshay2509 3 года назад
Yeye waiting aarnn👼♥️
@abicr7779
@abicr7779 3 года назад
Pwolikku monuse 🥰😍
@afzal-vlogs6109
@afzal-vlogs6109 3 года назад
എന്ത് വന്നാലും നമ്മളെ 220 യെ മറക്കല്ലേ..... 🤔
@bike_lover-7193
@bike_lover-7193 3 года назад
ഇത്പോലെ ഒരു നാളത്തേക്ക് kaathirikuvan ഞാനും 🥺🥺V3 Love🌸
@sparrowgaming5513
@sparrowgaming5513 3 года назад
Pever ayi anna Rod to 100k
@dragoyt5242
@dragoyt5242 3 года назад
Sanal bro uyyir ❤️❤️❤️🔥🔥🔥🔥🔥 PEWER 🔥🔥🔥🎉
@anandhuanandhuz3108
@anandhuanandhuz3108 3 года назад
Yeyeiii ❤❤❤❤❤❤❤😍😍😍😍😍
@realview6330
@realview6330 3 года назад
Congratulations bro🔥💞😘😍❤🤩🤩
@buji2435
@buji2435 3 года назад
Chettayii ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@spoiler3372
@spoiler3372 3 года назад
Anikku varannam annu undarunnu muthee but pattilla athayallum pwolichu all the best 🥰🔥💯👍
@SHARAFUDHEENMALAPPURAMVLOG
@SHARAFUDHEENMALAPPURAMVLOG 3 года назад
ഇനിയും ഉയരങ്ങളിൽ ഇതട്ടെ
@muhammednasal9143
@muhammednasal9143 3 года назад
polli😀😀😁 the real duke sanal duke 220 polli 😍😍😍😍
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 157 тыс.
Новый уровень твоей сосиски
00:33
АХХАХАХАХАХАХАХАХ
00:16
Просмотров 157 тыс.