Тёмный
No video :(

പയർ കൃഷി ആദ്യം മുതൽ അവസാനം വരെ | Payar Krishi in Malayalam | How to grow long beans 

Mini's LifeStyle
Подписаться 785 тыс.
Просмотров 792 тыс.
50% 1

പയർ കൃഷി ആദ്യം മുതൽ അവസാനം വരെ | Payar Krishi in Malayalam | How to grow long beans
This video shows how to grow long beans effectively and easily and how to take care of long beans, Its manuring methods and fertilizers
#Payar #MinisLifestyle #Krishi #Farming
Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
Payar Krishi
• Payar Krishi
Koval Krishi
• Koval Krishi
Venda Krishi
• Venda Krishi
Vazha Krishi
• Vazha Krishi | Banana ...
Cheera Krishi
• Cheera Krishi | ചീര കൃഷി
Chena Krishi
• ചേന കൃഷി | Chena Krish...
Kachil Krishi
• Kachil Krishi
കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
Paval Krishi
• Paval Krishi | പാവൽ കൃഷി
Ginger farming
• Ginger Farming | ഇഞ്ചി...
Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@statusvibes346
@statusvibes346 3 года назад
സത്യം പറയാലോ ചേച്ചിയുടെ കൃഷി വീഡിയോസ് ആരെങ്കിലും കണ്ടാൽ ചെയ്യാത്തവർ വരെ ചെയ്തു പോകും ചേച്ചി പൊളിയാണ്🥰😍 "God bless you " ചേച്ചിയുടെ കൃഷി കണ്ടിട്ടാണ് ഞാനും കൃഷി ചെയ്തത്😍😍👍👍👍👍👍👌👌❤️❤️❤️☺️😁😀😃😄
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👏👏 അതാണ് നമ്മുടെ ലക്ഷ്യം കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരുക വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@statusvibes346
@statusvibes346 3 года назад
ചേച്ചി ആണ് ഞങ്ങളുടെ കൃഷി മാതൃക, 🥰🥰🤩
@gayathrigirish8155
@gayathrigirish8155 3 года назад
Yes sathyam
@anoojal7888
@anoojal7888 3 года назад
Ew😍
@rajeshthonipurath2150
@rajeshthonipurath2150 3 года назад
Hello 🔥🔥🔥🔥🔥🔥❤️ is no way of life
@abivlogs....5611
@abivlogs....5611 Год назад
ഞാൻ 13 വയസുള്ള ഒരു ആൺകുട്ടിയാണ് മിനി ചേച്ചി യുടെ കൃഷി കണ്ട് തണ്ണിമത്തൻ തക്കാളി വഴുതിന കൈപ ചോളം പയർ മുളക് കാബ്ബജ് അമര എന്നിവ കൃഷി ചെയ്തു നല്ല വിളവ് labichu
@shahlarasheed368
@shahlarasheed368 Год назад
,👍
@godeye326
@godeye326 Год назад
👍👍
@MinisLifeStyle
@MinisLifeStyle Год назад
Kollalo abikutta Midukan kodu kai 🤝🤝
@aswathyachu913
@aswathyachu913 Год назад
Midukan ❤
@mirshadsali848
@mirshadsali848 10 месяцев назад
VeryGood❤
@jayarajan3993
@jayarajan3993 3 года назад
Thanku മിനി ഒരു ജാടയും ഇല്ലാത്ത സാധാരണകാരി നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്ന നല്ല മനസിന്‌ ഒരുപാട് ഇഷ്ടത്തോടെ എന്റെ സ്നേഹാശംസകൾ
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much dear Nighaludeyok ee snehamalle ellam 🥰😘
@sreedeviv6947
@sreedeviv6947 Год назад
Oriya Orissa
@sreedeviv6947
@sreedeviv6947 Год назад
😡😡😡😡😡😡😡😡🤪🤪😴🤤🤑🤑🤑👅👎👎👎
@shimnaprajeesh
@shimnaprajeesh 4 года назад
ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ആരും കൃഷി ചെയ്തു പോകും thanks. God bless you
@MinisLifeStyle
@MinisLifeStyle 4 года назад
Thanks athanu namukku avasyam 👌😍💙
@vijayanpillai6423
@vijayanpillai6423 4 года назад
എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്... പയറൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്.. മുപ്പത് വർഷമായി മറുനാട്ടിൽ ജോലിയാണ്..റിട്ടയർ ആയി ഇനി നാട്ടിൽംവന്ന് ഈ പരിപാടി വീണ്ടും ആരംഭിക്കണെന്നു വിചാരിക്കുന്നു.. നല്ല പയർ.. Good very happy.
@MinisLifeStyle
@MinisLifeStyle 4 года назад
തീർച്ചയായും നല്ല കാര്യമാണ്. മനസ്സിന് സന്തോഷവും ഉന്മേഷവും ആവശ്യമില്ലാത്ത tension മാറി കിട്ടാനും ഏറ്റവും നല്ലതാണ് അടുക്കളത്തോട്ടം.
@janakiramakrishnan1439
@janakiramakrishnan1439 Год назад
വളരെ ഉപകാരം. ഇങ്ങനെ ചെയ്തു നോക്കാം 👌👌👌
@shajasraja
@shajasraja 3 года назад
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ കൃഷി തുടങ്ങി നല്ല വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞു തരുന്നത് താങ്ക്യൂ ചേച്ചി😘👌
@abdulgafoor2779
@abdulgafoor2779 3 года назад
ചേച്ചി യുടെ വീഡിയോ എല്ലാം സൂപ്പർ. നല്ല അവതരണം.
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu
@maneeshsidharthan2969
@maneeshsidharthan2969 2 года назад
El lam clear aye paraju thannu,ente Ammakkum krishi eshtam ayerunnu marichu poye,Amma parayunnathu pole thonne,God Bless You😍
@MinisLifeStyle
@MinisLifeStyle 2 года назад
Pavam Amma😔🙏🙏 Thank youuuu so much
@d_ude_2717
@d_ude_2717 3 года назад
ഞാൻ 65വയസായ ഫാത്തിമ യാണ് മിനിയുടെ കൃഷി രീതി കണ്ടപ്പോൾ കൂടുതൽ അറിവ് കിട്ടി ഇപ്പോൾ ഞാൻ വേണ്ട വഴിതിനാ തക്കാളി പച്ചമുളക് എന്നിവ കൃഷി ചെയ്തു നല്ല വിളവ് കിട്ടി thanks
@MinisLifeStyle
@MinisLifeStyle 3 года назад
Very good video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham chechi
@rahmashouk9032
@rahmashouk9032 3 года назад
🤍
@nasreenarasheed8052
@nasreenarasheed8052 3 года назад
സത്യത്തിൽ വീഡിയോ എല്ലാം നന്നായി മനസ്സിലാക്കിതാരുന്നു എനിക്കും ഇങ്ങനെ കൃഷിചെയ്യാൻ തോന്നുന്നു... നല്ലയിഷ്ടായി നിങ്ങളുടെ എല്ലാ വീഡിയോ സംസാരമൊക്കെ suppera
@MinisLifeStyle
@MinisLifeStyle 3 года назад
Thank youu so much dear video istapettu ennerinjathil valare santhosham video istapettu krishiok thudanghi ennerinjathil athilere santhosham 🥰
@prajithakavungal6059
@prajithakavungal6059 2 года назад
Very good
@lalitham2285
@lalitham2285 2 года назад
എനിക്ക് ചുവന്ന നീളമുള്ള പയർ വിത്ത് അയച്ചു തരുമോ
@sajithakunchan2782
@sajithakunchan2782 Год назад
Add
@vijayanpillai6423
@vijayanpillai6423 4 года назад
വളരെ നല്ല അവതരണം.. നന്ദി... ആശംസകൾ..
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu... thank youuuu Avatharanam istapettu ennerinjathil valare valare Santhosham
@shathikesav7435
@shathikesav7435 4 года назад
'Minis Lifestyle' The wonderful trustful and useful channel.Good presentation and detailed explaination .She is the only person who responds the viewers by giving reply for each and every comments. I am one of your regular viewers. I wish you all success.
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear friend videosok istapedunnu ennarijathil valare santhosham und 💖😍🙏🙏
@shathikesav7435
@shathikesav7435 4 года назад
My pleasure.
@preethapk5608
@preethapk5608 4 года назад
Blouse
@preethapk5608
@preethapk5608 4 года назад
Blouse
@MinisLifeStyle
@MinisLifeStyle 4 года назад
?
@ravindrapanicker1531
@ravindrapanicker1531 4 года назад
Mini mam has been giving excellent training to the viewers those who interested in vegetables farming. Thanks mam.
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear Video ishtapettannu arinjathil valare santhosham
@Angelvarghese8886
@Angelvarghese8886 4 года назад
ചേച്ചി super.... ഒന്നിച്ചു 1 വീഡിയോ ഇൽ കാണിച്ചതിന് ഒത്തിരി നന്ദി..
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear Deepakutty Video ishtapettannu arinjathil valare santhosham
@neethumithun2586
@neethumithun2586 3 года назад
Very useful video chechi
@alan.aleenavlog8437
@alan.aleenavlog8437 11 месяцев назад
പയർ കൃഷി സൂപ്പർ....ചേച്ചിയുടെ കൃഷിരീതികൾ കാണുന്നുണ്ട് . മക്കൾക്കും ഒരുപാട് ഇഷ്ടമാണ് . ഞങ്ങളും ഈ വീഡിയോ കണ്ട് പയർ നട്ടു സൂപ്പർ ആയി പൊടിച്ചു പയർ കിട്ടി .. Thank you so much. Very useful video......👍👍
@MinisLifeStyle
@MinisLifeStyle 10 месяцев назад
Thank youuuuu so much dear dear valare santhosham Makkalodu aneshanam ariyikumallo
@sruthikala1728
@sruthikala1728 3 года назад
God bless you 🙏❣️
@ziyadabdulsalam8262
@ziyadabdulsalam8262 3 года назад
Mini chechi ningal cheyyunnathu valiya sevanamanu!Keep it up!!May GOD bless you!!!
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham
@vidhyavadhi2282
@vidhyavadhi2282 2 года назад
Thankyou mini കൃഷി രീതി കണ്ടു കൃഷി ചെയ്യാൻ ആരംഭികുന്നു ❤🌹
@sinujoy7954
@sinujoy7954 2 года назад
Chechiude samsaram kettal thanne manasinu nalla oru santhoshamanu........ Njanum krishi thudangi.. Payar, koval, thakkali, cheera.. Ravile unarumbol thanne athu anganeyayi annu ariyanulla tendency valare kooduthalanu. .... Nerathe muthal anikku krishi cheyyan eshtamulla aalanu... Chechiyeyum koode kandappo pinne onnum parayanda... Love you so much.... 🥰🥰🥰😘
@MinisLifeStyle
@MinisLifeStyle 2 года назад
Adipoliiii enikkum santhoshsm ayi kurachuperenghilum vishathil ninnum ozhinju nilkumallo allee 🤗🥰
@AshrafAshraf-js9sh
@AshrafAshraf-js9sh 3 года назад
ഞാനും ഈ വീഡിയോ കണ്ടു അത് പോലെ നട്ടു പയർ ഉണ്ടായി സൂപ്പർ
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝
@sasikumarmemala8251
@sasikumarmemala8251 3 года назад
We also have started cultivatig vegitables even in flat after seeing the videos of madam.
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
I have seen it several times....... Very nice to watch 👍🏻🙏🏼
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear mam
@Keethuzedit
@Keethuzedit 3 года назад
സൂപ്പർ ആണ് മിനിചേച്ചി ഞാനും കുറച്ചൊക്കെ കൃഷി ചെയ്യാൻ തുടങ്ങി
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝
@shemitharasheed8241
@shemitharasheed8241 3 года назад
ചേച്ചി നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി
@MinisLifeStyle
@MinisLifeStyle 3 года назад
Video upakarapetnu arinjathil valare valare santhosham 🥰
@kailass3557
@kailass3557 4 года назад
Nalla video Mini Chechi 😊👍... Ella stepsum nallonam paranju thannu.
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much Kailas
@AshrafAshraf-dw4lw
@AshrafAshraf-dw4lw Год назад
@@MinisLifeStyle po
@romeomathews55
@romeomathews55 3 года назад
10 മൂട് പയർ നട്ടു 6മാസവും 600 രൂപയും ചിലവാക്കി യപ്പോൾ കിട്ടിയത് 3kg പയർ. വളം കടക്കാരൻ ഹാപ്പി.
@snehak8318
@snehak8318 3 года назад
Purath ninu varuna visham 3kg kazhikandaloo that's great.....
@kadeejaiqbal3882
@kadeejaiqbal3882 2 года назад
ഞാൻ ഫയർ നട്ടു നിറയെ കറുത്ത ഉണ്ട് എന്ത് ചെയ്തിട്ടും പോകുന്നില്ലേ
@dmcfury9229
@dmcfury9229 Год назад
600 roopa okke enthinaanu ake korachu chanakam mathram ahnu njan idarru , istam pole indavunund
@sreejarajeesh7668
@sreejarajeesh7668 3 года назад
Thanku chechiiii.....na pole ulla thudakakarku padikan sadichu
@MinisLifeStyle
@MinisLifeStyle 3 года назад
Very good 👍
@jasnashafeeqkc4120
@jasnashafeeqkc4120 3 года назад
Chechiyanu nammude inspiration
@fathimaibrahim131
@fathimaibrahim131 4 года назад
പുതിയ വിത്ത് വാങ്ങി നടുന്നതാണോ നല്ലത് മഴക്കാലത്‌ സ്ലെറികൾ ഒഴിക്കുന്നത് nallathano
@cherusimmanuvel2281
@cherusimmanuvel2281 4 года назад
Krishiyile entennu rolemodel
@hishasverities6777
@hishasverities6777 3 года назад
ചേച്ചി ഞാൻ എന്ത് കൃഷി ചെയ്യുമ്പോളും ചേച്ചിയുടെ വീഡിയോസ് കാണും. അപ്പോൾ ഒരു ധൈര്യമാ ചേച്ചി . Soopper👍👍👍
@MinisLifeStyle
@MinisLifeStyle 3 года назад
Adipoliiiii 😘🥰 thank youuuu so much
@sinujoy7954
@sinujoy7954 2 года назад
Chechiude videos allam nalla motivation nalkunnathanu... Njanum krishi cheyyan thudangi... Ante payar allam thanne mulachuvannittund chechiiiii.... Thanks ❤🌹🙏🙏
@MinisLifeStyle
@MinisLifeStyle 2 года назад
Allapinneeee 👍😅 video istspettu krishiok thudanghi ennerinjathil valare valare santhosham 👍
@wineandvineofficial6217
@wineandvineofficial6217 4 года назад
address paranjal njan oru variety payarinte vith ayach tharam... really like ur videos... checheede video kandit njanum frndzum krishi thudangi... എല്ലാവരും യൂത്തന്മാർ ആണ്....
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 യൂത്തൻമാർ ഇങ്ങനെ അല്പം പണിയൊക്കെ ചെയ്യുന്നത് എല്ലാം കൊണ്ടും നല്ലതു തന്നെ.😃🤣🤣😁💖
@jjagadamma8919
@jjagadamma8919 4 года назад
പയറിന്റെ കൂടുതൽ മണിയുള്ള നീളമുള്ള നീലയും പച്ചയും venda വിത്തും അയച്ചു തരുമോ ഞാൻ തൃശ്ശൂരിൽ താമസിക്കുന്നു അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം കൊല്ലത്തു എവിടെയാണ് ഞാൻ kottarakkarakariyanu പള്ളിക്കൽ
@rosinarose9148
@rosinarose9148 3 года назад
Can u send me some
@manju3438
@manju3438 3 года назад
file
@rahmathveerasahib313
@rahmathveerasahib313 4 года назад
വിത്ത്‌അയച്ച് തലുമോ
@ushasathyan2862
@ushasathyan2862 2 года назад
മിനിയുടെ വീഡിയോകൾ കാണാറുണ്ട് ഉപകാരപ്രദമാണ് താങ്ക്സ്
@MinisLifeStyle
@MinisLifeStyle 2 года назад
Video upakarapettennu arinjathil valare santhosham 🥰
@muhammadshafeekshafeek2417
@muhammadshafeekshafeek2417 Год назад
Orupaad upayuogapredamaayi ,super chechi
@MinisLifeStyle
@MinisLifeStyle Год назад
Video upakarapetnu arinjathil valare santhoshsm
@saralanair4894
@saralanair4894 3 года назад
Can u please write the fertilisers what you are adding from packets . Could not understand the terms correctly.
@xyzk161
@xyzk161 4 года назад
Can you give us a follow up on the garlic, shallots and onions you planted sometime ago. Was it successful ?
@MinisLifeStyle
@MinisLifeStyle 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KSjOFnzUNbA.html Check this link
@xyzk161
@xyzk161 4 года назад
Thank you😘
@sibijose1370
@sibijose1370 7 месяцев назад
❤​@@MinisLifeStyle
@shihabshihabu3890
@shihabshihabu3890 4 года назад
Chechi nanum payar vithititund chechi yude video anu interest thannat thankyou chechii
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 ellam nannayi varate all the best
@jainmary2406
@jainmary2406 3 года назад
Super chechi..... 👍Very useful video. .... Thank you
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear video istapettu ennerinjathil valare Santhosham
@sujathasasi2498
@sujathasasi2498 Год назад
Miniyude thamasam Jilla. Avide aanu
@susanstinyworld9893
@susanstinyworld9893 4 года назад
Ithrayum valam kodukkathe thanne ithu kaikkarundu.main problem is pests.
@ArTWoRlD128
@ArTWoRlD128 3 года назад
Athu thanje 😔 onnillel munja, allel velleecha athumallel vaalan puzhu
@raufnk7447
@raufnk7447 2 года назад
മുന്തിരി എന്താണ് വളം ചേർക്കേണ്ടത്
@sreenaraka3176
@sreenaraka3176 4 года назад
പയർ കായ ആവാൻ കാത്തിരുന്നു മടുത്തു. എല്ലാ പൂക്കളും കൊഴിഞ്ഞു പോയി' അതിനിടയിൽ മൂന്നാലു വട്ടം ഇല തോരൻ വെച്ചു.
@MinisLifeStyle
@MinisLifeStyle 4 года назад
Hi Aneesh valathodoppam swalpam psudomonos koodi ittukodukku Pinne videoil paranjathu pole chaitholu
@dreamsofworld8373
@dreamsofworld8373 4 года назад
Enikum same situveshion ayrunnu sudo monaside ittathinu shesham nalla vilakittunundu
@salmajaza8935
@salmajaza8935 3 года назад
Hi.. ചേച്ചി നിങ്ങളുടെ കൃഷി കണ്ടു.. ഞാനും കൃഷി തുടങ്ങി... ജൈവ സ്ലറി ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പിന്നെ.. Sudomonus കലക്കി അല്ലേ ഒഴിക്കേണ്ടത്.. അല്ലാതെ പൊടി ഇട്ടു കൊടുത്താലും മതിയോ.. Plz reply
@shylamaidheen7893
@shylamaidheen7893 2 года назад
Chechyne sammadickanam adipoliya chechy.. chechyde video kandu njangalcku valare prayojanam ondayi Thank you 🥰
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuuu so much dear 🥰 video upakarapettennu arinjathil valare santhosham
@leelamanipillai440
@leelamanipillai440 3 года назад
Hai Mini your gardening garden treatment and class very good 👌👍
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@ramesan.k.v1410
@ramesan.k.v1410 4 года назад
Jaivaslury എങ്ങിനെയാ ഉണ്ടാക്കുക ചേച്ചി
@MinisLifeStyle
@MinisLifeStyle 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V2tobGdm57c.html Dha link kandunokane
@komathew1095
@komathew1095 3 года назад
Mini psuedomonas kaikondu thodamo? Ithoru bacteria alle? Mattoru video yil mask glouse enniva use cheyyanam ennu kandu Sariyano?
@MinisLifeStyle
@MinisLifeStyle 3 года назад
Gloves and mask use chaithal mathi
@sathipm2553
@sathipm2553 2 года назад
High mini I like your video and your vegetable garden also
@user-ob2iv1vo1y
@user-ob2iv1vo1y 3 года назад
എനിക്ക് കൃഷി ഇഷ്ടമാണ് ചേച്ചി.. കുറച്ചു ചീര, പയർ, തക്കാളി ഒക്കെ കൃഷി ഉണ്ട്. ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യായി കാണുകയാണ്.... നല്ല വീഡിയോ... ഇനി കൂടുതൽ കൃഷി ചെയ്യണം..
@MinisLifeStyle
@MinisLifeStyle 3 года назад
Dhyrymayi thudanghikolu all the best dear nalla nalla videos ittitund samayam kittumpol adyathe videos kanan marakandato
@sigysunny2523
@sigysunny2523 2 года назад
Njnum ethu kandu cheiythu nokki nalla result kittuna ind
@MinisLifeStyle
@MinisLifeStyle 2 года назад
Allapinneeee 👍 adipoliiiii
@thomasjoy
@thomasjoy 3 года назад
മണ്ണിന്റെ മിക്സ്‌ എന്താക്കെയാണ് പറഞ്ഞില്ല.
@rejishr
@rejishr 3 года назад
00çpp
@geethadevan9852
@geethadevan9852 2 года назад
എന്തെല്ലാമാണ്...??
@shylamaidheen7893
@shylamaidheen7893 2 года назад
Chechy payaru kiluthu vally vishanagumbol vady povunnu... chechyde videos adipoliya 👌👍🥰
@MinisLifeStyle
@MinisLifeStyle 2 года назад
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@user-db1vs1dz2n
@user-db1vs1dz2n 8 месяцев назад
Super😊😊
@MinisLifeStyle
@MinisLifeStyle 8 месяцев назад
Thanks 🙏
@prarthanas1043
@prarthanas1043 4 года назад
Thanks chechi
@muhammedcheedathil6729
@muhammedcheedathil6729 3 года назад
നിങ്ങളുടെ കൃഷി സ്ഥിരമായി കാണാറുണ്ട്
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much 🥰 Valare santhoshsm
@ansabaka2218
@ansabaka2218 2 года назад
Chechide krishi kandittan njanum inspire aaye ente thakkali ippo kaychu ☺
@MinisLifeStyle
@MinisLifeStyle 2 года назад
Allapinneeee 😅 adipoliiii kodu kai 🤝
@janardhananppillai9127
@janardhananppillai9127 3 года назад
Chechi You Are My inspiration
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@littyfrancis3107
@littyfrancis3107 3 года назад
Thank you❤❤
@MinisLifeStyle
@MinisLifeStyle 3 года назад
Welcome dear 🤗
@Pravith901
@Pravith901 Год назад
@@MinisLifeStyle u7
@miraclelady
@miraclelady 3 года назад
നിങ്ങളുടെ കൃഷി ഒരുപാട് ഇഷ്ട്ടമായി.
@g4gamers145
@g4gamers145 3 года назад
Payarindeaelayil mazakuth varunad endan
@alexw1140
@alexw1140 3 года назад
And also,Instead of that pseudomonas (solid powder)-how much amount we can give liquid pseudomonas (while each time).?Can you mention the amount chechi?
@pushparjinikn1093
@pushparjinikn1093 3 года назад
Thanks
@MinisLifeStyle
@MinisLifeStyle 3 года назад
You are welcome dear
@vishnur1948
@vishnur1948 4 года назад
ചേച്ചിയുടെ കൃഷി രീതി കണ്ട് ഞാനും തൂടങ്ങി. എല്ലാം ഇല വന്നു Thanks 🙏🙏
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 ellam nannayi varate all the best
@vishnur1948
@vishnur1948 4 года назад
@@MinisLifeStyle ok Thanks ❤
@annammajose9726
@annammajose9726 2 года назад
ഹലോ മിനിചേച്ചി ആയി 22 മണി പയർ വിത്ത് ഒന്ന് അയച്ചു തരാമോ
@MinisLifeStyle
@MinisLifeStyle 2 года назад
Website il vannolu direct vanghato
@rejusworld6916
@rejusworld6916 4 года назад
Hai chechi. Njan kottarakkarakkari aanu. Supper aatto.
@MinisLifeStyle
@MinisLifeStyle 4 года назад
Kollalo Aduthanallo thank youuuu
@AbdulRaheem-kc8mp
@AbdulRaheem-kc8mp 4 года назад
Thank you mini chechi
@MinisLifeStyle
@MinisLifeStyle 4 года назад
You are welcome
@santhoshsam1796
@santhoshsam1796 6 месяцев назад
ചേച്ചി എനിക്ക് പയർ വിജയിച്ചില്ല പൂക്കും പക്ഷേ ഉണ്ടാകത്തില്ലായിരുന്നു പക്ഷേ ചേച്ചിയുടെ ഈ കൃഷി രീതിയിൽ വച്ച് ഞാൻ ചെയ്തു എനിക്ക് ഫലപ്രദമായി എനിക്ക് ചെയ്യാൻ പറ്റി വളരെ നന്ദി
@MinisLifeStyle
@MinisLifeStyle 6 месяцев назад
Very good Video upakarapettu ennerinjathil valare santhosham
@antoomaprani8361
@antoomaprani8361 Год назад
Mini ചേച്ചി, കൃഷി രീതി നന്നായി ടുണ്ട്
@MinisLifeStyle
@MinisLifeStyle Год назад
Thank youuuuu so much dear
@fathimahanna10i25
@fathimahanna10i25 4 года назад
Thanks 🥰
@MinisLifeStyle
@MinisLifeStyle 4 года назад
You are welcome
@svhomecooking2059
@svhomecooking2059 3 года назад
Thank you mini ....
@MinisLifeStyle
@MinisLifeStyle 3 года назад
You are welcome dear
@anuradhaanilkumar8344
@anuradhaanilkumar8344 3 года назад
Thanku chechi god bless you
@haimahashim3802
@haimahashim3802 3 года назад
എനിക്ക് മിനിചേച്ചിയെ വളരെ ഇഷ്ട്ടമാണ്
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu 🥰😘
@steephenp.m4767
@steephenp.m4767 3 года назад
Good video, thank you Sister
@athulyaramesh3026
@athulyaramesh3026 4 года назад
Checheee iam ur new subscriber... Enikk ningade samsaraom simplicitym valare ishtappettu.. Ningalde vedieo kandal nalla oru unmesham kittum pole
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear Athulya Video istapettu ennerinjathil valare Santhosham
@balum300
@balum300 2 года назад
നല്ല അറിവാണ് പകര്‍ന്നു തരുന്നതെങ്കിലും വീഡിയോ അനാവശ്യമായി വലിച്ചു നീട്ടി കാണുന്നവരെ മുഷിപ്പിക്കുന്നു
@MinisLifeStyle
@MinisLifeStyle 2 года назад
Ayikote
@kunhiramanak1790
@kunhiramanak1790 3 года назад
വളരെ ഇഷ്ട്ടപ്പെട്ടു. ഇത്ര ഭംഗിയായി പറഞ്ഞുതന്നാൽ എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും?
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu so much dear dhyrymayi munnottu pokolu
@nakshatranakshatra8309
@nakshatranakshatra8309 3 года назад
Njan vaadaka veettil aanu yennalum kurachu krishi cheyunnundu chechiye kandu padichu thanks chechi
@MinisLifeStyle
@MinisLifeStyle 3 года назад
Pinnalla 🥰 manasundenghil vadaka veedonnum oru prasnamalla alleeee 🥰
@devikadeepa115
@devikadeepa115 Год назад
താങ്ക്സ് ചേച്ചി
@MinisLifeStyle
@MinisLifeStyle Год назад
Welcome dear 💖
@ammuss_armyblink
@ammuss_armyblink 3 года назад
Super enthe vittil pea vallarnitudu🌹😍🤩
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@supriyavs5719
@supriyavs5719 10 месяцев назад
വളരെ helpful ആയ വിഡിയോ
@MinisLifeStyle
@MinisLifeStyle 10 месяцев назад
Video upakarapettu ennerinjathil valare santhosham
@marychacko4763
@marychacko4763 4 года назад
Thank you mini love you
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
ഹലോ.. മിനി നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് നല്ല അവതരണം
@MinisLifeStyle
@MinisLifeStyle Год назад
Thank youuuu so much valare santhosham 🥰👍
@julasreejayan3683
@julasreejayan3683 3 года назад
Very useful Thanks a lot.
@MinisLifeStyle
@MinisLifeStyle 3 года назад
Tipsok prayojanspedunnu ennerinjathil valare santhosham 🥰
@ramlasainudheen6508
@ramlasainudheen6508 2 года назад
Adipoli chechi ethallaam kanubol nalla sathoshamanu
@MinisLifeStyle
@MinisLifeStyle 2 года назад
Athuthannneeeeeee 🥰 thank youuuu
@jjguppyfarm6578
@jjguppyfarm6578 Год назад
ഞാനും കൃഷി ചെയ്യുന്നുണ്ട്.സംശയംതോന്നിയാൽ, ചേച്ചിയുടെ video കണ്ട് സംശയം തീർത്തു അതുപോലെ ചെയ്യും
@MinisLifeStyle
@MinisLifeStyle Год назад
Allapinneee Adipoliiii 🤝🤝🤝
@FaisalFaisal-yv8ww
@FaisalFaisal-yv8ww 4 года назад
Super.njhan oru business ladiya.onninum timilla.yennalum krishi cheyyum orupad sthalaghalum und.but mini chechide video othiri ishtta.monte support atha yettavum valya santhosham
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear samayam illenghil koodi video kanunnundallo very good 👏👏
@rajasreeanil2823
@rajasreeanil2823 4 года назад
U r my inspiration checchhiiiii
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu
@ashin7782
@ashin7782 4 года назад
Thank uuuu chechiii,,,,
@MinisLifeStyle
@MinisLifeStyle 4 года назад
Welcome dear
@2avloger803
@2avloger803 2 года назад
Mini aunty parayuna kariyakal anusarichannu annu njan vittil pachakkari nadunathu thank you aunty😎😎❤️❤️🥳🥳🥳
@MinisLifeStyle
@MinisLifeStyle 2 года назад
Very good 👍 ellam nannayi varate all the best 👍
@jayapanicker6012
@jayapanicker6012 3 года назад
സ്ലറി ഉണ്ടാക്കുന്നതിൽ ഉണങ്ങിയ ചാണകം ആണോ ഇടുന്നത്. ഈ വീഡിയോ വളരെ ഉപകാരമായി. എൻ്റെ പയറു ചെടികൾ നാല് ഇല വരെയായി. Thank U chechi🙏🏻
@MinisLifeStyle
@MinisLifeStyle 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V2tobGdm57c.html DHA kandunokku
@suresh-nu9ni
@suresh-nu9ni 3 года назад
Chechi etta payarene 4 leafs vano anik orupade santhosham thonuno. Thank you very much chechi
@MinisLifeStyle
@MinisLifeStyle 3 года назад
Very good 🤝 ellam nannayi varate all the best
@4bijuc
@4bijuc 4 года назад
Super presentation.
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu
@minit7337
@minit7337 Год назад
മിനിയുടെ കൃഷിരീതി കണ്ടിട്ട് ഞാനും കുറച്ച് കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എൻറെ പേരും മിനി എന്നാണ് ഞാൻ ഷൊർണൂരിൽ
@MinisLifeStyle
@MinisLifeStyle Год назад
Very good 👍 Mini ellam nannayi varate all the best
@KrishnaKumar-ud7fo
@KrishnaKumar-ud7fo 2 года назад
Good very good ideas .
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuuuu
@sathyamohan6801
@sathyamohan6801 3 года назад
Wonderful encourage
@anishmak9506
@anishmak9506 3 года назад
Chechiee njan plusone vidhyarthiniyan... njaanum Cheriya rethiyil krishi thudangitto chechikk nallath varattee 🤗 most inspiration vedios aaan chechide...keep it up 😍..thankful....
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much mole nighalok pachacurry krishi cheyyunnu ennerinjathil valare valare santhosham und keto tipsok prayojanspedunnu ennerinjathil valare santhosham 🥰😘
@anishmak9506
@anishmak9506 3 года назад
@@MinisLifeStyle 😍🤗
@anthonnnyy
@anthonnnyy 3 года назад
NICE VIDEO,WISH YOU ALL THE BEST
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuu
@marteenacleetus1313
@marteenacleetus1313 3 года назад
Thank you mini
@MinisLifeStyle
@MinisLifeStyle 3 года назад
You are welcome dear
@saranyavyshnavam1862
@saranyavyshnavam1862 4 года назад
ചേച്ചി നല്ല അവതരണം ,വളരെ സ്നേഹത്തോടെ ഒരു വീട്ടിലുള്ള ഒരുആൾ പറൗന പോലെ തോന്നും,enik epaol ചെറിയൊരു അടുക്കളത്തോട്ടം ഉണ്ട്, lockdown ടൈമിൽ ഒന്നുകൂടെ നന്നായി,എന്റെ പയറിന്റെ ഇലകൾ മഞ്ഞ കളർ വരുന്നു എന്ത് ചെയ്യണം ,വള്ളി നല്ലവണ്ണം ഉണ്ടായിട്ടുണ്ട് ഇതുവരെ പൂവ് ഇല്ല , എന്തു ചെയ്യണം
@MinisLifeStyle
@MinisLifeStyle 4 года назад
Thank youuuu so much dear Saranya Avatharanam istapettnnarinjathil valare santhosham Krishiok thudanghi ennerijathil athilere santhosham Videoil paranjirikunna pole cheyyu Pazhutha ilayok pichimattu ennit valaprayoghamoke cheyyuto
@saranyavyshnavam1862
@saranyavyshnavam1862 4 года назад
Ok chechi reply thanathil സന്തോഷം
@saudathp3068
@saudathp3068 4 года назад
Very useful video. May god bless you, thank you.
@MinisLifeStyle
@MinisLifeStyle 4 года назад
Video useful ayennu arinjathil valare Santhosham
@rpsomanathan
@rpsomanathan 3 года назад
Quite Inspiring
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu
@aswathyanair7817
@aswathyanair7817 3 года назад
Highly informative video. Like you Mini chechi👍👌
@MinisLifeStyle
@MinisLifeStyle 3 года назад
Thanks dear
@harshadhashim1062
@harshadhashim1062 4 года назад
Chachee enikkum start cheyyanam...chachiyude tips valare helpanu
@MinisLifeStyle
@MinisLifeStyle 4 года назад
Enghil pinne thamasikandato eluppam avattenne
@anoojal7888
@anoojal7888 3 года назад
Uuyh
@anoojal7888
@anoojal7888 3 года назад
@@MinisLifeStyle f
@anoojal7888
@anoojal7888 3 года назад
av🥰🖕b
@sarithasadguru9129
@sarithasadguru9129 2 года назад
ഹായ് ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് ചേച്ചിയുടെ എല്ലാ കൃഷി വീഡിയോകളും വളരെയധികം ഇഷ്ടമാണ് ഞാനും ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട്
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuu so much dear 🥰 video istspettu krishiok thudanghi ennerinjathil valare valare santhosham friends noke share chaitholuto ellavarum munnotu varate
Далее
Курск - врата Рая / Новости / Шпак
1:14:35
would you eat this? #shorts
00:29
Просмотров 283 тыс.