Тёмный

പരമ്പരാഗത രീതിയിൽ രുചിയൂറും കടുമാങ്ങ /Kadumanga/Kannimanga Achar 

Sree's Veg Menu
Подписаться 260 тыс.
Просмотров 605 тыс.
50% 1

#കണ്ണിമാങ്ങാKadumanga
Perfect Recipie of Kadumanga Pickle
Notes:
Be cautious not to get the pickle in contact with water…Use only clean dry spoon to scoop the pickle from the jar.
Do not use wet spoon which adds moisture and the pickle very easily get “fungus” and that spoils the whole pickle.
If you wish you can add any other oil, using sesame oil gives authentic & special flavor to the pickle and it helps pickle stay longer.
If the oil seems to less add boiled and cooled oil to the top of the pickle..This will prevent fungus.
Add or reduce the chilly powder to the pickle. If you adding more chilly powder then roast it before adding and mix well. It wont be spicy since the sourness of the mangoes will compensate its heat.
You can also opt not to boil the brine, just remove the tender mangoes from the bharani/jar and add the spice directly, mix well and then add the drained tender mangoes to it and follow rest of procedures same as above.
If mangoes are less sour add couple of tbsp vinegar to it…this step is purely optional.
Avoid using steel container for storing..Always store in dry ceramic jar /bharani or a glass jar and please note to clean the bottle and caps you planning to use for pickle with hot water and wipe and dry well without any water content.
Kannimanga Achar Recipe - Authentic Kannimanga Achar Recipe - Tender Mango Pickle Recipe
I’ve professed my love for homemade pickle several times recently, so it’s probably not terribly shocking that I’m sharing yet another Tongue tickling pickle recipe today.
Kannimanga Achar /Tender Mango Pickle - I can say it is King of Pickles!!!
Though there are lot of varieties of pickle from the land of Kerala, when you hear the word Mango Pickle /Achar; it is this particular variety, that comes to the mind of any Malayalee, as this is the most popular and it was absolutely fantastic.
The heat of the spices, pure essence of the tender mangoes taste, which makes this pickle so special 🙂 Kannimanga refers to the smallest green baby mangoes.
watch, share, like, subscribe and comment on this vedio

Опубликовано:

 

2 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 883   
@sumedha7853
@sumedha7853 3 года назад
ഞാൻ ഈ വിഡിയോകൾ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല ഇപ്പോൾ നഷ്ടബോധം തോനുന്നു .ഏതോ പൊങ്ങച്ച കൊച്ചമ്മകളുടെ ആയിരിയ്ക്കും എന്ന മുൻവിധി ആയിരുന്നു .മനുഷ്യന് മനസ്സിലാകുന്ന നാടൻ ഭാഷ..വലിച്ചു നീട്ടലില്ല ..ഇന്നെന്റെ favourite cookery channel ആണ് ഇത് നന്നായി വരും .ദൈവം അനുഗ്രഹിയ്ക്കട്ടെ..
@sreesvegmenu7780
@sreesvegmenu7780 3 года назад
ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏
@lillykuttyjacob2094
@lillykuttyjacob2094 3 года назад
മാങ്ങാ മറിച്ചിടുന്നത് കാണിക്കണം
@jaishree.vnayar5665
@jaishree.vnayar5665 3 года назад
@@sreesvegmenu7780 km
@pramithamurali4196
@pramithamurali4196 3 года назад
Nice.... Presentation 👏👏
@jayantik6428
@jayantik6428 2 года назад
Qe are
@resmimundappatt7036
@resmimundappatt7036 3 года назад
Superb presentation... വളരെയധികം നന്ദി..
@psychedelicwallflwer9242
@psychedelicwallflwer9242 3 года назад
Thank so so much for sharing such a heritage nostalgic recipe with us in it's authentic way. And a million thanks for sharing 😇 Wishing you and all a lot of happiness and peace in Life 🙏
@roshnisulthana6733
@roshnisulthana6733 3 года назад
Thank you so much for this preparation sree.....tastes so good. Never knew kadumanga achar preparation is this easy. Thanks again...all your recepies are unique. Keep going. Much love🥰
@jayasreept4858
@jayasreept4858 3 года назад
Thankyou. Pongachamillatha vivaranam. Valare ishttappettu.
@Khuloodskitchen
@Khuloodskitchen 4 года назад
Well done my friend 8th thumbs up for me for your best recipe keep it up nice sharing welcome
@sreesvegmenu7780
@sreesvegmenu7780 4 года назад
Thanksss daa...
@ritupallavianoop309
@ritupallavianoop309 Год назад
കഴിഞ്ഞ കൊല്ലം ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ ഉണ്ടാക്കി നോക്കി. അടിപൊളി ആയിട്ട് വന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നുന്നു എല്ലാരും പറഞ്ഞു. Thanx ചേച്ചി. ഈ കൊല്ലം വീണ്ടും ഈ വീഡിയോ കാണുന്നു. ഉണ്ടാക്കാൻ പോവാണ്
@shobaravi8389
@shobaravi8389 3 года назад
Ellam valarey kruthyamaettu onnum marachu vaykkathey aathmarthamaettu paranju kodukkunnathu kanumbol valiya santhosham thonni. God bless u moley
@lathadevigopinath685
@lathadevigopinath685 4 года назад
ഒരുപാടു ഇഷ്ടമായി. നന്ദി
@baluqatar4175
@baluqatar4175 3 года назад
Enjoyed watching the video AND THE " THRISSUR BASHA ". My grand mothers & mother used make this Kadumaanga / Kannimaanga Achar ( Vadumaanga Pickle in Tamil ). They used to parcel in air tight / sealed containers at local blacksmiths and send to their children residing outside India. Now it is becoming more & more difficult to make at home and easier to buy in the market. Thanks again for the video and again for the Thrissur Basha.
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@thasninm9822
@thasninm9822 4 года назад
Liked almost all ur recipies👌nattiletheet try cheyyanam
@premabalagopal5020
@premabalagopal5020 3 года назад
Very good,Sree.l like your recipes and lwill try always.l also going to make Kadumanga
@jayamonpd
@jayamonpd Год назад
ഞാൻ ഈ വീഡിയോ കണ്ടിട്ട് രണ്ടുകൊല്ലമായി കടുമാങ്ങ അച്ചാർ ഇതുപോലെയാണ് ഇടുന്നത് ഒരു പ്രാവശ്യം 10 കിലോ അടുത്ത ഇടാറുണ്ട് അതും ഇടുക്കി ജില്ലയിൽ ഞങ്ങൾക്ക് കാട്ടു മാങ്ങ കിട്ടും അത് ഉപയോഗിച്ചാണ് കടുമാങ്ങ ഞാൻ ഇടുന്നത് നാട്ടുമാങ്ങ യെക്കാൾ കൂടുതൽ ടെസ്റ്റ് ഉണ്ട് ഇതിനെ താങ്കളുടെ കടുമാങ്ങ യുടെ റെസിപ്പി അടിപൊളിയാണ് കേട്ടോ
@ramachandran9080
@ramachandran9080 Год назад
Valare nalla avatharanam ethra simple aayaanu ellaa karyavum paranju thannath Evarkkum manassilaavunna thani naadan bhaashayil ellaa karyavum visadeekarichu thannu Nalla cute voice Chechiyude samsaaram kettittu chechi Thrissure jilla kkaariyaanennu thonnunnu Thrissure jilla yilaano veedu Marupadi pratheekshikkunnu Ethrayum nalla sabdathinudama yaayittenthina Mukham kaanikkaathirikkunnathu Thank you chechi thank you veri much🙏🙏🙏
@hairunazim8631
@hairunazim8631 3 года назад
Nalla neat ayt parnju.. Thank u chechi
@sruthykgopi3558
@sruthykgopi3558 3 года назад
Nannayit paranjuthannu thanks❤️
@sobhanamohan5882
@sobhanamohan5882 3 года назад
Very good thank you very much
@rashmipjanardhanan1861
@rashmipjanardhanan1861 3 года назад
Very good explanation in simple language.liked very much👍👍👍👍👍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🥰
@shobhashobha1974
@shobhashobha1974 3 года назад
വളരെ നല്ല കടുമാങ്ങ അച്ചാർ. ഒരിക്കലും കേടുവരില്ല. നല്ല അവതരണം G od bless you molu
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍😍
@asharnair9373
@asharnair9373 3 года назад
Very good...looks yummy and delicious...thank you sree
@behappy822
@behappy822 3 года назад
One of the best recipes... great
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@hasnasactivities967
@hasnasactivities967 3 года назад
Super 👍എനിക്ക് ഇതിനെ പറ്റി ഇത്രയും നന്നായി മനസ്സിലാക്കാൻ പറ്റിയത് ഈ vidio കണ്ടപ്പോഴാണ്. Thanks. എനിക്ക് കടുമാങ്ങ pickle ഒരുപാട് ഇഷ്ട്ടമാ. നിങ്ങൾ അത് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഒരുകുപ്പി വാങ്ങിക്കാൻ തോന്നി. അത്രക്കും perfect ആണ്
@sreesvegmenu7780
@sreesvegmenu7780 3 года назад
♥😍😍
@sreejarajeesh7668
@sreejarajeesh7668 4 года назад
Thankuu......correct recipe paranjathinu......
@sreesvegmenu7780
@sreesvegmenu7780 4 года назад
😍😍
@ushavijayakumar3096
@ushavijayakumar3096 4 года назад
super. kanni manga kittumbol try chaidu nokkam. thanks for sharing the video.
@reginip.s3430
@reginip.s3430 4 года назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട്. എണ്ണയിൽ മുക്കിയ തുണിയാണ് മുകളിൽ ഇടുന്നത്.ഭരണി അടയ്ക്കുന്നത് മെഴുക് വച്ച് ആണ്. രണ്ട് മൂന്ന് വർഷം ആയാലും മാങ്ങയ്ക്ക് ഒരു കേടും ഉണ്ടാവാറില്ല
@gayathryep1303
@gayathryep1303 3 года назад
Orupadu nalayi nalla kadimanga recipe njan thirayunnu orupad santhosha undutto theerchayayum njan eth try cheyyum❤🥰
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@susanthomas9374
@susanthomas9374 3 года назад
Super njanum try cheyum
@sruthymohan4151
@sruthymohan4151 3 года назад
Nalla avatharanam... Samsara shayili kelkaan nalla resam und...
@balajipanamntottam9077
@balajipanamntottam9077 3 года назад
നല്ല രീതിയിലുള്ള അവതരണം- ഒന്നാമത് പൊങ്ങച്ചം വിളമ്പുന്നില്ല ഇതു കണ്ടപ്പോ8 തന്നെ രുചി കിട്ടി. ഇനിയും വരണേ
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@dinudas6249
@dinudas6249 3 года назад
nostalgic recipe with us in it's authentic way. And a million thanks for sharing 😇 Wishing you and all a lot of happiness and peace in Life
@sreesvegmenu7780
@sreesvegmenu7780 3 года назад
❤🙏
@TwistinLife
@TwistinLife 3 года назад
🔥🔥🔥🔥ഇതുപോലൊരു അച്ചാർ എന്റെ അമ്മ ഉണ്ടാക്കാറുണ്ട്. ആ recipe തേടി വന്നതാണ്. Thank you very much🥰🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏
@yohangeorge4511
@yohangeorge4511 2 года назад
ഇഷ്ടം, നല്ല കണ്ണിമാങ്ങാ അച്ചാറ് പോലത്തെ അവതരണം
@jkthrissur5061
@jkthrissur5061 3 года назад
തൃശൂര്ന്ന് ഒരാള് അമേരിക്കയിൽ പോയി മ്മ്‌ടെ കൊണ്ടാട്ടം വരെ ഒരു ലെവല്ക്കാക്കി. 'തുണിശീല' എന്ന ആ ഒരൊറ്റ വാക്ക് മാത്രം മതി, ഈ കടുമാങ്ങക്കൂട്ടിന്റെ ആഢ്യത്വം മനസ്സിലാവാൻ! -- ഇത് മ്മ്‌ടെ ഭാഷാ.. മ്മ്‌ടെ ശൈലി... മ്മ്‌ടെ രുചി, താങ്ക്സ്ണ്ട്ട്ടാ
@prameelanoel2529
@prameelanoel2529 2 года назад
കൊള്ളാം മോളേ❤️❤️ നന്നായിട്ടുണ്ട്. Very good Presentation also 🎉🎉🎉🎉🎉🎉🎉🎉
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@mallikakk5062
@mallikakk5062 Год назад
Nalla recipe eniyum veranee kandittuthanne kothi verunnu😁😁😋😋😋😋😋😋😋😋😋😋😊
@sarithabiju4364
@sarithabiju4364 4 года назад
Looks perfect💯✨ 🤤
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkkkuuuuuu
@VINEETHRAJ8
@VINEETHRAJ8 3 года назад
അടിപൊളി കണ്ണിമാങ്ങാ അച്ചാറിന്റെ രുചി വേറെ ഒരു അച്ചാറിനും കിട്ടില്ല 👍👍👌👌
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰
@anjalyshaji3326
@anjalyshaji3326 3 года назад
nice recipe😍
@duameha1710
@duameha1710 2 года назад
Kandapo thanne vaayel vellam...🤤🤤🤤👌
@prasananeel4446
@prasananeel4446 2 года назад
എല്ലാ recipes ഉം നല്ലതാണ് ട്രൈ ചെയ്യാറുണ്ട്. God bless u and all yr family members. ❤❤❤❤
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@deepasuraj4878
@deepasuraj4878 2 года назад
Sure we will try it..thanks a lot for the recipe..god bless you
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@shamilamuhammed4655
@shamilamuhammed4655 2 года назад
Adipwli recipe..kanumpol thanne try cheyyan thonnunnu. ❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
@radhacm1021
@radhacm1021 Год назад
Thank u so much I liked ur preparation of Kahuku mangai
@sreesvegmenu7780
@sreesvegmenu7780 Год назад
Most welcome 😊❤️
@rajeshk-jq5nk
@rajeshk-jq5nk 4 года назад
Chechi adipoli.... Sariyakum ulla kadumanga achar ...... Super
@sreesvegmenu7780
@sreesvegmenu7780 4 года назад
Thamkkkk uuuuuu😍😍😍
@rajeshk-jq5nk
@rajeshk-jq5nk 2 года назад
ഞാൻ ഇത് നോക്കി ഒരു തവണ ഇട്ടു സൂപ്പർ ആയിരുന്നു. പക്ഷെ ഇത്തവണ നോക്കിയപ്പോൾ ഇത് കണ്ടില്ല. ഇത് Send ചെയ്ത് തരാൻ പറ്റുമോ? എനിക്ക് തോന്നുന്നത് RU-vid ഉള്ളതിൽ ഏറ്റവും മികച്ച തരത്തിലുള്ള അച്ചാറും അവതരണവും ❤️👍🙏🌺
@kesavdev7257
@kesavdev7257 3 года назад
സ്നേഹവും സപ്പോർട്ടും ഉണ്ട്. പണ്ട് തറവാട്ടിൽ അമ്മൂമ്മ ഇങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്. thank you so much!
@sreesvegmenu7780
@sreesvegmenu7780 3 года назад
@swapnamolpv8015
@swapnamolpv8015 3 года назад
Super. നന്നായിട്ടുണ്ട്. Thanks
@sreesvegmenu7780
@sreesvegmenu7780 3 года назад
Welcome😍
@ravisunder2204
@ravisunder2204 3 года назад
I made it as per the process explained and it has come out very well
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏
@haripriyavbalakrishnan6361
@haripriyavbalakrishnan6361 3 года назад
👌👍അടിപൊളി അച്ചാർ thankyou
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊
@RVlogbyAravi
@RVlogbyAravi 3 года назад
Njangal cashew nte thodu makalil iduka koodi cheyyum. Appol orikkalum kedu varilla
@naSraj
@naSraj 10 месяцев назад
Ammayude samsaram othiri ishttalettu. Recipie yum❤️
@manjushmnamboothiri1609
@manjushmnamboothiri1609 4 года назад
Supr...👍😋
@kelwin_2006
@kelwin_2006 2 года назад
നല്ല രീതിയിൽ അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തന്നു സിമ്പിൾ ആശയം 👍🏻👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@vidyam9835
@vidyam9835 Год назад
Very good explanation with all necessary information...Nice dear
@sudheeshsudeesh9118
@sudheeshsudeesh9118 Год назад
ഞാൻ ഇത് മുന്നാമത്തെ പ്രവിശ്യം ആണ് ഉണ്ടാക്കുന്നത് ഓരോ പ്രാവിശ്വവും ഉണ്ടാക്കുന്ന സമയത്ത് ചേച്ചിയുടെ വീഡിയോ ആദ്യം മുതൽ അവസാനം വരെ ശ്രേദ്ധയോടെ നോക്കി കൊണ്ടാണ് ഉണ്ടാക്കുന്നത് 'അടിപൊളി അടിപൊളി👍👍👍👍 നിങ്ങളുടെ അമ്മയോട് പ്രത്യേകിച്ച് ഒരു നന്ദി കൂടി നിങ്ങളിലൂടെ ഞങ്ങളിലേക്ക് എത്തിച്ചതിന്
@sreesvegmenu7780
@sreesvegmenu7780 Год назад
👍
@sindhus9714
@sindhus9714 2 года назад
Valare nannayitund👌
@hemavishwanathan9029
@hemavishwanathan9029 5 месяцев назад
നല്ല രീതിയിൽ പറഞ്ഞുതന്നതിന് നന്ദി !
@haneeshamadhuk1859
@haneeshamadhuk1859 3 года назад
Kothiyavunnnuuu😋😋😋
@suryanarayanan6547
@suryanarayanan6547 3 года назад
Eniku eshtapettu nalla recipie
@shafeekshafeekmon5666
@shafeekshafeekmon5666 3 года назад
Njn try cheythu ellarkkum ishtayiii super chechiii😍
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍♥🥰🥰
@sreedevimenon5996
@sreedevimenon5996 4 года назад
Hai Sree, Valare upakarapradamaya recipe,Thank you Very much.
@sreesvegmenu7780
@sreesvegmenu7780 4 года назад
Welcome😍😍
@preethavalsan393
@preethavalsan393 3 года назад
Super
@kishorkrishna3406
@kishorkrishna3406 4 года назад
വീട്ടിലും സ്ഥിരമായി ഉണ്ടാകാറുണ്ട്... ഇവിടെ 'അമ്മ മഞ്ഞൾ പൊടി ചേർക്കാറില്ല... വീഡിയോ അമ്മയും കണ്ടു നല്ല അഭിപ്രായം ആണു, നല്ല അവതരണം എന്നും പറഞ്ഞു... * * * * 👌
@sreesvegmenu7780
@sreesvegmenu7780 4 года назад
Thankkuuu... മഞ്ഞൾപൊടി സ്വല്പമെ ചേർക്കുന്നുള്ളു.. അത് fungus, പൂപ്പൽ ഒക്കെ പെട്ടന്ന് വരാതെ നോക്കും... thanks parayuuu ammayodu😍
@kishorkrishna3406
@kishorkrishna3406 4 года назад
@@sreesvegmenu7780 അമ്മയോട് പറഞ്ഞു ട്ടോ...😊🙏
@kreupasunlimited9504
@kreupasunlimited9504 2 года назад
സൂപ്പർ ആയിട്ടുണ്ട് നന്നായി ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കണം 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@bijipradeep4587
@bijipradeep4587 3 года назад
Njan ennanu ethu kanunnea ottayiruppil ottumikkathum kandu nalla avatharanam nannayittundu ellam thannea bhagavan anugrahikkattea
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏🙏😊
@aslah.k_1327
@aslah.k_1327 3 года назад
Insha allh naale thanne try cheyanam.. Uppumanga undaki vechitundu... Baki naale... 😜😍
@rajshrimenon6350
@rajshrimenon6350 3 года назад
Fantastic recipe and beautifully explained....orru moham Sree nde veetil unnan 🙂 greetings from Bangalore
@rajeeshchandran8278
@rajeeshchandran8278 3 года назад
കിട്ടി ചേച്ചി 👍
@hamzachelakkadavu8591
@hamzachelakkadavu8591 2 года назад
വളരെ നല്ല recipe നന്നായിട്ടുണ്ട്
@sebinmathewsmnagro2485
@sebinmathewsmnagro2485 3 года назад
Super ❤️❤️🔥🔥🔥
@girijaramachandran2349
@girijaramachandran2349 2 года назад
നന്നായി പറഞ്ഞു തന്നു. Thank u🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@fechudxb2427
@fechudxb2427 3 года назад
Kanni manga Achar Super 👌 😍
@sreesvegmenu7780
@sreesvegmenu7780 3 года назад
😊😊
@gpchry
@gpchry 3 года назад
very good traditional method. i used to make it every year. by god's grace i happened to see this video. the use of plantain leaf to cover the top at the end is a superb idea. we were using cloth... All the best wishes to amma and mol....May god bless you. Dr Prasad
@sreesvegmenu7780
@sreesvegmenu7780 3 года назад
❤🙏
@mohannair3789
@mohannair3789 3 года назад
Thanku so much
@jyothishmathyamma1845
@jyothishmathyamma1845 4 года назад
വളരെ നല്ലത്
@anjuas9054
@anjuas9054 3 года назад
Chechiye 👍❤️❤️
@anithamurali8593
@anithamurali8593 3 года назад
നല്ല അവതരണം.
@remat.p8677
@remat.p8677 3 года назад
Super. Thani nadan style il ulla avatharanam. Enikku ishtamayi. Expecting more recipes
@sreesvegmenu7780
@sreesvegmenu7780 3 года назад
Sure🤩😊
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 года назад
Super,,nannayitundu,,e ithupole undakkum thank you sister
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@bindukrishnan3475
@bindukrishnan3475 Год назад
എത്ര നാൾ കേട് കൂടാതെ ഇരിക്കും മാഡം Super പ്രസന്റേഷൻ 👌
@radhikaprakash488
@radhikaprakash488 Год назад
Nice recipe. Liked it.
@AnuAnu-sj8gs
@AnuAnu-sj8gs 3 года назад
Chechi super Kanumbol tane vayil kappalodunnu 😋😋😋😋😋
@sreesvegmenu7780
@sreesvegmenu7780 3 года назад
🥰🥰
@sunisharamesh8446
@sunisharamesh8446 3 года назад
നന്നായിട്ടുണ്ട് ചേച്ചി. സൂപ്പർ
@dasandasan7767
@dasandasan7767 Год назад
Chechi nannayittundu👍🏻👍🏻
@sangeethajyothish8302
@sangeethajyothish8302 4 года назад
വളരെ നാളായി ആഗ്രഹിക്കുന്ന കടുകുമാങ്ങയുടെ ഒറിജിനൽ റെസിപി പറഞ്ഞുതന്നതിനു വളരെയധികം നന്ദി യുണ്ട്
@sreesvegmenu7780
@sreesvegmenu7780 4 года назад
സന്തോഷം 🤩🤩🤩🤩🤩
@Harikrishnan-vu1cv
@Harikrishnan-vu1cv 4 года назад
Good
@Harikrishnan-vu1cv
@Harikrishnan-vu1cv 4 года назад
Lovely I m ❤️ going to try
@sreesvegmenu7780
@sreesvegmenu7780 4 года назад
@@Harikrishnan-vu1cv plsss do try.. and give the feedbacks
@wolfyy9864
@wolfyy9864 3 года назад
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@abhiramida8727
@abhiramida8727 3 года назад
Kollam
@momslove3428
@momslove3428 3 года назад
Our traditional kadukumaga recipe... will try..
@sreesvegmenu7780
@sreesvegmenu7780 3 года назад
😍
@sreejagirish3979
@sreejagirish3979 3 года назад
Nannayi manasilayi njan ethu kure thavana kandu nalla avatharanam
@sreesvegmenu7780
@sreesvegmenu7780 3 года назад
🙏😍
@anithababu4476
@anithababu4476 4 года назад
Kaduk choodaakeettaano podikkunne, looking super👍👍👍
@sreesvegmenu7780
@sreesvegmenu7780 4 года назад
Alla.. pacha kaduku aanu
@rajanikarumathil2073
@rajanikarumathil2073 3 года назад
Super👌👌
@josepheenav2433
@josepheenav2433 3 года назад
വളരെ സന്തോഷം..... thank uuuu.... So... much... 👍💐
@sreesvegmenu7780
@sreesvegmenu7780 3 года назад
😍😍🙏
@chitradileep7801
@chitradileep7801 Год назад
Super and perfect
@stars3967
@stars3967 3 года назад
Super
@fouzifouzi6778
@fouzifouzi6778 3 года назад
Cheachi adippoli kanni manga achaar
@sreesvegmenu7780
@sreesvegmenu7780 3 года назад
Thanks dear♥
@day2daylifestyle286
@day2daylifestyle286 3 года назад
Njaan ippazha kandath ee video. Adutha manga season aavatte. Njaan try cheyyum sure.
@sreesvegmenu7780
@sreesvegmenu7780 3 года назад
@jollyjose5101
@jollyjose5101 2 года назад
Good presentation. I will try.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@vijiaji9403
@vijiaji9403 2 года назад
Super chechiii
@asharnair8113
@asharnair8113 3 года назад
കണ്ടപ്പോഴേ ഇഷ്ടായി. തീർച്ചയായും ചെയ്തു നോക്കും. ബാക്കി comments അപ്പൊ പറയാം 👍
@sreesvegmenu7780
@sreesvegmenu7780 3 года назад
♥♥♥
@Anilkumar-ng3te
@Anilkumar-ng3te 3 года назад
Theerchayayum chechum chechi 👍
@baijukumar6230
@baijukumar6230 2 года назад
Nice recipe
@sreesvlog-closetonature7323
@sreesvlog-closetonature7323 2 года назад
Delicious😋
@sreesvegmenu7780
@sreesvegmenu7780 2 года назад
@divyavijayakumar6824
@divyavijayakumar6824 3 года назад
Super......
Далее
Чистка пляжа с золотом
00:49
Просмотров 302 тыс.
#kikakim
00:31
Просмотров 11 млн