Тёмный
No video :(

പയർകൃഷി | വിത്ത് മുളപ്പിച്ച് നടുന്നതാണ് നല്ലത്‌ |Long Beans Cultivation | Payar Krishi | Malayalam | 

SAN REM VlogS
Подписаться 442 тыс.
Просмотров 147 тыс.
50% 1

This video shows how to cultivate long beans at home.
------------------------------------------------------------------------
ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണാൻ ലിങ്കിൽ ക്ലിക് ചെയൂ..
-------------------------------------------------------------------------
• പയർ നന്നായി കായ്ക്കാൻ ...
#Beans #longBeans #payarkrishi

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@thasleemwellnesscoach4158
@thasleemwellnesscoach4158 4 года назад
നല്ല അറിവ് തന്നതിന് നന്ദി
@jubairiyanazeeb2717
@jubairiyanazeeb2717 4 года назад
നന്നായി എനിക്ക് കുറച്ചു പയർ ഉണ്ട് ഇനി ഇതുപോലെനട്ടു നോക്കട്ടെ
@Pournami-yl6zr
@Pournami-yl6zr 4 года назад
San Ram, നല്ല, പുതിയ രീതി പറഞ്ഞു തന്നതിന് നന്ദി, ഇത്തിരി പയർ വിത്ത് അയച്ചുതരാമോ
@vishnuvijayan5951
@vishnuvijayan5951 3 года назад
വളരെ ഉപകാരം ബ്രോ
@tinobasketballcoachingdrea785
@tinobasketballcoachingdrea785 3 года назад
It's practical and useful
@indiandriller7189
@indiandriller7189 4 года назад
Kollam chetta nalla avataranam . Manasilaakunna reetiyil cheytittund
@sanremvlogs
@sanremvlogs 4 года назад
Thankyou Sreekanth.
@sherindosan6025
@sherindosan6025 4 года назад
Thank for this video
@kpkolad
@kpkolad 3 года назад
സൂപ്പർ ബ്രോ 👍
@sinithbalakrishnan420
@sinithbalakrishnan420 4 года назад
Very good information thanks
@sanremvlogs
@sanremvlogs 4 года назад
Welcome😍
@jamshi7961
@jamshi7961 4 года назад
Super method
@sanremvlogs
@sanremvlogs 4 года назад
Thankyou
@naturea2z917
@naturea2z917 3 года назад
Good information... Tnx
@sanremvlogs
@sanremvlogs 3 года назад
Welcome
@jeyarajantony1838
@jeyarajantony1838 Год назад
THANK YOU BRO 🙏🙏🙏🙏🙏🙏
@Dhruvesh538
@Dhruvesh538 4 года назад
good, Thanx
@antonypj8579
@antonypj8579 4 года назад
Thanks
@shukoorakkadan8389
@shukoorakkadan8389 4 года назад
👍 thanks
@gauthamsankar716
@gauthamsankar716 4 года назад
ഇത് കൊള്ളാമല്ലോ
@sanremvlogs
@sanremvlogs 4 года назад
Thank-you
@Ponnappanin
@Ponnappanin 4 года назад
Good
@sanremvlogs
@sanremvlogs 4 года назад
Thankyou
@ajuk421
@ajuk421 2 года назад
Useful thanks
@ANILANIL-to9cf
@ANILANIL-to9cf 3 года назад
Kadayilninnum curry vaykkan vangunna vilanja payar pakiyal sheriyavumo Please replay🙏🙏🙏
@valsammap.v3098
@valsammap.v3098 4 года назад
Nalla arivu thannathinu thanks
@sanremvlogs
@sanremvlogs 4 года назад
Welcome
@navasaliyar4480
@navasaliyar4480 4 года назад
Good presentation
@sanremvlogs
@sanremvlogs 4 года назад
🙏Thankyou . ഈ വീഡിയോയുടെ രണ്ടാം ഭാഗം ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പയറിന്റെ ഇപ്പോഴത്തെ വളർച്ചയും മറ്റും കാണാവുന്നതാണ്‌.
@mahadevan.rmahadevan.r
@mahadevan.rmahadevan.r 4 дня назад
Nalla.enam.kurachu.vith.ayachutarumo
@juhainashihab5546
@juhainashihab5546 3 года назад
നന്നായിട്ടുണ്ട്
@rejikulaman4147
@rejikulaman4147 4 года назад
പയർ വിത്തുകൾ അടുത്ത വർഷത്തിലെ ക്ക് സൂക്ഷിച്ചു വെക്കുന്ന ത് എങ്ങെനെ
@sobhaaugustine5648
@sobhaaugustine5648 4 года назад
Very good brother
@sheebasubi5918
@sheebasubi5918 4 года назад
Good ideya
@sanremvlogs
@sanremvlogs 4 года назад
🙏 Thankyou
@sindhuk1461
@sindhuk1461 4 года назад
Thank you chetta.......
@abdulsathar7727
@abdulsathar7727 4 года назад
Thankyou
@vishwagowda278
@vishwagowda278 4 года назад
Chataa engee ginger krushi yangana chayana chata
@bru_tal_43
@bru_tal_43 2 года назад
ഒരുപാട് യൂസ് ഫുൾ ♥️😍
@purushothamanks5396
@purushothamanks5396 4 года назад
ഞാൻ ഇത്തരത്തിൽ കൃഷി ചെയ്തു നല്ല വിളവ് ലഭിക്കുന്നുണ്ട്. അന്ന് നട്ടശേഷം പരിചരിച്ച രീതിയും വളപ്രയോഗവും ഒക്കെ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു. പയർ ഇപ്പോൾ നന്നായി വളർന്നോ? കാണാൻ ആഗ്രഹം ഉണ്ട്‌.
@sanremvlogs
@sanremvlogs 4 года назад
കൃഷി വിജയിച്ചതിൽ വളരെ സന്തോഷം. പരിചരണ രീതി വിശദമായി പറയണമെങ്കിൽ ഒരുപാട് ടൈപ്പ് ചെയ്യേണ്ടി വരും. അതുകൊണ്ട് ഞാൻ ചെറിയൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം. അതുപോരെ?
@purushothamanks5396
@purushothamanks5396 4 года назад
@@sanremvlogs OK അതുമതി.Thankyou.
@rknamboodirirk7651
@rknamboodirirk7651 4 года назад
Hi Eatta ph Namer send me
@pathmanabhanpathmanabhan8882
@pathmanabhanpathmanabhan8882 4 года назад
Thanks Etta..
@sanremvlogs
@sanremvlogs 4 года назад
🙏welcome
@thefirsttimesijo6367
@thefirsttimesijo6367 4 года назад
Cheru payaru krishi egannayannu njan kochilea kandadundu
@jithujohn1986
@jithujohn1986 4 года назад
Chetta nte pachamulake chedi nannayi pokkunnunde pakshe athe kayykkathe pazuthe pokuvane.....nthane solution pls reply.....
@user-fx8fh6uq3b
@user-fx8fh6uq3b 8 месяцев назад
👍🔥
@jameelanazer7801
@jameelanazer7801 4 года назад
Njan 4 chattikalilayi 4 vithukal eetham meeter payar nattu. Pookkalum valare kuravanu. Nannayi kaykkan enthu cheyyanam. Chedi nalla pushtiyund. 4 week ayi.
@sanremvlogs
@sanremvlogs 4 года назад
വിഷമിക്കേണ്ട 4 week അല്ലെ ആയുള്ളു. ഇനി നന്നായി കായ്ച്ചുകൊള്ളും. ജൈവ വളങ്ങൾ ഒരു 15 ദിവസം കൂടുമ്പോൾ കൊടുക്കുക. ചാണകപ്പൊടിയും അൽപ്പം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും കൊടുക്കാം. അതുപോലെ പച്ച ചാണകയും കടലാപ്പിണ്ണാക്കും പുളിപ്പിച്ചു നേർപ്പിച്ച് ഒഴിക്കുന്നത്‌ നല്ലതാണ്. പച്ചചാണകം കിട്ടുന്നില്ലെങ്കിൽ കടലാപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചാലും മതി. ആഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം നേർപ്പിച്ച് തെളി എടുത്ത് സ്‌പ്രൈ ചയ്യുക. ബാക്കി വരുന്നത് ചുവട്ടിൽ വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കാം. ഫിഷ് അമിനോആസിഡ്‌ സ്‌പ്രൈ ചെയ്താൽ ചെടി നന്നായി പൂക്കുന്നതാണ്.
@cs004ajayjohnson4
@cs004ajayjohnson4 4 года назад
Maashe kelu payar vithu kittumo?
@Diviscreations
@Diviscreations 4 года назад
Gud presentation
@sanremvlogs
@sanremvlogs 4 года назад
🙏 Thankyou
@chackopc5813
@chackopc5813 4 года назад
വെള്ളത്തിൽ അല്പം സ്യൂഡോമോണസ് ചേർക്കുന്നത് വിത്തിൻ്റേയും ചെടിയുടേയും പ്രതിരോധ ശക്തി വർധിപ്പിക്കാൻ നല്ലതല്ലേ?
@Diviscreations
@Diviscreations 4 года назад
@@chackopc5813 yes...
@gopinathanv.g.7202
@gopinathanv.g.7202 4 года назад
Good demo. പയറിനു ഇത്രമാത്രം വളം വേണോ? കിളിർത്തു കഴിഞ്ഞു മണ്ണ് കൂട്ടി കൊടുക്കണം അല്ലേ? Vam/സ്യു ഡോമോണാസ് എന്നിവയിലേതെങ്കിലും മണ്ണിൽ ചേർക്കണോ? തടത്തിൽ നിന്ന് എത്ര അകലെ ആവണം വളം ഇടേണ്ടത്? നന്ദി.
@sanremvlogs
@sanremvlogs 4 года назад
ഇന്ന് ഉച്ചക്ക് 12 മണിക്ക് ഇതിനെക്കുറിച്ചു വിശദമായ ഒരു വീഡിയോ വരുന്നുണ്ട്. കണ്ടുനോക്കണേ. ഉപകാരപ്പെടും.
@gopinathanv.g.7202
@gopinathanv.g.7202 4 года назад
@@sanremvlogs വീഡിയോ കണ്ടു. വളരെ ഇഷ്ടപ്പെട്ടു മറുപടി ബോധിച്ചു.
@josephcherian9803
@josephcherian9803 2 года назад
പയർസ്യൂഡോമോണസ് ലായനിയിൽ കുതിർ ത് വച്ചട്ട്‌ചകിരിച്ചോർ നിറച്ച ട്രേയിൽപാകി 1 ഇഞ്ച് നീളം ആകുംപോൾനേരെ മണ്ണിൽ നട്ടാൽ നല്ലതല്ലേ .അപ്പോൾ ഒന്നും നഷ്ടപ്പെട്ടുപോകുമെന്ന പേടി വേണ്ട .
@babithasudeep9753
@babithasudeep9753 3 года назад
Njan വിത്ത് ittidundayirunnu but ithuvare mulachittila.Enthucheyyum
@R4TECHMALAYALAM
@R4TECHMALAYALAM 4 года назад
Super
@sanremvlogs
@sanremvlogs 4 года назад
🙏 Thankyou
@arifaakbar8846
@arifaakbar8846 4 года назад
Chankil vekkunnath engane
@jubily4898
@jubily4898 4 года назад
Ingane oru divasam ethra payar vithunadum
@angelmariya4257
@angelmariya4257 4 года назад
Vittu taran pattumo chetta
@beenabinu2029
@beenabinu2029 4 года назад
👍
@sanremvlogs
@sanremvlogs 4 года назад
🙏Thankyou
@sasidharansasi7355
@sasidharansasi7355 2 года назад
Mn
@dlaxmikv3746
@dlaxmikv3746 2 года назад
വിത്ത് മുളപ്പിക്കൽ ഒരുപാടുസ്മയം എന്തിനാ പറയണ് . ഒന്നുവേഗം പറഞ്ഞൂടെ
@mohyaddinshafiq1083
@mohyaddinshafiq1083 4 года назад
payar vithukal thammil nadumbol etre akhalam venam
@sanremvlogs
@sanremvlogs 4 года назад
40 cm എങ്കിലും അകലം ഉണ്ടെങ്കിൽ നന്നായിരിക്കും.
@drisyasivakumar3671
@drisyasivakumar3671 3 года назад
Chetta edu vanpayar alle, edano vallipayar ayi varunnad
@sanremvlogs
@sanremvlogs 3 года назад
വള്ളിപ്പയറിന്റെ വിത്താണ് മുളപ്പിച്ചത്.
@georgekuttypp8932
@georgekuttypp8932 3 года назад
Poly
@chackopc5813
@chackopc5813 4 года назад
വെള്ളത്തിൽ അല്പം സ്യൂഡോമോണസ് ചേർക്കുന്നുത് നല്ലതല്ലേ?
@sanremvlogs
@sanremvlogs 4 года назад
അതേ സർ വളരെ നല്ലതാണ്.
@surajsurendran2332
@surajsurendran2332 3 года назад
പയർ വിത്ത് കിട്ടുമോ. കൊറിയർ അയക്കാമോ
@shivakumar1314
@shivakumar1314 3 года назад
പയർ വിത്തുകൾ മുളച്ച വെളുത്ത ഭാഗം മുകളിലോട്ടു വരത്തക്ക രീതിയിൽ ആണോ നടേണ്ടതു? ദയവായി മറുപടി തരണം എന്നു അഭ്യർത്ഥിക്കുന്നു.
@sanremvlogs
@sanremvlogs 3 года назад
അതെ. അങ്ങനെ നട്ടാൽ മതി.
@shivakumar1314
@shivakumar1314 3 года назад
@@sanremvlogs thank u sir
@sms-lv6ei
@sms-lv6ei 2 года назад
വീട്ടിലെ ആവശ്യത്തിനായി നടുമ്പോൾ ഏറ്റു മാസം വേണമെങ്കിലും പയർ നടാമോ,,,
@sanremvlogs
@sanremvlogs 2 года назад
പയർ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം.
@musthafamuhas5621
@musthafamuhas5621 4 года назад
കടയിൽ നിന്നു വാങ്ങുന്ന പയറു ആണെങ്കിൽ. ഇത്ര മണിക്കൂർ എന്നാ കണക്കു വേണോ?
@sanremvlogs
@sanremvlogs 4 года назад
കടയിൽ നിന്നും വാങ്ങിയ പയർ ഓവർ ആയി ഉണങ്ങിയതായിരിക്കും. 6 മുതൽ 8 മണിക്കൂർ വരെ എങ്കിലും വെള്ളത്തിൽ ഇടേണ്ടിവരും. രാത്രിയിൽ 9,10 മണിക്ക് വെള്ളത്തിൽ ഇട്ടശേഷം രാവിലെ എടുത്ത് തുണിയിൽ പൊതിഞ്ഞുവെക്കുക. മുളച്ചതിനുശേഷം ആരോഗ്യമുള്ളതുനോക്കി കുഴിച്ചിടാം.
@musthafamuhas5621
@musthafamuhas5621 4 года назад
കറി വെക്കാൻ use ആകുന്ന പയർ ആണ് പറയുന്നത്
@sanremvlogs
@sanremvlogs 4 года назад
അതും ഇപ്രകാരം ചെയ്താൽമതി
@vijithav4320
@vijithav4320 4 года назад
Njan payar nattittund but chedi pushtikkurav. Ath shariyakan entha cheyyandath
@sanremvlogs
@sanremvlogs 4 года назад
പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും (കടലപ്പിണ്ണാക്ക്) പുളിപ്പിച്ചു നേർപ്പിച്ച് ഒഴിച്ചുകൊടുതാൽ പുഷ്ടിയോടെ വളരും. അല്ലെങ്കിൽ കഞ്ഞിവെള്ളവും കടലപിണ്ണാക്കും ചേർത്ത് വളം ഉണ്ടാക്കി ഒഴിച്ചുകൊടുക്കാം അതിനെക്കുറിച്ചു ഒരു വീഡിയോ ചാനലിൽ ഉണ്ട് അതൊന്നു കണ്ടുനോക്കിയാൽ നന്നായിരിക്കും.
@salihthamarassery2944
@salihthamarassery2944 4 года назад
എല്ലാ വിത്തിനങ്ങളും ഇതേ രീതി തന്നെയാണോ?
@sanremvlogs
@sanremvlogs 4 года назад
. പയറുവർഗങ്ങൾ ഇപ്രകാരം ചെയ്യാം. മറ്റുള്ളവ വ്യത്യാസമുണ്ട്.
@soumyavinoj3290
@soumyavinoj3290 4 года назад
Charam edamo
@sanremvlogs
@sanremvlogs 4 года назад
ചുവട്ടിൽനിന്നു അൽപ്പം മാറ്റി ഇട്ടുകൊടുക്കാം. വേനൽ ആയതുകൊണ്ട് നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം
@thasleemwellnesscoach4158
@thasleemwellnesscoach4158 4 года назад
കുമ്മായം ഇട്ട് വെള്ളം നനച്ചു കൊടുക്കണോ ചേട്ടാ
@sanremvlogs
@sanremvlogs 4 года назад
വെള്ളം നനച്ച് പ്ലാസ്റ്റിക്കോ മറ്റോ ഇട്ട് മൂടി ഇടുക. ചെറിയ നനവ്മാത്രം മതി. വെള്ളം വലിയുന്നതിനനുസരിച്ചു ഇടക്ക് നനച്ചുകൊടുക്കുക.
@sheebakumaryg8115
@sheebakumaryg8115 2 года назад
പയർ വിത്ത് തരുമോ
@user-pv3bi
@user-pv3bi 3 года назад
പയറ് ഈ മാർച്ച്‌ മാസം നടാമോ
@sanremvlogs
@sanremvlogs 3 года назад
Nadam. Payar ellakaalathum krishicheyyam.
@saleemkarat
@saleemkarat 4 года назад
ഇപ്പോൾ പയർ നടാൻ പറ്റിയ സമയമാണോ?
@sanremvlogs
@sanremvlogs 4 года назад
എല്ലാകാലത്തും പയർ കൃഷിചെയ്യാം
@babukpm8872
@babukpm8872 4 года назад
ചെടികൾ തമ്മിൽ എത്ര അകലം വേണം
@sanremvlogs
@sanremvlogs 4 года назад
30,35 cm അകലമെങ്കിലും വേണം
@babukpm8872
@babukpm8872 4 года назад
@@sanremvlogs thanks
@skjofficial4080
@skjofficial4080 4 года назад
ഞാൻ ഇതുപോലെ കുറെ പയർ നട്ടു. ഇപ്പോൾ അതെല്ലാം നന്നായി തഴച്ചു വളർന്നു നിക്കുവാ ഒത്തിരി ഇലകളെലാം ഉണ്ട് ഇനി പൂവും കായും എലാം നന്നായി ഉണ്ടാകാൻ എന്തെങ്കിലും ചെയ്യണോ? Please reply
@sanremvlogs
@sanremvlogs 4 года назад
ഇലകൾ കൂടുതലായി ഉണ്ടെങ്കിൽ നുള്ളുന്നത്‌ പെട്ടെന്ന് കായ്ക്കാൻ സഹായിക്കും. നുള്ളുന്ന ഇലകൾ തോരൻ വയ്ക്കാൻ ഉപയോഗിക്കാം.
@skjofficial4080
@skjofficial4080 4 года назад
@@sanremvlogs thank you
@ashamohan8640
@ashamohan8640 4 года назад
പയർ seed അയച്ചു തരുമോ
@sanremvlogs
@sanremvlogs 4 года назад
അയച്ചുതരുന്നതിനു പ്രശ്നമില്ല. പക്ഷേ ഈ കൊറോണ...
@abdullakunhiabdulla103
@abdullakunhiabdulla103 4 года назад
കപ്പലണ്ടി മുളപ്പിക്കുന്നത പറഞ്ഞു തരുമൊ
@sanremvlogs
@sanremvlogs 4 года назад
👍
@sahadvalakkuda7595
@sahadvalakkuda7595 4 года назад
H
@purushothamanks5396
@purushothamanks5396 4 года назад
Good
@anuanand4675
@anuanand4675 4 года назад
Good
@sanremvlogs
@sanremvlogs 4 года назад
Thankyou
@josephaj7557
@josephaj7557 4 года назад
Good
@sanremvlogs
@sanremvlogs 4 года назад
🙏Thank-you
@bhaskarmundapallam9942
@bhaskarmundapallam9942 4 года назад
Good
Далее
I'll do it for you!
00:37
Просмотров 2,6 млн
kadalapinnaakku groundnut cake
9:00
Просмотров 446 тыс.